Uppum Mulakum 2 | Flowers | EP# 449

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 677

  • @Mallusreelsmalayalam
    @Mallusreelsmalayalam 10 หลายเดือนก่อน +747

    ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

    • @ChristyJosehp
      @ChristyJosehp 10 หลายเดือนก่อน +3

      ഞാൻ

    • @Cvmubashir
      @Cvmubashir 10 หลายเดือนก่อน +3

      @@ChristyJosehp 🙌❤️

    • @SabithsMhdsabiths
      @SabithsMhdsabiths 10 หลายเดือนก่อน +3

      Njanum onde😂

    • @angelashi777
      @angelashi777 10 หลายเดือนก่อน +2

      ഞാൻ ഡ്രീംസ് ചെയ്യാനുണ്ട് പക്ഷേ പോസ്റ്റ് ചെയ്യാറില്ല എന്റെ കയ്യിൽ വെക്കും

    • @Chinnu_hashi
      @Chinnu_hashi 10 หลายเดือนก่อน +1

      Njn

  • @princeofdreams6882
    @princeofdreams6882 10 หลายเดือนก่อน +183

    Mudiyan ഉണ്ടായിരുന്നു എങ്കിൽ ഇടക്കൊക്കെ ഓരോ ഡാൻസ് കാണാം ആയിരുന്നു...😊

    • @shinuknowledge6464
      @shinuknowledge6464 10 หลายเดือนก่อน

      SATHYAM

    • @aneeshkb1246
      @aneeshkb1246 10 หลายเดือนก่อน

      ശരിയാ ......

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 10 หลายเดือนก่อน

      അഹങ്കാരികളെ ഒരിക്കലും അടുപ്പിക്കരുത്

    • @Akshaiiii-h6f
      @Akshaiiii-h6f 10 หลายเดือนก่อน +5

      ​@@UnniKrishnan-th8mk atha ayyirkkume directorne mattiyathe 😂

    • @RM-do3im
      @RM-do3im 10 หลายเดือนก่อน +1

      ​@@Akshaiiii-h6fഎന്താ bro മാറ്റിയത്?

  • @lailabeevibadar4023
    @lailabeevibadar4023 10 หลายเดือนก่อน +158

    ബാലു കേശു ആ പഴയ 🔥കോമ്പോ തിരിച്ചു കൊണ്ടുവരണം ♥️

  • @shajilA10
    @shajilA10 10 หลายเดือนก่อน +615

    ഹൈമ വാതിയുടെ sound ഇപ്പോൾ adipoli യാണ് 😂😂😂

    • @railfankerala
      @railfankerala 10 หลายเดือนก่อน +1

      Time mention

    • @GI-el7dk
      @GI-el7dk 10 หลายเดือนก่อน +7

      Pavom Haima.

    • @suraj-vlog-619
      @suraj-vlog-619 10 หลายเดือนก่อน

      Hi nice

    • @Rtechs2255
      @Rtechs2255 10 หลายเดือนก่อน +2

      വാതി അല്ല പ്രതി 😅

    • @anishaa28
      @anishaa28 10 หลายเดือนก่อน

      ​@@Rtechs2255🤣

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 10 หลายเดือนก่อน +38

    കളക്ടർ ആയ ഹൈമവതി തിരക്കിനിടയിലും ഇതിൽ അഭിനയിക്കാൻ തയ്യാറാവുന്നതിൽ സന്തോഷമുണ്ട്.ഹൈമവതിയുടെ സൗണ്ട് വളരെ നന്നായിട്ടുണ്ട്.

    • @ansiyaa1093
      @ansiyaa1093 10 หลายเดือนก่อน +3

      Collector ..?

    • @PraseethasS
      @PraseethasS 10 หลายเดือนก่อน

      Haimavathiyondenthina ethra deshyam... Thanaraa

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 10 หลายเดือนก่อน

      @@PraseethasS?

    • @PraseethasS
      @PraseethasS 10 หลายเดือนก่อน

      @@UnniKrishnan-th8mk unnikrishnan🤔

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 10 หลายเดือนก่อน

      @@PraseethasS 😄

  • @aboobackersiddiq1695
    @aboobackersiddiq1695 10 หลายเดือนก่อน +203

    ഉപ്പും മുളകും എന്ന സീരിയൽ അഞ്ചാറു കൊല്ലം പരമാവധി വിജയത്തിലേക്ക് എത്തിച്ച ഇതിന്റെ പിന്നിലുള്ള എല്ലാ പ്രവർത്തകർക്കും എന്റെയും ഉപ്പും മുളകും സീരിയൽ കാണുന്ന എല്ലാ പ്രേക്ഷകരുടെയും ഈ കഥാപാത്രത്തിലുള്ള താരങ്ങളെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളുടെ ഒരായിരം ഒരായിരം നന്ദി അർപ്പിക്കുന്നു

    • @adarsh-e2f
      @adarsh-e2f 10 หลายเดือนก่อน +2

      9 year ayi 😂😂

  • @LostKitten-z9x
    @LostKitten-z9x 10 หลายเดือนก่อน +168

    ബാലു ചെട്ടൻ്റെയും നീലൂ ചേച്ചിയുടെയും ലാസ്റ്റ് സീൻ കൊള്ളാം😂❤️ neelu ചെച്ചിൻ്റെ possessivenes കാണാൻ എന്തോ രസം ആണ് 😂❣️❤️

    • @dhanyas8137
      @dhanyas8137 10 หลายเดือนก่อน +1

      നീലു അമ്മ ആക്ടിങ് സൂപ്പർ 😍🎉😊

  • @yousafali4424
    @yousafali4424 10 หลายเดือนก่อน +125

    ഉപ്പും മുളകും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ🫂🫂😍❤️

  • @rajagopalrajapuram8940
    @rajagopalrajapuram8940 10 หลายเดือนก่อน +68

    ഈ എപ്പിസോഡിന്റെ കഷ്ടപാട് മുഴുവൻ ഹൈമവതിക്കാണ്.. അതിന്റ വോക്കൽകോഡ് ന് എന്തെങ്കിലും പ്രശ്നം വരരുത്. ❤

  • @YolooYoloo
    @YolooYoloo 10 หลายเดือนก่อน +51

    ലാസ്റ്റ് നീലു ബാലു സീൻ നല്ല രസം ഉണ്ടായിരുന്നു.😂❤️

  • @muhammedshibil2166
    @muhammedshibil2166 10 หลายเดือนก่อน +66

    മുമ്പത്തെ എപ്പിസോഡുകൾ ആണ് , ഇപ്പോഴുള്ള എപ്പിസോഡുകളേക്കാൾ നല്ലത് എന്ന് അപിപ്രായം ഉള്ളവർ ഉണ്ടോ 🤗🤩 old is gold ✌️ [ My personal Opinion]

  • @shijuc1475
    @shijuc1475 10 หลายเดือนก่อน +17

    Keshu shiva combo bond super ❤️❤️❤❤🥰🥰❤️❤️🥰 ellaverum super❤❤❤❤

  • @nisamudeent
    @nisamudeent 10 หลายเดือนก่อน +81

    കേശു: കണ്ടാ ഇവിടെ ഉള്ള എല്ലാരുടെയും പേര് അച്ചൻ എണ്ണി എണ്ണി വിളിക്കണ്.
    നീല: അതെങ്ങനെ
    കേശു: എല്ലാ ദിവസവും അവരുടെ വീട്ടിൽ പ്പോയി ചായ കുടിക്കുന്നുണ്ടാകും ......😂😂😂😂😂😂😂😂😂

    • @nijomonsajisaji8417
      @nijomonsajisaji8417 10 หลายเดือนก่อน

      വല്ലപ്പോഴുമേ ഇത്തരം episod നെ കുറിച്ചുള്ള commend കാണുകയുള്ളൂ. Super commend.

    • @SreejithNk-k2q
      @SreejithNk-k2q 10 หลายเดือนก่อน

      Super

    • @JOHNSONJOSEPH1988
      @JOHNSONJOSEPH1988 10 หลายเดือนก่อน

      😂😂😂

  • @bineeshkk1391
    @bineeshkk1391 10 หลายเดือนก่อน +1260

    മിക്ക എപ്പിസോഡിലും മുടിയൻ റെഫറൻസ് ഉണ്ട് മുടിയൻ തിരിച്ച് വരും എന്ന് തോന്നുന്നവർ ഉണ്ടോ? 👍

    • @bineeshkk1391
      @bineeshkk1391 10 หลายเดือนก่อน +6

      @Samah_kb sure ano?

    • @rashid2328
      @rashid2328 10 หลายเดือนก่อน +2

      und

    • @mallubrotherstube854
      @mallubrotherstube854 10 หลายเดือนก่อน +2

      ഉണ്ട്

    • @abhinavabhi998
      @abhinavabhi998 10 หลายเดือนก่อน +7

      Ennathe episodes il paranooo mudiyane patti

    • @shinuknowledge6464
      @shinuknowledge6464 10 หลายเดือนก่อน +10

      VANNAL MATHIYAYIRUNNU

  • @YolooYoloo
    @YolooYoloo 10 หลายเดือนก่อน +123

    ഹൈമെടെ സംസാരം കേട്ട് കൊറേ ചിരിച്ചു 🤣🤣

    • @NoorjahanTu
      @NoorjahanTu 10 หลายเดือนก่อน +3

      Not acting... Living ❤

  • @manhamol8020
    @manhamol8020 10 หลายเดือนก่อน +18

    ഹൈമയുടെ സൗണ്ട് കേട്ട് ചിരി വന്നവരുണ്ടോ 😂

  • @Nevergiveup-sr
    @Nevergiveup-sr 10 หลายเดือนก่อน +37

    Food kazhichod uppum mulakum kannunavar like adikkuuu....❤❤❤❤❤

  • @sandel6577
    @sandel6577 10 หลายเดือนก่อน +91

    Uppum mulakum is incomplete without mudiyan and lechu and shivani 💯😊

  • @jafaramina7176
    @jafaramina7176 10 หลายเดือนก่อน +115

    Uppum mulakum ഫോണിൽകാണുന്നവരുണ്ടോ🎉🎉❤❤

  • @sandel6577
    @sandel6577 10 หลายเดือนก่อน +113

    Uppum mulakum എല്ലാ ഫാൻസ് ഒന്ന് power വരട്ടെ🔥🔥🔥🔥🔥🔥

  • @annajustine4675
    @annajustine4675 10 หลายเดือนก่อน +46

    ഹൈമാവധിയുടെ ശബ്‌ദം ശെരിക്കും പോയതാണോ 🥲

    • @annajustine4675
      @annajustine4675 10 หลายเดือนก่อน

      @@muhsinacp8316 ഞാൻ എന്റെ ഒരു സംശയം ചോദിച്ചുന്നുള്ളു 🙄

  • @aappyaappy3669
    @aappyaappy3669 10 หลายเดือนก่อน +127

    ഇത്ര വയ്യാത്ത ഹൈമയ്ക്ക് എന്തിനാ ഇത്ര ഡയലോഗ് കൊടുക്കുന്നത്?😢

    • @nijomonsajisaji8417
      @nijomonsajisaji8417 10 หลายเดือนก่อน +8

      എനിക്കും തോന്നി.

    • @haseenasulai
      @haseenasulai 7 หลายเดือนก่อน +1

      Sathyam

    • @adhi_anl06
      @adhi_anl06 หลายเดือนก่อน +1

      🙂❤️

  • @sajeerktsajeer
    @sajeerktsajeer 10 หลายเดือนก่อน +12

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം

  • @Mr.Fraud123
    @Mr.Fraud123 10 หลายเดือนก่อน +43

    Phone, food, uppum mulakum. 😍

  • @Riyaaaa2
    @Riyaaaa2 10 หลายเดือนก่อน +53

    ഹായ്മവതിയുടെ സൗണ്ട് കേൾക്കുമ്പോൾ ചിരി വരുന്നവർ ഉണ്ടോ 😂😂

  • @sujithsreerajs5758
    @sujithsreerajs5758 10 หลายเดือนก่อน +6

    കേശു വിനോട് കളിച്ചാൽ സ്വന്തം അച്ഛനായാലും തിരിച്ചു പണി കൊടുക്കും ❤❤❤❤😂

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +48

    Parukutty dialogue poli

  • @somachandranmadhavan2462
    @somachandranmadhavan2462 10 หลายเดือนก่อน +16

    മിക്ക എപ്പിസോഡിലും, ബാലു എന്ന കഥാപാത്രത്തെ , വീടിനോട് ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു ഗൃഹനാഥൻ എന്ന റോൾ , ആണ്, എന്തോ ഇത് ഉപ്പും മുളകും കാണുന്ന ഞങ്ങൾക്ക് അത്ര രുചിക്കുന്നില്ല, ഉത്തരവാദിത്തം ഉള്ള ഒരു ഗൃഹനാഥൻ ആണ് ഞങ്ങൾക്ക് ആവശ്യം

  • @Lisamittuz
    @Lisamittuz 10 หลายเดือนก่อน +14

    Neelu nte pazhe churidar...... ❤️

    • @iffatulin9395
      @iffatulin9395 10 หลายเดือนก่อน +2

      ആരും എന്താ ഇത് പറയാത്തത് എന്ന് ആലോചിക്കുക ആയിരുന്നു

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 10 หลายเดือนก่อน +24

    Mudiyane enik bayankara ishtamanu ningalko

  • @ushaushafranics3557
    @ushaushafranics3557 10 หลายเดือนก่อน +56

    Babu, chettan❤❤❤❤😂😂😂😂😂😂,,,chechi,, super 15:27

  • @AJB-2255
    @AJB-2255 10 หลายเดือนก่อน +41

    ഹൈമാവധി SOUND SUPER🤩🤩🤩🤩🤩🤩🤩koree chirich❤❤❤❤

  • @jayana2023
    @jayana2023 10 หลายเดือนก่อน +87

    ഹൈമയുടെ നല്ല sweet Sound😂

  • @Anamikaanuzz-n9d
    @Anamikaanuzz-n9d 10 หลายเดือนก่อน +91

    Uppum mulakum incomplete without mudiyan chettan❤😢❤❤

    • @ramyar323
      @ramyar323 10 หลายเดือนก่อน +1

      Then don't watch

    • @Anamikaanuzz-n9d
      @Anamikaanuzz-n9d 10 หลายเดือนก่อน +2

      But I'm not see

    • @Yodha278
      @Yodha278 10 หลายเดือนก่อน +1

      Enna thaan kaananda

    • @ranju..3363
      @ranju..3363 10 หลายเดือนก่อน +2

      Miss you Mudiyaaa...

    • @Anamikaanuzz-n9d
      @Anamikaanuzz-n9d 10 หลายเดือนก่อน +1

      ​@@Yodha278Adyam poi kaannada vech nokk

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +36

    Keshu dialogue polichu

  • @aswathyachu4858
    @aswathyachu4858 10 หลายเดือนก่อน +133

    പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവർ ഉണ്ടോ??????🥰🥰🥰🥰🥰❤️❤️❤️❤️👍👍👍👍👍

  • @jabeeraa3554
    @jabeeraa3554 10 หลายเดือนก่อน +12

    Sajidha bettik cold Aayath konde samsarem kelkan Nalla Rasamunde😂

  • @geojoseph2011
    @geojoseph2011 10 หลายเดือนก่อน +29

    Hymavathi's sound is the highlight of today 's episode 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️❤️💯💯💯💯💯💯

  • @ABM-GAMING
    @ABM-GAMING 10 หลายเดือนก่อน +6

    Keshu ❤supper keshu fans undo uppum mulagum supper ❤❤❤❤❤Keshu action supper ❤❤❤UPPUM MULAGUM ❤❤

  • @sivadasanvallathmeethal5042
    @sivadasanvallathmeethal5042 10 หลายเดือนก่อน +35

    Thumbi lovers thumbiye miss cheyyunnundo❤😢

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 10 หลายเดือนก่อน +36

    വീണ്ടും കട്ടപ്പ കേശൂ , ബാലു ചേട്ടൻ കേശുനെ കൂടുതൽ പിണകാതെയിരികുന്നത് നല്ലത് അല്ലെങ്കിൽ ചാട്ടവാർ കൊണ്ട് ഒരു വലിയ അടി കൊടുക്കുക

  • @adiladilklr5112
    @adiladilklr5112 10 หลายเดือนก่อน +7

    Diya ❤ poli drss poli kasgu poli😄 comed chiri nilu poli balu poli

  • @munawirap8143
    @munawirap8143 10 หลายเดือนก่อน +47

    Dinner + uppum mulak = uff ❤️‍🔥💗

  • @sajeerktsajeer
    @sajeerktsajeer 10 หลายเดือนก่อน +30

    ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം

  • @ajithpg8543
    @ajithpg8543 10 หลายเดือนก่อน +33

    Diya keshu bond vere thanne levela athippam adi aanelum❤

  • @saleemkp6713
    @saleemkp6713 10 หลายเดือนก่อน +24

    ബാലു കേശു കൊമ്പോ പൊളി ❤

  • @lijotoju858
    @lijotoju858 10 หลายเดือนก่อน +39

    Bullet Balu episode want again.✨

  • @Sfc50555
    @Sfc50555 10 หลายเดือนก่อน +26

    പാറമടയിലെ പാറകൾ ശബ്ദവുമില്ലതെ ആർക്കും ശല്യം കൂടാതെ പൊട്ടിച്ചു കൊടുക്കുന്നു... ബാലുവിനെ വിളിക്കുക.🙏

    • @railfankerala
      @railfankerala 10 หลายเดือนก่อน

      Ith ividem etiyo😂😂

  • @sahaludheenshan2511
    @sahaludheenshan2511 10 หลายเดือนก่อน +26

    Uppum Mulakum family lovers ❤️🙌🏼

  • @gameover746
    @gameover746 10 หลายเดือนก่อน +11

    Achane mon thane Keshu super

  • @ShajiK-yk7bh
    @ShajiK-yk7bh 10 หลายเดือนก่อน +27

    Lachu missing 😢❤ lachu fans like ❤❤😊

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +26

    Ramkumar dialogue polichu

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +4

    *no one can replace balu's acting💯🔥*

  • @MaheshMM1985
    @MaheshMM1985 10 หลายเดือนก่อน +16

    ഹയ്മടെസോണ്ട് പോയപ്പോകൊള്ളത്തില്ല

  • @MAHETHILAK
    @MAHETHILAK 10 หลายเดือนก่อน +17

    Ram 50k കൊടുക്കുന്ന പ്രേതീക്ഷിച്ചേ 😂😂

  • @ameeraammi6901
    @ameeraammi6901 10 หลายเดือนก่อน +21

    Adipoli uppum mulakum females

  • @Stepha-S001
    @Stepha-S001 10 หลายเดือนก่อน +29

    10:31 balu 😆

  • @jafaramina7176
    @jafaramina7176 10 หลายเดือนก่อน +22

    Old is gold😢😢

  • @dhanyas8137
    @dhanyas8137 10 หลายเดือนก่อน +4

    നീലു അമ്മ ആക്ടിങ് സൂപ്പർ ❤😍

  • @rafnassha1082
    @rafnassha1082 10 หลายเดือนก่อน +12

    6:34😂കെ കെ

  • @visakho9218
    @visakho9218 10 หลายเดือนก่อน +14

    Keshu - Neelu Chechi - Paru kutti - Balu Chettan Combo 🥰

  • @Johnwick-loves
    @Johnwick-loves 10 หลายเดือนก่อน +33

    Keshu ❤️❤️

  • @vineththomas6384
    @vineththomas6384 10 หลายเดือนก่อน +11

    Team bring back vishnu & shidu, especially please telecast every episode in one hour time .atleast Please consider daily telecast . Because weekend days program also considered with full family

  • @johnrichard7300
    @johnrichard7300 10 หลายเดือนก่อน +11

    10:33 balu Achante Thallu😂😂😂😂

  • @abhilashkerala2.0
    @abhilashkerala2.0 10 หลายเดือนก่อน +18

    Hima sound😂😂😂😂
    Balu anna😂😂😂❤❤❤
    Keshu😂😂❤
    Ikka welcome ❤❤❤
    Paaru❤❤❤
    Neelu😂😂😂❤

  • @omanakuriyan_
    @omanakuriyan_ 10 หลายเดือนก่อน +37

    Nice episode ❤❤

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +9

    Balu dialogue poli

  • @sujith.v.s.parippally
    @sujith.v.s.parippally 10 หลายเดือนก่อน +17

    Afsal come back🎉

  • @SafiSaleem-u7j
    @SafiSaleem-u7j 10 หลายเดือนก่อน +4

    ലെച്ചു ഇല്ലെങ്കിൽ oru രസം ഇല്ല.... ലെച്ചു ഇനി എന്ന് വരും 😂😂

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +27

    Neelu dialogue polichu

  • @angelashi777
    @angelashi777 10 หลายเดือนก่อน +21

    ഏതായാലും ഇന്നത്തെ ഉപ്പും മുളകും കിടുക്കി പൊളിച്ചു തകർത്തു. അല്ല ആദ്യമായിട്ടാണല്ലേ ഇങ്ങനെ ഉപ്പും മുളകും പരിപാടിയൊക്കെ കാണിക്കുന്നത് അല്ലെങ്കിൽ കല്യാണം അത് ഇതിനൊക്കെ എല്ലാവരും പറയുമെങ്കിലും അവർ പോയി വന്നിട്ടാണ് പിന്നെ അടുത്ത സീൻ കാണിക്കുന്നത് പക്ഷേ ഈ എപ്പിസോഡിൽ അങ്ങനെയല്ല ഈ എപ്പിസോഡിൽ പരിപാടി തന്നെ കാണിച്ചില്ല എന്താല്ലേ ബാലുവിന്റെ ലാസ്റ്റ് എല്ലാം പോയി കിട്ടി പാവം പാലും ബാലുവിന് ഇന്ന് കിട്ടും മക്കളെ വയറു നിറച്ചു കിട്ടിക്കോളും ബാലുവിന് നമുക്കെല്ലാവർക്കും കൂടി ആദരാഞ്ജലികൾ😂😂😂😂😆😆🤣🤣❣️💕

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 10 หลายเดือนก่อน +54

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @aboobackersiddiq1695
    @aboobackersiddiq1695 10 หลายเดือนก่อน +16

    മുടിയനും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ

  • @vishnuv564
    @vishnuv564 10 หลายเดือนก่อน +1

    Balu keshu comboo 💫 hiyma acting nice . Neelu acting 💎💫. Mudiyan lachu shiva

  • @RoopeshP-vi8sx
    @RoopeshP-vi8sx 10 หลายเดือนก่อน +26

    നൈസ് എപ്പിസോഡ് എല്ലാവരും 👌👌🥰🥰🥰

  • @jomonkurian3639
    @jomonkurian3639 10 หลายเดือนก่อน +28

    Night rain+uppum mulakum =heaven❤❤

    • @yadhuchandran5292
      @yadhuchandran5292 10 หลายเดือนก่อน +1

      മഴ, എവിടെ??

  • @sahaludheenshan2511
    @sahaludheenshan2511 10 หลายเดือนก่อน +36

    ഇന്നത്തെ video quality കിട്ടുന്നില്ല maximum 480p കിട്ടുന്നൊള്ളു why???🙄

    • @muhammedlazim3395
      @muhammedlazim3395 10 หลายเดือนก่อน +1

      Uploader. മാമൻ്റെ അനാസ്ഥ😡😡😡

  • @kalidasan.pskingdomofheave8361
    @kalidasan.pskingdomofheave8361 10 หลายเดือนก่อน +16

    Keshu diyachechi combo❤️

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +21

    Diya dialogue polichu

  • @SakeenaT-kk5vk
    @SakeenaT-kk5vk 10 หลายเดือนก่อน +16

    Balu fans undo

  • @HamidibrahimHamidibrahim
    @HamidibrahimHamidibrahim 10 หลายเดือนก่อน +17

    Hayma sound super 😂😂😂😂

  • @jomonkurian3639
    @jomonkurian3639 10 หลายเดือนก่อน +15

    Uppum mulakum ❤❤

  • @goput2616
    @goput2616 10 หลายเดือนก่อน +2

    Diya odu respected . ഇല്ല കേശൂ....pls redpect... പാവം അല്ലേ ദിയ....himayodu.....sound ❤❤❤❤

    • @RM-do3im
      @RM-do3im 10 หลายเดือนก่อน

      ഒന്ന് പോടോ 😵‍💫

  • @Subeerrazwa
    @Subeerrazwa 8 หลายเดือนก่อน

    എന്തായാലും ഹൈമയുടെ സൗണ്ട് കേട്ട് കുറെ ചിരിച്ചു അടിപൊളി ആക്ടിങ് ഈ സൗണ്ടാണ് ഹൈമക്കു ചേരുന്നത് 😅

  • @CallMEchopp12
    @CallMEchopp12 10 หลายเดือนก่อน +10

    Quality 480 ullo 1080 akk

  • @Rajimalayalamvlogs
    @Rajimalayalamvlogs 10 หลายเดือนก่อน +3

    Kesu ishtam❤. Super episode.....😂😂😂

  • @jomonkurian3639
    @jomonkurian3639 10 หลายเดือนก่อน +11

    Balu nellu❤❤

  • @Dreams-jm7hl
    @Dreams-jm7hl 10 หลายเดือนก่อน +1

    എപ്പിസോഡ് പൊളി 👌🔥
    എല്ലാവരും തകർത്തു 👍👍❤
    പാവം ഹൈമ വല്ലാതെ കഷ്ട്ടപ്പെടുന്നുണ്ട്. ശബ്ദം പെട്ടെന്ന് നേരെ ആകട്ടെ ❤
    ക്ലൈമാക്സ്‌ ബാലുച്ചേട്ടൻ നീലുച്ചേച്ചി കേശു പൊളിച്ചു 👍👍❤
    മീൻ കൊണ്ട് വരുന്ന ഇക്കയുടെ അടുത്ത് നിന്ന ആളിനെ അളിയൻസിൽ കണ്ടു 😅

  • @krishnekumar1781
    @krishnekumar1781 10 หลายเดือนก่อน +3

    കേശു അവസാനം അച്ഛനും പണി കൊടുത്തു

  • @rosnarose1937
    @rosnarose1937 10 หลายเดือนก่อน +1

    Ipol mudiyane miss cheyunnu.. Mudiyaaa😭

  • @redrage7028
    @redrage7028 10 หลายเดือนก่อน +1

    Mudiyan Varum Makkale varumbol oru onnu onnara varavu ayirikkum Miss Mudiyan Chetaan😢

  • @HabibHabi-n4y
    @HabibHabi-n4y 10 หลายเดือนก่อน +12

    Good ..nice.... wonderful...❤❤❤❤❤

  • @XINFERNOofficial
    @XINFERNOofficial 8 หลายเดือนก่อน +1

    6:10 hyma = bigboss janu😂😂

  • @ashrafmk8741
    @ashrafmk8741 10 หลายเดือนก่อน +10

    Keshu-yellavarum acchank vendi oru nimisham prartikkanam 😆😆😆

  • @shajishakeeb2036
    @shajishakeeb2036 10 หลายเดือนก่อน +6

    Balunte swabhavam valare mosam.pavam kesu...😢😅

  • @akhilakrishna4699
    @akhilakrishna4699 10 หลายเดือนก่อน +8

    Mudiyan illathe uppum mulakk completed allalo guys😢

  • @Aliyn_on_Thiruvananthapuram
    @Aliyn_on_Thiruvananthapuram 10 หลายเดือนก่อน +11

    Vara vara Bgm ellhhh😊

  • @afsalmachingal1235
    @afsalmachingal1235 10 หลายเดือนก่อน +2

    മുടിയന്റെ വരവിനായി.. ആഗ്രഹിക്കുന്നവർ അടി 👍🏻🥰

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 10 หลายเดือนก่อน +6

    Mudiyan varanam

  • @HIBUZZZ-u8s
    @HIBUZZZ-u8s 10 หลายเดือนก่อน +17

    SUPER 😅