Uppum Mulakum 2 | Flowers | EP# 451

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Chicking Value Plus Card Just Pay Rs 2,999 /-
    And get Food worth Rs 4000/-
    Chicking It's my choice..
    ബാലു മുഴുവൻ സമയവും ഫോണിൽ തന്നെയാണ്. ദിയ കാര്യം അന്വേഷിച്ചപ്പോൾ സംസാരിക്കുന്നത് പഴയ കാമുകിയോടെന്ന് ബാലു. ഇതോടെ വീട്ടിലാകെ ബാലുവിന്റെ പഴയ പ്രണയം ചർച്ചയാകുകയാണ്. കാണുക, 'ഉപ്പും മുളകും'
    Balu spents most of his time on phone. This raises many questions on other house mates. When Diya enquired, he says he is speaking to his college sweet heart. With this, Balu's old affair becomes a discussion in the house. Keep watching 'Uppum Mulakum'.

ความคิดเห็น • 881

  • @akhilaakku3112
    @akhilaakku3112 8 หลายเดือนก่อน +258

    19:54 " എടോ അത്രയ്ക്കു ഇഷ്ടമാണോടോ തന്നെ എനിക്ക് " 😘❤️🥰🥰
    Thats word🥰 made for each other🫂

  • @vrinda8596
    @vrinda8596 8 หลายเดือนก่อน +135

    ബാലുവിന് ഞാനെന്തിനാ ഫ്രീഡം കൊടുക്കുന്നത്.? ബാലുവിന്റെ ഫ്രീഡം ബാലുന്റെ കയ്യിൽ അല്ലേ 🔥🔥🔥ആ ഡയലോഗ് പൊളിച്ചു

    • @haseenasulai
      @haseenasulai 5 หลายเดือนก่อน +2

      Anikkum thoniii 😂😂

  • @gokulkk9842
    @gokulkk9842 8 หลายเดือนก่อน +66

    19:54 'എടോ അത്രയ്ക്ക് ഇഷ്ടാടോ തന്നെ എനിക്ക്... "
    Made for each other...
    Best Romantic couples forever..
    Perfect Husband and Wife...❤️😍🥰

  • @shafeer1022
    @shafeer1022 8 หลายเดือนก่อน +135

    എടൊ അത്രക്ക് ഇഷ്ടം ആണെടോ തന്നെ പൊളി ഡയലോഗ്.... 🥰🥰🥰🥰

    • @faseelapt7726
      @faseelapt7726 6 หลายเดือนก่อน

      ആരെയാണ് നിനക്ക് ഇഷ്ട്ടം ആണെടോ 😂😂😂

  • @Reemaas786
    @Reemaas786 8 หลายเดือนก่อน +110

    ശ്ശൊ അവസാന സീൻ നീലു ബാലു സ്നേഹം കലക്കി ഇന്നത്തെ കഥാകൃത്തിന് നൂറു അഭിനന്ദന പൂക്കൾ

  • @alfinalfintony8831
    @alfinalfintony8831 8 หลายเดือนก่อน +66

    അവസാനത്തെ നീലു വിന്റെ dialog ഇൽ ഉണ്ട് their Bond ❤‍🔥❤‍🔥

  • @albinmaniyattu5188
    @albinmaniyattu5188 8 หลายเดือนก่อน +64

    ക്ലൈമാക്സിലെ നീലുന്റേം ബാലുന്റേം ആ നോട്ടം പൊളിച്ചു❤❤❤

  • @prakasanv3912
    @prakasanv3912 8 หลายเดือนก่อน +214

    എപ്പോഴും നമ്മളെ ചിരിപ്പിക്കു. ന്ന ബാലു അണ്ണൻ നീലു അമ്മ നമ്മുടെ ഹീറോ❤️❤️❤️❤️❤️👌👌👌🤣🤣🤣

  • @Aashvimol
    @Aashvimol 8 หลายเดือนก่อน +288

    ഉപ്പും മുളകും 2 നെ ക്കാളും season 1 ഒരുപാട് ഇഷ്ടം❣️അന്നത്തെ ആ രസകരമായ കുടുംബം❣️ ബാലു നീലു, കുട്ടു മാമൻ മുടിയൻ ലെച്ചു കേശു ശിവ, നെയ്യറ്റിൻകര കുടുംബം,പടവലം കുടുംബം, ശങ്കരഅണ്ണൻ മധുരകുടുംബം,ഷുക്കൂർ ഭാസി നവാസ് ഓട്ടോ ചന്ദ്രൻ, സുഷമ അലീന,ജെറി❣️

    • @SharafuSharafu-fi3es
      @SharafuSharafu-fi3es 8 หลายเดือนก่อน +10

      ഏറ്റവും കൂടുതൽ ആദ്യം മുതലുള്ള എപ്പിസോഡുകൾ വീണ്ടും വീണ്ടും
      കാണുന്നത് ഞാനാണെന്നു തോന്നുന്നു

    • @igniteclasses4249
      @igniteclasses4249 8 หลายเดือนก่อน +2

      but 10 varshamaayille keshu and Shivani character enthellum change venom balu and nelu ippozhum a pazhaya vibe undu

    • @aishuzain
      @aishuzain 8 หลายเดือนก่อน +1

      Ippozhathe keshuvine kananda😠 season 1❤

    • @deepakgangadharan528
      @deepakgangadharan528 8 หลายเดือนก่อน +1

      Appo .. pathukuttyo

    • @suraj-vlog-619
      @suraj-vlog-619 8 หลายเดือนก่อน

      Nice

  • @AshrafCherpulasseri
    @AshrafCherpulasseri 8 หลายเดือนก่อน +26

    ഈ ബാലുവിൻ്റെയും നീലുവിൻ്റെയും❤ കാണാൻ എന്തു രസമാണ്. മറ്റുള്ളവരും ഒന്നിനൊന്ന് മെച്ചം.❤🎉

  • @sunimonsunimon3550
    @sunimonsunimon3550 8 หลายเดือนก่อน +41

    Climax polichu.....
    Neeluamma &baluachan..
    Ishetam... 🥰🥰🥰🥰🫶🫶🫶🥰🥰🥰🥰

  • @rajilashajeer7781
    @rajilashajeer7781 8 หลายเดือนก่อน +245

    ശനിയും ഞായറും ഉപ്പും മുളകും ഒരുപാട് മിസ്സ്‌ ചെയ്യുന്നു...... കേശൂനെ ഒത്തിരി ഒത്തിരി ഇഷ്ട്ടം 😘😘😘😘

  • @shirasshiras6806
    @shirasshiras6806 8 หลายเดือนก่อน +215

    എപ്പോഴും നമ്മളെ ചിരിപ്പിക്കുന്ന ബാലു ചേട്ടൻ ആണ് നമ്മുടെ ഹീറോ😂😂

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 8 หลายเดือนก่อน +61

    നീലുവിന്റെ ഫോൺ പിടിച്ചുള്ള ചിരി വളരെ ഇഷ്ടായി ... ❤️
    ബാലുവിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ കിടു 🔥🔥🔥🔥🔥ബാലു & നീലു 🔥🔥🔥🔥🔥

  • @yousafali4424
    @yousafali4424 8 หลายเดือนก่อน +113

    നീലു അമ്മ ആണ് വിളിക്കുന്നത് എന്ന് തോന്നിയാവാറുണ്ടോ climax പൊളിച്ചു😂😂🔥

    • @AyishaUssan
      @AyishaUssan 8 หลายเดือนก่อน +1

      Thonnunnund

    • @haseenasulai
      @haseenasulai 5 หลายเดือนก่อน

      Enikkum

  • @ranisreelal2289
    @ranisreelal2289 8 หลายเดือนก่อน +112

    നീലു ബാലു കോംബോ❤❤ ആർക്കാ വരുന്നേ റീപ്ലേസ് ചെയ്യാൻ കഴിയില്ല❤❤ ഇവരെ തന്നെയാണ് ഈ കുടുംബത്തിൻറെ ഹൈലൈറ്റ് വേറെ ആർക്കും അവരുടെ മാറ്റാൻ സാധിക്കില്ല🌹❤️❤️❤️❤️❤️ എത്ര ചിരിച്ചാലും നിർത്താൻ പറ്റാത്ത സീരിയലാണ് ഉപ്പും മുളക്❤️❤️❤️❤️❤️❤️❤️💕

    • @mhdnihal2594
      @mhdnihal2594 8 หลายเดือนก่อน +1

      😊😊😊😊😊😊😊😊❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮😮😊😊😅😅😅❤😂🎉😢😮😅😊

  • @chandrambikachandrambika
    @chandrambikachandrambika 8 หลายเดือนก่อน +77

    ബാലു ചേട്ടൻ, നീലു ചേച്ചി, വിഷ്ണു ചേട്ടൻ, ലച്ചു ചേച്ചി, ദിയ ചേച്ചി , കേശു, ശിവ പാറു
    Balu=മൊട്ട ബാലു
    നീലു =കുട്ടൻപിള്ളയുടെ മകൾ
    വിഷ്ണു =ചാരൻ വിഷ്ണു
    ലച്ചു = വെള്ളിമൂങ്ങ ലച്ചു
    ദിയ =കള്ളത്തരത്തിന്റെ കൂടു
    Keshu=താറാവ് കേശു
    ശിവ =ചുള്ളികമ്പു ശിവ
    Paru=കാന്താരി പറുക്കുട്ടി

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Ithil makal mathi marumakale add cheyanda abhinayam varumbol overacting aayittuaanu feel cheyunnathu

  • @ushaushafranics3557
    @ushaushafranics3557 8 หลายเดือนก่อน +62

    Balu chettan❤ നീലു ചേച്ചി❤😂😂😂😂 സൂപ്പർ

  • @vijayammasasidharan8237
    @vijayammasasidharan8237 8 หลายเดือนก่อน +17

    അന്നേരമേ എനിക്ക് തോന്നി ഇതു നീലൂന്റെ കുസൃതികള്‍ ആണെന്ന്...ഒരു കൂസലുമില്ലാതെ നിസ്സാരമായ reactions കണ്ടപ്പോൾ....❤

  • @rosnarose1937
    @rosnarose1937 8 หลายเดือนก่อน +51

    ബാലുച്ചേട്ടൻ നീലു അമ്മ അടിപൊളിയാണ് 💝💝🤗

  • @Sherinz_world
    @Sherinz_world 8 หลายเดือนก่อน +52

    Miss u lechu & shivani.. 😒

  • @SiyadSiyad-b9l
    @SiyadSiyad-b9l 8 หลายเดือนก่อน +1193

    ബാലചന്ദ്രൻ, ഭാര്യ നീലീമ, അവരുടെ നാലു മക്കളായ വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, നീലിമയുടെ സഹോദരൻ ശ്രീകുട്ടൻ എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, കസിൻ രമ, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ള, ഭവാനി അമ്മ, അവരുടെ ബന്ധുക്കൾ, അയൽവാസികളായ ഭാസി, ഷുക്കൂർ, നവാസ് എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്ന ഈ ടെലിവിഷൻ കോമഡി പരമ്പര വളരെ രസകരമാണ്. ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിന് ആശംസകൾ നേരുന്നു

    • @suprabhaunni
      @suprabhaunni 8 หลายเดือนก่อน +86

      Parukuttiyoo

    • @renukaptpt887
      @renukaptpt887 8 หลายเดือนก่อน +39

      വിഷ്ണുവിന് വേണ്ടിയുളള നിന്റെ നിലവിളി തീർന്നോ......എന്തേ അവൻ payment due ആക്കിയോടേയ്.......😂😂😂😂😂

    • @charans_girl
      @charans_girl 8 หลายเดือนก่อน +45

      അഞ്ച് മക്കൾ അല്ലേ🙄 പാർവതി എവിട പോയി

    • @shirasshiras6806
      @shirasshiras6806 8 หลายเดือนก่อน +33

      മറന്നു അഞ്ചുമക്കള് പാറുവിനെ മറന്നു

    • @chithumuthusworld8509
      @chithumuthusworld8509 8 หลายเดือนก่อน +8

      500 subscribers waiting for 1k 🔥🔥🔥

  • @harishankar7197
    @harishankar7197 8 หลายเดือนก่อน +28

    ഉപ്പും മുളകും എന്ന് പറഞ്ഞാൽ ബാലുവിന്റെയും നീലു വിന്റെ യും കുടുംബത്തിന്റെ കഥയാണെന്ന് എല്ലാവർക്കും അറിയാം പക്ഷേ കുറച്ച് ദിവസങ്ങൾ മുമ്പ് വരെ രാംകുമാറിന്റെയും ഹൈമാവതിയുടെയും അവരുടെ കമ്പനിയുടെയും കഥ മാത്രമായിരുന്നു.
    ഇനി അത് വേണ്ട

    • @shiyashayaan
      @shiyashayaan 8 หลายเดือนก่อน

      👌

    • @Geethuzzzzz
      @Geethuzzzzz 8 หลายเดือนก่อน +1

      ആ മകളും വേണ്ടാ

    • @suraj-vlog-619
      @suraj-vlog-619 8 หลายเดือนก่อน

      Hi

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      💯

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 8 หลายเดือนก่อน +31

    അവസാനം ബാലു അഞ്ച് മക്കളുണ്ട് എന്ന് പറഞ്ഞല്ലോ സന്തോഷമായി

  • @Riyaaaa2
    @Riyaaaa2 8 หลายเดือนก่อน +12

    ഋഷി -വിഷ്ണു
    ജൂഹി -ലെച്ചു
    ബിജു -ബാലു
    അൽ സഭിൻ -കേശു
    ഇവരൊക്കെ പേര് മാറ്റി പക്ഷെ
    ശിവാനി -ശിവാനി
    "Epudra"

    • @nasarnasar7568
      @nasarnasar7568 8 หลายเดือนก่อน +1

      ശിവാനി സൂപ്പർ Name

  • @sahaludheenshan2511
    @sahaludheenshan2511 8 หลายเดือนก่อน +68

    14:21 "ലെ ദിയ" : വർഷം ഒന്നായി ഭർത്താവിനെ വിളിച്ചിട്ട് 😂💯

    • @AshaAsha-ce3bs
      @AshaAsha-ce3bs 8 หลายเดือนก่อน +2

      😅😅😅

    • @sahaludheenshan2511
      @sahaludheenshan2511 8 หลายเดือนก่อน +4

      @@AshaAsha-ce3bs 😂😂 പാറുക്കുട്ടി ടെ കല്യാണത്തിന് varum😂💥

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน +2

      Diya enna characterinu ippozhum oru convincing aayittulla oru characterization vannattilla

    • @sahaludheenshan2511
      @sahaludheenshan2511 8 หลายเดือนก่อน

      @@a.r.j9592 Athe💯

  • @yousafali4424
    @yousafali4424 8 หลายเดือนก่อน +85

    രണ്ടു ദിവസം ഉപ്പും മുളകും miss ചെയ്തവരുണ്ടോ. ഇന്നത്തെ എപ്പിസോഡ് പൊളിച്ചു❤️😍🔥🔥

    • @AyishaUssan
      @AyishaUssan 8 หลายเดือนก่อน +3

      Ennale nalla missing cheyunnud

  • @omanakuriyan_
    @omanakuriyan_ 8 หลายเดือนก่อน +12

    ❤ Balu neelu combo❤
    Our fav Jodi ❤

  • @akhilaakku3112
    @akhilaakku3112 8 หลายเดือนก่อน +66

    Prank call
    ബാലു അച്ഛനെ വിളിച്ചത് നീലു അമ്മ ആയിരുന്നു 😜❤️❤️
    Climax സൂപ്പർ ❤️🥰
    Balu ❤️neelu combo forever😘🫂

    • @josemonshaji7825
      @josemonshaji7825 8 หลายเดือนก่อน +2

      It's predictable

    • @anusreeanand5257
      @anusreeanand5257 8 หลายเดือนก่อน +6

      Suspense kalayalledo

    • @Deeps155
      @Deeps155 8 หลายเดือนก่อน +3

      നിങ്ങള്‍ക്ക് bhayangara sookedanallo ..climax ivide parayanjittu

    • @Rtechs2255
      @Rtechs2255 8 หลายเดือนก่อน +1

      അത് അങ്ങനെ ഒരു മൈ*ൻ 😅

    • @suraj-vlog-619
      @suraj-vlog-619 8 หลายเดือนก่อน

      Yes

  • @shamsudeenfaheem533
    @shamsudeenfaheem533 8 หลายเดือนก่อน +18

    ഈ ഹൈമ യുടെ അഭിനയം..നല്ല രസം ആണല്ലോ...സജിത ഇപ്പൊ ഉപ്പും മുളകും part aayi... റാം..അപ്പോഴേ ആയി..

    • @rahulj8012
      @rahulj8012 8 หลายเดือนก่อน

      എന്തോന്ന് രസം ഓവര ആക്ടിംഗ്

    • @shamsudeenfaheem533
      @shamsudeenfaheem533 8 หลายเดือนก่อน

      @@rahulj8012 സാക്ഷാൽ ബാലു പോലും ചില സമയത്ത് over acting ആയിട്ടുണ്ട്.......മുറവിളി അന്ന് കുറെ കൂട്ടിയവർ ഉണ്ട്... ലെച്ചു....സംസാര ശൈലി പോലും ready ആക്കിയത്.....പലരും...ആവർത്തിച്ചു....comment ബോക്സിൽ...അത് പറഞ്ഞതിന് ശേഷം ആണ്........പഴയ കാര്യം ആണ്...........ഈ ഞാനും...Lechu ...yenna കഥാപാത്രം ..സംസാരം കുറച്ചു കൂടി.... മാറ്റം വരുത്തണം..എന്ന് msg ഇട്ട വരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു....(അഭിനയം മോശം എന്ന് അല്ല)......പിന്നാണോ...ഒരു haima over yennu പറയുന്നത്...

    • @RM-do3im
      @RM-do3im 8 หลายเดือนก่อน +1

      ​@@shamsudeenfaheem533പോടോ വിഡ്ഢി 😵‍💫

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      ​@@shamsudeenfaheem533 over aanu bro hymavathi Diya ramkumar ennivar over aanu

    • @shamsudeenfaheem533
      @shamsudeenfaheem533 8 หลายเดือนก่อน

      @@a.r.j9592 ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞതാണ്..ഒരു പരമ്പരയിൽ എല്ലാവരും ..നന്നായി അഭിനയിക്കാൻ പാകം ആകണം എന്നില്ലല്ലോ...

  • @robingeorge1075
    @robingeorge1075 8 หลายเดือนก่อน +21

    Bharthav ne serial ninnu purathakid aryade bharya dia 🦆😂😆 ബലു de romance kandu ഏഷണി kootunnu 😊

  • @vishnuv564
    @vishnuv564 8 หลายเดือนก่อน +50

    Nice EP 💎 Mudiyan lachu shiva. Full family EP wating

  • @sujithsreerajs5758
    @sujithsreerajs5758 8 หลายเดือนก่อน +12

    Balu💖Neelu romance super🌹🌹❤️❤️❤️

  • @hareeshareesm4158
    @hareeshareesm4158 8 หลายเดือนก่อน +36

    ബാലു ചേട്ടൻ വെവ്വേറെ കാരക്ടർ ഒരു എപ്പിസോഡിലെ ചെയ്യുന്നത് കാണാൻ എന്തൊരു രസമായിരുന്നു മിസ്സ് ചെയ്യുന്നു ബാലു ചേട്ടാ പുതിയ വേഷ പകർച്ചകൾ ചെയ്യൂ❤🎉

  • @afsalmachingal1235
    @afsalmachingal1235 8 หลายเดือนก่อน +17

    ബാലു വെറുത വന്നു നിന്നാൽ മതി.. എപ്പിസോഡ് കളർ ആവും 🥰🥰🥰
    💕ബാലു 💕നീലു.. 💕..

  • @visakho9218
    @visakho9218 8 หลายเดือนก่อน +13

    Neelu Chechi - Balu Chettan Climax Combo ❤😂 Superb

  • @Pradeep.kumaaar
    @Pradeep.kumaaar 8 หลายเดือนก่อน +7

    Neelu : adoru app aaa
    Balu : aarkitt app 😂😂

  • @ummarfarook752
    @ummarfarook752 8 หลายเดือนก่อน +5

    ഉപ്പും മുളകിലെ ഹൈമയുടെയും ramindeyum അഭിനയം പോര ഫുൾ തകർ ച

    • @Geethuzzzzz
      @Geethuzzzzz 8 หลายเดือนก่อน +2

      ദിയയും ബോർ ആണ്

    • @suraj-vlog-619
      @suraj-vlog-619 8 หลายเดือนก่อน

      Hi

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      💯 again

  • @Bindu-q5p
    @Bindu-q5p 8 หลายเดือนก่อน +20

    എത്ര കണ്ടാലും മതി വരാത്ത സീരിയൽ.. ആണ് ഇത്..... ബാലു &നീലു ❤️😊love

  • @peterpaul8209
    @peterpaul8209 8 หลายเดือนก่อน +22

    ബാലു ചേട്ടൻ പൊളി ആണ് കാണുബോൾ തന്നെ ഉപ്പും മുളകും വേറെ ലെവൽ ആകും ❤🔥

  • @ARTWITHARUN
    @ARTWITHARUN 8 หลายเดือนก่อน +19

    kollam ...nannayirikkanu..avasanathe baloonte expression aayappo avide thanne correct aayitt aa end screen kondu vakkan kanicha manassu.....adipoli

  • @jalajamanyks5922
    @jalajamanyks5922 8 หลายเดือนก่อน +25

    I like Neelu the charector.her ideas about relationship are fine

  • @Aashvimol
    @Aashvimol 8 หลายเดือนก่อน +15

    കുടുംബത്തെ പിരിപ്പിക്കൻ നടക്കുന്ന ധിയ മുടിയൻ വന്നു രണ്ട് പോട്ടിച്ചാലെ ശരിയാവും...

    • @Beautiful-qc1vk
      @Beautiful-qc1vk 8 หลายเดือนก่อน

      mudiyan varunnillallo

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Nammude comments aanu uppum mulakum ipo kannan pattunna rethiyil pokunnathu athu pole Diya ramkumar hymavathi ennivare patti parayumbol kurachu strong aayittu para mattan aanekil angane allenkil vere enthenkilum allenkil angane

  • @Indian_Made
    @Indian_Made 8 หลายเดือนก่อน +9

    അവസാനത്തെ ഡയലോഗ് പൊളിച്ചല്ലോ 👌🏻

  • @yoosufvc8333
    @yoosufvc8333 8 หลายเดือนก่อน +13

    Lachu missing 😅
    Oru 10 likes therummo

  • @shaijushaiju4120
    @shaijushaiju4120 8 หลายเดือนก่อน +18

    കുട്ടൻ പിള്ളയെ വിട് ഒരു കളിയും ബാലുവിനു ഇല്ല

  • @shahana7643
    @shahana7643 8 หลายเดือนก่อน +12

    Neelu amma last dialoughe😍🤗

  • @devilrockzzzdevilrockzzz9114
    @devilrockzzzdevilrockzzz9114 8 หลายเดือนก่อน +14

    ബാലു ചേട്ടൻ നീലു അമ്മ റൊമാൻസ് പൊളിച്ചു ❤🎀🪄

  • @saraswathysiby1111
    @saraswathysiby1111 8 หลายเดือนก่อน +16

    നീലുവിന്റെ അവസാനത്തെ ആ വാക്കുകൾ എന്തു രസമായിരുന്നു കേൾക്കാൻ ❤

  • @joyeljohn5372
    @joyeljohn5372 8 หลายเดือนก่อน +9

    That last dialogue from neelu chechi 😊❤

  • @saleenashabu5975
    @saleenashabu5975 8 หลายเดือนก่อน +30

    Neelu Amma super acting
    ❤😊

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 8 หลายเดือนก่อน +13

    മുടിയൻ പോയി കണ്ടന്റ് ക്ഷാമം തുടങ്ങി😂😂😂😂

  • @hajuanee
    @hajuanee 8 หลายเดือนก่อน +10

    Super baalu and neelu ❤ oru raksayillaa adipoli combo😍

  • @sandhyashaju2866
    @sandhyashaju2866 8 หลายเดือนก่อน +5

    അയൽ കാർക്ക് കൊടുത്ത ഫുഡിന്റെ പാത്രം വാങ്ങാത്തവർ ആരെങ്കിലുമുണ്ടോ നീലുവിനെ പോലെ ഞാൻ അപ്പോൾ തന്നെ അല്ലെങ്കിലും പിന്നീടായാലും വാങ്ങും....

  • @IfraThehzeeb
    @IfraThehzeeb 7 หลายเดือนก่อน +1

    15:40 that is so fun 😂 first one hyma rounding the neck😂 second one they requesting to neelu😂❤

  • @binubinu2262
    @binubinu2262 8 หลายเดือนก่อน +32

    ബോധം ഇല്ലാത്ത ദിയേനെ മാറ്റി. ഭാസിനെ കൊണ്ടുവന്നാൽ ബാലു ഭാസി കോമ്പോ. അടിപൊളിയാണ്

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Correct aanu onnu strong aayittu para appo enthenkilum nadakum

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +8

    *no one can replace balu's acting💯🔥*

  • @SiyadSiyad-b9l
    @SiyadSiyad-b9l 8 หลายเดือนก่อน +11

    ഇതിന്റെ ക്ലൈമാന്‍സ് നീലു തന്നെയാണ് ബാലുവിനെ വിളിച്ചതെന്ന് മനസ്സിലായവർ ഉണ്ടോ😂

  • @AbhiramiNr
    @AbhiramiNr 8 หลายเดือนก่อน +1

    ശനിയും ഞായറും ഉപ്പും മുളകും ഒരുപാട് മിസ്റ്റ് ചെയുന്നു...... കേശൂനെ ഒത്തിരി ഒത്തിര ഇഷ്ട്ടം😘😘😘😘

  • @Arjun-vz9jf
    @Arjun-vz9jf 8 หลายเดือนก่อน +6

    ബാലു &നീലു കോംബോ powliiii ആണ്.

  • @MobinBabu-jk1rj
    @MobinBabu-jk1rj 8 หลายเดือนก่อน +4

    ❤️ബാലു ചേട്ടൻ❤️നീലു❤️ഉയിർ🫂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajkrishnan9685
    @rajkrishnan9685 8 หลายเดือนก่อน +17

    Neelu Amma Is Awesome 💯❤

  • @uppummulak2....79
    @uppummulak2....79 8 หลายเดือนก่อน +7

    ബാലു iphone 13 അടിപൊളിഎങ്ങനെ എഴുതുന്ന😂😊

  • @muhammedameervk9853
    @muhammedameervk9853 8 หลายเดือนก่อน +1

    Varnneda varnneda romantic varnnedaaaa😂😂❤etha mone dialog last😍

  • @omanakuriyan_
    @omanakuriyan_ 8 หลายเดือนก่อน +5

    ❤❤ All are natural acting all have correct timing ❤

  • @rahulramachandran7491
    @rahulramachandran7491 8 หลายเดือนก่อน +1

    Balu neelu romance coming❤

  • @killermarsha7468
    @killermarsha7468 8 หลายเดือนก่อน +8

    Neelu and balu is enuversary vedio vennam please

    • @Sherinz_world
      @Sherinz_world 8 หลายเดือนก่อน +1

      Malayalam ezhuthiyaa poree 🙄😂... Enuvesary alla.. anniversary video... 🙊🤣

  • @Lucifer-ty3in
    @Lucifer-ty3in 8 หลายเดือนก่อน +3

    19:44 😂😂😂😂
    Neelu ammaa scene aannee 😅😅

  • @jithuaishu5315
    @jithuaishu5315 7 หลายเดือนก่อน

    ലാസ്റ്റ് ആ ഒണങ്ങിയാ കമ്പ് ഓടിക്കുന്ന സീൻ അത് വരെ സൃഷ്ട്ടിച്ച കഥാ കൃത്.. ബാലു പോളി

  • @Zhidhan2024
    @Zhidhan2024 8 หลายเดือนก่อน +3

    ഈ കുടുംബത്തിൽ ഇനി ആരെങ്കിലും പോയാൽ ഞാൻ ഉപ്പും മുളകും കാണൽ നിർത്തും 😢😢😢😢❤❤❤❤❤❤❤❤❤

    • @TintoManavalan
      @TintoManavalan 8 หลายเดือนก่อน

      നല്ല കാര്യം

  • @Hameed-b4t
    @Hameed-b4t 8 หลายเดือนก่อน +9

    Nice episode nice combo balu neelu ❤😊🎉

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 8 หลายเดือนก่อน +26

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 8 หลายเดือนก่อน +3

    എനിക്ക് അപ്പോളെ തോന്നി....അത് നീലു ആണെന്ന്....😂😂😂 ഈ idea ഹൈമക്ക് ഒന്നും പറഞ്ഞ് കൊടുക്കല്ലെ...പാവം അല്ലേ റാം...😁😁😁

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Balu Neelu ennivar aanu ithil role ullathu pinne keshu paru avarum part aanu apo baakiyullavar purathannu

  • @ushaushafranics3557
    @ushaushafranics3557 8 หลายเดือนก่อน +20

    Balu chettan❤ പഴയ വീണ്ടും ജോലി തുടങ്ങി ചേട്ടാ

  • @Geethuzzzzz
    @Geethuzzzzz 8 หลายเดือนก่อน +4

    മുടിയനേ കൊണ്ടുവരാൻ പറ്റില്ലെങ്കിൽ വേണ്ടാ,ഈ ദിയ വെറുപ്പീരിനെ ഒന്ന് മാറ്റാമോ....

  • @harishankar7197
    @harishankar7197 8 หลายเดือนก่อน +18

    ഇപ്പോഴാണ് ഉപ്പും മുളകും ഉപ്പും മുളകും ആയത്

  • @kabeerkorikar3232
    @kabeerkorikar3232 8 หลายเดือนก่อน +45

    ദിയയുടെ അഭിനയം അടിപൊളി

    • @_kadalasuthoni_
      @_kadalasuthoni_ 8 หลายเดือนก่อน +1

      Athe aval nallam cheyyunnund

    • @savintarun9257
      @savintarun9257 8 หลายเดือนก่อน +1

      Koppanu

    • @suraj-vlog-619
      @suraj-vlog-619 8 หลายเดือนก่อน

      Yes

    • @rahulj8012
      @rahulj8012 8 หลายเดือนก่อน

      നല്ല ഓവർ

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      ​@@_kadalasuthoni_ bore Thaneyanu acting ippozhum mechapettilla

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc 8 หลายเดือนก่อน +21

    UPPUM MULAKUM ❤❤❤❤

  • @omanakuriyan_
    @omanakuriyan_ 8 หลายเดือนก่อน +4

    Uppum mulakum ❤❤

  • @ushaushafranics3557
    @ushaushafranics3557 8 หลายเดือนก่อน +16

    Super adipoli episode❤

  • @mujeebmullath1017
    @mujeebmullath1017 8 หลายเดือนก่อน +7

    നീലു ബാലു ❤❤❤❤❤❤

  • @NJRCR7LM10
    @NJRCR7LM10 8 หลายเดือนก่อน +7

    njn oru karyam parayam hymavathy and ramkumar ivar other countries lu poyi settle akkku anitt avar pokumbo diyakk aa veed ezhuthy kodukkanam enitt avr ellarodum bye paranju avr pokumbo diya karayunna episod vannirunnagi😂😂😂
    enitt kurachu kazhiyumbol ellarum wait cheyunna news 🥰Mudiyan banglooril ninnu varunnathu arinju ellarum happi akum oru divasam mudiyan swantham car il vannu para mada veetil cooling glass stylish ayitt vannirangunnu 😎 elarumm vaa polichu nikunna episod vannirunnangi😂😂😂😂
    ente oru ithanuu ttoo😂

    • @Geethuzzzzz
      @Geethuzzzzz 8 หลายเดือนก่อน +1

      അതിനും ഭേദം ദിയയെ പറഞ്ഞുവിടുന്നതാ...

    • @RM-do3im
      @RM-do3im 8 หลายเดือนก่อน +1

      ആ കുടുംബത്തെ പറഞ്ഞു വിടണം 🥴​@@Geethuzzzzz

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน +1

      Aa moonu perum maranam ennalle content undavullu

    • @NJRCR7LM10
      @NJRCR7LM10 8 หลายเดือนก่อน +1

      @@Geethuzzzzz athaanu mudiyante marriage kazhinjathoode boring ayi

  • @abhijithkuttu2070
    @abhijithkuttu2070 8 หลายเดือนก่อน +11

    Neelu dialogue polichu

  • @abdullrazak4070
    @abdullrazak4070 8 หลายเดือนก่อน +3

    ബാലു നിലൂ ❤❤❤

  • @JaseebRazak
    @JaseebRazak 8 หลายเดือนก่อน +5

    മുടിയനെ തിരിച്ചു കൊണ്ട് വരണം

  • @its.me.sheymess
    @its.me.sheymess 8 หลายเดือนก่อน +4

    Ohh ബാലുനെ കാണാതെ ദിയ ഒളിച്ചിരിക്കുന്നു ഒട്ടും കണ്ടിട്ടില്ല 😂😂😂😁

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Diya patti parayumbol kurachu strong aayittulla kayrangal para

  • @nidhafathimanishad7725
    @nidhafathimanishad7725 8 หลายเดือนก่อน +10

    Njan innale uppum mulakum locationil poyirunnu balu, neelu, keshu, paru ellarem kandu soo sweet person's😘💖

  • @SuperKumarkrishna
    @SuperKumarkrishna 8 หลายเดือนก่อน +4

    last scene Neeluvinte expression excellent

  • @truly_trolan
    @truly_trolan 8 หลายเดือนก่อน +10

    Nice episode ayirunu👌

  • @headvminie8676
    @headvminie8676 8 หลายเดือนก่อน +7

    Balu+neelu romatic super❤

  • @volverinewolves7065
    @volverinewolves7065 8 หลายเดือนก่อน +3

    19:55 vera level ente ponno enthoru romance aanu.

  • @jithuaishu5315
    @jithuaishu5315 7 หลายเดือนก่อน

    Edo enik thanne athrak isttamanedo huwwww❤❤❤❤❤❤poli

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 8 หลายเดือนก่อน +3

    ദിയയുടെ അഭിനയം പൊളിച്ചു Natural😊😊

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Appo natural acting enthaanennu epozhum ariyilla

  • @NJRCR7LM10
    @NJRCR7LM10 8 หลายเดือนก่อน +23

    mudiyan❤keshu
    balu❤neelu
    shiva❤parukutty
    lechu❤diya
    ellarum poliiii

    • @a.r.j9592
      @a.r.j9592 8 หลายเดือนก่อน

      Mudiyan Shiva keshu lechu Balu Neelu parukutty okk but Diya not for suitable

    • @NJRCR7LM10
      @NJRCR7LM10 8 หลายเดือนก่อน

      enikk areyum ottapeduthunnathu ishtalla ippo nilavil diyayum koode olla karanam anu lechu de comboo ayitt kanunnathu

  • @lijotoju858
    @lijotoju858 8 หลายเดือนก่อน +7

    Bring back bullet Balu episode.❣️

  • @Dreams-jm7hl
    @Dreams-jm7hl 8 หลายเดือนก่อน +1

    ആദ്യം തോന്നി നീലുച്ചേച്ചി ആണ് വിളിക്കുന്നതെന്ന് 😅മുൻപ് ഒരു എപ്പിസോഡ് ഇങ്ങനെ ഉണ്ടായിരുന്നു...
    പാറുക്കുട്ടി കേശു സൂപ്പർ 👍👍❤❤
    ഹൈമ ഇങ്ങനെ തൊണ്ട കീറി വിളിക്കാതെ രണ്ടു ദിവസം റസ്റ്റ്‌ ആയപ്പോൾ കുറച്ചു ഭേദമുണ്ട് ഇനി കുറച്ചു കൂടി ശ്രദ്ധിക്കു 👍❤

  • @ShajiK-yk7bh
    @ShajiK-yk7bh 8 หลายเดือนก่อน +19

    Lachu missing😢❤ lachu fans like ❤❤😊

  • @vivicutz8077
    @vivicutz8077 8 หลายเดือนก่อน +11

    balu x neelu combo ishtm ollavr like adi❤

  • @shantiiyer1011
    @shantiiyer1011 8 หลายเดือนก่อน

    Balu Annan undenkil pinne episode suuuuper

  • @sayjen123
    @sayjen123 8 หลายเดือนก่อน +10

    സൂപ്പർ എപ്പിസോഡ് 👌