EP #16 - NAYANTHARA'S HOUSE | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #kochiyiltherapara EP - 16 #sherinzvlog Video: 135 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com

ความคิดเห็น • 837

  • @sherinzVlog
    @sherinzVlog  4 ปีที่แล้ว +43

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് വാട്സ്ആപ്പ് ചെയ്യൂ 👉 wa.me/917736603851
    സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

    • @alan-yd4vu
      @alan-yd4vu 4 ปีที่แล้ว

      Bro DLF ill Sreenath Basiyum undu.
      I know it.
      My bro Director Sanoop Thykoodam had told.

    • @__cyber__0394
      @__cyber__0394 4 ปีที่แล้ว

      Karikkelleee viidffe kanikoomoooo

    • @Shamseer_saad
      @Shamseer_saad 4 ปีที่แล้ว +1

      👍🏻

    • @job345
      @job345 4 ปีที่แล้ว

      Bro fees ethara?

    • @abeljo2715
      @abeljo2715 4 ปีที่แล้ว

      കൊച്ചിയിൽ നിന്നും ഞാനും ചെയ്യുന്നത് cycleil അവിടെയും ഇവിടെയും പിസ്സ് onn vann nokk va

  • @abhisworldvlog5499
    @abhisworldvlog5499 4 ปีที่แล้ว +50

    Sherin കുറെ നടന്മാരെ പരിചയപ്പെടുത്തുന്നു. ഷെറിനെ പരിജയം ഉള്ള വല്ല നടന്മാരും ഉണ്ടോ അല്ലെങ്കിൽ friend ആയിട്ട് ഏതേലും നടന്മാർ ♥️♥️

  • @sathiammat9000
    @sathiammat9000 4 ปีที่แล้ว +179

    ഈ ചിരി കാണാനാ സത്യം പറഞ്ഞാൽ കാണുന്നത് ഇടക്ക് ഇടക്ക് ചിരി സൂപ്പർ മോനെ 😁😁

    • @abhisworldvlog5499
      @abhisworldvlog5499 4 ปีที่แล้ว +1

      കുട്ടികളുടെ ചിരി 😀

    • @alikb6669
      @alikb6669 4 ปีที่แล้ว +1

      Ya moone😄

    • @Shamseer_saad
      @Shamseer_saad 4 ปีที่แล้ว

      Chiri super anu 👍🏻😍

    • @sumeshmithra
      @sumeshmithra 4 ปีที่แล้ว

      Sherikkum.... like that innocence

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      ..,സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      .,.

  • @ramithakrishna3815
    @ramithakrishna3815 4 ปีที่แล้ว +161

    ഇനി ഒരു ദിവസം ചേട്ടന്റെ വീട് കാണിക്കു

    • @muhammedfahim5927
      @muhammedfahim5927 4 ปีที่แล้ว +6

      Previous videosil kanichitund.

    • @alikb6669
      @alikb6669 4 ปีที่แล้ว +3

      @@muhammedfahim5927 thats correct👍👏

    • @sarathtubes6252
      @sarathtubes6252 4 ปีที่แล้ว +1

      Correct

  • @kripaarun7187
    @kripaarun7187 4 ปีที่แล้ว +125

    തേരാ പാരാ 👌👌👌👌👌💖💖അങ്ങനെ ഫ്രൈഡേ ഫിലിംസ് house കണ്ടു 💖

    • @roshanrajan4094
      @roshanrajan4094 4 ปีที่แล้ว +5

      പഴയ ഫ്രൈഡേ ഫിലിം house ഓഫീസ് കലൂർ പൊറ്റക്കുഴി പള്ളിയുടെ അടുത്ത് ആയിരുന്നു ... ഇപ്പോൾ അവിടെ Ruby Film house ( എടക്കാട് ബറ്റാലിയൻ )ആണ് ... sandra തോമസിന്റെ .

  • @Mastercraft87byHaris
    @Mastercraft87byHaris 4 ปีที่แล้ว +82

    സിനിമാ കാർക്കിടയിൽ ഒരു സംസാരമുണ്ട് നമ്മളെ തേടി ഒരുത്തൻ കൊച്ചിയിൽ ഇറങ്ങിയിട്ടുണ്ട് എന്ന് അത്താനാണെല്ലെ😂😂

  • @faruuu7030
    @faruuu7030 4 ปีที่แล้ว +28

    നിന്റെ വീഡിയോ ഈ പ്രവാസത്തിൽ ഇരുന്ന് കാണുമ്പോ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ . പറഞ്ഞറിക്കാൻ പറ്റുന്നില്ല . നാടിനെ മിസ്സ്‌ ചെയ്യുന്നുണ്ട് വല്ലാതെ 😢😍😍

  • @jubbiskitchen6490
    @jubbiskitchen6490 4 ปีที่แล้ว +29

    *sherin chettante vlognte sthiram viewers come on.neelam mukki poyaatte*

  • @hrstudio208
    @hrstudio208 4 ปีที่แล้ว +43

    മോന്റെ സംസാരം വലിയ ഇഷ്ട്ടമാണ് അവതരണം പൊളി

  • @althafponnani7301
    @althafponnani7301 4 ปีที่แล้ว +16

    കൊച്ചിയിൽ തേരാപാരാ തൃശൂർ തെക്കുവടക്കു എന്തായാലും രണ്ടാളും കിടു തന്നെ all the best broooyi

  • @Ardra_mohan
    @Ardra_mohan 4 ปีที่แล้ว +43

    ചേട്ടന്റെ ഇടക്കിടക്ക് ഉള്ള ചിരി പൊളി ആണ് .... ഒരു പോസിറ്റീവിറ്റി ഫീൽ ചെയ്യാറുണ്ട്❤️

  • @irfans6538
    @irfans6538 4 ปีที่แล้ว +22

    ബ്രോ ശ്രീനാഥ് ഭാസി യുടെ വീട് കാണിക്കാമോ

  • @swararagkp5237
    @swararagkp5237 4 ปีที่แล้ว +13

    പണി പാളി ,കൊള്ളാം പൊളി സാനം, കിടു സ്പോട്ട് എന്നീ പദപ്രയോഗങ്ങൾ ഷെറിൻ Brode മാസ്റ്റർ പീസാണു...😜

  • @shamnas5416
    @shamnas5416 4 ปีที่แล้ว +14

    ഇത്തിരി വൈകിയാണെകിലെന്താ നയൻതാരേടെ വീട് തന്നെ കാണിച്ചല്ലോ 😍😍 thnx

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +13

    എന്റെ ചോദ്യം ഇതാണ്..
    ഇതൊക്കെ നീ എങ്ങന കണ്ടുപിടിക്കുന്നടെയ്😍❤

  • @sinansinu4772
    @sinansinu4772 4 ปีที่แล้ว +76

    ഫ്ലാറ്റുകളിൽ പോയി ഇവിടെ മൂവി സ്റ്റാർ ഉണ്ടോ എന്ന് ചോദിച്ചു നോക്കിയാൽ മതി bro

    • @tenytitus1934
      @tenytitus1934 4 ปีที่แล้ว +1

      Anoop menon തേവര si flat എത്തുന്നതിന് മുൻപ് കാണുന്ന ഫ്ലാറ്റിലാണ്

  • @afsalna4235
    @afsalna4235 4 ปีที่แล้ว +110

    കൊച്ചി ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @akhilajacobjohn9752
    @akhilajacobjohn9752 4 ปีที่แล้ว +15

    Nayanzz nammade swantham thiruvallakkari❤️❤️❤️
    Sherin chetta Vlog👌👌👌👌❤️❤️❤️

    • @anwarshani44
      @anwarshani44 4 ปีที่แล้ว +3

      തിരുവല്ല💪❤️

    • @neethut.s6986
      @neethut.s6986 4 ปีที่แล้ว +3

      നയൻസിന്റെ സ്വന്തം വീട് കാണണേൽ തിരുവല്ലയിലേക്കു പോര് ബ്രോ ...പഠിച്ച സ്കൂൾ ഞങ്ങടെ സ്വന്തം സ്കൂൾ കാണാം ....പഠിച്ച കോളേജ് കാണാം ....😃😃

    • @sumiram2622
      @sumiram2622 4 ปีที่แล้ว

      @@neethut.s6986 നയൻ‌താര അവിടെ ആണോ പഠിച്ചത്. ബാംഗ്ലൂർ അല്ലെ ആളു പഠിച്ചത്

    • @saratha.h.9662
      @saratha.h.9662 4 ปีที่แล้ว +1

      Sumi Ram High school muthal keralathil aane
      graduation MarThoma Clg Tvla aarnnu

    • @41rejit99
      @41rejit99 4 ปีที่แล้ว +1

      Enta veedu nayantharayuda veedinta purakil aaye aanu Thiruvallayil

  • @jithin3624
    @jithin3624 4 ปีที่แล้ว +4

    Weldon bro
    Keep it up
    Nice video
    Really interesting 😆 😆

  • @vivek.director
    @vivek.director 4 ปีที่แล้ว +2

    Extraordinary fantastic mind blowing keep it up am impressed keep doing like this

  • @surjithp.r9535
    @surjithp.r9535 4 ปีที่แล้ว +11

    ചാർളി &ഹണിബി shooting ലൊക്കേഷൻ onnu kanikkamo?

  • @georginjoseph3148
    @georginjoseph3148 4 ปีที่แล้ว +13

    First view and first comment 😍😍

  • @shyamak4497
    @shyamak4497 4 ปีที่แล้ว +18

    Bro ആലുവയിൽ വാരുബോൾ നടി ഹണിറോസ് താമസിക്കുന്ന flat ഉണ്ട്‌..near പ്രേമംബ്രിഡ്ജ്...

  • @anjuakhinanju6436
    @anjuakhinanju6436 4 ปีที่แล้ว +13

    Sherinz vlog fan😍😍

    • @arifashraf5568
      @arifashraf5568 4 ปีที่แล้ว +1

      Bro please see upumulakum house

  • @yeswanthvs5201
    @yeswanthvs5201 4 ปีที่แล้ว +1

    Panampilly nagar kanumbol epozhum orkarund.. Chettan aa Chronic Bachelor movie scene parayumenn... Ipolanu ath paranjath.. Athinaduth Kairali Apartments ennoru famous flatum und... Athinekurichum aa filmil parayunund... Enthayalum ee Thera para nic anu.. Waiting for nxt episode.

  • @harithastanli9988
    @harithastanli9988 4 ปีที่แล้ว +5

    Presentation anu mone kidu😍❤️

  • @rafi_mrk____1499
    @rafi_mrk____1499 4 ปีที่แล้ว +177

    Dileep ട്ടന്റെ വീട് കണിക്കണം ആഗ്രഹമുള്ളവർ like 👍👍👍അടിക്ക്

    • @ashmedia1799
      @ashmedia1799 4 ปีที่แล้ว +4

      ദിലീപിന്റെ വീട് ആലുവയിൽ അല്ലെ..

    • @harithaharidas1619
      @harithaharidas1619 4 ปีที่แล้ว

      Ath aluvayil anu

    • @binumeenakshy9817
      @binumeenakshy9817 4 ปีที่แล้ว

      Please dileep ettantay veedu kaanikkanay....my favourite actor

  • @sminoj1984
    @sminoj1984 4 ปีที่แล้ว

    എല്ലാ എപ്പി സോഡും കാണാറുണ്ട്.അടിപൊളി ആണ്.ഞങ്ങൾ എറണാകുളം കാരാണ്.എന്നാലും എല്ലാസ്ഥലവും പിന്നെ യും കാണുമ്പോൾ nolstagiya തോന്നും.അവതരിപ്പിക്കലും സൈക്കിൾ സവാരി യുമെല്ലാം സൂപ്പർ.സൈക്കിൾ സ്റ്റാൻഡ് ഒരെണ്ണം പിടിപ്പിക്കു.ഉയരങ്ങളിൽ എത്ത ട്ടെ ഇനിയും.ajitha aluva.

  • @DrPavithraMohan
    @DrPavithraMohan 4 ปีที่แล้ว +1

    Fort kochiyil Pream filimilea cafeyum, Big b shoot cheaytha sthalom, Paravayilea aa kuttiyudea veedum, pinnea kumbalanggi indu, Mangalavanam, bolgatti., pinnea hill palaceil poyal Manichithrathazh location

  • @anumolrajesh1987
    @anumolrajesh1987 4 ปีที่แล้ว +1

    Chettante idak idakulla ohpolich😀ath adipodiyatta really polichu

  • @nizamvlogz8801
    @nizamvlogz8801 4 ปีที่แล้ว +26

    മച്ചാനെ കൊച്ചിയിൽ എവിടെയോ ഒരു കോഡൗണിൽ ആണ് ആണ് ഞമ്മളെ സണ്ണി ലിയോൺ മധുരരാജയിൽ ഡാൻസ് കളിച്ച സ്ഥലം അത് ഒന്ന് കാണിക്കണേ 😜

    • @arjunca5374
      @arjunca5374 4 ปีที่แล้ว +1

      Eyy ath kochiyl onnm alla...

    • @premrajtt1
      @premrajtt1 4 ปีที่แล้ว

      Egane covid kudiyal 1yer egane veetil poi avare kanendi varum ale

  • @salukdytravelvlogs155
    @salukdytravelvlogs155 4 ปีที่แล้ว +2

    ഇപ്പോ അടുത്ത് തന്നെ നിങ്ങളെ ഏതെങ്കിലും ഒരു film star വിളിച്ചു കണ്ടു സംസാരിച്ചു നിങ്ങൾ വൈറൽ ആകാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട് 💞👍💯

  • @s_h_a_r_o_n_jr2608
    @s_h_a_r_o_n_jr2608 4 ปีที่แล้ว +11

    Chettayi❤bhasi_machante🌼veettil pogumo😍

  • @aswin7109
    @aswin7109 4 ปีที่แล้ว +1

    Sherin chetto Vedio pwolichu adukki

  • @fishinghook452
    @fishinghook452 4 ปีที่แล้ว

    Super episode .ഒത്തിരിപേർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ .ലോകത്തിലെ പല ഭാഗത്തുന്നും കാണുന്ന ചിലർക്കെങ്കിലും nostalgia വരുത്തുന്ന പല കാര്യങ്ങളും പറയാനുണ്ടാകും താങ്കൾ കാണിക്കുന്ന പല സ്ഥലങ്ങൾക്കും .👌👍

  • @ashikki3360
    @ashikki3360 4 ปีที่แล้ว +2

    Bro aluva kk vannaaal.dileepettanta house
    Nivin paulys house
    Tini tomchettante house
    Baburaj house
    Premam movie shoot cheytha bridge and chayakkada etc.....
    Kaaaanaaam
    Eppol lock 🔐 aaaan
    Kurach kazhinj

  • @kennkuruvinakunnel
    @kennkuruvinakunnel 4 ปีที่แล้ว +1

    Kochik purathu video cheyamo

  • @josephsobi313
    @josephsobi313 4 ปีที่แล้ว +2

    Fort kochi shooting location kanikumo

  • @neerajtv1362
    @neerajtv1362 4 ปีที่แล้ว +11

    തേരാ പാരാ വീഡിയോ അടിപൊളിയാണ്😍👍👍👌💥😍🏅🏅🚲🚲🔥🔥💯💯♥♥💯

  • @shibilrehman
    @shibilrehman 4 ปีที่แล้ว +3

    ബ്രോ, കൊറോണയ്ക്കു ശേഷം പാലക്കാട്‌ വീഡിയോസ് ചെയ്യണേ...

  • @sruthimol.s5803
    @sruthimol.s5803 4 ปีที่แล้ว +1

    nice talking ... and u will so much entertaining the viewers...♥️✨ keep it up

  • @ckafsal7669
    @ckafsal7669 4 ปีที่แล้ว +25

    Confusion ആയാലോ 🙄ദേ santos ബ്രോ ഉം upload ആകിയല്ലോ വീഡിയോ.. ഏത് ആദ്യം കാണും 🤔

    • @jalajal6382
      @jalajal6382 4 ปีที่แล้ว +5

      inghere kandittan santosbro video cheithath appo aashaantedh aadyam kananam

    • @ckafsal7669
      @ckafsal7669 4 ปีที่แล้ว +3

      @@jalajal6382 😁👍
      രണ്ടാളും പൊളി ആണ് 😍

  • @smithathomas5430
    @smithathomas5430 4 ปีที่แล้ว

    ഷെറിൻ. Watching from dubai... കട്ട fans ആണുട്ടോ.. നിന്റെ Ekm ഭാഷ എന്റെ മക്കൾ imitate ചെയ്യാറുണ്ട്.... നീ പോകുന്ന വഴി കൂടി ഒന്ന് പറയണേ... . nostalgia ആണ് എറണാകുളം videos കാണുമ്പോൾ

  • @lilyanthony6029
    @lilyanthony6029 4 ปีที่แล้ว

    Tks guys for showing flim star houses superb

  • @savithabiju2789
    @savithabiju2789 4 ปีที่แล้ว +23

    *ദിലീപേട്ടന്റെ വീട് ഒന്ന് കാണിക്കുമോ*

  • @sarathrkurup4573
    @sarathrkurup4573 4 ปีที่แล้ว +1

    Innum ape 😌🤗...
    Yeye addicted to ur vlogs🤩

  • @sidharthpramod2628
    @sidharthpramod2628 4 ปีที่แล้ว +4

    Adipoli vlogging aan BROOOOOOOOOO😍😍😍😍

  • @vishnuvicky1743
    @vishnuvicky1743 4 ปีที่แล้ว

    Machanu sujith bakthane pole nalla mikacha oru vlogr àkan pattum ...😍😍😘😘nalla sound nice chiri ....
    Machaante samsaram poliyato parayathe irikan vayya poli aanu Ellam..
    Editing poli 😍😍😘😘👌👌👌

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว

    Mamta went to US . Kunjakoo boban .Abad Silver crest Jawahar nagar , ,Srinivasan Swapnil Kadavantra

  • @voiceoffejo8228
    @voiceoffejo8228 4 ปีที่แล้ว +8

    എന്റെ വീടും അന്വേഷിച്ചു വന്നു ഇവൻ.എന്റെ PA പറഞ്ഞു. ഞാൻ വേണ്ട എന്ന് പറഞ്ഞു. 😄😄😄😄

  • @uppupantepage3342
    @uppupantepage3342 4 ปีที่แล้ว +2

    ഷെറിൻ ബ്രോ പൊളിയാ😍😘

  • @joemon5215
    @joemon5215 4 ปีที่แล้ว +1

    'CID Unnikrishnan' movie yile house yevideya. Yella movie llum kanam

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 ปีที่แล้ว

    ഓരോ ദിവസം കഴിയുംതോറും ഇയാൾ സൂപ്പർ ആക്കുവാണല്ലോ..... പൊളിച്ചു.....

  • @thuglifee
    @thuglifee ปีที่แล้ว

    Brro അനൂപ് മേനോൻ nte ഫ്ലാറ്റ്.. ചിത്ര മാളിക എന്ന ഫ്ലാറ്റ് ആണ് 3 floor 3c... Thevara si flat ഉണ്ട് അതിന്റെ ഓപ്പോസിറ്റ് ആണ്... Athinte അടുത്ത് thane ഉപരികമാളിക എന്ന flat കൂടി ഉണ്ട്

  • @AnnsWorkshopChannel
    @AnnsWorkshopChannel 4 ปีที่แล้ว +1

    അടിപൊളി വ്ലോഗ്

  • @sharbeelahamed8930
    @sharbeelahamed8930 4 ปีที่แล้ว

    machanne,
    kochi complete cheythaaal aa angamaly-aluva bhaagam kke onn cover cheyyo..............

  • @rkrmenon
    @rkrmenon 4 ปีที่แล้ว

    Dear Sherin,
    I am Rajeesh from UAE, native from Palakkad, Vadakkumcherry.
    Sarhyathil Kochi ethra aalozhinje thirakkillathe athinte bangi aaswathichathe ninaglude video vazhi aane. Keep going.... pine athinte koode nammude celebrities nte veedum flat ellam ulla sthalam ariyumbol ulla oru santhosham👍🏻
    Support 🤝

  • @junaid7642
    @junaid7642 4 ปีที่แล้ว +10

    മച്ചാ... ഇങ്ങള് പൊളിയാണ്! ❤️😍😍

  • @sheep3213
    @sheep3213 4 ปีที่แล้ว +3

    ചേട്ടാ നടികളയോ നടന്മാരുട യോ പേര് പറയുമ്പോൾ Photo കൂടി വേക്കുമോ Ple ZZ

  • @yoonasmsk5286
    @yoonasmsk5286 4 ปีที่แล้ว +2

    മച്ചാനെ ഒരു രക്ഷയുമില്ല മോർണിംഗ് കാഴ്ച അതൊന്നു വേറെതന്നെയാണ് ഒരു പക്ഷിയുടെ ശബ്ദം കേൾക്കാൻ ഇടയായി

  • @kingsoftouristbusmaniacskt6293
    @kingsoftouristbusmaniacskt6293 4 ปีที่แล้ว +49

    നയൻ‌താരയുടെ വീട് കാണാം എങ്കിൽ തിരുവല്ലക്ക് വാ മോനെ

    • @akhilanilkumar6923
      @akhilanilkumar6923 4 ปีที่แล้ว

      Ningalu thiruvalla yil aano...

    • @kingsoftouristbusmaniacskt6293
      @kingsoftouristbusmaniacskt6293 4 ปีที่แล้ว

      @@akhilanilkumar6923 അതെ bro

    • @sarang3707
      @sarang3707 4 ปีที่แล้ว

      @@kingsoftouristbusmaniacskt6293 Nayanthara parents evideya

    • @binumeenakshy9817
      @binumeenakshy9817 4 ปีที่แล้ว +1

      @@sarang3707 thiruvalla...pushpagiri hospital ntay aduthanu. House name kodiyaattu

  • @AbhinTeenzVlogs
    @AbhinTeenzVlogs 4 ปีที่แล้ว +1

    kiduuuu

  • @chithra3857
    @chithra3857 4 ปีที่แล้ว +3

    ഏയ് നയൻ സിന്തെ വീട് കണ്ടേ ഫ്രൈഡേ ഫിലിംസ് കണ്ടു തേരാ പാര ഇന്ന് കലക്കി 👌👌

  • @adarsh2063
    @adarsh2063 4 ปีที่แล้ว +1

    Kunchakko bobante veedu kanikkumo plzzzzz

  • @saheerbabusaheerbabu3498
    @saheerbabusaheerbabu3498 4 ปีที่แล้ว +24

    ബ്രോ നിന്റെ വീട്‌ ഒന്നു കാണിക്കുമോ

  • @farismry3387
    @farismry3387 4 ปีที่แล้ว +5

    ദിലീപ് ചേട്ടന്റെ വീട് കാണിക്കാമോ പ്ലീസ്

  • @Usedcarsdubai
    @Usedcarsdubai 4 ปีที่แล้ว

    brother you are so innocent..carefull while you travelling

  • @sreevaishnav_SV
    @sreevaishnav_SV 4 ปีที่แล้ว +2

    കാണാൻ കുറച്ച് ലേറ്റായിപോയി
    എന്തായാലും👌🏻

  • @balujayasree
    @balujayasree 4 ปีที่แล้ว +1

    Love to watch ur videos.

  • @aravindrnair8256
    @aravindrnair8256 4 ปีที่แล้ว +12

    dileep ettan, tovino, chakochan, Asif ali ഇവരുടെ വീട്ടിൽ പോകാമൊ?

  • @shibilyrehman6771
    @shibilyrehman6771 4 ปีที่แล้ว

    Bro ni poli aan daily video id ingne njn daily kaanum🙌🏻🙌🏻😍

  • @younusk4989
    @younusk4989 4 ปีที่แล้ว +8

    പറവ സിനിമയിലെ ലൊക്കേഷൻ ഒന്ന് കാണിക്കാമോ ബ്രോ

  • @iswarya2920
    @iswarya2920 4 ปีที่แล้ว +3

    Bro samsaarikkumbo edakku nivin Pauly chettante voice pole undu tto

  • @avadooth5295
    @avadooth5295 4 ปีที่แล้ว +1

    ഷെറിന്റെ ശക്തമായ തിരിച്ചു വരവ്.. ഒരു കാലത്ത് 2k view തികച്ചും ലഭിക്കാതിരുന്ന ഷെറിൻ പ്രേഷകരുടെ 'pulse ' തിരിച്ചറിഞ്ഞു.

  • @safeer6075
    @safeer6075 4 ปีที่แล้ว

    അനൂപ് മേനോന്റെ ഫ്ലാറ്റ്.. ഒരു കായൽ സൈഡിലാ.. സൂപ്പർ അടിപൊളി ഷെറിൻ..

  • @yagoobmp2093
    @yagoobmp2093 4 ปีที่แล้ว

    Chetta u great.......super....... reality.....kidilan

  • @preethubaju131
    @preethubaju131 4 ปีที่แล้ว

    Adiipoliii . Aha nishkalankaaamaya avatharanamm. . 😍😍😍

  • @atalkwithadhil2843
    @atalkwithadhil2843 4 ปีที่แล้ว +1

    Friday film housinte thazhe kidanirunna mahendra altruraz car vijay babu sirinte aayirunnu inik thonnunath addehama avide undayirunnu ennanu

  • @priyapooja3112
    @priyapooja3112 4 ปีที่แล้ว +2

    Chakkochan veed kaanikkamo

  • @aneeshallnet9672
    @aneeshallnet9672 4 ปีที่แล้ว +2

    Vyppin side onnu pidikku bro cherai beach okke kanikku

  • @sebebeautytips1529
    @sebebeautytips1529 4 ปีที่แล้ว

    Nice !! Waiting for more videos!!

  • @nxmp4tutorials714
    @nxmp4tutorials714 4 ปีที่แล้ว +1

    saniyha iyappan nde vidd kaniko
    noorin sareef ouse

  • @jubingeorge9363
    @jubingeorge9363 4 ปีที่แล้ว +1

    Shane nigam, Nivin Pauly ivarude flat kaniko??????

  • @fancypark294
    @fancypark294 4 ปีที่แล้ว +3

    വൃത്തി കൂടി ഉണ്ടെങ്കിൽ ഇന്ത്യയിലെ No 1 സിറ്റി.

  • @fayadfayad4645
    @fayadfayad4645 4 ปีที่แล้ว

    Corona leekaya place onnu kanikkamo plzzzzzzzzzzzz

  • @a13317
    @a13317 4 ปีที่แล้ว +1

    Bro... super👏

  • @TravelNotesByafzal
    @TravelNotesByafzal 4 ปีที่แล้ว

    കൊച്ചിയിലെ ഓരോ കാര്യവും അരിച്ചുപെറുക്കി കൊള്ളാം ബ്രോ

  • @thenayi
    @thenayi 4 ปีที่แล้ว +1

    Ningale chiri aan bro main 😁... Pwoliii

  • @sinsuvlogs3156
    @sinsuvlogs3156 4 ปีที่แล้ว

    Sherin chetta njan Palakkad ninnu video kaanuaaa. Cherai beach kanikkumo

  • @costumevlog8375
    @costumevlog8375 4 ปีที่แล้ว +1

    ആട് 2 ലോക്കേഷൻ എവിടെയാ

  • @rajishenoy1352
    @rajishenoy1352 4 ปีที่แล้ว +1

    Travelista channel mentioned sherin name episode of..... Thekku vadakku episode 5.

  • @soorajps5780
    @soorajps5780 4 ปีที่แล้ว +2

    Kochi Oru sambhavam anallo👌👌👌

  • @harigovind7625
    @harigovind7625 4 ปีที่แล้ว

    Chettan vlogiyyana camara onn kanicheruoooo

  • @sumeshmithra
    @sumeshmithra 4 ปีที่แล้ว

    Nostalgic Kochi😍😍 Thanks somuch brother.... ravipuram cochin shipyardnaduthu kaayalinodu chernnu oru officers club undayirunnu ‘Dolfin club’..... ippo undo ennariyilla aa pradeshavum okke onnu try cheythaal nannaayirunnu, athinnaduthu pazhayakaala nadi vidhubaalayudeyum avarude sahodaran cameraman madhu ambattinteyum veedu undu

  • @mereenasdreamworld9986
    @mereenasdreamworld9986 4 ปีที่แล้ว

    New subscriber annu...ernakulathe viseshangal super ayittundu

  • @ajasmanu1973
    @ajasmanu1973 4 ปีที่แล้ว +1

    Sreenathbaside homeee kannikamo😋😋😍

  • @noufalnoufal5467
    @noufalnoufal5467 2 ปีที่แล้ว

    Machaane,,thattathin marayathile heeroyin ish thalvaarinte flat enikariyam...vypinileku pokunna vai chaathiyaathu enna sthalathu.tata flat.9 th floor...njan avide workinu poyitundu...pakshe annvar mumbayilaayirunnu...

  • @donajohny5798
    @donajohny5798 4 ปีที่แล้ว

    Powlii annutto videos 👌👌👌

  • @fasilrehman369
    @fasilrehman369 4 ปีที่แล้ว

    Adipose presentation bro liked your videos

  • @arjuntanil2205
    @arjuntanil2205 4 ปีที่แล้ว +2

    Bro... mattanchery il koode oru ride cheyyamo