EP #33 - MAYAVI SHOOTING LOCATION | VALLARPADAM, PANAMBUKAD | കൊച്ചിയിൽ തേരാപാരാ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #kochiyiltherapara EP - 33 #sherinzvlog Video: 164 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Business Enquiries:
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/91812998...
POSTAL ADDRESS:
Vadhiyakulangara House
VSRA Lane no.2
Sahakarana Road
Vyttila P O
Kochi - 682019
Kerala
My Instagram: instagram.com/sherinz_vlog
Girrrrrr😬
എന്തുകൊണ്ടാണ് ദിവസേനയുള്ള വ്ലോഗിംഗ് ഇല്ലാത്തത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് ഒരു ആശ്വാസം ലഭിച്ചു
Wayanadan trip anghine undayirunnu broo
എവിടെയാണ് ഷെറിനെ കുറെ നാളായല്ലോ കണ്ടിട്ട്
Cycle gear vachathinu shesham engana und bro 💛💛💛
ബഹുബലിക്ക് പോലും ഇത്രേം കാത്തിരുന്നിട്ടുണ്ടാവില്ല.. Addicted to your videos...
താമസിച്ചു mone കാത്തിരിപ്പ് 🤭🤭
😜😜
Sathym🤘🏼🔥
@@sherinzVlog sherinee bro vere level.
സിനിമകളിലെ രംഗങ്ങളിൽ വരുന്ന പല സ്ഥലങ്ങൾക്കും ഇന്ന് കുറച്ച് വ്യത്യാസം വന്നിട്ടുണ്ട് എങ്കിലും ആ സീൻ ഇങ്ങനെ ഫോട്ടോ രീതിയിൽ കാണിക്കുമ്പോൾ പെട്ടന്ന് മനസിലാകും 😊🤘
👍👍😍
Hai
തേരാപാര ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു sherin chetta ഇന്നു വന്നതുകൊണ്ട് സമാധാനമായി🔥
നിഷ്കളങ്കനായ യൂടൂബർ ഷെറിൻ ബ്രൊ❤
ഷെറിൻ ബ്രോ കുറച്ചായല്ലോ വീഡിയോ ഇട്ടിട്ട് 🤩😍😘
വല്ലാർപാടം നമ്മുടെ സ്വന്തം നാട് ആണ്..😁 ഇന്ന് ഈ വീഡിയോ കണ്ടത്തിലുടെ എനിക്ക് ഒരുപാട് ഓർമകളെ ആണ് എനിക്ക് ഷെറിൻ ബ്രോ സമ്മാനിച്ചത്❤️😘 . നമ്മുടെ മമ്മൂക്കയുടെ പടം മായാവി സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. അന്ന് എനിക്ക് വെറും 7 വയസ്സ് പ്രായം അന്ന് ആണ് ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു സിനിമ നടനെ നേരിൽ കാണുന്നത് അതും നമ്മുടെ മമ്മൂകയെ 😘. അന്ന് എൻ്റെ അച്ഛൻ മമ്മൂക്കയുടെ അരികിൽ konndu പോയതും , ഞാൻ മമ്മൂക്കയെ നോക്കിയപ്പോൾ ഇക്കാ തന്ന ആഹ് ചെറു പുഞ്ചിരി ഒക്കെ ഇന്നും ഞാൻ ഓർക്കുന്നു❤️. അന്ന് മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയ ഒന്നുകൂടെയാണ് ഒരു നടൻ ആകണം എന്നുള്ളത്.🎬❤️.Aah ആഗ്രഹം ഇന്നും സഭലമകുവനയി ഉള്ള പരിശ്രമത്തിൽ ആണ് ഞാൻ. ഒരു ദിവസം ബിഗ്സ്ക്രീനിൽ എത്തും എന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ അങ്ങനെ പോവുകയാണ് ❤️🎬🥰 അവിടെ ഉണ്ടായിരുന്ന aah പെട്ടിക്കടയിൽ അതിലെ കച്ചവടക്കാരനായി അഭിനയിച്ചത് എൻ്റെ അച്ചാച്ചൻ ആയിരുന്നു❤️. ഷൂട്ടിംഗ് അന്ന് അവിടെ unnd എന്ന് അറിഞ്ഞ തലയ ദിവസം തന്നെ ഞാൻ ഒരുപാട് excited ആയിരുന്നു അതും നമ്മുടെ മമ്മൂക്കയെ കാണുവാൻ .അങ്ങനെ കുറെ ഓർമ്മകൾ ഈ വിഡിയോ കാണ്ടപോൾ ഓർമ വന്നു.അതേപോലെ തന്നെ ഇവിടെ നമ്മുടെ ദിലീപ് ഏട്ടൻ്റെ പച്ചക്കുതിര എന്ന സിനിമയുടെ song scene koode ഷൂട്ട് ചെയ്തിട്ടുണ്ട്. അന്ന് ദിലീപ് എട്ടനെയും , സലിം ettaneyum കൂടെ കണ്ടു ❤️ നേരിട്ട് സംസാരിക്കുവാനും കഴിഞ്ഞു. വീഡിയോ സമ്മാനിച്ച ഷെറിൻ ബ്രോ .. thank you so much ❤️😘
എന്താ വീഡിയോ ഇടാൻ വൈകിയത്
കട്ട് വെയ്റ്റിംഗ് ആയിരുന്നു ❤️❤️
അതെ
ചേട്ടനേക്കാൾ എല്ലാരും ഇഷ്ടപെടുന്നത് സൈക്കിൾ യാത്രയാണ്,,,, സൂപ്പർ
ഷെറിൻ ചേട്ടൻ ഇഷ്ടം.. ഞാനും ഷെറിൻ ചേട്ടന്റെ പോലെ ലൊക്കേഷനുകൾ തേടി യാത്ര ആരംഭിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെയും മലബാറിലെയും സിനിമ ലൊക്കേഷനിലേക്കും ആക്ടര്സ് ന്റെ വീട്ടിലേക്കും. ഷെറിൻ ചേട്ടനും Dsab ഉം travelista യും ഒക്കെയാണ് inspiration
കട്ട വെയ്റ്റിങ് ആയിരുന്നു 🥰🥰
*Beautiful Kochi. Missing a lot* 👌👌💯💯
ഷെറിൻ, നല്ല ഭംഗിയുള്ള കാഴ്ചകളുള്ള വീഡിയോ ആണ്. വീഡിയോക്ക് വേണ്ടി കുറെ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ സന്താഷം. മറ്റുള്ളവരുടെ വീഡിയോകളിൽ 75% അവരുടെ മുഖമാണ്. ഷെറിൻ്റെ വീഡിയോയിൽ 90% കാഴ്ചകളും. ബോറടിയില്ല. ഇനി ഒരു മണിക്കൂർ ആണെങ്കിലും കണ്ടിരുന്നു പോകും . ഇങ്ങനെ തന്നെ പോട്ടെ. Thanks for the vedeos. All the best.
Thanku daaa waiting ayirunnu കൊച്ചി തേരാ പാരാ ക്ക് വേണ്ടി 🤩🤩🤩
പൊളി വിഡീയോ ഷെറിൻചേട്ടാ....😘😍....
നമ്മുടെ ഈ മച്ചാനും ഒരു വാൻ ലൈഫ് തുടങ്ങുകയാണെങ്കിൽ കളർ ആയേനെ, 🥰
Bro ningale kaanatha comment box ilallo 😁
Ningal ella videosilum ondelo... Kumbidi😁
Thalivary nigkalo
ഞാൻ ഇടയ്ക്കൊക്കെ കൊച്ചിയിൽ വരാറുളളതാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൊച്ചിയിലേക്ക് പിന്നെയും വന്നാലോ എന്ന് ആഗ്രഹിച്ചു പോകും. എത്ര വന്നു കണ്ടാലും മതിവരാത്ത താണ് കൊച്ചിയുടെതായിട്ടുള്ള ആ ഭംഗി
തേരാ പാര 👌👍👍👌👌
ട്രാവലിസ്റ്റ ഫാൻസ് 💪💪💪
Daily video ittude
Ippo രണ്ടു ആഴ്ച കൂടുമ്പോൾ ആണല്ലോ വീഡിയോ
കൊച്ചിയിൽ ജനിക്കാതെ പോയതിൽ ഒരുപാട് ദുഃഖം തോന്നനണ്ട്
Sthalam evdeya
@@lyzogaming2494 tvm
എനിക്കും തോന്നുന്നുണ്ട് ബട്ട് ഞാൻ മലപ്പുറം
🥰
@@ajinantojack9126
Naanamilledo Trivandrum janichit ingane parayaan...TVM inte aduth varilla Kochi...ithilum beautiful places Trivandrum und
ചേട്ടായി... ആ പഴയ മ്യൂസിക് തന്നെയാണ് നല്ലത്.. ഒരു പോസിറ്റീവ് ഫീൽ ആണ് ആ ഇൻട്രോ മ്യൂസിക്
❤️❤️❤️love from kannur ❤️❤️❤️
😎😎😎😎🔥
ഷെറിൻ ബ്രോ oru രക്ഷേം ഇല്ല പൊളി... Ernklm ingane ഒക്കെ സ്ഥലങ്ങൾ ഉണ്ടോ....
മച്ചാനെ പൊളിയെ💙💙👍👍🎉💖✌👌 sherin broi😍😍😍
ഇന്നത്തെ എപ്പിസോഡ് പൊളി കൊച്ചിയുടെ ഉള്ളിൽ ഇങ്ങനത്തെ സ്ഥാലം ഒക്കെ ഉണ്ടോ. Tnx sherin machane
Sherin bro കുറെ നാളായല്ലോ കണ്ടിട്ട്.😊😊 😀😀😇😇വീഡിയോ കാഴ്ചകൾ അടിപൊളി😇മനോഹരം 😊😘😘😘
🥰🥰
@@sherinzVlog 😇😊✨️
ഉഫ് അടിപൊളി ലോക്കേഷൻ തന്നെ....😀😀💥💥
കുറെ ദിവസം wait ചെയ്തു വീഡിയോ വരാൻ
Sherin bro... 💕💕💕💕💕💕💕💕💕💕💕 first comment...... ❣️❣️❣️❣️❣️❣️❣️❣️❣️evade aarnu.... kore days aaye waiting......
Super👌👌🤩😍. Luka shooting location
വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ഷെറിൻ ചേട്ടാ😭😭😔😔😔😔💯💯
മായാവി ഷെറിൻ 👍🏿👍🏿
😜
Different kochi locations
Awesome
Love u kochi
After wayanad trip one week gap Vannu la
കൊച്ചിയിൽ അല്ലെങ്കിലും ഒരുപാട് ലൊക്കേഷനുകൾ ഉണ്ട് 😍
Our own panambukad ❤️🎉😀
എറണാകുളം വാസികൾ ഇവിടെ നീലം പൂശുക 😁😁
🤗
Video kaanathirunnappolanu sherin chettane enthumathram ishtappettirunnu ennu manassilaakiyathu...missed you very much...❤️❤️❤️
🥰🥰
My boss location oru episode cheyyyummo veandavar like adikku👍
Mybos ila veedu 4 stalatanushoot
Veedinta frond & pokunna vay alapuya
Mamata kulikkunnaseen @ chattala
Vesinta akan matoruveed
Purakuvashsm matoru veedinta purakuvashstu set ittu
Office aranakulattu set ittu
( Safaritv location hund)
We will be setting in kochi soon.thanks for all info.
വൈപ്പിനിൽ ഇതിലും കിടിലൻ spot ende chetta ,, nice aayitt ഒരു ride സെറ്റ് ആക്ക്...
Varunnundu
@@sherinzVlog yeeeaaa thnk u for the replyyy chettaaa 😍😍😍😘😘😘
നമ്മുടെ വൈപ്പിൻ ❤️❤️❤️❤️
ഈ ലോക്കേഷനൊക്കെ save the dateന് പറ്റിയ നല്ല ലോക്കേഷനുകൾ ആണല്ലോ...😅😆....
വീഡിയോക് ഒത്തിരി കാത്തിരിന്നു ഷെറിൻ ബ്രോയെ കണ്ടപ്പോൾ സമാധാനം ആയി
Videos okke super aanu bro👌❤️
Angane kathirunnu kathirrunnu video vannu👍🥰🥰
🤩🤩
Super video sherinchetta👌👌
Sherin broo ningalude video almost location video matram aan nokunnath 😘😘
Ithoke aannu video, kandirikaan thonnunnu, 😇😇, nalla rasam ind kaannaan,
Chettante videokai kathuirikukaayyirunnu💞💞
Waiting ആയിരുന്നു 😁😁😁😁
Sherin machan aaloru killadi thanne
Sherin കുറെ ദിവസം ആയി നോക്കിയിരുന്നു
പ്രകൃതി രമണിയമായ സ്ഥാലങ്ങൾ 🤩🤩
Polich sherin Bro.....❤
കുറെ ആയല്ലോ കണ്ടിട്ട് 😜
Superr 💯
Was waiting for ur next vid👌🔥
Njangada panambukkad... 🥳🥳🥳🥳
movie അസുരവിത്ത് was also shot there🥳🥳
Notification kittiyappo thanne igu ponnu
വല്ലാർപാടം, പനമ്പുകാട് 😍😍😍😘😘
ഷെറിൻ ചേട്ടന്റെ വ്ലോഗ്, നമ്മൾ പോയത് പോലെ ഫീൽ ചെയ്യിക്കന്നു
18:46 chilapol leaguekar ketti kodtha veed ayirikum ath😀👍🏻
ഒന്നും പറയാനില്ല ഇഷ്ട്ട. എല്ലാം സൂപ്പർ ആണ് ഗഡീ 🌹🌹
തേരാ പാര
പൊളിയാനെ
🤩🤩.🤩🤩
🤩🤩😘🤩
🤩🤩🤩🤩🤩
🤩🤩🤩🤩
Machaane vypin lott vannu video cheyyo😃
ലൊക്കേഷൻ വീഡിയോസ് ആണ് ബ്രോ കാണാൻ കൂടുതൽ താല്പര്യം...
👍👍
Intro polichu sherin chetta❤️❤️❤️
Kore nalayit waiting ayirnh
Nice to see u again
First comment bro nice vedios anu full support
33 സെക്കന്റ് 15 കമന്റ് uff പൊളി 💫💫💫💫57 like 💥💥💥
Beutiful episode thanks
Enikku eattavum ishttappetta flim aanu mayavi..adipoli sherin bhai
Katta waitng ayrnn evdrnnn☹️🥳🔥
കുറെ നാളയല്ലേ അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിങ്
3:47 Nefertiti ഞാൻ അന്ന് കേറിയുട്ടുണ്ട് അടിപൊളി ആണ്
Sherin ettan ishhtam❤️
ചേട്ടൻ പൊട്ടിച്ചു കളിച്ചത് ചെമീൻ മുട്ടയാണ് 🤗😍
കിടു 😍💞.. മാതൃഭൂയിലെ കാഴ്ച കണ്ടു.. കിടു 😍💃🌹
Machane set full power
Bro ഇൻഡോർ വേറെ ലെവൽ 😍
Innale kochiyil karangiyappol chettan avde vallom undo ennu parathi but engum kanan kazhinjilla 😢 video nannayittund 🤩🤩🥰🥰👏👌
Vallarpadam bro miss akiya oru sthalam indu kadavaram saipinta veedu ennu ariyapedunna stalam itz very nice
Nadodikkatt, Sanmanasullavarkku samadhanam, Simon Peter ninakkuvendy,Yes Boss- shooting in Bolgatty palace🔥🔥👍
chetta 7 kuzhipillybeach povumo plz chetta kale pideka plz chetta
Katta waiting ayirunnu sherin bro
ഷെറിനെ വീഡിയോസ് പെട്ടെന്ന് ഇട് ട്ടോ 🔥❤
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ അവിടെയുള്ള ലൊക്കേഷൻസ് ചെയ്യൂ..
മച്ചാൻ poli ആണ് 💔😍😍😍👍👍👍👍👍
Really all videos are superb.... Can you please show Edapally church ....
👍
All kerala trip undakumo 😍 athinayi waiting ane 🤙🏻💚
First like.. First comment 🥰🥰
Sherin chettan and manoj cycle ❤❤
Long awaited video.....
Chetan kanda bubbles.... Chemmenmutta aaanu... Payal alatoo
Sherin chettoi ithil parayunna puthunaykara veed ente ammaveedanu🥰🥰🥰
2:53 kammattipadam climax il aasane kaanan avar varunna building aayi kaanikkunnathu ee flat complex aanu...
Kammattipadam location kure okke kochi aanu... Athu onnu kandu pidichal oru episode nu undaavum...udan pratheekshikkamo?
വീഡിയോ കണ്ടിട്ട് കുറെ ആയല്ലോ... സ്ഥിരം വീഡിയോസ് ഇല്ലെങ്കിൽ വ്യൂവേഴ്സ് പോകും.. Best of luck
😌hoo...angane vannu🙈
മനോജ് കിടുക്കാച്ചി ആയിട്ടുണ്ട്☺️😜
Poli enikk oru pad ishtaaa
Bro travelista traverleril all india trip nadatha namukkum vende chetta
സ്നേഹം തേനല്ല നോവിൻ കയ്പല്ല കണ്ണീരും കൈയ്യൂക്കും അല്ല ഓ ഓ ഓ ഓ ഓ ഓ ഓ ഓ
Athh mass ayyiii