ഇന്ന് തന്നെ നിര്‍വ്വഹിക്കേണ്ട വമ്പന്‍ നേട്ടങ്ങള്‍ ലഭിക്കുന്ന തൗബ നിസ്കാരം

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 543

  • @THANZEEL
    @THANZEEL  3 หลายเดือนก่อน +51

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 3 หลายเดือนก่อน

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤

    • @kalody5885
      @kalody5885 3 หลายเดือนก่อน +2

      പുണ്യമാക്കപ്പെട്ട സമയങ്ങളൊക്കെ നല്ലരീതിയിൽ ഉപയകപ്പെടുത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെaameen qa

    • @sainabammsainaba9638
      @sainabammsainaba9638 3 หลายเดือนก่อน

      ഇൻഷാ അള്ളാ

    • @sainabammsainaba9638
      @sainabammsainaba9638 3 หลายเดือนก่อน

      ഈ ദുആ ചൊല്ലാൻ അറിയൂലെ ഉസ്താദ് എഴുതിയെടുക്കാനും കഴിയില്ല ഞാനൊരു പ്രായമായ ഉമ്മയാണ് നിനക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യാനേ ഞാൻ പലപ്പോഴും കേൾക്കാറുണ്ട്

    • @sainabammsainaba9638
      @sainabammsainaba9638 3 หลายเดือนก่อน

      ഈ വലിയ ദുആ ഒന്നും ചൊല്ലാൻ കഴിയില്ല ഉസ്താദ് എനിക്ക് കാണൂല്ല

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +68

    ഈ വിശിഷ്ഠ മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 3 หลายเดือนก่อน +1

      അൽഹംദുലില്ലാ ഉസ്താദിന്റെ എല്ലാവിധ ദുവായിൽ ഉൾപ്പെടുത്തണം യാ റബ്ബൽ ആലമീൻ

    • @Kadeeja-il5ht
      @Kadeeja-il5ht 3 หลายเดือนก่อน +2

      😊 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @Muhammedsinan-h7r
      @Muhammedsinan-h7r 3 หลายเดือนก่อน

      Aameen 🤲

    • @sherisalam620
      @sherisalam620 3 หลายเดือนก่อน +2

      ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🤲🤲

    • @sinanmuhammed-cf7sc
      @sinanmuhammed-cf7sc 3 หลายเดือนก่อน

      Aameen aameen yaarabbal aalameen

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +27

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബ അംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +23

    🤲 ഇൻഷാ അല്ലാഹ്' സ്വലാത്ത്തൗബാനിമ്പ്ക്കരിക്കാൻ ഇന്ന് തന്നെ ഞങ്ങളെ സഹായിക്കണേ അല്ലാഹ്' ഇതിലൂടെ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് തരണേ.🤲

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน +2

      ആമീൻ 🤲🤲🤲😢

    • @muhammedramshad288
      @muhammedramshad288 3 หลายเดือนก่อน +1

      Aameen 🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +29

    🕋👍👌 ഇൽമിന്റെ പടവുകൾ കടന്നുകയറുന്ന വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲🤲🤲

    • @SareenaTp-vj6vc
      @SareenaTp-vj6vc 3 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭

    • @noushadnoua6761
      @noushadnoua6761 3 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +14

    അല്ലാഹുവേ 🤲🕋ഞങ്ങളുടെ തൗബയെ സ്വീകരിക്കണേ 🤲ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് മാപ്പ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +14

    🤲 ഈ വർഷത്തിൽ ഞങ്ങൾ ചെയ്ത സകല തെറ്റ് കളും അല്ലാഹു പൊറുത്ത് തരാൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🤲

  • @zeenathvp1340
    @zeenathvp1340 3 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓പാപമോചനം നൽകി സ്വർഗം നൽകി അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻😓😓😓

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +12

    അൽഹംദുലില്ലാഹ്🤲 ഇൽമിന്റെ പടവുകൾ കടന്നുകയറുന്ന വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 3 หลายเดือนก่อน +21

    കഴിഞ്ഞ് പോയ എല്ലാ പാപങ്ങളും നീ പൊറു ക്കണേ അല്ലാഹ്. ആമീന്‍ ആമീന്‍ യാ റബ്ബ ല്‍ ആലമീന് 🤲🤲🤲

  • @busharalatheef3494
    @busharalatheef3494 3 หลายเดือนก่อน +10

    ഉസ്താദിന്റെ ദുആയി ൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപെട്ടവരയും ഉൾപൊട്ത്തണേ🤲

  • @mumthazshajeer434
    @mumthazshajeer434 3 หลายเดือนก่อน +13

    യാ അല്ലാഹ് 🤲🏼🥺... ഈ പുതുവർഷത്തിൽ നമ്മുടെയൊക്കെ ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റി തരണേ അല്ലാഹ്.... ജീവിതത്തിൽ ഹൈറും ബറക്കത്തും റാഹത്തും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.... 🤲🏼🥺ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

    • @saleenanasser
      @saleenanasser 3 หลายเดือนก่อน +2

      Ameen

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +11

    🤲♥️ നന്മനിറഞ്ഞ വിജ്ഞാനം ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും, ബറക്കത്തും നൽകണേ അല്ലാഹ്'♥️🤲

    • @aseenabbasheer
      @aseenabbasheer 3 หลายเดือนก่อน +3

      ആമീൻ. ദുഃ ആയിൽ ഉൾപ്പെടുത്തണേ

    • @jameelamajeed7082
      @jameelamajeed7082 3 หลายเดือนก่อน +1

      ആമീൻ

    • @sherisalam620
      @sherisalam620 3 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +9

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

    • @Shezilmsachi
      @Shezilmsachi 3 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +10

    🕋🤲🕋 അല്ലാഹുവേ ഈ വർഷത്തിൻ്റെ അവസാന മാസത്തിൻ്റെ അവസാന പരിശുദ്ധ ദിനങ്ങളിലെ സകല പോരിഷയും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഈ വർഷത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിച്ച് ചെയ്ത് പോയ സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകി നിൻ്റെ പൊരുത്തത്തോടെ പുതുവർഷത്തിൽ കടക്കാനുള്ള ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്🤲🕋🤲

  • @seyyidqat2279
    @seyyidqat2279 3 หลายเดือนก่อน +2

    അള്ളുഹുവേ ഈ പരിശുദ്ധമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആക്കിത്തരണേ പടച്ചോനെ🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @minnusworld4443
    @minnusworld4443 3 หลายเดือนก่อน +2

    Usthady മക്കള്‍ക്ക് പഠനത്തില്‍ താല്‍പര്യം ഉണ്ടാവാന്‍ പ്രത്യേകo ദുആ cheyyanam .
    Aameen aameen yarabbal aalameen

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +2

    🤲🕋 الحمدلله ماشاالله 🕋🤲
    امين يا رب لعالمين 🕋🤲🤲🕋

  • @sulaikhashaji1935
    @sulaikhashaji1935 3 หลายเดือนก่อน +2

    ഉപകാരപ്രദമായഅറിവുകൾപകർന്ന്തരുന്നഉസ്താദിനു०ഇതിന്റെപ്രവർത്തകർക്കു०അല്ലാഹുആഫിയത്തുള്ളദ്വീർഘായുസ്സ്നൽകട്ടേ.ആമീൻ.

  • @havvaumma4564
    @havvaumma4564 3 หลายเดือนก่อน +18

    കേറിവരുന്ന മുഹറം മാസത്തിന്റെ കഴിഞ്ഞുപോകുന്ന ദുൽഹിജ്ജ മാസത്തിന്റെ എല്ലാവിധ ഹയറും ബർക്കത്തും ഞങ്ങൾക്ക് നീ പ്രധാനം ചെയ്യണേ അള്ളാ ഞങ്ങളുടെ കഴിഞ്ഞു പോയ പാപങ്ങളും മുഴുവനും പൊറുത്ത് നിന്റെ പൊരുത്തത്തിലായി ജീവിച്ച കാമിലായി മാനോടുകൂടെ നമ്മളെ എല്ലാവരെയും നീ മരിപ്പിക്കണേ റഹ്മാനെ ഞങ്ങളെ ഒരു തെറ്റിലേക്ക് എത്തിക്കല്ലേ അള്ളാ എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും ഞങ്ങൾ ഇനി കാത്തു സംരക്ഷിക്കണേ റഹ്മാനേ. കേറിവരുന്ന മുഹറ മാസത്തിന്റെ എല്ലാ പുണ്യങ്ങളും കരസ്ഥമാക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @kdymkm3897
    @kdymkm3897 3 หลายเดือนก่อน +3

    ഉസ്താദേ കുട്ടികൾ ഉണ്ടാവാനും അഖിബത്ത് നന്നായി മരിക്കാനും ദുഹാ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +2

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲

  • @rajilahabeeb4887
    @rajilahabeeb4887 3 หลายเดือนก่อน +2

    അസ്സലാമു അലൈകും ഹാജത് നിറവേറ്റാൻ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +4

    🤲💚അല്ലാഹുവേ ഈ പരിശുദ്ധമായ ഈ മാസത്തിന്റെ എല്ലാ റഹ്മത്തും ബർകതും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲💚

  • @safiyamohammed382
    @safiyamohammed382 3 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen

  • @sunithakoduvath4283
    @sunithakoduvath4283 3 หลายเดือนก่อน +3

    🤲🤲🤲ഇന്ഷാ അല്ലാഹ് 🤲അല്ലാഹുവേ തൗബയുടെ സുന്നത്ത് നിസ്കാരം നിസ്കരിക്കാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +1

    ✳️سُـــــــــبْْْْْْْْْحـٰٰٰـــــــــانْْْْْْْْ اَللّٰٰٰٰٰــــــــــهْْْْْ✳️ ❇️اَلْْْْْْْْْْْحَــــــــــمْْْْْْْْْْْـــــــــدُلِلّٰٰٰٰٰٰـــــــــــهْْْْْْْ❇️

  • @Ijas-lb7rg
    @Ijas-lb7rg 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിന്റെ നന്മക്കൊണ്ട് അല്ലാഹുത്ഹാലാ നമ്മുടെ എല്ലാതെറ്റുകളും പാപങ്ങളും പൊറുത്തു തരട്ടേ ഈ ദുഹാ ചൊല്ലാനും അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @fidelvlog
    @fidelvlog 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ. നമ്മൾ ക്കും ദുആ ചെയ്യണേ. ഉസ്താ.

  • @nasee7375
    @nasee7375 3 หลายเดือนก่อน +2

    Anneyum ante kudumbatheyum duayil ulpeduthanam usthadhe

  • @ajnasajs9497
    @ajnasajs9497 3 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @linsinaalavudheen3033
    @linsinaalavudheen3033 3 หลายเดือนก่อน +2

    Alhamdulillah.. Ella muradhukalum hasilakan duha cheyyane

  • @siyad.s7.e953
    @siyad.s7.e953 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഇതുപോലുള്ള നല്ല ക്ലാസുകൾ എല്ലാവർക്കും ഉപകാരപ്പെടും ആരോഗ്യം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲

  • @baithulrahath5215
    @baithulrahath5215 3 หลายเดือนก่อน +1

    ഉസ്താതിന്റെ എല്ലാ duaayilum ഉൾപെടുത്തണേ 🤲🤲🤲🤲

  • @asmaraheem8132
    @asmaraheem8132 3 หลายเดือนก่อน +2

    ഈ വര്‍ഷം njangalilninnum. വന്നുപോയ എല്ലാ vandoshavum, cherudoshavum നീ പൊറുത്ത് mafakkane Allah 🤲ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ, aafiyathode, hiz അതോടെ, swihhathide. നീ ഞങ്ങൾക്ക് aayurayuss nalkane Allah 🤲ഈ majlis കാരണം നീ ഞങ്ങൾക്ക് കുടുംബത്തിനും നല്ലോരു നന്മ നിറഞ്ഞ ഒരു ജീവിതം ഉണ്ടാവാന്‍ ദുആ cheyyane usthade 🤲. امين يارب العالمين 🤲

  • @harifachettarimmal2310
    @harifachettarimmal2310 3 หลายเดือนก่อน +2

    എല്ലാ ഽപയാസങൾനിങാനുഠ ഽപതിഝികളിൽനിന്നുഠ.സലാമത്താവാനൂഠ.ദുആചെയ്യണേ ഉസ്താതെ

  • @rashirinurifu7671
    @rashirinurifu7671 3 หลายเดือนก่อน +3

    മകൻ 28വയസായി കല്ലിയാണം ശെരിയായിട്ടില്ല ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻😭😭

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +1

    അല്ലാഹുവേ. ഞങ്ങളുടെ തൗബ സ്വീകരിക്കണേ 🤲🏻 ഞങ്ങൾക്ക് പാപമോചനം നൽകണേ 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ

  • @sarjasadiq3678
    @sarjasadiq3678 3 หลายเดือนก่อน +1

    Alhamdulillah duaíl ulpadathanum ഉസ്താദ് ഇൻശാ അല്ലാഹ്

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 3 หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @mumthazshajeer434
    @mumthazshajeer434 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jasnanoushad1533
    @jasnanoushad1533 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @KunnjippaPmr-mr2ir
    @KunnjippaPmr-mr2ir 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @ramlathramlath5363
    @ramlathramlath5363 3 หลายเดือนก่อน +1

    വേദനക്കൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @Simplelifestyles-u5l
    @Simplelifestyles-u5l 3 หลายเดือนก่อน +1

    ഉസ്താത് എന്റെ ഭർത്താവിന്റെ കട നഷ്ടമില്ലാതെ വിൽക്കാൻദുആ ചെയ്യണേ 😢

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +2

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 യാ അള്ളാഹ് 🤲🤲 നമുക്കുവേണ്ടി പുതു പുത്തൻ ഇൽമുമായി ഫജറുകളിൽ നമ്മുടെ വീടുകളിൽ എത്തുന്ന ഉസ്താദിന് ♥️ റബ്ബേ 🤲🤲എല്ലാ ഖൈറും ബറക്കത്തും നിഅമത്തും ഇസ്സ ത്തും സലാമത്തും ഇരുലോക വിജയവും ജന്നത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 🕋

  • @naseemanaseema8603
    @naseemanaseema8603 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @zenha1568
    @zenha1568 3 หลายเดือนก่อน +1

    ഉസ്താദിന്റെ ദുആ ഇൽ ulpeduthanee

  • @ansilashafi1633
    @ansilashafi1633 3 หลายเดือนก่อน +1

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ... ഇൻഷാഹ് allah

  • @zeenathsidhikh8972
    @zeenathsidhikh8972 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് പുതിയ അറിവ് പുതിയ വർഷം എല്ലാം ഹൈറിൽ ആക്കണേ ഓരോ അറിവും അറിഞ്ഞു ചെയ്യാൻ ശ്രമിക്കാറുണ്ട് 🤲ഇന്ഷാ അല്ലാഹ് 🤲jazakkallaah ഖൈറും minna😢vminkum 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിൻറെ ക്ലാസ്സിൽ ഭാഗവത ആകാൻ കഴിഞ്ഞതിൽ നമ്മുടെ ഭാഗ്യമാണ് അല്ലാഹുവേ നിലനിർത്തി തരണേ അ ആമീൻള്ളാ

  • @nishaasharaf1357
    @nishaasharaf1357 3 หลายเดือนก่อน +1

    Duayil ulppeduthane usthade ente makkalkku nalla joly sheriyakan dua cheyyane

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +1

    🌹🌹💚💚اللهم صلي على سيدنا محمد🌹🌹💚💚🌹

  • @ajsalaju5647
    @ajsalaju5647 3 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 3 หลายเดือนก่อน +1

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 หลายเดือนก่อน +3

    🤲الحمدلله🤲الحمدلله🤲الحمدلله
    ഇതുവരെ ചെയ്തുപോയ എല്ലാ പാപങ്ങളും പൊറുത്തുതരണേ അല്ലാഹ്. വരുന്ന വർഷം ഒരു ആപത്തും മുസ്വീബത്തും ഇല്ലാതെ സന്തോഷവും സമാദാനവും നിറഞ വർഷമാക്കിതരണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 3 หลายเดือนก่อน +1

      ആമീൻ... ദുആ ചെയ്യണേ rahthu സ്വലാത്ത് കുടുംബം ആണ് ഞാനും ക്യാൻസർ രോഗിയാണ് അൽഹംദുലില്ലാഹ്...

    • @safwaneilishsafwan1372
      @safwaneilishsafwan1372 3 หลายเดือนก่อน

      @@siddhikshasiddhiksha8452 അല്ലാഹ്.😢 നിങ്ങളുടെ രോഗം അല്ലാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി ആഫിയത്തോടെയുള്ള ദീർഗായുസ് നൽകട്ടെ 🤲

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 3 หลายเดือนก่อน

      @@safwaneilishsafwan1372 ആമീൻ 😭🤲🤲

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്💚 അല്ലാഹുവെ🤲നിന്റെ കാരുണ്യത്താൽ ആഗതമാകുന്ന പരിശുദ്ധമായ മുഹറം മാസത്തിന്റെ 🤲മുഴുവൻ നന്മകളും ബറക്കത്തുകളും🤲🤲🤲നൽകി ഞങ്ങളേയും🤲🤲🤲 അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲🤲🤲🤲💚💚💚💚

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +1

    🕋🤲💚🤲اللهم صلي على سيدنا محمد🤲🕋💚🕋

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് വളരെയധികം ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് റബ്ബേ എവിടെയായാലും ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ കാത്തു രക്ഷിക്കണേ.. അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ... ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുതേ ഉസ്താദേ...

  • @nihalpt5746
    @nihalpt5746 3 หลายเดือนก่อน

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🌙🤲🤲🌙🌙🌙🌙🌙🤲🌙🤲🤲🌙🤲

  • @muhammedvaputty3165
    @muhammedvaputty3165 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲ഞങ്ങളിൽനിന്നും വന്നു പോയ എല്ലാ പാപങ്ങളും പൊറുത്തുമാപ്പാക്കി തരണേ allah 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ അല്ലാഹ് 🤲🤲

  • @afnanafnan3017
    @afnanafnan3017 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്,,, ഉസ്താദിന്റെ ക്ലാസ്സ്‌ annumkealkarundjeevithathilpakarthanumprayasaghalneeghikitanumprathyakamduachayanam🤲🤲ഉസ്താദ്

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +2

    🤲🏻🤲🏻 പരമകാരുണികൻ ആയ റബ്ബ് ഞങ്ങളിൽ നിന്ന് അമലുകൾ സ്വീകരിക്കണേ 🤲🏻🤲🏻ആമീൻ

  • @beeviuv758
    @beeviuv758 3 หลายเดือนก่อน +1

    ദുആയിൽ ഉൾപ്രടുത്തണേ ഉസ്താദേ

  • @ayishashamla5805
    @ayishashamla5805 3 หลายเดือนก่อน +1

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ShahanashahanaMinnu
    @ShahanashahanaMinnu 3 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ ❤

  • @rashirinurifu7671
    @rashirinurifu7671 3 หลายเดือนก่อน +1

    ഇന്ഷാ അല്ലാഹ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻😭

  • @ramlathrahim7336
    @ramlathrahim7336 3 หลายเดือนก่อน

    Alhamdulillah,,,,,,,,,,,,,,Alhamdulillah,,Alhamdulillah❤AmeenAmeenAmeenyaRabbalAlamein❤DuakalilUlpeduthaneUsthade❤

  • @banijamkutty9748
    @banijamkutty9748 3 หลายเดือนก่อน +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം ചോദിച്ചഎല്ലാ ഖൈറും ഞങ്ങള്ക്ക് നൽകണേ നാഥാ 💜എല്ലാ ശർറിൽ നിന്നും കാവൽ നൽകണേ തമ്പുരാനെ 💜🤲

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +1

    🤲 بسم لله الرحمان الرحيم 🤲

  • @shahidap1952
    @shahidap1952 3 หลายเดือนก่อน

    Valuable information....usthatheneyum kudumbatheyum pravarthakareym Anugrahikkanee. AAMEEN

  • @mamukoya7947
    @mamukoya7947 3 หลายเดือนก่อน +2

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @shareefa.N.A.
    @shareefa.N.A. 3 หลายเดือนก่อน +1

    امين يارب العالمين إن شاء الله

  • @KunjumolSaifudeen
    @KunjumolSaifudeen 3 หลายเดือนก่อน +1

    Duayil ulpeduthane usthade 🤲🤲🤲

  • @dilu5601
    @dilu5601 3 หลายเดือนก่อน +1

    Duhaail orkenam usthade epoum

  • @safeeraahammed4538
    @safeeraahammed4538 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താത് ദുഹയിൽ ഉൾപെടുത്തണേ

  • @mumthazshajeer434
    @mumthazshajeer434 3 หลายเดือนก่อน +1

    ബിസ്മില്ലാഹ് 💚അൽഹംദുലില്ലാഹ് 💚

  • @hairunneesack3692
    @hairunneesack3692 3 หลายเดือนก่อน

    . ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲 ഭർത്താവിന്റെ യും മോന്റേയും സ്വഭാപം നനാവാനും ഹറായ മുറാദു കൾ ഹാ സിലാവാനും .🤲🤲🤲🤲🤲🤲🤲

  • @rasiyarasak7407
    @rasiyarasak7407 3 หลายเดือนก่อน

    ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ

  • @safeervkd8358
    @safeervkd8358 3 หลายเดือนก่อน +1

    Ameenameenyarabalalameen❤❤❤❤

  • @RasiyaResi-c6m
    @RasiyaResi-c6m 2 หลายเดือนก่อน

    അൽഹംദുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാ ഹി വ ബറക്കാത്തുഹു 🤲🤲 യാ ഉസ്താദ്‌നാ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @suhailek5161
    @suhailek5161 3 หลายเดือนก่อน

    Alhamdulillah Dua 🤲🤲🤲🤲
    Dua 🤲🤲🤲🤲 bappa Kabir jeeventha usthad family members cheeyme 🤲🤲🤲🤲
    Dua 🤲🤲🤲🤲 umma & family 🤲🤲🤲 🤲 usthad cheeyme 🤲🤲🤲🤲
    Dua 🤲🤲🤲🤲 wife pergant usthad Twins usthad cheeyme 🤲🤲🤲🤲🤲

  • @ShortDua
    @ShortDua 3 หลายเดือนก่อน

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാ ഹലാലയ മുറാദുകൾ ഹാസീലായി കിട്ടാനു० ഞങ്ങളുടെ എല്ലാ തെററ് പൊരുത്തപെട്ടു കിട്ടാനു० ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അല്ലാഹുവേ മുഹറംമാസത്തിന്റെ എല്ലാ ഹൈറും ബറകത്തും ഞങ്ങൾക് നൽകണേ അല്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 3 หลายเดือนก่อน

    ماشاءالله الحمد لله. ഉസ്താദ് എന്നെയും കുടുംബങ്ങളേയും എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @sahla_yasmin
    @sahla_yasmin 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤️ദുആയിൽ ചേർക്കണേ ❤️ആമീൻ യാറബ്ബൽ ആലമീൻ ❤️

  • @fathimathusuhara7254
    @fathimathusuhara7254 3 หลายเดือนก่อน

    വളരെ വിഷമത്തിലാണ് വീടില്ലാത്തതുകൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @saleenasulaiman2423
    @saleenasulaiman2423 3 หลายเดือนก่อน

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @fidha6131
    @fidha6131 3 หลายเดือนก่อน

    Alhamdulilllah Alhamdulilllah Alhamdulilllah
    Aameen yarabbal Aalameen
    Duhayil ulpeduthanam usthade

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്🤲🕋🤲 ദുആയിൽ ഉൾപ്പെടു ണെ🤲 മാമ്മൻ്റെ മോൻ മരണപ്പെട്ടു ആമോൻക്ക് വേണ്ടി ദുആ ചെയ്യണെ🤲🕋🤲

  • @ayshabikt4414
    @ayshabikt4414 3 หลายเดือนก่อน +1

    Alhamdulillah. Alhamdulillah. Mashaalla ❤❤

  • @RasiyaResi-c6m
    @RasiyaResi-c6m 2 หลายเดือนก่อน

    എനിക്ക് ഒരു കുട്ടിയെ ഉള്ളൂ ഒരു മോളാണ് അവൾ നല്ല സ്വാലിഹായ കുട്ടി ആവണെ ഉസ്താ ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @Kizhisseri777
    @Kizhisseri777 3 หลายเดือนก่อน

    ദുആ വസിയ്യത്ത് ഉസ്താദേ ഞാൻ ഇതിൽ പറഞ്ഞത് മുഴുവനും ചൈതു സ്വീകരിക്കാൻ ദുആ ചെയ്യണേ

  • @jabeenismail6774
    @jabeenismail6774 3 หลายเดือนก่อน

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲 ♥️ 💖✨️❤💖✨️❤

  • @rajlakader7514
    @rajlakader7514 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @shahidap1952
    @shahidap1952 3 หลายเดือนก่อน

    Allahuve thoufique nalkanee. Eee namaskaram Anushtikkan !!!.....🤲🤲🤲

  • @kalody5885
    @kalody5885 3 หลายเดือนก่อน

    അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന അറിവുകളൊക്കെ opayokapeduthaan😅അള്ളാഹു തൗ fqeeq ചെയ്യട്ടെ ആമീൻ