'ആർഎസ്എസുകാരെ ബഹിഷ്കരിക്കുകയാണെങ്കിൽ രാഷ്ട്രപതിയെയും ഗവർണർമാരെയും കാണരുത്'| PS Sreedharan Pillai
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 'ആർഎസ്എസുകാരെ ബഹിഷ്കരിക്കുകയാണെങ്കിൽ രാഷ്ട്രപതിയെയും ഗവർണർമാരെയും കാണരുത്, 99% ഗവർണർമാരും സംഘബന്ധമുള്ളവർ, RSSകാര്‍ കല്ലേറിനെ പേടിക്കുന്നില്ല'; BJP ജില്ലാ പ്രസിഡണ്ടിന്റെ അവാർഡ് ദാന ചടങ്ങിൽ പ്രതിപക്ഷ അംഗങ്ങൾ പങ്കെടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പി എസ് ശ്രീധരൻപിള്ള | PS Sreedharan Pillai
#BJP #RSS #PSSreedharanPillai #ReporterLive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം
കലക്കി കൈരളി റിപ്പോർട്ടർ കിട്ടിയപ്പോൾ മതിയായി 😂😂😂😂
ചില മാധ്യമങ്ങൾ സെറ്റ് ചെയ്ത് വെച്ച ചില അജണ്ടകളുണ്ട്, യാഥാർഥ്യം പറയുമ്പോൾ അവർക്ക് വല്ലാത്ത വിമ്മിഷ്ടമായിരിക്കും. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയ അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.
100 % ശരിയാണ് Sir❤👍
ശ്രീധരൻപിള്ള സർ 🔥🔥🔥
അങ്ങനെ പറഞ്ഞു കൊടുക്കു സാർ
ഇതാണ് മറുപടി കണക്കിന് കിട്ടി 😁
Kalakki sirr
PS വളരെ ആർജ്ജവത്തോടെയുള്ള മറുപടി
പൊളിച്ചു
98 ഗുണങ്ങളും വെറും രണ്ട് ദോഷങ്ങളും ഉള്ള മാധ്യമസിംഹങ്ങൾ ആണ് കേരകത്തിൽ കൂടുതലും. ഒന്ന് അവർക്കു നല്ലത് തോന്നില്ല, അത് അറിയാവുന്നവർ പറഞ്ഞാൽ കേൾക്കുകയും ഇല്ല. ഉചിതമായ മറുപടി നൽകിയ ശ്രീധരൻ പിള്ള sir 🌹🌹🌹🌹
You Said Very True 👍 👏 👌
👍👏👏👏ഈ ധൈര്യമാണ് നമുക്ക് ആവശ്യം... 👌sir super... ഭാരത് മാതാ കീജയ് 🙏
പൊളിച്ചു ❤
Very correct
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ ശരിയാണ് പറയുന്നത്....
Ath polichu ❤
Exactly 💯
👍👍ഗവർണർ 🙏
സ്നേഹം കൊണ്ട് പറഞ്ഞതാണ്. Nailed it 🔥🔥
Nannayi
കഞ്ചാവ് ചെഗവേര ടീംസ് നാ സഹിക്കാൻ പറ്റാത്തത്
Sreedharan pilla sir... Realy great sir... Nalla marupadi anu koduthathu..
You said it Sir👍
കലക്കി ps സാർ
100 %👍👍👍❤️❤️❤️
Well said sir....Hats off to you
നല്ല മറുപടി
ദയവ് ചെയ്ത് ഈ മാപ്രകളെ അവഗണിക്കുക,
Kairali channel😂😂😂
നിലപാട് 🔥🔥🔥
Well said....
❤sreedharan pilla❤❤
Nannayi samsarichu ❤❤
Superb
Good ❤
Very Good Speech.Sridharji❤❤❤
Well said 👏
Super ❤❤❤❤
Vaaa..... Super
Absolutely correct
Wel said
Kidu
Supper
കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിവുള്ള നേതാവ്
Well said Sir
Very good comment
അടിപൊളി സാർ
Correct
Super sir🙏❤️
Very good 👍
Excellent comments
അങ്ങനെയാണെങ്കിൽ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും ഗവർണർമാരെയും എല്ലാവരെയും ബഹിഷ്കരിക്കണം😂😂😂😂
Super replyyy😂❤
Wow 👏👏👏
അയ്യേ ശ്രീധര
🔥🔥
Nice👍
100% യോജിക്കുന്നു. അസഹിഷ്ണുത ഒട്ടും നല്ലതല്ല. സാർ കഴിയുമെങ്കിൽ പോകുന്ന എല്ലായിടത്തും അങ്ങ് ഉറക്കെ വിളിച്ചു പറയണം.
കൈരളി ബ ബ ബ മറുപടി ഇല്ല 😂😂😂😂
Correct 💯
RSS❤
സൗഹാർദം വേണം 👍
ശരിയായിട്ടുള്ള കാര്യം പറയുമ്പോൾ കൊനഷ്ച്ച് ചോദ്യം😂😂😂 മാമാ കൾക്ക് കേരളത്തിൻറെ വായിൽ നിന്നും വിദ്വേഷം കേൾക്കണം അത് വേറെ ആളെ നോക്കിയാ മതി ഇത്❤❤ ശ്രീധരൻപിള്ളയാണ്
Sreedharan Sir...🥰🙏
👍
👍👍👍
🧡
മറുപടി കല്ലക്കി,,,
Currect❤
s. p. sir ❤❤❤
P S ജി❤
❤🎉
O0 shari sir..
🙏🏻
കാര്യം പറഞ്ഞു
governor.❤❤❤❤❤❤❤sir😊😊😊😊
💥
Keralam No. 1
👌💯
❤ RSS ❤
❤
👍👍👍👍🇮🇳🇮🇳👍👍👍💯
പഠിക്കില്ല😂 മറ്റ് സംസ്ഥാനങ്ങളിൽ ഒരു എലി ചത്താൽ അത് വിഷയമാക്കി ചർച്ചയാകും കേരളം മാത്രം നമ്പർ വൺ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തുല്യമാണ് എന്നുള്ള മനസ്സ് വേണം എല്ലാ വാർത്തകളും കൊടുക്കാനും തയ്യാറാവണം മലയാളം മാധ്യമങ്ങൾ പ്രധാനപ്പെട്ട പല വാർത്തകളു കൊടുക്കാറില്ല
❤️👍🏻
കിട്ടേണ്ടത് കിട്ടിയപ്പോൾ മാ മകൾക്ക് തൃപ്തിയായി😂😂
ഇതൊരു സുവർണവസരമാണ്.
കൂടുതൽ മുസ്ലിം വോട്ട് ഉള്ള നാടാണ് ഈ കേരളം. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒക്കെ ബിജെപി വിരോധം ഇവിടെ ഉള്ളതും, ഉണ്ടാക്കുന്നതും
ആസാമിൽ ഉണ്ടല്ലോ കേരളത്തി കൂടുതൽ ഉത്തർപ്രദേശ് ബംഗാൾ ബീഹാർ
🎉
അടിപൊളി,, മാപ്രകളുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.
കാന്തൻ
ഹുസൈൻ മടവൂരാൻ
മുജകൾ
പാണൻമാർ
എല്ലാവർക്കും സമർപ്പിക്കുന്നു
ചോദിച്ചു വാങ്ങി 🤣
കേരളത്തിൽ എല്ലാ വിഭാഗങ്ങളും സൗഹൃദമുണ്ട്. അതുകൊണ്ടാണ് ബിജെപി വിജയ് കാത്തത്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉള്ള പോലെ ദാരിദ്ര്യവും വർഗീയതയും കേരളത്തിൽ ഇല്ല
അടിസ്ഥാന സൗകര്യങ്ങളും മറ്റും കേരളം തന്നെയാണ് മുന്നിൽ
അയ്യോ എന്നു മുതലാ ' തിരുവനന്തപുരം കിഴക്കേ കോട്ട മുതൽ കഴക്കൂട്ടം വരെ വന്നാൽ നല്ലൊരു മൂത്ര പുരയില്ല . നമ്പർ one ഖേ രളം ' ക്ഷേമ പെൻഷൻ കിട്ടാതെ അമ്മമാർ പിച്ചചട്ടിയുമായി തെരുവിൽ Best I
മാപ്രകൾക്ക് കിട്ടേണ്ടത് കിട്ടി
പിള്ളേ എന്തും എതും രാഷ്ട്രിയ സുവർണ്ണാവസരം നോക്കുമ്പോൾ ഇങ്ങനെയൊക്കെ രാഷ്ട്രി ധികാരത്തിനായി ചിന്തിക്കും
Rajyam bharikunavar ellareyum manushyaraayi kaan aadyam 🙏🏻🙏🏻🙏🏻
Aarey annu manushyarayi kannathath
RSS🧡🧡
യോഗിയോടും..... മോഡിയോടും.... കൂടി ഇത് പറയണേ...
ഇങ്ങോട്ട് കാണിച്ചാൽ പിന്നെ നോക്കിയിരിക്കണോ,അങ്ങനെ വരുത്തി വച്ചതു മുൻപ് ഉള്ള ഭരണം കൊണ്ട് ആണ്
മുൻപ് എപ്പോഴും ഉളളതുകൊണ്ട് രക്ഷപ്പെട്ടു 😂😅😅
എല്ലാവരെയും ഉൾകൊള്ളുന്ന പാർട്ടി 😂
കൈരളി ചേച്ചി ഓടി...
EVM MAGIC NethaakkaL