ബിജെപി കളം പിടിക്കുന്നോ? | MEET THE EDITORS

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ബിജെപി കളം പിടിക്കുന്നോ? | MEET THE EDITORS
    #meettheeditors #delhielection2025 #AAP #BJP #congress #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 169

  • @VarunDev-o6r
    @VarunDev-o6r 16 ชั่วโมงที่ผ่านมา +78

    ഒട്ടു മിക്ക ചാനൽ അവതാരകരും ഉപയോഗിക്കുന്ന വാക്കാണ് "മതേതര വോട്ടുകൾ". കുറച്ചു നാൾ മുൻപ് വരെ "ന്യൂനപക്ഷ ഏകീകരണം" എന്ന ഓമനപ്പേരിൽ ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് അത് "മതേതര വോട്ടുകൾ" എന്നാക്കി മാറ്റി. ഒരു വിഭാഗം സംഘടിതരായി ബിജെപിക്ക് വോട്ട് ചെയ്യുമ്പോൾ അത് "വർഗീയത" എന്ന് മുദ്രകുത്തുകയും മറ്റൊരു വിഭാഗം സംഘടിതമായി മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ അതിനെ "മതേതര വോട്ട്" എന്ന് പറഞ്ഞു പുട്ടിയടിക്കുന്ന പരിപാടി ഇനി നടക്കില്ല.

    • @ExposePseudos
      @ExposePseudos 11 ชั่วโมงที่ผ่านมา

      ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് മാത്രം മുസ്ലിം മുസ്ലിമിന് മാത്രവും ഹിന്ദു ഏതവനും കാലങ്ങളായി വോട്ട് ചെയ്യുന്ന ഒരു സാധനമാണ് മതേതര വോട്ട്. പ്രത്യേകിച്ച് ഹിന്ദു ബിജെപി ക്ക് വോട്ട് ചെയ്താൽ മതേതര വോട്ട് അല്ലാതെ ആകും. ഹിന്ദു വേറെ ആർക്കു വോട്ട് ചെയ്താലും മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ഖാൻ ഗ്രസ്, കമ്മി ഊണിസ്ട് മതേതര വോട്ട്.

    • @HamzaKC-cl5nv
      @HamzaKC-cl5nv ชั่วโมงที่ผ่านมา

      😅😅😊😅

  • @bhairava9496
    @bhairava9496 16 ชั่วโมงที่ผ่านมา +59

    ഉണ്ണി സാറെ മതം നോക്കി കാര്യങ്ങൾ ചെയ്യുന്ന കേരളത്തിൽ ഇരുന്നാണ് താൻ സംസാരിക്കുന്നെ...കേരളത്തിൽ നടക്കുന്ന ഇലക്ഷനിൽ പിന്നെ എന്ത് തേങ്ങ ആണ്‌ ചെയ്യുന്നേ.....😂😂😂😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 54 นาทีที่ผ่านมา

      വെറും ഉണ്ണിയല്ല, C Hഉണ്ണി.

  • @sandhyavijay6141
    @sandhyavijay6141 16 ชั่วโมงที่ผ่านมา +20

    ഇതും അടുപ്പുകൂട്ടി ചർച്ച ആക്കി മാറ്റുന്നു! മോദിവിരോധം.😂
    ഉണ്ണിക്കും, സ്‌മൃതിക്കും ഏറ്റവും വെറുക്കാൻ പെട്ട പാർട്ടി ആയ ബിജെപി,എല്ലാ സംസ്ഥാനങ്ങളിലും തേരോട്ടം നടത്തുന്നത്, ഇവർക്ക് സഹിക്കുന്നില്ല!😂

  • @sreekumarrajan1399
    @sreekumarrajan1399 16 ชั่วโมงที่ผ่านมา +26

    ബിജെപി എല്ലാ തിരഞ്ഞെടുപ്പുകളും വളരെ കൃത്യമായി പ്ലാൻ ചെയ്ത് അതിനനുസരിച്ചു വർക്ക്‌ ചെയ്ത് മുന്നോട്ട് പോകുന്നു. അവർ ചെയ്തിട്ട് റിസൾട്ടും വാങ്ങി കഴിയുമ്പോൾ ആണ്‌ബാക്കിയുള്ള രാഷ്ട്രീയ ക്കാരും മാധ്യമപ്രവർത്തകരും കാര്യം എന്താണെന്ന് മനസ്സിലാക്കുന്നത് പോലും.ഉദാഹരണത്തിന് ഈ ഇലക്ഷന് മുൻപ് നിങ്ങൾ വരാൻ പോകുന്ന റിസൾട്ടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഇപ്പൊ പറയുന്ന എന്തേലും ഉണ്ടാരുന്നോ? റിസൾട്ട് വന്ന ശേഷം അല്ലേ നിങ്ങൾക്കും കാര്യം മനസ്സിലായത്?

  • @rahulakkileri5695
    @rahulakkileri5695 15 ชั่วโมงที่ผ่านมา +14

    ഈ പരിപാടിയിൽ സ്മൃതിയുടെ സംസാരം ഒഴികെ ബാക്കിയെല്ലാവരും കൊള്ളാം.

  • @AnilKumar-re4kd
    @AnilKumar-re4kd 16 ชั่วโมงที่ผ่านมา +21

    ഇവന്മാരുടെ വിഷമം ബിജെപി പ്രവർത്തിക്കുന്ന്‌ എന്നാ 😭😭😭

  • @gkmanghatmenon5070
    @gkmanghatmenon5070 17 ชั่วโมงที่ผ่านมา +46

    സ്മൃതിയുടെ സംസാരത്തിലെ "വിക്ക് " കൂടുതൽ ആവുന്നു.

    • @drshadowoftrivandrum6450
      @drshadowoftrivandrum6450 12 ชั่วโมงที่ผ่านมา

      Yes njangalum ippo akkaryam paranjatheyullu🤭

  • @manumohandas5454
    @manumohandas5454 16 ชั่วโมงที่ผ่านมา +17

    ഇപ്പോൾ ആണ് ഇതൊക്കെ പുറത്തേക്ക് വരുന്നത് എന്ന് ഉണ്ണി മൂരി 😂അവിടെ ആപ്പിനെതിരെ ഉള്ള കാര്യങ്ങൾ പുറത്തു പറയാതിരുന്നത് മാപ്ര കൾ അല്ലേ മൂരി

  • @sureshek3765
    @sureshek3765 17 ชั่วโมงที่ผ่านมา +59

    സുജയ്യ പോയാൽ റിപ്പോർട്ടർ തീർന്നു...ഉണ്ണി ഒരു വിവരവും ഇല്ലാതെ മണ്ടത്തരം മാത്രം പറയുന്നു

    • @Abd-i4b
      @Abd-i4b 16 ชั่วโมงที่ผ่านมา +7

      ഈ അടുത്ത കാലത്തൊന്നും ഇത്രയും വലിയ കോമഡി കേട്ടിട്ടില്ല ചിരിച്ചു ചത്തു 🤣🤣🤣

    • @raneebrasheed9678
      @raneebrasheed9678 12 ชั่วโมงที่ผ่านมา +1

      😂😂😂

    • @chipdu1832
      @chipdu1832 8 ชั่วโมงที่ผ่านมา

      ഉണ്ണിയുടെ അത്ര വിവരമുള്ള ഒറ്റൊന്നും ഇതിലില്ല

    • @ഇവനാര്
      @ഇവനാര് 2 ชั่วโมงที่ผ่านมา

      ഉണ്ണിയൊക്കെ ഇത്ര വൃത്തികെട്ട മനുഷ്യൻ ആണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.. രാജ്യസ്നേഹം തൊട്ടു തീണ്ടിയിട്ടില്ല

  • @amalks7922
    @amalks7922 16 ชั่วโมงที่ผ่านมา +22

    Unniyee karayalle 😢

  • @varghesepaul6974
    @varghesepaul6974 18 ชั่วโมงที่ผ่านมา +25

    എന്റെ ഉണ്ണി.... ഉളുപ്പ് 🤔

  • @Prasanth824
    @Prasanth824 17 ชั่วโมงที่ผ่านมา +12

    ചുണ്ണി നീ മരണം വരെ ഇങ്ങനെ കരഞ്ഞ് തേയും

  • @gocoolgokul
    @gocoolgokul 6 ชั่วโมงที่ผ่านมา +3

    BJP ജയിച്ചതിൻ്റെ വിഷമം പറഞു തീർക്കുന്ന കുറച്ചു റിപ്പോർട്ടർമാർ

  • @anusudhakarannair1380
    @anusudhakarannair1380 11 ชั่วโมงที่ผ่านมา +5

    മലർ പൊടി കാരൻ്റെ സ്വപ്നം പോലെയുള്ള ഉണ്ണിക്കുട്ടൻ്റെ സീരയസ്നെസ് വിടാതെയുള്ള ബൗദ്ധിക മണ്ടത്തരങ്ങൾ നിറഞ്ഞ നിരീക്ഷണമാണ് എനിക്കിഷ്ടം. ഒരു രസം

  • @Amithdubai
    @Amithdubai 18 ชั่วโมงที่ผ่านมา +15

    Suji super

  • @bhalakhyar2973
    @bhalakhyar2973 15 ชั่วโมงที่ผ่านมา +4

    ഉണ്ണി വെറും മതം കൊണ്ട് മാത്രം കളിക്കുന്നു. ഇവന്റെ വായിൽ മതം മതം മതം മതം. കഷ്ട്ടം

  • @syamrajrajendran7621
    @syamrajrajendran7621 12 ชั่วโมงที่ผ่านมา +5

    വോട്ടിങ്ങ് മെഷീൻ്റെ കുറ്റം പറയുന്നില്ലെ മാപ്രകളെ😂😂😂😂

  • @GireeshT-qr4is
    @GireeshT-qr4is 18 ชั่วโมงที่ผ่านมา +13

    BJP❤️❤️❤️👍👍👍

  • @Kathir-6
    @Kathir-6 9 ชั่วโมงที่ผ่านมา +4

    സ്മൃതി മുഖം 😂😂

  • @कुमार.पी
    @कुमार.पी 4 ชั่วโมงที่ผ่านมา +1

    പരുത്തിക്കുരുവിന് മൂലക്കുരുവിന്റെ അസ്കിത ജാസ്തിയുണ്ട് എന്ന് ആ മരമോന്ത കണ്ടാലറിയാം.

  • @kalathradhakrishnan
    @kalathradhakrishnan 17 ชั่วโมงที่ผ่านมา +12

    BJP

  • @kannanasokan3089
    @kannanasokan3089 17 ชั่วโมงที่ผ่านมา +8

    ഉണ്ണി പൊട്ടൻ 😀

  • @satheeshkumar4571
    @satheeshkumar4571 9 ชั่วโมงที่ผ่านมา +2

    പൊട്ടികരയാതിരിക്കാൻ കാരണങ്ങൾ കണ്ടെത്തുന്നവർ😂😂😂

  • @Rigvedkishna
    @Rigvedkishna 17 ชั่วโมงที่ผ่านมา +9

    കളം തന്നെ ബിജെപിയുടെ ആണ് ഇനി അത് പിടിക്കണ്ട ആവിശ്യം ഉണ്ടോ

    • @jayashrisr5854
      @jayashrisr5854 6 ชั่วโมงที่ผ่านมา

      Correct

  • @varghesepaul6974
    @varghesepaul6974 17 ชั่วโมงที่ผ่านมา +10

    ഉണ്ണിയുടെ പ്രവചനം 2027 വരെ 😡

  • @gokulrajunni7590
    @gokulrajunni7590 12 ชั่วโมงที่ผ่านมา +2

    Bjp ❤

  • @chipdu1832
    @chipdu1832 8 ชั่วโมงที่ผ่านมา +1

    ഇന്ത്യാ മുന്നണി നേതാക്കൾ ഈ ചർച്ച കേട്ടെങ്കിൽ

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 12 ชั่วโมงที่ผ่านมา +3

    Smrithi ku vannu vannu aksharaspudamayi samsarikyan polum pattandayirikunnu. Ennalum okkunnapole bjp ye kuttam parayan sremikunundu😂😂😂

  • @prathyushsatheesh
    @prathyushsatheesh 16 ชั่วโมงที่ผ่านมา +5

    ഉണ്ണി ബാലകൃഷ്ണൻ ഒരു ലോക പരാജയൻ ആണ് 😂പ്രവചന സിങ്കം 🤣

  • @jisyakv1254
    @jisyakv1254 10 ชั่วโมงที่ผ่านมา +1

    Unni sir enthu paranjittum no karyam..modiji kiii jai❤❤❤

  • @lovingindiafirst
    @lovingindiafirst 14 ชั่วโมงที่ผ่านมา +2

    ഉണ്ണി ബാലകൃഷ്ണ, എങ്ങനെ സാധിക്കുന്നെടോ ഉവ്വേ ഇതൊക്കെ 🤣🤣🤣, തനിക്കു ഒരല്പം ഉളുപ്പ് പോലും ബാക്കിയില്ലതയല്ലോ ല്ലോ ല്ലോ 🤣

  • @AjayKumar-cc5zy
    @AjayKumar-cc5zy 5 ชั่วโมงที่ผ่านมา +2

    ഉണ്ണി നീ പൊട്ടൻ ആണോ അതോ അഭിനയിക്കുക ആണോ 😄

  • @rameshank2097
    @rameshank2097 17 ชั่วโมงที่ผ่านมา +6

    ഉണ്ണി മാപ്രക്കും സ്മൃതി മാപ്രക്കും മൊട്ട മാപ്രക്കും നിരാശ

  • @ayush.pillai
    @ayush.pillai 16 ชั่วโมงที่ผ่านมา +3

    ലീഗിന്റെ ആശയം ഒക്കെ ആണ് പക്ഷേ ർ സ് സ് ഇന്റെ ഹിന്ദുത്വ ആശയം ഒക്കെ അല്ല. കൊള്ളാം

  • @rajup7683
    @rajup7683 16 ชั่วโมงที่ผ่านมา +3

    sunni balakrishnanan Aap or Congress

  • @501soap
    @501soap 16 ชั่วโมงที่ผ่านมา +5

    Unni karanju theerkatte

  • @AneeshAsokan-we4en
    @AneeshAsokan-we4en 16 ชั่วโมงที่ผ่านมา +3

    Unni pls sing a song bababaaa

  • @prasanthpr274
    @prasanthpr274 16 ชั่วโมงที่ผ่านมา +2

    But whatever happens BIHAR elections will go to INDIA alliance

    • @aamaldev494
      @aamaldev494 3 ชั่วโมงที่ผ่านมา +1

      Mm agane alochiche sandoshikam 😂

  • @Ndrkv
    @Ndrkv 38 นาทีที่ผ่านมา

    33:12 ബിജെപി യുടെ സാദനം എണ്ണ ഇട്ടു മിനുക്കുന്നു എന്ന് സുജയപറഞ്ഞു

  • @Entertainmentnews-q7m
    @Entertainmentnews-q7m 15 ชั่วโมงที่ผ่านมา +2

    Mr. Unni, if you have the courage and confidence, I challenge you to an open debate on your channel. It would be just the two of us. I'm sure you won't accept, as you're only comfortable with scripted dialogue.
    I'm asking you again: do you have the guts to engage in a live debate with a common man like me? If not, then please refrain from commenting further."

  • @unniammaman4429
    @unniammaman4429 5 ชั่วโมงที่ผ่านมา

    The success of bjp in New Delhi may be affected by middle class votes. But NEW DELHI is not Delhi as a whole.

  • @parukuttiii
    @parukuttiii 17 ชั่วโมงที่ผ่านมา +5

    @1:10 sujayA

  • @akhilnarayanan8946
    @akhilnarayanan8946 6 ชั่วโมงที่ผ่านมา

    Yogi G was leading the campaign in the elections.

  • @sivakumarkolozhy368
    @sivakumarkolozhy368 51 นาทีที่ผ่านมา

    പാവം സ്മൃതി..ഇന്നലെ ഉറങ്ങിയിട്ടില്ല..കണ്ണും മുഖവും നോക്കിയേ..
    പുട്ടി തോറ്റുപോയീ..😅

  • @varghesepaul6974
    @varghesepaul6974 17 ชั่วโมงที่ผ่านมา +6

    ഇന്നലെ രാത്രി ഉണ്ണി പഠനത്തിന് ഡൽഹിയിൽ പോയോ

  • @AsharafPm-e4s
    @AsharafPm-e4s 15 ชั่วโมงที่ผ่านมา

    Unni sir,, super truth👌👍

  • @unniammaman4429
    @unniammaman4429 5 ชั่วโมงที่ผ่านมา

    Unneee in 2017 when “ UP KI Bête” Akhilesh and Rahul fought together against BJP, bjp got 326 out of 403 seats.

  • @ramachandranpillai2864
    @ramachandranpillai2864 2 ชั่วโมงที่ผ่านมา

    ഉണ്ണി ബാലകൃഷ്ണൻ ഒരു ട്വ ചാനലിൽ ഇരുന്നു പൊട്ടത്തരം വിളിച്ചു പറയുന്നു. Pahadi എന്ന് പറഞ്ഞാൽ ഹരിയാന അല്ല ഉത്തരഖണ്ഡ് ആണ്, അവിടുത്തെ മുഖ്യമന്ത്രി ആണ് പുഷ്‌കർ singh dhami. Poorvanchali എന്ന് പറഞ്ഞാൽ കിഴക്കൻ UP യും ബീഹാറും ചേർന്നതാണ്.

  • @sskm2
    @sskm2 ชั่วโมงที่ผ่านมา

    ആ പരുത്തി കുരു അപ്പി യിട്ടിട്ട് ഒരാഴ്ച ആയി എന്ന് അവളുടെ മുഖം കണ്ടിട്ട് തോന്നുന്നു

  • @ambilymm5194
    @ambilymm5194 7 ชั่วโมงที่ผ่านมา

    Bjp jayikette❤❤❤

  • @mjrkumar
    @mjrkumar 16 ชั่วโมงที่ผ่านมา

    Vaalakrishnantrthettu

  • @alanmatthew1314
    @alanmatthew1314 12 ชั่วโมงที่ผ่านมา

    Evm reshichu and reshikkum👏

  • @Thampithaneesh
    @Thampithaneesh 18 ชั่วโมงที่ผ่านมา +5

    ഉത്തരേന്ത്യയിൽ കടൽത്തീരവും സീപോർട്ടും ഇല്ലാത്തത് ദക്ഷിണേന്ത്യ അപേക്ഷിച്ച് നോക്കുമ്പോൾ ഡെവലപ്മെന്റിനും വെല്ലുവിളിയാണ്.എക്സ്പോർട്ടിങ് ബിസിനസ് കൂടുതൽ സൗകര്യപ്രദം സൗത്ത് ഇന്ത്യയിലാണ്. കമ്പനികൾ കൂടുതൽ ഇവിടെ വരും.പക്ഷെ നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളും ഇല്ല. നിങ്ങൾ ഉപയോഗിക്കുന്ന മൊബൈല്,ടിവി,ബസ്,കമ്പ്യൂട്ടർ,മിക്സി, കാറ്,ബൈക്ക്,വാഷിങ്മെഷീൻ, ലോറി.. എന്ന് വേണ്ട സകല സാധനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്നവയാണ്. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ധാരാളം മൾട്ടി നാഷണൽ വ്യവസായ കമ്പനികളുടെ പ്ലാന്റുകൾ ഉണ്ട്. ഈ കമ്പനികളിൽ ഒക്കെ ആ നാട്ടിലെ ആളുകൾക്ക് ഇഷ്ടംപോലെ ജോലി കിട്ടുന്നു. അന്നാട്ടുകാരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡ്രൈവറും, സെക്യൂരിറ്റി,എഞ്ചിനീയറും, ടെക്നീഷ്യന്മാരും,മാനേജറും,സൂപ്പർവൈസറും, വർക്കറും,പല പല തസ്തികളിൽ ജോലി കിട്ടുന്നു. ആ കമ്പനിയിൽ നിന്ന് അവിടുത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് വൻതുക ടാക്സ് കിട്ടുന്നു. എന്നിട്ടും മലയാളികൾ നാണമില്ലാതെ പറയുന്നു കേരളം നമ്പർ വൺ. കേരളത്തിൽ കാടുപിടിച്ച് മൂടി കിടക്കുന്ന ഏക്കർ കണക്കിന് വരുന്ന പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടിപ്പോയ മറ്റ് factories അവിടെയൊക്കെ പുതിയ ഫാക്ടറികൾ കൊണ്ടുവരാം പക്ഷേ ഇവിടുത്തെ കമ്മി മത രാഷ്ട്രീയമാണ് പ്രശ്നം. സ്ഥലപരിമിതി ഉടായിപ്പ് മുടന്തൻ ന്യായമാണെന്ന് അറിയണമെങ്കിൽ ഏക്കർ കണക്കിന് ഭൂമി വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പോയി കാണുക കേരളത്തിൽ തന്നെ.60 ലക്ഷത്തോളം പ്രവാസികൾ കേരള നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ടു ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്യുന്നു കേരള നമ്പർവൺ . പ്രവാസികളിൽ ഓരോരുത്തരും നാട്ടിൽ നാല് അഞ്ച് ആളുകളുടെ വിശപ്പ് അകറ്റുന്നു. കേരളത്തിൽ മിനിമം രണ്ടരക്കോടി ജനങ്ങൾ എങ്കിലും പ്രവാസി പണത്തിലാണ് ജീവിക്കുന്നത്. അത് ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവാസി ആയാലും, ഇന്ത്യക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ആയാലും.യൂറോപ്പ്യൻ അമേരിക്കൻ ഓസ്ട്രേലിയയിലേക്ക് പോകാൻ വളരെ പ്രയാസമാണ്.ബഹുഭൂരിപക്ഷം മലയാളികളും ഗൾഫ് കൺട്രീസിൽ ലേബർ ക്യാമ്പുകളിലെ ലേബർ വിസയിൽ ആണ് പോകുന്നത്. തിരിയാനും മറിയാനും ഇടമില്ലാത്ത ഡോർബെന്ററികളിലും ഇടുങ്ങിയ ഇടനാഴികളിലും ജീവിച്ചുകൊണ്ട്, മിനിമം 10,12 മണിക്കൂർ ജോലി ചെയ്ത് ബാക്കി സമയം ഭക്ഷണം പാകം ചെയ്തും യാതൊരു ആസ്വാദനവും സുഖവും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് തള്ളുന്നു കേരള നമ്പർ വൺ .യൂറോപ്യൻ, Scandinavian രാജ്യങ്ങളിൽ പെട്ടവർക്കും അമേരിക്കനോ അറബികൾക്കൊ ഓസ്ട്രേലിയക്കാർക്കോ സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യ രാജ്യത്ത് രണ്ടാം കിട പൗരനായി അന്നാട്ടിലെ ഒന്നാം കിട പൗരന്റെ മുന്നിൽ ഓച്ഛാനിച്ച് ബംഗാളികളുടെ ജീവിതം നയിക്കുന്നുണ്ടോ.കേരളത്തിൽ ഒരു വ്യവസായവും വരുന്നില്ല ..
    ഒരു ചിപ്പ് കമ്പനിയും വരുന്നില്ല ..
    ഒരു മൊബൈൽ കമ്പനിയും വരുന്നില്ല ..
    ഒരു കാറ് കമ്പനിയും വരുന്നില്ല ..
    ഒരു ആയുധ നിർമാണ കമ്പനിയും വരുന്നില്ല ..
    ഒരു IT കമ്പനിയും വരുന്നില്ല
    വന്നവർ വന്നതിലും വേഗത്തിൽ ഓടിപ്പോകുകയാണ് ചെയ്തത് ..
    ചെറിയ മുതൽ മുടക്കു ചെയ്ത പലരും ഒരു മുഴം കയറിൽ
    ജീവിതം അവസാനിപ്പിക്കേണ്ടി വന്നു ...
    പക്ഷെ എന്നിട്ടും ,കേരളം നമ്പർ1 ആണെന്നും
    ഉത്തരേന്ധ്യ അക്ഷരാഭ്യാസമില്ലാത്ത സ്ഥലമാണെന്നും
    പറഞ്ഞു പരത്തുന്ന മാമാ മാധ്യമങ്ങളാണ് കേരളത്തിലെ
    ഏറ്റവും വലിയ മാഫിയ ...
    നമ്മൾ യാഥാർഥ്യം പറഞ്ഞാൽ നമ്മൾ സംസ്ഥാന ദ്രോഹിയാവും ..
    Q
    . q

  • @webseriesworld8057
    @webseriesworld8057 3 ชั่วโมงที่ผ่านมา

    ടെ പരുത്തി,,, കരയല്ലേ കുട്ടി 😂

  • @vipinjohnn
    @vipinjohnn 17 ชั่วโมงที่ผ่านมา +3

    ഇതൊക്കെ തന്നെ അല്ലെ ഇന്നലെയും പറഞ്ഞത്. പുതിയത് ഒന്നും ഇല്ലേ...

  • @कुमार.पी
    @कुमार.पी 3 ชั่วโมงที่ผ่านมา

    ശുണ്ണി ഒരൊന്നൊന്നര പ്രവചന സിമ്മം തന്നെ

  • @vijips2676
    @vijips2676 8 ชั่วโมงที่ผ่านมา

    Tatwika avalokanam😂😂😂😅😭😭

  • @arunksm
    @arunksm 7 ชั่วโมงที่ผ่านมา

    Mannunniiiii 😂😂😂😂

  • @sneha1989-2
    @sneha1989-2 11 ชั่วโมงที่ผ่านมา

    Kashtam - Ee pottanmar enniyum nannavavunna lakshnamilla!!:D- The 3 idiots still sitting and crying!

  • @Komplett_autodidact
    @Komplett_autodidact 16 ชั่วโมงที่ผ่านมา

    കേരളം എന്ത് കൊണ്ട് ബിജെപി പിടിക്കുന്നില്ല എന്നുള്ളവരോട് ചില കണക്കുകൾ
    1. ബിജെപി രണ്ടാം പ്രാവശ്യമാണ് ഡൽഹിയിൽ ഭരണത്തിൽ വരുന്നത്
    2. ഹിന്ദി ഹൃദയഭൂമിയിലെ ബീഹാറിൽ ബിജെപിക്ക് ഒരു മുഖ്യമന്ത്രി പോലും ഇല്ല ഇതു വരെ
    3. ബംഗാളിൽ ആദ്യമായിട്ടാണ് ഒരു മുഖ്യ പ്രതിപക്ഷം പോലും ആകുന്നത് അവിടെ ഭരണം കിട്ടിയിട്ടില്ല
    4. ഒഡിഷയിൽ ആദ്യമായി ഭരണത്തിൽ വരുന്നത് കഴിഞ്ഞ വർഷം മാത്രം
    5. മഹാരാഷ്ട്രയിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി വരുന്നതും 2014 ഇൽ മോദി അധികാരം നേടിയ ശേഷം മാത്രം.
    6. ഹരിയാനയിലും ആദ്യമായി അധികാരം കിട്ടുന്നത് 2014 ഇൽ
    7. കർണാടകത്തിൽ ഭരണത്തിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇതുവരെ കേവല ഭൂരിപക്ഷം കിട്ടിയിട്ടില്ല
    8. നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങൾ ആയ അരുണാചൽ, അസം, മണിപ്പൂർ, ത്രിപുരയിൽ ഒക്കെ ആദ്യമായി ഭരണത്തിൽ എത്തിയത് 2016 ന് ശേഷം മാത്രം
    ചുരുക്കം പറഞ്ഞാൽ കുറച്ചു സംസ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഈ പാർട്ടി ഇന്ന് 4 ദിക്കിലും ഇത്ര ചെറിയ സമയം കൊണ്ട് എത്തിപ്പെടുക എന്ന് പറയുന്നത് വളരെ അതിശയം ഉണ്ടാക്കുന്ന കാര്യമാണ്. അവിടെ ഒക്കെ ഇനിയും അടിത്തറ സൃഷ്ടിച്ചിട്ട് ഇതുവരെ അധികാരം പിടിക്കാത്ത സംസ്ഥാനങ്ങളിൽ ശ്രദ്ധ ഊന്നി പ്രതിപക്ഷം ആയി വളരുക (പഞ്ചാബ്, telangana, തമിഴ് നാട്) കൂടാതെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുന്ന ശക്തിയായി മാറേണ്ട അധികാരത്തിൽ ഇരുന്ന സ്ഥലങ്ങൾ (കർണാടക, ബീഹാർ, മഹാരാഷ്ട്ര, ബംഗാൾ ) പിന്നെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റു സംസ്ഥാനങ്ങളും ജമ്മു കാശ്മീരും ഒക്കെ ഉള്ള വലിയ പ്രോജെക്ട് ആണ് ബിജെപിക്കും rss നും മുൻപിൽ. അതിന് ഒക്കെ ശേഷം മാത്രമേ കേരളം ആന്ധ്ര പോലുള്ള സ്ഥലങ്ങളിലേക്ക് ബിജെപിക്കു കടന്നു കയറാൻ സാധിക്കൂ. ചുരുക്കം പറഞ്ഞാൽ ഇപ്പോൾ റഡാർഇൽ ഇല്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. .

  • @anukumarpalod
    @anukumarpalod 7 ชั่วโมงที่ผ่านมา

    എല്ലാത്തിന്റേം മോന്ത ഏതോ ഒരു അണ്ണാന്റെ പോലെ ഉണ്ട്😂😂😂

  • @Teamfinalstrike442
    @Teamfinalstrike442 9 ชั่วโมงที่ผ่านมา

    NAMUK ENTHINA CHANEL SATHYAGAL ARIYAN ALLE BUT UNNI IRUNNA PARAYUNNA MANDATHARANGAL KELKKAN ANU NAMUKKU VIDHI. SUJAYA ILLAYIRUNNENKIL E CHANEL NAMMAL KANILLA

  • @Teamfinalstrike442
    @Teamfinalstrike442 9 ชั่วโมงที่ผ่านมา

    MANDATHARAM MATHRAM PARAYUNNA UNNI

  • @varattenokkam
    @varattenokkam 15 ชั่วโมงที่ผ่านมา +2

    പുറമെക്ക് പണിയെടുത്തു എന്ന് തോന്നിപ്പിക്കും. അകമേ EC യെയും EVM നെയും കൂട്ടുപിച്ചു കൃത്രിമമായി ജയിക്കും. EVM PM ഉള്ള നാട്ടിൽ , നട്ടെല്ലില്ലാത്ത പ്രതിപക്ഷമുള്ള നാട്ടിൽ അതിലപ്പുറം പ്രതീക്ഷിക്കേണ്ട 😮

    • @bharathmahan14252
      @bharathmahan14252 14 ชั่วโมงที่ผ่านมา

      😂😂 മോങല്‍ ഹി ഹി 😂😂

    • @varattenokkam
      @varattenokkam 14 ชั่วโมงที่ผ่านมา

      @ കൊരക്കേണ്ട. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ. ഓർത്തു വച്ചോ അന്നുണ്ടെങ്കിൽ കാണാം

    • @bibio9200
      @bibio9200 8 ชั่วโมงที่ผ่านมา

      ​@@varattenokkamബാലറ്റ് ആക്കിയാലും ജയിക്കും, അപ്പോളും നിയൊക്കെ വരും കള്ളവോട്ട് എന്ന് പറഞ്ഞു വരും, സാരമില്ല ബാത്‌റൂമിൽ പോയി ടാപ് തുറന്നു കരഞ്ഞോളു 😂😂😂

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 14 ชั่วโมงที่ผ่านมา

    MR UNNI PUSHKAR SING DAMI IS UTTARAKHAND CM AND NOT OF HARIYANA.

  • @rakhilr3182
    @rakhilr3182 14 ชั่วโมงที่ผ่านมา

    Mari erunnu 😭😭unnii

  • @Teamfinalstrike442
    @Teamfinalstrike442 9 ชั่วโมงที่ผ่านมา

    PLEASE REMOVE UNNI FROM YOUR CHANNEL OTHERWISE CHANEL WILL CLOSE

  • @THEMIRROR-l2g
    @THEMIRROR-l2g 15 ชั่วโมงที่ผ่านมา

    Smrithi plz concentrate on your speaking.. Over aayitt Vikki vikki talk cheyunnu.. Very irritating and more over it is not good for a live news telecaster.

  • @Rahulspanickar
    @Rahulspanickar 13 ชั่วโมงที่ผ่านมา

    Unniyude rodanam… kashtam

  • @MunieswaranG
    @MunieswaranG 3 ชั่วโมงที่ผ่านมา

    2029 🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎 2029

  • @SyamLal-qs3dl
    @SyamLal-qs3dl 15 ชั่วโมงที่ผ่านมา

    Paruthy kkuruvinu idengine sahikkum ini kaavile paatu malsarathinu kaanaam 😂😂😂

  • @mohdsharafudheen2287
    @mohdsharafudheen2287 15 ชั่วโมงที่ผ่านมา +1

    3 പേർ രാഷ്ട്രീയ വിശകലനം നടത്തുമ്പോൾ സുജയ BJP യുടെ പ്രതിനിധിയുടെ വേഷം കെട്ടുന്നു.

    • @bharathmahan14252
      @bharathmahan14252 14 ชั่วโมงที่ผ่านมา

      😂😂 മൂന്ന് പേര്‍ ഞമ്മന്‍റെ കഴുതപുലികള്‍ സുജയയേ തൊടൂല😂😂

  • @alanmatthew1314
    @alanmatthew1314 12 ชั่วโมงที่ผ่านมา

    Sujayayuda, charcha Veruppikkunnathanu🙄(Ahankaram pidichavara pola)

  • @Ash677-z5y
    @Ash677-z5y 16 ชั่วโมงที่ผ่านมา +1

    Why this guy insulting dalits as sweepers?...delhi middle class also consists of dalit

  • @leah1142
    @leah1142 14 ชั่วโมงที่ผ่านมา

    Enthanu ningal ee parayunnathu. We don’t care about % of vote or whatever people trust Modi’s governance. 😀

  • @MunieswaranG
    @MunieswaranG 5 ชั่วโมงที่ผ่านมา

    2026 🐎🎠🐎🎠🐎🎠🐎🎠🐎🎠🐎

  • @anishmay
    @anishmay 10 ชั่วโมงที่ผ่านมา

    എന്താണ് ഈ മതേതറ വോട്ട്.. ആരാണ് ഈ മതേതരക്കാർ.. കേരളത്തിൽ ആർക്കെങ്കിലും അറിയാമെങ്കിൽ പറയണം.

  • @SunilKumar-xi5en
    @SunilKumar-xi5en 14 ชั่วโมงที่ผ่านมา

    Unni sarine kanumpol "kalloor gopinadhane" orma varunnu 😂

  • @gopala3539
    @gopala3539 13 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ചുമ്മാ മാറ്റാൻ പറ്റുമോ. തൃശൂരിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് ബിജെപി ആണോ. കേരള ഗവണ്മെന്റ് അല്ലേ. ചുമ്മാ വിഡ്ഢിത്തം പറയരുത്

  • @GOVIYMINT
    @GOVIYMINT 15 ชั่วโมงที่ผ่านมา +1

    munchikoo myrukaleeea

  • @bharathmahan14252
    @bharathmahan14252 14 ชั่วโมงที่ผ่านมา

    ചുണ്ണി മോങല്‍ 😂😂😂

  • @divinemelodymakers4138
    @divinemelodymakers4138 17 ชั่วโมงที่ผ่านมา +3

    Sujaya chaanakam hahaha

    • @bibio9200
      @bibio9200 8 ชั่วโมงที่ผ่านมา

      നി പന്നി തീട്ടം

  • @rajesh63850
    @rajesh63850 7 ชั่วโมงที่ผ่านมา

    Than podo unni sire thanikku oru koppum ariyilla...alojichu mandda tharam parayan alle😂😂😂smruthi chechi sukalle😂😂😂

  • @navasbadar2345
    @navasbadar2345 14 ชั่วโมงที่ผ่านมา

    രാജ്യം നന്നാവുന്ന പ്രശ്നമേ ഉണ്ടാകില്ല
    ഇനി അപ്ന അപ്ന കാര്യം നോക്കണം എല്ലാരും ❓

  • @Marco1845-r4b
    @Marco1845-r4b 15 ชั่วโมงที่ผ่านมา

    എന്ത് പ്ലാൻ ചെയ്താലും ശരി ആദ്യം ആ EVM മാറ്റാനുള്ള പരിപാടി ഇനിയും ചെയ്തില്ലേൽ അടുത്ത എലെക്ഷനിൽ തീർച്ചയായും വൻ ഭൂരിപക്ഷം നേടും ഇല്ലേൽ ഭാവിയിൽ കാണാം

  • @harikumarm535
    @harikumarm535 17 ชั่วโมงที่ผ่านมา +2

    INDIA മുന്നണി ഒറ്റ കെട്ടായി നിന്നാൽ ബിജെപി കളം പിടിക്കില്ല Mr. Arun

    • @arunmaroli
      @arunmaroli 16 ชั่วโมงที่ผ่านมา +5

      😂

    • @ZaynZayn-d7y
      @ZaynZayn-d7y 16 ชั่วโมงที่ผ่านมา

      Anna pine ealla andi munnaniyille partiyellam otta partiyakk congi kutta😂😂😂

    • @remapp5666
      @remapp5666 16 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂😂😂😂

  • @Indian-lo8ro
    @Indian-lo8ro 16 ชั่วโมงที่ผ่านมา

    Unni ni unni alla ketto ni bhikarananu kodum bhikaran😂

  • @bsrmts3192
    @bsrmts3192 17 ชั่วโมงที่ผ่านมา +1

    Easy victory yalla unni sir modiyude voting mesheen thattippu aanu vallathe athu marachu vechu ningalokke samasarikkalle 😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @rajeshbabu8194
    @rajeshbabu8194 18 ชั่วโมงที่ผ่านมา

    തുപ്പും ഉറപ്പേ

  • @merabharath2818
    @merabharath2818 15 ชั่วโมงที่ผ่านมา +1

    ആ ഒരു ലക്ഷം കോടി മിഡിൽ ക്ലാസ്സ്‌ മാർക്കറ്റിലേക്ക് തന്നെ ആണ് ഇറക്കാൻ പോകുന്നത് അത്‌ നേരെ gst ഗവണ്മെന്റ് ഖജനാവിലേക്കും അത്‌ മൂലം കൂടുതൽ വികസനം നടക്കുകയും ചെയ്യും അത്‌ ബിജെപി ആണ് അവർക്ക് ബുദ്ധി പറഞ്ഞു കൊടുക്കേണ്ട ഉണ്ണി പൊട്ട 🤣

  • @AlameenAbdullah-tp5kf
    @AlameenAbdullah-tp5kf 15 ชั่วโมงที่ผ่านมา

    ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ പാർട്ടി BJP എന്നിട്ടും അതിനെ അംഗീകരിക്കാൻ മലയാളിയായ സുജയക്ക്‌ പറ്റുന്നുണ്ടല്ലോ സങ്കടവും അമർഷവും വേദനയും തോനുന്നു ഇവർ ഒരു പെണ്ണാണോ 😢

    • @bharathmahan14252
      @bharathmahan14252 14 ชั่วโมงที่ผ่านมา +1

      😂 ഞമ്മന്‍റെ കിണ്ടി 😂😂😂 ഓടട😂😂

  • @Abd-i4b
    @Abd-i4b 18 ชั่วโมงที่ผ่านมา +3

    രാജ്യത്തിന് ഉണ്ടായ ഏറ്റവും വലിയ നന്മ ആണ് ആപ്പിന്റെ തോൽവി 💯ഉത്തരേന്ത്യയിൽ ബിജെപിയുടെ അടിത്തറ വളരാൻ കാരണം ആപ്പിന്റെ സത്ഭരണവും ഹിന്ദുത്വയും ആണ് 💯അതിന്റെ ഫലം കൊയ്തെടുക്ക്കുന്നത് ബിജെപി ആണെന്നെ ഉള്ളു 👍ആപ്പിന്റെ സത്ഭരണം ചില്ലറ വളർച്ച ഒന്നുമല്ല ഹിന്ദുത്വക്ക് രാജ്യത്ത് ഉണ്ടാക്കി കൊടുത്തത് 💯 ഹിന്ദുത്വയിൽ ഉള്ള അവസാന പ്രതീക്ഷയും മോഡി തല്ലികെടുത്തി 👍 ഹിന്ദുവിന്റെ പേരിലുള്ള ഓരോ പാർട്ടിയെയും മോഡി ഒന്നൊന്നായി രാജ്യത്ത് ഇല്ലാതാക്കി 💯ശിവസേന, vhp, അപ്പ്... അടുത്തത് യോഗി അത് കഴിഞ്ഞാൽ rss എഴുതി വച്ചോളു 👍

    • @ullasm1342
      @ullasm1342 18 ชั่วโมงที่ผ่านมา +6

      Madrasa pottan 😂😂 comedy

    • @aromalthampan3820
      @aromalthampan3820 18 ชั่วโมงที่ผ่านมา +4

      😂😂😂

    • @SonofBharat-lo9bd
      @SonofBharat-lo9bd 18 ชั่วโมงที่ผ่านมา +6

      അതിന് നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത് 😂

    • @Abd-i4b
      @Abd-i4b 18 ชั่วโมงที่ผ่านมา

      @@SonofBharat-lo9bd എനിക്ക് സന്തോഷം മാത്രമേ ഉള്ളു 😄 വിവരം ഉള്ളവന് ബിജെപി സ്വന്തം ഹിന്ദുത്വ അടിത്തറ ആണ് പൊളിച്ചത് എന്ന് മനസ്സിലാകും 😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 18 ชั่วโมงที่ผ่านมา

      ​@@Abd-i4banthe okka mandathram ahadayi eeee paranathe ninake vatte ayo...?😂 Rss ore rashtriya party alla avare enne vara election malsarichitte kudi illa....avare avaruda hindutha partykalkke vendi work cheyannuvare ane bjpda nattale bakam ane rss😂 rss illakil pinna bjp illa rssil ninne undayathe ane bjp anne eeee madrsa pottane arakilum onne paraje kodukke

  • @sekharg3533
    @sekharg3533 16 ชั่วโมงที่ผ่านมา +1

    വോടിംഗ് മീഷനിൽ ക്രമക്കേട് നടത്തിയാണ് ബിജെപി ഭരണം പിടിക്കുന്നത്...

    • @bharathmahan14252
      @bharathmahan14252 14 ชั่วโมงที่ผ่านมา +1

      😂😂😂 ഞമ്മന്‍ ഊമ്ഫിയല്ലോ നാഥാ 😂

  • @mohdsharafudheen2287
    @mohdsharafudheen2287 15 ชั่วโมงที่ผ่านมา

    സുജയയുടെ ആഖ്യാന രീതി വളരെ അരോചകം. ഇടക്കിടെ ആ ആഹ് അപശബ്ദങ്ങളും. 😡😡

  • @prathyushsatheesh
    @prathyushsatheesh 16 ชั่วโมงที่ผ่านมา

    പരുത്തിക്കുരു നന്നേ പ്രായമായി ഉണങ്ങി തൊണ്ടിയായി 😁

  • @mohdsharafudheen2287
    @mohdsharafudheen2287 15 ชั่วโมงที่ผ่านมา

    ഉണ്ണിയും സ്മൃതിയും സംസാരിക്കുന്നത് കേൾക്കാൻ രസമുണ്ട്. അരുണും സുജയയും കുറെ ഇംഗ്ലീവാക്കുകളും മറ്റും ചേർത്ത് എന്തോ രീതിയിൽ അരോചകമാക്കുന്നു.

    • @bharathmahan14252
      @bharathmahan14252 14 ชั่วโมงที่ผ่านมา

      😂😂😂 ഞമ്മന്‍റെ ഇക്കിളി കഥ ഇല്ലെ😂😂😂

  • @varattenokkam
    @varattenokkam 15 ชั่วโมงที่ผ่านมา +1

    പുറമെക്ക് പണിയെടുത്തു എന്ന് തോന്നിപ്പിക്കും. അകമേ EC യെയും EVM നെയും കൂട്ടുപിച്ചു കൃത്രിമമായി ജയിക്കും. EVM PM ഉള്ള നാട്ടിൽ , നട്ടെല്ലില്ലാത്ത പ്രതിപക്ഷമുള്ള നാട്ടിൽ അതിലപ്പുറം പ്രതീക്ഷിക്കേണ്ട 😮

    • @bibio9200
      @bibio9200 8 ชั่วโมงที่ผ่านมา

      ഫുൾ കോപ്പി പേസ്റ്റ് ആണല്ലോ, പോയി കരയു ഇല്ലെങ്കിൽ അറ്റാക്ക് വരും 😂😂

  • @mohdsharafudheen2287
    @mohdsharafudheen2287 15 ชั่วโมงที่ผ่านมา

    ഉണ്ണിയും സ്മൃതിയും സംസാരിക്കുന്നത് കേൾക്കാൻ രസമുണ്ട്. അരുണും സുജയയും കുറെ ഇംഗ്ലീവാക്കുകളും മറ്റും ചേർത്ത് എന്തോ രീതിയിൽ അരോചകമാക്കുന്നു.