Ente hus family ellarum army anu, ente മോനെ army വിടണം എന്ന് hus എപ്പോഴും പറയും, മോനും പോകും പോകും പറയും എനിക്ക് ഇഷ്ടമല്ല പേടി അതാണ് കാരണം, അമരൻ കണ്ടു പേടി കൂടി വീട്ടിൽ വന്നിട്ടു എല്ലാരോടും പറഞ്ഞു കരഞ്ഞു മോനെ army വിടേണ്ട ennu🥹
Thanks for the video.. Frst of all RR ന്റെ 63 യൂണിറ്റും ഒന്നിനൊന്ന് മെച്ചം ആണ് എല്ലാരും ചെയ്യുന്ന ഓപറേഷൻസും എല്ലാം ഒന്ന് തന്നെ ആണ്. RR 44 fans എന്നൊക്കെ പറഞ്ഞ് ചിലർ കമന്റ് ഇടുന്നത് കണ്ടിട്ട് പറഞ്ഞതാണ്. പുറം ലോകം അറിയാത്ത പല ഓപറേഷൻസും ഞങ്ങൾ അവിടെ ചെയ്തിട്ടുണ്ട് , ഇപ്പോഴും ചെയ്ത് കൊണ്ട് ഇരിയ്ക്കുന്നുണ്ട്. RR ഇന്ത്യൻ ആർമ്മിയുടെ ആണുങ്ങളുടെ കോട്ട എന്നാണ് അറിയപ്പെടുന്നത്. RR ൽ എത്തുന്ന ഒരു സൈനികൻ അവൻ ഒരു ധീരയോദ്ധാവ് ആയിട്ടാകും തിരിച്ച് ഇറങ്ങുക അത്രയും കായികക്ഷമതയും കഠിനപ്രയത്നവും നിറഞ്ഞ ഒരു സൈനികന് മാത്രമെ അവിടെ സ്ഥാനം ഉള്ളു. പലപ്പോഴും സൈനിക റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ മാത്രമെ എല്ലാരും വാഴ്ത്തി പാടാറുള്ളു അങ്ങനെ പറയുന്നവർ അറിയാൻ വേണ്ടി പറയുന്നു ശിപായി നായിക് ജവാന്മാരുടെ ഓരൊ രക്തത്തിന്റെ സ്മാരകം കൂടി ആണ് ഓരൊ യൂണിറ്റും ... ജയ് ബജറംഗ് ബലി .. Deepu Jayan 38 RR madras regiment. Poonch sector thanks for everyone’s prayers for us.. jai hind
ഒരു സൈനികൻ ആകാൻ ഭാഗ്യം ലഭിക്കാത്ത ഞാൻ.... എന്തുകൊണ്ടും ഞാൻ അതിന് അർഹൻ അല്ല.. ശാരീരിക ക്ഷമത test ഇൽ knocking knees+teeth ൻറെ eligibility ും എനിക്ക് ഇല്ല... എന്തായാലും ഞാൻ ഹാപ്പി ആണ്.. കാരണം INDIAN ARMY ക്ക് ഏറ്റവും യോഗ്യൻ ആയ ആളുകളെ ആണ് വേണ്ടത്.. അതുതന്നെയാണ് എനിക്കും as a പൗരൻ വേണ്ടത്.. Army യുടെ കാര്യത്തിൽ ഒരു compromise ഉം പാടില്ല..🇮🇳🇮🇳🇮🇳. In case ini future ഇൽ നമ്മുടെ മാതൃ രാജ്യത്തിന് എന്തെങ്കിലും ഭീഷണി വരുന്നുണ്ടെങ്കിൽ എന്നെപ്പോലെ ലക്ഷക്കണക്കിന് യുവാക്കൾ സന്നദ്ധരാണ്.. എന്തിനും .. ജയ് ഹിന്ദ് ❤ I
These heroes are our pride and honour.they will always be in our hearts.major.sandeep,major.mukund,capt.vikram bhatra,capt.manoj pandey...but one problem with our filmmakers are that they always concentrate on officers,we should also remember the great sacrifice and valour of our ordinary rank soldiers too. anyway overall they all are our role models and heroes.jai hind❤
@@vichurp496ജനിച്ചത് മാത്രം അല്ല വളർന്നതും 12 വരെ പഠിച്ചത് കേരളത്തിൽ ആണ്. ജനനനം കോഴിക്കോട്. പഠിച്ചത് കേരളത്തിൽ ആലപ്പുഴ ആൻഡ് ട്രിവാൻഡ്രം. അച്ഛൻ കേരളത്തിൽ ബാങ്ക് employee ആയിരുന്നു. അച്ഛൻ ചെന്നൈ സ്വദേശി, അമ്മ തിരുവനന്തപുരം. 12 നു ശേഷം അച്ഛൻ നു ട്രാൻസ്ഫർ കിട്ടിയപ്പോൾ അവർ ചെന്നൈ ഇൽ പോയി. എല്ലാം ഇന്ത്യ എക്സ്പ്രസ്സ് നു കൊടുത്ത ഒരു ഇന്റർവ്യൂ ഇൽ ഫാമിലി പറയുന്നുണ്ട്. അവർ തമിഴ് ബ്രമിൻസ് ആണ്.
റഫറൻസ് വീഡിയോ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന സൈറ്റുകൾ ഏതാണെന്ന് പറഞ്ഞു തരാമോ? എനിക്ക് ഫെയ്സ് കാണിക്കാതെ വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം അതുകൊണ്ട് റഫറൻസ് വീഡിയോസ് കുറച്ച് അധികം എടുക്കണം ആദ്യമായാണ് ഞാൻ ഇത് ചെയ്യാൻ പോകുന്നത് സഹായിക്കാമോ
He is from tamilnadu അദ്ദേഹത്തിന്റെ അച്ഛൻ ഏതോ ബാങ്ക് ഉദ്യോഗസ്ഥാൻ ആയിരുന്നു സൊ സ്ഥലം മാറി കേരള വന്നതാണ്.. അങ്ങനെ ട്രിവാൻഡറും ആൻഡ് കോഴിക്കോടോ മറ്റോ ഓക്കേ ഉണ്ടായിരുന്നു.. സൊ കോഴിക്കോട് ആണ് ജനിച്ചത് എന്ന് തോനുന്നു.. അതിന് ശേഷം അവർ വീണ്ടും സ്ഥലം മാറി തമിഴ്നാട് പോയി എന്നും കെട്ടിട്ടുണ്ട്
അദ്ദേഹം തമിഴ് നാട്ടുകാരൻ ആണ്,from,chennai, tamparam, ഏതെങ്കിലും രീതിയിൽ achievement നടത്തിയ മനുഷ്യരുടെ ഒക്കെ വേരുതപ്പി അവരെ മലയാളി ആക്കുന്ന പൊതുസ്വഭാവം ആണോ അതോ കഥക്ക് ഒരു impact കിട്ടാൻ വേണ്ടി ആണോ.
ഇവരെ പോലുള്ള ധീര സൈനികർ ഉളങളത് കൊണ്ടാണ് നമ്മളൊക്കെ സമാധാനമായിട്ട് ജീവിക്കുന്നത്
No doubt ❤
Ente husband സൈന്യത്തിന്റെ ഭാഗമായതിൽ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ മകനെയും സേനയിൽ ഒരംഗമാക്കണം.
❤❤❤❤❤🔥
Ente hus family ellarum army anu, ente മോനെ army വിടണം എന്ന് hus എപ്പോഴും പറയും, മോനും പോകും പോകും പറയും എനിക്ക് ഇഷ്ടമല്ല പേടി അതാണ് കാരണം, അമരൻ കണ്ടു പേടി കൂടി വീട്ടിൽ വന്നിട്ടു എല്ലാരോടും പറഞ്ഞു കരഞ്ഞു മോനെ army വിടേണ്ട ennu🥹
🙏🏻🙏🏻🙏🏻
❤️❤️
Thanks for the video..
Frst of all RR ന്റെ 63 യൂണിറ്റും ഒന്നിനൊന്ന് മെച്ചം ആണ് എല്ലാരും ചെയ്യുന്ന ഓപറേഷൻസും എല്ലാം ഒന്ന് തന്നെ ആണ്.
RR 44 fans എന്നൊക്കെ പറഞ്ഞ് ചിലർ കമന്റ് ഇടുന്നത് കണ്ടിട്ട് പറഞ്ഞതാണ്. പുറം ലോകം അറിയാത്ത പല ഓപറേഷൻസും ഞങ്ങൾ അവിടെ ചെയ്തിട്ടുണ്ട് , ഇപ്പോഴും ചെയ്ത് കൊണ്ട് ഇരിയ്ക്കുന്നുണ്ട്. RR ഇന്ത്യൻ ആർമ്മിയുടെ ആണുങ്ങളുടെ കോട്ട എന്നാണ് അറിയപ്പെടുന്നത്. RR ൽ എത്തുന്ന ഒരു സൈനികൻ അവൻ ഒരു ധീരയോദ്ധാവ് ആയിട്ടാകും തിരിച്ച് ഇറങ്ങുക അത്രയും കായികക്ഷമതയും കഠിനപ്രയത്നവും നിറഞ്ഞ ഒരു സൈനികന് മാത്രമെ അവിടെ സ്ഥാനം ഉള്ളു.
പലപ്പോഴും സൈനിക റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ മാത്രമെ എല്ലാരും വാഴ്ത്തി പാടാറുള്ളു അങ്ങനെ പറയുന്നവർ അറിയാൻ വേണ്ടി പറയുന്നു ശിപായി നായിക് ജവാന്മാരുടെ ഓരൊ രക്തത്തിന്റെ സ്മാരകം കൂടി ആണ് ഓരൊ യൂണിറ്റും ...
ജയ് ബജറംഗ് ബലി ..
Deepu Jayan
38 RR madras regiment.
Poonch sector
thanks for everyone’s prayers for us.. jai hind
ഇവിടുത്തെ ജനങ്ങൾ സമാധാനത്തോടെ ഉറങ്ങൺ കഴിയുന്നത് ഇന്ത്യൻ മിലിറ്ററിയുടെ ഇ പോരാട്ടവേര്യമാണ്. ...ഗോഡ് ബ്ലെസ് യു ❤❤❤❤ഒരു കോട്ടയം കാരൻ ❤️❤️❤️❤️
Hats off you sir
Jai Hind Sir 🇮🇳🫡
Jai hind
Thanks bro. Jai Hind 🇮🇳 💪
ഇതുപോലുള്ളവരുള്ളതുകൊണ്ടുതന്നെയാണ് നമ്മളെല്ലാവരും ഈ രാജ്യത്ത് ജീവിക്കുന്നതുതന്ന 👍.. 🙏..
എന്റെ അനുജൻ BSF Soldier ആയതിൽ ഞാൻ അഭിമാനിക്കുന്നു... 👏👏
Don't forgot MAJOR SANDEEP UNNIKRISHNAN
And his life story makes as a film named major ..ohh god it was 100 times better than any other super stars movie
❤
ഒരു സൈനികൻ ആകാൻ ഭാഗ്യം ലഭിക്കാത്ത ഞാൻ....
എന്തുകൊണ്ടും ഞാൻ അതിന് അർഹൻ അല്ല..
ശാരീരിക ക്ഷമത test ഇൽ knocking knees+teeth ൻറെ eligibility ും എനിക്ക് ഇല്ല...
എന്തായാലും ഞാൻ ഹാപ്പി ആണ്..
കാരണം INDIAN ARMY ക്ക് ഏറ്റവും യോഗ്യൻ ആയ ആളുകളെ ആണ് വേണ്ടത്..
അതുതന്നെയാണ് എനിക്കും as a പൗരൻ വേണ്ടത്..
Army യുടെ കാര്യത്തിൽ ഒരു compromise ഉം പാടില്ല..🇮🇳🇮🇳🇮🇳.
In case ini future ഇൽ നമ്മുടെ മാതൃ രാജ്യത്തിന് എന്തെങ്കിലും ഭീഷണി വരുന്നുണ്ടെങ്കിൽ എന്നെപ്പോലെ ലക്ഷക്കണക്കിന് യുവാക്കൾ സന്നദ്ധരാണ്.. എന്തിനും ..
ജയ് ഹിന്ദ് ❤
I
മുകുന്ദ് തമിഴൻ ആണ് അദ്ദേഹത്തിന്റെ വൈഫ് മലയാളി ആണ്
Bro ജനിച്ചത് കോഴിക്കോട് ആണ്
@@Movie_in_malayam0920 ജനിച്ചത് കോഴിക്കോട് ഓക്കേ പക്ഷെ തമിഴൻ ആണ് ഒരു മലയാളി തമിഴ്നാട്ടിൽ ജനിച്ചാൽ തമിഴൻ ആകുമോ
@@Movie_in_malayam0920mukund born1983 April 12 chennai, tamil nadu
@@Movie_in_malayam0920jenichathu chennai aanu. Ok original tamizhan. Wife malayali
@@v2697why?
' അമരൻ '
വളരെ നല്ലൊരു സിനിമ..😍
Direction,BGM, ക്യാമറ - സൂപ്പർ ❤
സായി പല്ലവി - അസാധരണ അഭിനയം 🥰
ശിവകാർത്തികേയൻ - ആക്ടിങ് & Body language 😍❤
Indian army 22 Rajput regiment
44 RR🐯
Namakum ondayirunnu
Oru soldier
Major sandeep unnikrishnan🔥🔥🔥🔥
പുള്ളി tamil ആണെന്ന് കേട്ടിട്ടുണ്ട്.
Wife മലയാളിയും.
Yes, janichath kozhikode aanu
Hatzz of u mukund varadharaj
Proud indhu rabecca varghese
Always call him Major Mukund Varadarajan
ഇന്ന് film കണ്ടു, വളരെ നല്ല movie 🎉🎉❤❤❤😢😢, എല്ലാവരും കണ്ടിരിക്കേണ്ട movie, Good making
Major Mukund Respect You Sir.. Super movie ❤❤❤
നമ്മക്കും ഉണ്ട് ഒരു ഹീറോ lt colonel rishi rajalakshmi🔥
മികച്ച presentation👌🏼
Fdfs locked 💎
Where to watch in kerala?
Donald you re great
Great feeling from your story telling
ഇവർ ജീവൻ പോലും നോക്കാതെ boardering നിൽക്കുന്നത് കൊണ്ടാണ് നമ്മൾക്കൊക്കെ ഓരോ ദിവസവും സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത് 🥹🫡
ഓരോ ഇന്ത്യകാരനും കാണേണ്ട സിനിമ
Super presentation...❤
These heroes are our pride and honour.they will always be in our hearts.major.sandeep,major.mukund,capt.vikram bhatra,capt.manoj pandey...but one problem with our filmmakers are that they always concentrate on officers,we should also remember the great sacrifice and valour of our ordinary rank soldiers too. anyway overall they all are our role models and heroes.jai hind❤
RR says it all 😈 THE MIGHTY DEVILS ❤
Hatsoff to the amaran team....bro enthaano paranjth pakka visuals aayait eduth vechittund🥹💥
Oritu kanni neer varatha ee movie Kanan patilla.. super indian army love you..🫡🇮🇳🇮🇳🇮🇳💪
Amaran 🔥🔥👌🏻
അദ്ദേഹം ഒരു തമിഴ്നാട് സ്വദേശി ആണ് ഭായ്
അതെലോ..❤❤
Janichath kozhikkode aan
@@shahanas1884actually that was other Asok Chakkra awardee Major Sandeep Unnikrishnan from Calicut
Really proud of you 😢
Saw the movie amaran its so pride of indian army ❤️
Ilove my india ilove indan army
❤siva Karthikeyan
kanguva trailer decoding bro
These are real heroes.Our younger generation should try to emulate them and not the reel heroes!!
സൈനികർ ❤❤❤❤❤
Waiting for major Rishi rajalakshmi biopic
Wikipedia' nokiyal jananam thambaram aanallo bro kanikunnath.
But janichath kozhikode aaanu, pullide father oru interview parayunnund
@@vichurp496ജനിച്ചത് മാത്രം അല്ല വളർന്നതും 12 വരെ പഠിച്ചത് കേരളത്തിൽ ആണ്. ജനനനം കോഴിക്കോട്. പഠിച്ചത് കേരളത്തിൽ ആലപ്പുഴ ആൻഡ് ട്രിവാൻഡ്രം. അച്ഛൻ കേരളത്തിൽ ബാങ്ക് employee ആയിരുന്നു. അച്ഛൻ ചെന്നൈ സ്വദേശി, അമ്മ തിരുവനന്തപുരം. 12 നു ശേഷം അച്ഛൻ നു ട്രാൻസ്ഫർ കിട്ടിയപ്പോൾ അവർ ചെന്നൈ ഇൽ പോയി. എല്ലാം ഇന്ത്യ എക്സ്പ്രസ്സ് നു കൊടുത്ത ഒരു ഇന്റർവ്യൂ ഇൽ ഫാമിലി പറയുന്നുണ്ട്. അവർ തമിഴ് ബ്രമിൻസ് ആണ്.
ജനിച്ചത് കോഴിക്കോട് ആണ്
13:17 ദേഹത്തു alla kazhuthil
Mukund born chennai. 1983 April 12 Tamil nadu
3:00 enaaal angne alla. Pully thanne anu kereee adichath
Amaran vere level lag movie, but Hindi movie Vere level ❤❤
❤️❤️❤️❤️indian army
❤❤❤
Jaihind❤🙏
❤❤❤
Second ❤❤
His story!❤🪖
Brother mukund sir is a tamilan correct aayit ulla informations koduk brother doubt undengil google search cheith nok
Correct info aan bro.. Google wrong aan
Big salute sir
റഫറൻസ് വീഡിയോ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന സൈറ്റുകൾ ഏതാണെന്ന് പറഞ്ഞു തരാമോ? എനിക്ക് ഫെയ്സ് കാണിക്കാതെ വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം അതുകൊണ്ട് റഫറൻസ് വീഡിയോസ് കുറച്ച് അധികം എടുക്കണം ആദ്യമായാണ് ഞാൻ ഇത് ചെയ്യാൻ പോകുന്നത് സഹായിക്കാമോ
💔
He is from tamilnadu
അദ്ദേഹത്തിന്റെ അച്ഛൻ ഏതോ ബാങ്ക് ഉദ്യോഗസ്ഥാൻ ആയിരുന്നു സൊ സ്ഥലം മാറി കേരള വന്നതാണ്.. അങ്ങനെ ട്രിവാൻഡറും ആൻഡ് കോഴിക്കോടോ മറ്റോ ഓക്കേ ഉണ്ടായിരുന്നു.. സൊ കോഴിക്കോട് ആണ് ജനിച്ചത് എന്ന് തോനുന്നു.. അതിന് ശേഷം അവർ വീണ്ടും സ്ഥലം മാറി തമിഴ്നാട് പോയി എന്നും കെട്ടിട്ടുണ്ട്
🇮🇳🇮🇳❤
He is Indian 🙏🙏🙏
😢😢😢😢😢😢😢
movie family army background allennane sayi pallaviodu paraunnath.
❤
Big salute army soldier 🪖
Vijay speech 💬
Ithu pole thannayanu cinemayilum sivakarthikeyanum sai pallaviyum nannyittu abhinayichittundd
14.55 ❤
👍
ഷോഫിയനിൽ ഉള്ള എല്ലാം RR ഉം danger ആണ്
God bless u mom
Super filim
Keerthichakkara le jeeva dy character poly ....
Vijay speech video pls
💪🙏🙏🙏🙏🙏
TVK... 🔥🔥🔥🔥
Vijay tvk speech
അദ്ദേഹം തമിഴ് നാട്ടുകാരൻ ആണ്,from,chennai, tamparam, ഏതെങ്കിലും രീതിയിൽ achievement നടത്തിയ മനുഷ്യരുടെ ഒക്കെ വേരുതപ്പി അവരെ മലയാളി ആക്കുന്ന പൊതുസ്വഭാവം ആണോ അതോ കഥക്ക് ഒരു impact കിട്ടാൻ വേണ്ടി ആണോ.
Bro, അദ്ദേഹം മലയാളി, തമിഴ് എന്തും ആകട്ടെ...നമുക്ക് അദ്ദേഹം ഒരേ ഒരു നാട്ടുകാരൻ "ഇന്ത്യൻ".. നമ്മുടെ REAL HERO...SALUTE RESPECTED SirJi...🙏
Vikram singh
🇮🇳🇮🇳🇮🇳🇮🇳🇮🇳
Amar jawan
Majour mukund is tamil not a malayali his wife is malayali
Pulli tamizhan allee
honourpoint.in/profile/major-mukund-varadarajan-ac-2/
Kozhikode
Maj mukundu is from tamil not malayali
42RR
Onnu famous aayal mathi udan paraium malayalinnu. Mukund tamizhan aanu.
Yes bro💯
Hi donald duck gawak gwak
🙏🙏🙏🪖🪖🪖🙏🙏🙏
Major Mukund tamil anu
Aaranu addheham thervrvadhiyo😠
Tis actress not malayali 😡😡 malayali actress ഏതെങ്കിലും ആയിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു.. Like ഐശ്വര്യ lakshmi, അനുപമ
Annum nmmle ottiyath pradeshathe Muslimkalaan
❤❤❤❤
❤❤❤❤❤
Big salute sir🙏🌹