മാർച്ചിൽ ബുക്ക് ചെയ്തത് ഇതേവരെ വന്നിട്ടില്ല, ആദ്യമൊക്കെ ക്വാളിറ്റി serivice ok ആരുന്നു. 90 days പറഞ്ഞു 180 days ആയി ഇതേവരെ കിട്ടീട്ടില്ല. ആരും പോയി തലവക്കല്ലേ.
എനിക്കു മനസിലാകാത്ത ഒരു കാര്യമാണ് എത്ര അനുഭവം ഉണ്ടായാലും നിങ്ങൾ ഒക്കെ വീണ്ടും തല വെച്ചു കൊടുക്കുന്നത് എന്തിനാ , ഇത്ര സമയം വേണ്ടല്ലോ നമ്മുടെ അടുത്തുള്ള ബൂട്ടീക്കിൽ കൊണ്ട് പോയി തയ്പ്പിക്കാൻ, കുറച്ച് റേറ്റ് കൂടിയാലും നല്ലത് ഇടാല്ലോ
മാർച്ചിൽ ബുക്ക് ചെയ്തത് ഇതേവരെ വന്നിട്ടില്ല, ആദ്യമൊക്കെ ക്വാളിറ്റി serivice ok ആരുന്നു. 90 days പറഞ്ഞു 180 days ആയി ഇതേവരെ കിട്ടീട്ടില്ല. ആരും പോയി തലവക്കല്ലേ.
@@sree6964 dress oru quality ila
Feb book cheythitte enik kittilla
Damage alla. Work cheyyaan frame il idumbol varunnatha. Edge ayathinal stitch cheyyumbol cut chaithu pogum
Blouse quality ila royal blue yannu paranju naracha blue annu kittiyathu 😔😔
@@aagvlogs459 some colours mobilelil proper kittilla. Njan moongoddess nte side ninnathallato. Rate valare kuravanu avide. So quality kooduthal undavilla
Nalla quality material anel frame il ittalum athu damage avilla ithu rate valare kuranja pazhakiya clothe ayirikkum
എത്ര കിട്ടിയാലും പഠിക്കില്ല ആളുകൾ... എത്ര നെഗറ്റീവ് റിവ്യൂസ് ആണ്.. എന്നിട്ടും പോയി പണി മേടിച്ചോളും 🤦♀️🤦♀️🤦♀️
😁😁😁
@@aagvlogs459 🤭
Ente cash poi onnum kittyilla
@AyshaKoyamon 😔😔
എനിക്കു മനസിലാകാത്ത ഒരു കാര്യമാണ് എത്ര അനുഭവം ഉണ്ടായാലും നിങ്ങൾ ഒക്കെ വീണ്ടും തല വെച്ചു കൊടുക്കുന്നത് എന്തിനാ , ഇത്ര സമയം വേണ്ടല്ലോ നമ്മുടെ അടുത്തുള്ള ബൂട്ടീക്കിൽ കൊണ്ട് പോയി തയ്പ്പിക്കാൻ, കുറച്ച് റേറ്റ് കൂടിയാലും നല്ലത് ഇടാല്ലോ
@@sabujohnpj2712 😁😁
2023 dec 1 nu book cheythat enik inale kittiye😢
@@nithuandnami4707 🥺🥺