അഞ്ജുവിന്റെ മുടി വളരുകയല്ല വളർത്തി എടുക്കുക ആണ് എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 ദിവസം ആയി മുടി കെയർ ചെയ്തു കൊണ്ടിരുന്നു ഈ കുറഞ്ഞ ദിവസം കൊണ്ട് തന്നെ അടിപൊളി വ്യത്യാസം ആണ് കാണുന്നത്
കരിംജീരകം+ഉലുവ pack അല്ലേൽ jel sprr ആണ്, ഞാൻ two week daily യും two week ഒന്നരാടനും use ചെയ്തു പറയാൻ വയ്യ unbelievable റിസൾട്ട് ആയിരുന്നു ❤. കൊഴിച്ചിൽ നിന്നു ഒന്നര ഇഞ്ചോളം വളരുകയും ചെയ്തു. പിന്നെ oiling ഞാൻ weekly two days മാത്രം.hot oiling+normal oiling.hot oiling day 🧴 wash. എല്ലാരും ചെയ്തോ. രണ്ടും പൊടിച്ച് വച്ചാൽ മതി.nght water ലിൽ two three spoon iduka
@@adiza1830 da,two 🥄 uluva+one 🥄 karimjeerakam nannaayi kazxhuki unakki podich mukaal glass wateril ngt kuthurthi nxt day nice ആയുള്ള oru തുണിയിൽ തരിച്ചു എടുത്തു use ചെയുക നോർമ്മൽ water ലിൽ കഴുകി കളയുക no 🧴...
Echi എനിക്ക് നല്ല ഹെയർ ഉണ്ടെന്നു ഞാൻ വെറുതെ മൂടി നല്ലോണം മുറിച്ചു മുട്ടിന്റെ അവിടെ വരെ ഉണ്ടായ മുടി ഇപ്പോൾ കഴുത്തിന്റെ മുകളിലായി pinnayaaan മനസിലായെ മുടി മുറിച്ചത് ബോർ ആണെന്ന് എത്രയും പെട്ടന്ന് മുടി വളരാൻ എന്നാ ചെയ്യുക ചേച്ചി 😔
എന്താ പറ്റാതെ. :( പക്ഷേ ആവണക്കെണ്ണ ഒന്ന് വേറെ തന്നെ അല്ലേ. അതിൻ്റെ ഗുണവും. ചിലർ രണ്ട് എണ്ണയും പപ്പാതി എടുക്കുന്നത് കണ്ടിട്ടുണ്ട്. ആവണക്കെണ്ണ യുടെ ഒട്ടൽ മാറ്റാൻ. വെളിച്ചെണ്ണക്കും അതിൻ്റേതായ ഗുണം ഉണ്ടല്ലോ. നമ്മുടെ ഇഷ്ടത്തിന് ചെയ്തിട്ട് അതേ റിസൾട്ട് കിട്ടാതിരുന്നാൽ അതിനു ഉത്തരവാദി നമ്മൾ അല്ലേ...
Chechi.....nan kadayilnn vanghichappool Aloe vera beuty gel aan kittyeee.....ath use cheyyan pattillee.....kadayil chodichappoo avar athaa thannath......plsss replay😢😢😢
Aloe Vera plant l ninnu aa leaf cut cheyth edukanam .. Then athinte root sidel may be oru yellow liquid undakum ath clean cheyth kalanjit leaf l ninn gel edukuka that’s it
Hlo ചേച്ചി, Smoothning നു ശേഷം നല്ല hair fall ആണ്. അങ്ങനെയുള്ളവർക്കുള്ള വീഡിയോ ഇടാമോ? യൂട്യൂബ് തപ്പിയപ്പോൾ അതിനുള്ള വീഡിയോ ഒന്നും കണ്ടില്ല.എന്നെപോലെ ഉള്ളവർക്കു അങ്ങനെ ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാകും.
ഇങ്ങനെ എല്ലാം ചെയുന്നത് വളരെ നല്ലത് ആണ്. പക്ഷെ അതിനുമുൻപ് കുറച്ചു കാരിയങ്ങള് കൂടി നമ്മൾ ശ്രമിക്കണം. എന്റെ കുറച്ചു അനുഭവം ഞാൻ പറയാം. എനിക്ക് നല്ല മുടി ഉണ്ടായിരുന്നു. എന്റെ അഹങ്കാരത്തിനു ഞാൻ അതു വെട്ടി color ചെയ്തു അതോടെ എന്റെ മുടി യുടെ ഉള്ളു പോയി but hair fall ഇല്ല ആയിരുന്നു. പക്ഷെ ഈ ഇടക് ഒരു 6 മാസം ആകും ഞാൻ rosemarry water use ചെയ്തു തുടങ്ങി but അതു ഇടക് വച്ചു നിർത്തി അത്പോലെ തലയിൽ നല്ല പേൻ ഉണ്ടായിരുന്നു അതിന് എന്തോ ഒരു മരന്നു വാങ്ങി തെയ്ച്ചു. അതു കൊണ്ടന്നോ അതോ rosemarry water use ചെയ്‌തേ നിർത്തിയത് കൊണ്ടന്നോ എന്ന് അറിയില്ല എന്റെ മുടി ഒരുപാട് കൊഴിഞ്ഞു തുടങ്ങി വീട് മൊത്തo മുടി ആയിരുന്നു സങ്കടം എനിക്ക് സഹിക്കാൻ പറ്റില്ല. ഞാൻ അങ്ങനെ dermalogist കാണിച്ചു പുള്ളി എന്നോട് blood test ചെയ്യാൻ ഒന്നും പറഞ്ഞില്ല പക്ഷെ vit D tablet ഒരെണ്ണം തന്നു അതുപോലെ രാവിലെ ഫുഡ് കഴിച്ചിട്ട് ഡെയിലി കഴിക്കാൻ ഒരു വിറ്റാമിൻ ടാബ്ലറ്റ് തന്നു. ഞാൻ ഇപ്പോൾ അതു continue ചെയ്തു വരുന്നു ഇപ്പോൾ ഒരു 15 tablets ഞാൻ കഴിച്ചു അതിന്റെ കൂടെ താളി, aleovera gel rosemarry water എല്ലാം use ചെയുന്നു. ഇപ്പോൾ hair fall കുറഞ്ഞു but മുഴുവൻ ആയിട്ട് പോയിട്ടില്ല എന്നാലും കുറഞ്ഞു. അത് കൊണ്ട് നമ്മൾ ഈ പറയുന്ന പൊടികൈകൾ ചെയ്യുന്തിന്റെ മുൻപ് better u consult dermatologist. എന്നിട്ട് ഇത് എല്ലാം ചെയ്യണം അപ്പോൾ അടിപൊളി ആയിരിക്കും 🥰
അഞ്ജുവിന്റെ മുടി വളരുകയല്ല വളർത്തി എടുക്കുക ആണ് എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 ദിവസം ആയി മുടി കെയർ ചെയ്തു കൊണ്ടിരുന്നു ഈ കുറഞ്ഞ ദിവസം കൊണ്ട് തന്നെ അടിപൊളി വ്യത്യാസം ആണ് കാണുന്നത്
സത്യം കരിംജീരകത്തിനു ഒരുപാടു ഗുണങ്ങൾ ഉണ്ട് ❤👌🏻👌🏻
കരിംജീരകം+ഉലുവ pack അല്ലേൽ jel sprr ആണ്, ഞാൻ two week daily യും two week ഒന്നരാടനും use ചെയ്തു പറയാൻ വയ്യ unbelievable റിസൾട്ട് ആയിരുന്നു ❤. കൊഴിച്ചിൽ നിന്നു ഒന്നര ഇഞ്ചോളം വളരുകയും ചെയ്തു. പിന്നെ oiling ഞാൻ weekly two days മാത്രം.hot oiling+normal oiling.hot oiling day 🧴 wash. എല്ലാരും ചെയ്തോ. രണ്ടും പൊടിച്ച് വച്ചാൽ മതി.nght water ലിൽ two three spoon iduka
Karinjeerakam uluva gel egne undakka
@@adiza1830 da,two 🥄 uluva+one 🥄 karimjeerakam nannaayi kazxhuki unakki podich mukaal glass wateril ngt kuthurthi nxt day nice ആയുള്ള oru തുണിയിൽ തരിച്ചു എടുത്തു use ചെയുക നോർമ്മൽ water ലിൽ കഴുകി കളയുക no 🧴...
@@rakeshmnair5365 regrow cheyndo
ഒരാഴ്ചത്തെ haircare routine ഒന്നു പറയുമോ🙏Plz😢 മുടിയെല്ലാം പോയി@@rakeshmnair5365
@@rakeshmnair5365Next day thilappich edukkende??
Echi എനിക്ക് നല്ല ഹെയർ ഉണ്ടെന്നു ഞാൻ വെറുതെ മൂടി നല്ലോണം മുറിച്ചു മുട്ടിന്റെ അവിടെ വരെ ഉണ്ടായ മുടി ഇപ്പോൾ കഴുത്തിന്റെ മുകളിലായി pinnayaaan മനസിലായെ മുടി മുറിച്ചത് ബോർ ആണെന്ന് എത്രയും പെട്ടന്ന് മുടി വളരാൻ എന്നാ ചെയ്യുക ചേച്ചി 😔
Chechi oru time table pole parayoo Monday Tuesday angana
Your hair care tips are great...ഹെയർ കെയർ ഒരു ആഴ്ചയിൽ, മാസത്തിൽ എങ്ങനെ എന്നത് ഒരു time table ayitt paranjutharamoo...?
എനിക്ക് നല്ല റിസൾട്ട് കിട്ടി ഞാൻ ഇത് 1 month ആയി യൂസ് ആകുന്നുണ്ട് thanks for the useful video ❤️
Ano ? Anganeya use cheytath
Daily ano
ഇത് മാത്രം ആണോ ഉപയോഗിക്കുന്നത്
Nightil kanunnavar like adi
Thanks mole try cjeithitte reply tharam
Castor oilinu pakaram rosemary oil use cheyamo
Hostels nn pattiya hair care tip and remadies paranjero 🙂
Chichi morning Mudi kazhukanooo?
Pls reply engneya jazhukendath
Chechi Frizzy hair maran olla hair serum parayuvo 😢
Narasimha rasayanam is good for hair try.
Karimjeerakam kurukiyath chood mareretano oil add cheyunath ??
Chechi njn hostelil aahnu apo enik fridgil vwkkan patula apo use akkan patumo
Natural aloevera use cheyamo
Do we need to wash hair in the morning?
Alovera jel kadayile vangaruthe chemical annu ... So .. Vittile thenne undakam .... Kattarvazha ullavarkku cheyyam ...
Karinjeerajam oil add cheythapore
Thanks 🙏🙏🙏
Sinusitis karanam onnum use aakan pattunnilalo
Sure 😊❤. I want nice hair 🥰 😊🎉🤩
Pls put items name in English
Ith eppozhum upayogikkano
Aloe vera ski cheyavo. Enk ath allergic aanu. Please reply.
I want my hair to be as thick as yours😍 literally my dream hair!
Daily engane nightil cheyamo atho weekly yo plz rply
ഏത് ഷാംപൂ ആണ് യൂസ് ചെയ്യുന്നത്, പിന്നെ best hair ഓയിൽ ഏതാണ് 🤌🏻
Useful vedio❤🎉
ആവണക്കാ എണ്ണ.. അതിന് പകരം coconut oil patumo
എന്താ പറ്റാതെ. :( പക്ഷേ ആവണക്കെണ്ണ ഒന്ന് വേറെ തന്നെ അല്ലേ. അതിൻ്റെ ഗുണവും.
ചിലർ രണ്ട് എണ്ണയും പപ്പാതി എടുക്കുന്നത് കണ്ടിട്ടുണ്ട്. ആവണക്കെണ്ണ യുടെ ഒട്ടൽ മാറ്റാൻ. വെളിച്ചെണ്ണക്കും അതിൻ്റേതായ ഗുണം ഉണ്ടല്ലോ.
നമ്മുടെ ഇഷ്ടത്തിന് ചെയ്തിട്ട് അതേ റിസൾട്ട് കിട്ടാതിരുന്നാൽ അതിനു ഉത്തരവാദി നമ്മൾ അല്ലേ...
Castor oil
Velichenna use chyyan pattoo
Chechi.....nan kadayilnn vanghichappool Aloe vera beuty gel aan kittyeee.....ath use cheyyan pattillee.....kadayil chodichappoo avar athaa thannath......plsss replay😢😢😢
Daily use cheyyavo
Daily Ithu cheyyano
Daily use ചെയ്യാവോ
Room temperature il എത്ര days store ചെയ്യാൻ പറ്റും
Curly hair te onnu straight akaanulla remedy
വീട്ടിലെ aloevera എടുക്കാമോ
Is this kalonji or karinjeerakam
Black seeds
എന്നും യൂസ് ചെയ്യാമോ
Chechi ith fridgil vekkathe daily use cheyyamo. Hstl ayondaa.
Anjalyude grey hair n mattam undo?
Ith coldullavarku use cheyyamo??
Ingane nanavode ketti vekkaruth. Ith apply cheithit onn dry aayit ketti vekkunnath aan nallath
അലോവേര ജെൽ കടയിൽ നിന്ന് വാങ്ങണം എന്നാണോ പറഞ്ഞത് ?
അതെ അതാണ് ഒന്നുകൂടി കേടാവാതെ ഇരിക്കുന്നത് എന്ന്
Daily upayogikkano
Enn കാണുന്നവർ 👍 അടി (16/5/2024
03/06/2024
20/6/24
Same@@soumyasaishan109
20/06/2024
23/6/2024
Thalayil use cheyan pattiya aloe vera gel edha ullath? Edh brandanu nallath onnu parayumo?
Wow nte nallatha hair um face num apply cheyyam.
Indusvalley
Chechi vtl fridge ilaa😒nthaa cheyndee purath vekkn pattuoo plzz replyy
Redy akki purathe thanne vechal kedavumo
Neerirakkam undakuvo enn ariyanam. Migraine and sinus issue ullathukond pediya.
Daily use cheyamo..natural aloevera gel use cheyamo
Enth oil an use akkunnath
Chechi.... Genetically thin hair aanu engil ith work aakuo
One year babykk use aakki kodukkan patto
Super hair
Pregnancy ilum ,delivery ayikazhinjum nammal calcium, iron and poshakaharam okke kazhikkunnathukondu mudi undakum,athu nokkiyittu karyamilla
Kazhukiyillagi kozhapam indo
Aloe vera gel engana indaakkunnath
Aloe Vera plant l ninnu aa leaf cut cheyth edukanam .. Then athinte root sidel may be oru yellow liquid undakum ath clean cheyth kalanjit leaf l ninn gel edukuka that’s it
Daily use cheyyano,
Morning hair wash cheyyyano
Delivery shesham nalla haorfall und. Enthenghilum paranjutharamo
Ith നോർമൽ ആണ്..... ഡെലിവറി കഴിഞ്ഞാൽ ഹോർമോൺ വ്യത്യാസം വരും അതുകൊണ്ട് ആണ് മൂടി കൊഴിയുന്നത്..... ദിവസം മൂടി കഴുകുന്നത് കുറക്കുക.....
Alovara gel vtl eduthalm mathiyo
Tht is better
Nyt chythl neer erjo
Mudiyoke janmana kitunnathanu .allathe enthu cheithalum mudi valarilla...veruthe oronnu cheyya.
No good haircare venan just like skin. . Nala matram undaum..
Weekly fast hairgrowth routine set cheyth tharumo? Pls rply
Chechi daily use cheynoo
Ee tips oke chachik evidunna kittunne
Nalla mudi ❤. Arivu vacha kaalam nmuthlkku valiya swapnamaayirunnu Nalla neelavum ullum ulla mudi😢. Innu 60 il nilkkunnu , ippozhum maximum , kayyinte pakuthi vare vannittullu. Cheruthaayirokkumbol cloth piece, ribbon allaam vachu neetti kettumaayirunnu. Ippol orumaattam maathram ribbon allaam upekshichu extension Aayi 😢😢😂
06-10-2024
Thank you dear❤❤ i will try
15.10.2024. കാണുന്നവർ. ഒന്നു. പറയാനാ 😊
16/10/24
19/10/24
19/10/24
20/10/24
22 /10/24
Ethra naal use cheyyanm
Daily hair wash chayoumo
Very nice dear I love ur silky shiny long hair & braid
Wash cheyyathe kedannal smell illa???
Wow 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Hlo ചേച്ചി,
Smoothning നു ശേഷം നല്ല hair fall ആണ്. അങ്ങനെയുള്ളവർക്കുള്ള വീഡിയോ ഇടാമോ? യൂട്യൂബ് തപ്പിയപ്പോൾ അതിനുള്ള വീഡിയോ ഒന്നും കണ്ടില്ല.എന്നെപോലെ ഉള്ളവർക്കു അങ്ങനെ ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാകും.
Please don’t use shampoo with sulphate…I am using ogx
@@LittleLegends-007-alexwhich one ?
എന്തിനാ smoothing ചെയ്യാൻ പോയെ അതു എല്ലാം ഭയങ്കര chemical ആണ് മുടി എല്ലാം പോകും
Hii mariyo enikum und. Tip vallathum undo
@@lekshmideva2012 first u consult dermatologist
Mudi nallonam kozhinju pokunnund, effective aayittulla oru remedy paranju tharaamo
Rosemary onnu try cheythu nok. Enik nallonam mudi kozhichil undayirunu. Rosemary use cheyan thudagitt 2 days ayitullu. Ipo mudi kozhichil kuravund..
@@_amrithaaabro rosemary engine mix aaakiyttta use cheyyyande please reply 😢😢😢
@@_amrithaaaAth egnya use akande plz rply
@@_amrithaaa Rosemary oil aano.. ??
@@legend2241 Njan oru glass vellathill 2 t spoon Rosemary leaves itt thilappich aa water thanuthitt aan use cheythath
Shower capinte link undo castroilineyum
amzn.to/49Z2HZB
Q@@GetGLamwithAnjali29
@@GetGLamwithAnjali29
കരിംജീരകം തേച്ചിട്ട് മുടി നരച്ചിട്ടുണ്ട് 🥲
Thank you chechi
മുടി കോയിച്ചൽ കാരണം റെമെടി നോക്കി വന്നവർ ഉണ്ടോ 😄😃
ഞാൻ
Kareejerakam ela hair num nallathayirikuo
Kareejeerakam velichennayil ath pole ittitt agane use cheythal mathi.mudikk ullum karuppum koodum.
ഇത് സത്യമാണോ കുഞ്ഞേ കണ്ടിട്ട് നല്ല സൂപ്പർ
3 day okay porath vech use cheyan pattumoo
ഇങ്ങനെ എല്ലാം ചെയുന്നത് വളരെ നല്ലത് ആണ്. പക്ഷെ അതിനുമുൻപ് കുറച്ചു കാരിയങ്ങള് കൂടി നമ്മൾ ശ്രമിക്കണം. എന്റെ കുറച്ചു അനുഭവം ഞാൻ പറയാം. എനിക്ക് നല്ല മുടി ഉണ്ടായിരുന്നു. എന്റെ അഹങ്കാരത്തിനു ഞാൻ അതു വെട്ടി color ചെയ്തു അതോടെ എന്റെ മുടി യുടെ ഉള്ളു പോയി but hair fall ഇല്ല ആയിരുന്നു. പക്ഷെ ഈ ഇടക് ഒരു 6 മാസം ആകും ഞാൻ rosemarry water use ചെയ്തു തുടങ്ങി but അതു ഇടക് വച്ചു നിർത്തി അത്പോലെ തലയിൽ നല്ല പേൻ ഉണ്ടായിരുന്നു അതിന് എന്തോ ഒരു മരന്നു വാങ്ങി തെയ്ച്ചു. അതു കൊണ്ടന്നോ അതോ rosemarry water use ചെയ്‌തേ നിർത്തിയത് കൊണ്ടന്നോ എന്ന് അറിയില്ല എന്റെ മുടി ഒരുപാട് കൊഴിഞ്ഞു തുടങ്ങി വീട് മൊത്തo മുടി ആയിരുന്നു സങ്കടം എനിക്ക് സഹിക്കാൻ പറ്റില്ല. ഞാൻ അങ്ങനെ dermalogist കാണിച്ചു പുള്ളി എന്നോട് blood test ചെയ്യാൻ ഒന്നും പറഞ്ഞില്ല പക്ഷെ vit D tablet ഒരെണ്ണം തന്നു അതുപോലെ രാവിലെ ഫുഡ് കഴിച്ചിട്ട് ഡെയിലി കഴിക്കാൻ ഒരു വിറ്റാമിൻ ടാബ്ലറ്റ് തന്നു. ഞാൻ ഇപ്പോൾ അതു continue ചെയ്തു വരുന്നു ഇപ്പോൾ ഒരു 15 tablets ഞാൻ കഴിച്ചു അതിന്റെ കൂടെ താളി, aleovera gel rosemarry water എല്ലാം use ചെയുന്നു. ഇപ്പോൾ hair fall കുറഞ്ഞു but മുഴുവൻ ആയിട്ട് പോയിട്ടില്ല എന്നാലും കുറഞ്ഞു. അത് കൊണ്ട് നമ്മൾ ഈ പറയുന്ന പൊടികൈകൾ ചെയ്യുന്തിന്റെ മുൻപ് better u consult dermatologist. എന്നിട്ട് ഇത് എല്ലാം ചെയ്യണം അപ്പോൾ അടിപൊളി ആയിരിക്കും 🥰
Chechi enne onnu sahayikkumo, enik ankle darkness und ath maranulla oru cream parannu tharumo pleasee help mee😢
Use any body lotion, coffee powder and sugar and apply to feet and wash.
ഇത് ഉഭയോഗിച്ചു തുടങ്ങി നിർത്തിയാൽ മുടി കൊഴിഞ്ഞു പോവുമോ പറഞ്ഞു തരുമോ പ്ലീസ്
Aloevera geli nte purchase link idaamo?
Nu in😮
Ee water ethra days use cheyyan pattum
2024 l kanunnavarundoo
Enn കാണുന്നവർ 👍 അടി (16/5/2024)
Rosemary oil cherkamo?
Ente Mudi tetti ittal ravle ezhunelkumbol mudi curl akum
കുട്ടികൾക്ക് പറ്റൊ
ദിവസം തേക്കണോ?
സഹോദരി കരിമ്ജീരകം വേറേ എള്ളു വേറേ ആണ്
Yes
Pls add English subtitles
Idun thechutu night kitchen il thana kidakanum
Mudiyil serum apply cheyumbo nanavu kanile apo mudiyil kayo mato varuo hair damage akuo..rply plz...
ഇല്ല. Spray ചെയ്താൽ മതി.
Ok @@remyapradeep5715
Hlo ..chechii eppozha tala kazhikende......pitedivasam ano....???onnn paranj taravoooo plllzzzzz
Next day