കാട കൃഷി ലാഭമോ നഷ്ടമോ? / Quail farming profit or loss? / Journeygram by sanu and silla

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 124

  • @tessy1407
    @tessy1407 5 หลายเดือนก่อน +1

    വളരെ പ്രയോജനപ്രദമാണ്

  • @tomygeorge9794
    @tomygeorge9794 3 ปีที่แล้ว +10

    ഈ കണക്കു കേൾക്കാൻ നല്ല സുഖം, പക്ഷെ തീറ്റയിൽ വരുന്ന മാറ്റങ്ങൾ, മാർക്കറ്റിലെ വേണ്ടായ്ക, കൂടാതെ ഉൽപ്പാദനം എപ്പോഴും 90% കിട്ടില്ലല്ലോ. മാക്സിമം 80% ഒക്കെ. എന്തൊക്കെ ആയാലും ഒരു മുട്ടയിൽ നിന്നും 1രൂപ ലാഭം പ്രതീക്ഷിച്ചാൽ മാത്രം മതി, അതു sales ഉണ്ടെങ്കിൽ 😀😀

  • @shalu8579
    @shalu8579 2 ปีที่แล้ว +2

    വളരെ വെക്തമാക്കി തന്നു thx

  • @thequail8315
    @thequail8315 3 ปีที่แล้ว +3

    Namal namudai rithiyil chaitha labamanu. Arenkilum parayunatho kelkunatho athu polai chaiyumbolanu nashtam varunathu.
    Alenkil epolum labamanu

  • @RajeshSumi-l1l
    @RajeshSumi-l1l 9 หลายเดือนก่อน +2

    Sure ❤❤❤

  • @nizashakirshakir3381
    @nizashakirshakir3381 ปีที่แล้ว +1

    Koodinte alav enganeyanu

  • @manikandanpoonoth4585
    @manikandanpoonoth4585 ปีที่แล้ว +1

    Thank you bro for your detailed information

  • @imalayali7x
    @imalayali7x 2 หลายเดือนก่อน +1

    Ippolum kaada business indo bro

  • @ashiqmuhammed7563
    @ashiqmuhammed7563 2 หลายเดือนก่อน +1

    അങ്ങനെ മൂന്ന് വർഷത്തിന് ഇപ്പുറം കാട തീറ്റ 1600 നിന്ന് 2050 എത്തിയിരിക്കുന്നു..., 🙆🏻‍♂️

  • @thequail8315
    @thequail8315 3 ปีที่แล้ว +2

    Epolatai conditionil 1000 kadayai valarthital maximum 400 - 500 rs kitulu Egginu 2 rs vachu enkilum kitiya.

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว

      പലയിടത്തും പല അഭിപ്രായം ആണ് bro ഇവിടെ ഇങ്ങനെ ചെറിയൊരു ലാഭം ഉണ്ട്

    • @thequail8315
      @thequail8315 3 ปีที่แล้ว +1

      @@JOURNEYGRAMbysanuandsilla vtl valarthuvanakil kuyapamila. Farm ayitu chaitha liciness, electricity bill tax aganai full chilavanu entha kituva athil ninu. Nagal mainly by productsanu eppo chaiyunathu.

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      @@thequail8315 ഇപ്പോൾ മുട്ടയ്ക്കാണ്

    • @FAM3things
      @FAM3things 3 ปีที่แล้ว

      @@thequail8315 bro byproductsnte name onnu paranju tharuo... 🙌

  • @jibinalackal3659
    @jibinalackal3659 3 ปีที่แล้ว +2

    👍 Kunjugalku madikumbo etraya bro price?

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      30 തൊട്ട് 40 വരെ ആകാം പലയിടത്തും പല വില ആണ് bro

  • @akhilas2095
    @akhilas2095 3 ปีที่แล้ว +4

    Kollalo paripadi.😘

  • @sreeneshharisree7206
    @sreeneshharisree7206 3 ปีที่แล้ว +8

    2.50 കിട്ടണം കർഷകർ മത്സരിച്ചു നശിപ്പിച്ചു തുടങ്ങി ഇരിക്കുന്നു

  • @Xploid-x3f
    @Xploid-x3f 2 หลายเดือนก่อน

    good

  • @JithaManoj-n8v
    @JithaManoj-n8v 6 หลายเดือนก่อน +1

    Good info

  • @slugrei
    @slugrei 5 หลายเดือนก่อน

    kade de andi

  • @HameedHameed-he3zx
    @HameedHameed-he3zx 3 ปีที่แล้ว +1

    kood vrithuyakkumbol kadakale engottu maattum

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      മാറ്റണ്ട കൂടിന്റെ അടിയിൽ ഷീറ്റ് ഇട്ടിട്ടുണ്ട് അതിൽ നിന്ന് അടിച്ചു വാരിയാൽ മതി

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +1

    Good.widio

  • @francisaugustine3760
    @francisaugustine3760 3 ปีที่แล้ว +2

    കാടക്കോഴി തൂങിനില്‍ക്ുന്നു.എന്തു മരുന്നാണ് കൊടുക്കുക..?

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      മെഡിക്കൽ സ്റ്റോർ നിന്ന് കാര്യം പറഞ്ഞു ആന്റിബയോട്ടിക്‌ കൊടുത്താൽ മതി

  • @sachinsp5091
    @sachinsp5091 3 ปีที่แล้ว +5

    നിലവിൽ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത് കർഷക മത്സരിച്ച് വില കുറച്ച് കുറച്ച്

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว

      2 രൂപയിൽ കൂടിയാൽ മുട്ട ആർക്കും വേണ്ട പിന്നെ എന്ത് ചെയ്യും

    • @sachinsp5091
      @sachinsp5091 3 ปีที่แล้ว +3

      @@JOURNEYGRAMbysanuandsilla പണ്ട് ഗാന്ധിജിയുടെ കാലത്ത് ഉണ്ടായ റേറ്റ്

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว

      😃

    • @najeemns6111
      @najeemns6111 ปีที่แล้ว

      Nilavil kada valarthunnundo???

    • @sachinsp5091
      @sachinsp5091 ปีที่แล้ว

      @@najeemns6111 yes

  • @9567682073
    @9567682073 3 ปีที่แล้ว +1

    കോഴികൾക്ക് കൊടുക്കുന്നതുപോലെ ഇലചെടികൾ, അരി, ഗോതമ്പു(പൊടിച്ചത് )കാടകൾക്ക് കൊടുക്കാൻ പറ്റുമോ?

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว

      ഇതൊക്കെ കൊടുത്താൽ കഴിക്കും എന്നാലും അതു മുട്ട ഇടുന്നതിനെ ബാധിക്കും വീട്ടിലെ അവിശ്വത്തിനാണ് വളർത്തുണെങ്കിൽ അതു മതി അല്ലാതാണേൽ നല്ല ക്വാളിറ്റി ഉള്ള തീറ്റ തന്നെ കൊടുക്കണം

    • @tomygeorge9794
      @tomygeorge9794 3 ปีที่แล้ว +2

      കാടകൾ എന്തു കൊടുത്താലും തിന്നും, മുട്ട പ്രതീക്ഷിക്കരുത്, തീറ്റ brand മാറ്റിയാൽ മുട്ട കുറയും അപ്പോഴാ അരിയും ഗോതമ്പും 😀😀

  • @sureshappunnipalakkadomana7280
    @sureshappunnipalakkadomana7280 3 ปีที่แล้ว +1

    കാഷ്ടം സ്‌മൈൽ വരാതിരിക്കാൻ എന്താണ് വഴി ഒന്നു പറയാമോ...

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +2

      EM solution ഉപയോഗിച്ചാൽ മതി അല്ലേൽ ദിവസവും ക്ലീൻ ചെയ്താൽ മതി

    • @raheeskalliyil8174
      @raheeskalliyil8174 2 ปีที่แล้ว

      Feedup ഈസ്റ്റ് കൊടുത്താൽ മതി കഷ്ടത്തിൽ സ്മെല്ല് കുറവായിരിക്കും നല്ല വളർച്ചയും കിട്ടും

    • @fahadckchengottukunnummal6280
      @fahadckchengottukunnummal6280 ปีที่แล้ว

      ഇതിന് എന്തോ സ്പ്രേ ഉണ്ട്

  • @shineskitchenette2905
    @shineskitchenette2905 3 ปีที่แล้ว +3

    Highly appreciated

  • @rajud9619
    @rajud9619 ปีที่แล้ว +1

    Br.very good god bless you

  • @ramadascu4556
    @ramadascu4556 4 หลายเดือนก่อน

    കാടയെ എവിടെന്ന വാങ്ങിക്കാ

  • @kevindanjason9866
    @kevindanjason9866 2 ปีที่แล้ว

    from where u bought quail?, price

  • @anishmaanu2940
    @anishmaanu2940 3 ปีที่แล้ว +5

    Adipoli,, keep going 🥰

  • @aboobackersidheeque8488
    @aboobackersidheeque8488 3 ปีที่แล้ว +1

    Thank u

  • @anoopchandrane1923
    @anoopchandrane1923 3 ปีที่แล้ว +2

    മുട്ട ഇടുന്ന കാട കൾക്ക് രാത്രി മുഴുവൻ വെളിച്ചം വേണോ?

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +3

      രാത്രി മുഴുവൻ ഇടുന്നതാണ് നല്ലത് എന്നാലും 12 മണി വരെ ഇട്ടാൽ മതി അല്ലെങ്കിൽ തീറ്റ കൂടിട്ടു മുട്ട വലുതാകും അങ്ങനെ വന്നാൽ കാടയുടെ ബാക്ക് പൊട്ടിട്ടു ചാകാൻ സാധ്യത ഉണ്ട്. അതുകൊണ്ട് 11, 12 മണി വരെ ഇട്ടു കൊടുത്താൽ മതി.

    • @anoopchandrane1923
      @anoopchandrane1923 3 ปีที่แล้ว +2

      Thnk u bro

  • @shamsudheenkottadan5617
    @shamsudheenkottadan5617 5 หลายเดือนก่อน +1

    🥳

  • @sanulal4019
    @sanulal4019 3 ปีที่แล้ว +2

    Very useful video

  • @RafeeqPks
    @RafeeqPks 11 หลายเดือนก่อน

    അതിന്റെ കാഷ്ടം വി റ്റാലും വരുമാനം കിട്ടില്ല അതുപോലെ എത്ര മാസം ഒരു കാട മുട്ടയിടും അത് കഴിഞ്ഞു അറുക്കാൻ കൊടുത്താ പൈസ കിട്ടുമല്ലോ പ്ലീസ് റിപ്ലൈ

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  11 หลายเดือนก่อน

      കാഷ്ടം ഉണക്കി വിളിക്കണം 9 മാസം മുട്ട ഇടും അതുകഴിഞ്ഞാൽ കുഞ്ഞിനെ vagunna വില കിട്ടു വിളിക്കുമ്പോൾ 35/-

  • @SHAJIN-1997
    @SHAJIN-1997 3 ปีที่แล้ว +1

    കാട ഒരുപ്രാവശ്യം മുട്ട ഇട്ട് നിർത്തിയാൽ എത്ര മാസം കഴിഞ്ഞാണ് പിന്നെ egg ഇടുന്നത്?

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +2

      കാട സാധാരണ മുട്ട ഇട്ടു തുടങിയാൽ 9 മാസം മുതൽ 12 മാസം വരെ ഇടു അതുകഴിഞ്ഞാൽ പിന്നെ ഇറച്ചിക്ക് കൊടുക്കാനെ പറ്റു

    • @SHAJIN-1997
      @SHAJIN-1997 3 ปีที่แล้ว +2

      @@JOURNEYGRAMbysanuandsilla. Ok continues aayitt ഇടില്ലല്ലോ. കോഴികളെ പ്പോലെ ഒരു ടൈം ഗ്യാപ് ഉണ്ടാകുമോ

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +2

      @@SHAJIN-1997 ഈ കാലയളവിൽ തുടർച്ചയായി ഇടും

    • @SHAJIN-1997
      @SHAJIN-1997 3 ปีที่แล้ว +2

      @@JOURNEYGRAMbysanuandsilla ok tnx

  • @GrEticz_X
    @GrEticz_X หลายเดือนก่อน

    മൊബൈൽ ഒന്നു തരുമോ

  • @amjadvp6303
    @amjadvp6303 3 ปีที่แล้ว +1

    vadakara ulla arankillum kannunnundo
    Kada Home delevery undakil number pls

  • @STARHEROBOYS
    @STARHEROBOYS ปีที่แล้ว +1

    Super bro🤝🤝🤝

  • @RITHOOSTips
    @RITHOOSTips 3 ปีที่แล้ว +1

    നല്ല അവതരണം ബ്രോ...👍
    തീറ്റ മിനിമം 30 gram എങ്കിലും kada കഴിക്കണം ബ്രോ.....

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      അതെ അല്ലെ നല്ല ചിലവാണ് തീറ്റക് എന്തെങ്കിലും idea indo കുറക്കാൻ

    • @RITHOOSTips
      @RITHOOSTips 3 ปีที่แล้ว

      ഒരു മാർഗവും ഇല്ല ചേട്ടാ....
      ഈ ടൈമിൽ കാടകളെ വാങ്ങാതിരിക്കുക അത് മാത്രമേ മാർഗ്ഗമുള്ളൂ.....

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      Contact നമ്പർ please

    • @RITHOOSTips
      @RITHOOSTips 3 ปีที่แล้ว

      @@JOURNEYGRAMbysanuandsilla 9567990201

  • @vinodkumarvs2490
    @vinodkumarvs2490 3 ปีที่แล้ว +2

    സുഹൃത്തേ ഞാനും കാട കൃഷി ചെയുന്നു. സെയിൽ ഉണ്ടെങ്കിൽ സൂപ്പർ തന്നെയാണ്

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว

      അതു ശെരി തന്നെ തീറ്റ ഒരു ചക്കിനു 1775/- രൂപ ആയി

  • @adarshas2128
    @adarshas2128 3 ปีที่แล้ว +1

    Aaa doubt anggu mariy👏

  • @anilsasi3163
    @anilsasi3163 3 ปีที่แล้ว +2

    Super...

  • @sidheekck1150
    @sidheekck1150 3 ปีที่แล้ว +2

    Valarthunnavsayil ettavum nashtamulla sutam...

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +2

      നഷ്ടം ഇണ്ടാവില്ല ചെറിയൊരു ലാഭം കിട്ടു bro

  • @thepiravom
    @thepiravom 3 ปีที่แล้ว

    what is the price of the kaada feed now ? heard it is over 2400 Rs for 50 Kg bag

  • @sachinsp5091
    @sachinsp5091 3 ปีที่แล้ว +1

    ചേട്ടൻ ഇപ്പോഴും വളർത്തുന്നുണ്ടോ

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว

      കൊള്ളാം ബ്രോ നല്ല ചോദ്യം, കാട കൃഷി നിർത്തി 😀😀😀 വീഡിയോ വരുന്നുണ്ട്

  • @amazingcraft4965
    @amazingcraft4965 2 ปีที่แล้ว +2

    2.50 കിട്ടണം കർഷകന് 3 രൂപ മാർക്കറ്റ് ps

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  2 ปีที่แล้ว

      മൊത്തം കാട കർഷകർ ശ്രെമിച്ചാൽ 2.5 കിട്ടും

  • @navinkv7024
    @navinkv7024 3 ปีที่แล้ว +1

    Nice info.

  • @dealornodeal2814
    @dealornodeal2814 3 ปีที่แล้ว +1

    Hi

  • @abdulrafimudathiparambath904
    @abdulrafimudathiparambath904 3 ปีที่แล้ว +1

    Eanthina pavam janangaley inganey pattikkunnathu 500 kaada valarthiyal daily 200 rs kittum

    • @JOURNEYGRAMbysanuandsilla
      @JOURNEYGRAMbysanuandsilla  3 ปีที่แล้ว +1

      അല്ല ബ്രോ ഇപ്പോഴ്ത്തെ സ്ഥിതിക്ക് 9000/- എങ്കിലും കിട്ടും

  • @ancilajith1837
    @ancilajith1837 3 ปีที่แล้ว

    nalla video :)

  • @albinkuriachan3925
    @albinkuriachan3925 2 ปีที่แล้ว +1

    💥💫

  • @yaseenca2645
    @yaseenca2645 3 ปีที่แล้ว +1

    Good bro

  • @prathibhaviswanathan4755
    @prathibhaviswanathan4755 3 ปีที่แล้ว +1

    👍🏻

  • @1abeyabraham
    @1abeyabraham 3 ปีที่แล้ว +1

    Never repeat word concentrate,
    Focus is correct word.

  • @shajahangood3277
    @shajahangood3277 3 ปีที่แล้ว +1

    👌👍

  • @finnyvappanal
    @finnyvappanal 3 ปีที่แล้ว +1

    👍👍

  • @ebindas8005
    @ebindas8005 3 ปีที่แล้ว +2

    ❤️

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว +2

    👌👌👌ഗുഡ്

  • @sillapaul5934
    @sillapaul5934 3 ปีที่แล้ว

    Good one

  • @keeyalion9147
    @keeyalion9147 2 ปีที่แล้ว

    Sunny

  • @slugrei
    @slugrei 5 หลายเดือนก่อน

    umbikko

  • @atholokham9313
    @atholokham9313 2 ปีที่แล้ว +3

    12000 ഉലുവക്കണോ ഈ വിഡിയോ ഇത്ര നേരം കണ്ടതു 😭😭😭

  • @arjunz4d
    @arjunz4d ปีที่แล้ว +2

    You came for @7:30, thank me later

  • @prashanthakv-jt1xj
    @prashanthakv-jt1xj ปีที่แล้ว +1

    Where buy quial for egg purpose
    Pls share contact number

  • @praveenunni5875
    @praveenunni5875 8 หลายเดือนก่อน +1

    Chetta contact number onnu tharamo.

  • @sanulal4019
    @sanulal4019 3 ปีที่แล้ว +1

    Very useful video

  • @sudarsansudarsan4203
    @sudarsansudarsan4203 3 ปีที่แล้ว

    Good

  • @kumarivijayan5561
    @kumarivijayan5561 3 ปีที่แล้ว +1

    👍👍

  • @sanulal4019
    @sanulal4019 3 ปีที่แล้ว +1

    ❤️

  • @KBMEDIA1
    @KBMEDIA1 2 ปีที่แล้ว

    Good

  • @jishnusr9424
    @jishnusr9424 3 ปีที่แล้ว +1

    👍👍👍