ജാസ്മിൻത നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ് പറയുമോ എത്ര rate വരും പിന്നെ നിങ്ങൾ ബുക്ക് ചെയ്ത ഹോട്ടൽ നമ്പർ അയക്കുമോ അവിടുത്തെ സൗകര്യം ഒന്നു പറയുമോ ഞാൻ ഇതുവരെ കാണാത്ത സ്ഥലം ആണ് കൊടുക് എനിക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് ബസ് നു പോവുകയാണ് എങ്കിൽ വയനാട് നിന്ന് ബസ് കിട്ടുമോ ഇത്ര യും ചോദിയങ്ങൾക് മറുപടി പ്രതീക്ഷിക്കുന്നു കൂടാതെ നിങ്ങളുടെ യാത്രക് എല്ലാവിധ ആശംസകളും നേരുന്നു
Camera Canon 80D and Osmo DJI.. Canon 80D ippo available allaa.. Coorg lekk pokan sultan batheri nu bus undakum ennanu thonunnath.. sure allaa.. Hotel nte details Google nu eduthathanu..😊
നല്ല അവതരണം നിലവാരം ഉള്ള വീഡിയോയും 👍
Thanks alot😊
Nalla presentation
Thanks😊
Kozhikkode to മടിക്കേരി പോകുന്ന വഴിയിലെ കാഴ്ചകൾ കൂടെ കഥകളും ചരിത്രവും കൊള്ളാം.👌 കൂർഗ് എൻ്റെ bucket list place ആണ്...so waiting for coorg kaaChakal
Thanks dear😍
Your visuals, the rain & your informative narration ❤️
Thanks😊
very well presentation and visuals, i dont know why dont you have enough viewers . keep it up
Thanks.. it means alot😍
Prasantation adipoli👍
Thanks alot😍
From coorg ❤
ഇടയ്ക്ക് ഒന്ന് താമരശ്ശേരി ചുരം കയറി വയനാട് കയറി ഇറങ്ങുന്നത് പ്രകൃതി സ്നേഹികൾക്ക് നല്ലൊരു മൈൻഡ് റിലാക്സിംഗ് ആണ്.
Athe😍
Kozhikode beach, Wayanad churam , kodamanju mazha car yathra kollam, 4yrs munpu poyathanu, Wayanad ennum mohipikum
Athe.. super yatra aayirunu😊
നൂറിന്നി സാ. ഹായ്👍
ഉഷാർ
Thanks😊
ജാസ്മിൻത നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ് പറയുമോ എത്ര rate വരും പിന്നെ നിങ്ങൾ ബുക്ക് ചെയ്ത ഹോട്ടൽ നമ്പർ അയക്കുമോ അവിടുത്തെ സൗകര്യം ഒന്നു പറയുമോ ഞാൻ ഇതുവരെ കാണാത്ത സ്ഥലം ആണ് കൊടുക് എനിക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് ബസ് നു പോവുകയാണ് എങ്കിൽ വയനാട് നിന്ന് ബസ് കിട്ടുമോ ഇത്ര യും ചോദിയങ്ങൾക് മറുപടി പ്രതീക്ഷിക്കുന്നു കൂടാതെ നിങ്ങളുടെ യാത്രക് എല്ലാവിധ ആശംസകളും നേരുന്നു
Camera Canon 80D and Osmo DJI.. Canon 80D ippo available allaa.. Coorg lekk pokan sultan batheri nu bus undakum ennanu thonunnath.. sure allaa.. Hotel nte details Google nu eduthathanu..😊
Allelum rehmath le biriyani kidua💁🏻♂️
Pinnallaaa😍
ഹായ്