അവതരം പോളിച്ചു ഒന്നും അറിയാത്തവർക്ക് പോലും മനസിലാവുന്ന ലളിത സുന്തര മായ അവതരണം എനി ഇരുമ്പ് ഗൈറ്റിലും സിമന്റ് പ്രതലത്തിലും മരത്തിന്റെ ഡിസൈ ൻ പെയ്യിന്റെ അടിക്കുന്നത് A+ Z വരെ ഉള്ള കാര്യങ്ങൾ ഇതെ പോലെ പറഞ്ഞ് തരിക
Paint remover ഭയങ്കര danger ആണ്... ഞാൻ ഉപയോഗിക്കുമ്പോൾ ഒരു തുള്ളി എന്റെ കാലിൽ പറ്റി... പിന്നെ ഭയങ്കര നീറ്റലും,.. പൊള്ളലും... അത്കൊണ്ട് എല്ലാവരും സൂക്ഷിച്ചു ഉപയോഗിക്കുക... ഒരു തുള്ളി നമ്മുടെ ദേഹത്ത് പറ്റിയാൽ.. അവിടെ നീറ്റൽ വരും...
സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് sheenlac paint remover ഇളക്കി ഇളക്കി കഴിഞ്ഞു അത് ഇപ്പൊ തേങ്ങാ പീര പോലെ ഇരിക്കുന്നു ചെറുതായി വെള്ള മയവും ഉണ്ട് .... എന്ത് ചെയ്യും 😭😢
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
സംഭവം ഒക്കെ അടിപൊളിയായി ഇഷ്ടപ്പെട്ടു വുഡിൽ പെയിൻറ് കളയുന്നത് ഇഷ്ടപ്പെട്ടു മെറ്റലിൽ പെയിൻറ് കളയുന്നത് ഇഷ്ടപ്പെട്ടു ഇതിനുവേണ്ടി 250 രൂപ മുടക്കുന്നത് കുഴപ്പമില്ല ഇഷ്ടപ്പെട്ടു പക്ഷേ ടൈൽസിൽ 250 രൂപയുടെ ആവശ്യമില്ല വെറും പത്തുരൂപ മുടക്കിയാൽ പെയിൻറ് കളയാം പാത്രം കഴുകുന്ന കമ്പി ചകിരിയും വെള്ളവും ഉപയോഗിച്ച് ഉരച്ചാൽ എല്ലാം പോകും ടൈൽസ് മറ്റ് വരകളോ പോറലുകൾ ഉണ്ടാവില്ല തീർച്ച ഏത് തരത്തിലുള്ള ടൈൽസ് ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്
പെയ്ന്റ് റി മ്യൂവർ വീട്ടിലേ വിലയും ക്വാളിറ്റിയും കൂടിയ വുഡ് ഡോർ ജാലകം ടേബ്ൾ പോലുള്ള മരങ്ങളിൽ യൂസ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കണം കാരണം മരത്തിന്റെ സ്വാഭാവിക ക്വാളിറ്റി നഷ്ടപ്പെടും കെമിക്കൽ മരത്തിന്റെ ഉള്ളിൽ ഊർന്നിറങ്ങി സെട്രങ്ങ്ത്ത് കുറയാൻ ഇടയാക്കും വുഡ് പഴയ പോളിഷ് മാറ്റാൻ മൂർച്ചയും നിരപ്പുമുള്ള ഒരിഞ്ച് മുതൽ നാലിഞ്ച് വരേയുള്ള ഇരുമ്പ് ഉളി ഉപയോഗിക്കാം പണി അൽപം കൂടിയാലും മരങ്ങൾ സേഫ് ആയിരിക്കും പിന്നെ ഉളി പിടിച്ച് ചെയ്യുമ്പോൾ പ്രഫഷണൽ പണിക്കാർ മാത്രം ചെയ്യുക പരിചയമില്ലാത്തവർ ചുരണ്ടിയാൽ മരം ഓർഡറില്ലാതെ ഹംബ്കളും കുഴികളും വരും ഇങ്ങിനെ വന്നാൽ എത്ര ഫില്ല് ചെയ്ത് പോളീഷ് അടിച്ചാലും വൃത്തികേട് വെളിയിൽ കാണാം കാണാൻ അത്ര ഫിനീഷ് ഇല്ലാത്ത മരങ്ങളിൽ ഒരിക്കലും ഗ്ലോസ്സി പോളീഷ് അടിക്കരുത് ഡെഡ് മാറ്റ് മാത്രം യൂസ് ചെയ്താൽ മരത്തിന്റെ വൈകല്യങ്ങൾ അത്ര കാണിക്കില്ല.
യോജിക്കുന്നു🤝 പുതിയ 2 പാക്ക് പോളിഷ് ചെയ്യണമെങ്കിൽ പഴയ കോട്ടിങ് നിർബന്ധമായും ഇളക്കിയെടുക്കണം, ഡിസൈൻ വർക്കുകൾ ഇല്ലാത്ത ഡോർ ആണെങ്കിൽ കുറച്ച് ബുധിമുട്ടിയാലും ചീകി എടുക്കാം. കൊത്തുപണികൾ കൂടിയ മരത്തിൽ ചീവൽ നടക്കില്ല, അത്തരം സാഹചര്യങ്ങളിൽ പെയിന്റ് remover ഇല്ലാതെ പറ്റില്ല, പിന്നെ പണി എളുപ്പം ആവാൻ മറ്റൊരു മാർഗ്ഗവും ഇല്ല
bro നല്ല അറിവുകൾക്ക് നന്ദി കൊത്തുപണി ഡിസൈൻ ചെയ്ത ഭാഗങ്ങളിലെ ഊറി നിൽക്കുന്ന തുടച്ചിട്ടും പേപ്പർ ചെയ്തിട്ടും റിമൂവർ പോവാതെ തങ്ങി നിൽകുന്ന ഭാഗങ്ങളിൽ പിന്നീട് ആ പ്രതലത്തിൽ പെയ്ന്റ് അടിച്ചാൽപിടിക്കുമൊ ? അതിനെന്തു ചെയ്യണം bro?
വീട്ടിലെ ഫ്രണ്ട് ഡോർ esdee oil primer ബ്രൗൺ വെച്ച് അടിച്ചിരുന്ന് 3 മാസം മുൻപ് . പിന്നീട് അത് തീരെ ബോർ ആയി തോന്നുന്നു . ഈ പെയിൻ്റ് ഇത് വെച്ച് റിമൂവ് ചെയ്ത് ശേഷം പോളിഷ് ചെയ്യാൻ സാധിക്കുമോ
Sheenlac paint remover ittu എന്റെ ബൈക്കിന്റെ ടാങ്ക് ക്ലീൻ ചെയ്തു പെയിന്റ് അടിച്ചു നെറ്റിൽ ക്ലിയർ അടിച്ചു fade ആയി.. ആകെ tension അടിച്ചു ഈ വീഡിയോ കാണുന്ന ഞാൻ.. 😔😔
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
എന്റെ വീട്ടിൽ കുറച്ചു വീണിയെർ വർക്ക് ചൈദിരുന്നു പോളിഷ് ചൈദവർ മൊത്തം കുളമാക്കിത്തന്നു വേരെടീമിനെ കൊണ്ടുവന്നു കാണിച്ചപ്പോൾ അവർ പറഞ്ഞു ഇദ് ചീഗി എടുക്കാൻ പറ്റില്ലാന്ന് വീണിയെർ പൊളിയുമെന്നു ആഗെ ടെൻഷൻ ആയി ഇരിക്കുവാന്
സിമിന്റ് കളയാൻ ലിക്വിഡ് ആസിഡ് ഉപയോഗിക്കുക ഹാർഡ് വേർ ശോപ്പിൽ കിട്ടും എല്ലാ സ്ഥലത്തും കിട്ടില്ല. സിറ്റികളിലെ വലിയ ഹാർഡ് വേർ ശോപ്പിൽ കിട്ടും ഞാൻ വാങ്ങിയിട്ടുണ്ട് ഇന്റർലോക്കിൽ പറ്റിപ്പിടിച്ച സിമിന്റ് കളയാൻ ഇത് കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം പ്രതേകിച്ച് കുട്ടികളേ അടുപ്പിക്കരുത് മാത്രമല്ല ഇത് അപ്ലേ ചെയ്ത് അവിടെ ഇട്ട് പോവരുത് ഒരു മണിക്കൂർ കഴിഞ്ഞ് വൃത്തിയാക്കി യ ശേശം മാത്രം വെള്ളം ഉപയോഗിച്ച് നല്ല പോലെ കഴുകണം ജാലകത്തിന്റെ ഗ്രില്ലിൽ പിടിച്ച സിമിന്റാണങ്കിൽ മരത്തിൽ തട്ടാതെ 12 - 14 ഇഞ്ച് ബ്രഷ് കൊണ്ട് തേക്കുക മരത്തിൽ തട്ടിയാൽ ഡാ മേ ജ് ആകും
Liquid paint remover is not practical to cover big surface area , as waste of time a lot. Instead of liquid paint remover paint remover tool can be use . Liquid paint remover won’t act fast and nice in wooden surface. Liquid paint remover is best on all metal surface, steel , tiles and granites and stones . For small area paint remover is ok
വളരെ നല്ല അവതരണം..കാണുന്നവർക്ക് ഉണ്ടാകുന്ന സംശയം..ഉൾകൊണ്ട്.. വ്യക്തമായി ..വളരെ ലളിതമായി ..പറയുന്നു..വളരെ ഉപകാരമുള്ള വീഡിയോ..👌👌👌
വിഡിയോ ആദ്യം മുതൽ അവസാനം വളരെ നന്നായിരുന്നു നന്ദി
അവതരം പോളിച്ചു ഒന്നും അറിയാത്തവർക്ക് പോലും മനസിലാവുന്ന ലളിത സുന്തര മായ അവതരണം എനി ഇരുമ്പ് ഗൈറ്റിലും സിമന്റ് പ്രതലത്തിലും മരത്തിന്റെ ഡിസൈ ൻ പെയ്യിന്റെ അടിക്കുന്നത് A+ Z വരെ ഉള്ള കാര്യങ്ങൾ ഇതെ പോലെ പറഞ്ഞ് തരിക
അപ്പോൾ... ഇതും... കൊള്ളാം... ഹായ്... Bro.... അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏
Kollam nalla explanation. Safety first🥰🥰😍
Ea oru video pakuthi kandapol thanne channel sub cheythu. Keep it up bro
അവതരണം സൂപ്പർ 🌹🌹🌹
കാത്തിരുന്ന മറ്റൊരു വീഡിയോ
Thanks ബ്രോ
നല്ല അവതരണ०.ക്ളീയറായി മനസ്സിലായി.
Paint remover ഭയങ്കര danger ആണ്...
ഞാൻ ഉപയോഗിക്കുമ്പോൾ ഒരു തുള്ളി എന്റെ കാലിൽ പറ്റി... പിന്നെ ഭയങ്കര നീറ്റലും,.. പൊള്ളലും...
അത്കൊണ്ട് എല്ലാവരും സൂക്ഷിച്ചു ഉപയോഗിക്കുക... ഒരു തുള്ളി നമ്മുടെ ദേഹത്ത് പറ്റിയാൽ.. അവിടെ നീറ്റൽ വരും...
Super explanation. I was expecting a video like this👍🙏🌹
Ith stainless steel il use chayan pattumo. For example- steel taps, locks, hinges, steel handrails etc
matel primer woodil adichath povumo
Cheta fabric paint wallsil ninnu remove cheyan ingane cheythal wallinte paint pokumo
Ith kandapazha samadhanm aaaye ippo oru paint adich pani paaaali nikkuvayirunn😌😌😌😌😌😌
മച്ചാനെ പൊളി. ഞാൻ സബ്‌സ്‌ക്രൈ ബറാണ് മച്ചാന്റെ പേര് ഓർമ്മയില്ല
Wallil acrylic paint kond paint cheythirunnu, ath remove cheyyan pattuvo pls rply
Ithu kond tharayil ottipidicha cement , athinte kara oke kalayaan pattuoo cheettaah..
Good advice especially on safety sides.
അറവാന (wheel barrow) യുടെ paint remove ചെയ്യാൻ പറ്റുമോ ?
അതു കഴിഞ്ഞ് എന്ത് paint ചെയ്യണം ?
അറബാനയിൽ ഒക്കെ enamal പെയിന്റ് ആയിരിക്കും പൊതുവെ ഉണ്ടാവുക എളുപ്പത്തിൽ കളയാം,
Cash അനുസരിച്ച് പെയിന്റ് വാങ്ങാം
enamal, aspa, nc pu എങ്ങനെ
Thanks for your response 🙂
Ardex endura paint engane und
Interlock bricks 🧱 paint remove ചെയ്യാൻ പറ്റുമോ?
bro idh canvas boardl apply cheyyan pattuoo...fabric paints remove cheyyan
Tovino യുടെ സാണ്ട് പോലെ തോന്നി😊
ആശാനേ സൂപ്പർ 👍
Steel pipil ninnum cement remove cheyyan pattumo bro
N.c tinner ഉപയോഗിച് sportil തന്നെ ബ്രശ് വൃത്തിയാവും:
ടൈൽസിന് റിമൂവർ തന്നെയാണ് നല്ലത്
Back ground onnu colourful aakkoo
നന്ദി ഫ്രണ്ട് ❤️🌹👍🏿
Adipoli
Nalla vivaranam good vedio
Wall paint pokumo bro
This paint wood door il adikkan pattumo...
ഇത് പെയിന്റ് അല്ല 😁
Chetta maltiwoodille print kallayan pattumo
പ്രിന്റ് കളയാൻ thinnar മാത്രം മതിയല്ലോ
Window glassil pidichad pokumo ???
Avide kittum chetta
Kattayil (brickil) pidicha poopal (fungus) kalayaan ithu upayogikkaam?
സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് sheenlac paint remover ഇളക്കി ഇളക്കി കഴിഞ്ഞു അത് ഇപ്പൊ തേങ്ങാ പീര പോലെ ഇരിക്കുന്നു ചെറുതായി വെള്ള മയവും ഉണ്ട് .... എന്ത് ചെയ്യും 😭😢
അങ്ങനെ തന്നെ ആണ് Product
ഭിത്തിയിൽ അടിച്ചിരിക്കുന്ന ഓയിൽ പെയിന്റ് എങ്ങനെ നീക്കം ചെയ്യാം?
Window ഗ്ലാസിലെ പെയിന്റ് remove ചെയ്യാൻ സാധിക്കുമോ
😮 നന്ദ - ഇനി പൗഡർ ങ്കോട്ട ഡ് റിമൂവ ചെയ്യുന്നതാണഅറിയേണ്ടത്
Window kambiyil old paint remove cheyyan pattumo, colour maattaanum,thurumbu pidichathu veray adikkaanum
ചെയ്യാം
ശ്രദ്ധിച്ച് ഉപയോഗിക്കണം
തുണിയിൽ പറ്റുന്ന പെയിന്റ് കളയാൻ എന്ത് ചെയ്യും
Wood stainer remove aakumo
Waiting for next video
താങ്ക്സ് ബ്രോ കുറെ ബ്രഷ് തിരിച്ചു കിട്ടി ഒരുപാട് നന്ദി ഈ അറിവിന്
💪😃
സൂപ്പർ ചേട്ടാ 😁
Thanks bro
Super
Spray paint oke kalayan patule
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
Valuable information
Helmetil adichirikunna paint remove cheyyan pattumo helmet uruki pokumo
പഴയ ഒരു ഹെൽമറ്റിൽ try ചെയ്ത് നോക്കൂ
സംഭവം ഒക്കെ അടിപൊളിയായി ഇഷ്ടപ്പെട്ടു വുഡിൽ പെയിൻറ് കളയുന്നത് ഇഷ്ടപ്പെട്ടു മെറ്റലിൽ പെയിൻറ് കളയുന്നത് ഇഷ്ടപ്പെട്ടു ഇതിനുവേണ്ടി 250 രൂപ മുടക്കുന്നത് കുഴപ്പമില്ല ഇഷ്ടപ്പെട്ടു പക്ഷേ ടൈൽസിൽ 250 രൂപയുടെ ആവശ്യമില്ല വെറും പത്തുരൂപ മുടക്കിയാൽ പെയിൻറ് കളയാം പാത്രം കഴുകുന്ന കമ്പി ചകിരിയും വെള്ളവും ഉപയോഗിച്ച് ഉരച്ചാൽ എല്ലാം പോകും ടൈൽസ് മറ്റ് വരകളോ പോറലുകൾ ഉണ്ടാവില്ല തീർച്ച ഏത് തരത്തിലുള്ള ടൈൽസ് ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്
പെയ്ന്റ് റി മ്യൂവർ വീട്ടിലേ വിലയും ക്വാളിറ്റിയും കൂടിയ വുഡ് ഡോർ ജാലകം ടേബ്ൾ പോലുള്ള മരങ്ങളിൽ യൂസ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കണം കാരണം മരത്തിന്റെ സ്വാഭാവിക ക്വാളിറ്റി നഷ്ടപ്പെടും കെമിക്കൽ മരത്തിന്റെ ഉള്ളിൽ ഊർന്നിറങ്ങി സെട്രങ്ങ്ത്ത് കുറയാൻ ഇടയാക്കും വുഡ് പഴയ പോളിഷ് മാറ്റാൻ മൂർച്ചയും നിരപ്പുമുള്ള ഒരിഞ്ച് മുതൽ നാലിഞ്ച് വരേയുള്ള ഇരുമ്പ് ഉളി ഉപയോഗിക്കാം പണി അൽപം കൂടിയാലും മരങ്ങൾ സേഫ് ആയിരിക്കും പിന്നെ ഉളി പിടിച്ച് ചെയ്യുമ്പോൾ പ്രഫഷണൽ പണിക്കാർ മാത്രം ചെയ്യുക പരിചയമില്ലാത്തവർ ചുരണ്ടിയാൽ മരം ഓർഡറില്ലാതെ ഹംബ്കളും കുഴികളും വരും ഇങ്ങിനെ വന്നാൽ എത്ര ഫില്ല് ചെയ്ത് പോളീഷ് അടിച്ചാലും വൃത്തികേട് വെളിയിൽ കാണാം കാണാൻ അത്ര ഫിനീഷ് ഇല്ലാത്ത മരങ്ങളിൽ ഒരിക്കലും ഗ്ലോസ്സി പോളീഷ് അടിക്കരുത് ഡെഡ് മാറ്റ് മാത്രം യൂസ് ചെയ്താൽ മരത്തിന്റെ വൈകല്യങ്ങൾ അത്ര കാണിക്കില്ല.
യോജിക്കുന്നു🤝
പുതിയ 2 പാക്ക് പോളിഷ് ചെയ്യണമെങ്കിൽ പഴയ കോട്ടിങ് നിർബന്ധമായും ഇളക്കിയെടുക്കണം, ഡിസൈൻ വർക്കുകൾ ഇല്ലാത്ത ഡോർ ആണെങ്കിൽ കുറച്ച് ബുധിമുട്ടിയാലും ചീകി എടുക്കാം. കൊത്തുപണികൾ കൂടിയ മരത്തിൽ ചീവൽ നടക്കില്ല, അത്തരം സാഹചര്യങ്ങളിൽ പെയിന്റ് remover ഇല്ലാതെ പറ്റില്ല,
പിന്നെ പണി എളുപ്പം ആവാൻ മറ്റൊരു മാർഗ്ഗവും ഇല്ല
ഇതിനെകാളും എളുപ്പം സന്റിങ്മിഷ്യനിൽ പാഞ്ചിങ് പേപ്പർ ഇട്ട് അടിക്കുന്നത് ആണ്
പെയിന്റ് റീമൂവർ ഉപയോഗിച്ച പ്രതലത്തിൽ വീണ്ടും പെയിന്റ് ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ,
നന്നായി പേപ്പർ ചെയ്ത് ക്ലിയർ ആക്കിയാൽ മാത്രം മതി
Good info🔥🔥
Thank you❤
Steelinmel aayaal niram marumo
പെയിന്റ് കളഞ്ഞ് പെട്ടന്ന് തന്നെ വെള്ളവും സോപ്പും കൊണ്ട് കഴുകുക
Bro.. ഇത് കൊണ്ടു metal surface ഇൽ അടിക്കുന്ന പെയിന്റ് ഉം remove ചെയ്യാൻ പറ്റുമോ??
Yes 100%
Remover applay cheaithittu degrees eanna chemical kudi applay cheaithittu paint applay cheayyuka
ഗുഡ് 👍
bro നല്ല അറിവുകൾക്ക് നന്ദി കൊത്തുപണി ഡിസൈൻ ചെയ്ത ഭാഗങ്ങളിലെ ഊറി നിൽക്കുന്ന തുടച്ചിട്ടും പേപ്പർ ചെയ്തിട്ടും റിമൂവർ പോവാതെ തങ്ങി നിൽകുന്ന ഭാഗങ്ങളിൽ പിന്നീട് ആ പ്രതലത്തിൽ പെയ്ന്റ് അടിച്ചാൽപിടിക്കുമൊ ? അതിനെന്തു ചെയ്യണം bro?
റിമൂവർ ഉറങ്ങുന്നതിന്റെ മുമ്പ് തന്നെ പല്ല് തേക്കുന്ന ബ്രഷ് കൊണ്ട് ഉരച്ചാൽ കിട്ടും
വയർ ബ്രഷ് (കമ്പി ചകിരി) കൊണ്ടും ചെയ്യാം
Bro upp Vanna. Chumar engane ready aakam
വീഡിയോ വരുന്നുണ്ട്
ഉപ്പ് 🤔
അലമാരയുടെ പെയിന്റ് കളയാൻ പറ്റുമോ? Repaint ചെയ്യാനാണ്
പറ്റും
Super bro
ഗ്രാനൈറ്റിൽ എഴുതിയ അക്ഷരം കളർ മാറ്റാൻ ഇത് ഉപയോഗിച്ച് പറ്റുമോ...? പെയിന്റ് റിമൂവ് ചെയിത ശേഷം വീണ്ടും ഡയറക്റ്റ് പെയിന്റ് അടിക്കാൻ പറ്റുമോ...?
ഇത് ഉപയോഗിച്ച് പുട്ടി ഉപയോഗിച്ച് ചെയ്യുന്ന ടെക്സ്ച്ചർ റിമൂവ് ചെയ്യാൻ പറ്റുമോ?
സ്റ്റീൽ ജനൽ കമ്പിയിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ?
ക്വാളിറ്റി ഉള്ള സ്റ്റീൽ ആണെങ്കിൽ കുഴപ്പമില്ല ഇല്ലെങ്കിൽ പണി പാളും
Thanks
Good video
It's also good using a mask while using it
👌
വീട്ടിലെ ഫ്രണ്ട് ഡോർ esdee oil primer ബ്രൗൺ വെച്ച് അടിച്ചിരുന്ന് 3 മാസം മുൻപ് . പിന്നീട് അത് തീരെ ബോർ ആയി തോന്നുന്നു . ഈ പെയിൻ്റ് ഇത് വെച്ച് റിമൂവ് ചെയ്ത് ശേഷം പോളിഷ് ചെയ്യാൻ സാധിക്കുമോ
ചീകി എടുക്കുന്നതാണ് നല്ലത്
Paint remover ഉപയോഗിച്ചാൽ ടൈൽ ന്റെ ഗ്ലോസ്സിനെസ്സ് പോവുമോ?
ഇല്ല
ടൈൽസിൽ ആയ wood styner പോകുമോ
ഇല്ല ഞാനും പെട്ടതാണ്
വേറെ എന്തും പോകും ഇത് നോ രക്ഷ
ബ്രോ ഇത് ഉപയോഗിച്ച് ജനലിനിന്റെ ഗ്ലാസിൽ ഉള്ള പെയിന്റ് കളയാൻ സാധിക്കുമോ...
Sure 👌
@@lifeofpran Thanks bro...
Sheenlac paint remover ittu എന്റെ ബൈക്കിന്റെ ടാങ്ക് ക്ലീൻ ചെയ്തു പെയിന്റ് അടിച്ചു നെറ്റിൽ ക്ലിയർ അടിച്ചു fade ആയി.. ആകെ tension അടിച്ചു ഈ വീഡിയോ കാണുന്ന ഞാൻ.. 😔😔
@@Trend689 നെറ്റിൽ ക്ലിയറോ?
@@lifeofpran യെസ് നെറ്റിൽ തണുപ്പുള്ളപ്പോൾ ക്ലിയർ അടിച്ചു കളർ fade ayipoi
Varnish remove cheyyumo?
ചെയ്യാം 🤝
പുട്ടിയിട്ട്
ചുമരിൽ പ്രൈമർ അടിച്ച സ്ഥലത്തുള്ളpen കൊണ്ടുള്ള എഴുത്തും കളർ കൊണ്ടുള്ള എഴുത്തും. ഒക്കെ പോകുമോ
മുകളിൽ പെയിന്റ് അടിച്ച് കളയുന്നത് ആണ് നല്ലത്
ജനലിന്റെ Steel കമ്പിയിൽ പിടിച്ച പെയിന്റ് ഇതുപയോഗിച്ച് Remove ചെയ്യാൻ പറ്റുമോ
Steel ന് വല്ലതും സംഭവിക്കുമോ
ക്വാളിറ്റി ഉള്ള സ്റ്റീൽ ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല
@@lifeofpran ok Thanks
ബ്രോ ഇത് കൊണ്ട് വണ്ടിയുടെ പെയിന്റ് കളയാൻ പറ്റുമോ
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
use sand blaster
ഫൈബറിൽ അടിച്ച പൈന്റ് ഇളകുമൊ? കാറിന്റെ ബമ്പറിൽ അടിച്ച പെയിന്റ് ഇളക്കാനാണ്
ഇളക്കാം 🤝
Brush kaisa aisa kiya 😲
Sheenlac അത്ര നല്ല remover തല്ലെന്ന് തോന്നുന്നു. പെയിൻ്റ് മുഴുവൻ പോയില്ല.. ഭാക്കി വന്നത് പെട്ടെന്ന് കട്ടയായിപ്പോയി.
ആ നനവോടെ ബ്ലേഡ് കൊണ്ട് ചിരണ്ടി നോക്കൂ,.. നന്നായിട്ട് പോകും. താങ്കൾ പറഞ്ഞത് പോലത്തെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
ഭിത്തിയിൽ അടിച്ചിരിക്കുന്ന പെയിന്റ് കളയാൻ പറ്റോ?
നിങ്ങൾ നില്കുന്നതിന്റ പുറകിളിലുള്ള വാൾ എന്ത് ടെക്‌സ്റ്റർ ആണ് ചെയ്തത് പ്ലീസ് പറയോ
th-cam.com/video/hbhzXiIrf-I/w-d-xo.html
Veneeril ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ??
നല്ല ക്വാളിറ്റി ഉള്ള വിനീർ ആണെങ്കിൽ കുഴപ്പമില്ല
പെയിന്റ് റിമോവ്ർ ഉപയോഗിച്ച് പുട്ടി remove
ചെയ്യാൻ പറ്റുമോ?
ശ്രമിച്ചിട്ടില്ല
നോക്കണം
Ariyilla uncle 😀
Rust remover നെ പറ്റിയുള്ള video ചെയ്യാമോ
💪💪💪
Remover coat kashinju power wash nu adichukalayuka
എന്നാമൽ റിമൂവ് ചെയ്ത് പോളിസ് ചെയ്യാൻ പറ്റുമോ
പറ്റും 🤝
Thanks
വിനിയറിന്റെ മുകളിലെ പോളിഷ് കളയാൻ പറ്റുമോ
പറ്റും
എന്റെ വീട്ടിൽ കുറച്ചു വീണിയെർ വർക്ക് ചൈദിരുന്നു
പോളിഷ് ചൈദവർ മൊത്തം കുളമാക്കിത്തന്നു
വേരെടീമിനെ കൊണ്ടുവന്നു കാണിച്ചപ്പോൾ അവർ പറഞ്ഞു ഇദ് ചീഗി എടുക്കാൻ പറ്റില്ലാന്ന് വീണിയെർ പൊളിയുമെന്നു ആഗെ ടെൻഷൻ ആയി ഇരിക്കുവാന്
@@lifeofpran ok
Athu veneerinte qulaty pole erikum qulaty kuranja veneer aanekil paintremoover upayogikumpole chilapole veneerinu kedupaad sambavikum
Bro വണ്ടിയുടെ വീലിൽ ഉള്ള പെയിന്റ് കളയാൻ പറ്റോ?
100% പറ്റും
പെയിന്റ് അടിച്ച ഡോർ പോളിസ് ചെയ്യാൻ പറ്റുമോ
Sure
തുണിയിൽ വീണ ഇനാമൽ പെയിന്റ് മാറിക്കിട്ടുമോ
പണിയാവും തുണി നുരുമ്പി പ്പോവും
റെസ്റ് റിമൂവ്ർ എന്താണ് ആബിപ്രായം
ഇത് വരെ ഞാൻ ഉപയോഗിച്ചിട്ടില്ല
സുപ്പർ
Buy link irukka bro
പെയിന്റ് ഷോപ്പിൽ കിട്ടും
ഓൺലൈൻ നോക്കിയിട്ടില്ല
വണ്ടികളുടെ പെയ്ന്റ് പോകുമോ?
പോകും
Ok
👍👍
വണ്ടി പെയിന്റ് remove ചെയ്തൂടെ
ചെയ്യാം
ജനൽ കമ്പിയിലൊക്കെ പിടിച്ചിരിക്കുന്ന സിമന്റ് പോക്കാൻ ഉരച്ച് പോക്കൽ അല്ലാതെ വല്ല മാർഗ്ഗവും ഉണ്ടൊ ?
അതിന് വേറെ ഒരു chemical ഉണ്ട് പേര് മറന്നുപോയി
അന്വേഷിച്ചിട്ട് പറയാം
വലിയ ഉപകാരം ആകുമായിരുന്നു ,ബ്രൊ
ആദ്യമായിട്ടാ നിങ്ങളുടെ ചാനൽ കണ്ടത് ,സൂപ്പർ
സിമിന്റ് കളയാൻ ലിക്വിഡ് ആസിഡ് ഉപയോഗിക്കുക ഹാർഡ് വേർ ശോപ്പിൽ കിട്ടും എല്ലാ സ്ഥലത്തും കിട്ടില്ല. സിറ്റികളിലെ വലിയ ഹാർഡ് വേർ ശോപ്പിൽ കിട്ടും ഞാൻ വാങ്ങിയിട്ടുണ്ട് ഇന്റർലോക്കിൽ പറ്റിപ്പിടിച്ച സിമിന്റ് കളയാൻ ഇത് കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം പ്രതേകിച്ച് കുട്ടികളേ അടുപ്പിക്കരുത് മാത്രമല്ല ഇത് അപ്ലേ ചെയ്ത് അവിടെ ഇട്ട് പോവരുത് ഒരു മണിക്കൂർ കഴിഞ്ഞ് വൃത്തിയാക്കി യ ശേശം മാത്രം വെള്ളം ഉപയോഗിച്ച് നല്ല പോലെ കഴുകണം ജാലകത്തിന്റെ ഗ്രില്ലിൽ പിടിച്ച സിമിന്റാണങ്കിൽ മരത്തിൽ തട്ടാതെ 12 - 14 ഇഞ്ച് ബ്രഷ് കൊണ്ട് തേക്കുക മരത്തിൽ തട്ടിയാൽ ഡാ മേ ജ് ആകും
@@moydupmoydu6573 അതെ 100%
@@lifeofpran ആ കെമിക്കലിന്റെ പേരു കിട്ടിയൊ ?
👍👍
Liquid paint remover is not practical to cover big surface area , as waste of time a lot. Instead of liquid paint remover paint remover tool can be use . Liquid paint remover won’t act fast and nice in wooden surface.
Liquid paint remover is best on all metal surface, steel , tiles and granites and stones .
For small area paint remover is ok