2002 il എന്റെ പ്രിയപെട്ടവൾക് ഈ ആൽബം കാസറ്റ് നൽകുമ്പോൾ ഞാൻ ഓർത്തു അവൾ എന്നെ വിട്ടു പോകില്ല എന്ന്. ബട്ട് അവൾ എന്നെ മറന്നു പോയി. മറ്റൊരാളുടെ ഭാര്യായി. അവളെ മറക്കാൻ ഇന്നും പറ്റില്ല. എന്റെ ആദ്യത്തെയും അവ സാനത്തെയും പ്രണയം.😢
ജയേട്ടനല്ലാതെ ആർക്ക് പാടാൻ കഴിയും ഇത്രയും കാമുകഫീൽ.ഹൊ! എന്തൊരു ഭാവം ആ ശബ്ദം കാതുകൾക്ക് അമൃതും ഹൃദയത്തിന് കുളിരുമേകുന്നു.ജയേട്ടാ......... ഉം............ മ്മാ.......
ഈ ആൽബത്തിൽ '' എന്ന ഗാനത്തിൽ മുങ്ങി പോയ മറ്റൊരു സംഗീത മായാജാലം ആയിരുന്നു 'ജീവൻ്റെ jeevanaam' എന്ന ജയചന്ദ്രൻ പാടിയ പാട്ട്. ഇന്ന് 2023 ജൂലായ് 3 ന് ഒറ്റക്ക് ഡ്രൈവ് ചെയ്തു പോയപ്പോൾ , പുറത്ത് കോരി ചൊരിയുന്ന മഴ, കാറിൻ്റെ സ്പീകരിൽ നിന്നും ഒഴുകി വന്ന ഈ പാട്ട് ഏതോ ഒരു ലോകത്തേക്ക് കൊണ്ടു പോയി.മഴ, കട്ടൻ ചായ, ജോൺസൺ മാഷ് എന്ന combo പോലെ തന്നെ മഴ, ഡ്രൈവിംഗ്,ജയചന്ദ്രൻ്റെ magical voice എന്ന് തോന്നിപ്പിച്ച പാട്ട്. ഏതാണ്ട് 6-7 തവണ repeat അടിച്ചു ഈ പാട്ട് കേട്ടു. ഇപ്പൊൾ സമയം 10:50 PM. ഇപ്പോളും കേൾക്കുന്നു.
ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതമായ ശബ്ദവസന്താരാമത്തില്‍ പിറന്ന ഒരു ഭാവതീവ്രമായ ഗാനകുസുമം! ഈ സ്വരങ്ങളുടെ ചാരുത അനിര്‍വചനീയം! ദേവസ്വരത്തില്‍ "പോകരുതേ" എന്നുള്ള വാക്കിന് ആയിരം അഴക്!
രതീഷ്..., നീ ആദ്യമായി നമ്മുടെ ക്ലാസ്സിൽ പാടിയ പാട്ട്, പിന്നീട് കരോക്കെ പാടാൻ എനിക്കും പഠിപ്പിച്ച് തന്നു വർഷങ്ങൾക്കപ്പുറം ക്ലാസ്സ് റിയൂണിയന് നമ്മൾ പാടാൻ കരുതി വെച്ച പാട്ട്... ഇന്നലെ ഒരു നിമിഷത്തെ അശ്രദ്ധയിൽ ആ ടിപ്പർ ലോറി നിന്നേം കൊണ്ട് പോയില്ലേടാ 😢😢
ജീവൻറെ ജീവനാം കൂട്ടുകാരി സ്നേഹാമൃതത്തിൻറ നാട്ടുകാരീ....തപസിന് ഒടുവിൽ.... പോകരുത് നീ അകലരുതേ..... എന്നെ തനിച്ചാക്കി അകലരുതേ....❤️🙏🏻🌹💐👌👍🙏🏻💐 ആശംസകൾ നേരുന്നു നന്ദി നമസ്കാരം മ്യുസീക് സുന്ദരം ആണ് സാറിന്റെ ആലാപനത്തിൽ ഒന്നും പറയാനും ഇല്ല നന്ദി നമസ്കാരം 🙏🏻💐💐🙏🏻
ജയൻ സർ പാടിയ സോങ്‌സ് എല്ലാം സൂപ്പർ ഹിറ്റ് ആണ്..... അദ്ദേഹം വളരെ rare ആയിട്ടാണ് പാടാറുള്ളത് പാടിയ പാട്ടൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@sreeragssu അയ്യോ ആ വിജയൻ വേറെ ആണ് KG വിജയൻ ജയവിജയന്മാരിൽ ഒരാൾ പുള്ളിയുടെ Twin ആണ് ഇപ്പോഴുള്ള KG ജയൻ എന്ന മനോജ് K ജയന്റെ അച്ഛൻ (തിരുവാഭരണം തുടങ്ങിയ ഭക്തിഗാന കസെറ്റ് ഒക്കെ പാടിയത്) East Coast വിജയന്റെ ശരിക്കും പേര് KV സുരേന്ദ്രൻ പിള്ള എന്നാണ് ദുബായിൽ businessman ആയിരുന്ന പുള്ളി 1992 ൽ Mohanlal Show ലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത് പിന്നീട് 1994 ൽ Siddique Lal Show, 96 l Mammooty Show എന്നിവക്ക് ശേഷം 1998 ൽ ആണ് നിനക്കായ് എന്ന ആൽബം ഇറക്കി പുതിയ trend തുടങ്ങിയത് പിന്നാലെ 2000ൽ ആദ്യമായ്, 2001ൽ ഓർമക്കായ് തുടങ്ങി കുറെ ആൽബങ്ങൾ ഇറക്കി
ജീവന്റെ ജീവനാം കൂട്ടുകാരീ സ്നേഹാമൃതത്തിന്റെ നാട്ടുകാരീ പോകരുതേ നീ മറയരുതേ എന്നെ തനിച്ചാക്കി അകലരുതേ... എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ എന്റെ സ്വരങ്ങള്‍ക്കു ചാരുതയാണു നീ എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ നിന്നനുരാഗദീപമണഞ്ഞാല്‍ തുടരുവാനാകുമോ ഈ യാത്ര പോകരുതേ നീ അകലരുതേ എന്നെ തനിച്ചാക്കി അകലരുതേ... (ജീവന്റെ) തപസ്സിനൊടുവില്‍ നീ വരപ്രസാദമായ് എനിക്കു കൈ വന്ന ജന്മ സുകൃതമായ് ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ് ജീവനിലെന്നും തുടിയ്ക്കുന്ന താളമായ് നിന്‍ കരലാളനമേല്‍ക്കാതിനിയത് നിശ്ചലമാവുകയായിരിക്കും പോകരുതേ നീ അകലരുതേ എന്നെ തനിച്ചാക്കി അകലരുതേ... (ജീവന്റെ)
ഭാവഗായകൻ അല്ലാതെ ആർക്ക് തരാൻ കഴിയും ഈ feel ❤️ "ജീവന്റെ ജീവനാം കൂട്ടുകാരി.... 🎶 സംഗീതവും വരികളും മനോഹരം.. East കോസ്റ്റ് ആൽബം songs ഒരിക്കലും മറക്കാൻ കഴിയില്ല... 😍
ഈ പാട്ട് പണ്ട് സ്കൂളിൽ പോവുമ്പോൾ ബസിൽ എന്നും രാവിലെ കേൾക്കും കേൾക്കുമ്പോൾ കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് യെതാർത്ഥ പ്രണയം തുളുമ്പുന്ന പ്രായം പിന്നെ എന്നും മനസ്സിൽ കേറിക്കൂടിയ കാമുകിയും പിന്നെ ആലോചിച്ചു കരുയുന്ന കാലവും 😢
2024ൽ കേൾക്കാൻ വന്നത് ഞാൻ മാത്രം ആണോ 😍😍😔😔
💞no.. Im
ഇപ്പോ ഈ നിമിഷം ഞാനും 🤗
No njaanum
Njanum undae... My sweet childhood 😢
🙋♂️
2002 il എന്റെ പ്രിയപെട്ടവൾക് ഈ ആൽബം കാസറ്റ് നൽകുമ്പോൾ ഞാൻ ഓർത്തു അവൾ എന്നെ വിട്ടു പോകില്ല എന്ന്. ബട്ട് അവൾ എന്നെ മറന്നു പോയി. മറ്റൊരാളുടെ ഭാര്യായി. അവളെ മറക്കാൻ ഇന്നും പറ്റില്ല. എന്റെ ആദ്യത്തെയും അവ സാനത്തെയും പ്രണയം.😢
Saramilla
ഈ സോങ് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മ വരുന്നത് മനസ്സിൽ കൊള്ളുന്ന വരികൾ 💯💯😭😭💯💯😭😭💯
Seriyaanu vallathoru feel aanu athu orikkalum thirichu kittilla😞
2024 ആരെങ്കിലുണ്ടോ ❤
ജയേട്ടനല്ലാതെ ആർക്ക് പാടാൻ കഴിയും ഇത്രയും കാമുകഫീൽ.ഹൊ! എന്തൊരു ഭാവം ആ ശബ്ദം കാതുകൾക്ക് അമൃതും ഹൃദയത്തിന് കുളിരുമേകുന്നു.ജയേട്ടാ......... ഉം............ മ്മാ.......
സത്യം
Enikum sankadam varunnu😢
Yes❤❤❤
@@rps800 p
11.23 പിഎം,28-8-2022
ഇത് കേൾക്കാൻ വന്നു, ഞാൻ
താങ്ക്സ്, ജയേട്ടൻ
താങ്ക്സ്, ഈസ്റ്റ് കോസ്റ്റ്
താങ്ക്സ് youtube
ജീവന്‍റെ ജീവനാം കൂട്ടുകാരി
സ്നേഹാമൃതത്തിന്‍റെ നാട്ടുകാരി.
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ....
Athu verum vakkale pennenennum pavangalaya anine thanichaki pokum... Pala karanangal parayum ... Anubhavama... But innum aa ormayil jeevikunnu ennnum
ഈ ആൽബത്തിൽ '' എന്ന ഗാനത്തിൽ മുങ്ങി പോയ മറ്റൊരു സംഗീത മായാജാലം ആയിരുന്നു 'ജീവൻ്റെ jeevanaam' എന്ന ജയചന്ദ്രൻ പാടിയ പാട്ട്. ഇന്ന് 2023 ജൂലായ് 3 ന് ഒറ്റക്ക് ഡ്രൈവ് ചെയ്തു പോയപ്പോൾ , പുറത്ത് കോരി ചൊരിയുന്ന മഴ, കാറിൻ്റെ സ്പീകരിൽ നിന്നും ഒഴുകി വന്ന ഈ പാട്ട് ഏതോ ഒരു ലോകത്തേക്ക് കൊണ്ടു പോയി.മഴ, കട്ടൻ ചായ, ജോൺസൺ മാഷ് എന്ന combo പോലെ തന്നെ മഴ, ഡ്രൈവിംഗ്,ജയചന്ദ്രൻ്റെ magical voice എന്ന് തോന്നിപ്പിച്ച പാട്ട്. ഏതാണ്ട് 6-7 തവണ repeat അടിച്ചു ഈ പാട്ട് കേട്ടു. ഇപ്പൊൾ സമയം 10:50 PM. ഇപ്പോളും കേൾക്കുന്നു.
❤
80 s have more memmories
*കാലത്തിന് പോറലേല്‍പ്പിക്കാനാവാത്ത പ്രണയം തുളുമ്പുന്ന ശബ്ദ്ധം* # P Jayachandran ❤
വളരെ ഇഷ്ടം ഉള്ള ഒരു പാട്ട് ..... എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണ്
ആ വിങ്ങുന്ന മനസ് ആണോ ഈ കമെന്റ് എഴുതാൻ പ്രേരിപ്പിചേ 😅😍
ഭഗവാനെ പഴയകാല ഓർമ്മകൾ ഇനി ഒരിക്കലും കിട്ടുത്ത അത്രമേൽ പ്രിയപ്പെട്ട നിമിഷങ്ങൾ 🥺
Jayettan ❤️❤️🔥🔥🔥🔥🎶🎶🎶🎶
Jayettan fans undo
ഈ ഭാവത്തിൽ ആലപിച്ചാൽ ആർക്കും തനിച്ചാക്കി പോകാൻ കഴിയില്ല ജയേട്ടാ....
ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതമായ ശബ്ദവസന്താരാമത്തില്‍ പിറന്ന ഒരു ഭാവതീവ്രമായ ഗാനകുസുമം! ഈ സ്വരങ്ങളുടെ ചാരുത അനിര്‍വചനീയം! ദേവസ്വരത്തില്‍ "പോകരുതേ" എന്നുള്ള വാക്കിന് ആയിരം അഴക്!
1.1. 2023 il kelkunnu . പഴയതിനേക്കാൾ മാധുര്യം 👍🏻👍🏻
രതീഷ്..., നീ ആദ്യമായി നമ്മുടെ ക്ലാസ്സിൽ പാടിയ പാട്ട്, പിന്നീട് കരോക്കെ പാടാൻ എനിക്കും പഠിപ്പിച്ച് തന്നു വർഷങ്ങൾക്കപ്പുറം ക്ലാസ്സ് റിയൂണിയന് നമ്മൾ പാടാൻ കരുതി വെച്ച പാട്ട്...
ഇന്നലെ ഒരു നിമിഷത്തെ അശ്രദ്ധയിൽ ആ ടിപ്പർ ലോറി നിന്നേം കൊണ്ട് പോയില്ലേടാ 😢😢
😮...
ഹൃദയസ്പർശിയായ ഗാനങ്ങൾ മലയാളത്തിൽ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നഷ്ടപ്പെടൽ... 😢ഈ പാട്ട് അന്ന് ആസ്വദിച്ചപ്പോൾ സന്തോഷത്തിന്റെ feel ആയിരുന്നു .... ഇന്ന് കണ്ണു നിറയുന്നു.....ഇനി ജീവിതം ബാക്കിയില്ലല്ലോ 😢
അനു പല്ലവി vere level(എന്നെ ഞാൻ കാണുന്ന കണ്ണുകൾ ആണ് നീ )❤️❤️❤️
ജീവൻറെ ജീവനാം കൂട്ടുകാരി സ്നേഹാമൃതത്തിൻറ നാട്ടുകാരീ....തപസിന് ഒടുവിൽ.... പോകരുത് നീ അകലരുതേ..... എന്നെ തനിച്ചാക്കി അകലരുതേ....❤️🙏🏻🌹💐👌👍🙏🏻💐 ആശംസകൾ നേരുന്നു നന്ദി നമസ്കാരം മ്യുസീക് സുന്ദരം ആണ് സാറിന്റെ ആലാപനത്തിൽ ഒന്നും പറയാനും ഇല്ല നന്ദി നമസ്കാരം 🙏🏻💐💐🙏🏻
ജയൻ സർ പാടിയ സോങ്‌സ് എല്ലാം സൂപ്പർ ഹിറ്റ് ആണ്..... അദ്ദേഹം വളരെ rare ആയിട്ടാണ് പാടാറുള്ളത് പാടിയ പാട്ടൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര കേട്ടാലും വീണ്ടും വീണ്ടും കേട്ടിരിക്കാൻ കൊതിപ്പിക്കുന്ന ഗാനം👍👍👍👍👍
2001 - 2003 ടൈമിലൊക്കെ ഇതിന്റെ കസെറ്റ് ഒക്കെ ചൂടപ്പം പോലെ വിറ്റ് പോയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു
@@sreeragssu അയ്യോ ആ വിജയൻ വേറെ ആണ് KG വിജയൻ ജയവിജയന്മാരിൽ ഒരാൾ പുള്ളിയുടെ Twin ആണ് ഇപ്പോഴുള്ള KG ജയൻ എന്ന മനോജ് K ജയന്റെ അച്ഛൻ (തിരുവാഭരണം തുടങ്ങിയ ഭക്തിഗാന കസെറ്റ് ഒക്കെ പാടിയത്)
East Coast വിജയന്റെ ശരിക്കും പേര് KV സുരേന്ദ്രൻ പിള്ള എന്നാണ് ദുബായിൽ businessman ആയിരുന്ന പുള്ളി 1992 ൽ Mohanlal Show ലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത് പിന്നീട് 1994 ൽ Siddique Lal Show, 96 l Mammooty Show എന്നിവക്ക് ശേഷം 1998 ൽ ആണ് നിനക്കായ് എന്ന ആൽബം ഇറക്കി പുതിയ trend തുടങ്ങിയത് പിന്നാലെ 2000ൽ ആദ്യമായ്, 2001ൽ ഓർമക്കായ് തുടങ്ങി കുറെ ആൽബങ്ങൾ ഇറക്കി
@@sreeragssu KG ജയൻ കുറെനാളായി മുഖം കാണിച്ചിട്ട് East Coast വിജയൻ ഈയിടെ ചില New gen നാട്ടുവിശേഷങ്ങൾ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു
ജീവന്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിന്റെ നാട്ടുകാരീ
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ
എന്റെ സ്വരങ്ങള്‍ക്കു ചാരുതയാണു നീ
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ
നിന്നനുരാഗദീപമണഞ്ഞാല്‍
തുടരുവാനാകുമോ ഈ യാത്ര
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കി അകലരുതേ... (ജീവന്റെ)
തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്
എനിക്കു കൈ വന്ന ജന്മ സുകൃതമായ്
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്
നിന്‍ കരലാളനമേല്‍ക്കാതിനിയത്
നിശ്ചലമാവുകയായിരിക്കും
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കി അകലരുതേ... (ജീവന്റെ)
Ente fav song annu njan ente 2 chunks nu vendi dedicate Cheyunnu Bablu,Parutty I love my friends
❤❤. ഒന്നും പറയാനില്ല. അത്ര മനോഹരം. താങ്ക്സ്
സ്കൂൾ കാലത്തെ പ്രണയത്തെ റീചാർജ്ജ് ചെയ്തിരുന്ന ഗാനം ...
ഇന്നും അതെ ...
ഈ പാട്ടും ജീവന്റെ ജീവൻ
ഭാവഗായകൻ അല്ലാതെ ആർക്ക് തരാൻ കഴിയും ഈ feel ❤️
"ജീവന്റെ ജീവനാം കൂട്ടുകാരി.... 🎶 സംഗീതവും വരികളും മനോഹരം.. East കോസ്റ്റ് ആൽബം songs ഒരിക്കലും മറക്കാൻ കഴിയില്ല... 😍
@@AZMI490 🤣
Entha oru feel
ജീവന്‍റെ ജീവനാം കൂട്ടുകാരി പോകരുതേ നീ എന്നെ തനിച്ചാക്കി അകലരുതേ
AL WAAB CAR GARAGE.
ഇപ്പോളും അവൾ അരികിലുണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു.......
jayetta ningal vere levala
ഞാൻ 7 വർഷം സ്നേഹിച്ച പെണ്ണ് may 6 ന് ഇട്ടിട്ടു പോയി... എന്റെ ജീവിതം... അതോടെ തീർന്നു
Evideyo entho oru spark ..kelkkumbol
👏👏👏 namichu... Jayetta.. Ee song
അതൊക്കെ ഒരു കാലം ❤️❤️
2024 3 20 am. പ്രിയപ്പെട്ട കുട്ടുകാരി.. അവളുടെ പിറന്നാൽ ദിനത്തിൽ കേൾക്കുന്നു.. പിറന്നാൾ ആശംസകൾ ലേഖ 💞💐💞💐💞
Each words got its on feel and intensity, what a beautiful work, salute to P Jayachandran Sir
Jayettan has performed excellently.. ....listen and feel the level of bhavam in each words
ഒരിക്കലും മറക്കാത്ത ഓർമ്മകൾ..
ജയേട്ടാ 🥰🥰
ഈ പാട്ട് പണ്ട് സ്കൂളിൽ പോവുമ്പോൾ ബസിൽ എന്നും രാവിലെ കേൾക്കും കേൾക്കുമ്പോൾ കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ് യെതാർത്ഥ പ്രണയം തുളുമ്പുന്ന പ്രായം പിന്നെ എന്നും മനസ്സിൽ കേറിക്കൂടിയ കാമുകിയും പിന്നെ ആലോചിച്ചു കരുയുന്ന കാലവും 😢
2021 il kelkkunnavarundo
Ethra hridyamaya ganam 👌💞💕🌹
എന്താ feel uff jayettan 💕💕💕
Jayettaa...aayiram aasamsakal....
Amazing feel jayan sir
എത്ര കേട്ടാലും വീണ്ടും വീണ്ടും കെട്ടിരിക്കാൻ തോന്നും ❤
jayettan😘😘😘
Superhit മൂവിയിലെ song... ആണ് എന്നെ വിചാരിക്കൂ 😍🤗❤🩹
എന്താല്ലേ.... ❤❤❤🙏
മനോഹരം
Bro.....! Robin ആണ്! 😄
ഇല്ലാത്ത സ്നേഹിതക്ക് വേണ്ടി ഇൗ പാട്ട് സമർപ്പിക്കുന്നു😃😃. 😢😭
Jayettan😍😍😍
Like song like jayachandran
Marikilla ente achunte ormayil jeevikum
😢
എന്റെ ജീവൻ 😢😢😢😢
Manoharam
Beautiful lines , ❤
അന്നും ഇന്നും എന്നും ഇഷ്ടം ♥️♥️
Beautiful song super
Jayetthan ishttam
Ente jeevithamanitu
jeevente jeevan
🙏🏻
Nostu ❤
💖💖💖
🎶🎶🎶
👍👍👍👍👍👍💐💐💐💐💐
Nice song
11:11 am 20/02/2022 ❤️... Koottukaaraa
💚❤️
❤❤️❤️
good
☺️
2024❤❤❤😢
jeevan
3:32
😢
Oman Air Adhyapak Hai
2023 july
Lidia
Miss you manya🥹🫴
nice song
❤❤❤
💙
Nice song
❤
❤️
Nice song
💓💓💓
❤
❤❤❤
❤️