പൂരം കുളമാക്കിയവർ | Pooram row; Visuals of Suresh Gopi reaching the spot in ambulance | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 54

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 6 ชั่วโมงที่ผ่านมา +18

    പൂരം കലക്കി തൃശൂർ, എടുത്തു!😂😂😂

  • @Abd-i4b
    @Abd-i4b 6 ชั่วโมงที่ผ่านมา +5

    മാഷാഅല്ലാഹ്‌ പൂരം കലങ്ങിയതിൽ ഒട്ടും വിഷമം ഇല്ലാത്ത ബിജെപിയും ഗോപിയും 🤣🤣🤣

  • @SureshKumar-ci7qg
    @SureshKumar-ci7qg 5 ชั่วโมงที่ผ่านมา +10

    ഇതാണ് മോഡി- പിണറായി ഐക്യം

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 ชั่วโมงที่ผ่านมา

      ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
      യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
      ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
      ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
      സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.

  • @maxima5516
    @maxima5516 7 ชั่วโมงที่ผ่านมา +19

    നിങ്ങളെന്താ വീണമോളുടെ കാര്യം ചിന്തിക്കാത്തത്😢

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 6 ชั่วโมงที่ผ่านมา

      മോൾക്ക് വേണ്ടി അച്ഛൻ ചെയ്‌ത ത്യാകമാണ് ബിജെപി ക്ക് കേരളത്തിൽ ഒരു സീറ്റ് കൊടുത്തത്. സഘാക്കൾ അല്ലാത്തവർക്ക് കാര്യം മനസ്സിലായി.

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 5 ชั่วโมงที่ผ่านมา +7

    ഈ വിഷയത്തിൽ ഇനി നിങ്ങളാരും കൂടുതൽ ചർച്ച ചെയ്തു കാടുകയറണ്ട ആവശ്യമില്ല. ആഭ്യന്തരമന്ത്രിയുടെ ഓഫീസും ആർഎസ്എസും തമ്മിലുള്ള ബാന്ധവം 100% വും പുറത്തായിരിക്കുകയാണ്. ഇനി ചെയ്യേണ്ടത് ആർഎസ്എസ് അജണ്ടകൾ ഒളിച്ചു കടത്തുന്ന "മുഖ്യ സൂത്രധാരനെ " എത്രയും പെട്ടെന്ന് പുറത്താക്കി പാർട്ടിയെ രക്ഷപ്പെടുത്തുക എന്നുള്ളതാണ് സഖാക്കളുടെഏറ്റവും വലിയ കർത്തവ്യം

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 ชั่วโมงที่ผ่านมา

      ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
      യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
      ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
      ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
      സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.

  • @nishadmahebi5638
    @nishadmahebi5638 6 ชั่วโมงที่ผ่านมา +12

    പുറത്താക്കിയാൽ അന്ന് തീരും വാഴ😂

    • @Remy-sb7cd
      @Remy-sb7cd 4 ชั่วโมงที่ผ่านมา

      Cpim വോട്ട് ചെയ്യുന്നത് RSS vote ചെയ്യുന്നത് തുല്യം 100%

  • @mohamedfaizal1429
    @mohamedfaizal1429 6 ชั่วโมงที่ผ่านมา +11

    സേവ ഭാരതിയുടെ അബുലൻസിന്റെ ഉപയോഗം ഇതുപോലെ, മറ്റു കാര്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടാകുമോ ,,,, അതും മറക്കാതിരിക്കാം,,, ഇനി ഈ അബുലൻസിൽ രോഗി തന്നെ ആണോ എന്നു പരിശോധനക്ക് വിധേയമാക്കണം

    • @Shakti-q7x
      @Shakti-q7x 6 ชั่วโมงที่ผ่านมา

      റോഡിൽ നടുക്ക് പോയി നിന്നോ

  • @Ar..ls.l6150
    @Ar..ls.l6150 6 ชั่วโมงที่ผ่านมา +14

    പൂരംകലക്കി ഗോവി 🤣🤣🤣

    • @Remy-sb7cd
      @Remy-sb7cd 4 ชั่วโมงที่ผ่านมา

      Cpim വോട്ട് ചെയ്യുന്നത് RSS vote ചെയ്യുന്നത് തുല്യം 100%

    • @Ar..ls.l6150
      @Ar..ls.l6150 4 ชั่วโมงที่ผ่านมา

      @@Remy-sb7cd എന്തോന്ന് 🤣🤣🤣🤣

  • @Shafi88
    @Shafi88 6 ชั่วโมงที่ผ่านมา +3

    പക്ഷെ തൃശ്ശൂരിൽ വിറഞ്ഞത് ചെമ്പരത്തി ആയിപ്പോയി 😂😂😂

  • @aliashraf4663
    @aliashraf4663 5 ชั่วโมงที่ผ่านมา +1

    പൂരം കലക്കിയവർ തന്നെയാണ് ദീർഘനാൾ കുർബാനയും നിസ്കാരവും ജുമുഅയും കലക്കിയത് 😮

  • @saisudheesh
    @saisudheesh 6 ชั่วโมงที่ผ่านมา +2

    സിംപിൾ ആയി പറഞ്ഞാൽ രണ്ട് വിഭാഗമേ ഒള്ളൂ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും, അത് നമ്മൾ മനസിലാക്കിയാൽ മതി 😂

  • @jagadeesheesh7497
    @jagadeesheesh7497 4 ชั่วโมงที่ผ่านมา +1

    പുരം കലക്കിയതിന് മീഡിയ വൺ സ്നേഹം ഹമസിനോടുള്ള സ്നേഹം പോലെ തോന്നുന്നല്ലോ അഹിംസ്

    • @anasmac6751
      @anasmac6751 3 ชั่วโมงที่ผ่านมา

      പൂരം kalikki comments വന്നല്ലോ.
      നിങ്ങള്‍ക്ക് kalakkiyavanmare podikkande😂😂😂

  • @avhkoya
    @avhkoya 5 ชั่วโมงที่ผ่านมา +1

    ഇടതുപക്ഷ മുന്നണി യോഗത്തിൽ സിപിഐ, ആർജെഡി, തുടങ്ങിയ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് ഇപ്പോൾ എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച അന്വേഷിക്കാൻ തന്നെ തീരുമാനിച്ചത്. ഇതിന്റെ അവസാനം സിപിഐ ഇടതുപക്ഷ മുന്നണി വിട്ട് പുറത്ത് പോകേണ്ടി വരും.

  • @anasmac6751
    @anasmac6751 3 ชั่วโมงที่ผ่านมา +1

    തൃശൂര്‍ കാര്‍ ഇതൊക്കെ വിശ്വസിച്ച് പൂരം കലക്കിയ ടീം ne തന്നെ വിജയിപ്പിച്ചു.
    തൃശ്ശൂര്‍ കാരുടെ ഒരു അവസ്ഥ😢😢😢😢

  • @NavasNavas-fo1qm
    @NavasNavas-fo1qm 7 ชั่วโมงที่ผ่านมา +4

    കേര രാഷ്ട്രീയ ചക്രവർത്തി ശശി രാജാവിൻ്റ തന്ത്രം😂😂😂

    • @mushrurockzusRockz
      @mushrurockzusRockz 6 ชั่วโมงที่ผ่านมา +3

      കൂടെ RSS വിജയനും

  • @josecj6829
    @josecj6829 6 ชั่วโมงที่ผ่านมา

    Suresh Gopi is innocent. He is a decent gentleman and minister. Give him some time. Bharat Gopi

  • @Shakti-q7x
    @Shakti-q7x 6 ชั่วโมงที่ผ่านมา

    SG rajyasabha MP ആണ് പൊലീസ് protection കൊടുക്കാൻ ആരുടെയും അനുവാദം വേണ്ടാ

    • @HaizuHashu
      @HaizuHashu 6 ชั่วโมงที่ผ่านมา +2

      😂😂😂

  • @boss3011Ahamed
    @boss3011Ahamed 6 ชั่วโมงที่ผ่านมา +2

    അൻവർ ആണ് ജനകീയ നേതാവ്....
    ബാക്കിയുള്ളവർക്ക് വലുത് പാർട്ടി ആണു...
    അൻവർ പറഞ്ഞ കാര്യങ്ങള് ചർച്ച ചെയ്യും എന്ന് മാത്രമെ എല്ലാരും പറയുന്നുള്ളൂ....
    15 ദിവസം കഴിഞ്ഞു... ഇത് വരെ ഒന്നും അതിനെ പാറ്റി പറയുന്നില്ല എന്നത് തന്നെയാണ് അൻവർ ശരി യാണ് എന്നു മനസ്സിലാക്കി തരുന്നത്

  • @HaizuHashu
    @HaizuHashu 6 ชั่วโมงที่ผ่านมา

    Anwar eduthu uduthath veruthey ayilla

  • @ramadevivs1536
    @ramadevivs1536 6 ชั่วโมงที่ผ่านมา

    ഇനിി തീരുമാനമെടുക്കുമ്പോൾ അജിംസിനോട് ചോദിക്കാം പോരേ....???

    • @Aysha_Saadiya
      @Aysha_Saadiya 6 ชั่วโมงที่ผ่านมา

      സ്വന്തം ആരാധനകൾ like Sabarimala Thrissur puram അമ്പലത്തിൻ്റെ മുന്നിൽ വേസ്റ്റ് കൊണ്ടിടുക് മലപ്പുറത്ത് സോഭയത്രക്ക് നേരെ ആക്രമിക്കാൻ ഉണ്ടാക്കുന്ന ബോംബ് ആർഎസ്എസ് കാരൻ്റെ കൈയ്യിൽ നിന്നും പൊട്ടുക ..... നാണമില്ലേ സ്വന്തം സമുദായത്തെ ഒട്ടുകൊടുക്കാൻ

  • @fasiltirur4945
    @fasiltirur4945 5 ชั่วโมงที่ผ่านมา +1

    ദാവൂദ് സാർ👍🏻👍🏻

  • @NizamHanifa-vt2og
    @NizamHanifa-vt2og 5 ชั่วโมงที่ผ่านมา

    CPM and RSS

  • @Naira8907
    @Naira8907 6 ชั่วโมงที่ผ่านมา

    ഇതിനൊരൂപരിഹാരം റിയാസിനെ ആഭിയന്തിരം ഏൽപ്പിക്കുക. പിന്നെ ഹിന്ദുവിൻ്റെ പേരിൽ തുടങ്ങുന്ന ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ല അറസ്റ്റ് ചെയ്താൽ വർഗീയത പറഞ്ഞ് അന്വേഷണം തന്നെ സ്തംഭിപ്പിക്കാം😂

  • @babgladtide5599
    @babgladtide5599 6 ชั่วโมงที่ผ่านมา

    Seat nu vendi keralthimde pratheegamaya pooram kalakki moothrans, mfkz

  • @shamsushamsu3352
    @shamsushamsu3352 55 นาทีที่ผ่านมา

    അൻവർ അടപടലം കുലുക്കി
    പൂരം കലക്കികൾ കിടുങ്ങി.

  • @ajims9288
    @ajims9288 57 นาทีที่ผ่านมา

    മൂന്ന് അടുപ്പ് കല്ലുകൾ 😂

  • @AsharAshar-gg7ft
    @AsharAshar-gg7ft 2 ชั่วโมงที่ผ่านมา

    Pv anver ❤❤❤❤❤

  • @ButterFly-od3zy
    @ButterFly-od3zy 3 ชั่วโมงที่ผ่านมา

    ❤❤❤