വരിനെല്ലും നിയന്ത്രണ മാർഗങ്ങളും | Weedy rice and its Management Direction - Sreevalsan J.Menon Produced by Agricultural Technology Information Centre, Mannuthy
Hi, madam,. ട്രാൻസ്പ്ലാൻഡർ ഉപയോഗിച്ച് നടീൽ കൃഷി രീതി നടത്തുന്ന സ്ഥലത്ത് കാണപ്പെടുന്ന വരിനെല്ലിനെ ഒഴിവാക്കുവാൻ, ഓക്സി ഫ്ലൂർഫെൻ എന്ന്കളനാശിനി സ്പ്രയർ ഉപയോഗിച്ച് ത ളിച്ചതിനു ശേഷം വെള്ളം ഭൂമിയിൽ വലിഞ്ഞു കഴിയുമ്പോൾ, ഞാറ് നട്ടാൽ, വരി നെല്ല് മുളയ്ക്കുന്നത് തടയാൻ കഴിയുമോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നടുന്നന് ഞാറിനു ഉപദ്രവം വല്ലതുമുണ്ടാകുമോ? എത്രയും വേഗം ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Wiper പരാജയംമാണ്

Governement thanna Nell vithu ilude anu varinellu vannathu
Ithinte price parayumo evide kittum
ഉപ്പ് തുളിയാൽ മതിയെന്ന് കേൾക്കുന്നു ശരിയാണോ ഉപ്പുവെള്ളം കയറ്റുന്ന പാടത്തു കാണുന്നില്ല
Good info👌