ഇംഗ്ലീഷ് സംസാരിക്കാന്‍ 5 Simple Steps -

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 912

  • @binithomas8594
    @binithomas8594 6 ปีที่แล้ว +19

    നല്ലത്,പറഞ്ഞു തന്നതിന് നന്ദി,ഈ മലയാളികളാണ് എവിടേയും തെററുകൾ കണ്ടുപിടിക്കുന്നത്,you are very correct,god blesss u

  • @dhanu7025
    @dhanu7025 6 ปีที่แล้ว +49

    I cannot speak Engilsh fluently... But today, when i saw your video, at that moment i have a courage to speak in English... Yessss i can do this... Thank you... Thank you very much.

  • @jaseemsharqi3489
    @jaseemsharqi3489 6 ปีที่แล้ว +206

    അല്ലാഹു കൂടുതൽ അറിവും ആയുസും നൽകി അനുഗ്റഹിക്കട്ടെ

  • @firosambayathingal7507
    @firosambayathingal7507 6 ปีที่แล้ว +132

    ഞാനിനി പൊളിച്ചടുക്കാൻ പോകുകയാണ് എനിക്ക് ധൈര്യം തന്നതിന് നന്ദി

  • @cvscvs2597
    @cvscvs2597 6 ปีที่แล้ว +83

    പറയുന്നത് തെറ്റുമോ എന്നുള്ള ഭയമാണ് പ്രശ്നം, താങ്കളെ വീഡിയോ വളരെ കോൺഫിഡൻസ് തന്നു, thank u very much

  • @dennythomas9409
    @dennythomas9409 7 ปีที่แล้ว +147

    നല്ല രീതയിൽ മനസ്സിലാക്കി തന്നു ഇനിയും നല്ല വി ഡിയോ ഇടാണം ദൈവം അനുഗഹിക്കട്ടെ Thank

  • @jesnaem8968
    @jesnaem8968 3 ปีที่แล้ว +4

    I can't speak inEnglish fluently, but now I have a confident. Thank you and god bless you...

  • @martialfitnesshub
    @martialfitnesshub 2 ปีที่แล้ว +2

    English fluency in 5 simple steps...
    1, open to speak
    2, courage
    3, make English club ur inner circle
    4, listen...
    5, practice...

  • @jeenajeena3376
    @jeenajeena3376 3 ปีที่แล้ว +6

    വാസ്തവം.. വല്ലതും പറയാൻ വാ തുറന്നാൽ തിരുത്തൽ വാദികളുടെ ബഹളം ആണ്.. ഇനീപ്പോ ഒന്നും നോക്കണ്ട അങ്ങോട്ട് വച്ചു കീച്ചിക്കളയാം. 😍... thanksss

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว

    സൂപ്പർ ബെഞ്ചാലി സാർ നല്ല speach നല്ല ഐഡിയ തന്നതിന് നന്ദി ഒരായിരം 🙏🙏

  • @noushadaslam378
    @noushadaslam378 7 ปีที่แล้ว +20

    I am fifth standard study man but I can speak English one thing i agree with you if anyone need speaking English No:1 listening English when you have available time No:2 fear less when your speaking to someone don't care anyone for caching your grammar mistakes No:3 trying to speak with your friends every day minimum one hour. The most important thing listening believe me if anyone follow this they will success in English within six months

  • @ashraf1986ify
    @ashraf1986ify 7 ปีที่แล้ว +372

    ഞാൻ വിദേശത്തു ജോലി ചെയുന്ന ഒരാൾ ആൺ. ഏകദേശം ഒരു ദിവസം മലയാളത്തിനേക്കാളും ഹിന്ദിയും
    ഇംഗ്ലീഷുമാണ് സംസാരിക്കുന്നത്.ഒരു രാജ്യക്കാരും നമ്മൾ എത്ര തെറ്റി പറഞ്ഞാലും കളിയാക്കില്ല,ഈവൻ ഗ്രാമർ കറക്റ്റ് ചെയ്യക പോലുമില്ല,ബട്ട് മലയാളികൾ കളിയാക്കും,ഗ്രാമർ മിസ്റ്റേക്ക് കണ്ടുപിടിക്കും,സ്വന്തമായിട് ഇംഗ്ലീഷ് പറയാൻ അറിയില്ലെങ്കിലും, അതാണ് മലയാളികളെ ഒരു വല്യ പോരായ്മ, ഞൻ കണ്ടേടത്തോളം മലയാളികൾ മാത്രേ ഇംഗ്ലീഷിൽ അത്ര ഫ്ലുഎൻസി ഇല്ലാതുളൂ.നമ്മുടെ കരിക്കുലം മാറ്റാനൊക്കെ സമയമായി, ഈ ചീഞ്ഞ സ്വഭാവവും.anyway gud lesson.best of luck.

    • @PrinceDasilboy
      @PrinceDasilboy 6 ปีที่แล้ว +4

      Muhammed Ashraf paranjath valare shariya

    • @muhammadansar4914
      @muhammadansar4914 6 ปีที่แล้ว +9

      ഞാനും നിങ്ങളെ പോലെയാണ് ബ്രോ മലയാളികളെ പോലെ ഞാൻ അടക്കം നന്നാവേണ്ടതുണ്ട്

    • @noushadhamza971
      @noushadhamza971 6 ปีที่แล้ว +1

      True

    • @midlajcholakkal9590
      @midlajcholakkal9590 6 ปีที่แล้ว

      വളരെ ശരിയാണ്

    • @sidheequepp6649
      @sidheequepp6649 6 ปีที่แล้ว

      Very good

  • @suryanandaps3899
    @suryanandaps3899 4 ปีที่แล้ว +3

    Thank you sir, ഇത്രയും കാലം ഞാൻ you tubeൽ search ചെയ്തത് ഇതുപോലൊരു video ആണ് .Thank you, for your motivation 😍

  • @Suhail_Ismail
    @Suhail_Ismail 5 ปีที่แล้ว +3

    Now I have bloody confident to speak English to anyone...Why should I hesitate myself ? You have put my confident level high. I will speak loudly..Thanks a lot for giving me a great tips.

  • @Pro.mkSportsFitness
    @Pro.mkSportsFitness 7 ปีที่แล้ว +79

    ആത്മവിശ്വാസമില്ലെങ്കിൽ ഒന്നും നടക്കൂല്ല. ഞാനൊരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ ഞാനത് അനുഭവിക്കുന്നതാണ്.

    • @sivasuryab785
      @sivasuryab785 6 ปีที่แล้ว +2

      മുത്തേ...

    • @user-xx4wq1rg2n
      @user-xx4wq1rg2n 3 ปีที่แล้ว +2

      Thanks 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @omarjass
    @omarjass 7 ปีที่แล้ว +169

    Your voice Like Vinayi fort

  • @nikhilcr7461
    @nikhilcr7461 6 ปีที่แล้ว +32

    നിങ്ങളുടെ voice kidu ആണ്

  • @muhammedhamraz4863
    @muhammedhamraz4863 6 ปีที่แล้ว +1

    ഇത് കണ്ടതിനു ശേഷം നല്ല confidence കിട്ടി. thanks

  • @SA-xl6lk
    @SA-xl6lk 7 ปีที่แล้ว +20

    Simply explained,, we know read and write English but don't have the courage to speak, so first step courage, ,,,, Thanks

  • @world-zeNaruto
    @world-zeNaruto 3 ปีที่แล้ว +2

    ഞാനിതാ തുടക്കം കുറിച്ചു ബ്രദർ 💪thanku😘

  • @santhosh-zw5mg
    @santhosh-zw5mg 6 ปีที่แล้ว +3

    I like your video because you are absolutely correct Sir. Many people scared to speak English due to the lack of confidence. Any way this video will have to make enhance the confidence of people

  • @faisalramath7774
    @faisalramath7774 ปีที่แล้ว

    It's very confidents to speak English very well this vedio very informative thanku you sir giving positive energy

  • @hakeemn2499
    @hakeemn2499 5 ปีที่แล้ว +6

    എനിക്ക് നന്നഇംമനസ്സിലായി നിങ്ങൾക്ക് നല്ലത് വരട്ടെനാധൻ അനുഗൃഹിക്കട്ടെ

  • @abdulkhader1028
    @abdulkhader1028 3 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌ എനിക്ക് നല്ല ഇഷ്ടമായി

  • @abdulhakkeem4817
    @abdulhakkeem4817 7 ปีที่แล้ว +31

    സർ... മലയാളികളിൽ ഒരു വിഭാഗം മറ്റുള്ളവരുടെ വളർച്ചയെ പരിഹസിക്കുന്നവർ ഉണ്ട്.. എനിക്ക് അനുഭവം ഉണ്ട്..

  • @manojgopinath4422
    @manojgopinath4422 3 ปีที่แล้ว +2

    Thank you for your valueble tips... You are a best motivator....

  • @abdulvahid5346
    @abdulvahid5346 5 ปีที่แล้ว +7

    Tnx bro. Super. I got ur msg and i will work it in my life
    Barakallah

  • @aryaambujakshan2266
    @aryaambujakshan2266 3 ปีที่แล้ว +1

    Confidence thannathinu orupaad thankzz sir🙏🙏😍😍

  • @hasainararathil9466
    @hasainararathil9466 7 ปีที่แล้ว +4

    salute sir ...wonderful lesson from you. plse upload your English speech of any topic. It is useful for beginners like me .

  • @bahseerkk342
    @bahseerkk342 3 ปีที่แล้ว +1

    നന്ദി

  • @happyzone4532
    @happyzone4532 5 ปีที่แล้ว +9

    Thank you sir. God bless you

  • @harilalharilal-vk9dm
    @harilalharilal-vk9dm ปีที่แล้ว

    Mind blowing performance ❤️get motivation from you

  • @Travelstoriesbyakhil
    @Travelstoriesbyakhil 4 ปีที่แล้ว +6

    Thanku bro improving my self confidences

  • @rameshtripleh976
    @rameshtripleh976 3 ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോ നല്ലൊരു പഠിക്കുവാനുള്ള ധൈര്യം കിട്ടി sir

  • @rafeeqpm2312
    @rafeeqpm2312 6 ปีที่แล้ว +3

    Nice Mr.salam sir it was very helpful ur talking inglish it was so gud I expecting again ur other videos Thank u very much

  • @subhapradeep9894
    @subhapradeep9894 3 ปีที่แล้ว

    Superb...'' This videos are make ensure or enrich my confidence level..... ടം | must practice. Practice. Practice.....

  • @MuhammadShereefA
    @MuhammadShereefA 5 ปีที่แล้ว +4

    katta inspiration aanu sir.. you did well.. i am ready to follow you..

  • @fathimamahbooba8820
    @fathimamahbooba8820 4 ปีที่แล้ว

    Thank you sir,
    enik grammer onnum thanne ariyilla.athkond palapozhum english samsarikan pediyan.sir nde video kand tips manasilaki,oru pad confidence labichittund.sir n orupad nandi.njanum ini english samsarikum.

  • @shansvlog83
    @shansvlog83 6 ปีที่แล้ว +5

    Good message , Thank you sir

  • @anujersi3607
    @anujersi3607 6 ปีที่แล้ว +1

    thank you very much .enikku ithoru motivate aanu.sir suppppppppppper idea.anyway nalla videos pradeekshikkunnu

  • @vaseempanmana9982
    @vaseempanmana9982 6 ปีที่แล้ว +5

    Thanks from the bottom of my heart for giving this mesmeric message . I got a new enlightenment from your video. i expect more from you.... God bless you

  • @gamerhackyy2515
    @gamerhackyy2515 3 ปีที่แล้ว +1

    I under stand english but speak in difficult... this my motivation vedeo thank... motivated

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว

    Thank u sir😍
    The First thing speaks english that is confidence. defenetly 💯

  • @commenman3489
    @commenman3489 7 ปีที่แล้ว +118

    ആകെ ഉള്ള പ്രോബ്ലം ആണ് സർ പറഞ്ഞത് , എന്തെങ്കിലും പറയാൻ വായ് തുറന്നാൽ അപ്പൊ തന്നെ മറ്റവൻ mistak കണ്ടു പിടിക്കും

  • @minimini5410
    @minimini5410 2 ปีที่แล้ว

    Yes,,,,,, iam the best example.

  • @shabeebmohammed3162
    @shabeebmohammed3162 6 ปีที่แล้ว +3

    Thank you for ur information. ...God bless u my love Bro

  • @abdulazisneyyappadath4683
    @abdulazisneyyappadath4683 4 ปีที่แล้ว +1

    I am already started to speak & listening. Thank you

    • @RijosSimpleChannel
      @RijosSimpleChannel 4 ปีที่แล้ว

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @Malluinpunjab
    @Malluinpunjab 6 ปีที่แล้ว +4

    Ur presentation style so awesome broi. Ur voice also so cute. Love it ur style

  • @munnashefishefi6725
    @munnashefishefi6725 2 ปีที่แล้ว

    Dear,your speak is superb.can u suggest a good english channel or videos...?

  • @FaizyVlogs786
    @FaizyVlogs786 6 ปีที่แล้ว +4

    Thanks. A good msge.

  • @hazi_nishus
    @hazi_nishus ปีที่แล้ว

    Inghane poyal njan English samsarikum. My blood serculation this time fast running 😁. This video Give a positive energy. I will do it.l can. I respect sir. for a giving in a motivated.

  • @simistalin6588
    @simistalin6588 7 ปีที่แล้ว +3

    Thank you so much for encouraging us with a positive energy.

  • @Dhruvesh538
    @Dhruvesh538 6 ปีที่แล้ว

    A big salute to Salam for encouraging English fearing community by this video: God Bless you:

  • @abdulhakkeem4817
    @abdulhakkeem4817 7 ปีที่แล้ว +21

    പക്ഷെ... അത് എനിക്ക്‌ ഉള്ളിൽ വാശിയായി.. thank u sir for giving more courage to us.

  • @sidharthnarayan8893
    @sidharthnarayan8893 6 ปีที่แล้ว +2

    Thank you so much sir........ This video was very helpful...... Hoping for more

  • @vishnuhpanicker7329
    @vishnuhpanicker7329 5 ปีที่แล้ว +4

    I spend maximum time to speack my friends circle to imaginary english.

  • @laldev2202
    @laldev2202 4 ปีที่แล้ว +2

    Your confidence express your communication,i like it and I want to learn something from you

  • @babychacko2575
    @babychacko2575 5 ปีที่แล้ว +3

    Big salute 🙆‍♀️😍

  • @updown85
    @updown85 3 ปีที่แล้ว +2

    Pwoli i love you brother

  • @songlyrics36
    @songlyrics36 5 ปีที่แล้ว +3

    You give me confidence to do this

  • @thasnisidhiq9971
    @thasnisidhiq9971 3 ปีที่แล้ว

    Great.. i will try

  • @justinnikku7315
    @justinnikku7315 7 ปีที่แล้ว +11

    ഗുഡ് മെസ്സേജ് ബ്രൗ 👍

  • @rincyjoseph5891
    @rincyjoseph5891 6 ปีที่แล้ว

    I like ur message very much I'm graduate but can't speak to others ..main problem fear.... 2 year I'm worked in I T company but god was help me....ur massage is very helpful thank u so much God bless u

    • @rinsharinu-rg2oz
      @rinsharinu-rg2oz 9 หลายเดือนก่อน

      Mam plzz rply
      Engli kelkumpol ad manassilaknilla but ad kure kazinjal manassilako kelkumpol

  • @Joker-sq8lb
    @Joker-sq8lb 6 ปีที่แล้ว +7

    Watch everytime English movies 🎥. Listen it’s carefully. So you can learn simply English 🤗

  • @fisaltp5915
    @fisaltp5915 6 ปีที่แล้ว +1

    sir ,I started whatsup grp today wth my frndz for spkng english confidantly.then i searched hw to spk english fluently .for dt i watch ur channel.u tell abt a gud msg for all of us.thnx sir .i subscribed ur channel.

  • @binshan9038
    @binshan9038 6 ปีที่แล้ว +5

    Mattannal enikkoru interview und i hope ithu preyojanapedum nn tq sir

  • @CHIKKUZVLOGS
    @CHIKKUZVLOGS 5 ปีที่แล้ว +1

    Super super super brother......... Thanks you so much. God bless you....

  • @AngelA20097
    @AngelA20097 7 ปีที่แล้ว +6

    You will give a good inspiration for us

  • @wavesocean9841
    @wavesocean9841 3 ปีที่แล้ว +1

    Amazing person... Yu are very capable to make a person confident.

  • @konasanderh6916
    @konasanderh6916 6 ปีที่แล้ว +6

    You are toooo good...great man

  • @faslazainaba4747
    @faslazainaba4747 5 ปีที่แล้ว

    Ningalde samsaram enikk oru posetive energy tharunnund thanks chetta🥰

  • @muneermuhammedmuneer2233
    @muneermuhammedmuneer2233 6 ปีที่แล้ว +5

    valuable motivation

  • @nihalahashim2745
    @nihalahashim2745 3 ปีที่แล้ว

    ikka kkante voice kettal thanne nan strong aavum

  • @sudheeshkadathoor5645
    @sudheeshkadathoor5645 7 ปีที่แล้ว +4

    Great presentation
    Good inspiration video
    Thanks

  • @Seln6
    @Seln6 7 ปีที่แล้ว +5

    Thank you 😊

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว

    Good inspiration casac sir,thanks

  • @rak4516
    @rak4516 6 ปีที่แล้ว +3

    u r voice ...like a vinay fort

  • @muhammedafsalkp3813
    @muhammedafsalkp3813 7 ปีที่แล้ว

    Great One Salamka

  • @athirachandran7428
    @athirachandran7428 6 ปีที่แล้ว +7

    Enthelum parayaan varumbozhekum words marannu povum

    • @DK-H
      @DK-H 4 ปีที่แล้ว

      same problem enikumundu...

  • @seydvadood4529
    @seydvadood4529 ปีที่แล้ว +1

    Thank you

  • @noushadhamza971
    @noushadhamza971 6 ปีที่แล้ว +7

    Sir paranjathu pole pediyaaanu... Athum mallusinodu samsaarikkumboyaanu kooduthal pedi... mattu rajyakkarodu samsaarikkumbol ee prashnamilllaa....😒😒😒

  • @tonyvarghese3408
    @tonyvarghese3408 5 ปีที่แล้ว

    Nice.... Please tell me...some basic vedeo of English... Step buy step... For improvement....

  • @anilk7874
    @anilk7874 5 ปีที่แล้ว +7

    ധൈര്യമായി സംസാരിക്കുക
    പക്ഷെ ശരിയായി സംസാരിക്കുക

  • @anjukrishnaprasadh6827
    @anjukrishnaprasadh6827 6 ปีที่แล้ว +1

    Your passing by Good message

  • @shadiyamaaluz5139
    @shadiyamaaluz5139 7 ปีที่แล้ว +3

    club undakiyit mindathirunu😅😅😅😅😅😅😅njn kure chirichu

  • @aswathyachu8796
    @aswathyachu8796 6 ปีที่แล้ว +4

    Hai എനിക്ക് ഇoഗ്ലീഷ് സംസരിക്കാൻ നല്ല ആഗ്രഹം ഉണ്ട് അത് എവിടെയെന്ന് തുടങ്ങണം എന്ന് അറിയില്ല ഒന്നു പറഞ്ഞു തരു ?

    • @tomrichard3604
      @tomrichard3604 5 ปีที่แล้ว

      Start listening. Lot of channels in youtube.

    • @nanduvpn1795
      @nanduvpn1795 5 ปีที่แล้ว

      Enickum

  • @sajnan4115
    @sajnan4115 4 ปีที่แล้ว

    Nice... super class..

  • @creativevlogs2709
    @creativevlogs2709 7 ปีที่แล้ว +18

    Nice classes, Sir, pls add me

  • @muhammadniyasan2188
    @muhammadniyasan2188 4 ปีที่แล้ว +1

    It is very helpful.i will talk english to everyone without fear one day

  • @familemox3043
    @familemox3043 6 ปีที่แล้ว

    muthe poli ithu pole thanne thudarum good

  • @ajithsumisumi954
    @ajithsumisumi954 4 ปีที่แล้ว

    Grammar mistakes nokenda njn English il communication chaeunnathu mattullavrkku manacilayaal mathi. good Sir 👍👍😊😊

  • @shintopdpanjickal2752
    @shintopdpanjickal2752 6 ปีที่แล้ว

    Thank u so much brother now I got some confidence.thank u so much, pls share more videos and I am waiting for your messages.

  • @sreejithms1579
    @sreejithms1579 2 ปีที่แล้ว

    Super
    Very good method

  • @raghukeerthy9245
    @raghukeerthy9245 6 ปีที่แล้ว +1

    Thanks for such a good msg. Njan oru eng post graduate anu pakshe oru sentence polum confidence ayitu mattoralude parayan pattilla.

  • @dinsonantony7685
    @dinsonantony7685 4 ปีที่แล้ว +1

    Super motivation ☺️

    • @RijosSimpleChannel
      @RijosSimpleChannel 4 ปีที่แล้ว

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @unnilekshmisajeevakumar3293
    @unnilekshmisajeevakumar3293 5 ปีที่แล้ว

    Good msg... Thankuuuu.....☺

  • @drisyasreedish7345
    @drisyasreedish7345 6 ปีที่แล้ว +2

    Very powerful class sir, thank you

  • @devikass1737
    @devikass1737 5 ปีที่แล้ว

    Thank u so much brother ... Because it is a very encourageing video. It increase my self confidence... And this is the first time I have commented on TH-cam in English.... I have never had the courage to do that.... Anyways thanks you so much brother.....

  • @natureandfarminglife4279
    @natureandfarminglife4279 6 ปีที่แล้ว +1

    njan oru formula kandethi.....njammal malayalathil malayalathil samsarikkan use cheyyunna ashayangalude english padikukka.....eg - ente kayyil 10 rupa polumilla 10 rupa undayirunnengil njan oru chaya vangi kudichena.....enganeyulla ashayangal aan nammal malayalikal kooduthalay use cheyyunne.....ethinte english ashayangal padikkukayanengil namuk english pettann samsarikan pattumenn vishvasikunnu.... 😀 malayalikalk pettann english click aavan etavum nalla maargaman eth....nammal cheruppam muzhuvan malayalam samsarichit pettann vere oru reethiyil grammer padikumbol aan namuk english tough aay tonnune.....but english ashayavum malayalam aahayavum thammil valiya vyathyasamilla but grammerinu valiya vyathyasamund,athkond ashayam manasilayal malayalikal english pettann padich edukkan pattum......nammale thala thirich english padipikunath kondan namuk eppozhum english budhimutay tonnune.....malayalam englishilek translaye cheyyumbil namuk thala thirinja pole thonnum but aahayam same aayirikkim,ashayangal padikukayanengil namuk pettann eth padich edukkanulla kazhivund malayalam speakersinu

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว

    You are very right sir