ഒരോ ആയുധങ്ങൾ ക്ക് അനുസരിച്ച് വേണം . കത്തി മൂർച്ചയേറിയ ഭാഗം വളരെ കനം കുറവ് ആണ് അതിന് 80/ 100 നൈസ് പെപ്പർ വേണം. വാക്കത്തി വെട്ടുകത്തി ഉളി എന്നിവ കനം ഉള്ള പേപ്പർ വേണം. 60/ മതിയാകും 27 ഇഞ്ച് നീളവും രണ്ട് ഇഞ്ച് കനവും ഉള്ള മരം ഉപയോഗിച്ചാൽ രണ്ടോ. നാലോ. തരം പേപ്പർ ഒട്ടിച്ച് ഉപയോഗിക്കാം. 2" കനം വേണം എന്ന് പറയാൻ കാരണം തേക്കുമ്പോൾ കൈ താഴേ തട്ടി പ്രയാസം ഉണ്ടാവാതിരിക്കാൻ.. 27 ഇഞ്ച് നീളം വേണം എന്ന് പറഞ്ഞത്. അടുക്കളയുടെ സ്ലാമ്പ് 24 ഇഞ്ച് വീതിയാണ് ആണ് . മൂന്ന് ഇഞ്ച് പുറത്ത് നിന്നാൽ നമ്മുടെ ശരീരം ചേർത്ത് വെച്ചാൽ ഉപകരണം ഇളക്കം സംഭവിക്കില്ല .
Thank you for your information ❤
Very much useful video
ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.
Thank you ❤
ഉപകാരപ്രദമായ വിവരങ്ങൾ
Thank you 😊
Thank you 😊
Good idea.. kollam
Thank you 🙏🏼
Good idea
Thank you ❤
Super
Thank you 😊
Arivaal vivdeo
Cheyyunnund❤
Soooper
Thank you ❤
100nte paper anu best
ഒരോ ആയുധങ്ങൾ ക്ക് അനുസരിച്ച് വേണം . കത്തി മൂർച്ചയേറിയ ഭാഗം വളരെ കനം കുറവ് ആണ് അതിന് 80/ 100 നൈസ് പെപ്പർ വേണം. വാക്കത്തി വെട്ടുകത്തി ഉളി എന്നിവ കനം ഉള്ള പേപ്പർ വേണം. 60/ മതിയാകും 27 ഇഞ്ച് നീളവും രണ്ട് ഇഞ്ച് കനവും ഉള്ള മരം ഉപയോഗിച്ചാൽ രണ്ടോ. നാലോ. തരം പേപ്പർ ഒട്ടിച്ച് ഉപയോഗിക്കാം. 2" കനം വേണം എന്ന് പറയാൻ കാരണം തേക്കുമ്പോൾ കൈ താഴേ തട്ടി പ്രയാസം ഉണ്ടാവാതിരിക്കാൻ.. 27 ഇഞ്ച് നീളം വേണം എന്ന് പറഞ്ഞത്. അടുക്കളയുടെ സ്ലാമ്പ് 24 ഇഞ്ച് വീതിയാണ് ആണ് . മൂന്ന് ഇഞ്ച് പുറത്ത് നിന്നാൽ നമ്മുടെ ശരീരം ചേർത്ത് വെച്ചാൽ ഉപകരണം ഇളക്കം സംഭവിക്കില്ല .
Good
Thanks❤
തൃശൂർ എവിടെ ആണ് ഉള്ളത്
Arimboor. Agro bazzar. Chembookavu agro bazzar
ചേട്ടന് തന്നെ ഈ മൂർച്ച കൂട്ടാനുള്ള ഉപകരണം മാർക്കറ്റിൽ ഇറക്കിക്കൂടെ
@@raufkarikkayil5019 നിർമ്മാണം തുടങ്ങി അടുത്ത ആഴ്ച്ച പുറത്ത് ഇറക്കും
80 +60 ന് പകരം 100-150 ഉപയോഗിച്ചാൽ നല്ലതല്ലേ കുറച്ചു കൂടി പര പരപ്പ് കുറവല്ലേ
Yes