ഭൂകമ്പ സമാന ആക്രമണം.... സിറിയയിലെ ഇസ്രായേൽ ആക്രമണത്തിൻ്റെ കാരണം | FOCUS out | israel

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 12

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 4 วันที่ผ่านมา +5

    ശരിക്കു പറഞ്ഞാൽ ഒരു ആറ്റം ബോംമ്പുപൊട്ടിയതിനു തുല്ല്യമായ പൊട്ടിത്തെറി, അതാണ് ശരിയായ നിരീക്ഷണം 🙏

  • @bsvy9658
    @bsvy9658 3 วันที่ผ่านมา +3

    Manuja,Yesterday at Kollam presentation was excellent, well done ❤

  • @jaisonmathew506
    @jaisonmathew506 3 วันที่ผ่านมา +3

    ❤ manuja ❤

  • @antonykj1838
    @antonykj1838 3 วันที่ผ่านมา +3

    ഇത് സിറിയ എന്ന രാജ്യ ത്തിന് മാത്രം ഉള്ള മറുപടി അല്ല ഇറാനും, റഷ്യയ്ക്കും കൂടി ഉള്ള താകീതു കൂടിയാണ് 👍

  • @pbel532
    @pbel532 3 วันที่ผ่านมา

    Rajmohan and Manuja, very good analysis. I would ask you to watch trigonometry on TH-cam - that’ll enhance your knowledge of the events in the region. Rajmohan please be more aggressive - you have the knowledge and conviction so no need to play second fiddle to Sajan in loose talk regarding Middle East affairs. He’s trying to be Balance K Nair and should be sticking to local issues. Manuja is right- this barbaric ideology has brought only destruction and misery to all the people in the region. When you look back at events of Oct 7, it was a blessing in disguise for the world

  • @sunnyjacob6500
    @sunnyjacob6500 3 วันที่ผ่านมา

    ഞാൻ ഒരു പണ്ഡിതൻ ഒന്നും അല്ല. വെറും സാധാരണ ക്കാരൻ.. ഇത്തവണ യിലെ ഇസ്രായേലിൻ്റെ തന്ത്രത്തിൽ ഒരു മാറ്റം കാണുന്നുണ്ട്. യുദ്ധത്തിലെ തന്ത്രം .....offense..diffense. പണ്ട് കൂടുതലും ഡിഫൻസ് ആയിരുന്നു. ഇത്തവണ offense ആയിട്ട് ആണ് കാണപ്പെടുന്നത്. ഈ മാറ്റം യുദ്ധത്തിന് പോയ ആരും പ്രതീക്ഷിച്ചില്ല. അതായിരിക്കാം ഇവർക്ക് എല്ലാവർക്കും കണക്കിനു കിട്ടിയതും...കൂട്ടാതെ ആധുനീക ആയുധങ്ങൾ ഉണ്ടാക്കി എങ്ങിനെ ഉപയോഗിക്കണം എന്ന് മുന്നേറിയിരിക്കുന്നു എന്നുകൂടി മറ്റുള്ളവർ ഉൾകൊണ്ടില്ല.

  • @ramluvlog1519
    @ramluvlog1519 3 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️