റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പിനായി പുട്ടിന്‍ | endiing to Russia-Ukraine war

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 27

  • @thomaskmathai6449
    @thomaskmathai6449 5 ชั่วโมงที่ผ่านมา +2

    Congratulations Ukraine

  • @josephpt7286
    @josephpt7286 10 ชั่วโมงที่ผ่านมา +6

    2024 അവസാനിക്കും മുമ്പുതന്നെ അനുരഞ്ജനത്തിന്റ സദ് വാർത്ത ശ്രവിക്കാൻ ലോകത്തിന് ഇടയാകട്ടെ.🙏

    • @TomLesnar-sh4gu
      @TomLesnar-sh4gu 7 ชั่วโมงที่ผ่านมา

      Ithaanu parayunath kittendath kittumbol thonnedath thonnum ennu adi kondu mathiyaayi putinu🤣

  • @sibysebastian2016
    @sibysebastian2016 8 ชั่วโมงที่ผ่านมา +2

    Thank god

  • @aneymathew1464
    @aneymathew1464 4 ชั่วโมงที่ผ่านมา +1

    Very good. God bless to stop all the war in the world and peace of the world.

  • @Melbin12339
    @Melbin12339 10 ชั่วโมงที่ผ่านมา +10

    ആൺ പിള്ളേര് തട്ടകത്തിൽ കേറി റഷ്യയുടെ സീനിയർ സൈനിക ജനറലിനെ മൂട്ടിൽ ബോംബ് വച്ച് ചിതറിച്ചപ്പോൾ പുടിന് തന്നെ ബോധം വീണു😂😂🤣🤣

    • @mathewsgeorge5650
      @mathewsgeorge5650 5 ชั่วโมงที่ผ่านมา +1

      100% RIGHT 😂😂😂❤❤

  • @sajithomas9261
    @sajithomas9261 6 ชั่วโมงที่ผ่านมา +3

    പൊട്ടൻ ഉടനെ തീരും.മുപ്പത് ദിവസം തികക്കില്ല പുടിൻ.പൊട്ടനെ തീർക്കാൻ മാത്രം സെലസ്കി ഒരുലക്ഷം പേരെ നിയമിച്ചു കഴിഞ്ഞു.

  • @b2bspy503
    @b2bspy503 10 ชั่วโมงที่ผ่านมา +6

    ഇനിയുള്ള കാലത്ത് യുദ്ധം നടത്താൻ ആരും തയ്യാർ ആവില്ല... സമാധാനമതക്കാർക്ക് മാത്രം ജുദ്ദം ഉണ്ടെങ്കിലേ പറ്റൂ

    • @sharafur3027
      @sharafur3027 9 ชั่วโมงที่ผ่านมา

      ലോകം മുഴുവൻ ആയുധങൾ നിർമിച്ച് നശിപ്പിക്കുന്നത് ആരാ നായിന്റെ മോനെ ,😡😡😡

    • @TomLesnar-sh4gu
      @TomLesnar-sh4gu 7 ชั่วโมงที่ผ่านมา

      Adi konde mathiyaayi putinu apo kittendath kittumbol thonnedath thonnum 🤣

  • @Ashrafviruthiyil
    @Ashrafviruthiyil 7 ชั่วโมงที่ผ่านมา +2

    നല്ല തീരുമാനം👍

  • @Phlip123-de7to
    @Phlip123-de7to 10 ชั่วโมงที่ผ่านมา +3

    ചുമ്മാ ഇരുന്നവന്റെ ആസനത്തിൽ ചുണ്ണാമ്പു തുത്ത പോലെ ആയി ചുരുക്കം... കുറെ അധികംസൈനികർ ഇരു ഭാഗത്തും നഷ്ടമായി . സാധാരണ ജനം ഭയന്ന് നാടുവിടേണ്ടി വന്നു. വൻ നാശവും നഷ്ടവും ഇരുരാജ്യത്തും സംഭവിച്ചു. .കഷ്ടം.....,, ഈ യുദ്ധത്തിൽ കുറെ ആയുധ കച്ചവടം നടത്തി ചിലരാജ്യം ... പുരകത്തിപ്പോൾ വാഴ വെട്ടി ലാഭം കൊയ്തു അത്രമാത്രം

  • @jacksonkj2260
    @jacksonkj2260 8 ชั่วโมงที่ผ่านมา +5

    എന്തിനായിരുന്നു അപ്പൊ യുദ്ധം.എന്ത് നേടി

    • @georgeraviable
      @georgeraviable 5 ชั่วโมงที่ผ่านมา

      NATO joining Ukraine

  • @bijeeshb580
    @bijeeshb580 4 ชั่วโมงที่ผ่านมา

    🌹🌹🌹🌹🌹

  • @pradeeppascal2251
    @pradeeppascal2251 4 ชั่วโมงที่ผ่านมา

    റഷ്യ , ഇസ്രായേലിനെ ഭയപ്പെടുന്നു. ഇസ്രായേലിൽ യുദ്ധങ്ങൾ അവസാനിച്ചാൽ അവർ പിന്നീട് സെലൻസ്ക്കിയെ സഹായിക്കുമെന്ന് പുട്ടിൻ ഭയപ്പെടുന്നു.

  • @TomLesnar-sh4gu
    @TomLesnar-sh4gu 7 ชั่วโมงที่ผ่านมา

    Kittendath kittumbol thonnedath thonnum adi konde mathiyaayi putinu🤣 loka paazh russia🤣

  • @sunnyjoseph9253
    @sunnyjoseph9253 10 ชั่วโมงที่ผ่านมา +2

    ഒരു ലോക മഹാ യുദ്ധം പ്രതീക്ഷിച്ചു വെറുതെ ആയി കാണാനും കേൾക്കാനും എന്ത് രസം ആയിരുന്നു?

  • @sibichenck5862
    @sibichenck5862 8 ชั่วโมงที่ผ่านมา

    പുടിൻബുദ്ധിമാൻ ആണ് എന്ന് ഞാൻ കമൻ്റിട്ടിരുന്നു പുടിൻ ഞൊട്ടും എന്ന് വാർത്ത ഇട്ടിരുന്നവർക്ക് മനസ്സിലായി എന്ന് മനസ്സിലായി കാണും

    • @TomLesnar-sh4gu
      @TomLesnar-sh4gu 7 ชั่วโมงที่ผ่านมา

      Adi konde mathiyaayi putinu😂 apo thonnedath thonnum kaaranam kittendath kittumbol thonnedath thonnum🤣

    • @jerinjacob2871
      @jerinjacob2871 ชั่วโมงที่ผ่านมา

      ​​@@TomLesnar-sh4gu dream on dude, putin and Trump will beat zelenskys @$$

  • @prasadmukundan
    @prasadmukundan 6 ชั่วโมงที่ผ่านมา

    എവിടെ നിന്നും തപ്പി എടുക്കുന്നു, ഇമ്മാതിരി വ്യാജവാർത്തകൾ😂😂

  • @BijuvasudevanChekavar
    @BijuvasudevanChekavar 4 ชั่วโมงที่ผ่านมา

    നിനക്ക് ഈ വ്യാജ വാർത്തകളൊക്കെ എവിടുന്ന് കിട്ടുന്നു മറുനാടാ 😄

  • @bijoysebastian6547
    @bijoysebastian6547 11 ชั่วโมงที่ผ่านมา +2

    Yuddam Chaithu Maduthu 😂😂