Alathur Ammayi Mathi Murikumbol | Arumukan Venkitangu | Jimikki Jimikki Janaki | Folk Songs 2021

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 58

  • @VinodKumar-p4y6s
    @VinodKumar-p4y6s ปีที่แล้ว +27

    ഒരു കാലത്ത് ഒന്നും ആവാതെ പോയൊരു കലാകാരൻ ഒരുപാട് കഴിവുകളുണ്ടായിട്ടും ആ കഴിവുകൾ കൊണ്ട് മറ്റുള്ളവർ നന്നായ പ്പോൾ അതിനെ കുറിച്ച് ഒരു വേവലാതിയുമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ ഒരു നാടൻ പാട്ട് എഴുത്തു കാലാകാരൻ എന്ന നിലക്ക് അറുമുഖൻ ചേട്ടനെ നാടൻ പാട്ടിനെ സ്നേഹിക്കുന്ന വർ അർഹതപെട്ട സ്ഥാനം നൽകി ആദരിക്കണം എന്ന് മനസാ വിചാരിക്കുന്നു

  • @aasad8226
    @aasad8226 3 ปีที่แล้ว +20

    നമ്മുടെ മണ്മറഞ്ഞു പോയ കലാഭവൻ മണി ചേട്ടൻ പാടിയ പാട്ടുകൾ എഴുതി കൊടുത്ത തൃശൂർ ന്റെ സ്വന്തം അർമുഖൻ വെങ്കിടങ്ങു 🥰🥰🥰🥰🥰🥰🥰🥰

  • @manivanumanivenu667
    @manivanumanivenu667 3 ปีที่แล้ว +10

    എത്രയോ കാലം മുമ്പേ അറിയpedenda കലാകാരൻ.🙏🙏🙏

  • @കൊട്ടുംപാട്ടും-ബ3മ
    @കൊട്ടുംപാട്ടും-ബ3മ 3 ปีที่แล้ว +9

    അറുമുകൻ ചേട്ടാ മനോഹരം അതിമനോഹരം ഇനിയും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ സന്തോഷ്‌ പെരിങ്ങോട്ടുകര 🙏🙏🙏🙏❤

  • @johnkj1600
    @johnkj1600 ปีที่แล้ว +7

    മണി ചേട്ടൻ പാടി ഹിറ്റാക്കിയ പാട്ടുകളുടെ സൃഷ്ടാവ് ❤❤❤❤

  • @kalwarphotografo5281
    @kalwarphotografo5281 3 ปีที่แล้ว +9

    അറുമുഖൻ ചേട്ടൻ പൊളിച്ചു

  • @binladan8593
    @binladan8593 ปีที่แล้ว +10

    അറുമുഖൻ ചേട്ടന്റെ മരണ ശേഷം കാണുന്നവർ ഉണ്ടോ...

  • @AlbinBiju-zp1mv
    @AlbinBiju-zp1mv 8 หลายเดือนก่อน

    Super voice aanu uncle😊

  • @sujababu4551
    @sujababu4551 3 ปีที่แล้ว +9

    ഷൈനിന്റെ അചഛന് നമസ്ക്കാരം🙏👍👍👍

  • @layalaya3420
    @layalaya3420 3 ปีที่แล้ว +6

    ചേട്ടാ... 👌👌👌 ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒരു നിമിഷം മണിച്ചേട്ടനെ ഓർത്ത് പോയി

  • @Suresh_Meppadi
    @Suresh_Meppadi 13 ชั่วโมงที่ผ่านมา

    Eee patt okke an viral avandath

  • @linivijayan1872
    @linivijayan1872 3 ปีที่แล้ว +2

    അടിപൊളി 👌👌👌👌👌🙏

  • @Suresh_Meppadi
    @Suresh_Meppadi 13 ชั่วโมงที่ผ่านมา

    Arumugan chettanu pranamam🥺🤍

  • @prasanthpankan5981
    @prasanthpankan5981 3 ปีที่แล้ว +2

    നാട്ടുപാട്ടെഴുത്തിന്റെ ഉടയോന്‍..🎵👌

  • @kunjumonkunjumon833
    @kunjumonkunjumon833 ปีที่แล้ว

    👌❤️🌹 വളരെ ഇഷ്ടമായി കേട്ടോ

  • @AbhijithPs-tx1yw
    @AbhijithPs-tx1yw หลายเดือนก่อน

    ❤❤

  • @vipinxaviersingerkochiyile9083
    @vipinxaviersingerkochiyile9083 3 ปีที่แล้ว +2

    Superbb chettaa😍😍

  • @gokulap5304
    @gokulap5304 หลายเดือนก่อน

    👏👍

  • @Jafarvakattoor
    @Jafarvakattoor 3 ปีที่แล้ว +1

    Polichu 👍👍🌹🌹

  • @akhilkumarakhilkumar9744
    @akhilkumarakhilkumar9744 3 ปีที่แล้ว +2

    Sprb.

  • @radhikaur4337
    @radhikaur4337 6 หลายเดือนก่อน +1

    Chetta enium pattezuthu

  • @bijuvijay8493
    @bijuvijay8493 ปีที่แล้ว +1

    സൂപ്പർ

  • @padminikumaran2537
    @padminikumaran2537 หลายเดือนก่อน

  • @soorajyorkshire7955
    @soorajyorkshire7955 2 ปีที่แล้ว +1

    അച്ചാച്ചൻ 🥰🥰🥰🥰

  • @ambadyappu325
    @ambadyappu325 ปีที่แล้ว +1

    അറമുഖൻ വെങ്കിടങ്ങ് ചേട്ടന്🌹പ്രണാമം 🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 ปีที่แล้ว +1

    ആശംസകൾ

  • @iblisinde.kuthira
    @iblisinde.kuthira 3 ปีที่แล้ว +1

    Nalla eenam nalla varikal

  • @shaffip.k312
    @shaffip.k312 3 ปีที่แล้ว +1

    Chetta super shaffi kader venkitangu

  • @mcscreationskadavallur123
    @mcscreationskadavallur123 ปีที่แล้ว

    ഗുരുവേ 🙏🏻പ്രണാമം 😢🌹

  • @binuraj3094
    @binuraj3094 3 ปีที่แล้ว

    Sooper 😘😘😘

  • @rajuvv9140
    @rajuvv9140 5 หลายเดือนก่อน

    അറുമുഖൻ ചേട്ടന് പ്രണാമം🙏

  • @anaskondotty2686
    @anaskondotty2686 3 ปีที่แล้ว +1

    Supper

  • @SaidSaid-fy5hw
    @SaidSaid-fy5hw 11 หลายเดือนก่อน +1

    35 വർഷം മുമ്പ് അടിച്ചു പൊളിക്കണ്ട ആളായിരുന്നു

    • @SaidSaid-fy5hw
      @SaidSaid-fy5hw 11 หลายเดือนก่อน +1

      അന്ന് നല്ല മനസ്സിന്റെ ഉടമയായതുകൊണ്ട് അന്ന് അതിന് സാധിച്ചില്ല ഇപ്പോഴെങ്കിലും ദൈവം സഹായിക്കട്ടെ 👍🏻

  • @SaurabhNarayan-jc9vo
    @SaurabhNarayan-jc9vo ปีที่แล้ว +1

    Manni cheettan padiyale nadanpattu kelkkan oru sugam
    Ollu

  • @babykaliyadankochuvareed1662
    @babykaliyadankochuvareed1662 ปีที่แล้ว

    God bless you

  • @sobhasree-h6u
    @sobhasree-h6u ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @raachuraajesh214
    @raachuraajesh214 ปีที่แล้ว

    Adaraanjalikal😢

  • @mehadiyamoidheen7315
    @mehadiyamoidheen7315 ปีที่แล้ว

    👍👌👏❤️

  • @sameersalam3599
    @sameersalam3599 2 ปีที่แล้ว +2

    ഈ പാവത്തിന്റെ ഏതൊക്കെയോ പാട്ട് മണി സ്വന്തം പേരിൽ ഇറങ്ങിയിട്ടുണ്ട്..

    • @balanbalan1743
      @balanbalan1743 2 ปีที่แล้ว

      ഹായ് ചേട്ടാ....നല്ല പാട്ട് എത്ര മനോഹരം നിങ്ങടെ ശബ്ദം ഈ പാട്ടിന് നല്ല പൂട്ടാണ് ഞാൻ മിക്ക സമയം കേൾക്കു ആ ശബ്ദം കേൾക്കാൻ നിങ്ങളേ നമ്പർ വെയ്ക്കു❤️❤️❤️❤️❤️

  • @shijithdancer
    @shijithdancer ปีที่แล้ว

    ❤❤👌🙏

  • @sunilkv3375
    @sunilkv3375 ปีที่แล้ว

    Manichettan padiyal vamban hit.atharanjilikal

  • @vinukattekad9283
    @vinukattekad9283 3 ปีที่แล้ว +1

    ഏട്ടൻ പാടിയത് സൂപ്പർ.....മണിയേട്ടൻ പാടിയതാണേൽ ഒന്നുടെ............

  • @ejake2930
    @ejake2930 ปีที่แล้ว

    Remya haridas

  • @Balanchamy-gf4vn
    @Balanchamy-gf4vn ปีที่แล้ว

    Polayadimon k l b mani

  • @amalwilson4803
    @amalwilson4803 4 หลายเดือนก่อน

  • @athirah7585
    @athirah7585 9 หลายเดือนก่อน

    ❤❤❤

  • @HaneefaBP-ss5zj
    @HaneefaBP-ss5zj ปีที่แล้ว

    Super

  • @shinojkumar812
    @shinojkumar812 3 ปีที่แล้ว +1

    👍👍👍👍👍

  • @BoboboBenc
    @BoboboBenc ปีที่แล้ว