Comedy Utsavam │Flowers│Ep# 109

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1K

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +35

    ഇന്ത്യക്കാരന്‍ ...എന്നതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു ...എത്ര നല്ല കലാരൂപങ്ങളാണ് ഇന്ത്യക്ക് സ്വന്തമായുള്ളത് ......അനുഷ്ക്കക്ക് ...ആശംസകളും ...പ്രാര്‍ത്ഥനകളും ...
    ഒരുപാട് ഉയര്‍ച്ചയുണ്ടാവട്ടെ ....

  • @sidheek4194
    @sidheek4194 6 ปีที่แล้ว +514

    കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂടൂബിൽ നിന്ന് കണ്ടവരുണ്ടങ്കിൽ ലൈക്ക് ##

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +95

    മിഥുൻ ചേട്ടന്റെ ഡാൻസ് കളിച്ചപ്പോൾ കൂടെ ഇറങ്ങി തുള്ളാൻ തോന്നി.. we all together celebrating... comedy uthsavam.. ഇനി അഞ്ഞൂറും ആയിരവും എപ്പിസോടൊക്കെ പിന്നിടട്ടെ.... ട്ടെ ടെ ട്ടെ ടെ ട്ടെ... ട്ടെ ടെ ട്ടെ ടെ ട്ടെ... #we_love_cu

    • @saeed9364
      @saeed9364 6 ปีที่แล้ว

      ചിരിമായുന്ന മലയാളികളു ടെ മുഖത്ത്‌ വീണ്ടും ചിരിയും,പൊട്ടിച്ചിരിയും മടക്കി ക്കൊണ്ട്‌ വന്ന കോമഡി ഉതവത്തിൻ ഒരു
      # കുതിരപ്പവൻ

  • @munnasstream8338
    @munnasstream8338 ปีที่แล้ว +11

    അറുമുഖൻ...ചേട്ടനെ..... ഇപ്പൊൾ എങ്കിലും ജനങ്ങൾ തിരിച്ചറിഞ്ഞു... മകൻ്റെ മധുര പ്രതി കാരം പോലെ..❤❤❤❤❤❤❤❤

  • @Afeef3110
    @Afeef3110 6 ปีที่แล้ว +69

    Tribute to mammoka അടപടലം പൊളിച്ചു തകർത്തു തിമിർത്തു 😍😍😍😍😍

    • @sanalkumar5858
      @sanalkumar5858 6 ปีที่แล้ว +1

      Supper
      Midhun chettaaa

    • @siberianmallu5559
      @siberianmallu5559 6 ปีที่แล้ว +1

      Mamooty ye sharikkum kaliyakkiyapole

    • @Afeef3110
      @Afeef3110 6 ปีที่แล้ว

      Andre Slashk ലാലപ്പൻ fans step back...

  • @anoopvm7556
    @anoopvm7556 6 ปีที่แล้ว +12

    ഈ എപ്പിസോഡിൽ മണി ചേട്ടൻ നാടൻ പാട്ടിന്റെ ലോകത്തിൽ ഇത്രയും പേര് ഉണ്ടാക്കി കൊടുത്ത അറുമുഖ ചേട്ടനെ കൊണ്ട് വന്ന ഈ എപ്പിസോഡ് സൂപ്പർ ....നമ്മൾ അറിയാ പെടാത്ത ഇങ്ങനെയുള്ള ആളുകളെ കൊടു വരണം ......പ്രസക്തി ആഗ്രഹിക്കാത്ത ആളുകളെ ഇനിയും കൊടു വരണം ......

  • @haseebmontheman7102
    @haseebmontheman7102 6 ปีที่แล้ว +75

    കിണ്ണംകാച്ചി കിടുക്കാച്ചി ഡാന്‍സ് മിഥുന്‍ ചേട്ടാ

  • @santhuknpysanthu9803
    @santhuknpysanthu9803 6 ปีที่แล้ว +12

    ടിനിയുടെ കണ്ണ് നിറഞ്ഞു എന്റെയും...മണിച്ചേട്ടന്റെ പാട്ടുകൾ എഴുതിയ അറുമുഖൻ sir ഉമ്മ

  • @kamaruzaman6237
    @kamaruzaman6237 6 ปีที่แล้ว +288

    കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടവർ ഒന്ന ലൈക്‌ അടിച്ചേ....

    • @nimovarghese8591
      @nimovarghese8591 6 ปีที่แล้ว

      yesss

    • @mayishamayishu843
      @mayishamayishu843 6 ปีที่แล้ว

      ye

    • @mayishamayishu843
      @mayishamayishu843 6 ปีที่แล้ว

      s

    • @salman.2556
      @salman.2556 6 ปีที่แล้ว

      ഞാൻ

    • @SunilSunil-ho6bx
      @SunilSunil-ho6bx 6 ปีที่แล้ว

      ഭാരത സംസ്കാരം തുറന്നുകാട്ടുന്ന ഒരു പ്രോഗ്രാം ആയിട്ടു തോന്നുന്നു കോമഡി ഉത്സവം. കാരണം ഇത്രത്തോളം കലാരൂപഗങ്ങൾ നമ്മുടെ ഭാരതത്തിലുണ്ടന്ന് അറിയാൻ കഴിഞ്ഞു നന്ദി

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +27

    ഇനി എന്താ പറയാൻ... 10 ദിവസം ഉത്സവം തന്നെ ആയിരിന്നു... 😍😘😘😍... അതും കോമഡി ഉത്സവത്തിന്റെ തനിമ ഒട്ടും കുറയാതെ തന്നെ... എല്ലാ ഉത്സവം പോലെ തന്നെ അവസാനം വെടിക്കെട്ട്‌ പോലെ മിഥുൻ ചേട്ടന്റെ ഡാൻസ്... 😘😘😘😘😘

  • @shahirkannanthodi9216
    @shahirkannanthodi9216 6 ปีที่แล้ว +279

    ഞാൻ മിഥുൻ ഫാൻസ്‌. നിങ്ങളൊക്കെ മിഥുൻ ഫാൻസ്‌ ആണെങ്കിൽ ഒരു ലൈക്ക്.

  • @rinuraju1277
    @rinuraju1277 6 ปีที่แล้ว +81

    അറുമുകൻചേട്ടൻ നിങ്ങളെക്കയാണ് ലോകം അറിയേണ്ടത്

    • @rinuraju1277
      @rinuraju1277 6 ปีที่แล้ว

      ശെരിയാണ് പക്ഷെ നമ്മള് കേട്ടു പഴകിയ ഒട്ടുമിക്ക നാടന്പാട്ടുകയും അ ചേട്ടന്റേതെന്നു ഇപ്പോഴും ആർക്കുമറിയില്ല ചില tv പ്രോഗ്രാമുകളിൽ പുള്ളിയെ intruduce ചെയ്തെഗിൽ പോലും

    • @paradise5641
      @paradise5641 6 ปีที่แล้ว

      Rinu Raju satyam eeeee kalakaarathe varikalil oru life und 😚😚😍😙

  • @പാവംഅച്ചൂസ്
    @പാവംഅച്ചൂസ് 6 ปีที่แล้ว +30

    മൊയ്തീൻ...
    കാഞ്ചന....❤❤ഒരു രക്ഷയും ഇല്ല....ഓസം...❤❤❤

  • @kannurmachan9030
    @kannurmachan9030 6 ปีที่แล้ว +86

    Midhun chettan vndi ellavarum onn like adichaatte😍😍😍😍

  • @tintojohnz
    @tintojohnz 6 ปีที่แล้ว +32

    കലാഭവൻ മണിചേട്ടനെ ഭയങ്കരമായി ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ.... മണിത്താമാരയും അറുമുഖൻ ചേട്ടനും ആ ഇഷ്ട്ടത്തിൽ കുറവ് വരുത്തുന്നില്ലെങ്കിലും.... എവിടെയോ ഒരു വിഷമം ഉണ്ടാക്കി

    • @nilouferbucker4443
      @nilouferbucker4443 6 ปีที่แล้ว +1

      Sathyam..ivare nerathe elavarudem munil kond varam ayrunu

    • @sadiqueet6151
      @sadiqueet6151 6 ปีที่แล้ว +2

      മണി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ എന്നാണ് പറഞ്ഞിരുന്നത്..
      ഇത് ഇപ്പൊ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ... എന്താ പറയാ

    • @nilouferbucker4443
      @nilouferbucker4443 6 ปีที่แล้ว

      +Sadique ET even enik shock ayrunu Mani thamaraye introduce cheythapo.mani chettan auto audichathanu paatu akyen Mani chettan paranjitunu...

    • @jabir.lulu143
      @jabir.lulu143 6 ปีที่แล้ว

      വല്ലാത്ത ചതിയായി

    • @tintojohnz
      @tintojohnz 6 ปีที่แล้ว

      th-cam.com/video/X_iAXIduLnY/w-d-xo.html

  • @rajeshpillai6752
    @rajeshpillai6752 6 ปีที่แล้ว +61

    അറുമുഖൻ ചേട്ടാ നിങ്ങളുടെ വരികൾ ആണ് മണി ചേട്ടനെ നാടൻ പാട്ടിന്റെ ഉസ്താദ് ആക്കിയത് ആശംസകൾ

    • @sadiqueet6151
      @sadiqueet6151 6 ปีที่แล้ว +2

      മണി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ എന്നാണ് പറഞ്ഞിരുന്നത്..
      ഇത് ഇപ്പൊ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ... എന്താ പറയാ

    • @Rajamma-oi2ix
      @Rajamma-oi2ix ปีที่แล้ว

  • @bessysiby3383
    @bessysiby3383 6 ปีที่แล้ว +20

    സൂപ്പര്‍ .... ആ കുട്ടിയുടെ ഡാന്‍സ് ... നമിക്കുന്നൂ ....അറുമുഖന്‍ ചേട്ടനും ബിഗ്‌ സല്യുട്ട് ... ഡബ്ബിംഗ് അടിപൊളി .... മമ്മൂട്ടിയുടെ പാട്ടുകളും സംസാരവും കോര്‍ത്തിണക്കിയ ഡാന്‍സ് ലില്‍ സി ബി ഐ ഡയറി ക്കുറിപ്പിലെ ആ ട്യുന്‍ കൂടി ഉണ്ടായിരുന്നെകില്‍ സൂപ്പര്‍ ആയേനെ !!എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരുന്ന മിഥുന്റെ ഡാന്‍സ് ... ആകെ മൊത്തം ടോട്ടല്‍ തകര്‍ത്തു !!!!!

  • @rafeekharafeekha6292
    @rafeekharafeekha6292 6 ปีที่แล้ว +12

    comdeyulsavam santhoshathin ulsavam. കണ്ണുകൾക്കെന്നും പുതുമ കൊണ്ടുവരുന്ന ഒരൊറ്റ പ്രോഗ്രാം. Comdey ulsavam.

  • @yasi379
    @yasi379 6 ปีที่แล้ว +26

    അങ്ങനെ ഒരാഴ്ച്ചയോളം നീണ്ട് നിന്ന നൂറാമത്തെ കോമഡി ഉത്സവം കൊടിയിറങ്ങി .
    നൂറാമത്തെ കോമഡി ഉത്സവം കോമഡി മഹോത്സവം ആക്കി മാറ്റിയ അണിയറ പ്രവർത്തകർ എല്ലാവർക്കും നന്ദി 😘

  • @skmediamalayalam1607
    @skmediamalayalam1607 6 ปีที่แล้ว +20

    Ohh anushka barathanatyam...super👌👌👌👌

  • @sharafsiyad4500
    @sharafsiyad4500 6 ปีที่แล้ว +14

    നൂറിന്റെ ആഘോഷത്തിന്റെ കൊട്ടിഘോഷത്തിലേക്കടുക്കുമ്പോൾ പരിപാടി ഉഷാറാവുന്നു... 😍😍😍

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 ปีที่แล้ว +74

    കോമഡി ഉത്സവം ഫുൾ എപ്പിസോഡ് കണ്ടവർ ആരെക്കെ. ഒരു ലൈക്‌ അടിച്ചേ

  • @ark3594
    @ark3594 6 ปีที่แล้ว +87

    ഞങ്ങളുടെ ഡാൻസ് ഇഷ്ടമായോ

    • @anasanad934
      @anasanad934 6 ปีที่แล้ว

      A.R.K ഇഷ്ടം ആയി ഞങ്ങൾ എന്ന് പറയാതെ ഏതാണ് എന്ന് പറഞ്ഞാലേ മനസിലാവു

    • @sarajohonmvk3623
      @sarajohonmvk3623 6 ปีที่แล้ว

      A.R.K athy

    • @rajivranjusanju
      @rajivranjusanju 6 ปีที่แล้ว

      So

    • @palambrothers9461
      @palambrothers9461 6 ปีที่แล้ว

      Midhune mathre nokiyulloo sorry bro

    • @usmantanur
      @usmantanur 6 ปีที่แล้ว

      Dance ശരിക്കും വളരെ വ്യത്യസ്തമായി...
      ശരിക്കും കണ്ടു ഇരിതിപ്പോയോ...
      മുൻപ് ചെയ്ത dance ന്റ്റ്‌ eppisode number please

  • @anas_kr
    @anas_kr 6 ปีที่แล้ว +2

    ഇത്രയധികം നാടൻ പാട്ടുകൾ എഴുതിയ ഒരാളെക്കുറിച്ച്‌ ഇപ്പോഴാണല്ലോ കേൾക്കുന്നത്‌,അറുമുഖൻ ചേട്ടാ., ചേട്ടൻ സൂപ്പറാ...

  • @shafihasa
    @shafihasa 6 ปีที่แล้ว +60

    ഒന്നും പറയാൻ ഇല്ല..
    പ്രിയപ്പെട്ട മണിചേട്ടനോട്..
    എന്തിനാ അങ്ങയെ പ്രശസ്തനാക്കിയ പലരെയും തിരശ്ശിലക്കു പിന്നിലാക്കിയത്..
    സത്യം ഒരുനാൾ പുറത്തു വരും എന്ന് പറയുന്നത് ശരിയല്ലേ
    അങ്ങു ഇല്ലാത്ത ഈ ലോകത്ത് ഇപ്പോൾ പല സത്യങ്ങളും പുറത്തു വന്നില്ലേ

    • @tintojohnz
      @tintojohnz 6 ปีที่แล้ว +2

      shebi tvm ശരിക്കും

    • @kskittencat
      @kskittencat 6 ปีที่แล้ว +1

      You said it 👍🏻

    • @sadiqueet6151
      @sadiqueet6151 6 ปีที่แล้ว +3

      മണി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ എന്നാണ് പറഞ്ഞിരുന്നത്..
      ഇത് ഇപ്പൊ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ... എന്താ പറയാ

    • @sethuchempakam9142
      @sethuchempakam9142 6 ปีที่แล้ว +3

      ഒന്ന് ചീഞ്ഞ് ഒന്നിനു വളാമാകും എന്ന് കേട്ടിട്ടില്ലേ?

    • @shafihasa
      @shafihasa 6 ปีที่แล้ว +3

      Sadique ET അതാണല്ലോ. ഇപ്പോൾ ഓരോന്നായി പുറത്തു വരുന്നത് ആദ്യം ഒരു മണിത്താമര വന്നു.. ഇപ്പോൾ ഇതും..
      ഇനിയും ......

  • @premjith623
    @premjith623 6 ปีที่แล้ว +23

    Anushka Big Congratulations to You.

  • @fasalvadakkangara3748
    @fasalvadakkangara3748 6 ปีที่แล้ว +26

    എല്ലാവരും സൂപ്പറായി നമ്മുടെ മണിചേട്ടന് ഓർമ്മകൾ പാട്ടിലൂടെ കോമഡി ഉത്സവം ഓർമിപ്പിക്കുന്നത് ഒരായിരം നന്ദി😓

    • @vishnukj6182
      @vishnukj6182 3 ปีที่แล้ว

      Mani chettanuvendiyanennu aaru parenju...

  • @paradise5641
    @paradise5641 6 ปีที่แล้ว +1

    Ahhh cheriya mooolude paattum voicum kidilam ethrayum pettennu cinimayil paaadaan baagyam llabhikktte 😍😍😙😚😚😚😍

  • @sherinshahul2095
    @sherinshahul2095 6 ปีที่แล้ว +5

    Hoo
    Dubsmashil
    Tovino and moideen kanjanamala
    Its amazing
    Perfect

  • @ashiquevkd3834
    @ashiquevkd3834 6 ปีที่แล้ว +64

    ഇതിനൊക്കെ എന്തു പറയാനാ ബിജുക്കുട്ടൻ ചേട്ടൻ പറയുന്നതുപോലെ ഒന്നുംപറയാനില്ല ഡാൻസ്പൊളിച്ചടുക്കി😘😘😘😘😘😘😘👌👌👌👌👌

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +7

    അറുമുഖൻ വെങ്കടങ്ങ് ചേട്ട....നന്ദി....
    ചേട്ടൻ എഴുതിയ നാടൻ പാട്ടുകൾ ''മണി ചേട്ടൻ'' പാടിയത്കൊണ്ടാണ് ഇത്രയും ജനപ്രീതി നേടിയത്,വിജയിച്ചത്.പക്ഷേ മറ്റാരെങ്കിലും പാടിയതെങ്കിൽ ഇത്രയും....
    എഴുതിയ ''ചേട്ടനെ ''ഇനി'' എന്നും ഓർക്കും.(മണിചേട്ടനെ ആരും മറക്കില്ല)
    പക്രു ചേട്ടൻ പറഞ്ഞതുപോലെ ഇതുവരെ മണിചേട്ടൻ പാടിയ പാട്ടുകൾ എഴുതിയത് ആരണെന്ന് അറിയില്ലയീരുന്നൂ.മണിചേട്ടന്റെ കുറെ പാട്ടുകൾ എഴുതിയ മണിത്താമരയെ (കോമഡി ഉത്സവത്തിൽ വന്നതിനുശേഷം) അറിയാം.ഇനി ചേട്ടനെയും അറിയപ്പെടും.
    മണിചേട്ടനെ കുറിച്ചുള്ള് പാട്ട് പ്രാർത്ഥന മോൾ നന്നായി പാടി അതിനും നന്ദി...ഇഷ്ടായീ....
    ഇപ്പോൾ മണിചേട്ടൻ ഉണ്ടയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.പക്ഷേ....
    ഹൈദ്രബാദിൽ നിന്ന് വന്ന(തിരുവല്ല) അനുഷ്കയുടെ വൃതൃസ്തമായ ഭരതനാടൃം സൂപ്പറായിരുന്നു.എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
    മമ്മൂക്ക ഡാൻസ് സൂപ്പർ....
    സേതുരാമയ്യർ CBI യിലെ മൃൂസിക്കും കൂടി ഉണ്ടയിരുന്നെങ്കിൽ...
    അതുപോലെ മിഥുൻ ചേട്ടന്റെ ഡാൻസ്....അയ്യോ ഒന്നും പറയാനില്ല പൊളിച്ചു....Flowers tv യ്ക്കും കോമഡി ഉത്സവത്തിന്റെ ഡയറക്ടറുൾപ്പെടെ മുന്നിലും പിന്നിലും പ്രവർത്തിയ്ക്കുന്ന എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു.
    എല്ലവർക്കും എല്ലാവിധ നന്മയും എെശൃരൃവും സർവ്വേശ്വരൻ നൽകട്ടെ.......

  • @fasileradan3466
    @fasileradan3466 6 ปีที่แล้ว +15

    ഒരു എപ്പിസോഡിലും നമ്മുടെ മണി ചേട്ടൻതെ പാട്ടുകൾ പാടത്തെയോ മണി ചേട്ടനെ കുറിച്ച് പറയാതെയോ പോയിട്ട് ഇല്ല, ഒരു പക്ഷെ മണിയുടെ നഷ്ടം കോമഡി ഉത്സവത്തിന് തിരാ നഷ്ടം തന്നെയാണ്, ഒരുപാട് കലാകാരൻമാർ നമ്മോട് വിട പറഞ്ഞു മണ്മറഞ്ഞു പോയി, പക്ഷെ ഏതൊരു കലാക്കാരെനത്തെയും&പ്രേക്ഷകരുടെയും ഉളിൽ ഒരു കെട വിളക്കായി എന്നും ആ ദിപം ജ്വലിക്കുന്നു😢, ഒരു പക്ഷെ മണി ചേട്ടൻ ആ വേദിയിൽ ഉണ്ടായിരുനെങ്ങിൽന്നു ഒരുപാട് പ്രാവിശ്യം ഞാൻ മനസ്സിൽ മന്ധ്രിച്ചിട് ഉണ്ട്,

    • @sadiqueet6151
      @sadiqueet6151 6 ปีที่แล้ว

      fasil eradan സത്യം.. പക്ഷെ അദ്ദഹത്തിന്റ പാട്ടുകൾ എന്ന് നമ്മൾ കരുതിയതെല്ലാം മറ്റാരുടെയൊക്കെ ആണന്നു കേൾക്കുമ്പോൾ ഭയങ്കര വിഷമം

    • @fasileradan3466
      @fasileradan3466 6 ปีที่แล้ว

      Sadique ET എനിക് അറിയാമായിരുന്നു, അത് മണിചേട്ടന് തന്നെ ഒരുപാട് വേദികളിൽ പറഞ്ഞിട്ട് ഉണ്ട്, ഞാൻ അല്ല പാട്ടുകൾ എഴുതുന്നത്, അറുമുഖൻ എന്നാ ചേട്ടനാണ് ന്നു അദ്ദേഹത്തെ വേദിയിൽ കൊണ്ടുപോയി കാണിച്ചിട്ടും ഉണ്ട്

  • @shamseervm1249
    @shamseervm1249 2 ปีที่แล้ว +9

    ഷൈൻ സൂപ്പർ ആയി പാടി 👌👌👌👌👌👌😍😍😍😍

    • @SarasammaMT
      @SarasammaMT 11 หลายเดือนก่อน

      😅😂😊😊❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyadevadas
    @soumyadevadas 6 ปีที่แล้ว +1

    നമ്മൾടെയൊക്കെ വീട്ടിലെ കൊച്ചു കുട്ടികൾ പോലും പാടി നടന്ന നാടൻപാട്ടുകൾ .....മണിചേട്ടൻ പാടി ജനകീയമാക്കിയ ആ ഹൃദയ രാഗങ്ങൾ..രചിച്ച ആ പച്ചയായ മനുഷഽനെ കണ്ടതിൽ നല്ല സന്തോഷം..

  • @ayyoobp8448
    @ayyoobp8448 6 ปีที่แล้ว +63

    അനുഷ്‌ക ഞെട്ടിച്ചു

  • @thefolk3536
    @thefolk3536 6 ปีที่แล้ว +2

    Innoru kalyanathinu pogan irikumbozha chumma mobile eduth nokiyatha appazha kandath 109 episode vannath pinne onnum nokiyilla frnds nodu vilich paranju nigal pokko njan kurach kazhinju varam enn...ithinum valiya aagosham undo ..lv u comedy ultsavam😍

  • @nizamthiruvananthapuramniz4550
    @nizamthiruvananthapuramniz4550 6 ปีที่แล้ว +18

    ഞങ്ങൾ പ്രവാസികളുടെ ഒരു റിലാക്സേഷൻ ആണ് കോമഡി ഉത്സവം അളിയൻ vs അളിയൻ ഉപ്പും മുളകും പ്രവാസികളായ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കോമഡി ഉത്സവ് �� ആശംസകൾ

  • @KrishnakumarKanneth
    @KrishnakumarKanneth ปีที่แล้ว +1

    ന മുക്ക് താഴെ നിന്നു പോലും ചെയ്യാൻ പറ്റാത്തത് ഡാൻസ് സൂപ്പർ

  • @jomons3534
    @jomons3534 6 ปีที่แล้ว +3

    തകർത്തു.... മിഥുൻ ചേട്ടാ ഡാൻസ് പൊളിച്ചു...
    മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം ആണ് കോമഡി ഉത്സാവം😘😘😘😘😘😘😘😘

  • @anzilsamad8899
    @anzilsamad8899 6 ปีที่แล้ว

    മലയാളം ചാനലിന്റെ ചരിത്രത്തിൽ ഇത്രയും വിജയകരമായ ഒരു പ്രോഗ്രാം വേറെ ഇല്ല...... മറ്റൊരു ചാനലിനു തരാൻ കഴിയാത്ത ഒരു സന്തോഷം ചിരി മറ്റുള്ള എല്ലാം അത് ഈ ഒരു പ്രോഗ്രാം തന്നു കഴിഞ്ഞു എല്ലാം മലയാളികൾക്കും...... മിഥുൻ എന്നാ അവതകരന്റെ കഴിവ്...... പകുതിയോളം മിഥുന്റെ കഴിവ് ആണ്...... all the bst wishes flowers tv.... Nd കോമഡി ഉത്സാവം ടീം നു

  • @santhoshlekshmanan6744
    @santhoshlekshmanan6744 6 ปีที่แล้ว +7

    Entammeee mattulla comedikal kandu kandu maduthu...njangade swantham comedy utsavamakumbol oru relaxation unduuu ithoke ellarum kanunnundallollalleee

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +1

    വീണ്ടും നമ്മുടെ സ്വന്തം മണിച്ചേട്ടൻ....💖💖💖💖
    അനുഷ്‌ക മോളുടെ" out Of world"പ്രകടനം....
    അറുമുഖൻ.സർ👌👌
    ഷൈൻ ചേട്ടൻ👌👌👌
    പ്രാർത്ഥന മോൾ....👌👌👌
    നാടൻ "പാട്ടിന്റെ ഇളയരാജ"🙏🙏🙏🙏
    എല്ലാം കൊണ്ടും.....ശ്രദ്ധേയമായ മഹോത്സവം

  • @anasanad934
    @anasanad934 6 ปีที่แล้ว +94

    ഞാൻ പോയി മിഥുൻ ചേട്ടന്റെ ഡാൻസ് ഉണ്ടോ എന്ന് നോക്കട്ടെ 😍😍😍😍😘😘😘😘എന്നിട്ട് വന്നു കമന്റ്‌ ഇടാം

    • @sureshkichu7301
      @sureshkichu7301 6 ปีที่แล้ว

      കോമഡി ഉത്സവം 100 കഴിഞ്ഞപ്പോൾ ഇപ്പോൾ ബോറായിക്കൊണ്ടിയിരിക്കുന്നു

    • @anasanad934
      @anasanad934 6 ปีที่แล้ว +11

      Suresh Kichu എന്നാൽ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ ഉണ്ട് അത് കാണുക
      ഒട്ടും ചളി ഇല്ലാത്ത പരുപാടി ആണ് 😂😂😂😂😂😂😂😂😂😂😂😂കേട്ടോ

    • @നിഷേധൻ
      @നിഷേധൻ 6 ปีที่แล้ว +1

      Anas Anad ath polichu bro👍👍

    • @shareefkgr
      @shareefkgr 6 ปีที่แล้ว +1

      സുരേഷ് കിച്ചു പോകാം ആരും ഇവിടെ നിർബന്ധിച്ചു കൊണ്ടുവന്നില്ലല്ലോ നിങ്ങളെ പോടോ

    • @നിഷേധൻ
      @നിഷേധൻ 6 ปีที่แล้ว

      MTS KGR
      👍👍

  • @sunilnbharathy2930
    @sunilnbharathy2930 6 ปีที่แล้ว +1

    എന്റെ പ്രീയപ്പെട്ട ചാനലായി Flowers ....കലാഭവൻമണി
    എന്ന കലാകാരൻ കാണാൻ വേണ്ടി .......,കോമഡി ഉത്സവത്തിന്റെ വിധികർത്താവായ് ഒരു അദൃശ്യ സാന്നിധ്യമായ് അവിടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു: ....

  • @deepakjobi8869
    @deepakjobi8869 6 ปีที่แล้ว +3

    കോമഡി ഉത്സവം ഒരുപാട് കലാകാരന്മാർക് ഒരു പുതിയ ജീവിതം ആണ് നൽകുന്നത് അഭിനന്ദനങ്ങൾ

  • @vishnurajeev2150
    @vishnurajeev2150 6 ปีที่แล้ว +2

    Last Dance pwolich...... Santhosh chetta... 😘😘 Midhun chetta... 😘😘

  • @samscreations9091
    @samscreations9091 6 ปีที่แล้ว +32

    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും... ഒരു പ്രോഗ്രാമിന്റെ അത്ര തന്നെ ആരാധകരെ അതിന്റെ അവതാരകനും കിട്ടുന്നത്...😀

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 ปีที่แล้ว +1

    മഹാകവി നാടൻ പാട്ടിൻ്റെ ഫാക്ടറി സൂപ്പർ

  • @johnkalathil3008
    @johnkalathil3008 6 ปีที่แล้ว +14

    1st performance onnum parayaanilla superb 👌👌👌

  • @nishagigigiginisha5469
    @nishagigigiginisha5469 6 ปีที่แล้ว +1

    Waaaaaaaaaaa.... Spprbbb,,, അനുഷ്ക വിഷ് ഡാ, പിന്നെ മണിചേട്ടന് ഒരു തുള്ളി കണ്ണീർ ഒരിക്കൽ കൂടി... betr than b4.... Thnqqqq

  • @bibinthomas6846
    @bibinthomas6846 6 ปีที่แล้ว +3

    Spot dubbing -നസ്‌റിയ, സൗബിൻ, ടോവിനോ,അജു -super ..
    പ്രിത്വി n പാർവതി-heavy...

  • @Travelwithmyvoice
    @Travelwithmyvoice 6 ปีที่แล้ว +1

    അനുഷ്‌ക പറയാൻ വാക്കുകൾ ഇല്ല💕💞💕💞💞💐💐💐💐പൊളിച്ചു....

  • @anascp2082
    @anascp2082 6 ปีที่แล้ว +8

    This program is amazing 💗💗💗

  • @shaijup1790
    @shaijup1790 6 ปีที่แล้ว +1

    എന്നും മുടങ്ങാതെ കാണുന്ന ഒരേ ഒരു പരിപാടി. വാക്കുകളിൽ ഒത്തതുങ്ങതല്ല .പൊളിച്ചു തിമിർത്തു

  • @afsalk.k5014
    @afsalk.k5014 6 ปีที่แล้ว +6

    ആദ്യം കണ്ടത് മിഥുൻ. ജി യുടെ ഡാൻസ്. pwoli broo ✌🏻👍🏻💖🕺🏼🕺🏼🕺🏼

  • @vinishvijayan5738
    @vinishvijayan5738 6 ปีที่แล้ว

    മൊയ്‌ദീൻ കാഞ്ചന spot dubbing വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വിധം ഗംഭീരമായി . congrats. അവസാന dance തകർത്തു

  • @MuhammadAlthafbasheer
    @MuhammadAlthafbasheer 6 ปีที่แล้ว +4

    53:38 that energetic moment 😚😚
    Top level
    മിഥുൻ ചേട്ടൻ ഇസ്‌തം

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 6 ปีที่แล้ว +1

    ആദ്യത്തെ ഭരതനാട്യം പറയാൻ വാക്കുകളില്ല.. മണിച്ചേട്ടനെ ജനകീയനാക്കിയ അറുമുഖൻ ചേട്ടന് നന്ദിയുണ്ട്.. മിഥുൻ ചേട്ടന്റെ ഡാൻസ് പൊളിച്ചു ട്ടോ.. കോമഡി ഉത്സവം ഇത്രക്ക് ജനകീയമാക്കാൻ കൂടെയുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഒരുപാട് നാൾ കാണാൻ എനിക്കും എല്ലാർക്കും ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    എന്ന് ഒരു പ്രവാസി....

  • @jenisht.p1890
    @jenisht.p1890 6 ปีที่แล้ว +6

    Kandapo santhosham ayi makkale .thanks comedy utsavm

  • @saleemcty
    @saleemcty 6 ปีที่แล้ว +1

    100 ന്റെ നിറവിൽ ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രദീക്ഷിച്ച ഒരു കലാകാരൻ ഉണ്ടായിരുന്നു മ്മടെ ജയറാമേട്ടന് മുത്തം കൊടുത്ത സിദ്ദിക്കാനെയും ജയറാമേട്ടനെയും കിടുക്കാച്ചി ആയിട്ട് അനുകരിച്ച മ്മടെ ജെയിംസ്
    എന്ത് പറ്റി

  • @പാവംഅച്ചൂസ്
    @പാവംഅച്ചൂസ് 6 ปีที่แล้ว +6

    സൊഡക്ക് മേലെ....
    പൊളിച്ച്.....❤❤❤❤....

  • @popzzmedia9697
    @popzzmedia9697 6 ปีที่แล้ว +1

    എനിക്കൊന്നും പറയാനില്ല ""കിടുക്കാച്ചി""ഈ പ്രോഗ്രാം നിർത്തരുതേ ഇനിയും ആയിരം ആയിരം എപ്പിസോഡ് മുൻപോട്ടു കൊണ്ട് പോകണേ...... Love u comedy ulsavam..

  • @ratheeshkanna2418
    @ratheeshkanna2418 6 ปีที่แล้ว +4

    ടിനി ടോം, ബിജുക്കുട്ടൻ, പ്രജോദ്, എന്നിവരുടെ അഭിനന്ദനങ്ങൾ,അഭിപ്രായങ്ങൾ കേൾക്കുമ്പോൾ...... ജഗദീഷിനെ എടുത്തു #കിണറ്റിൽ ഇടാൻ തോന്നും സത്യമല്ലേ 👌👌👏👏👏

  • @najahequality6715
    @najahequality6715 6 ปีที่แล้ว +2

    Marakkillorikkalum Chalakkudikaaran changaathiye,
    Manichettan ishtam 😘😘

  • @afsalk.k5014
    @afsalk.k5014 6 ปีที่แล้ว +8

    Whooow brilent pwolii 😘😍👍🏻✌🏻💞💕💗

  • @യോഗി
    @യോഗി 6 ปีที่แล้ว

    എന്റെ പൊന്നേ എന്തുപറയാനാ....🔝🔝ഒന്നും പറയാനില്ല കലക്കി... തിമിർത്തു ...പൊരിച്ചു കടുക്‌വറുത്തു...മിഥുൻചേട്ടാ മുത്തേ നിങ്ങടെ ഡാൻസ് out of the world 😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🔝🔝🔝🔝🔝🔝🔝🔝🔝🔝🔝🔝

  • @asiyafasal5770
    @asiyafasal5770 6 ปีที่แล้ว +43

    മമ്മൂക്ക ഫാൻ 😍😍😍💪💪💪

  • @വീട്ടിലെപാട്ട്-ഢ3പ

    Anushka molu very superrrr talent. ..very amazing. .ariyathe kayyadichu poyi mole. .god bless you. .

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +10

    അറുമുഖന്‍ ചേട്ടാ ....
    ആയുരാരോഗ്യസൗഖ്യത്തിനായ് ...
    പ്രാര്‍ത്ഥനകള്‍ ....
    നിങ്ങളെ യൊന്നും കേരളീയ ജനത ഉള്ളയിടത്തോളം ഇനി ഓര്‍ത്തുകൊണ്ടിരിക്കും ....

  • @nisamnisu4015
    @nisamnisu4015 6 ปีที่แล้ว +2

    പൊളിച് പൊളിച്ചു ആ ഡാൻസ്‌ അങ് കണ്ടപ്പോ കിടുങ്ങി പോയി മിഥുനേട്ടാ 👌👌👌🎉🎉🎉

  • @parvathyaami5271
    @parvathyaami5271 6 ปีที่แล้ว +5

    മണി ചേട്ടനെ ഓർക്കുമ്പോൾ മാത്രം എന്താ കണ്ണു നിറയുന്നേ..😔 മിസ്സ് യു മണി ചേട്ടാ..

  • @sreekanthazhakathu
    @sreekanthazhakathu 6 ปีที่แล้ว +1

    Nadan pattukalkkum nadan kalakalkkum katta support nalkunnathinu hats off
    Comedy utsavathin tuliyam comedy utsavam matram

  • @shaheenck123
    @shaheenck123 6 ปีที่แล้ว +17

    Miduneeettaaa Dance 💃🏿 💃🏿🕺🏼🕺🏼 powlichuu

  • @deepakchandran9754
    @deepakchandran9754 6 ปีที่แล้ว +1

    കാണാൻ കൊതിച്ചിരുന്ന നിമിഷം..... മിഥുൻ ഏട്ടന്റെ ഡാൻസ്...... സൂപ്പർ 😘😘

  • @najeebrm5161
    @najeebrm5161 6 ปีที่แล้ว +9

    Out off the world😃

  • @godsisgreat1
    @godsisgreat1 6 ปีที่แล้ว +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @adithbenny2413
    @adithbenny2413 6 ปีที่แล้ว +6

    Gr8 dance program God bless you

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +1

    മൊയ്‌ദീൻ
    കാഞ്ചന
    സൗബിൻ
    അജു
    ടോവിനോ
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു പെർഫോമെൻസ് 🌹🌹🌹💪🏻

  • @badushabadusha6682
    @badushabadusha6682 6 ปีที่แล้ว +21

    മിഥുൻ ചേട്ടന്റെ ഡാൻസ് പൊളിച്ചു ❤❤❤👌👍👍👍👍👍😍

  • @sajiriyadh1095
    @sajiriyadh1095 6 ปีที่แล้ว +1

    പ്രവാസികളായ ഞങ്ങൾക്ക് ഓരോ ദിവസത്തേയും എപ്പിസോഡ് കണ്ടില്ലെങ്കിൽ ഉറങ്ങാൻ ഒക്കത്തില്ല.എന്താ പറയുച കലക്കി....

  • @beegirl6933
    @beegirl6933 6 ปีที่แล้ว +25

    കലാഭവ൯ മണി....😊✌

  • @വീട്ടിലെപാട്ട്-ഢ3പ

    Thirichariyathe poya pala kazhivukaleyum orumichu kootti oru kudakeezhil aakki nammude comedy utsavam. ..big salute to comedy utsavam

  • @sreevalsanvs9355
    @sreevalsanvs9355 6 ปีที่แล้ว +5

    മിഥുൻ ചേട്ടൻ ഒരു രക്ഷയില്ല🤗💕

  • @shamsumambrayillathshamsum1273
    @shamsumambrayillathshamsum1273 6 ปีที่แล้ว +1

    മിഥുൻ മച്ചാൻ... കിടുക്കികളഞ്ഞ്...wow....so love you. മിഥുൻ

  • @fazilmohd3554
    @fazilmohd3554 6 ปีที่แล้ว +9

    Mammookka Tribute 😘😘😙😙😍😍

  • @dileepstanly2613
    @dileepstanly2613 6 ปีที่แล้ว +1

    Its really Awesome choreography D'soulz !!!

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +46

    46:44 മിഥുൻ ചേട്ടൻ കരയുന്നു... 😭😭

    • @zayedabdulla6862
      @zayedabdulla6862 6 ปีที่แล้ว +4

      Sarath G .aa scene kandaal aarkka bro karachil varaathe. Mithun karayunnathum koodi kandappo😣😣😣😢😢😢😢😢

    • @jumnajumi2987
      @jumnajumi2987 6 ปีที่แล้ว +2

      Mm😥😢

    • @musthafavp7161
      @musthafavp7161 6 ปีที่แล้ว +2

      35:08 ടിനി ടോമും കരയുന്നു

  • @billashafi3723
    @billashafi3723 6 ปีที่แล้ว

    കിടുകിടിലം.... prgm theernnatheyy arinjillaa. Polichu.....

  • @shaasharath8426
    @shaasharath8426 6 ปีที่แล้ว +12

    മിഥുൻ ചേട്ടാ ഡാൻസ് കിടു 😎😎😎😎

  • @moideenkunhi8710
    @moideenkunhi8710 6 ปีที่แล้ว +2

    ഡാൻസ് സൂപ്പർ കിടുക്കാച്ചി ബ്യൂട്ടിഫുൾ ഒന്നും പറയാനില്ല

  • @dontcareanyone2434
    @dontcareanyone2434 6 ปีที่แล้ว +4

    dance kalakii..Momokka dedication 😍😍😍

  • @mamathalethamuralimamathal1856
    @mamathalethamuralimamathal1856 6 ปีที่แล้ว +1

    സൂപ്പർ മിഥുനെ തകർത്തു എല്ലാം കൊണ്ടും സൂപ്പർ എപ്പിസോഡ്

  • @ചുവപ്പിന്റെസ്നേഹിതൻ

    പാവം മിഥുൻ 😂😂😂😂
    ഡാൻസ് 💃💃💃💃💃

  • @sandeepsudha1621
    @sandeepsudha1621 4 ปีที่แล้ว

    25:01 ഇത്രയും വലിയ കലാകാരനായിട്ടും, ഇന്നും അതിന്റെ ഒരു creditഉം അവകാശപ്പെടാത്ത അങ്ങ് എത്രയോ വലിയ കലാകാരനാണ്...സാഷ്ടാംഗപ്രണാമം 🙏

  • @bijoyvarghese7734
    @bijoyvarghese7734 6 ปีที่แล้ว +10

    Spot dubbing super

  • @shaf1474
    @shaf1474 6 ปีที่แล้ว +1

    wow , ഇതാണ് ഉത്സവം 😍😍😍😍പൊളിച്ചു

  • @akheeshthadayil7571
    @akheeshthadayil7571 6 ปีที่แล้ว +5

    Nadan pattindea kulapathi❤❤❤

  • @jeethujoy91
    @jeethujoy91 6 ปีที่แล้ว +1

    midhun chettaaa kalakki kalanjutoooo
    utsavam kalasakottayapoo kannu niranju poyyyy😘😅😅😅

  • @bmxboomz2924
    @bmxboomz2924 6 ปีที่แล้ว +7

    ബിജു ചേട്ടാ...!
    നിങ്ങടെ വാക്ക്‌ കടമെടുക്കുവാണേ...!
    അയ്യോ ... ഒന്നും പറയാനില്ല✌🏼😍

  • @hemanthsmokiez7088
    @hemanthsmokiez7088 6 ปีที่แล้ว

    bijukuttan chettan parayunnapole ONNUM PARAYANILLA....
    kidukki kalanju...awesome...