കേരളത്തിൽ മെന്റലിസ്റ്റുകളുടെ അവസ്ഥ!! | MY RANT | MENTALIST SRAVAN | PSYCH MENTALISM ACADEMY

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 16

  • @Mentalist-shivaram
    @Mentalist-shivaram 15 ชั่วโมงที่ผ่านมา

    Yess bro you are right.. We should protect our art 👍

  • @JILJILIBOBBY
    @JILJILIBOBBY วันที่ผ่านมา

    A good self marketing effort...... free form mentalism തുടങ്ങിയ jargons ഒക്കെ തന്നെ അതിനു example ആണ്

  • @shaochira
    @shaochira 15 วันที่ผ่านมา +2

    Paranjathellam correct anu bro. Njanum oru mentalism student anu. Ellarum koodi ee artine kola cheyyuvanu

  • @michealbond077
    @michealbond077 21 วันที่ผ่านมา +2

    any one have a mentalist complete act video... mostly we can see climax cuts only

  • @തൊരപ്പൻ_കൊച്ചുണ്ണി
    @തൊരപ്പൻ_കൊച്ചുണ്ണി 20 วันที่ผ่านมา +1

    ഈ പറയുന്നത് ഒക്കെ ശരിയാണ്..
    പെട്ടിക്കട തുടങ്ങുന്നത് പോലെ ആണ് ഇപ്പൊ മെൻ്റലിസം എന്ന കോഴ്സ്..
    പലരും ഇതിനെ കൊന്ന് കൊല വിളിക്കുന്നത് പോലെ ആണ് ഇതിനെ സമീപിക്കുന്നത്.
    അർഹത പെടുന്നവൻ്റെ അംഗീകാരം നഷ്ടപ്പെടുന്നത് ആണ് .

  • @bossps123
    @bossps123 19 วันที่ผ่านมา +2

    Ipo paranjath correct allel pillechan nuna parayunnath manasikavum.... Kashtam 😂😂😂...

  • @mantrixmagics
    @mantrixmagics 11 วันที่ผ่านมา +1

    താങ്കളും അത് തന്നെ ആണല്ലോ ചെയ്യുന്നത്. താങ്കൾ മാത്രം ആണ് ശരിയായി പഠിപ്പിക്കുന്നത് എന്ന് പറയാതെ പറയുന്ന പ്രമോഷൻ ആണ് ഇത്. അന്ധവിശ്വാസം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. എന്ന അറിയിപ്പ്.

    • @A52MentalistSravanSudhakaran
      @A52MentalistSravanSudhakaran  11 วันที่ผ่านมา

      Saju sir, parayathe paranjathala vyakthmayi thanneyanu paranjitulath. Njangal maathram ennu parayunnila, pakshe njangal seriyayi thanne aanu padipikunnath. arhatha ulavare maathram aanu ithuvare padipichitulathum. Magic field il senior aayitula, thangale pole ullavar mel paranja academikalku nere samsarichirunnenkil njangalk ee video cheyenda avashyam varilayirunnu. MSCDF nte executive director koodiyaya thangalk ee artform il kooduthal utharavathithwam und.

    • @ahaancarun6439
      @ahaancarun6439 4 วันที่ผ่านมา

      ഒലക്ക നീ പറഞ്ഞ 300 പേര് എത്ര ഇന്റർ നാഷണൽ ലെവൽ ചെയ്തു നീ പറഞ്ഞ pole

    • @A52MentalistSravanSudhakaran
      @A52MentalistSravanSudhakaran  4 วันที่ผ่านมา

      Ayo, 309 peronnum illa. 300 ae ullu. pinne ee mentalism , international performance ennoke parayunnath thattukadayile paripu vadayala, chodikumbo thanne eduth tharan. 1 year neendu nikkuna most advanced mentalism course aanu njangaludeth. so oru one year kazhinju ee chodiyam onnu koode chodik. utharam nalla vyakthamayi appo tharam.

  • @MuraliKrishnan-e6s
    @MuraliKrishnan-e6s 18 วันที่ผ่านมา +1

    നിങ്ങളുടെ ആക്കാദമി കേരളത്തിൽ എവിടെയാണ് വിശദമായി പറയുക

    • @A52MentalistSravanSudhakaran
      @A52MentalistSravanSudhakaran  17 วันที่ผ่านมา

      We are an online academy; we are based in Bangalore now. visit www.mentalistsravan.in/psychmentalismacademy

  • @babithakm6376
    @babithakm6376 21 วันที่ผ่านมา

    Helo sir❤

  • @sreenivasansree417
    @sreenivasansree417 18 วันที่ผ่านมา

    ഇതിൽ ഏറ്റവും വലിയ തമാശ, ലോകത്തിലെ എല്ലാത്തിനും ഉത്തരം പറയുന്നത് ഇവന്മാർ ആണ് ഉദാ ദൈവം, ghost, പാരനോർമൽ ആക്ടിവിറ്റീസ്, ഫാസിൽ ബഷീർ അനന്ദു, ആദി, നിവിൻ niravathu തുടങ്ങിയവരുടെ പരിപാടി കാണുമ്പോൾ ചിരിച്ചു മരിക്കു മഹാ ശാസ്ത്രങ്ങൻ മാർ 🤪🤪🤪🤪🤪

    • @A52MentalistSravanSudhakaran
      @A52MentalistSravanSudhakaran  18 วันที่ผ่านมา +3

      daivam illa ennu parayan scientistum avanda mentalist um avanda , minimum common sense mathi.

    • @SafuvanSafu-ig1dr
      @SafuvanSafu-ig1dr 15 วันที่ผ่านมา

      ​@@A52MentalistSravanSudhakaranഓ നീ വല്ലാത്ത ദൈവം തന്നെ എന്താ നിന്റെ കോമാണ് സെൻസ് ദൈവം ഇല്ല എന്നതിന് 😂മെന്റലീസ് മോനെ