Yamaha R15 M & V4 Complete Review 😍

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 652

  • @Arif-ft3ve
    @Arif-ft3ve 3 ปีที่แล้ว +425

    *~V3 ഇറങ്ങിയ അന്ന് മുതൽ തുടങ്ങിയ ഡ്രീം വണ്ടി... എന്നാൽ ഇതുവരെ വാങ്ങിയിട്ടില്ല 😑... ഇനി യിപ്പോ v4 ലേക്ക് മാറാം.. 😁...~*

    • @abdulvahid348
      @abdulvahid348 3 ปีที่แล้ว +23

      Venda bro v5 edukkaam 😂

    • @aswindas7251
      @aswindas7251 3 ปีที่แล้ว +2

      Raistar aparan negative adikallee😂

    • @i_am_superman_
      @i_am_superman_ 3 ปีที่แล้ว +4

      Congratulations for promotion 🤣

    • @UR.Cristiano-b8b
      @UR.Cristiano-b8b 3 ปีที่แล้ว +6

      Namuk vaggada mwonee njanum waiting aanu 😌❤️

    • @ask-anandhu9915
      @ask-anandhu9915 3 ปีที่แล้ว +3

      @@abdulvahid348 😂 avastha

  • @mdraheem913
    @mdraheem913 3 ปีที่แล้ว +192

    Handle ഉയർത്തിയത് കൊണ്ട് തന്നെ v3 മെടികാതെ ഒഴിഞ്ഞ് മാറിയവർ അടക്കം ഇത് വാങ്ങാൻ സാധ്യത കൂടുതൽ ആണ്.. look 🔥🔥🔥🔥 onnum parayan illa . Yamaha nailed it 🥰🥰🥰❤️

    • @xyzefg40
      @xyzefg40 3 ปีที่แล้ว +1

      കാര്യങ്ങൾ (46) still counting😉

    • @shanlocs7872
      @shanlocs7872 3 ปีที่แล้ว +6

      Handle. Comfort. Karizma. Old
      220

    • @shafentertainment1317
      @shafentertainment1317 3 ปีที่แล้ว +2

      @@shanlocs7872 entel undayrunnu 7 years use aakki 🔥

    • @arunsreedhar6918
      @arunsreedhar6918 3 ปีที่แล้ว +4

      Old handles valare bore aanu... Pettannu kai vedana aavum

    • @nthdamyre3755
      @nthdamyre3755 3 ปีที่แล้ว +1

      @@arunsreedhar6918 Aa reethiyil odikkanam😉

  • @jibig530
    @jibig530 3 ปีที่แล้ว +47

    ഒരു രക്ഷയും ഇല്ലാ..
    രണ്ടു കാര്യത്തിൽ കൂടി മാറ്റം വന്നാൽ 🔥ആയിരിക്കും
    1. ഫ്രണ്ട് ടയർ റേറ്റിംഗ് കുറഞ്ഞതാണ്..
    2. ഇൻഡിക്കേറ്റർ LED ആക്കണം
    V4 ishtam❤️❤️❤️❤️

  • @CPTRGAMER
    @CPTRGAMER 3 ปีที่แล้ว +245

    R15M ഒരു രക്ഷയും ഇല്ല 💚

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว +1

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html

  • @rinfanr_i_n_f_a_n692
    @rinfanr_i_n_f_a_n692 3 ปีที่แล้ว +70

    സത്യം പറഞ്ഞാൽ modifications വേണ്ടാ 💥💥💥💥 powerrr ❗️❗️❗️❗️❗️❤️❤️❤️.....

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว +2

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html

    • @vigneshvignu4741
      @vigneshvignu4741 3 ปีที่แล้ว +1

      Poli🔥

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      @@vigneshvignu4741 അടിപൊളി മച്ചാങ്ങളും ആയി DOMINAR 2022 എത്തി മക്കളെ. പയത് എടുത്തവർ പെട്ടോ??th-cam.com/video/yZev16tXbZw/w-d-xo.html🔥

  • @hashirashi5475
    @hashirashi5475 3 ปีที่แล้ว +89

    എനിക്ക് വണ്ടിയെ പറ്റി ഒന്നും അറിയില്ല പക്ഷെ ബ്രോ യുടെ എല്ലാവിടെയൊയും കാണും 😍😍

    • @saransurya4184
      @saransurya4184 3 ปีที่แล้ว

      ok ok

    • @safilimcutes7793
      @safilimcutes7793 3 ปีที่แล้ว +16

      ബ്രോ യൂടെ എല്ലാ വീഡിയോസും കണ്ടിട്ടും നിനക്ക് വണ്ടിയെകുറിച്ച് ഒന്നും അറിയില്ലേ 🤣🤣

    • @ananthugaming8670
      @ananthugaming8670 3 ปีที่แล้ว +1

      Aysheri appo ivida entha. Krishi pani ano paranju tharana

    • @Trikzyyy
      @Trikzyyy 3 ปีที่แล้ว

      ooff ijjathiii..ithoke engne saadhikunnu broo😂😂

    • @muhammadashkar5051
      @muhammadashkar5051 3 ปีที่แล้ว

      Shari enna

  • @lijo.p.johnson1070
    @lijo.p.johnson1070 3 ปีที่แล้ว +8

    ആരുടെ ഒക്കെ റിവ്യൂ വന്നാലും ... ബ്രോയുടെ റിവ്യൂ"ന്റെ തട്ടു താണുതന്നെ ഇരിക്കും 🔥
    Waiting ആയിരുന്നു ഇതിനായി.♥️

  • @akshay9178
    @akshay9178 3 ปีที่แล้ว +56

    I think r15m grey is more beautiful than the monster energy variant

  • @itsmetorque
    @itsmetorque 3 ปีที่แล้ว +9

    Happy to see my favourite 150 Series still getting improved....#R15lovers🔥❤️

  • @ajaydev1898
    @ajaydev1898 3 ปีที่แล้ว +7

    Eni endhayirikkum avastha ennu nokkithenne kanam.. 🔥🔥🔥🔥
    Yes Yamaha right now perfectly 😘

  • @adarsha5208
    @adarsha5208 3 ปีที่แล้ว +2

    Aarude review kandalum smoki chetante video aan powli 🥱

  • @dhyanpv4013
    @dhyanpv4013 3 ปีที่แล้ว +3

    Wait cheyyayirunnu.smokiente eee review nu vndi💪

  • @fasilmohammed6609
    @fasilmohammed6609 3 ปีที่แล้ว +43

    മച്ചാനെ അവതരണം കേട്ടിരിക്കാൻ നല്ല രസം, പൊളി

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html

  • @Chillyfiles
    @Chillyfiles 3 ปีที่แล้ว +118

    രണ്ടും പൊളിസാനം ❤❤🔥

    • @mohammedanas5725
      @mohammedanas5725 3 ปีที่แล้ว

      Guyzz

    • @tripontime
      @tripontime 3 ปีที่แล้ว

      ഫാൻസിന് ഇരിക്കട്ടെ
      കോടികളുടെ വീഡിയോ
      th-cam.com/video/ctHlB6tmfmY/w-d-xo.html

    • @tripontime
      @tripontime 3 ปีที่แล้ว

      Me too fan of Ebull😜

    • @sonatsonu2734
      @sonatsonu2734 3 ปีที่แล้ว

      Athathre ollu guyz

    • @abdulvahid348
      @abdulvahid348 3 ปีที่แล้ว

      Hi

  • @gauthamtp
    @gauthamtp 3 ปีที่แล้ว +10

    ആരൊക്കെ എത്രപെട്ടന്നും R15 v4ഇന്റെ റിവ്യൂ ഇറക്കിയാലും... അരുണേട്ടന്റെ റിവ്യൂ കണ്ടാലേ സംതൃപ്തി കിട്ടുള്ളു... 😍😍😍😍❤️❤️❤️❤️❤️

    • @midhunmonu5375
      @midhunmonu5375 5 หลายเดือนก่อน

      ഞാൻ ബുക്ക്‌ ചെയ്തു 7 ന്റെ അന്ന് ഡെലിവറി 🔥🔥🔥

  • @zameerismayil3699
    @zameerismayil3699 3 ปีที่แล้ว +36

    വണ്ടി പൊളി 🔥😍😍😍

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว +3

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html

  • @arunshaji6857
    @arunshaji6857 3 ปีที่แล้ว +35

    ഈ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥🔥

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html😍

  • @sumesh_390
    @sumesh_390 3 ปีที่แล้ว +13

    r15 പൊളിച്ചടുക്കി...💖💖💖👌👌👌ഇതോടെ KTM നെ തൊലക്കാൻ ഇറക്കുന്ന പുതിയ rc2022 തൊലിഞ്ഞ മോടലിൻ്റെ കാര്യത്തിൽ തീരുമാനമാകും.....

    • @shams_eer
      @shams_eer 3 ปีที่แล้ว +3

      KTM ചെയ്ത മഹാ അബദ്ധം ആയിരിക്കും പുതിയ മോഡൽ ... ഓഞ്ഞ design

    • @vaisakh1476
      @vaisakh1476 3 ปีที่แล้ว +2

      Bro rc 125,200 edukan nilkunnar r15 edukum pakshea 390 vendavar rr310 edukum

    • @vaisakh1476
      @vaisakh1476 3 ปีที่แล้ว +1

      Njn mt15 use cheaiyunnea njn old rc second edukan ponu

    • @sumesh_390
      @sumesh_390 3 ปีที่แล้ว

      @@vaisakh1476 bro KTM nenjienullil kondu nadakkunnavar oru padu onde...

    • @vaisakh1476
      @vaisakh1476 3 ปีที่แล้ว

      @@sumesh_390 athu old model aanu epol puthiya model arkum istham alla njn bs 3 rc 390 edukan nilkaya

  • @MrFOX-ly6kh
    @MrFOX-ly6kh 3 ปีที่แล้ว +14

    Waiting aarnnu, R15 M and V4❤

  • @track4675
    @track4675 3 ปีที่แล้ว +3

    പൊളിച്ചു yamaha de വണ്ടികൾ എന്നും ലൂക്കും പവറും മൈലേജും കൂടുതലാണ് ഏതു ആൾക്കും വിശ്വസിച്ചു എടുകാം 👍🏻💥💥💥

    • @shibinasa1258
      @shibinasa1258 2 ปีที่แล้ว +1

      കാരണം ജപ്പാൻ ♥️♥️♥️♥️

  • @sunnyleon8714
    @sunnyleon8714 3 ปีที่แล้ว +3

    Ellavrkum oru tip ann
    Ellavarum monster edition medikanam ennatu athinte sticker full remove cheyyanam appo glossy R15 V4 kitum athu polii ann🔥🔥🔥🔥🔥

  • @CPTRGAMER
    @CPTRGAMER 3 ปีที่แล้ว +47

    ഇജ്ജാതി uff 💚

  • @R2Flykkan2
    @R2Flykkan2 3 ปีที่แล้ว +12

    R15 വീണ്ടും വാ ല്യു ഫോർ മണി ❤❤❤❤❤

  • @CPTRGAMER
    @CPTRGAMER 3 ปีที่แล้ว +22

    ഈ വീഡിയോ പൊളിച്ചു, തകർത്തു, തിമിർത്തു 💚

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8മാസം കൊണ്ട് 23000km ഓടിയ duke 200ന്റെ അവസ്ഥ 🤬പവർ മാത്രമേ ഉള്ളൂ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html❤️🔥

  • @as11frekz80
    @as11frekz80 3 ปีที่แล้ว +4

    Katta waiting aayirunnu bro❤

  • @nandu_cr7669
    @nandu_cr7669 3 ปีที่แล้ว +5

    Kidu Video Broh🔥❤️

  • @motopistonaddict2724
    @motopistonaddict2724 3 ปีที่แล้ว +15

    Finally.... Smoki with V4😍

  • @anandhutp2429
    @anandhutp2429 3 ปีที่แล้ว +5

    Ethra nal aii ee waiting ah ee vandi yude review nu vendi 🤗🤗🤗

  • @sachinc2968
    @sachinc2968 3 ปีที่แล้ว +23

    തീപ്പൊരി ഐറ്റം 🔥

  • @volksdeer8353
    @volksdeer8353 3 ปีที่แล้ว +11

    Kollam pwoli sanam 😎😍❤️

  • @libeeshaswathy272
    @libeeshaswathy272 3 ปีที่แล้ว +6

    ഏത് റിവ്യൂ കണ്ടാലും അരുൺസ്മോക്കി വേറെ ലെവൽ ഐറ്റം 💕💕💕💕💕💕💕💕👌👌👌👌👌👌💪💪💪

  • @topg45786
    @topg45786 3 ปีที่แล้ว +10

    ദുബായിലും നാട്ടിലും ഒരേ samayam smoki ഒരേ poli🔥😂🙌

  • @sajeern2555
    @sajeern2555 3 ปีที่แล้ว +23

    കൊടുക്കുന്ന പൈസക്ക് ഉള്ള മുതൽ ഉണ്ട് 💥⚡️💞

  • @rideaddict5643
    @rideaddict5643 3 ปีที่แล้ว +13

    Etra divasamayi waiting thank you arun bro

  • @anandhakrishnan975
    @anandhakrishnan975 3 ปีที่แล้ว +1

    Waiting ayirunnu.. Smokiyude review varan 😍

  • @Mrider738
    @Mrider738 3 ปีที่แล้ว +1

    Arun bro video kanan v4 launch aaya ann muthal waiting aayirunnu💥

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html🔥🔥🔥

  • @ajilvava8773
    @ajilvava8773 3 ปีที่แล้ว +1

    Eeh video okke main channel ill ittude
    Pinne dubai poovunna video ithill idaayirunnillee🤘

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    മച്ചാനെ 💝❣️👌അടിപൊളി 😎🎉❤️

  • @DREAMDRIVEN-0
    @DREAMDRIVEN-0 3 ปีที่แล้ว +1

    Arun machan uyir.....

  • @sreenathbhasibhasi473
    @sreenathbhasibhasi473 3 ปีที่แล้ว +1

    Pattambi kar poliyalle

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +11

    Pwolichu bro 💙💙😍👍👍

  • @abdulazeezkappan7570
    @abdulazeezkappan7570 3 ปีที่แล้ว +1

    Poliyanelle makkale smoki

  • @muthuvines9473
    @muthuvines9473 3 ปีที่แล้ว +3

    Korai ayyi wait cheyyunnu❤

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +17

    കിടിലൻ വണ്ടി🤙🤙😎💫💜💜♥️♥️

  • @noufal__sha_6279
    @noufal__sha_6279 3 ปีที่แล้ว +2

    Yamaha King V3 🖤🔥

  • @yadhukrishna9820
    @yadhukrishna9820 3 ปีที่แล้ว +1

    Waiting ആയിരുന്നു bro thanks

  • @gamingcharlie7217
    @gamingcharlie7217 3 ปีที่แล้ว +11

    ലെ v3 : മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 😙

    • @Jazz_69
      @Jazz_69 3 ปีที่แล้ว

      Ini poggum 😁

  • @rdxpsycho1690
    @rdxpsycho1690 3 ปีที่แล้ว +12

    എനിക്ക് ഒക്കെ ഇത് കണ്ട് വെള്ളമിറക്കാൻ അല്ലേ പറ്റൂ ഏതെങ്കിലും കാലത്ത് ഞാൻ വാങ്ങും rs &r15💔🤗

    • @arshadshan5910
      @arshadshan5910 3 ปีที่แล้ว

      Bro nammal oru kariyam venam ennu karuthi athinu vendi kashttapettal ellam vedikam vellham irakkanda muthe

  • @dharsan2002
    @dharsan2002 3 ปีที่แล้ว

    Dubai ഇരുന്നു vdeo അപ്‌ലോഡ് cheyuna smoki❤️

  • @psycho843
    @psycho843 3 ปีที่แล้ว +2

    Smokii⚡️

  • @indianmassgamingchannel6672
    @indianmassgamingchannel6672 3 ปีที่แล้ว +1

    R15 m ,monster bike Super

  • @mhdshamil4972
    @mhdshamil4972 3 ปีที่แล้ว +4

    My dream bike😍

  • @Cloudman04
    @Cloudman04 3 ปีที่แล้ว

    V4 irangiytt kanda review il vech eattavum poli video..well explained..💥

  • @sharonchacko9983
    @sharonchacko9983 3 ปีที่แล้ว +2

    Waiting ആയിരുന്നു വീഡിയോ ♥️

  • @AllinONE-pq4hf
    @AllinONE-pq4hf 3 ปีที่แล้ว +1

    Padich Cathu....yotube kerippoll....😌😌

  • @re--view145
    @re--view145 3 ปีที่แล้ว

    V3.... Poliiiiiyalle.... Ejjathi look

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +14

    പൊളിച്ചു സ്മോക്കി ബ്രോ 💗💗❤️✌️✌️✌️🔥🔥🎊😍

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html

  • @jayeshv5786
    @jayeshv5786 3 ปีที่แล้ว +3

    ഇത് yzf ൽ പെട്ടതല്ലേ v2 മോഡൽ ഇറങ്ങുമോ അതിനെ കുറിച്ച് അനേഷിച്ചു പറയാമോ

  • @amruth5946
    @amruth5946 3 ปีที่แล้ว

    Broiii😱😱....മ്മടെ main channel

  • @bikers_world_7531
    @bikers_world_7531 3 ปีที่แล้ว +1

    Enter mwone pwolii

  • @bashirahmaniya9063
    @bashirahmaniya9063 3 ปีที่แล้ว +1

    Waiting for your video r1v4🤩🤩

  • @athul0053
    @athul0053 3 ปีที่แล้ว +4

    Kollam poli sanam 🖤💙

    • @kannankannan-ys2mf
      @kannankannan-ys2mf 3 ปีที่แล้ว

      8മാസം കൊണ്ട് 23000km ഓടിയ duke 200ന്റെ അവസ്ഥ 🤬പവർ മാത്രമേ ഉള്ളൂ 🔥🔥th-cam.com/video/ViqP8_LMNvc/w-d-xo.html🔥

  • @abijithsnair6300
    @abijithsnair6300 3 ปีที่แล้ว

    അരുൺ മച്ചാൻ ഒരു റിവ്യൂ ഇടുമ്പോൾ അതിനെ പറ്റി കൂടുതൽ അറിഞ്ഞു അതിനെ തൂത്തു വാരിയാ മച്ചാൻ റിവ്യൂ ചെയ്യുന്നേ അതാണ് പൊളി 🥰❤️
    അതിന്റ എല്ലാ മുക്കും മൂലയും റിവ്യൂ ചെയ്യുന്ന മച്ചാൻ പേവർ ആണ് ❣️

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 3 ปีที่แล้ว +1

    V3 neykal kidu M thanne 💯💯🥰🥰

  • @Travelking-g6k
    @Travelking-g6k 3 ปีที่แล้ว +5

    Yamaha vera level🔥🔥

  • @vinuprasadvinu5173
    @vinuprasadvinu5173 3 ปีที่แล้ว +3

    Look policchu.....❤️

  • @vijaythomas3051
    @vijaythomas3051 3 ปีที่แล้ว +13

    Power🔥🔥

  • @naijaroy1408
    @naijaroy1408 3 ปีที่แล้ว +2

    Wayanattil ano

  • @cnj4359
    @cnj4359 2 ปีที่แล้ว +2

    Arun nde camera mane onnu kanikanam ennu thalparyam ullavar like adiku👍

  • @arjuna7354
    @arjuna7354 3 ปีที่แล้ว +2

    Proud to be a v3 owner

  • @Nandakishor1234
    @Nandakishor1234 3 ปีที่แล้ว +1

    Poli saanam ⚡ pevaresh ⚡⚡

  • @arunkumarbj2283
    @arunkumarbj2283 3 ปีที่แล้ว

    Bro oru plain background il vechu review cheythirunnel korachu koodi naannnayene

  • @prakashemmanuel5961
    @prakashemmanuel5961 3 ปีที่แล้ว

    Poli💥bt sticker kurachu koodipoyonnoru ith😇

  • @Zack_Snyder_0501
    @Zack_Snyder_0501 3 ปีที่แล้ว

    Varshagal ay video kanunnu oru bike polum adukkan pattatha njan... Monster Poliyeeeeeeeeeeeeeeeeeeeee eni annano

  • @midhunraj3821
    @midhunraj3821 3 ปีที่แล้ว +1

    ന്റെ mone പൊളി 😍😍🔥🔥🔥🔥

  • @bikelover9553
    @bikelover9553 3 ปีที่แล้ว +2

    Nice poli brooo

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +1

    ദുബായ് വിഡിയോയിക്ക് ആയി കട്ട വെയിറ്റിംഗ് ആണ്

  • @febinbenny9554
    @febinbenny9554 3 ปีที่แล้ว +31

    ഈ ഡിസൈൻ വെച്ച് ഒരു 250 cc ഇറക്കിയാൽ അടിപൊളി ആയേനെ....

    • @Jobin-hi4pr
      @Jobin-hi4pr 3 ปีที่แล้ว

      r3 ulle konde ivide avar athe irakkan Chance illa bro

    • @abcmoto6480
      @abcmoto6480 3 ปีที่แล้ว +3

      155cc thanne dharalam anu bro .
      Killing power ♥️

    • @Hyper_volks954
      @Hyper_volks954 3 ปีที่แล้ว

      200 seg nokkathe ntha polum

    • @i_am_superman_
      @i_am_superman_ 3 ปีที่แล้ว

      Indicater🤮

  • @phantom9386
    @phantom9386 3 ปีที่แล้ว +3

    Vishayam vishayam ✨️🦋

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +6

    Adipoli 🔥

  • @OBEYzhyrxOP
    @OBEYzhyrxOP 3 ปีที่แล้ว +5

    Machan pwoli alleeee

  • @ashikashik9481
    @ashikashik9481 3 ปีที่แล้ว

    Arun smoki power 💥💥💥💥💥

  • @sojansj7788
    @sojansj7788 3 ปีที่แล้ว +19

    ഒരു splendour പോലും സ്വന്തം ആയിട്ട് ഇല്ല 😔😭

    • @abhijayksatheesh9656
      @abhijayksatheesh9656 3 ปีที่แล้ว

      Entel oru ns 200 undaayirunnu kurach financial problem kond koduthu... ippo entelun vandi illaaa....

    • @akshaychikkuchikku9160
      @akshaychikkuchikku9160 3 ปีที่แล้ว +2

      Bro vandi urappayum adukum

  • @azeem2791
    @azeem2791 3 ปีที่แล้ว

    വണ്ടിയുടെ self മാത്രവേ ഒള്ളു ഒരു നെഗറ്റിവായിട്ട് പിന്നെ M വേറെ disain അവരുന്ന് monster disain വേണ്ടാരുന്നു😬 വാക്കി എല്ലാം perfektayitt ചെയിതിട്ടുണ്ട്

  • @akkskska122
    @akkskska122 2 ปีที่แล้ว

    Pawer vandi V4💥 Yamaha💥❤️

  • @AKHILKRISHNAN73
    @AKHILKRISHNAN73 3 ปีที่แล้ว

    V3 black colour pwoliyanu kanan

  • @anoopkprasad9220
    @anoopkprasad9220 3 ปีที่แล้ว

    Monster ന്റെ പരസ്യം നമ്മൾ കൊണ്ട് നടക്കാൻ കൂടുതൽ കാശ് കൊടുക്കണം അല്ലെ വെരി good

  • @anandu7525
    @anandu7525 3 ปีที่แล้ว +2

    Arun ettan ❤️🔥

  • @father9254
    @father9254 ปีที่แล้ว

    I like that R7 touch

  • @anandu572
    @anandu572 3 ปีที่แล้ว +1

    Hemme thee🔥 theeee🔥
    😉

  • @amaljith5879
    @amaljith5879 3 ปีที่แล้ว +2

    R15 പാവങ്ങളുടെ DUCATI

  • @anuragi8y420
    @anuragi8y420 3 ปีที่แล้ว

    Smoki ser 💓💫

  • @iamthevlogger3041
    @iamthevlogger3041 3 ปีที่แล้ว

    Bright powli ayt und 😀

  • @sajidsalam8162
    @sajidsalam8162 2 ปีที่แล้ว +1

    V4........⚡️❤️

  • @Pranav_Cherukara
    @Pranav_Cherukara 3 ปีที่แล้ว +2

    Downpayment karyangal njn video ititind helpful aavum nokit abhiprayam para

  • @beatzmedia6463
    @beatzmedia6463 3 ปีที่แล้ว +2

    V3 ❤

  • @akashcj7631
    @akashcj7631 3 ปีที่แล้ว +4

    ബ്ലൂവിൽ traction controller available ആണോ??

  • @muhammedsuhail1394
    @muhammedsuhail1394 3 ปีที่แล้ว +1

    Dubai vdoss

  • @cartoontastic5949
    @cartoontastic5949 3 ปีที่แล้ว

    Chettante videos kand cycle ine bike ayi sangalpikuna Njan😁

  • @openviewbyjo7731
    @openviewbyjo7731 3 ปีที่แล้ว

    കൊള്ളാം പോരട്ടെ 😀❤️🎉