ലോകത്തു നിശ്ചല രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു എത്തിയോപ്യ (അബിസിനിയ )സാന്റപ്പനും ഷൈജുവും നമ്മുടെ ആഫ്രികയെ കുറിച്ചും എത്തിയോപ്യയെ കുറിച്ചും ഉള്ള നമ്മുടെ ധാരണകളെ എല്ലാം തിരുത്തി കുറിക്കുന്നു ❤❤❤❤ go ahed ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളുടെ കൂടെയുണ്ട്
എന്റെ പൊന്നോ... എന്തുന്നാ ഈ കാണുന്ന പ്രദേശങ്ങൾ .. ഒറക്കത്തിലൊക്കെ സ്വപ്നത്തിൽ കാണുന്ന സ്ഥലങ്ങൾ പോലെ.... നിങ്ങളുടെ നീണ്ട ഒൻപത് മണിക്കൂർ... ചുരുങ്ങിയ സമയത്ത് കാണിച്ചു തന്നു.. അതിൽ മഴയുണ്ട് വെയിലുണ്ട് സന്തോഷമുണ്ട് കൊറെയേറെ റിസ്ക്കും അതിനൊപ്പം ഭീകരതയും.. യാത്രകൾ ഓരോ ആളുകളുടെയും വ്യത്യസ്ത്യമാണ്.. നിങ്ങളും നിങ്ങളുടെ യാത്രകളും അതിനേക്കാളൊക്കെ ഒരുപാട് വ്യത്യസ്തമാണ്.... Travalistayodoppam ❤️❤️❤️
അടിസഭാബ മുതൽ അങ്ങോട്ട് ബഹിന്താർ സിറ്റി വരെയുള്ള യാത്ര എന്താ പറയാ ഒരു രക്ഷ ഇല്ല saantapo... അത്രക്കും മനോഹരം ആണ് യാത്രയും പ്രകൃതിയും terrain എല്ലാം... മുമ്പൊരിക്കൽ പറഞ്ഞത് ഞാൻ വീണ്ടും പറയുന്നു ഇതൊക്കെ മലയാളികളെ കാണിക്കാൻ, ആഫ്രിക്കയെ ഇത്ര മനോഹരമാക്കാൻ saantapan അല്ലാണ്ട് വേറെ ആരും ഇല്ല... Travelista Saantapan Shyjo chetan ❤️😍
മനോഹരമായ കാഴ്ചകൾ ആയിരുന്നു അതിനോടൊപ്പം ആകാംക്ഷയം അടുത്ത തവണ എത്യോപ്യയിൽ വരുമ്പോൾ സഞ്ചാരം ചാനലിൽ കണ്ട ഒരുപാട് കാഴ്ചകൾ അവിടെയുണ്ട് അതും കൂടി അതിൽ ഉൾപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു സമുദ്രനിരപ്പിൽ നിന്നും ഒരുപാട് താഴ്ചയുള്ള മനോഹരമായ ഭൂപ്രദേശങ്ങൾ സഞ്ചാരം ചാനൽ കണ്ടിട്ടുണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റാത്തതുകൊണ്ട് അടുത്ത തവണ പ്രതീക്ഷിക്കുന്നു👍🏻✌️💪💪💪💖💖💖💖💖💖💖
നിങ്ങളുടെ യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ഒപ്പം ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് പകർന്നു തരുന്ന നിങ്ങളുടെ യാത്ര ഞാൻ വളരെ ആസ്വാദ്യകരം തന്നെ നന്ദി...: നന്ദി നന്ദി
ഒത്തിരി ലേറ്റ് ആയിട്ടാണ് വീഡിയോ കാണാൻ കഴിഞ്ഞത് സോറി എത്യോപ്യ ഡ്രൈവിംഗ് മോഡ് അടിപൊളി റോഡിലെ കാഴ്ചകളും നന്നായിട്ടുണ്ട് എതോപ്യ രാജ്യം ഒരുപാട് മിസ്സ് ചെയ്യുന്നു മുന്നോട്ടുള്ള യാത്രയിൽ ദൈവം തമ്പുരാൻ കൂടെ ഉണ്ട് രണ്ടാളും സന്തോഷമായിട്ട് മുന്നോട്ടുപോവുക god bless you 🙏❤️❤️😍🔥🔥🔥💪💪💪🎥🎥👌👌👌💖💖
വണ്ടി ഒന്ന് ഇല്ലെങ്കിൽ ഷിപ്പിൽ കേപ്പ് ടൗണിൽ എത്തിക്കും, അല്ലെങ്കിൽ വണ്ടി എടുത്ത കമ്പനിയുടെ ബ്രാഞ്ച് ഇജിപ്തിൽ ഉണ്ടാകും അങ്ങനെ ആണെങ്കിൽ അവിടെ ഹാൻഡ് ഓവർ ചെയ്യും, അങ്ങനെ ആവാൻ ആണ് സാധ്യത, എനിക്ക് തോന്നിയ കാര്യം ആണ് ട്ടോ, കെയ്റോയിൽ എത്തിയാൽ ഷൈജു ഏട്ടൻ ഫ്ളയിട്ടിൽ കേപ്പ് ടൗണിൽ പോകും, സാന്റ കെയിറോയിൽ നിന്ന് ദുബായ് വഴി കൊച്ചി, അവിടെ നിന്ന് തൃശ്ശൂർ, എല്ലാം എന്റെ ഉഹം ആണ് ട്ടോ 👍🙏
വീഡിയോ കാണുമ്പോൾ തന്നെ നമ്മുടെ ഒരവസ്ഥ വല്ലാത്തതാണ് അപ്പോൾ ശെരിക്കും യാത്ര ചെയ്യുന്ന നിങ്ങളുടെ മൈൻഡ് സെറ്റ്! അയ്യോ ആലോചിക്കാൻ പോലും വയ്യ , all the best and stay safe✌💪power varattae
പ്രകൃതിയുടെ ഹരിത ഭംഗി മതി വരുവോളം ആസ്വദിച്ച ഒരു കിടിലൻ എപ്പിസോഡ് ... മനോഹരം ...... സാന്റപ്പൻ ചേട്ടനും ഷൈജു എട്ടനും ... യാത്രയേ പറ്റിയുള്ള തനത് ശൈലിയുള്ള കമന്ററികളും പൊളിച്ചു ... ഐ വാ ... ആഫ്രിക്കാ...ട്ടോ...
നല്ല ചങ്കൂറ്റം വേണം. ഇങ്ങനെയുള്ള യാത്രകളിൽ. അതുണ്ട് രണ്ടാൾക്കും. മുന്നോട്ടു പൊയ്ക്കോ നിങ്ങൾക്കൊപ്പം ഞങ്ങളും യാത്ര ചെയ്യുന്ന സുഖം. പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട്. ദൈവം കൂടെ ഉണ്ടാകും...🚖🙏
Satappanum, shyjubaikum ഒത്തിരി ഒത്തിരി സ്നേഹം ഇതുപോലെ ഉള്ള കാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു ഐവാ ആഫ്രിക്ക ട്ടോ ദൈവം നിങ്ങളെ രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 🌹🌹🌹🌹💕💕💕💞💞💞❤️❤️❤️❤️❤️🙏🙏🙏🙏❤️🙏🙏🙏🙏
Thanks to all subscribers who joined travelista family inbetween two episodes which made travelista 601 K. Superb views of scenic drive enroute. Harder part of the journey is coming and praying Lord for all his mercy on both of you. Thank you Santappan and Mr. Shyjo for the videos and eagerly waiting for next one. R.K.NAIR.
S. G. K. കഴിഞ്ഞാൽ ലോകത്തെക്കുറിച്ചുള്ള കാഴ്ചകളും അറിവുകളും ഇത്രയും മനോഹരമായ കാണാൻ പറ്റിയ ചാനൽ ട്രാവൽ ലിസ്റ്റ് നിങ്ങൾ രണ്ടുപേരും ആണ്
Thanks
Bro onnum parayanilla adipoli visual
Power
Informative too!! Shyjuvettan chumma 🔥
@Travelistabysantos 0😂n
സത്യം പറഞ്ഞാൽ travelista യുടെ ആഫ്രിക്കൻ യാത്ര കണ്ടു കണ്ടു ആഫ്രിക്കയെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോയി, വളരെയധികം സന്തോഷം 😍
ഇന്ത്യ 🏏T20 പച്ചക്കളെ പൊട്ടിച്ചു 💪🏻💪🏻💪🏻 Power വരട്ടെ.... Travelista.... 🔥🔥🔥
🔥🔥🔥
Power
സൂപ്പർ വീഡിയോ.... അടിപൊളി ഡോക്യൂമെന്ററി പോലെ ആക്കിയാൽ നിങ്ങളുടെ വീഡിയോസ് കുറെ കാലം കഴിഞ്ഞും ലൈവ് ആയി നിൽക്കും
ലോകത്തു നിശ്ചല രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു എത്തിയോപ്യ (അബിസിനിയ )സാന്റപ്പനും ഷൈജുവും നമ്മുടെ ആഫ്രികയെ കുറിച്ചും എത്തിയോപ്യയെ കുറിച്ചും ഉള്ള നമ്മുടെ ധാരണകളെ എല്ലാം തിരുത്തി കുറിക്കുന്നു ❤❤❤❤ go ahed ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളുടെ കൂടെയുണ്ട്
Thanks
എല്ലാ എപ്പിസോടും വിടാതെ കാണാറുണ്ട്...ഫാമിലിയായിട്ട് Tv യിൽ ആണ് കാണാറ്..അതാണ് ഇപ്പൊ കമന്റ്റൊന്നും ഇടാത്തത്... വീഡിയോ എല്ലാം super ആണ്... 😍👍🏻
ഈ യാത്ര അവസാനിച്ചു തിരിച്ചെത്തുമ്പോൾ സഫാരി ചാനൽ സാന്റപ്പനെ വിളിക്കും. ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ കഥപറയാൻ വേണ്ടി. 😍😍😍😍
I thhink the same
ഇന്നത്തെ ഡ്രൈവ് പൊളി വയ്ഭു ആയിരുന്നു. എല്ലാം നല്ല രീതിയിൽ നടക്കും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🏻. ഐ വാ ആഫ്രിക്ക 💪🏻💪🏻💪🏻💪🏻
Thanks
എന്താ സ്ഥലം. എന്താ vibe. എത്യോപ്യ എത്ര മനോഹരം.
എന്റെ പൊന്നോ... എന്തുന്നാ ഈ കാണുന്ന പ്രദേശങ്ങൾ .. ഒറക്കത്തിലൊക്കെ സ്വപ്നത്തിൽ കാണുന്ന സ്ഥലങ്ങൾ പോലെ.... നിങ്ങളുടെ നീണ്ട ഒൻപത് മണിക്കൂർ... ചുരുങ്ങിയ സമയത്ത് കാണിച്ചു തന്നു.. അതിൽ മഴയുണ്ട് വെയിലുണ്ട് സന്തോഷമുണ്ട് കൊറെയേറെ റിസ്ക്കും അതിനൊപ്പം ഭീകരതയും.. യാത്രകൾ ഓരോ ആളുകളുടെയും വ്യത്യസ്ത്യമാണ്.. നിങ്ങളും നിങ്ങളുടെ യാത്രകളും അതിനേക്കാളൊക്കെ ഒരുപാട് വ്യത്യസ്തമാണ്.... Travalistayodoppam ❤️❤️❤️
ഇന്നത്തെ യാത്ര അടിപൊളി.....ദൃശ്യ ഭംഗി സൂപ്പർ.....ഡ്രൈവ് ചെയ്യേണ്ട റൂട്ട് തന്നെ......👌👌👌 നമ്മുടെ പാട്ട് ഇടയ്ക്ക് ഇടാം കേട്ടോ സന്റപ്പ.....
Thanks
നമ്മുടെ തീം സൊങ്ങ് എവിടെ ഇപ്പോ കേൾക്കാൻ ഇല്ലല്ലോ അതാണ് നല്ലത് കുറച്ചുകൂടി മൈന്റ് ഫ്രീ ആവും ❤️💙🔥🔥👍
അടിപൊളി സ്ഥലം കണ്ടേ മതിആവുന്നില്ല എന്താ പറയുക സൂപ്പർ
എത്തിയോപിയയിലെ പ്രകൃതി മനോഹരമായ കാഴ്ചകൾ അൽഭുത പെടുത്തി. യൂറോപ്പിനെ ഓർമിപ്പിക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രകൃതി. മനോഹര കാഴ്ച അനുഭവങ്ങൾ ഇന്നിയും ഉണ്ടാവട്ടെ.
Thanks
നയനമനോഹരമായ എത്യോപ്യൻ കാഴ്ച്ചകൾ, കലക്കി taaaa... 👌👌👌👌👌
യാത്രയുടെ തിരക്കിനിടയിൽ എന്റെ നാട് പറഞതിൽ സന്തോഷം 😃 താമരശ്ശേരി ട്ടാ ✌️
അടിസഭാബ മുതൽ അങ്ങോട്ട് ബഹിന്താർ സിറ്റി വരെയുള്ള യാത്ര എന്താ പറയാ ഒരു രക്ഷ ഇല്ല saantapo... അത്രക്കും മനോഹരം ആണ് യാത്രയും പ്രകൃതിയും terrain എല്ലാം... മുമ്പൊരിക്കൽ പറഞ്ഞത് ഞാൻ വീണ്ടും പറയുന്നു ഇതൊക്കെ മലയാളികളെ കാണിക്കാൻ, ആഫ്രിക്കയെ ഇത്ര മനോഹരമാക്കാൻ saantapan അല്ലാണ്ട് വേറെ ആരും ഇല്ല... Travelista Saantapan Shyjo chetan ❤️😍
Thanks
Visual treat🔥🔥🔥
മനോഹരമായ കാഴ്ചകൾ ആയിരുന്നു അതിനോടൊപ്പം ആകാംക്ഷയം അടുത്ത തവണ എത്യോപ്യയിൽ വരുമ്പോൾ സഞ്ചാരം ചാനലിൽ കണ്ട ഒരുപാട് കാഴ്ചകൾ അവിടെയുണ്ട് അതും കൂടി അതിൽ ഉൾപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു സമുദ്രനിരപ്പിൽ നിന്നും ഒരുപാട് താഴ്ചയുള്ള മനോഹരമായ ഭൂപ്രദേശങ്ങൾ സഞ്ചാരം ചാനൽ കണ്ടിട്ടുണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റാത്തതുകൊണ്ട് അടുത്ത തവണ പ്രതീക്ഷിക്കുന്നു👍🏻✌️💪💪💪💖💖💖💖💖💖💖
Pinne parayathirikan vayya machante BGM poliyanu bro. Oru rakshayilla...power ..randu perum on alle.
Subscribe cheyyan marakathirikkoo
Bell button amarthanmarakathirikkoo
Ella paripadikalum cheytholutoo
Travelistaaaaaa
Aiwa Afrikaaaa tttaaaaa...
Pwoli pwoli....
ആന്റപ്പാ ഓരോ എപ്പിസോടും ആകാംഷ ഉണ്ടാകുന്നു. എന്തായാലും കുറെ അറിവുകളും നിങ്ങൾ പങ്കിടുന്നു 👍👍👍👍
ഒരു ബുദ്ധിമുട്ടും ഇല്ലാതെ യാത്ര പൂർതീകരിക്കാൻ സാധിക്കട്ടെ 👍👍👍
എന്റമ്മോ ഇജ്ജാതി എപ്പിസോഡ് 😍😍😍😍
Travelista 💞💞💞💞💞💞💞💞💞
ഞാൻ Ethiopia യിൽ ഉണ്ട് . രണ്ട് വർഷമായി love peace freedom
Indian's safe aann.. night drive cheyyaruth
Good jeorny. from chandran kannur
Happy and safe journey santapppa and shyjo 😊😊😊😊😊
@@coopmallu good
@@coopmallu send contact plese
നാട്ടുകാരെ കണ്ടപ്പോൾ Shyjokum സന്റ്റപ്പനും എത്ര സന്തോഷം. യാത്ര mangkalangal.
നിങ്ങൾ നേരിൽ കാണുന്നത് ഞങ്ങൾ മൊബൈലിൽ കാണുന്നു നന്നായിട്ടുണ്ട് ഭയം വേണ്ട നിങ്ങൾ തകർക്കു എല്ലാത്തിനും കൂടെ ഈ നായർ ഉണ്ട്
എത്യോപ്യയിലൂടെയുള്ള നയനമനോഹര കാഴ്ചകൾ മനസ്സിന് കുളിർമ ആവോളം പകർന്നു നൽകി. 🔥🔥❤️❤️🔥🔥
Lucky boys 🥰🥰🥰don’t worry ഞങ്ങളുടോയെക്കെ പ്രാർത്ഥന ഉണ്ട് ഇന്ശാള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാവൂല 🤲🤲🤲🥰
എപ്പിസോഡ് കാണാൻ കുറച്ചു വൈകി..
മനോഹരം 👌👌👌👌
നിങ്ങളുടെ യാത്രക്ക് എല്ലാ മംഗളങ്ങളും നേരുന്നു. ഒപ്പം ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് പകർന്നു തരുന്ന നിങ്ങളുടെ യാത്ര ഞാൻ വളരെ ആസ്വാദ്യകരം തന്നെ നന്ദി...: നന്ദി നന്ദി
മനോഹരം......
എത്രയോ അനുഗ്രഹീതമാണ് എത്യേപ്യ......
എത്യോപ്യ മനസ്സ് മോഹിപ്പിക്കുന്നു.......
AIWA AfRICA
Thanks
പല സഞ്ചാരികളും പറഞ്ഞ ആ സത്യം . ഇന്ത്യ നന്നായി കാണാൻ കഴിഞ്ഞാ ലോകം കറങ്ങേണ്ട ആവശ്യം ഇല്ല . 🇮🇳🇮🇳
ഇതു... പൊരി... പൊരിച്ചു... Santppa വേറെ.... ലെവൽ... സൂപ്പർ 👌🏼👌🏼❤❤👍🏼🎉
രാത്രിയിൽ ഹെഡ്സെറ്റും വെച്ചു ട്രാവലിസ്റ്റ കണ്ടു കഴിഞ്ഞു ഒരു ഉറക്കം... ആഹാ അന്തസ്സ് ❤️
ആഫ്രിക്കയെക്കുറിച്ചുള്ള എന്റെ എല്ലാ ധാരണകളും മാറിപ്പോയി സാന്റപ്പാ . ഇത്രയും മനോഹരമായ സ്ഥലങ്ങൾ അവിടെ ഉണ്ടെന്ന് ഒരിക്കലും കരുതിയില്ല.
ഇനി ഉള്ള ഡേയ്‌സ് പൊളി ആയിരിക്കും🏃🏾♂️🏃🏾♂️🏃🏾♂️😁😁
.
അതി മനോഹരം ഫുൾ പവർ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും
Ethokke aanu nte santappaaa kaazhchakal. Onnum parayanilla. Serikkum maayalokam. Adipoliiii. Aiwa Aiwa Africa ttaa 🤝💕🤝
ഒറ്റ റൂം മതി ,,,,,,,നിങ്ങളെ രണ്ടുപേരെയും എനിക്ക് വിശ്വാസമാണ്,,,,, സാന്റോസ്,,,,,, ❤❤❤❤
Santapa Episode kanan leitayi poyi workayirunu. E Episode visual s kondu Aarattayirunnu... Manasil peadi undankilum njanga sub katta suport undu santappa.... 😍😍😍🥰🥰🥰😙😙😙😙🤗🤗🤗🤗🤗💪💪💪💪💪💪
ഒത്തിരി ലേറ്റ് ആയിട്ടാണ് വീഡിയോ കാണാൻ കഴിഞ്ഞത് സോറി എത്യോപ്യ ഡ്രൈവിംഗ് മോഡ് അടിപൊളി റോഡിലെ കാഴ്ചകളും നന്നായിട്ടുണ്ട് എതോപ്യ രാജ്യം ഒരുപാട് മിസ്സ് ചെയ്യുന്നു മുന്നോട്ടുള്ള യാത്രയിൽ ദൈവം തമ്പുരാൻ കൂടെ ഉണ്ട് രണ്ടാളും സന്തോഷമായിട്ട് മുന്നോട്ടുപോവുക god bless you 🙏❤️❤️😍🔥🔥🔥💪💪💪🎥🎥👌👌👌💖💖
Thanks
സന്റപ്പാ, BGM ഒരേ പൊളി 🤍💯👍👌✌️
നിങ്ങളുടെ ഡെഡിക്കേഷൻ സമ്മതിച്ചുതന്നിരിക്കുന്നു! Amazing!! 👏👏
സൂപ്പർ വീഡിയോ മനോഹരം യാത്രകൾ സുഖകരമായി തീരട്ടെ എന്നാശംസിക്കുന്നു 👍👍
നിങ്ങൾ വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ട് പോകുവാൻ പ്രശ്ങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു....Take care...God bless you entire journey...🙏
സാന്റപ്പ നിങ്ങൾ കെയ്‌റോയിൽ എത്തി കഴിഞ്ഞു നമ്മുടെ കാപ്പിത്താനെ എന്ത് ചെയ്യും.
തിരിച്ചു south africa യിൽ എത്തിക്കുമോ , അതോ വണ്ടി അവിടെ ഉപേക്ഷിക്കുമോ...
വണ്ടി ഒന്ന് ഇല്ലെങ്കിൽ ഷിപ്പിൽ കേപ്പ് ടൗണിൽ എത്തിക്കും, അല്ലെങ്കിൽ വണ്ടി എടുത്ത കമ്പനിയുടെ ബ്രാഞ്ച് ഇജിപ്തിൽ ഉണ്ടാകും അങ്ങനെ ആണെങ്കിൽ അവിടെ ഹാൻഡ് ഓവർ ചെയ്യും, അങ്ങനെ ആവാൻ ആണ് സാധ്യത, എനിക്ക് തോന്നിയ കാര്യം ആണ് ട്ടോ, കെയ്റോയിൽ എത്തിയാൽ ഷൈജു ഏട്ടൻ ഫ്ളയിട്ടിൽ കേപ്പ് ടൗണിൽ പോകും, സാന്റ കെയിറോയിൽ നിന്ന് ദുബായ് വഴി കൊച്ചി, അവിടെ നിന്ന് തൃശ്ശൂർ, എല്ലാം എന്റെ ഉഹം ആണ് ട്ടോ 👍🙏
Santappa ­jettta safe alllle , njgade prayers okkk unduttta … porikkkangaduuuu ..💪💪💪💪💪💪
ഇത്രേം വെയിറ്റ് ചെയ്തു കാണുന്ന ഞങളുടെ ഫീൽ മനസിലാക്കു 😍😍 കട്ട സ്‌പോർട് മൈ ബ്രോതെര്സ് 🥰
Adipoli episode ayirinnu...supeb..... waiting for nxt amazing episodes....
Thanks
Scenic Ethiopia 👍😍 Aiwaaa Africa 🌎
വീഡിയോ കാണുമ്പോൾ തന്നെ നമ്മുടെ ഒരവസ്ഥ വല്ലാത്തതാണ് അപ്പോൾ ശെരിക്കും യാത്ര ചെയ്യുന്ന നിങ്ങളുടെ മൈൻഡ് സെറ്റ്! അയ്യോ ആലോചിക്കാൻ പോലും വയ്യ , all the best and stay safe✌💪power varattae
കണ്ടു കണ്ടു അടിക്ട് ആയി ഓരോ എപ്പിസോഡിനും waiting good luck bro🙏
പ്രകൃതിയുടെ ഹരിത ഭംഗി മതി വരുവോളം ആസ്വദിച്ച ഒരു കിടിലൻ എപ്പിസോഡ് ... മനോഹരം ...... സാന്റപ്പൻ ചേട്ടനും ഷൈജു എട്ടനും ... യാത്രയേ പറ്റിയുള്ള തനത് ശൈലിയുള്ള കമന്ററികളും പൊളിച്ചു ... ഐ വാ ... ആഫ്രിക്കാ...ട്ടോ...
ഇന്നത്തെ വീഡിയോ വളരെ വളരെ നല്ല കാഴ്ചകൾ സമ്മാനിച്ചു. Thanks to santo and shyni 👍👌💪
അടിപൊളി 👍👍👍, പേടിയുണ്ടെങ്കിലും power വരട്ടെ ❤❤❤പൊളിക്കണം 👍👍👍👍❤❤❤
Thanks
സ്വർഗം വഴി ഉള്ള യാത്ര.... എത്ര സുന്ദരം....... ❤️❤️👌👌
സാന്റപ്പാ 😍 ഷൈജോ bro 😍
നല്ല കാഴ്ചകൾ ഇന്നും Ethiopia യിൽ നിന്നും 🤗👌👌👌
Thanks
നല്ല ചങ്കൂറ്റം വേണം. ഇങ്ങനെയുള്ള യാത്രകളിൽ. അതുണ്ട് രണ്ടാൾക്കും.
മുന്നോട്ടു പൊയ്ക്കോ നിങ്ങൾക്കൊപ്പം ഞങ്ങളും യാത്ര ചെയ്യുന്ന സുഖം. പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട്. ദൈവം കൂടെ ഉണ്ടാകും...🚖🙏
Thanks
പറഞ്ഞു കേട്ടതിനെ കാട്ടിയും വലിയ മനോഹരമായ കാഴ്ചകൾ
അടിപൊളി ട്രിപ്പ് ആണ് സൂപ്പർ നിങ്ങൾ ലഷ്യ സ്ഥാനത്തു ഒരു അപകടവും കൂടാതെ എത്തിപ്പെടട്ടെ ❤🙏👌👌👌
Powerful Episode ❤️🔥❤️
Totally Outstanding .i Appreciate your courage. May god bless you dears
Santtappan and Shijo
കാഴ്ചകളുടെ വസന്തം. Travelista 🔥aiwa africa 🔥👍🔥🔥🔥🔥🔥
Thanks
എല്ലാ എപ്പിസോടും മിസ്സ് ചെയ്യാതെ കാണാറുണ്ട് ട്ടാ.... ഇന്ന് വല്ലാതെ അങ്ങ് ഇഷ്ട്ടായിട്ടാ.. അതാ കമന്റിയത്... സൂപ്പർ.. Aiwa Africa😍👌👌👌👌
Thanks
Santappaaaaaa....Shyjooooo.......Power Varattteeeyyyyy.......Travelistaaaaa...... God Bless......
Wow.. Beautiful Ethopia !! nice videos. Keep going
One more scenic beauty video. Keep going Santappan and shyjo.
എല്ലാ വിധ ആശംസകൾ യാത്രയൊക്കെ മംഗളമാവട്ടെ 👍👍👍🌹🌹
Satappanum, shyjubaikum ഒത്തിരി ഒത്തിരി സ്നേഹം ഇതുപോലെ ഉള്ള കാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു ഐവാ ആഫ്രിക്ക ട്ടോ ദൈവം നിങ്ങളെ രണ്ടുപേരെയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കുന്നു 🌹🌹🌹🌹💕💕💕💞💞💞❤️❤️❤️❤️❤️🙏🙏🙏🙏❤️🙏🙏🙏🙏
Thanks
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ, യാത്രകൾ ഭംഗിയായി നടക്കട്ടെ, ആശംസകൾ 👍👍👍
Thanks
അടിപൊളി വീഡിയോ 🔥🔥🔥🔥
ഫുൾ വീഡിയോ ഞാൻ കാണും 👍🏻
ഒരു ഒരുകുഴപൊവും ഉണ്ടാവില്ല.. ഭഗവാൻ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
Once again എല്ലാം സംഭവങ്ങളൂം ചെയ്തു
Kidilan episode
601K aayittaa....power...power🔥🔥
One of the best vloger (travalista)👌💪👍❤️👈
സന്റോട്ടാ.. ഇവിടെ kohli മയം ആണ്... 😍👍🏻
അടിപൊളി എത്യോപ്യൻ ഭൂപ്രകൃതി സൂപ്പർ 😊
Santappa ugandele kazhchakhal kande santoshmayi poyi kannan pattatha Leela chechike vainkara ishtayi santappeneyum kuttukaraneyum enike perthu ishtamayi...kann nirye kande vainkara ishtamayi enne Leela chechi!
എന്താ സാന്തപ്പനെ വല്ലാത്തൊരു ഇഷ്ട്ടമാണ് ❤❤
വളരെ നല്ല മനോഹരമായ ഒരു എപ്പിസോഡ്.
വളരെ നല്ല എപ്പിസോഡ്. മനോഹരമായ കാഴ്ചകൾ😍നിങ്ങൾ രണ്ട് പേരും Safe ആയി യാത്ര complete ചെയ്യാൻ പ്രാർത്ഥിക്കുന്നു🙏❤️😍
Maku 1 million adikanam ,, Power on
Thanks to all subscribers who joined travelista family inbetween two episodes which made travelista 601 K. Superb views of scenic drive enroute. Harder part of the journey is coming and praying Lord for all his mercy on both of you. Thank you Santappan and Mr. Shyjo for the videos and eagerly waiting for next one. R.K.NAIR.
Thanks
Power vannuta
പവർ വന്നൂട്ടോ 🔥
ഇനി ടൈമില്ല ഡ്യൂട്ടിക് പോവണം
നൈറ്റ് കാണാം ❤
ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും നാച്ചുറൽ ബ്യൂട്ടി Eathiopia.. Amazing. Thanks for ur effort. 👍
Thanks
Ethiopia🇪🇹 landscape seens super. Every moments thrilling. What a 🟢greenary.
Lovely episode Santomon and Shyjoboy..... Aiwa Ethiopia... 😘😘
മനോഹരമായ കാഴ്ചകൾ . ദൈവ കാവലും തുണയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Thanks
വീഡിയോ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
ഇന്നത്തെ മനോരമ പത്രത്തിൽ സുഡാന്റെ തെക്കന് മേഖലയിൽ ഗോത്രവർഗ്ഗ കലാപത്തിൽ 220 പേർ മരിച്ചതായി വാർത്തയുണ്ട്
Keralam maripokum pachappum harithapavum....... Adipoli place🥰🥰🥰🥰
Thanks
Santappan bro enthe innu video kandilla. Innale aa bear adichu off aayo. Athano upload cheyyan pattanje.
Keep Exploring...
നല്ല അടിപൊളി കാഴ്ചകൾ 💪🤝👍😍... ട്രാവലിസ്റ്റ ഇഷ്ടം.. സിന്റപ്പൻ ദുബായ്
Thanks
I think now this channel is additive day by day. Thank you Santappa ,
Growing slowly but surely
Next video katta waiting santapppaaaaaaa
Yathra mangalangall 😘🥳adipoli gadi vidio⚡️⚡️