Adult Birds നെ ഇണക്കാൻ പഠിപ്പിക്കാം|| Tutorial for taming an Adult Budgie || R&B Media

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 276

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal ปีที่แล้ว +11

    ഇത് പോലെ ഞാൻ ചെയ്യ്തു അണ്ണാ ഇപ്പോൾ എന്റെ കൂടെ നല്ല ഇണ ങ്ങി പുറത്ത് ഇപ്പോൾ പോയാൽ തീറ്റ ഇല്ല കൈയിൽ കാണിച്ചു തിരിച്ചു വരുന്നു ഫ്രീ ആയി 3 കിളികൾ ഇണങ്ങി ഉപകാര മായി

  • @xhumeindia9913
    @xhumeindia9913 3 ปีที่แล้ว +31

    വളരെ കൃത്യമായി പറഞ്ഞു തന്ന സാറിന് നന്ദി....

  • @treasaskitchen7958
    @treasaskitchen7958 6 หลายเดือนก่อน +1

    എല്ലാം നന്നായി പറഞ്ഞു തന്നതിനു നന്ദി പറയുന്നു എനിക്കു 15 കിളികൾ ഉണ്ട് എന്നാൽ ഒട്ടും ഇണക്കം ഇല്ല sir പറഞ്ഞു തന്നെ tricks ഞാൻ തുടങ്ങും നാളെ തുടങ്ങി അവ തീർച്ചയായും ഇണങ്ങും എന്നു എനിക്കുറപ്പുണ്ട്👍👍😊😊

  • @VICHU_GAMER
    @VICHU_GAMER ปีที่แล้ว +1

    Chetta ethuvare kandhathil vachu ettavum super video chettandeyanu Karanam ellavarum birds ന്റെ തൂവൽ മുറിച്ചാണ് അതിനെ പുറത്തിറക്കുന്നത് എനിക്കൊക്കെ അത് ഒരു ക്രൂരതയായി തോന്നി പക്ഷേ ചേട്ടൻ തൂവൽ ഒന്നും cut cheyyate taming cheyyan paranju thannu big thanks chettaaa....❤️❤️❤️😁

  • @mushammudeen8117
    @mushammudeen8117 2 ปีที่แล้ว +2

    എത്ര നന്ദി പറഞ്ഞാലും തീരില്ല ബ്രോ...ബ്രോ പറഞ്ഞു തന്നത് വളരെ വളരെ ഉപകാരപ്രദം ആയി.എനിക്ക് ക്ഷമ ഇല്ലാതായിരുന്നു...അടുത്ത് വന്ന പലതിനെയും ഞാൻ പിടിച്ചതാണ് എല്ലാറ്റിനും കുഴപ്പം.
    എന്റെ തെറ്റ് ഇപ്പോഴാണ് മനസിലായത്. ഞാൻ അടുത്ത് ചെല്ലുമ്പോൾ ഒരു കുഴപ്പവും ഇല്ല പക്ഷേ കൂടിനുള്ളിൽ കൈ കണ്ടാൽ അപ്പൊ എല്ലാം ഒരു മൂലക്ക് ഒതുങ്ങും .ഇപ്പോഴാണ് എനിക്ക് സത്യമായും സന്തോഷം ആയത്.. താങ്ക്സ് .ബ്രോ... ലൗ യു.😍😍

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +2

      😍💕 നമ്മൾ തിരക്ക് പിടിച്ചിട്ട് ഒരു കാര്യവുമില്ല രണ്ടാമതായി tame ആകുന്ന ബേർഡ്സിനെ സെലക്ട് ചെയ്യുന്നതിലും ഉണ്ട് പ്രത്യേകത. എല്ലാ ടൈപ്പ് ബേർഡ്സും ചിലപ്പോൾ tame ആയി എന്ന് വരില്ല. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ നമ്മൾ കയ്യിലെടുത്ത് ഹാൻഡിൽ ചെയ്തിട്ടുണ്ടെങ്കിൽ അത്തിനു ഇണങ്ങാനുള്ള പ്രവണത കൂടുതലായിരിക്കും.

  • @sreejaajayan4365
    @sreejaajayan4365 2 ปีที่แล้ว +1

    👌. Njan kazhinja weekil oru pair ne vangittundu. Epozhum avare sradhikkunnundu. Sir nte videos anu njan follow cheyyunnathu. Nannayi manassilakki tharunnundu. Thank you

  • @Jojish-b5o
    @Jojish-b5o 3 หลายเดือนก่อน

    നല്ല രീതിയിൽ മനസിലാക്കി തന്നതിന് നന്ദി....ഞാൻ ഒരു തുടക്കക്കാരൻ ആണ് എന്റെ കയ്യിൽ 1ജോഡിയെ ഉള്ളു... ഇന്ന് ഞാൻ കുറച്ചു നേരം അതിന്റ ഒപ്പം ചിലവഴിച്ചു...

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 หลายเดือนก่อน

      പഠിക്കാനുള്ള കാര്യങ്ങളെല്ലാം നമ്മുടെ ചാനലിലുണ്ട്.

  • @wouldvlog5732
    @wouldvlog5732 3 ปีที่แล้ว +5

    Valiy ഓപ്പകാരം ഇനിയും വേണം ഇങ്ങനെയുള്ള വീഡിയോ

  • @fameeryousuf3563
    @fameeryousuf3563 3 ปีที่แล้ว

    നല്ല വീഡിയോ തന്നെ.... കണ്ടു കഴിയുമ്പോ പുതിയ അറിവുകൾ നൽകാൻ ങ്ങള് മറക്കുന്നില്ല

  • @jijeshsrividhya6632
    @jijeshsrividhya6632 3 ปีที่แล้ว +5

    Nice information video about how to tame the budgies thanks for giving us the video bro superb 👌👍🥰

  • @plantlover4323
    @plantlover4323 3 ปีที่แล้ว +4

    എന്റെ ഒരു bird ഇല കൊടുക്കുമ്പോ അടുത്ത് വന്നു കഴിക്കാറുണ്ട് ഇനി videoil പറഞ്ഞ പോലെ try ചെയ്തു നോക്കണം thankzzzzzz😁

  • @neethusanthosh3814
    @neethusanthosh3814 2 ปีที่แล้ว +2

    Really good video .. thank you so much for sharing it with us

  • @Anandhugeethu-k1c
    @Anandhugeethu-k1c 2 ปีที่แล้ว +2

    Bell button amarthiyath vedioyil kaanichath kollamm

  • @psycheedits9500
    @psycheedits9500 ปีที่แล้ว

    ഞാൻ ഇന്നലെ വാങ്ങിചു ❤️
    Video വളരെ ഉപകാരപെട്ടു

  • @anvarbasheer3482
    @anvarbasheer3482 3 ปีที่แล้ว +8

    Sir visuals is beautiful and sir you are having pretty budgies I like that white and violet bird your birds look like rain bow 🥰 keep going👍👍👍👍🔥

  • @respectanimals1653
    @respectanimals1653 2 ปีที่แล้ว +1

    Thank you sir😍😍😍😍😍😍
    I have two love birds😍😍😀😀
    That two love bird set my hand😍😍😀😀
    Thankyou for this information😍😍😍😍😍😍😍😍

  • @sb7804
    @sb7804 8 หลายเดือนก่อน

    Kandittu kothiyaavunnu🥺

  • @sudheersudheer6144
    @sudheersudheer6144 2 ปีที่แล้ว

    ചങ്കെ വിഡിയോ ഒരുപാട് ഇഷ്ടമായി 👍

  • @dilshanamuneer9099
    @dilshanamuneer9099 2 ปีที่แล้ว +1

    Thank you 👍👍

  • @sayaahnageetam3042
    @sayaahnageetam3042 2 ปีที่แล้ว

    Good information. Thank you Sir

  • @athulks9192
    @athulks9192 2 ปีที่แล้ว

    good video Thank you so much💖😘💖

  • @seeputtanvipi9881
    @seeputtanvipi9881 2 ปีที่แล้ว

    Good information Chetta 👏🏻👏🏻

  • @saneeshtechyvlogs7061
    @saneeshtechyvlogs7061 2 ปีที่แล้ว

    Thank you for the infomation

  • @haidherk
    @haidherk หลายเดือนก่อน

    ❤❤
    Hyder❤DPS

  • @MrArshadk
    @MrArshadk 3 ปีที่แล้ว

    Thank you

  • @kannangameryt3499
    @kannangameryt3499 3 ปีที่แล้ว

    Good presentation

  • @vasu690
    @vasu690 3 ปีที่แล้ว

    Wow സൂപ്പർ 😍

  • @josenijoy4979
    @josenijoy4979 2 ปีที่แล้ว

    Good

  • @musafarhajara5078
    @musafarhajara5078 3 ปีที่แล้ว

    Thankyou 😘😘😘😘😘

  • @KHMHMH
    @KHMHMH 3 ปีที่แล้ว +1

    Super👍👍👍👍👍👍👍👍

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว

    😍😍😍 thank you

  • @kannan8441
    @kannan8441 9 หลายเดือนก่อน

    Really ഗ്രേറ്റ്‌

  • @vasu690
    @vasu690 3 ปีที่แล้ว

    എന്താണ് ഈ R&B😄😄

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Suspence.... Will reveal with first playbutton.😀🥰

  • @valsammaphilip5050
    @valsammaphilip5050 10 หลายเดือนก่อน

    Yes pedikunnu

  • @shameemaabdu5855
    @shameemaabdu5855 7 หลายเดือนก่อน

    എന്റെ love birds breeding cage nde aduthekk thenne pokunnilla athinde reason entha plz replay tharane

  • @vimalanto3385
    @vimalanto3385 2 ปีที่แล้ว +1

    😘

  • @anupamapd4359
    @anupamapd4359 6 หลายเดือนก่อน +1

    തുളസ്സികൊടുക്കുമ്പൊമാത്രമാണ് കയ്യിൽ വരുന്നത് വെറുതെ കൈ ഇടുമ്പോൾ പേടിക്കുന്ന 😊😊

  • @sunainathattarath3060
    @sunainathattarath3060 9 หลายเดือนก่อน

    Oru dhivasam ethra neram food kodukkan pattum?

  • @MYWORLDMYSTORY
    @MYWORLDMYSTORY 3 ปีที่แล้ว

    Superb 👍

  • @PkMohammedrafi79
    @PkMohammedrafi79 2 ปีที่แล้ว

    👍

  • @sfcreativity4272
    @sfcreativity4272 ปีที่แล้ว

    👌👍

  • @ajaym9910
    @ajaym9910 3 ปีที่แล้ว

    👌👌👌

  • @crafttechs9975
    @crafttechs9975 3 ปีที่แล้ว

    First view

  • @chirpingmoments6224
    @chirpingmoments6224 3 ปีที่แล้ว +1

    💖💖

  • @vishnutsd9620
    @vishnutsd9620 ปีที่แล้ว

    5:32 ഈ ടൈപ്പ് ബഡ്ജിസിനെ കിട്ടാൻ എന്താ വഴി?¿?? ഇതിന്റെ പേരെന്റ്സ് ഏതാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      ലേറ്റസ്റ്റ് വീഡിയോ കാണുക... അതിലുണ്ട്..

  • @saurabhfrancis
    @saurabhfrancis ปีที่แล้ว

    ❤👌

  • @rahmathbeevitk1907
    @rahmathbeevitk1907 3 ปีที่แล้ว +5

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണും എനിക്ക് ഭയങ്കര ഉപകാരമാണ് നിങ്ങളുടെ വീഡിയോ.എൻറെ ഒരു ലൗ ബേർഡ്സ് മുട്ടയിട്ട് ആ ലൗ ബേർഡ്സ് തന്നെ എടുത്ത് പുറത്തേക്ക് കളയുന്നു ഞാൻ ഇതേ ഒരു കമൻറ് തന്നെ നിങ്ങളുടെ വേറെ ഒരു വീഡിയോകളും ഇട്ടിരുന്നു നിങ്ങളെനിക്കൊരു വീഡിയോ ഇട്ടു തന്നിരുന്നു അത് ഫുള്ളും ഞാൻ കണ്ടു അതിൽ നിങ്ങൾ പള്ളിയുടെ ശല്യവും ഒക്കെയും പറഞ്ഞില്ലേ പിന്നെ പൂച്ചയുടെ ചെയ്യും നമ്മൾ അങ്ങോട്ട് പോകുന്നതും നിങ്ങൾ പറഞ്ഞതൊന്നുമല്ല ഞങ്ങള് റൂമിൽ ആണെങ്കിൽ പല്ലി ഒന്നുമില്ല ഞങ്ങൾ റൂമിൽ ആണ് വെയച്ചത് അവിടെ നല്ല കാറ്റും പ്രകാശവും ഒക്കെയും കിട്ടും ഞങ്ങളാണെങ്കിൽ കൂടിയാൽ നാലുതവണ ഒക്കെയും ആണ് പോവൽ എന്നാലും ഈ കിളി എന്ത മുട്ട പുറത്തേക്ക് കളയുന്നത് ഒന്ന് റിപ്ലൈ തരണേ plzz😭😭

    • @rahmathbeevitk1907
      @rahmathbeevitk1907 3 ปีที่แล้ว

      Plzz answer

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      അടുത്ത clutch ആകുന്നതിന് മുൻപേ കൂട് വെച്ചിരിക്കുന്ന സ്ഥലം ഒന്ന് മാറ്റി നോക്കൂ ....

    • @rahmathbeevitk1907
      @rahmathbeevitk1907 3 ปีที่แล้ว

      But ente Veraa Kili adhil egg 🥚 ittitund

    • @rathishpv8953
      @rathishpv8953 2 ปีที่แล้ว

      എന്റെ കിളികളും കുറച്ചു മാസങ്ങളായിട്ട് ഇത് തന്നെയാണ് ചെയ്യുന്നത്. ഞാൻ കരുതി ശല്യങ്ങൾ ഉണ്ടായിട്ടു എന്നാണ്... ഇന്ന് ഒരു ഷോപ്പിൽ കയറി അവരുടെ പറഞ്ഞപ്പോൾ അവർ പറഞ്ഞത് പെയർ ആക്കി ഇടനാണ് പറഞ്ഞത് .
      എന്റെ കൈയിൽ കിടക്കുന്നതും കൂടുതൽ female birds ആണ്.. Male birds കുറവാണു.. ഇനി അങ്ങനെ ഒന്ന് try ചെയ്യണം..

    • @mushammudeen8117
      @mushammudeen8117 2 ปีที่แล้ว

      എനിക്കും ഇതേ പ്രശ്നം തുടക്കത്തിൽ ഉണ്ടായിരുന്നു.R&B യുടെ ഒരു വീഡിയോ കണ്ടത് മുതൽ ഞാൻ പോട്ട് ശരിയായി വെക്കാൻ പഠിച്ചു.
      ഒന്ന് പോട്ട് ചെറുത് ആയിരിക്കാം.ബേർഡ് മുട്ടകൾ ഒതുക്കി വെക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെ സംഭവിക്കാം.
      രണ്ട് , പോട്ട് അൽപ്പം ചെരിച്ചു വെക്കുക എന്നതാണ്. കൂട്ടിൽ പോട്ട് വെക്കേണ്ടത് എങ്ങനെയാണ് എന്ന് R&B യുടെവീഡിയോ സ്കിപ്പ് ചെയ്യാതെ കാണുക.
      അടുത്ത ക്ലച് മുതൽ ഒക്കെ ശരിയാവട്ടെ.

  • @petsoflifeandcooking3434
    @petsoflifeandcooking3434 3 ปีที่แล้ว

    Ente aviary making kanan ee chanalil keri nokkikolu

  • @RajuRajath
    @RajuRajath 3 ปีที่แล้ว +1

    ❤😍

  • @rahmathbeevitk1907
    @rahmathbeevitk1907 3 ปีที่แล้ว +4

    പിന്നെ ഒരു സംശയം ഉണ്ട് ഈ കൂട് ഫുൾ തുണികൊണ്ട് മാറി കണോ നിങ്ങൾ മറിച്ചു അവർക്ക് കറുത്ത കളർ ആണോ ഇഷ്ടം please answer

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      രാത്രി നല്ല ഉറക്കം കിട്ടാനും പിന്നെ തണുപ്പടിക്കാതിരിക്കാനുമാണ് തുണി ഇട്ട് മൂടുന്നത്. ഇത് ഗുണം ചെയ്യും. പകൽ Open ആക്കും.

    • @_niji_mariam_
      @_niji_mariam_ 2 ปีที่แล้ว

      @@RBMEDIAforBudgies ഇങ്ങനെ തന്ന ഞാനും ചെയ്യുന്നേ

  • @arunpoikayil8124
    @arunpoikayil8124 3 ปีที่แล้ว

    👍🏻

  • @abhinav3995
    @abhinav3995 2 ปีที่แล้ว +2

    ചേട്ടാ പുതിയ ബഡ്ജീസിനെ വാങ്ങിയിട്ട് പഴയ കിളികളോടൊപ്പം ഇട്ടാൽ എന്തെലും പ്രശ്നം ഉണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ക്വാറന്റൈൻ ചെയ്തിട്ട് അസുഖങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പ്‌ വരുത്തിവേണം ഇടാൻ

  • @reshmirp8280
    @reshmirp8280 3 ปีที่แล้ว +1

    Atae bird 2 egg itu radum purath kalayuvan..eta karanam?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      th-cam.com/video/cYvKVWKSZP0/w-d-xo.html
      ഇതിലേതെങ്കിലും ആണോ എന്ന് നോക്കൂ ....

  • @arunmohan4135
    @arunmohan4135 2 ปีที่แล้ว

    Bro panikoorkka allatha green leaf bro video kanicha leaf ethanu....

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      തുളസി ഇല, പാഷൻഫ്രൂട്ട് ഇല ഒക്കെ ഉണ്ട്.

  • @gourijayan5443
    @gourijayan5443 2 ปีที่แล้ว +1

    My bird is hand feeded when i keep a stick in his cage now he is not comming out of the cage

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Daily you should spend some time with them to tame them..

    • @gourijayan5443
      @gourijayan5443 2 ปีที่แล้ว +1

      But it is not comming out of the cage but i give him massage then he will not bite but when i try to take him out he run and becoming angry and hit with its beak

  • @vaavasworld9276
    @vaavasworld9276 2 ปีที่แล้ว

    Chetta 03:20kodutha ഇല eathinte ilayaanu

  • @adjcreation6150
    @adjcreation6150 3 ปีที่แล้ว +1

    ചേട്ടാ എന്റെ ഒരു കിളി മുട്ടയിട്ടു കുഞ്ഞുങ്ങൾ പറക്കാൻ പരുവമായില്ല നെസ്റ്റ് ഔട്ട് ആയി. ഇപ്പോൾ ആ അമ്മക്കിളി വീണ്ടും ബ്രീഡ് ആയി, അതിന്റെ മുക്കിനു ബ്രൗൺ കളർ ഇല്ല,

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Kuzhappamilla.... But 3 clutch il kooduthal continue ayi edukkaruthu.

  • @ATgaminglife
    @ATgaminglife ปีที่แล้ว +1

    ബ്രോ എന്റെ ഓട് വീടാണ് അപ്പം ഞാൻ എങ്ങനെ പുറത്തേക്ക് വിടും

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว +1

      അങ്ങനെയാണെങ്കിൽ പുറത്ത് വിടാൻ പറ്റില്ല.

  • @celiabenny288
    @celiabenny288 3 ปีที่แล้ว +3

    I have tamed my budgie, but it died this month.

  • @vishnusathya1237
    @vishnusathya1237 3 ปีที่แล้ว +1

    Chettayi ഏതെക്കെ ഇല കൊടുക്കാം പ്ളീസ്

    • @akshaybinoj7260
      @akshaybinoj7260 3 ปีที่แล้ว +1

      Budgies ന് കൊടുക്കാവുന്ന ഇലകൾ👇🏻
      1) തുളസിയില
      2) പനിക്കൂർക്ക ഇല

    • @vishnusathya1237
      @vishnusathya1237 3 ปีที่แล้ว

      Thanks

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      th-cam.com/video/vakFxbasRmg/w-d-xo.html
      10 തരം ഇലകളെ പറ്റി ഇതിൽ പറയുന്നുണ്ട്.

  • @anupamapd4359
    @anupamapd4359 4 หลายเดือนก่อน +1

    എന്റെ മേയാൽ ബേസ് ഇല കൊടുക്കു മ്പോൾ കൈയിൽ വരുന്നുണ്ട് എന്നിട്ടും കാളി ബയ പ്പെടുന്നു 🤔🤔

  • @kpbavlogs
    @kpbavlogs 2 ปีที่แล้ว

    Love birdsine Njan vangeet 4 month kazhinju ithvare bread aauitilla .athin enthan cheyendath .innu vedio cheyumo .............🙁

    • @kpbavlogs
      @kpbavlogs 2 ปีที่แล้ว

      Ithin oru vedio cheyyum ennu pratheekshikkunnu sir ......njan first time aanu love birdsine valarthunnath .

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/aOQSA_o58es/w-d-xo.html
      ഇതിൽ പറയുന്നതു പോലെ Food and medicines കൊടുത്താൽ മതി.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/U4o-XfZhRWo/w-d-xo.html
      Fast breeding nu Tips

  • @KHMHMH
    @KHMHMH 3 ปีที่แล้ว +2

    എന്റെ ബഡ്ജി ഇല്ലകൾ കഴിക്കും പക്ഷെ കൈയിൽ കേറുന്നില്ല അതെന്താ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      കുറച്ച് അകറ്റി പ്പിടിച്ചു നോക്കൂ കയ്യിൽ വന്നിരുന്ന് കഴിക്കും

  • @Footballpassionate2010
    @Footballpassionate2010 3 ปีที่แล้ว +2

    എന്റെ lovebirds കയ്യിൽ വന്നാൽ വേറെ lovebirds അതിനെ ഓടിക്കും എന്താ ഇങ്ങനെ plz rply

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      അസൂയ😀 അതിനെ തന്നെ ഒരു സ്ഥലത്താക്കിയിട്ട് നോക്കൂ ...

    • @Footballpassionate2010
      @Footballpassionate2010 3 ปีที่แล้ว

      @@RBMEDIAforBudgies 😀

  • @anoyantony327
    @anoyantony327 3 ปีที่แล้ว +1

    Budgies nest out ayila apozhekum veedum mutta itu problem undo?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Problem illa....nest out akumbol chicksne mattaan.

  • @Kallivalli999
    @Kallivalli999 2 ปีที่แล้ว

    03:18 Ith enth ilayan? Passion fruits ano?

  • @fathimathulwafa6994
    @fathimathulwafa6994 3 ปีที่แล้ว +1

    Ethra month avumbo Ann bird egg cheyyuka

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      4 - 6 months കഴിഞ്ഞാൽ Adult ആകും . പിന്നെ pair ആയാൽ Egg ചെയ്യും.

  • @adwaitheditz7074
    @adwaitheditz7074 2 ปีที่แล้ว +1

    Pedikkunnund pakshe ravile anne kandillenkil kilikal nirthaathe vilichond irikkum

  • @aneesmirash219
    @aneesmirash219 2 ปีที่แล้ว

    Aviary purath ninn kaanikkaamo

  • @sreejaajayan4365
    @sreejaajayan4365 2 ปีที่แล้ว

    Sir. Ankiliyanu koottil keri irikkunnathu. Njan oru kambi kondu ring undakki. Athu koottil fit cheyyan thudangiyapol male bird kudathil kayari irunnu kure neram. Innale muthal male bird anu kudathil irikkan sramikkunnathu. Female bird epozhum fooding anu. Sir paranja ilakalum, thinayum, payar kuthirthathum, carrotum kodukkunnundu. Mistake undenkil advice tharanam ketto sir

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Ok.. ithuvare kuzhappam onnumilla... Male pedichittakum ullil kayariyathu.. randu divasam kazhinju shariyaakum.

  • @saira2v316
    @saira2v316 3 ปีที่แล้ว

    African love birds ine ithupole inakkan pattumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Pattum but Athu athra easy ayi inangilla... Cocktail ne pattum.

  • @mohammedjunaid3468
    @mohammedjunaid3468 3 ปีที่แล้ว

    Bro ente budgeesn free flign vidan pattn lla oru pravashyam egg itta shesham chikk next out avnente munne veendum egg idum entha cheyya

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Nestout akunnathinu munpe female ne veroru cagelekku mattanam. Male food kodutholum chikksnu.

  • @lincymahesh3777
    @lincymahesh3777 3 ปีที่แล้ว

    Tetracycline oru പ്രാവശ്യം ടയല്യൂട് ചെയ്‌തത് മൂന്നു ദിവസം വച്ചിരുന്നു കൊടുക്കാൻ പറ്റുമോ

  • @lalia3006
    @lalia3006 ปีที่แล้ว

    Coctail tame akan patomooo

  • @ansiya5351
    @ansiya5351 2 ปีที่แล้ว

    Chetta budgiesnu perakka kodukaamo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Kodukkaam

    • @ansiya5351
      @ansiya5351 2 ปีที่แล้ว

      @@RBMEDIAforBudgies chikku kodukaamo plz reply ☺️ 2 lovebirds und athaa reply tharane chettaaa

  • @junumedia
    @junumedia 2 ปีที่แล้ว

    Inda bird inaggi

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      വെരി ഗുഡ് സൂപ്പർ. 👍👍

  • @adilv3041
    @adilv3041 3 ปีที่แล้ว

    Enthe koottil 2 joodi love birds undaayirunnu athil 1 joodi yudee female chathu poyyee eni njan enthu cheyyum ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      th-cam.com/video/FZaz3rTjHB4/w-d-xo.html
      ഇത് കണ്ടാൽ മനസിലാകും bro.

  • @JometMathew-hj3zj
    @JometMathew-hj3zj ปีที่แล้ว

    എന്റെ ബഡ്ജിസ്നെ എന്തോ ആക്രെമിക്കുന്നു..രാത്രിയിൽ രാത്രിയിൽ ആണ്. രാവിലെ തല ഇല്ല..ചിലപ്പോൾ വാല്..എന്താണ് ഇതിനു പരിഹാരം? കൂട് 3 കല്ല് പൊക്കത്തിൽ ആണ് വെച്ചത്..

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      എലി ആണ് . കെണി വെക്കൂ...

  • @g5techvloger118
    @g5techvloger118 3 ปีที่แล้ว

    Ente female love bird Eppol nallanam food kazhikunund Pinne
    Ennu uchak Kudam thinte Ullilekku pokunund entha Kaaranamenu Ariyila Paranju tharumo please reply bro

  • @aryazartcraft6325
    @aryazartcraft6325 3 ปีที่แล้ว +1

    Hai Chetta ,
    ഞാൻ Love birds വാങ്ങിച്ചിട്ട് ഒന്നര വർഷമായി ഇതുവരെയും breeding ആയിട്ടില്ല 😭. അതിൻറെ ഒരു വിഷമം എനിക്കുണ്ട് 🙏.3 birds ആണ് ഉള്ളത് .1 Female , 2 Male ആണോ ഉള്ളത് . പെട്ടെന്ന് BREEDING ആവാനുള്ള TIP
    പറഞ്ഞുതരാമോ 🙏😭👍🏻

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      th-cam.com/video/U4o-XfZhRWo/w-d-xo.html
      ഇതിൽ കുറച്ചു Tips പറയുന്നുണ്ട് അതനുസരിച്ച് ചെയ്താൽ Result ഉറപ്പാണ്.

    • @aryazartcraft6325
      @aryazartcraft6325 3 ปีที่แล้ว

      @@RBMEDIAforBudgies Thanks 😀

  • @ajinkantony
    @ajinkantony 3 ปีที่แล้ว

    Leaf etha randamath koduthath

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Passion fruit leaves... ഞാൻ 10 ഇലകളുടെ video ഇട്ടതിൽ ഉണ്ടല്ലോ ....

  • @ValsammaPhilp-lu9rj
    @ValsammaPhilp-lu9rj หลายเดือนก่อน

    My budgies will not enter the cage what is the reason?

    • @RBMEDIAforBudgies
      @RBMEDIAforBudgies  หลายเดือนก่อน

      Give some time and privacy. They will...

  • @mallufoodiekl8469
    @mallufoodiekl8469 3 ปีที่แล้ว

    Chattiyil ninn irangiya kunj ine engane inakkuka

  • @teamkauravapada
    @teamkauravapada 3 ปีที่แล้ว +1

    വീട്ടിൽ തുളസി ഇല ഇല്ല എങ്കിൽ.. പൂ കടയിൽ നിന്നും തുളസി ഇല വാങ്ങി കൊടുത്താൽ കുഴപ്പം ഉണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      കീടനാശിനികൾ ഒന്നും ഇല്ലാത്തതാണെന്ന് ഉറപ്പാണെങ്കിൽ കൊടുക്കാം ....

    • @mushammudeen8117
      @mushammudeen8117 2 ปีที่แล้ว

      ക,ഴിവതും പൂക്കടയിൽ നിന്ന് വാങ്ങി കൊടുക്കാതിരിക്കുക.പെട്ടെന്ന് ഇലകൾ വാടതിരിക്കാൻ അതിൽ ചില മിശ്രിതം വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നുണ്ട്.
      എവിടെ നിന്നെങ്കിലും ഒരു കൃഷ്ണ തുളസിയുടെ തൈ നമ്മുടെ വീട്ടിൽ ഒരു ചട്ടിയിൽ ചാണകപ്പൊടിയും ,ചകിരി ചോറും മണ്ണും മിക്സ് ചെയ്ത് വളർത്തി എടുക്കാൻ ശ്രമിക്കുക. രാണ്ട്മൂന്ന് തൈ ഉണ്ടങ്കിൽ വേറെ വാങ്ങാൻ ഒരിക്കലും ഒരിടത്തും പോകേണ്ടി വരില്ല.ഗോഡ് ബ്ലസ് യു.

  • @binumarkose1244
    @binumarkose1244 7 หลายเดือนก่อน

    My ലവ് ബിഡ് ഫെദർ ഐ കട്ട്‌ സോമേ ഡേയ്‌സ് ഈഗോ the ഫെദർ വാസ് ഗിരൗ my ബിഡ് നെയിം ഈസ്‌ മില്ലി

  • @m3tech05
    @m3tech05 ปีที่แล้ว

    എന്റെ ലൗ ബേർഡ്സ് മുട്ടയിട്ടിട്ട് അടയിരിക്കുന്നില്ല 😥😥😥

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      ഇരുന്നോളും... പേടിക്കണ്ട..

  • @iiirsh4aa
    @iiirsh4aa 2 ปีที่แล้ว +1

    🥰🥰😂🥰🥰

  • @akshaybinoj7260
    @akshaybinoj7260 3 ปีที่แล้ว +5

    എന്റെ കയ്യിൽ ഉള്ള female budgie ഞാൻ ഇല കൊടുക്കുമ്പോൾ അടുത്തുവന്നിരുന്നു കഴിക്കും. ഞാൻ കൂടു തുറക്കുമ്പോളേക്കും അത് ഞാൻ സ്ഥിരമായി ഇലകൾ വച്ചു കൊടുക്കുന്ന സ്ഥലത്തു വന്നിരുന്നു wait ചെയ്യും പക്ഷെ കൈയിൽ ഇരിക്കുന്നില്ല. അതിന്റെ അടുത്ത് ഞാൻ വെറുതെ എന്റെ കൈ വച്ചാൽ അത് എന്നെ വേദനിപ്പിക്കാതെ ഒന്ന് കടിച്ചു നോക്കും അങ്ങനെ ഇണങ്ങിയതായിരുന്നു പക്ഷെ കുറച്ചു ദിവസം മുൻപ് എന്റെ male bird നെ എന്തോ ആക്രമിച്ചു കൊന്നുള്ളളഞ്ഞു അതിനു ശേഷം അതിനു നല്ല പേടിവന്നു.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ഇലകൾ കൊടുക്കുന്നത് continue ചെയ്യു .... മെല്ലെ മെല്ലെ അടുത്തു വരും.

  • @nikithkrishna8975
    @nikithkrishna8975 2 ปีที่แล้ว +1

    After training my budgies flew away

  • @habeebhabeeb1567
    @habeebhabeeb1567 2 ปีที่แล้ว

    ലവ് ബർഡ്സിനെ ഒറ്റക് വാങ്ങി വളർത്താമോ

    • @habeebhabeeb1567
      @habeebhabeeb1567 2 ปีที่แล้ว

      Ottak stt valarthano

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഒരു പെയർ ആയിട്ടു വളർത്താം..

  • @NahyaN875
    @NahyaN875 3 ปีที่แล้ว

    Ente oru lovebird nalla term aakan chance ulla onnayrnnu, ath ente kayyil koottiil irkumayrnnu, njn purathedth food koduthapol avan excite aay parannu poi 😔😔😔

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      😢😢 അതാണ് ശ്രദ്ധിക്കേണ്ടത്.

  • @leaderstabs1941
    @leaderstabs1941 3 ปีที่แล้ว

    കറക്ട് മുതുകാട് സാറിൻ്റെ ശബ്ദം

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      😀😀 അനുകരിക്കുന്നതല്ല കേട്ടോ .... ഒറിജിനലാ😎😎

  • @anvarbasheer3482
    @anvarbasheer3482 3 ปีที่แล้ว

    Sir albino red eye bird ethraya cost pls replay I have one chick

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      പല സ്ഥലങ്ങളിൽ പല വിലയാണ്. 600 മുതൽ 1000 രൂപ വരെയുണ്ട് ജോഡിക്ക്.

    • @anvarbasheer3482
      @anvarbasheer3482 3 ปีที่แล้ว

      Thank you sir

  • @teamkauravapada
    @teamkauravapada 3 ปีที่แล้ว

    രാമ തുളസി കൊടുക്കാമോ.....

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      രണ്ടും കൊടുക്കാം

  • @shibilashibila7890
    @shibilashibila7890 3 ปีที่แล้ว

    എന്റെ കയ്യിൽ രണ്ട് ലൗബേർഡ്സ് ഉണ്ട് അവർ മുട്ട ഇടുന്നില്ല എന്താണ് കാരണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Pettanu Mutta idaan kurachu special food kodukkaam. Athineppatty oru video ittittundu athonnu kandunokkoo

  • @sudheersudheer6144
    @sudheersudheer6144 2 ปีที่แล้ว

    ഞാനും തുടങ്ങുകയാണ് ലൗബൈഡ്‌സിനെ വളർത്താൻ ഉപദേശം ചോദിച്ചാൽ പറഞ്ഞു തരുമോ ചങ്കെ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഉറപ്പായിട്ടും bro👍😍

  • @adithyanskumar1640
    @adithyanskumar1640 3 ปีที่แล้ว

    Aaha aa budgie thanne bell button adichu pottichallo

  • @Jojish-b5o
    @Jojish-b5o 3 หลายเดือนก่อน

    പിന്നെ എന്റെ പക്ഷിക്കൂടു ഒരു സ്റ്റോറിന് ഉള്ളിൽ ആണ്... അപ്പൊ ഞാൻ അവിടെ പാട്ട് വയ്ക്കുന്നതിന്റെ ശബ്ദം ഇവറ്റകൾക്ക് എന്തെങ്കിലും തരത്തിൽ പേടിയോ മറ്റോ ആകുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 หลายเดือนก่อน

      No

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 หลายเดือนก่อน

      പാട്ട് ഇവർക്ക് ഇഷ്ടമാണ്.

  • @abhijithaji6575
    @abhijithaji6575 2 ปีที่แล้ว

    1 pair budgies price

  • @saifunnesasaifu9132
    @saifunnesasaifu9132 3 ปีที่แล้ว

    Budgie ellaa muttayum itthittanoo Ada irikkunnathe

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      4 മുട്ടയൊക്കെ ഇട്ടാൽ പിന്നെ അട ഇരിക്കാറുണ്ട്.