Hi Bro, This is one of the best bird aviary I've seen, compact, well designed and love the finish... Just perfect... I've designed and built an aviary in our Chennai house recently (90% complete), i had some inspiration from yours... Thank you... I could understand most of the content, but couldn't understand some parts (English subtitle would be great)... Could you kindly share the fabric material (English name) used as a screen, i could understand, it's similar to the shade net, but thicker... Keep up your great work... Cheers..
വായു സഞ്ചാരം കുറവാണ്... രണ്ടു side ഓപ്പൺ ആയിരിക്കണം. ഉള്ളിലത്തെ door ന് കൊളുത്ത് waste അല്ല, രണ്ട് കൊളുത്ത് വേണം... അകത്തു നിന്നും പുറത്ത് നിന്നും. 😊 വളരെ നല്ല ഭംഗി ഉണ്ട് aviary കാണാൻ. all the best 👍👍
വീഡിയോ presentation വളരെ നല്ലത് ആയിരുന്നു... Aviary പണിയാൻ ആഗ്രഹിക്കുന്നവർക് ഒരുപാടു tips കിട്ടും എന്നതിൽ സംശയം ഇല്ല.... 👍 പിന്നീട് ഒരു suggestion ഉള്ളത് വാതിലുകളിൽ Door-Closer fix ചെയ്താൽ നന്നയിരിക്കും എന്ന് തോന്നുന്നു... അഥവാ അകത്തു കയറിയിട്ടു door അടക്കാൻ മറന്നാലും കുഴപ്പം ഇലലോ...
One side of this cage must be closed were breeding pot or box must be fixed or hanged. Other three side can be net. Fixing glasses or carbonate sheet will make temperature inside the Avira hot same as glass room effect use ceramic roofing.
Nice video. One suggestion is polycarbonate or transparent should have used for roofing. Issue while using this on the back and side will reduce the airflow and birds will have tough time during summer.
Three side closed aaya heat koodumm..one side matthram open aaya air circulation undavilaa... open aaki thanney vekkanam polycarbonate sheet nu pagaram net thanney idanam.. pine cold timeil bulb ittu kodukaam cold kuduthal aanagil bird nest box povum avidey heat kittum..
For Heating bulb - whatsapp 9544442211
എത്ര രൂപ ആകും aviariku
Pha alla broi ba ennu para ☺
@@nashvanashva4009 കൊള്ളാം video കാണാൻ ശ്രമിക്കാം ...
Price onnu parayamo plz
thanks
കൂട് നിർമാണത്തിന്റെ ഇത്ര വിശദമായ വീഡിയോ കണ്ടിട്ടില്ല...നന്ദി..
Thank you
30 min വീഡിയോ എന്ന് കണ്ടപ്പോ സ്കിപ് ചെയ്താലോ എന്ന് വിചാരിച്ചതാ.... Bt കണ്ടപ്പോ വളരെ informative ആയ useful ആയ ഒരെണ്ണം 👍🏻👍🏻👍🏻
Tibi-ക്ക് ഇത് ഒര് ചെറിയ കാൽവയ്പ്പ്, but Tibi-യുടെ ചാനലിന് ഇത് വലിയൊരു കുതിച്ചു ചാട്ടം ❤❤❤
നാവു പൊന്നാവട്ടെ 🔥🥰
അതിന്റെ പ്രൈസ് കൂടി ഇട്ടാൽ എല്ലാവർക്കും ഉപകാരപ്പെട്ടേനെ 😃
70000
35,000
1ലക്ഷം
നല്ല അവതരണം അടിപൊളി ആയി bro 🥰🥰❤️
നല്ല ദീർഘവീക്ഷണത്തോടു കൂടിയ കൂട്. പുതിയ കുറെ ഐഡിയാസ് മനസ്സിലാക്കാൻ സാധിച്ചു. Very nice.
Thank you
മറ്റുള്ളവർക് ഉപകാരപ്പെടട്ടെ എന്നാഗ്രഹിച്ചു വീഡിയോ ചൈതു,thanks ....
🥰
ബ്രോ കലക്കി നന്നായി ചെയ്തു നാട്ടിൽ പോയിട്ട് ഒന്ന് ചെയ്യാനുണ്ട്
Do well 🥰
നല്ല അവതരണം ഉപകാരപ്രതമായ വീഡിയോ 👍👏
🥰
Bro adipoli എല്ലാം നന്നായിട്ടുണ്ട് അവതരണം വെരി നൈസ് Aviary ക് അകത്ത് ഇനിയും ബേർഡ്സിനെ വാങ്ങിച്ചു ഇടുക.. Specially cocktails ❤️🥰 ഞാനൊരു cocktails lover 😍😃🤪..
ഇനിയുള്ള എപ്പിസോഡുകൾ കാണുക എന്റെ കിളികളെ കാണിക്കാം
വലിയ മുറ്റം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ഭംഗിയാക്കുകയും ചെയ്തു
Thank u 😍
ടിബിൻ ചേട്ടൻ പൊളിയാ 💙 AT PRO AUDIO
അരക്ക് അര എന്ന് പറഞ്ഞാൽ അര ഇഞ്ച് നീളവും അര ഇഞ്ച് വീതിയുള്ള square ആണ്...
Athe
😂😂😂
Hi Bro, This is one of the best bird aviary I've seen, compact, well designed and love the finish... Just perfect... I've designed and built an aviary in our Chennai house recently (90% complete), i had some inspiration from yours... Thank you... I could understand most of the content, but couldn't understand some parts (English subtitle would be great)... Could you kindly share the fabric material (English name) used as a screen, i could understand, it's similar to the shade net, but thicker... Keep up your great work... Cheers..
No this is not the best aviary because see the channel fishing freaks
Thanks for ur comment bro if u have any doubt you can contact me . 9544442211
Very nice video
Superb👍🏼,super presentation
🥰
Nannaittund dear ❤️❤️❤️.. god bless u- dr raj
കൊള്ളാം ❤❤ പൊളിച്ചു ❤❤❤🌺🌺🌺🌺
Tbin ചേട്ടാ avairy സൂപ്പർ വീഡിയോയും
Thank you
Bro I am from Chennai it’s very informative video who wants to build a new aviary in your next video pls show your birds
Sure bro 🤝 Thanks for ur comment
നല്ല അവതരണം നന്ദി.
🥰
Bro pazheya ood vechal mathi sheetinte mukalil
POLICHU.......GODD PRESENTATION..........
Thank you
വായു സഞ്ചാരം കുറവാണ്... രണ്ടു side ഓപ്പൺ ആയിരിക്കണം. ഉള്ളിലത്തെ door ന് കൊളുത്ത് waste അല്ല, രണ്ട് കൊളുത്ത് വേണം... അകത്തു നിന്നും പുറത്ത് നിന്നും. 😊 വളരെ നല്ല ഭംഗി ഉണ്ട് aviary കാണാൻ. all the best 👍👍
Thank you for ur comments 🙂
Dear Good explanations
Thank you.
❤️
അടിപൊളി... കുടും വീഡിയോയും🥰😍...
Oru water source polea anthelum kudinakathe vekkam... Cheriya kulam polea.... Pinea kurea chedikal vekkam ethokea anta suggestion anne.
Sure🥰🥰
അടിപൊളി വീഡിയോ
ഒന്നും പറയാൻ ഇല്ല
Thank u
@@TibiNjoy തുടർന്ന് ഇനിയും വീഡിയോസ് predishikkunu
@@ihsansanu808 ഉണ്ടാകും 2nd എപ്പിസോഡ് ആൾറെഡി ഇട്ടിട്ടുണ്ട്
അടിപൊളി aviary. poli poli
🥰
Kollaam....പൊളിച്ചു....
Very well presented and informative.
Thanks bro
Super aviary brooo👌👌👌. Pne arakk ara ennu parayunnat arayude ara alla ennanu tonnunat. Ara*ara inch aanu (netile oro kanniyude length and bredth)
😊 yes thank you
Great information brother. Nice knowing about heat source bulb.
Thank you
നല്ല വിവരണം adipoli
🥰
വീഡിയോ presentation വളരെ നല്ലത് ആയിരുന്നു... Aviary പണിയാൻ ആഗ്രഹിക്കുന്നവർക് ഒരുപാടു tips കിട്ടും എന്നതിൽ സംശയം ഇല്ല.... 👍
പിന്നീട് ഒരു suggestion ഉള്ളത്
വാതിലുകളിൽ Door-Closer fix ചെയ്താൽ നന്നയിരിക്കും എന്ന് തോന്നുന്നു... അഥവാ അകത്തു കയറിയിട്ടു door അടക്കാൻ മറന്നാലും കുഴപ്പം ഇലലോ...
Thank you 🥰 door closer plan il undu may be piduppikkum
Very detailed video 🤝🤝
😻
Very useful, thank you 💖
❤️
മം കൊള്ളാം മച്ചാ...
🥰
Bro cheriya oru aviary set cheyth athil love birds pinne satin pigeon 2 ennam.idunnath kond kuxhaoam undo
Avaru onnichu kidakkumo ennun doubt anu
bro , mugalile sheetinu pagaram pole carbon sheet idan patto?
Idam
Love birds ine valarthan iganathe cage nallathano
adipwoliii yennalum 32 mnt veliyil ninnum angu theertheduthu oru 5 mnt yengilum akathekk kerayirunnu
അടുത്ത വീഡിയോ ഫുൾ അകത്താണ് 👍🥰
One side of this cage must be closed were breeding pot or box must be fixed or hanged. Other three side can be net. Fixing glasses or carbonate sheet will make temperature inside the Avira hot same as glass room effect use ceramic roofing.
thanku for ur useful video
🥰
Helpful👍👍
🥰
Avataranam kiduvaa
ചേട്ടനും പൊളി
അവിയറിയും പൊളി
Thank you
Looks incredible
Super and good information
Nice video.
One suggestion is polycarbonate or transparent should have used for roofing.
Issue while using this on the back and side will reduce the airflow and birds will have tough time during summer.
Termocol cheythapol choor kuranju
Chedikal ethokeya use cheyta parayo?
അതിന്റെ കറക്റ്റ് നെയിം അറിയില്ല
Aaa chumannu nikunna adakkamaram uff kannedukan thonnanila😄😍
Redpalm ആണ് 😁
@@TibiNjoy vetil undarnnu mathil ketiyappo parachu kalanju. Enthayalum super ayand
Ingnae colour aakumo.ivde ullathinu athrem colour onnum illalo
Iam also planning to built aviary like this
Do well
@@TibiNjoy approximate coast ?
@@vaishakhramesan036 50 k okke akum
Beautiful work what’s the dimensions thanks 🙏
Three side closed aaya heat koodumm..one side matthram open aaya air circulation undavilaa... open aaki thanney vekkanam polycarbonate sheet nu pagaram net thanney idanam.. pine cold timeil bulb ittu kodukaam cold kuduthal aanagil bird nest box povum avidey heat kittum..
good suggestion
Good information bro
🥰
തന്നെയും മല്ല ceelinig നു മേലെ യുള്ള ഗ്യാപ്പ് അവിടെ തെർമ്മൊകൂൽ ഷീറ്റ് ഉപയോഗിച്ചാൽ പറ്റില്ലേ ?
പണിയും മുന്നേ ആയിരുന്നെ നടന്നേനെ
👍✌️,👌 Plants add chayada nalladanu ennu thonnu
Sure
Adipoli 👏👍🏼
🥰
Heating source bulb എവിടെ കിട്ടും?
We are selling 9544442211 - pls whatsapp
Mutty means red oxide .. ?
Yes i think
Super dear
🥰
All the best👍
കിടു 😍🥰
Poli
🥰
Low budget aviary making kanan ee chanalil keri nokkikolu.....
👍🏻
Tibichettan black 👕 ellatha video undo 😍
Black is my fev colour 😂
Bro ആ പറഞ്ഞ heating sorce ന്റെ bulb name ഒന്ന് പറഞ്ഞു തരോ
available in pet store india 9496465449 whatsapp
Good one👌
Nice bro
Different birds ne orumichu ittaal kothu kuudumo?
Watch my second video . Already uploaded
Nice and neat work
😍
nice
🥰
Bro.very nice Aviary.Variety ayi modern techniques okke use cheythittund.total cost ethrayaayi.??
75000 -2 year before cost
Nice🥰🥰🥰
Nice 😍😍😍👍👍👍👍💯💯💯✅✅
Avatharanam super...👍👍
Tibi chettan ini enna triumph tigerum boatum okke vaangunnee???😁
ബൈക്ക് ഉപയോഗിക്കണം എന്ന് ഇല്ല 😁 ബോട്ടും വാങ്ങില്ല 😂
@@TibiNjoy chumma paranjathanee....😁😁😁
@@TibiNjoy waiting for next video
Heat Source bulb avide kittum???
We are selling 9544442211 - pls whatsapp
@@TibiNjoy how much..
@@adityar4818 900
Athu ethra current valikkum??
Watts???
ചേട്ടാ അടിപൊളി
നല്ല അവതരണം
നല്ല കൂടാണ്
കൂടിനു മൊത്തം എത്ര ചിലവ് വന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.
Anyway all the best.....
70k & Thank you
ഉണ്ടകല്ലുകൾ എവിടെ നിന്നും വാങ്ങിയതാണെന്ന് പറയാമോBro....?
ടൈൽ ഷോപ്പിനു അടുത്തൊക്കെ കിട്ടും
Bro enikkum bro cheyitha pole Aviary set cheyyanam. Bro ith set cheyya ethra budget aakumennu parayamo 😊
70k ആയി
@@TibiNjoy ok bro thnx
I want to buy this sunkonoor cage
ബ്രോ അടിയിൽ രണ്ട് ഫാൻസി മുയലുകൾ വളർത്തിയാൽ കൂട്ടിലോട്ട് നോക്കുമ്പോൾ കൂടുതൽ ഭംഗി ഉണ്ടാവും
മുയലും കിളിയും പ്രോപ്പർ ആയി ചേരില്ല . ഞാൻ ബ്രീഡിങ് റിസൾട്ട് കിട്ടുന്ന പോലെ ആണ് കൂട് ഡിസൈൻ ചെയ്തിരിക്കുന്നത് .അതാ
കുറച്ചധികം doubts ഉണ്ട് ,right timil ആണ് കണ്ടത് ,whatsapp ചെയ്യാം
👍🏻
nice presentation
🥰
Total budget ethra aayi. Ith undakan agrahikkunnavarkk upagaramayirikkum.
75000/- ipo rate koodum material cost koodi
Polycarbonate nalla chood samayath heat aville bro ?
ഇല്ല മുകളിലെ ഷീറ്റിനെ ചൂടുള്ളൂ ഇപ്പോ അതും കുറഞ്ഞു
Top ൽ ഒരു ഭാഗം Transparant Sheet കൊടുക്കാമായിരുന്നു സൂര്യപ്രകാശത്തിന്.
രാവിലത്തെ വെയിൽ കിട്ടുന്നുണ്ട് കൂട്ടിൽ
Bro.. ആ ബബിൾ പോലെ ഉള്ള ( ചൂട് കുറക്കുന്ന )അതിന്നെ കുറിച്ചുള്ള വീഡിയോ ഇടുമോ.
ഇടാം
സൂപ്പർ
Rate eganayi? Full cheythappool?
70k
Hlo sir nice vedio cost of the cage
70000+
Green colour birds nu egg kuduthal edan Ulla oru solution Anu....
Bro aviaryku chuttumullath redpalm anno
അതെ
Athinu ingnae colour vekkumo
red colour palm original ano
Athe
@@TibiNjoy that is really beautiful thank u
Sheetnde choodu kurakkan pu foam sheet idamayrunu
Mmm
👍
👌👍
🙂
Poly carbanate എന്ത് വില varum
3000 ayi oru sideile sheetinu
Sqft 90
Ethu kollaloda sambhavam..