@@badpeople59ആണോ.. അപ്പൊ ഇന്ത്യയിൽ മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടന അനുമതി കൊടുത്തത് നിന്റെ തന്തയോടു ചോദിച്ചിട്ടാവും അല്ലെ.. ഇജ്ജാതി ഓരോ വാണങ്ങൾ 😁
@@abhisheksuresh4701 ഭരണം കയ്യാളുന്നവർക്കെതിരെ ഒരു കോടതിയും നടപടി സ്വീകരിക്കുന്നില്ല എന്നെ ഞാൻ ഉദ്ദേശിച്ചത്,, എന്ന് വെച്ച് ബോച്ചേ പറയുന്ന ഡബിൾ മീനിങ് ശരിയാണ് എന്നല്ല,, ഇയാൾക്കെതിരെ ഈ ചെറിയ തെറ്റിനെതിരെ എടുക്കുന്ന ഉത്സാഹം രാഷ്ട്രീയ ക്രിമിനലുകൾക്കെതിരെയും വർഗീയത പറയുന്നവർക്കെതിരെയും കാണുന്നില്ല,,, നീ ഒന്ന് പോടോ,, എന്ന് ഞാൻ പറയുന്നില്ല, പക്ഷെ പോവേണ്ടത് ആരാണെന്ന് നീ തന്നെ ചിന്തിക്ക്
ലോകത്ത് കൊലപാതികകൾക്കും മറ്റു ക്രിമിനലുകൾക്കും കഞ്ചാവ് കേസ് പ്രതികൾക്കും അവരവരുടെ മേഖലകളിൽ സെഞ്ച്വറി അടിക്കാൻ അവസരം കൊടുക്കുന്ന നമ്മുടെ കോടതികൾക്ക് നല്ല നമസ്കാരം. അതുകൊണ്ടുതന്നെ അത്തരം ക്രിമിനലുകൾക്ക് പോലീസ് എന്നോ കോടതി എന്നോ ജയിൽ എന്നോ പറഞ്ഞാൽ സ്വന്തം തറവാട്ടിൽ പോകുന്ന പ്രതിധി മാത്രമാണുള്ളത്. മാന്യന്മാർക്ക് മാത്രമേ കോടതിയെന്നും കേസ് എന്നും പറഞ്ഞാൽ ചങ്കിടിപ്പുള്ളൂ.
കോടതി ഇത്രയും കാര്യമായി ബോച്ചെക്കെതിരെ എടുത്ത നടപടികൾ എന്തുകൊണ്ട് പി സി ക്ക് എതിരെ എടുക്കുന്നില്ല? ഇതിലും വലിയ വലിയ തെറ്റുകൾ ചെയ്തവർക്കെതിരെ എടുക്കുന്നില്ല?
കോടതി ഇപ്പോൾ കാണിക്കുന്ന ഉത്സാഹം പിസി ജോർജിന്റെ കാര്യത്തിലും സമാധിയുടെ കാര്യത്തിലും എടുത്തിരുന്നത് കോടതിയോട് ജനങ്ങൾക്ക് ആദരവ് ഉണ്ടായിരുന്നു ഇത് കോടതി ചെയ്യുന്നത് ശുദ്ധമായ ചെറ്റത്തരം ഈഗോ 🫵🏼🤨
അവിടെയുള്ള മറ്റ് തടവുകാരെ ബോബി പുറത്തിറക്കാൻ ശ്രമിക്കുന്നതിൽ____¡¡ ഇവിടെ ആർക്കൊക്കയോ അതിനാൽ ഉള്ളിലൊരു ഭയം ഉണ്ടോ___?? മുൻമ്പിൽ ഒന്നും കാണാതെ ബോബി ഒന്നിനും നിൽക്കില്ല____¡¡
കുറ്റം ചെയ്തിട്ടില്ലെങ്കിൽ... കുറ്റവാളി എന്ന് തീർച്ചപ്പെടുത്തി കോടതി നൽകുന്ന ജാമ്യ ബോണ്ടിൽ ഒപ്പിടാതെ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ രാജ്യത്തെ പൗരന്റെ അവകാശമാണ്...
കടുത്ത ഭാഷയോ കോടതിയോ പാവങ്ങളെ സഹായിക്കുന്ന മനുഷ്യ സ്നേഹിയായ ഒരു ബിസിനസ്സ്മാനെ കൊലപുള്ളിയെ പോലെ ജയിലിലിടാൻ എന്തു തെറ്റു ചെയ്തു. ഒരു വാക്കിന്റെ പരാമർശത്തിലോ എന്നാൽ പല പ്രമുഖരും അഴിയെണ്ണെണ്ടിവരും
ആരോബിച്ചിട്ട് കാര്യമില്ല തെളിവ് വേണം അല്ലെങ്കിൽ ഉണ്ടായില്ലാ വെടി ആയിപ്പോകും.പിന്നെ തനിക്ക് അറിയാവുന്ന ആ അഴിമതി ഇവിടെ ഒന്ന് വിവരിക്കു ജെനം അറിയട്ടെ ടെൽമി......
പച്ചക് വർഗീയ വിഷംതുപ്പുന്ന കൊറേ കാര്യങ്ങൾ നടക്കുന്നു അതിനൊന്നും ഒരു കേസും ഇല്ല എന്ദ് നിയമം ഒരു തീവ്ര വാതിയ പോലെ പരുമാറാൻ അദ്ദേഹം അരയും കൊന്നോ നാടിന് എന്തെങ്കിലും ദ്രോഹം ചെയ്തോ അയ്യേ നിയമം അയ്യേ
ന്യൂസ് മാത്രം പുറം ലോകത്തെഅറിയിക്കേണ്ട ചാനലുകൾ ആളുകളെയും സ്ഥാപനങ്ങളേയും സ്വാധീനിക്കത്തക്ക രീതിയിൽ ആവശ്യവും അനാവശ്യവുമായ വിവരണങ്ങൾ / വ്യാഖ്യാനങ്ങൾ നൽകുന്നതു തടയേണ്ടതാണ്. ഇതിനു വേണ്ടുന്ന സംരക്ഷണത്തിന് നിയമസാദ്ധ്യതയുണ്ടോ? ഇതു പലരേയും തെറ്റിദ്ധരിപ്പിക്കാൻ / ബയാസ്ടാക്കാൻ കാരണമാകുന്നു.
കോടതിയുടെ മുകളിൽ വീണ്ടും കോടതിയുണ്ട്. കോടതി വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കരുത്. ജാമ്യം കൊടുക്കാവുന്ന കേസ് ആയിരുന്നെങ്കിൽ എന്തിനു ഇത്രയും നാൾ ജയിൽ കിടത്തി. കീഴ് കോടതിഎന്തുകൊണ്ട് ആദ്യം ജാമ്യം നൽകിയില്ല. അതും ഒരു നിരപരാധിയെ 🙏
മീഡിയകൾ ഇതിന്റെ പിറകിൽ പോകാതെ pc എന്ന മഹാൻ കാട്ടിക്കൂട്ടിയ തോന്നിവാസത്തിന് അർഹിക്കുന്ന വാർത്ത കൊടുക്കാതെ ചെറിയ എല്ലിൻ കഷ്ണത്തിന്റെ പിറകെ ഓടുന്നു, pc അയാൾകാട്ടികൂട്ടുന്ന തോന്നിവാസത്തിന് മീഡിയകൾ മൗനം സമ്മദം കൊടുക്കുകയാണോ 🤔
കോടതി സത്യം തെളിഞ്ഞിട്ട് വിട്ടതല്ല വെറുതെ അങ്ങ് വിട്ടതാണെന്നു തോന്നുന്നു.. നിസാര കേസിനു അകത്തു കിടക്കുന്നവരെ ബോച്ചേ പുറത്തിറക്കാൻ ശ്രമിക്കുന്നതിൽ കോടതിക്ക് എന്താണ് ഇത്ര ഒരിത്. അവരെ ഉള്ളിൽ കിടത്തിയിട്ട് കോടതിക്ക് എന്താ ഗുണം.. ശിക്ഷിക്കാൻ അല്ല രക്ഷിക്കാനും പഠിക്കണം.. നിസാര കേസ് ആണെങ്കിൽ ബോച്ഛയുടെ സഹായം വേണ്ടഗിൽ കോടതി അവരെ വിട് അതല്ല വേണ്ടത്.. മറ്റുള്ളവരുടെ കാര്യം നോക്കണ്ട സഹായം ചെയ്യണ്ട എന്ന് പറയാൻ പറ്റുമോ?
മീഡിയ ഓൻ നിങ്ങൾക്ക് ഇത്ര ആവേശം എന്താണ് വാർത്ത കേട്ടാൽ കൊടുത്തിയേക്കാൾ ഒരു വാർത്ത കോടതി ഇപ്പോൾ മാത്രമാണ് നിയമം അറിഞ്ഞത് pc ജോർജ് നെയ്യാറ്റിൻകര സമാധി സിദ്ധിക് മുകേഷ് ഇവരെ എന്തു ചെയ്തു
ഇതെന്ത് കോടതി ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ, ഇവിടെ ഒരു മകൻ അച്ഛനെ സമാധിയാക്കി അതിനെതിരെ എന്താണ് എന്തും പറയാത്തത്, ഇത് PC ജോർജ് പരസ്യമായി സമുദായത്തെ വെല്ലുവിളിക്കുന്നു അവഹേളിക്കുന്ന തുടർച്ചയായി അതും കോടതിയുടെ ജാമ്യ വ്യവസ്ഥയിൽ വ്യക്തമായി പറഞ്ഞ ആൾ, ഓൺലൈൻ മാധ്യമങ്ങളിൽ സദാസമയവും വർഗീയതയും മുസ്ലിം വിരോധവും വിളമ്പുന്ന ഓൺലൈൻ ചാനലുകളെ എന്തുകൊണ്ട് കോടതി കാണുന്നില്ല അതിൽ മുൻപന്തിയിൽ എ ബി സി മലയാളം, മറുനാടൻ ടിവി, ഇവിടെ എന്താ കോടതിക്ക് നീതി ഇല്ലേ?!!!
അച്ഛനെ സമാധിയിൽ വച്ച് മക്കൾ പോലും വർഗീയത പറയുമ്പോഴും കേൾക്കാനോ നടപടിയെടുക്കാനോ സാധിക്കാത്ത അധികാരകേന്ദ്രങ്ങളും കോടതികളും ജനങ്ങൾ വിലമതിക്കുന്നു
PC ജോർജ് വർഗീയ പരാമർശം നടത്തിയപ്പോൾ ഈ കോടതി എവിടെയായിരുന്നു ?
വർഗീയ വിഷം ചീറ്റിയ അയാളെ ഇത് വരെ അറസ്റ് ചെയ്തിട്ടില്ല ഈ കോടതി എവിടെ പോയി
എത്രയെണ്ണം ഉണ്ട്, നമ്മുടെ ഈ പ്രബുദ്ധ കേരളത്തിൽ
*വർഗീയ വിഷം ചീറ്റുന്ന ചെറുപ്രായത്തിൽ വർഗീയത പഠിപ്പിപ്പിക്കുന്ന മദ്രസ്സകൾ ഇപ്പോഴും നാട്ടിൽ ഉണ്ട് അവിലും മലരും കുന്തിരിക്കം ഓർമ ഉണ്ടോ സുടു*
matham thanne vargeeyam alle, parayunnathu mathram kuttam aavilla
@@badpeople59ആണോ.. അപ്പൊ ഇന്ത്യയിൽ മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടന അനുമതി കൊടുത്തത് നിന്റെ തന്തയോടു ചോദിച്ചിട്ടാവും അല്ലെ.. ഇജ്ജാതി ഓരോ വാണങ്ങൾ 😁
Pc ജോർജ് പരസ്യമായി വർഗീയത പറഞ്ഞിട്ടും കോടതി മിണ്ടുന്നില്ല എന്താണ് ഇവരുടെക്കെ മനസ്സിൽ
നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നുകൂടെ കോടതി ഓർക്കണം...
കോടതി അപ്പൊ എല്ലാം അറിയുന്നുണ്ട് പിന്നെ എന്ത് കൊണ്ട് കോടതി ഇതിനേക്കാൾ ഗുരുതരമായ നിയമം തെറ്റിച്ചവർക് എതിരെ കോടതി എന്ത് കൊണ്ട് കണ്ണടക്കുന്നു
മുട്ട് വിറക്കും
@@MPV9486 ith cheyyikkunathum mutt virapikunavar thane akum
I don’t believe in politics 😅😅
ഉറക്ക് വരുന്നത് കൊണ്ടായിരിക്കും 😂
ജാമ്യം നിഷേധിച്ചത് അദ്ദേഹത്തെ പ്രകോപിച്ചിട്ടുണ്ടാവും
ഇതിലേറെ വലിയ തെറ്റ് ചെയ്തവർക്ക് വരെ ജാമ്യം നൽകിയ കോടതികൾ അദ്ദേഹത്തോട് ചെയ്തത് അനീതിയാണ്
ചില കോടതിവിധികൾ ഇഷ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാൻ ഉള്ളതായി മാറുന്നോ എന്നൊരു സംശയം 🤔
കോടതി എവിടെ ആയിരുന്നു പിസി ജോർജിനെ അകത്തിടാൻ കയിയുയുകക ഇല്ലെ
PC ജോർജ് മാത്രമോ. എത്ര എണ്ണം കിടക്കുന്നു
Kodathi ntae pocketil aayirunnu...
Innalae thurannu vittathae ulluu..
Bobiyae nthelum paranjal appam varum kurae ennam..
Lokham muzhuvam nannakkiyitte mathi bobiyae thodaan ennum paranju...
Ivanokkae naattilirangi aarelum peedippichaalum neeyokkae support cheyyum...
Pc ജോർജിനേ ഇവരൊന്നും കാണുന്നില്ലെ ഒരാൾക്ക് മാത്രം നിയമം ഇത്ര കർഷനം
രാഷ്ട്രീയക്കാരോട് ഇങ്ങനെ ഒന്നും കോടതി തണ്ട് കാണിക്കില്ല എന്നതാണ് ഇതിലെ കോമഡി
Onnu poodey...
Vaayi thooniyath ellam vilich paranjitte..eni kodathiyudae nenjathootte kayarikkoo...
@@abhisheksuresh4701 ഭരണം കയ്യാളുന്നവർക്കെതിരെ ഒരു കോടതിയും നടപടി സ്വീകരിക്കുന്നില്ല എന്നെ ഞാൻ ഉദ്ദേശിച്ചത്,, എന്ന് വെച്ച് ബോച്ചേ പറയുന്ന ഡബിൾ മീനിങ് ശരിയാണ് എന്നല്ല,, ഇയാൾക്കെതിരെ ഈ ചെറിയ തെറ്റിനെതിരെ എടുക്കുന്ന ഉത്സാഹം രാഷ്ട്രീയ ക്രിമിനലുകൾക്കെതിരെയും വർഗീയത പറയുന്നവർക്കെതിരെയും കാണുന്നില്ല,,, നീ ഒന്ന് പോടോ,, എന്ന് ഞാൻ പറയുന്നില്ല, പക്ഷെ പോവേണ്ടത് ആരാണെന്ന് നീ തന്നെ ചിന്തിക്ക്
കോടതി ആരായാണ് പേടിപ്പിക്കുന്നത്?? നാട്ടിൽ വർഗീയത പറഞു നടക്കുന്നവരെ കോടതി കാണുന്നില്ല???
കോടതികളിലെ കോമഡികൾ നിത്യവും കാണുന്ന ജനങ്ങളോട് വീണ്ടും കോമഡിപറഞ്ഞു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നതാര്
കോടതി ജനങ്ങളെ യും വെല്ലുവിളിക്കണ്ട
Ee കോടതി ennu paranjal ദൈവം onnum alla,
Perfect point✅
1947 മുൻമ്പ് ഈ കോമഡികൾ ഒന്നും ഉണ്ടായിരുന്നില്ല.
@@legacyofnature1244 satyam
ഇത്രയും ദിവസം ജയിലിൽ കിടന്ന ആള് ഇനിയും കുറച്ചു ദിവസം കൂടി കിടന്നാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണോ നിങ്ങളൊക്കെ കരുതിയിരിക്കുന്നത്?
ലോകത്ത് കൊലപാതികകൾക്കും മറ്റു ക്രിമിനലുകൾക്കും കഞ്ചാവ് കേസ് പ്രതികൾക്കും അവരവരുടെ മേഖലകളിൽ സെഞ്ച്വറി അടിക്കാൻ അവസരം കൊടുക്കുന്ന നമ്മുടെ കോടതികൾക്ക് നല്ല നമസ്കാരം. അതുകൊണ്ടുതന്നെ അത്തരം ക്രിമിനലുകൾക്ക് പോലീസ് എന്നോ കോടതി എന്നോ ജയിൽ എന്നോ പറഞ്ഞാൽ സ്വന്തം തറവാട്ടിൽ പോകുന്ന പ്രതിധി മാത്രമാണുള്ളത്. മാന്യന്മാർക്ക് മാത്രമേ കോടതിയെന്നും കേസ് എന്നും പറഞ്ഞാൽ ചങ്കിടിപ്പുള്ളൂ.
കോടതിയും ഭീഷണി പെടുത്താൻ തുടങ്ങിയോ😂😂
അറസ്റ്റ് ചെയ്യേണ്ടവർ പുറത്തിറങ്ങി നടക്കുന്നുണ്ട് കോടതി കോമഡികാണുന്നുണ്ടോഏമാൻമാരെ
ഈ കോടതികളൊക്കെ പലപ്പോഴും കോഴതികൾ ആയിട്ടാണ് പൊതുജനം മനസ്സിലാക്കുന്നത്
കോടതി പരിധി വിടുന്നു, അഹങ്കാരം കാണിക്കുന്നു എന്ന് തോന്നുന്നു
entho ? engane ?
കോടതി ഇത്രയും കാര്യമായി ബോച്ചെക്കെതിരെ എടുത്ത നടപടികൾ എന്തുകൊണ്ട് പി സി ക്ക് എതിരെ എടുക്കുന്നില്ല? ഇതിലും വലിയ വലിയ തെറ്റുകൾ ചെയ്തവർക്കെതിരെ എടുക്കുന്നില്ല?
കോടതി പറഞ്ഞിട്ടുണ്ട് എന്നിട്ടും വഴി അടച്ചു സ്റ്റേജ് കെട്ടി പരിപാടി നടത്തുന്ന, കോടതി "അലക്ഷ്യം " നടത്തുന്ന ഒരുത്തനെയും തൊടാൻ ഈ കോടതി ക്ക് കഴിവില്ലേ 😮😢
കോടതിയൊക്കെ പണ്ടേ കോമഡിയാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തികൾ കേസുകളിൽ സെഞ്ച്വറി അടിക്കാൻ അവസരം കൊടുക്കുന്നത് ഇന്ത്യയിൽ മാത്രമാണ്
ee kodathi ok mairu nirthanam
ചോദ്യം ചെയേണ്ടത് കോടതിയെ ആണെകിൽ ചോദ്യം ചെയ്യുകതെന്നെ ചെയ്യും 🫵🏼
കോടതിയുടെ ഭീഷണിയാണ് പൊളി
ജൈലിൽ കിടക്കുന്നയാളെ അറസ്റ്റുചെയ്ത് ജൈലിൽ അടക്കും 🤣
കോടതിക്ക് മുകളിലാണ് pc ജോർജ്
കോടതി ഇപ്പോൾ കാണിക്കുന്ന ഉത്സാഹം പിസി ജോർജിന്റെ കാര്യത്തിലും സമാധിയുടെ കാര്യത്തിലും എടുത്തിരുന്നത് കോടതിയോട് ജനങ്ങൾക്ക് ആദരവ് ഉണ്ടായിരുന്നു ഇത് കോടതി ചെയ്യുന്നത് ശുദ്ധമായ ചെറ്റത്തരം ഈഗോ 🫵🏼🤨
Pc യെ വിട്ട് പിടിയടോ
അവിടെയുള്ള മറ്റ്
തടവുകാരെ ബോബി
പുറത്തിറക്കാൻ
ശ്രമിക്കുന്നതിൽ____¡¡
ഇവിടെ ആർക്കൊക്കയോ
അതിനാൽ
ഉള്ളിലൊരു ഭയം ഉണ്ടോ___??
മുൻമ്പിൽ ഒന്നും കാണാതെ
ബോബി ഒന്നിനും
നിൽക്കില്ല____¡¡
കോടതിയുടെ selective ഭീഷണികൾ...,
ഇപ്പോൾ പൊതുജനങ്ങൾക്ക് കോടതി എന്നാൽ കോമഡിയാണ്
ധാരാളം കുറ്റങ്ങൾ ചെയ്ത് മുഖ്യ മന്ത്രി യായി ഒരാൾ ഉണ്ട് കോടതി ഒരു നടപടി യും ഇല്ല കോടതി കോമഡി
ഇന്നോവ
കോടതിക്ക് ഈ ആത്മാർത്ഥത ഇതിലും വലിയ വർഗീയ പരാമർശം നടത്തിയവർക്കെതിരെ കാണിച്ചു കൂടെ..😂
എന്താ കോടതിയുടെ ഒരു ആർജവം
ഭരണ ഘടന ക്കെതിരെ കോടതി വിധി പറഞ്ഞിട്ടുണ്ട്
ഈഗോ കോടതിക്കും. എന്നാൽ നടപ്പിലാകാത്ത വിധിയുടെ ലിസ്റ്റ് എടുക്കാമോ. റോഡാരുകിൽ flex എത്ര വിധി വന്നു. ആരെങ്കിലും അനുസരിക്കുന്നുണ്ടോ. കോടതി എന്ത് ചെയ്തു
പത്രവാർത്ത കണ്ട് കോടതി നിഗമനങ്ങളിൽ എത്തരുത്. Bobby കോടതിയെ ധിക്കരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അല്ലാതെ പരാമർശങ്ങൾ നടത്തിയാൽ അബദ്ധമാകും.
എന്ത് കോടതി എവിടെ ത്തെ കോടതി
കോടതിയപ്പോൾ എല്ലാം അറിയുന്നുണ്ട് എന്ന് മനസ്സിലായി
കോടതി നിയമമാണോ നടപ്പാക്കുന്നത് കേരളത്തിൽ
പിണറായി വിജയൻ്റെ പേരിൽ ഒരു കേസും ഇല്ല.... ഇതിലും വലിയ കുറ്റകൃത്യം ചെയ്തിട്ട്...😂
കുറ്റം ചെയ്തിട്ടില്ലെങ്കിൽ... കുറ്റവാളി എന്ന് തീർച്ചപ്പെടുത്തി കോടതി നൽകുന്ന ജാമ്യ ബോണ്ടിൽ ഒപ്പിടാതെ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ രാജ്യത്തെ പൗരന്റെ അവകാശമാണ്...
കോടതിക്ക് ഈ ആർജവം രാഷ്ട്രീയ ക്രിമിനലുകളായ നേതാക്കന്മാർക്കെതിരെ പറയാൻ ധൈര്യം ഉണ്ടോ
രാജാവ് ഭരിക്കുമ്പോൾ ഒരു രാജാവ് മാത്രേ ഉള്ളു. ഇതിപ്പോ മെമ്പർ തൊട്ട് സ്പ്രിം കോടതി ജഡ്ജി വരെ എല്ലാരും രാജാവ് ആണല്ലോ.
അവതാരകാരോട് കൊരയ്ക്കൽ നിർത്തു എന്നിട്ട് പിസിയെ അറസ്റ്റ് ചെയ്യാൻ പറയടോ
കടുത്ത ഭാഷയോ കോടതിയോ പാവങ്ങളെ സഹായിക്കുന്ന മനുഷ്യ സ്നേഹിയായ ഒരു ബിസിനസ്സ്മാനെ കൊലപുള്ളിയെ പോലെ ജയിലിലിടാൻ എന്തു തെറ്റു ചെയ്തു. ഒരു വാക്കിന്റെ പരാമർശത്തിലോ എന്നാൽ പല പ്രമുഖരും അഴിയെണ്ണെണ്ടിവരും
1000000 പേര് വന്നാൽ കോടതി എല്ലാവരെയും പിടിച്ചു അകത്തിട്ട് ഫുഡ് കൊടുക്കുമോ 😂😂😂😂😂
മാധ്യമങ്ങളുടെ നാടകവും ഒരു വല്ലാത്ത നാടകമായി മാറുന്നുണ്ടോ എന്നൊരു സംശയം ഇനിമുതൽ നിങ്ങൾക്കൊക്കെ ഇനി ചെമ്മണ്ണൂരിനെ പരസ്യം കിട്ടി തുടങ്ങും പേടിക്കേണ്ട
ജയിലിൽ ജാമ്യം കിട്ടിയിട്ടും പണം അടക്കാൻ ഇല്ലാതെ കിടക്കുന്നവർ എന്ത് ചൈയ്യണം??? ജൂഢിഷിയാരി ഒക്കെ ഉണ്ടായിട്ടു എന്ത് കാര്യം
കോടതി പരമോന്നത കോടതി ചമയുന്നോ.?
ഈ കോടതി എന്ന പേരിൽ അറിയപ്പെടുന്നത് ഒരു വ്യക്തി തന്നെ അല്ലെ.. അല്ലാതെ ആ കോടതി കെട്ടിടമല്ലല്ലോ സംസാരിക്കുന്നത്.അത് അവരുടെ മാനസീക അവസ്ഥ പോലെയാണിപ്പോൾ...
കോടതി കോടതി great comedy
പിസി ജോർജിനെ അറസ്റ്റ് ചെയ്യൂ കാണട്ടെ പോലീസിന്റെ വീര്യം
കോമഡി കോടതി കാണുമ്പോൾ എല്ലാം ഒന്ന് കാണുന്നത് നല്ലതാണ്
അപ്പോ കോടതിക്കും ഭീഷണി പെടുത്താം 😅
PC ജോർജിൻ്റ കാര്യത്തി ഗവൺമേൻ്റം കോടതിയും മെല്ലാം എവിടെ
ജുഡീഷ്യറി ദയവായി ജനമനസ്സിന്റെയും / ജന നന്മയുടെയും ഭാഗത്ത് നിന്ന്
മറ്റുള്ളവർക്ക് അഭിമാനിക്കാൻ വക നൽകണം
ഈ കേരളത്തിൽ എന്തൊക്കെ അഴിമതി നടക്കുന്നു അതൊന്നും കോടതി കാണുന്നില്ലേ
ആരോബിച്ചിട്ട് കാര്യമില്ല തെളിവ് വേണം അല്ലെങ്കിൽ ഉണ്ടായില്ലാ വെടി ആയിപ്പോകും.പിന്നെ തനിക്ക് അറിയാവുന്ന ആ അഴിമതി ഇവിടെ ഒന്ന് വിവരിക്കു ജെനം അറിയട്ടെ ടെൽമി......
കോടതി നീതി പാലിക്കുക
So shame on highcourt
ഈ കോടതി എങ്ങനെയാണ് എത്രയാള് ആണ്
പച്ചക് വർഗീയ വിഷംതുപ്പുന്ന കൊറേ കാര്യങ്ങൾ നടക്കുന്നു അതിനൊന്നും ഒരു കേസും ഇല്ല എന്ദ് നിയമം ഒരു തീവ്ര വാതിയ പോലെ പരുമാറാൻ അദ്ദേഹം അരയും കൊന്നോ നാടിന് എന്തെങ്കിലും ദ്രോഹം ചെയ്തോ അയ്യേ നിയമം അയ്യേ
കോടതി പിസി ജോർജ് ന്റെ കാര്യത്തിൽ കേസ് എടുക്കേണ്ട തായിരുന്നു -സർക്കാർ ഒരു നിലപാട് എടുക്കില്ല
അവിടെ കേറി ചൊരിയേണ്ട
ആ ജോർജിന്റെ കാര്യത്തിൽ ഈ താല്പര്യം കാണിക്കു നിഷാദ്.. ബോബിയോട് എന്താ ഇത്ര കലി??
ന്യൂസ് മാത്രം പുറം ലോകത്തെഅറിയിക്കേണ്ട ചാനലുകൾ ആളുകളെയും സ്ഥാപനങ്ങളേയും സ്വാധീനിക്കത്തക്ക രീതിയിൽ ആവശ്യവും അനാവശ്യവുമായ വിവരണങ്ങൾ / വ്യാഖ്യാനങ്ങൾ നൽകുന്നതു തടയേണ്ടതാണ്. ഇതിനു വേണ്ടുന്ന സംരക്ഷണത്തിന് നിയമസാദ്ധ്യതയുണ്ടോ? ഇതു പലരേയും തെറ്റിദ്ധരിപ്പിക്കാൻ / ബയാസ്ടാക്കാൻ കാരണമാകുന്നു.
ജനങ്ങളുടെ പ്രശ്നം ഇതൊക്കെയാണ്. കഷ്ടം
അവരുടെ കാര്യം നോക്കാൻ ജുഡീഷ്യറി ഉണ്ടെന്ന് പറഞ്ഞാൽ പോരാ
ആർജവം കാണിക്കുമ്പോഴാണ്
ഓരോ ന്യായാധിപൻമാരും സമൂഹത്തിൽ മഹത്വരമാകുന്നത്
Ho എന്താ സുസ്‌കാന്തി, വിചാരണ യില്ലാതെ തടവിൽ കഴിയുന്ന ആളുകൾ ഉള്ള നാടാണ് ഇന്ത്യ എന്ന് കോടതിയിൽ ഇരിക്കുന്ന കാക്കകൾ മനസ്സിലാക്കണം
സിദ്ദിക്കിന്റെ കാര്യത്തിൽ ഈ കോടതി എവിടെ ആയിരുന്നു
കോടതി ഒരു ഭൂലോക കോമടി ആയിക്കൊണ്ടിരിക്കുന്നു.
Boche ❤❤❤❤
കോടതിയുടെ മുകളിൽ വീണ്ടും കോടതിയുണ്ട്. കോടതി വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കരുത്. ജാമ്യം കൊടുക്കാവുന്ന കേസ് ആയിരുന്നെങ്കിൽ എന്തിനു ഇത്രയും നാൾ ജയിൽ കിടത്തി. കീഴ് കോടതിഎന്തുകൊണ്ട് ആദ്യം ജാമ്യം നൽകിയില്ല. അതും ഒരു നിരപരാധിയെ 🙏
കോടതിയുടെ ഈ സുഷ്‌കാന്തി പിസിയുടെ കാര്യത്തിൽ കാണുന്നില്ലല്ലോ കോടതിയാണ് ശെരിക്കും ആള് കളിക്കുന്നത്
ഇന്ത്യയിൽ കോടതി ഇപ്പോൾ വെറും കോടതി 🤣🤣🤣🤣
Now public understood the problems inside jail through Boche, so now court showing revenge aganist Boche!
ആരുടെയും ഡ്രസ്സ് ഒന്ന് ചെറുതായി പോയി എന്ന് പറയുമ്പോൾ ഉടനെ കേസും കോടതിയും നിയമപാലകരും ഒക്കെ നമ്മുടെ നാട്ടിൽ വരും
arrest ചെയ്തത് ആരാണോ അവർ റിലീസ് ചെയ്യണ്ടേ
കോടതി കാര്യങ്ങളെ വ്യക്തിപരമായി കാണുന്നു.. സെലിബ്രിറ്റി പ്രകടനം ഇന്ത്യയിൽ കുറ്റമാണോ?
മീഡിയകൾ ഇതിന്റെ പിറകിൽ പോകാതെ pc എന്ന മഹാൻ കാട്ടിക്കൂട്ടിയ തോന്നിവാസത്തിന് അർഹിക്കുന്ന വാർത്ത കൊടുക്കാതെ ചെറിയ എല്ലിൻ കഷ്ണത്തിന്റെ പിറകെ ഓടുന്നു, pc അയാൾകാട്ടികൂട്ടുന്ന തോന്നിവാസത്തിന് മീഡിയകൾ മൗനം സമ്മദം കൊടുക്കുകയാണോ 🤔
വിട്ട് പോടാ പിസിയെ ചൊറിയത്
പാർട്ടി ക്രിമിനൽസ് അഴിഞ ടുബോൾ.....???
നോക്കി നില്കുന്ന കോടതികൾ...
പാർട്ടി കാർ ജയിലിൽ എന്തു കാണിച്ചാലും.... ഇടപെടാത്ത കോടതികൾ......???
ജാമ്യം റദ്ധാക്കണം, ഒരു വർഷം ജയിലിൽ കിടന്ന് എല്ലാ കാര്യങ്ങളും പഠിക്കട്ടെ
കോടതിക്ക് മുകളിൽ ആരോ കളിക്കുന്നു. എവിടെയോ എന്തോ തകരാറു പോലെ
മാപ്രകൾക്ക് ഇന്നത്തേക്കുള്ള വകയായി
കോടതിക്കും ഉണ്ട് വൈരാഗ്യ ബുദ്ധി
4:05 😂😂😂😂😂 Well done court 👏
പാവം കുറെ നാടകം കളിക്കാൻ നോക്കി 😂. But ഒത്തില്ല. ഇനിയേലും ഇവന്മാർക്കും ഇവന്മാരെ പോലെ ഉള്ളവരെ താങ്ങി നടക്കുന്നവർക്കും ബോധം വരട്ടെ 👍
ഇൻഡ്യയിലെ നിയമ വ്യവസ്ഥ ഓരോ പൗരനും അനുസരിക്കണം
Full support to Boche❤..oru niraparathiyeyaanu edangarakkunnathu..
കോടതിക്ക് ദേഷ്യം വന്നു😂😂
സുപ്രീം കോടതി. ഉണ്ട്♥️♥️♥️
അച്ചനെ സമാധാനത്തിലാക്കി അതിനു മുകളിൽ അടയിരിക്കുന്നവരെ തൊടാൻ സാധിക്കുന്നില്ല
Al മുഖ്‌താദിറിന്റെ വേറെ ഒരു വേർഷൻ ആണ് ബോബി.. അതികം വൈകാതെ പുറത്ത് വരും 😁
കോടതി സത്യം തെളിഞ്ഞിട്ട് വിട്ടതല്ല വെറുതെ അങ്ങ് വിട്ടതാണെന്നു തോന്നുന്നു.. നിസാര കേസിനു അകത്തു കിടക്കുന്നവരെ ബോച്ചേ പുറത്തിറക്കാൻ ശ്രമിക്കുന്നതിൽ കോടതിക്ക് എന്താണ് ഇത്ര ഒരിത്. അവരെ ഉള്ളിൽ കിടത്തിയിട്ട് കോടതിക്ക് എന്താ ഗുണം.. ശിക്ഷിക്കാൻ അല്ല രക്ഷിക്കാനും പഠിക്കണം.. നിസാര കേസ് ആണെങ്കിൽ ബോച്ഛയുടെ സഹായം വേണ്ടഗിൽ കോടതി അവരെ വിട് അതല്ല വേണ്ടത്.. മറ്റുള്ളവരുടെ കാര്യം നോക്കണ്ട സഹായം ചെയ്യണ്ട എന്ന് പറയാൻ പറ്റുമോ?
മീഡിയ ഓൻ നിങ്ങൾക്ക് ഇത്ര ആവേശം എന്താണ് വാർത്ത കേട്ടാൽ കൊടുത്തിയേക്കാൾ ഒരു വാർത്ത കോടതി ഇപ്പോൾ മാത്രമാണ് നിയമം അറിഞ്ഞത് pc ജോർജ് നെയ്യാറ്റിൻകര സമാധി സിദ്ധിക് മുകേഷ് ഇവരെ എന്തു ചെയ്തു
Niyamam. Arkka. Evida.
പിണറായിയുടെ സുവർണ കാലഘട്ടത്തിൽ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.
PC GEORGE കോടതിക്ക് മുകളിലാണോ..best കോടതി
കൊടും ക്രിമിനൽ ആണല്ലോ ബോബി എന്തോന്നാടായ് ഇത്
The empathy of boche to other criminals is appreciable Court has totake appropriate steps to release such criminals
ഇതെന്ത് കോടതി ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ, ഇവിടെ ഒരു മകൻ അച്ഛനെ സമാധിയാക്കി അതിനെതിരെ എന്താണ് എന്തും പറയാത്തത്, ഇത് PC ജോർജ് പരസ്യമായി സമുദായത്തെ വെല്ലുവിളിക്കുന്നു അവഹേളിക്കുന്ന തുടർച്ചയായി അതും കോടതിയുടെ ജാമ്യ വ്യവസ്ഥയിൽ വ്യക്തമായി പറഞ്ഞ ആൾ,
ഓൺലൈൻ മാധ്യമങ്ങളിൽ സദാസമയവും വർഗീയതയും മുസ്ലിം വിരോധവും വിളമ്പുന്ന ഓൺലൈൻ ചാനലുകളെ എന്തുകൊണ്ട് കോടതി കാണുന്നില്ല അതിൽ മുൻപന്തിയിൽ എ ബി സി മലയാളം, മറുനാടൻ ടിവി, ഇവിടെ എന്താ കോടതിക്ക് നീതി ഇല്ലേ?!!!
He is playing drama why he threaten high court and judiciaries ?As a indian citizen he must follow the rules and regulations of high court
ഇരട്ട നീതി