അയാൾ പേരെടെക്കാൻ കാണിക്കുന്ന നാടകങ്ങളാണ് ഇതൊക്കെ ബോബിക്കെതിരെ കെമാൽ പാഷ മുൻ ഹൈക്കോടതി ജഡ്ജി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 88

  • @ahmmdasf854
    @ahmmdasf854 4 ชั่วโมงที่ผ่านมา +35

    ബോച്ചേയെ അറസ്റ്റ് ചെയ്ത പോലെ വർഗീയവാദി പിസി ജോർജിനെ അറസ്റ്റ് ചെയ്യുക😂😂😂😂😂😂

    • @alianuali5103
      @alianuali5103 2 ชั่วโมงที่ผ่านมา +1

      അതിന് പിണറായിയുടെ പിടുക്ക് വിറക്കും 😂

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ชั่วโมงที่ผ่านมา +28

    കോടതിയുടെ നാടകം കുറേക്കാലമായി നടക്കുന്നു

  • @rosevally5468
    @rosevally5468 4 ชั่วโมงที่ผ่านมา +21

    ഇന്ത്യയിൽ
    കോടതിയെല്ലാം ഇന്ന് വൻ കോമഡിയല്ലേ.....

    • @RSKWT-vb1bo
      @RSKWT-vb1bo 3 ชั่วโมงที่ผ่านมา +3

      Correct

    • @tcltv-ei2eu
      @tcltv-ei2eu 3 ชั่วโมงที่ผ่านมา

      ennum

  • @ananthanayanan
    @ananthanayanan 4 ชั่วโมงที่ผ่านมา +18

    ചുരുക്കം പറഞ്ഞാൽ ബോബി അല്ല, കോടതി ആണ് ഡ്രാമ കാണിക്കുന്നത്.

    • @abdulazeez4137
      @abdulazeez4137 3 ชั่วโมงที่ผ่านมา

      പള്ളി പൊളിച്ചവർക്ക് കൊടുത്ത ടീം

  • @shajahan9951
    @shajahan9951 4 ชั่วโมงที่ผ่านมา +13

    കോടതികളെ നാടകം കുറേക്കാലമായി ജനങ്ങൾ കാണുന്നുണ്ട്.

  • @കടലാസ്
    @കടലാസ് 3 ชั่วโมงที่ผ่านมา +10

    കോടാലി കൊണ്ട് വെട്ടി നുറുക്കിയവർക്ക് ഈ കോടതി എന്ത് ശിക്ഷ കൊടുത്തു... പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തവർക്ക് ഈ കോടതി എന്ത് കൊടുത്തു... ജൂസും സൂപ്പും കൊടുത്ത് കൊന്നവർക്ക് ഈ കോടതി എന്ത് കൊടുത്തു...

    • @akhilash4134
      @akhilash4134 2 ชั่วโมงที่ผ่านมา

      ഇത് അന്വേഷണത്തിന്റെ ഭാഗമായി റിമാൻഡ് ചെയ്യുന്നത് ആണ്. ശിക്ഷ അല്ല. കോടാലിക്ക് വെട്ടിയവനും പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചവനും ഇത് പോലെ റിമാൻഡിൽ വന്നേണ്ട്. ദ്ദേ ഇപ്പോ സ്ത്രീലമ്പടനും, ശിക്ഷ ഒക്കെ പുറകെ വന്നോളും

  • @minnalappan8063
    @minnalappan8063 4 ชั่วโมงที่ผ่านมา +17

    കോടതികൂടെ കോമഡി ആവരുത് pls

  • @ammedia1198
    @ammedia1198 4 ชั่วโมงที่ผ่านมา +9

    കോടതികൾ സ്ത്രീ പക്ഷമായത് കൊണ്ട് പരമാവധി പുരുഷൻമാർ അടങ്ങിയൊതുങ്ങി ജീവിക്കുക

  • @varkeyvarkey1814
    @varkeyvarkey1814 3 ชั่วโมงที่ผ่านมา +6

    എന്തൊരു കഷ്ടം. ബാലിശം.
    ഒരാൾ , ഒരു പ്രസ്താനം പച്ച പിടിക്കുന്നതിൽ താഴെക്കിട മുതൽ കോടതി വരെ എത്ര അസൂയാലുക്കളാണ്.
    സ്വതന്ത്രഭാരത്തിൽ ഫാസിസം എത്ര ശക്തമാണ്.
    ഇനി പാർലമെൻറും സുപ്രീം കോടതിയും എങ്ങിനാണെന്ന് പരീക്ഷിച്ചു നോക്കിയാൽ ബാക്കി തീരുമാനിക്കാം .
    ഇവിടം കള്ളന്മാർക്കും , കൈക്കൂലിക്കാർക്കും , വർഗീയതയ്ക്കും , രാഷ്ട്രീയക്കാർക്കും , പക്ഷപാതികൾക്കും, കാട്ടിലെ നിയമത്തിനും താണ്ടവമാടാനുള്ള GODS ON COUNTRY -

  • @musthafapk5339
    @musthafapk5339 4 ชั่วโมงที่ผ่านมา +15

    കോടതി എന്തോ വിരോധം തീർക്കുന്നു

  • @SaajanSaajan-q4h
    @SaajanSaajan-q4h 4 ชั่วโมงที่ผ่านมา +15

    സാധാരണക്കാർക്ക് നീതി കൊടുക്കാത്ത കോടതിയും ജുഡീഷ്യറിയുടെയും നിലപാടിനെതിരെ പ്രതികരിക്കുന്ന സപ്പോർട്ട് 🔥🔥🔥

    • @JosephAK-qd1nc
      @JosephAK-qd1nc 3 ชั่วโมงที่ผ่านมา

      സ്വപ്നത്തിൻ ഭഗവാൻ പറഞ്ഞ വിധി പ്രഖ്യാപിച്ച സുപ്രീം കോടതിയാണ് നമുക്കുള്ളത് നീതിയും ന്യായവും നിയമവും ഇന്ത്യൻ പീനൽകോടുമല്ല.

  • @Nisuruhan
    @Nisuruhan 4 ชั่วโมงที่ผ่านมา +6

    അയാൾ എന്തെകിലും കണികട്ടെ അത് അയാളുടെ വെക്തി പരമായ കാര്യം

  • @AnuAnu-r2d1e
    @AnuAnu-r2d1e 3 ชั่วโมงที่ผ่านมา +2

    പേരെടുക്കാൻ അയാളെ ആരും അറിയാത്ത ആളല്ലേ 🤣🤣😜🤣very funny🤣🤣🤣

  • @sameemkk5114
    @sameemkk5114 3 ชั่วโมงที่ผ่านมา +3

    നാലുദിവസം മുൻപ് ദുരൂഹ സാഹചര്യത്തിൽ ഒരു സമാധി ഉയരുകയും.. ആ സമാധിയെ കുറിച്ച് അന്വേഷിക്കാൻ ചെന്നവരോട് നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെ പോലും അംഗീകരിക്കുന്നില്ല എന്നു പറഞ്ഞ ആ മകന്റെ നിലപാടിനെയും ഒരു ഉദ്യോഗസ്ഥനോ രാഷ്ട്രീയ പ്രമുഖരോ വിമർശിക്കാത്ത എന്തു കൊണ്ട് എന്നാണ് എന്റെ ഒരു ഇത്...

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 ชั่วโมงที่ผ่านมา +10

    പാവപ്പെട്ട സാധാരണക്കാരുടെ ലക്ഷക്കണക്കിന് കേസുകളിൽ വർഷങ്ങളായി അടയിരിക്കുന്ന ജഡ്ജിമാരുള്ള ഇന്ത്യൻ കോടതികൾ, പല വാദികളും പ്രതികളും നീണ്ട വർഷങ്ങളിലെ വിചാരണ കാലയളവിൽ തന്നെ മരണപ്പെട്ടു പോകുന്നു, അവരുടെ കേസുകളിൽ തീരുമാനം പിന്നെ ദൈവത്തിന്റെ കരങ്ങളിൽ 🙄
    ഇത്തരം ഒരു സിസ്റ്റത്തിൽ വിരാജിക്കുന്ന ജഡ്ജിമാർ ഈവക കുണ്ടിക്കേസുകളിൽ വിലപ്പെട്ട സമയം കളഞ്ഞുകുളിക്കുന്നു.
    ക്രിക്കറ്റ് കളി കാണാൻ സ്വയം അവധിയെടുത്തു പിരിഞ്ഞ കോടതിയുടെ ചരിത്രം ഉള്ളപ്പോൾ പിന്നെ ഇതൊക്കെ എന്ത് 🤔

  • @pranavmohanlaalmohanlal3659
    @pranavmohanlaalmohanlal3659 4 ชั่วโมงที่ผ่านมา +5

    Enakku മനസിലാകാത്തത് media one എന്തിനാണ് ഇത്രയും കലിപ്പ് 😂😂😜

  • @ahmmdasf854
    @ahmmdasf854 2 ชั่วโมงที่ผ่านมา +1

    ബോച്ചേയെ അറസ്റ്റ് ചെയ്ത പോലെ വർഗീയവാദി പിസി ജോർജിനെ അറസ്റ്റ് ചെയ്യുക😂😂😂😂😂😂 കോടതി സ്വമേധയാ കേസെടുക്കുക😊😂😂😂😂

  • @raoofk1709
    @raoofk1709 4 ชั่วโมงที่ผ่านมา +11

    ബോച്ചേ ❤️

  • @YoosufHassan-u3d
    @YoosufHassan-u3d 3 ชั่วโมงที่ผ่านมา +3

    ബോച്ചേ മനുശ്യത്യം കാണിച്ചു അത് പാടില്ല എന്നാണ് പറയുന്നത്

    • @abdulazeez4137
      @abdulazeez4137 3 ชั่วโมงที่ผ่านมา +1

      ഇരുട്ട് മുറി യിൽ അടച്ചാണ് അവർക്ക് പരിജയം എത്ര എത്ര നിരപരാതികളെ

    • @JosephAK-qd1nc
      @JosephAK-qd1nc 3 ชั่วโมงที่ผ่านมา

      റഹീമിൻ്റെ മോചനത്തിന് ഫണ്ട് പിരിച്ചതുമുതൽ മുസ്ലീം വിരോധികൾക്ക് തുടങ്ങിയതാണ് ബോച്ചെയോടുള്ള കലിപ്പ്

  • @aslamck-lz1mg
    @aslamck-lz1mg 4 ชั่วโมงที่ผ่านมา +17

    കോടതിക്ക് വട്ടായി 😂😂

    • @JosephAK-qd1nc
      @JosephAK-qd1nc 3 ชั่วโมงที่ผ่านมา +1

      പെണ്ണുകേസിൽ പ്രതിയായ ജഡ്ജി തന്നെ വിധി പറഞ്ഞ സുപ്രീം കോടതിയാണ് നമുക്കുള്ളത്

  • @shiningstar958
    @shiningstar958 2 ชั่วโมงที่ผ่านมา +2

    ആരാണ് കോടതി. മനുഷ്യർ

  • @mp.paulkerala7536
    @mp.paulkerala7536 2 ชั่วโมงที่ผ่านมา +1

    അപ്പോൾ ജാമ്യം കൊടുത്ത് അവിടെ കിടക്കുന്നവർ എന്ത് കൊണ്ട് പുറത്ത് ഇറങ്ങിയില്ല എന്ന് കോടതി നോക്കുന്നില്ല..... ഇദ്ദേഹംത്തിൻ്റെ പുറക്കേ പോകാതെ മറ്റ് തടവുക്കാരുടെ കാര്യം കൂടി അന്വേഷിക്ക് :

  • @ashrafarfu3302
    @ashrafarfu3302 4 ชั่วโมงที่ผ่านมา +6

    ആൾ ഇറങ്ങിയില്ലേ. ഇനി തന്റെയൊക്കെ ആവേശത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്

    • @renjithabraham2118
      @renjithabraham2118 4 ชั่วโมงที่ผ่านมา

      But Chemmannoorinte advertisement vanam maprakku

  • @Mathew-f4
    @Mathew-f4 3 ชั่วโมงที่ผ่านมา +2

    പിസി ജോർജിനെ അറസ്റ് ചെയ്‌തോടാ
    നിഷാദേ 🤣🤣🤣
    ഉഊഫി 🤭🤭

  • @hubburasool5719
    @hubburasool5719 4 ชั่วโมงที่ผ่านมา +5

    ബൊചേ ജയിലിലും താരം, പിസി ജോർജിനെ കോടതി കണ്ടില്ലേ

  • @Yaseen-w1u
    @Yaseen-w1u 2 ชั่วโมงที่ผ่านมา +1

    ബോച്ചേ എന്നോ പേരെടുത്തതാണ്

  • @tnkutty6337
    @tnkutty6337 3 ชั่วโมงที่ผ่านมา +1

    ഇത്ര വലിയ പ്രമാദമായ ലാവ്ലിൻ കേസിനെപറ്റി കോടതിക്ക് ഒന്നും പറയാനില്ല
    ഓരോ പ്രാവശ്യവും നീട്ടിക്കൊണ്ടു പോകുന്നു

  • @shifamole
    @shifamole 3 ชั่วโมงที่ผ่านมา +1

    ബോചയെ വെറുതെ വിട് നിങ്ങൾക്ക് ഒക്കെ അയാളെ കൊണ്ട് വഷളൻ വർത്തമാനം പറയിപ്പിക്കണം അല്ലെ മാധ്യമങ്ങൾ തന്നെ ഇങ്ങനെ അയാളെ ആക്കുന്നത് 🙏🙏

  • @YoosufHassan-u3d
    @YoosufHassan-u3d 3 ชั่วโมงที่ผ่านมา +1

    പാവങ്ങളെയും നിരവരാതികളെയും പിടിച്ചി ജയിലിൽ അടിച്ചിട്ടുണ്ട് അത് ബോച്ചേ കണ്ടു ഞാൻ പുറത് ഇറങ്ങിയാൽ നിങ്ങളെ സഹിക്കാൻ കഴിയുമോ എന്ന് നോക്കാമെന്നു പറഞ്ഞു അത് കോടതിൽ ഇഷ്ടപ്പെട്ടില്ല തനിക് തന്റെ കാര്യ നോക്കിയാൽ പോരെ എന്ന് ചോതികുന്നു പിന്നെ പാവങ്ങളെ ആരി സഹായിക്കും kastam

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 ชั่วโมงที่ผ่านมา +1

    ❤❤❤boche

  • @Ysfbonsaiart
    @Ysfbonsaiart 3 ชั่วโมงที่ผ่านมา +1

    മാധ്യമ കടുന്നൽക്കൂട്ടങ്ങൾക്ക് ചൊറിച്ചിൽ തീർന്നിട്ടില്ല

  • @Shibu198
    @Shibu198 4 ชั่วโมงที่ผ่านมา +4

    മാപ്രികളെ കരഞ്ഞോ

  • @Ayshunteuppachi
    @Ayshunteuppachi 4 ชั่วโมงที่ผ่านมา +2

    Nigal എന്തൊക്കെ ഈ പറയുന്നത് 😂😂😂😂

  • @Govinda-Mamukoya
    @Govinda-Mamukoya 2 ชั่วโมงที่ผ่านมา

    നിയമസഭ തല്ലിപ്പൊളിച്ച് അവർക്ക് സുഖവാസം എന്ത് കോടതി

  • @samoommen2177
    @samoommen2177 3 ชั่วโมงที่ผ่านมา

    ഇവിടെ ഏറ്റവു ഇപ്പോള് ഡിമാൻഡ് ഉള്ളതു്, ദുയർത്തം, സമാധിയും, അണ് 😂

  • @agniveshsb
    @agniveshsb 3 ชั่วโมงที่ผ่านมา

    😂അയാൾക്ക് ഇനി എന്താ പേര് എടുക്കാൻ 😂😂😂😂😂😂

  • @AmeenAl-d9l
    @AmeenAl-d9l 4 ชั่วโมงที่ผ่านมา +5

    ബോച്ചേ സൂപ്പർ

  • @Chank3113
    @Chank3113 4 ชั่วโมงที่ผ่านมา +3

    ഈ ഇവിടുള്ള കോടതി എങ്കില്‍ ഇടപെടാത്ത ധാരാളം കേസുകള്‍ സാധാരണക്കാരുടേതായി ഇവിടെ യുണ്ട്.
    Boby ഒരു വ്‌യവസായിയും ധാരാളം ആള്‍ക്കാര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്ന ഒരാളും അല്ലേ

  • @Govinda-Mamukoya
    @Govinda-Mamukoya 2 ชั่วโมงที่ผ่านมา

    ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഏറാൻ മൂളി ആയിരുന്നെങ്കിൽപോച്ച ക്കെതിരെ കേസെടുക്കാൻ പിടുക്ക് വിറച്ചേനെ 4:02

  • @lissymathew1622
    @lissymathew1622 3 ชั่วโมงที่ผ่านมา

    ആരുംകോടതിയെവെല്ലുവിളിക്കരുതെ.

  • @Mohandas-lf7kl
    @Mohandas-lf7kl 4 ชั่วโมงที่ผ่านมา +1

    ന്യായമായി സാമ്പത്തികപരമായ സഹായിക്കുന്നതിൽ സഹപ്രവർത്തകരെ സഹായിക്കുന്നതിൽ എന്താണ് തെറ്റ് അദ്ദേഹം കുറച്ചുനേരം കൂടി കിടന്നു,,annealea,,ഉള്ളൂ

  • @Govinda-Mamukoya
    @Govinda-Mamukoya 2 ชั่วโมงที่ผ่านมา

    എന്തായാലും ഇവിടത്തെ രാഷ്ട്രീയക്കാർ ജനങ്ങളെ ദ്രോഹിക്കും പോലെ അയാൾ ചെയ്യുന്നില്ല

  • @naseema-bj7vt
    @naseema-bj7vt 2 ชั่วโมงที่ผ่านมา

    കമൽ പാഷ 👍👍👍

  • @AmeenAl-d9l
    @AmeenAl-d9l 4 ชั่วโมงที่ผ่านมา +5

    ബോച്ചേ 🌹

  • @santhoshkumar-sb7qo
    @santhoshkumar-sb7qo 2 ชั่วโมงที่ผ่านมา

    ഇദ്ദേഹം ആയിരുന്നു ജാമ്യം കൊടുത്തു എങ്കിൽ ഇങ്ങനെ പറയുമോ

  • @abdulazeezka8967
    @abdulazeezka8967 4 ชั่วโมงที่ผ่านมา +1

    നാടകം കളിച്ചു അകത്തായി അകത്ത് കളിച്ചു പുറത്തായി😂😂😂

    • @captainmovieyt
      @captainmovieyt 3 ชั่วโมงที่ผ่านมา +1

      😂😂

  • @naseema-bj7vt
    @naseema-bj7vt 2 ชั่วโมงที่ผ่านมา

    ഗഗഗ 😮

  • @majumathew8765
    @majumathew8765 4 ชั่วโมงที่ผ่านมา

    അഡ്വ. രമേശ് നമ്പ്യാർ MA, LLB

  • @Sha55258
    @Sha55258 4 ชั่วโมงที่ผ่านมา

    Bheeshanipeduthal

  • @sajeerchenji7540
    @sajeerchenji7540 4 ชั่วโมงที่ผ่านมา

    Jamiyam kittiyappo medyak enthengilum parayande kashtam

  • @dilnadil7330
    @dilnadil7330 4 ชั่วโมงที่ผ่านมา

    Aalavanam,alukalude idayil athenne.

  • @OKGouriShanker
    @OKGouriShanker 3 ชั่วโมงที่ผ่านมา

    Hero a zero , boche now che ,as the drama concludes 😪😘🤒💯

  • @Toms-kc7ek
    @Toms-kc7ek 4 ชั่วโมงที่ผ่านมา

    ജാമ്യം കിട്ടിയപ്പോൾ ഇറങ്ങി പോകാനുള്ളത്തിന് പട്ടി ഷോ കാണിച്ചു.. കോടതി അണ്ണാക്കിൽ കൊടുത്തു..😅

    • @captainmovieyt
      @captainmovieyt 3 ชั่วโมงที่ผ่านมา

      😂😂

  • @renjithabraham2118
    @renjithabraham2118 4 ชั่วโมงที่ผ่านมา

    Maprakku enthu santhosham, But Chemmannoorinte advertisement venam maprakku

  • @ShajiPi-z2z
    @ShajiPi-z2z 3 ชั่วโมงที่ผ่านมา

    😂😂😂😂 കോമഡി.
    പീസി യെ കണ്ടില്ല. നീതി 😂😂😂😂

  • @ahmmdasf854
    @ahmmdasf854 2 ชั่วโมงที่ผ่านมา +1

    ബോച്ചേയെ അറസ്റ്റ് ചെയ്ത പോലെ വർഗീയവാദി പിസി ജോർജിനെ അറസ്റ്റ് ചെയ്യുക😂😂😂😂😂😂 കോടതി സ്വമേധയാ കേസെടുക്കുക😊😂😂😂😂

  • @ahmmdasf854
    @ahmmdasf854 2 ชั่วโมงที่ผ่านมา +1

    ബോച്ചേയെ അറസ്റ്റ് ചെയ്ത പോലെ വർഗീയവാദി പിസി ജോർജിനെ അറസ്റ്റ് ചെയ്യുക😂😂😂😂😂😂 കോടതി സ്വമേധയാ കേസെടുക്കുക😊😂😂😂😂

  • @ahmmdasf854
    @ahmmdasf854 2 ชั่วโมงที่ผ่านมา +1

    ബോച്ചേയെ അറസ്റ്റ് ചെയ്ത പോലെ വർഗീയവാദി പിസി ജോർജിനെ അറസ്റ്റ് ചെയ്യുക😂😂😂😂😂😂 കോടതി സ്വമേധയാ കേസെടുക്കുക😊😂😂😂😂