അടുക്കളയിൽ വൃത്തിയും, ഐശ്വര്യവും ഉണ്ടാകാൻ ഇവ മറക്കരുതേ/Unique Cleaning Tips/Cleaning Motivation

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • അടുക്കളയിൽ വൃത്തിയും, ഐശ്വര്യവും ഉണ്ടാകാൻ ഇവ മറക്കരുതേ/Unique Cleaning Tips/Cleaning Motivation
    #cleaninghacks #cleaningmotivation #kitchencleaningtips #liyashomelykitchen #kitchenmanagement #countertopcleaningtips #sinkcleaning #tilecleaning #dustremoval #germs #cleanhome #cleankitchen #keralakitchen #middleclasskitchen #goodhabits #homemakertips #kitchenorganizationideas #tipsandtricks #asmr #kitchentips #tips #viral #usefultipsandtricksforhome

ความคิดเห็น • 78

  • @Sobhana.D

    കിച്ചൺ വൃത്തിയാക്കി വെച്ചിരിന്നാൽ ഈച്ച വരത്തില്ല പുൽതൈലം കൊണ്ട് തുടച്ചാൽ വൃത്തിയാക്കാം.തടി തവി വൃത്തിയാക്കുന്ന ടിപ്സ് ഇഷ്ടപ്പെട്ടു ❤, 👍👍👏👏

  • @sreejapramod3600

    സവാള കഴുകാതെയാണോ മുറിക്കുന്നത്.

  • @kuttanadanbeautyruchi4111

    എല്ലാ ടിപ്സും സൂപ്പർ ഡിയർ വളരെ useful ആയിട്ടുള്ള വീഡിയോ ആയിരുന്നു. കിച്ചൻ ക്ലീൻ ആയി കിടന്നാൽ തന്നെ നല്ല ഒരു പോസിറ്റീവ് എനർജി ആണ് ജോലി ചെയ്യാൻ 🥰

  • @MALAPPURAMVAVAS

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ കിച്ചൺ എപ്പോഴും വൃത്തിയായി കണ്ടാൽ തന്നെ നമ്മൾ ഒരു വിധം ഹാപ്പിയായി👌🏻 നല്ല ടിപ്സുകൾ ട്രൈ ചെയ്തു നോക്കാം good Sharing 👌🏻

  • @merinvarghese9110

    Veedinte main fagama adukkala...athu venam ettavum vrithi ullath... thanks for sharing the video dear...❤❤

  • @nesisarchives

    വീടിന്റെ ഹൃദയം അടുക്കളയാണ് ❤️❤️🥰🥰

  • @PocoCh-rr2sy

    എന്തിനാ കല്ലുപ്പ് ഇങ്ങനെ വെള്ള്ളത്തിൽ കലക്കി വെക്കുന്നത്

  • @kunjimuthy

    വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ അടിപൊളി Tipsസുകൾ സൂപ്പർ ഒരുപാട് ഇഷ്ടമായി വീഡിയോ കിടിലൻ നല്ല അവതരണം വളരെ വിശദമായി തന്നെ പറഞ്ഞു തന്നുകൊള്ളാം അടിപൊളിയായിട്ടു തന്നെ എല്ലാം വൃത്തിയാക്കി സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SR_HOBBIES

    വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്രദമായ വീഡിയോ എല്ലാ ടിപ്സ് ഒരുപാട് ഇഷ്ടപ്പെട്ടു കിച്ചൻ വൃത്തിയായി കിട്ടിയ പിന്നെ മനസ്സിന് സമാധാനം കിട്ടും ഈച്ചയുടെ ശല്യം ഒന്നുമില്ലാതെ വീട് എങ്ങനെ സൂക്ഷിക്കാം എന്ന്വ വളരെ ഭംഗിയായി അവതരിപ്പിച്ചു❤❤❤❤

  • @AKRAANTHFOODIES

    എല്ലാ ടിപ്സ് സൂപ്പർ ആണ് ❤പ്രേത്യേകിച്ചു സ്പൂൺ തവി ക്‌ളീനിംഗ് ❤

  • @girisvarietyvlog

    വളരെ ഉപകാരപ്രദം നല്ല നല്ല ടിപ്പുകൾ🥰🥰🥰

  • @facts_time_official

    Great useful sharing ❤

  • @famfoodtrav

    നല്ല സൂപ്പർ ടിപ്സുകൾ ആയിരുന്നു കേട്ടോ എല്ലാ ടിപ്സുകളും കണ്ടു👌👌👍👍❤❤😊

  • @jollyvarghese8098

    Innathe vedio ellam valare valare useful anu 👌👌👌

  • @pathummantekitchenandvlog
    @pathummantekitchenandvlog 21 วันที่ผ่านมา +1

    അടിപൊളി tips 👍🥰🥰

  • @JinsVlog1

    അടിപൊളി

  • @AgustinaMaulida9

    Very nice sharing.

  • @GalbuSubeena

    എല്ലാവർക്കും ഉപകാരപദ്രമായ tips ക്കൾtry ചെയ്യണം😊

  • @priyajacob7864
    @priyajacob7864 7 ชั่วโมงที่ผ่านมา +1

    Super🥰

  • @RetnamWorld

    ❤ഇഷ്ടപ്പെട്ടു വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു❤ Like സബ്സ്ക്രൈബ്ചെയ്തു