ക്രിസ്ത്യൻ യുവതി യുവാക്കളുടെ വിവാഹം നടക്കുന്നില്ലെങ്കിൽ?കാരണങ്ങൾ ഇതാണ്.. തിരുത്താൻ തയ്യാറാണോ നിങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 134

  • @antonyvailatt3549
    @antonyvailatt3549 3 วันที่ผ่านมา +37

    പണവും, സ്വത്തും മാത്രം നോക്കാതെ അല്പം ക്ഷമ, സ്നേഹം, സഹന ശക്തി, പ്രാർത്ഥന, സമാധാനത്തിൽ ജീവിക്കാൻ വേണ്ടി ഒരു എളിയ ജോലി - ഇത് വിവാഹിതരാകാൻ താൽപര്യം ഉള്ളവർക്ക് ഉണ്ടെങ്കിൽ നല്ല ക്രിസ്ത്യൻ കുടുബങ്ങൾ ഉടലെടുക്കും.

    • @laliantony1210
      @laliantony1210 3 วันที่ผ่านมา

      ..

    • @annalilly2212
      @annalilly2212 3 วันที่ผ่านมา

      സത്യം

    • @DonThomas-qi3hi
      @DonThomas-qi3hi 2 วันที่ผ่านมา +2

      @@annalilly2212 Cash Ellathathu kondu Jeevitha moolyngal koodanam ennilla.

    • @beenajames9237
      @beenajames9237 วันที่ผ่านมา

      @antonyvailatt3549
      ഇദ്ദേഹം പറഞ്ഞ ജീവിത മൂല്യങ്ങൾക്ക് ദാമ്പത്യ ജീവിതത്തിൽ പണത്തിനെക്കാളും പ്രാധാ ന്യം ഉണ്ട് . Wisdom speaking 🙏

    • @martintherattil1739
      @martintherattil1739 9 ชั่วโมงที่ผ่านมา

      പണം ഇല്ലാത്തവൻ പിണം എന്നാണ് ചൊല്ല് !

  • @chinnammajames9250
    @chinnammajames9250 3 วันที่ผ่านมา +36

    കുറച്ചൊക്കെ സഹിക്കാനും ഷെമിക്കനും തയ്യാറുള്ളവർ മാത്രം വിവാഹത്തിനു തയ്യാറായാൽ മതി

    • @m.gcheriyan7765
      @m.gcheriyan7765 3 วันที่ผ่านมา

      അതെ. പക്ഷേ അതിന് എത്ര പേർ തയ്യാറാകും.

    • @DonThomas-qi3hi
      @DonThomas-qi3hi 3 วันที่ผ่านมา +1

      Enthu cheyyan Thayyarayelum Pani vannu veezhunna vazhi ariyilla.

    • @sunnyelanjippurathu
      @sunnyelanjippurathu 2 วันที่ผ่านมา +1

      ഞാൻ, എന്റെ എന്നത് മാറ്റി നമ്മൾ നമ്മളുടത് എന്ന് രണ്ടു പേരും കരുതിയാൽ എല്ലാപ്രശ്നങ്ങളും തീരും, കുടുംബം നല്ല രീതിയിൽ പോകും

  • @josephkidangan5903
    @josephkidangan5903 2 วันที่ผ่านมา +12

    ഇന്നത്തെ മാതാപിതാക്കൾ പരസ്പര ബഹുമാനത്തോടെ മാതൃകാപരമായി ജീവിച്ചാലേ അടുത്ത തലമുറയ്ക്ക് കുടുംബജീവിതത്തിൽ ഏർപ്പെടാൻ താൽപര്യം ഉണ്ടാകൂ.

  • @cijigeorge5162
    @cijigeorge5162 3 วันที่ผ่านมา +15

    കുടംബ ജീവിതം ദൈവിളിയാണെന്ന് തിരിച്ചറിയുക.

  • @LonaKutty-bq8kt
    @LonaKutty-bq8kt 3 วันที่ผ่านมา +25

    സ്ത്രീ ശാക്തീകരണം വലിയ വിപത്ത് വരുത്തി വെച്ചു. യുവാക്കൾ ചിന്തിക്കുന്നത് വേറെ യുവതികൾ ചിന്തിക്കുന്നതു വേറെ. യുവാക്കൾ സ്ഥിരവരുമാനമായാൽ വിവാഹമാകാമെന്ന് ചിന്തിക്കുന്നു. യുവതികൾ നേരെ മറിച്ചും. സ്ഥിരവരുമാനമായ യുവതികൾ ആരെയും അനുസരിക്കില്ല.കാരണം., നിയമം എല്ലാം തന്നെ അവർക്ക് അനുകൂലമാണ്. യുവാക്കളെപ്പറ്റി സഭക്കും സർക്കാരിനും ചിന്തയില്ല. സഭ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നു. ലാഭങ്ങൾ ഉണ്ടാക്കി സുഖിക്കുന്നു. വിശ്വാസികളുടെ കാര്യങ്ങൾക്ക് പ്രസക്തിയില്ലാതായി..

    • @MonachanJoseph
      @MonachanJoseph 2 วันที่ผ่านมา

      സഭയ്ക്ക് ആരും ചത്താലും പണം മതി പിന്നെ പിരിവും കുരിശു കൃഷിയും പൊളിക്കലും, കെട്ടിടം പണിയലും

    • @Teaparty7
      @Teaparty7 วันที่ผ่านมา

      They preach. But nobody is going to save you. Become rich early, get married early.

    • @bibinmathew7613
      @bibinmathew7613 วันที่ผ่านมา +1

      Yes

  • @m.gcheriyan7765
    @m.gcheriyan7765 3 วันที่ผ่านมา +20

    വൻഡിമാൻഡുകൾ ഉപേക്ഷിച്ച് മക്കളുടെ വിവാഹം നടത്തുവാൻ മാതാപിതാക്കളും തയ്യാറാകുക. അടുത്ത നിമിഷത്തിൽ എന്തും സംഭവിയ്ക്കാമെന്ന ചിന്ത നാം ഓർക്കുക.

  • @shancyvalooran2469
    @shancyvalooran2469 3 วันที่ผ่านมา +17

    യുവതികളെ മാത്രം തിരുത്തിയാൽ പോരാ. വിവാഹം കഴിഞ്ഞാൽ എല്ലാം ഭാര്യയുടെ തലയിൽ കേറ്റിവച്ചു ഒരു ജോലിക്കും പോകാതെ മദ്യവും കഴിച്ചു പ്രതികരിക്കുമ്പോൾ ദേഹോപദ്രവം ഏല്പിച്ചു പേടിപ്പിച്ചു നിർത്തുന്നു ഇന്നത്തെ യുവാക്കൾ.

    • @Janakan874
      @Janakan874 2 วันที่ผ่านมา +1

      മദ്യപിച്ചു ദേഹോപദ്രവം ഏല്പിക്കുന്ന യുവാക്കൾക്ക് വേഗം പെണ്ണ് കിട്ടും. അവർക്ക് പ്രണയിച്ചു വീഴ്ത്താനുള്ള കഴിവ് കൂടുതൽ ഉണ്ട്. അതാണ് ഏറ്റവും വലിയ വിരോധാഭാസം. പെണ്ണ് കിട്ടാത്തത് ഡീസന്റ് പിള്ളേർക്ക് ആണ്.

    • @MartinJoseph-u2z
      @MartinJoseph-u2z 2 วันที่ผ่านมา

      Correct

    • @joel42971
      @joel42971 22 ชั่วโมงที่ผ่านมา

      ​@@Janakan874yes മദ്യപിച്ച് തരികിട കളിച്ച് നടക്കുന്ന ആൺപിള്ളേര് നല്ല വിദ്ധ്യാഭ്യാസവും സൗന്ദര്യവും ഉള്ള പെൺപിള്ളേരെ Love Married, arenged married ചെയ്യുന്നത് കാണാൻ കഴിയുന്നുണ്ട് , നല്ല രീതിയിൽ ജീവിക്കുന്ന സാമ്പത്തികം കുറഞ്ഞ ആൺപിള്ളാരോട് പെൺകുട്ടികൾക്ക് താല്പര്യം കുറവാണ് '

    • @mychioce
      @mychioce 15 ชั่วโมงที่ผ่านมา

      ​@@Janakan874അവരെ സഹായിക്കുവാൻ ആളുകളുണ്ടാകും, കാരണം അവർക്ക് വൈകുന്നേരം ഒന്ന് കൂടിയാൽ മതി. മാത്രമല്ല നാട്ടിലും മറ്റ് കുടബാംഗളുടെ ഇടയിലും ഇവർ നല്ലവരും പ്രധാനപ്പെട്ടവരുമാണ്. കാരണം 🍼 തന്നെയാണ്. ഇവർക്കെല്ലാവർക്കും നല്ലവൻ വീട്ടിൽ ചീത്തയാകുന്നുവെങ്കിൽ അതെ അവളുടെ തെറ്റുതന്നേയാണ്.

  • @smiling_buddha333
    @smiling_buddha333 3 วันที่ผ่านมา +12

    വിവാഹ ജീവിതത്തെ ആശങ്കയോടെ കാണുന്നത് യുവതികൾ മാത്രമാണോ എന്തിനാ വയ്യാവേലി എന്ന് ചിന്തിക്കുന്ന യുവാക്കൾ എത്രയുണ്ട് ? യുവതി യുവാക്കൾക് കുടുംബ ജീവിതത്തോട് താല്പര്യം തോന്നണമെങ്കിൽ അവർ വളർന്നു വരുന്ന സാഹചര്യം അതിനു യോജിച്ചതായിരിക്കണം ഒരു ദിവസം പോലും സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ ഉള്ളവർ വിവാഹം കഴിക്കാൻ തയ്യാറാകും എന്ന് ചിന്തിക്കാൻ പറ്റുമോ ? 10 കുടുംബങ്ങളെ എടുത്താൽ 9 പേരും ജീവിച്ചു തീർക്കുന്നവരാണ് വേറെ വഴിയില്ലായത്തു കൊണ്ട്. കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ സ്ത്രീയുടെ തലയിൽ വെച്ചു സമൂഹത്തിൽ മാന്യന്മാർ ചമഞ്ഞു നടക്കുന്ന എത്രയോ പേരെ എനിക്കറിയാം അന്നും ഇന്നും അതിനെ തിരുത്താൻ നമുക്ക് സാധിച്ചിട്ടില്ല. വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമെ യുവതി യുവാക്കളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാര്യങ്ങൾ അത് സത്യമായി നിലനിൽക്കുമ്പോൾ കണ്ണച്ചു വിമർശിച്ചിട് കാര്യമില്ല.

  • @kjvarghese8790
    @kjvarghese8790 2 วันที่ผ่านมา +8

    ഒരു സഭയും വരില്ല. കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ അവരുടെ കഷ്ട്പ്രാട് കാണാൻ അവരുടെ ഇല്ലായ്മ പരിഹരിക്കാൻ സഭ ബിസിനസ് സ്ഥാപനമല്ലെ ഇതെല്ലാം പറഞ്ഞു തരുമ്പോൾ അതു മറക്കണ്ട ക്രിസ്തു എത്രയോ അകലെ

    • @starlinkconnects1490
      @starlinkconnects1490 2 วันที่ผ่านมา

      💯💯💯

    • @johnsonte2023
      @johnsonte2023 2 วันที่ผ่านมา +3

      ഒരു പാട് കിലോമീറ്റർ അകലെയാണ് നമ്മുടെ സഭ, അന്യന്റെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്നവർ

  • @shancyvalooran2469
    @shancyvalooran2469 3 วันที่ผ่านมา +12

    മദ്യത്തിനും സിഗരറ്റിനും അടിമപ്പെട്ടു പെൺവീട്ടിൽ നിന്നും കൊണ്ടുവരുന്ന സ്വർണവും പണവും പോരാ എന്ന് പറഞ്ഞു ജീവിതം ദുസ്സഹം ആക്കുന്നു ചില യുവാക്കൾ.

    • @sintokk9317
      @sintokk9317 2 วันที่ผ่านมา

      Chila sthreekal veshyakal aayi purushanmare matti matti upayogichu kalyanam venda ennu paranju nadakunnu...chilar marriage kazhinju purushanmare vanjikkunumund😅

  • @josekurian5185
    @josekurian5185 3 วันที่ผ่านมา +11

    ഒരു കാര്യം പറയാം ദൈവത്തെ അറിയണമെങ്കിൽ പണം മില്ലാതാവണം എല്ലാവിധ സൗഭാഗ്യങ്ങൾളും പണംവും വന്നപ്പോൾ സമാധാനം മില്ലാതെ ആയി അപ്പോൾ ഇതിൻ്റെ ഇടയിൽ നമ്മുക്ക് ഒരു കാര്യം നഷ്ടപ്പെട്ടില്ലെ അതിൻ്റെ പേര് അണ് പരസ്പര സ്നേഹം അത് ദൈവത്തെ അറിഞ്ഞാൽ മാത്രമെ ലഭിക്കുകയുള്ളൂ ഇന്ന് നമ്മൾ ഒരുപടികൂടി ഉയരാൻ നുള്ളാ ശ്രമം നടക്കുകയാണ് അതിനിടയിൽ എവിടെയാണ് നമ്മുക് നമ്മുടെ അടുത്തുള്ളവരെ പോലും മനസ്സിലാക്കാൻ പറ്റുന്നില്ലാ ഈ മനോഭാവം മാണ് ക്രിസ്തിയാനികൾക്ക് ഇന്ന് തിരച്ചടിക്കുന്നത് അതിൽ നയിക്കുന്നവരും അണികൾളും ഒരെപോലെ ഉത്തരവാദികളാണ് ഞാനും💐

  • @DaisyKochukunju
    @DaisyKochukunju วันที่ผ่านมา +1

    നല്ലത് വരട്ടെ എന്ന് കാത്തിരിക്കുന്നവർക്കാണ് വിവാഹം നടക്കാത്തത് .2 പരസ്പരം സ്നേഹവും ക്ഷമയും ഉണ്ടെങ്കിൽ ആ ജീവിതം സമാധാനത്തോടും സന്തോഷത്തോടും പോകും

  • @Renildavid40
    @Renildavid40 2 วันที่ผ่านมา +2

    എല്ലാം നല്ലത് തിരഞ്ഞെടുക്കുന്ന മനുഷ്യൻ ദൈവത്തെ തിരഞ്ഞെടുക്കുന്നതിൽ അങ്ങനെ അല്ല :

  • @Peetervachaparambill
    @Peetervachaparambill 3 วันที่ผ่านมา +21

    17ലക്ഷം കോടി
    Acre ഭൂമിയും ആസ്തിയും 20 വർഷം കഴിയുമ്പോൾ ആളില്ലാതെ govt ഏറ്റെടുക്കും. ഇനിയെങ്കിലും ഇതിൽ കുറച്ചെങ്കിലും 10,15മക്കളുണ്ടാകുന്ന കുടുംബങ്ങൾക്കു നൽകൂ അവരുടെ വിദ്യാഭ്യാസം എന്നിവക്ക് 🙏🙏🙏🙏🙏🙏

    • @emmanueljoshy8354
      @emmanueljoshy8354 3 วันที่ผ่านมา +9

      ഒരിക്കലും അവർ അത് ചെയ്യില്ല. അവർക്ക് കൈ നനയാതെ മീൻ പിടിക്കണം.

    • @Peetervachaparambill
      @Peetervachaparambill 3 วันที่ผ่านมา

      @emmanueljoshy8354 ഇപ്പോഴും ആർത്തി കൊണ്ടുവാ ദസാംശം. പാവപെട്ട നഴ്സുമാർക് ശമ്പളം കൊടുക്കാൻ മുസ്ലീം വേണ്ടി വന്നു

    • @joyaljoseph1649
      @joyaljoseph1649 3 วันที่ผ่านมา +4

      തുലുക്കന്റെ ശർദ്ധി കഴിച്ചിട്ട് വീണ്ടും ശർദ്ധിക്കുന്ന ഗതികേട് 😜😜

    • @starlinkconnects1490
      @starlinkconnects1490 2 วันที่ผ่านมา +3

      നോക്കിയിരുന്നോ ഇപ്പോൾ കൊടുക്കും പണം വിട്ടൊരു കളിയില്ല 😂

    • @starlinkconnects1490
      @starlinkconnects1490 2 วันที่ผ่านมา +3

      ഞങ്ങൾക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല പള്ളിയിൽ ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ കമ്മറ്റി ക്കാർ സമ്മതിക്കില്ല സ്ഥലം ഉള്ളവർക്ക് വീട് വെച്ച് കൊടുക്കും ഞങ്ങളെ പോലുള്ള പാവങ്ങൾ എന്തുചെയ്യും ഞങ്ങൾക്ക് സ്ഥലം മേടിച്ചു തന്ന് സഭയുടെ സ്വത്ത്‌ തീരോമോയെന്ന പേടിയാണ് പള്ളിക്കാർക്ക് 😞😞

  • @johnypk3344
    @johnypk3344 3 วันที่ผ่านมา +5

    Praise the Lord brother,
    ഈ വിഷയത്തിൽ Generation Gap വളരെയധികം ബാധിച്ചിരിക്കുന്നു.
    ഇന്നത്തെ തലമുറയിൽ പെട്ട യുവതി യുവാക്കൾ ഒരു പത്തിരുപത് വർഷം മുമ്പുള്ള യുവതിയുവാക്കളെ പോലെയല്ല അന്ന് ഇന്നത്തെ പോലെ ഐഫോണൊ അതിലൂടെ വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങൾ കാണാനും കേൾക്കാനും, ചില തെറ്റുകൾ ചെയ്യാൻ വേണ്ട സാഹചര്യം ഈ മാധ്യമങ്ങളിലൂടെ കണ്ട് പഠിക്കുന്നു. അത് സ്വന്തജീവിതൽ പ്രവൃത്തികമാക്കാൻ ശ്രമിക്കുന്നു ഇത് ജാതിമതവ്യത്യാസമില്ലാതെ നടക്കുന്നു
    ഇന്ന് സമൂഹത്തിൽ കാന്നുന്ന വലിയൊരു വിപത്താണ് വിഷമാണ്, ബോബാണ് - Get together Life ' ഈ പ്രവണത വലിയ കാര്യമായിട്ടാണ് ഇതിനെ അനുക്രലിക്കുന്നവർ കാണുന്നത്.
    അതുപോലുള്ള വലിയ മറ്റൊരുവിപത്താണ് മയക്ക് മരുന്ന് പ്രയോഗം ' ഇത് പണ്ട് കാലങ്ങളിൽ മുതിർപുരുഷമാരായിരുന്നു ഉപയരുന്നതെങ്കിൽ ഇന്നത് ടീനേജ് പ്രായത്തിലുള്ള കുട്ടികൾ വരെ ഉപയോഗിക്കാൻ തുടങ്ങി.
    ആയതിനാൽ ഇത്തരത്തിലുള് കുട്ടികളുടെ ചിന്താമണ്ഡലങ്ങളിൽ നേർവഴി വിട്ട് ചിന്തിക്കാനം പ്രവർത്തിക്കാനും അവരെ പ്രേരിപ്പിക്കുന്ന അവസ്ഥയിൽ വന്ന് പെടുന്നു.
    മറ്റൊരുഘടകം യുവതിയുവാക്കളുടെ വിദ്യാഭ്യാസ സാഹചര്യം. ക്രിസ്ത്യൻ യുവാക്കൾ യുവതികളെ അപേക്ഷിച്ച് വിവാഭ്യാസം കുറവായിരിക്കും.
    ഇന്ന് ആ അവസ്ഥയ്ക്ക് അല്പം മാറ്റം വരുന്നുണ്ടെങ്കിലും പെൺകുട്ടികൾ തന്നെയാണ് ആൺകുട്ടികളെ കാൾ വിദ്യ അഭ്യസിക്കുന്നത്.
    ആ കാര്യത്തിൽ അവരെ മാത്രം ഒറ്റപ്പെടുത്തിയിട്ട് കാരമില്ല മാതാപിതാക്കൾക്കും അതിൽ പങ്കുണ്ട്.
    കൂടാതെ മനുഷ്യൻ്റെ ബയോളജിക്കൽ നീസ്സ് നിവർത്തിക്കുന്നതിന്ന് എന്തെല്ലാം മാർഗങ്ങളാണ് മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്നത്.
    ഇങ്ങനെ എല്ലാം കൊണ്ടും മനുഷ്യൻ്റെ ജീവിതം പണ്ട് നമ്മുടെ മതാപിതാക്കളും അവരുടെ മാതാപിതാക്കളും ജീവിച്ച ചുറ്റുപാടിൽ നിന്ന് വളരെ ഏറെ മാറിക്കഴിഞ്ഞു.
    ഇന്ന് സ്വന്തമായി ഒരു മൊട്ടോർസൈക്കിൾ ഇല്ലത്ത എത്ര വീടുകളുണ്ട്.
    കാറ്, ജീപ്പ് ഒമിനിവാൻതുടങ്ങി അനവധി വാഹനങ്ങൾ
    പണ്ട് കോളേജിലും സ്കൂളില്ല നടന്ന് പോയിരുന്നിടത്ത് ബൈക്കിലും കാറിലുമൊക്കെയാണ് പോകുന്നത്.
    ആ വാഹനത്തിൽ വീട് കാരറിയാതെ അവരുടെ Girlfriend ഓ Boyfriend ഉണ്ടായിരിക്കും.
    പിന്നെ വേഷവിധാനങ്ങൾ ... നിർത്തട്ടെ: !

    • @dianna121
      @dianna121 3 วันที่ผ่านมา +2

      The only answer is to go back to Bible and know the true God...Parents and elders should welcome youth and take it as a mission

  • @jollyantony447
    @jollyantony447 3 วันที่ผ่านมา +11

    എല്ലാ മനുഷ്യരും ദൈവത്തിൻ്റെ മക്കളാണ് പക്ഷെ, ഇന്നത്തെ മക്കൾ വേറെ കാഴ്ചപ്പാടില്ലൂടെ കണ്ട് ക്രൈസ്തവ വിശ്വാസം ത്യജിച്ച് മറ്റു മതവിശ്വാസികളെ ജീവിതത്തിലേക്ക് കൂട്ടുന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നു. സമ്പൂർണബൈബിൾ ഹൃദയത്തിൽ തട്ടി വായിച്ചിട്ടുള്ള ഒരു യുവതിയോ യുവാവോ മറ്റൊരു ക്രൈസ്തവവിശ്വാസം ഉപേക്ഷിച്ച് മറ്റൊരാളുടെ കൈ പിടിച്ച് പോകില്ല'

    • @m.gcheriyan7765
      @m.gcheriyan7765 3 วันที่ผ่านมา +3

      ശരിയാണ്. സ്വന്തം മതത്തിൽ ഉള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചാൽ ആ കുട്ടിയുടെ മാത്രമല്ലാ, സർവ്വശക്തനായ ദൈവത്തിൻ്റെ കരുതലും ലഭിയ്ക്കും.

    • @vimalvk5039
      @vimalvk5039 3 วันที่ผ่านมา

      സത്യമായ കാര്യം നിങ്ങളിൽ രണ്ടു പേര് എന്നേ പ്രതി ഒന്നിക്കുന്നിടത് ഞാൻ ഉണ്ടാകും എന്നാണ് വചനം, പക്ഷെ 😊

    • @shibugeorge1541
      @shibugeorge1541 3 วันที่ผ่านมา

      കോട്ടയത്തയ് ക്രിസ്ത്യൻ യൂത്ത്.. മദ്യത്തിനും mayakumarunninum.. അടിമകൾ ആണ്...ഏതാണ്ട് സ്റ്റാറ്റസ് പോലായ് കൊണ്ട് നടക്കുന്നു.... ഇവനൊന്നും kattathaie നടക്കുന്നതാണ് നല്ലതു

  • @user-yg6wy4lz5q
    @user-yg6wy4lz5q 2 วันที่ผ่านมา +1

    ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മാതാപിതാക്കൾ ഒരുപോലെ കുടുംബസ്വത്ത് കൊടുക്കുക.

  • @thomassleamon3356
    @thomassleamon3356 3 วันที่ผ่านมา +11

    വൈകി വന്ന വിവേകം എല്ലാം കൈ വിട്ടു പോയി. സഭ ഇനി ഒന്നും ചെയ്യണ്ട. സഭയുടെ അസ്ഥിവാരം നഷ്ടപ്പെട്ടു.

    • @emmanueljoshy8354
      @emmanueljoshy8354 3 วันที่ผ่านมา +2

      സഭയുടെ നിസ്സംഗത

    • @johnsonte2023
      @johnsonte2023 2 วันที่ผ่านมา

      ഞാനും കുറെ അനുഭവിച്ചതാണ് എല്ലാം നല്ലതിന് ആവട്ടെ praise the lord

  • @vargheseambattu5737
    @vargheseambattu5737 วันที่ผ่านมา

    "ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു." - ലൂക്കോസ് 16:16"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15

  • @cupofjoe3633
    @cupofjoe3633 3 วันที่ผ่านมา +4

    പണത്തിനുപ്രാധനൃം കൊടുക്കാതെയാണ് എന്റ മകന്റ വിവാഹം നടത്തിയത്. കൂടിയ ഭക്തർ രണ്ടു പേര്ക്കും ജോലി . സമാധാനമായി കഴിയുമല്ലോ എന്നു കരുതി ukയില് .ഭാരൃ വീട്ടുകാർ കുടും ബംനോക്കണ്ടത് ഭര്ത്താവാണ് എന്നു പറഞ്ഞ്സര്വതപം അവന്റ തലയിൽ ആക്കി.അവനാലുകുന്നതു ശ്രമിച്ചുഎവേനിട്ടും ഓരോ കാരണം പറഞ്ഞ് വഴക്കുണ്ടാക്കി .അവസാനം മാനസികമായി തകര്ന്നു. ഇവിടെ
    നിന്നും rs അയച്ചു കൊടുത്തി
    online counselling ടത്തിയതു കൊണ്ടു പ്രാര്ത്ഥന കൊണ്ടു രക്ഷപെട്ടു30വയസ്സുള്ള ഒരു ചെറുപ്പക്കാരൻറ ജീവിതം നശിപ്പിച്ചിട്ടില്ല divorce ആവശ്യപ്പെട്ടു നടക്കുന്നു.അവന് ഒരുചോനേ ചോദിച്ചുള്ളു what is the reason No answer for that
    Same thing happened in our 2telatives son’s life. One is a priest working in mission field . Girls want luxury life Rules are also ingirls side We can see suicife of boys increasing these days

    • @shancyvalooran2469
      @shancyvalooran2469 3 วันที่ผ่านมา +1

      നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്. ഒരു ജോലിക്കും പോകാതെ കുടുംബം നോക്കാതെ എല്ലാം ഭാര്യയുടെ തലയിൽ വച്ചു മദ്യത്തിനു അടിമപ്പെട്ടു എന്തെങ്കിലും പറഞ്ഞാൽ ദേഹോപദ്രവം ചെയ്തു പേടിപ്പിച്ചു നിർത്തുന്ന യുവാക്കൾ.

  • @tinyjose5568
    @tinyjose5568 3 วันที่ผ่านมา +3

    വളരെ സത്യം

  • @jessyfrancis7534
    @jessyfrancis7534 3 วันที่ผ่านมา +6

    സ്ത്രീ അവൻ്റെഅടിമ ആണെന്ന് ചിന്തിച്ച് വിവാഹം ചെയ്യരുത്.

  • @benny9187
    @benny9187 2 วันที่ผ่านมา +3

    സഭയിൽ 26വയസ്സ് പുരുഷൻ 22 വയസ്സ് സ്ത്രീയും വിവാഹം കഴിച്ചിരിക്കണം എന്ന നിയമം കർശനമാക്കൂ.

    • @ranigeorge1824
      @ranigeorge1824 วันที่ผ่านมา +1

      Illel sabhayippam enna cheyyum?😂😂

  • @johnymathew1508
    @johnymathew1508 2 วันที่ผ่านมา +3

    എല്ലാവരും കൂടി സഭയുടെ മേൽ കേറിയിട്ട് കാര്യമില്ല.. ദൈവം തന്ന കുട്ടികളെ സ്വീകരിച്ചു ദൈവ ഭയത്തിൽ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ക്രൈസ്തവർക്ക് ഈ ഗതി വരില്ലായിരുന്നു.. പകരം വൈദ്ധീകരെ കുറ്റം പറഞ്ഞു രാഷ്ട്രീയ അടിമകളായി സഭയെ താറടിച്ചു ദൈവ നിഷേധത്തോടെ ജീവിച്ചിട്ട് സഭയെ പറഞ്ഞിട്ട് കാര്യമില്ല..
    എങ്കിലും പ്രവർത്തീകമായി ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏക കാര്യം ഇന്ത്യയിലുള്ള മിഷൻ സെന്ററുകളിലെ ക്രൈസ്തവ യുവതികളിൽ നിന്ന് വിവാഹാലോചനകൾ നടത്തുക. അവരെ സ്വീകരിക്കാനും അംഗീകരിക്കാനും മാനിക്കാനും സംരക്ഷിക്കാനും നമ്മുടെ യുവാക്കളെ പരിശീലിപ്പിക്കുക. ദൈവം നൽകുന്ന കുഞ്ഞുങ്ങളെ മുഴുവനും സ്വീകരിച്ച് സഭയോട് ചേർന്ന് ദൈവഭക്തിയിൽ മരണം വരെയും ജീവിക്കുക സഭയുടെ സംവിധാനങ്ങളിൽ നിന്ന് വേണ്ട സഹായസഹകരണങ്ങൾ അവർക്ക് കൊടുക്കുക. അത് യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ വേണം.. ഒപ്പം വന്നുപോയ വീഴ്ചകളെക്കുറിച്ച് അനുതപിച്ച് സഭാമക്കള്‍ ദൈവസന്നിധിയിൽ മാപ്പപേക്ഷിക്കണം... പ്രാവർത്തിക തലത്തിലേക്ക് സഭാ പിതാക്കന്മാർ ചിന്തിക്കണം... ധ്യാനങ്ങൾ സുവിശേഷപ്രഘോഷനങ്ങൾ അനുദിന ജീവിതത്തെ ലക്ഷ്യമാക്കി വേണം നടത്തപ്പെടുവാൻ... അടുത്ത ഒരു 20 വർഷത്തിനുള്ളിൽ ഒരു പുതുതലമുറയെ കണ്ടുകൊണ്ടു വേണം ഇത് നടപ്പിലാക്കാൻ നടപ്പിലാക്കാൻ

  • @AnnTruthseeker-m8s
    @AnnTruthseeker-m8s 3 วันที่ผ่านมา +3

    Age old Question to girls family …. Ethra tharum How much dowry will you give . Education Salary of girl , religious girl nothing else matters in front of this Dowry question. The ladies qualification, beauty Job nothing else matter in front of first question ethra dowry tharum . This dowry market system again puts heavy load on girls parents .when will this stop ?

    • @vimalvk5039
      @vimalvk5039 3 วันที่ผ่านมา

      😂, ഉവ്വ് പെണ്ണിന് നക്കാ പിച്ച മതി ആണിനോ എല്ലാം വേണം

  • @Mathew-zo7dm
    @Mathew-zo7dm 18 ชั่วโมงที่ผ่านมา

    എനിക്ക് 34 വയസുണ്ട്, യൂറോപ്പിൽ അത്യാവശ്യം നല്ല ജോലി ഉണ്ട്.... മാട്രിമോണിയിൽ പെൺകുട്ടികൾക്ക് intrest request അയച്ചു നാണം കേട്ട് മനസുമടുത്തു.... ഇനി divorce or widows നോക്കണം എന്നു വിജാരിക്കുന്നു.... അതും ഇല്ലെങ്കിൽ ഒറ്റക്ക്.....

    • @ifimission2447
      @ifimission2447  18 ชั่วโมงที่ผ่านมา

      എന്താ ചെയ്യുക.. അവിടെ നിന്നും നോക്കാമായിരുന്നു

  • @antonyvu9578
    @antonyvu9578 3 วันที่ผ่านมา +3

    What the Church can do to address this issue, this is what is most important. Please try to suggest and implement practical solutions, not philosophy.

  • @rejeenasaji5503
    @rejeenasaji5503 3 วันที่ผ่านมา +1

    Bsc nurse nu mungana ennanu parasuam athu kanumbol thanne ariyam avane ketunna nurse nenatil nirthumo

    • @fg4513
      @fg4513 3 วันที่ผ่านมา +1

      Avan ath pole salary job oke kanum ithonnum alla manyamayi oru joli daiva vishwasam oke noki etra penn veetukar sammadikum? Njn aduthide oru penkuttyod samsarich avalk europe ulla cherukkane mathi avale convince cheyan nokanda enn, vere oruthi degree kazinj veetil verthe irikunn ammayude craft il sahayikunn veedinte photo chodich puthya veed phot ayach koduth Pinne avale kandittilla frnd chetan chef venda enn pennungal paranj canada poyapo one year kazinj veendum vann ithoke pennungal adyam nirthanam veed inte valippam, car, europe, 6 akka salary etc

  • @ShajiPaulose-i9m
    @ShajiPaulose-i9m 2 วันที่ผ่านมา

    ഇന്ന് 32,33, 34, 35 വയസുള്ള പെൺകുട്ടികൾ വിവാഹത്തിന് 90% പേരു താല്പര്യം കാണിക്കുന്നില്ല ഇതിൻ്റെ പ്രധാനം കാരണം പേരൻസ് വിദ്യാഭ്യാസം ഇവർക്കു കൊടുത്തു അത് കഴിഞ്ഞ് ജോലി കിട്ടി പിന്നേ ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാം എന്നൊരു ധാരണയും പിന്നേ പേരൻസിന് വിവാഹ കാര്യത്തിൽ ഒരു പങ്കും ഇല്ല പക്ഷ പേരൻസിൻ്റെ നിരന്തര സമ്മർദത്താൽ വെറുതെ മാട്രിമോണിയിൽ വെറുതെ കൊടുക്കുന്നു എന്ന് മാത്രം പിന്നേ അനാവശ്യമായ ഓരോ ആവശ്യങ്ങൾ നിരത്തിയാണ് കൊടുക്കുന്നത് ജാതി പിന്നേ അൽപ്പം പണം വന്നു പോയാൽ മിഡിൽ ക്ലാസ്സ് , റിച്ച് ഇങ്ങനേയുള്ളവരെ മതി പൊക്കം 160 താഴെയുള്ളവർ വെക്കുന്നത് ചെറുക്കന് 170 മുതൽ 200 വരെ ജോലി പെൺകുട്ടിക്ക് എന്തു ജോലിയാണോ ചെറുക്കനും അതുമാത്രം മതി ഇങ്ങനേയുള്ളെ അനാവശ്യാ കണ്ടിഷനുകൾ ശരിക്കും കോമഡി പോലെയാണ് കാണുന്നത്

  • @malex7180
    @malex7180 3 วันที่ผ่านมา +2

    The girls now realise that all the burden in the family is on the women only. Teach the men to care and share the burden

  • @abrahamt.c6018
    @abrahamt.c6018 2 วันที่ผ่านมา +1

    What is the effect of spirituality in the day today life? If the answer is negative, there is no meaning in any amount of advices, as the entire life is being carrying on without giving any attention to.this aspect. There is and will be unreasonable demands , unbearable responsibilities and duties for the girls,which are doubled if employed etc are the main trademark of the.present situation.It is not a sin to expect a better partner in all.respects. Is it wrong if an educated girl.expecting an equally educated partner? Without suggesting practical solutions giving advices will not solve the present problems

  • @lissyjoseph1094
    @lissyjoseph1094 3 วันที่ผ่านมา +2

    I am facing like this my son is not gettin. Partner

  • @GeeVarghese-y8w
    @GeeVarghese-y8w วันที่ผ่านมา

    My son , good job in kuwait, self house,land, only one son, no smoke anddrink, god provided everything and all, son holding degree,andmoh staff in kuwait but no girl.

    • @ranigeorge1824
      @ranigeorge1824 วันที่ผ่านมา

      Demands kurachal mathi😊

  • @martintherattil1739
    @martintherattil1739 วันที่ผ่านมา

    സഭയുടെ വിദ്യാലയങ്ങളിലും മറ്റും ജോലി വേണമെങ്കിൽ ലക്ഷങ്ങൾ നൽകണം . ഈ പ്രസംഗം നടത്തുന്ന വ്യക്തിയുടെ മകളുടെ/പെങ്ങളൂടെ/ മകൻ്റെ കാര്യത്തിൽ കാര്യത്തിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക ?
    ദൈവം തൻ്റെ ..... സൃഷ്ടിച്ചു എന്ന് പറഞ്ഞില്ലേ ? കണ്ണില്ലാത്തവനെ സൃഷ്ടിച്ചപ്പോൾ ദൈവം കണ്ണില്ലാത്തവനായിരുന്നോ ? അതുപോലെ വൈകല്യങ്ങൾ ദൈവത്തിനും ഉണ്ടായിരുന്നോ ?

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา +1

    Athu allam old dayvam eppol new dayvam, god,

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา +1

    Allam nallathu kittum last divorse.

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา +1

    The main reason that every one's have money.

  • @LeelammaChacko-f3o
    @LeelammaChacko-f3o 3 วันที่ผ่านมา +1

    ഒന്നാം പ്രമാണം തെറ്റിച്ച് ജനനിയന്ത്രണവും വിവാഹത്തിൽ സെക്സിന് അമിത ധാന്യം അതിൽ സ്ത്രീകൾ ദുഖിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ പുരുഷ മേ രാവിത്വത്തിന്റെ ദുരന്തം . വരുംകാലങ്ങളിൽഅന്ന് എഴു സ്ത്രീകൾ ഒരു പുരുഷനോടു പറയും ഞങ്ങൾക്ക് ഭർതൃപദവി മതി അപ്പോൾ ഭാവി എത്ര ഭയങ്കരമായി റി ക്കും പെൺ മക്കളെ വളർത്തുന്ന അമ്മമാർ കുറക്കൂട്ടി ചിന്തിക്കുക.

  • @cherupushpamjerome7323
    @cherupushpamjerome7323 14 ชั่วโมงที่ผ่านมา

    Parayan entheluppam anubhavikumbol manasilakum broken family manushante nasham

  • @stephanantony1569
    @stephanantony1569 วันที่ผ่านมา

    സഭ ഇനിയ്ങിലും മൂനു കുട്ടികൾ ഉള്ളവർക്ക് ഫ്രീ ആയീ പടിക്കുവാനും. സഭായുടെ സ്ഥാപ നത്തിൽ ഫീസ്‌ ഇല്ലാതെ പഠിക്കുവാൻ അവസരം കൊടുക്കും, ജോലിയും കൊടുക്കുക. ഡോനെഷൻ നിർത്തുക

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 วันที่ผ่านมา +1

    The very aim of life is not important.

  • @samlatha7682
    @samlatha7682 3 วันที่ผ่านมา +2

    Ellvarum daivatthinte munnil onnanu but christani eppozhum jathi chinthakku adimakal

  • @josept2464
    @josept2464 2 วันที่ผ่านมา

    പഴയനിയമം അല്ല പുതിയ നിയമം ആണ് ശരി. പഴയ നിയമത്തിൽ ഡേവിഡ്, ചാക്കോ, യോനാ തുടങ്ങി എല്ലാവരും ഒത്തിരി പെണ്ണ് കെട്ടി. പുതിയനിയമത്തിൽ അതു വ്യാഭിചാരമാണ്. ദയവായി പഴയനിയമം അലക്കേകേണ്ട. ദൈവം പെണ്ണിനെ കൊടുത്താൽ പെണ്ണ് കിട്ടും. കിട്ടിയ പെണ്ണിനെ നോക്കാൻ കഴിവ്ൂല്ലവന് പെണ്ണ് കിട്ടും.

  • @dianna121
    @dianna121 3 วันที่ผ่านมา +2

    Every church should focus on youth and bring back Christ culture.Unfortunately our older generation is too self absorbed and church has earned a bad reputation. So the youth is going back to the world to find consolation. Let the church and its priests and elders welcome youth to their hearts first and the rest will slowly follow…,

  • @lissyjoseph1094
    @lissyjoseph1094 3 วันที่ผ่านมา

    We are searching three years

  • @galary7427
    @galary7427 3 วันที่ผ่านมา +1

    Ohh god🎉🎉🎉🎉

  • @charlymathew5098
    @charlymathew5098 2 วันที่ผ่านมา +1

    സുഖ സൗ ഭാഗ്യങ്ങൾ കൂടിയതാണ് ഇന്നത്തെ കുട്ടികളുടെ അഹങ്കാരത്തിനു കാരണം ഇതെല്ലാം ചിലപ്പോൾ അധികം താമസിക്കാതെ അസ്‌തമിക്കും ലോകം പരസ്പരം കൊമ്പ് കോർക്കാൻ തയാറെടുക്കാൻ തുടങ്ങി 🤔

  • @FUN_MEDIA5
    @FUN_MEDIA5 2 วันที่ผ่านมา

    Mlachathapaadeylla.vevaaham.avarkkum.maanyam..swargathel.bhaaryayumellaa.bharthaavumeyllaa.aathmaakkalmaathram.❤

  • @ChrisThaliyath153
    @ChrisThaliyath153 2 วันที่ผ่านมา

    I am ready to marry 😅.

  • @justingeorge7801
    @justingeorge7801 14 ชั่วโมงที่ผ่านมา

    അമിത ഡിമാൻഡ്, പെൺടെ അഹങ്കാരം ഇതൊക്കെയാണ് കാരണങ്ങൾ!

  • @JoseKv-y7x
    @JoseKv-y7x 2 วันที่ผ่านมา

    valla putappukaarku panavum sugavum maatram matiyannanu avar karutirikunnatu saba naatruttuvaum sariyalla

  • @thomasvarghese8049
    @thomasvarghese8049 22 ชั่วโมงที่ผ่านมา

    75/100% മനസിലായില്ല, ഇണ എന്നു എവിടെ പറഞ്ഞിരിക്കുന്നു??? പണി ഒന്നും ഇല്ലേൽ മറ്റു പണിക്കു പോയി കൂടെ

  • @jithinjose525
    @jithinjose525 2 วันที่ผ่านมา +1

    Christain yuvathikalude marriage nadakkunnund , athu christian yuvakkalumayittalla ennu mathram😅

  • @varghesecj8460
    @varghesecj8460 2 วันที่ผ่านมา

    Sabha, sabha good politician till this time they influence parish family they involved waste ,good selection only from sabha others are all strength less also short time council each and every parish priest like illegal brocker like kAYYAPPA doing not Christian attitude only their family,good(Manavatty,kalapurakkal

  • @philipkuwait8146
    @philipkuwait8146 2 วันที่ผ่านมา

    MOTHER IN LAW
    SISTER IN LAW
    VERY DANGER .

    • @jp6838
      @jp6838 2 วันที่ผ่านมา

      They are the reasons for many divorces with spineless husband

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 วันที่ผ่านมา +2

    Who hears it? The young do not have the sense of responsibility?

  • @marydevassy7715
    @marydevassy7715 3 วันที่ผ่านมา

    These days girls are very demanding. They don't obey husband and very bold. No adjustment. What ever they wish they want
    And no control over the tounge.😢

  • @lydiae.justin9343
    @lydiae.justin9343 3 วันที่ผ่านมา

    Vivaham okke eppam out if fashionaa enthina egn praskasm

  • @mathewtm915
    @mathewtm915 2 วันที่ผ่านมา

    Nalla thuna

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา

    One girl,s have more than five boyfriends

  • @GeeVarghese-y8w
    @GeeVarghese-y8w 3 วันที่ผ่านมา

    Ladies are living with others

    • @vimalvk5039
      @vimalvk5039 3 วันที่ผ่านมา +1

      അതാണ് സത്യം നഴ്സിംഗ് ആണ് സഭയുടെ അടിവെര് മാന്തിയത് അതോടെ ആളുകൾ പണം ദൈവത്തെക്കാൾ വലുതായി കാണാൻ തുടങ്ങി 😊

  • @MartinaThomas-s4g
    @MartinaThomas-s4g 3 วันที่ผ่านมา +1

    Pinnea. Aaankuttikalkku. Paramavathi. Dimand. Jndakarilla thonnunnu
    Njagalkku. Dimand. Eillayirunnu
    Makkalkku eishtta peatta kutty
    Padippu veanam
    Kanan. Oru. Beautty veanam. Athra thannea
    Eannittum. Kittanilla
    Panam
    Tharavattu mahima
    Ponnu
    Onnum veanda
    MBA. MCA. JOLIE UNDU
    KANAN SUUUPPER
    SVABAVAM SUUPPER. KALLUM VEALLLAM EILLLA.
    VISSVASAM ULLA KUDUMBAM.
    EANNITTUM........

    • @vimalvk5039
      @vimalvk5039 3 วันที่ผ่านมา

      കാണാൻ കൊള്ളാവുന്ന പെണ്ണ് മിക്കവാറും പോക് കേസ് ആണ് അല്ലാത്തത് ഒക്കെ പഠിച്ചിറങ്ങുമ്പോഴേ കൂടെ പഠിച്ചവരെ കെട്ടും, ഹോസ്റ്റലിൽ നിന്ന് ആണ് ഇന്നുള്ള പഠിത്തം ഹോസ്റ്റൽ പിള്ളേരെ പെഴപ്പിക്കും 😊

  • @daisygeorge7740
    @daisygeorge7740 3 วันที่ผ่านมา

    Ethu onnu malla easoe snahekunna makale kittanam athu mathi

  • @Stuvert-o9l
    @Stuvert-o9l 3 วันที่ผ่านมา

    Oru Safa.😅.Kurbana chollanum,peredukanum(prasangam),thinnu kuottanum,janatheViswasathinte maravil kollayadikanumallathe enthinengilum aarkengilum upakaaramundoo?.Kashtam.

  • @GeeVarghese-y8w
    @GeeVarghese-y8w วันที่ผ่านมา

    Nalla kudean varattu.

  • @marypl8356
    @marypl8356 3 วันที่ผ่านมา +1

    Europe anu prasanum.

    • @dianna121
      @dianna121 3 วันที่ผ่านมา

      No it is the thinking and attitude of each person and the society

  • @MartinaThomas-s4g
    @MartinaThomas-s4g 3 วันที่ผ่านมา

    Vivaham. Mudakkikaludea. Thala thakarkkan. First praarthikku
    Assoooya mootha. Nasdicha vargggam. Chuttum undeaggil oru kalathum nadakkilla. Nadathklla

  • @ancythomas8965
    @ancythomas8965 3 วันที่ผ่านมา +7

    നിർ ബന്ധമായും എല്ലാപുരോഹിതരും വിവാഹം കഴിക്കുക.. കുടുമ്പാസൂ ത്രണം എതിർത്തു ജീവിച്ചു കാണിക്കുക....... കുടുമ്പം ജീവിതം നയിക്കുന്നവർക്ക് പാര പണിതത് പവ്വത്തിലിന്റെ പിടിവാശി.... രാജ്യ ത്തിന്റെ നിയമം അനുസരിക്കാൻ ആദ്യം സഭ പഠിക്കുക... തെറ്റായ പഠിപ്പിക്കലുകൾ നിർത്തുക..

    • @jessygeorge2560
      @jessygeorge2560 3 วันที่ผ่านมา

      Ella purohitharum kalyanam kazhikkanamennu parayaan karyamenthaanu?Achanmarum,sistersum ingane jeevikkunnathu kondaanu Sabha thanne ithrayum bhangiyaayi viswasathil aazhappettu munpottu pokunnathu.
      Kalyanam kazhichaal avarude chinta kudumbathe engine pottanam ennu mathramayirikkum.Manassilaayo???

    • @ancythomas8965
      @ancythomas8965 3 วันที่ผ่านมา

      @jessygeorge2560 വിവാഹം കഴിച്ചു മക്കൾ ഉണ്ടായി മകൻ മാർപാപ്പ ആയ കത്തോലിക്കാ സഭ യുടെ മാർപാപ്പ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്... വിവാഹം കഴിച്ച വൈദികർ കത്തോലിക്കാ സഭ യിൽ ഉണ്ട്.. വേണമെങ്കിൽ വിവാഹം കഴിച്ചോ എന്നും മാർപാപ്പ പറഞ്ഞിട്ടുണ്ട്... അങ്ങനെ ആണെങ്കിൽ മേലാൽ കുമ്പ സാരകൂട്ടിൽ ഇരുന്നു അബോർഷൻ ആ ശീ ർവ്വദിക്കരുത്... അബോർഷൻ ചെയ്യേണ്ടവർ ഡോക്ടറുടെ സർട്ടിഫിക്കട്ട്, രണ്ടു വീട്ടിലെയും സമ്മതം.. വികാരിയുടെ കത്ത് ഇവ രൂപത ബിഷപ്പിന്റ അടുത്ത് കൊടുത്തു സമ്മതം വാങ്ങി മാത്രം ചെയ്യുക... ദിവസ്സം നോക്കി കണക്കുകൾ നോക്കി ആൺ മക്കളെ ജനിപ്പിക്കാനും പെൺ മക്കളെ ജനിപ്പിക്കാനും ക്ലാസ് എടുത്തത് സഭ....അബോർഷനെ കുമ്പ സാരകൂട്ടിൽ ആ സീർവ്വദിക്കാത്ത ഏതെങ്കിലും വൈദികർ ഉണ്ടോ... ഒന്ന് കാണാനാ... വല്ലതും മനസ്സിലായോ....

    • @fg4513
      @fg4513 3 วันที่ผ่านมา

      Sabha ithoke epo cheyd ​@@ancythomas8965

    • @fg4513
      @fg4513 3 วันที่ผ่านมา

      ​@@ancythomas8965divasam ithellam noki aar aan penn kuttikale undkan sabha arod epo paranj

    • @dianna121
      @dianna121 3 วันที่ผ่านมา

      Why do you want to suggest a totally different doctrine here Ms Ancy? This kind of anti church stand from you and others is the real reason why the youth feel repelled to come to church. Please reevaluate in front of our Lord and see what God’s will is.

  • @johnymathew1508
    @johnymathew1508 2 วันที่ผ่านมา

    ഇതൊക്കെ പങ്കു വയ്ക്കേണ്ടത് synod ൽ ആണ്. ഇതൊന്നും പൊതു ചാനലിൽ അല്ലല്ലോ ഡിസ്‌കസ് ചെയ്യേണ്ടത്...
    ഇനിയെന്ത്? അതാണ് ആലോചിക്കേണ്ടത്
    പ്രവർത്തീകമായി ചിന്തിച്ചു ചെയ്യണം