അടിപൊളി സലിം sir... ഹനിഫ് ഇക്ക ഒരു hai.... കേൾക്കുന്നുണ്ടാകും. ഡയാന മാർഗ്ഗം കളിക്കാൻ പോകുവാനുള്ള ഒരുക്കത്തിൽ ആണോ?. സൂപ്പർ കോസ്റ്റും... ഗ്രൂമിന് എല്ലാവർക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകൾ...
ജിത്തു ചേട്ടാ എനിക്കിഷ്ടപ്പെട്ടു. ഒട്ടും ബോറടിച്ചില്ല. അതാണ് വലിയ കാര്യം. കഥകളെല്ലാം കണ്ണിൽ കണ്ടു. ആ വെല്ലപ്പനെ വണ്ടി ഇടിക്കുന്നത് കാലിൽ വിരലിൽ 5 വിരൽ പോയി എന്നത് ഒഴിവാക്കി അപ്പാപ്പനെ കുടയും കൂടി കാനയിലേക്ക് ഇടിച്ചിട്ടു എന്ന പോലെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
കേശവൻ മാമന്റെ പാട്ട് സൂപ്പർ 👍
കേരവൻ ഇല്ലേങ്കിൽ പരിപാടി ശവമായേനേ... അസുഖം ആണെങ്കിലും എത്ര നന്നായി പടി !! നന്ദി
Salim Kumar you are a great human being, not to mention the fantastic actor that you are.
കേശവൻ മാമൻ ഹീറോ 💘💘💘💘
Kochin Haneesfkka one of the best actor and best human being
മീന് കൊല്ലുന്നത് വരെ .. സൂദർശന ചക്രം പോലെ കറക്കി കൊണ്ടിരുന്നത് കൊണ്ടാവും.. ചാവാതെയിരുന്നത് ആഫ്രിക്കൻ മാസ് ടാ ......
K7 മാമൻ കിടു ♥️♥️♥️
K7 മാമൻ ഈ പരിപാടിയുടെ ഐശ്വര്യം'
Haneefkkka🥺💔
14:58 അയ്യോ ഇത് സുജാത ടീച്ചർ അല്ലെ ?
മേറി &ഹാപ്പി ക്രിസ്മസ് to u &ur family🎄🎄🎊🎊🎈🎈🎉🎀💝
ഡയാന സൂപ്പർ
അടിപൊളി സലിം sir...
ഹനിഫ് ഇക്ക ഒരു hai.... കേൾക്കുന്നുണ്ടാകും.
ഡയാന മാർഗ്ഗം കളിക്കാൻ പോകുവാനുള്ള ഒരുക്കത്തിൽ ആണോ?. സൂപ്പർ കോസ്റ്റും... ഗ്രൂമിന് എല്ലാവർക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകൾ...
ജിത്തു അടിപൊളി പെർഫോമൻസ് 🌟🥰
നല്ല Cake ആയിരുന്നു -
Cake Reels-ന് എല്ലാ ഭാവുകളും നേരുന്നു😘😘
🥰👍👌
ഈ പിഷാരടിക്ക് എവിടുന്നാ ഇമ്മാതിരി കളർഫുൾ ഡ്രസ്സ് കിട്ടുന്നെ 😄😄??!!
3.54🤣😂😂😂😂👍
Merry X'Mas
ജിത്തു ചേട്ടാ എനിക്കിഷ്ടപ്പെട്ടു. ഒട്ടും ബോറടിച്ചില്ല. അതാണ് വലിയ കാര്യം. കഥകളെല്ലാം കണ്ണിൽ കണ്ടു. ആ വെല്ലപ്പനെ വണ്ടി ഇടിക്കുന്നത് കാലിൽ വിരലിൽ 5 വിരൽ പോയി എന്നത് ഒഴിവാക്കി അപ്പാപ്പനെ കുടയും കൂടി കാനയിലേക്ക് ഇടിച്ചിട്ടു എന്ന പോലെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
What’s is make up Da❤❤
സലിം ഏട്ടാ അങ്ങയുടെ കൂടെ അറിവിലേക്ക് പള്ളിയിൽ ആർക്കും കയറാം അതിന്നു മുസ്ലിം ആവണം എന്നൊന്നും ഇല്ല പക്ഷെ കയറുപോൾ നല്ല ശുദ്ധിയും വൃത്തിയുണ്ടായിരിക്കണം…
ഡയന ഈ ഡ്രെസ്സിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട് 👌👌😍❤️🌹സലിം ഇക്ക അല്ല പെണ്ണെ സലിം കുമാർ ആണ്