ഹിന്ദോള രാഗാർദ്രമായ്. കരോക്കെ & ലിറിക്സ്

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 12

  • @rajkumarlr007
    @rajkumarlr007 หลายเดือนก่อน

    ആ... ആ...
    ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ
    യേശുവിന്‍ അപദാനം പാടി
    സ്വര്‍ഗീയ താളങ്ങള്‍ തേടി - ഞാന്‍
    ജീവന്‍റെ തംബുരു മീട്ടി
    കന്യാസുതനെ നിന്‍ വിരല്‍ തഴുകി
    പാടാത്ത വീണകള്‍ പാടി..... ഹിന്ദോള

    എന്നാത്മാവിന്‍ വനമുരളികയില്‍
    ഏഴു സ്വരങ്ങളുയര്‍ന്നു (2)
    നിത്യപിതാവേ....
    നിത്യപിതാവേ നിന്‍ സുവിശേഷം
    ആയിരം കീര്‍ത്തനമായി
    ഞാനറിയാതെന്‍ മാനസമിന്നൊരു
    സ്നേഹസരോവരമായി.... ഹിന്ദോള
    എന്‍റെ കിനാവും മിഴിനീര്‍പൂവും
    നെഞ്ചില്‍ ചേര്‍ക്കുക നാഥാ (2)
    ഈ കൊടും കാറ്റില്‍...
    ഈ കൊടും കാറ്റില്‍ കാത്തരുളുകയെന്‍
    കനിവിന്‍ ജീവന ദീപം
    എന്നിലുണര്‍ത്തുക നിര്‍മലമാം നിന്‍
    മോഹനമാ തരംഗം.... ഹിന്ദോള
    സഗമധനി ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍
    സഗമധനിസ സനിധമഗാസ
    സഗമധനി ഹിന്ദോള
    സഗമഗമധ ഗമധനിധമ
    സഗമധനി ഹിന്ദോള
    സാഗസഗസനിധനി നിനിസനിസനിധമധ
    ധധനിധനിധമഗമ
    മാസഗസനിനിനിനി സധാധധധനി
    മാമസഗാഗമാമ ധാധനി
    സഗഗമമധധനി.... ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍
    ധനിസാസാസാ സസ നിരിസാസാസാ
    സഗമഗസ സനിസധാനി
    സസനി ധനിനി ധമഗമ സമഗമഗസസ
    നിസഗസ നിധമ സഗമ ഗമധ മധനി
    ധനി മഗ സനിസ
    ധസനിസനി സനിധമധ
    മാഗ മഗസനിധനി
    ഗാസ ഗസനിധമഗ
    നിധ ഗമധനിസ സഗ നിധാനി
    സനിധമഗ നിധമഗമ
    സാഗ സഗമധമഗ
    ഗാമ ഗമധനിധമ
    ധാനി സനിധമഗസ
    സഗാമധാനി
    ഗമധനീസ
    മധനിസാഗ
    മ ഗ മഗസനിധനി
    ഗ സ ഗസനിധമധ
    നി ധ സഗമധനി
    ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ
    യേശുവിന്‍ അപദാനം പാടി

  • @RetheeshXavier
    @RetheeshXavier ปีที่แล้ว +2

    മനോഹരം... സംഗീതം പഠിച്ചിട്ടില്ലാത്തവർക്ക്, സ്വരങ്ങൾ പാടാൻ കഴിയാത്തവർക്ക് സുഖമായി പാടാം... 🙏🏻 🙏🏻🙏🏻🥰🥰🥰❤❤❤

  • @RoyAnitha
    @RoyAnitha 8 หลายเดือนก่อน

    Beautiful karaoke

  • @danias1214
    @danias1214 ปีที่แล้ว

    Damaskosin vathilkal …song please

  • @ajayt.m.1986
    @ajayt.m.1986 ปีที่แล้ว

    Thank you so much.... God bless you abundantly brother....

  • @sureshnr2434
    @sureshnr2434 10 หลายเดือนก่อน

    Geetham. Alla. Deepam aanu

  • @rajankainos1014
    @rajankainos1014 ปีที่แล้ว

    സ്വരങ്ങൾ എവിടെ അണ്ണാ

    • @lalusukumaran2272
      @lalusukumaran2272 ปีที่แล้ว

      സഹോദര എല്ലാവർക്കും സ്വാരങ്ങൾ പാടാൻ പറ്റിയെന്ന് വരില്ല ഇത് അവർക്ക് വേണ്ടിയുള്ളത