PAYASAM COOKING COMPETITION

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 362

  • @oldschoolboys
    @oldschoolboys  ปีที่แล้ว +288

    HAPPY ONAM 🎉🎉🎉

    • @kavya4535
      @kavya4535 ปีที่แล้ว +2

      Happy onam 🎉

    • @Ethan__Hunt
      @Ethan__Hunt ปีที่แล้ว +1

      ഹാപ്പി onam

    • @asnaasif2660
      @asnaasif2660 ปีที่แล้ว +2

      Happy onam. Nigalde fridship ennum ithupoolee nilanilkkette, God bless u all. ❤ u

    • @riyaraju2614
      @riyaraju2614 ปีที่แล้ว +1

      Happy Onam 🌼❤️🎉

    • @dubai9579
      @dubai9579 ปีที่แล้ว

      Happy onam 🎉❤

  • @rufaidrd3066
    @rufaidrd3066 ปีที่แล้ว +435

    സത്യം പറഞ്ഞാൽ കരിക്ക് പുതിയ എപ്പിസോഡ് കണ്ടിട്ട് പോലും ഇത്രേം ചിരിച്ചിട്ടില്ല 🤣🤣

  • @melofello9425
    @melofello9425 ปีที่แล้ว +138

    Soo far better than Karthik 's onam vlog❤

    • @Im_Sharan
      @Im_Sharan ปีที่แล้ว +5

      Sathyam 👌

    • @hari76147
      @hari76147 ปีที่แล้ว +1

      👍

  • @vimaln7824
    @vimaln7824 ปีที่แล้ว +48

    Hashim ഉണ്ടാക്കിയ അലുവ സൂപ്പർ ആയിരുന്നു ലെ 😂😂😂....
    ന്റമ്മോ ചിരിച്ചു ചത്തു...
    ഈ vibe കുറെ ആയി മിസിങ് ആർന്നു 😊

  • @thennalimalayali7472
    @thennalimalayali7472 ปีที่แล้ว +89

    No drama, no show-off, only pure friendship, innocent pranks and lots of laughter. @OldSkool Boyz, you guys just simply rocks 💥💥💥💥

  • @abhi5678
    @abhi5678 ปีที่แล้ว +58

    OldSkool Boyz>>>>>KarthikSurya

  • @athulvaishnav3497
    @athulvaishnav3497 ปีที่แล้ว +139

    Vinu istham❤️
    കിടിലൻ ഓണം എപ്പിസോഡ് . വ്ലോഗിന് വേണ്ടി അഭിനയിക്കാതെ raw ആയി ഫ്രണ്ട്ഷിപ് കാണിക്കുന്നതാണ് old skool ബോയ്സിന്റെ വിജയം ❤

  • @AdipoliLife
    @AdipoliLife ปีที่แล้ว +365

    100 times better than Karthik's onam video( today's vlog)

    • @Its_Me_Jithin
      @Its_Me_Jithin ปีที่แล้ว +9

      Sathyam bro

    • @Akshyy
      @Akshyy ปีที่แล้ว +12

      ​@@Its_Me_Jithinshp cares his fake drama😂

    • @hari76147
      @hari76147 ปีที่แล้ว

      👍

  • @പനങ്ങോടൻ
    @പനങ്ങോടൻ ปีที่แล้ว +185

    Happy onam bros❤ നിങ്ങടെ friendship vibe കണ്ടാണ് ഞാൻ കാർത്തിക്കിൻ്റെ ചാനൽ കണ്ട് തുടങ്ങിയത് .എന്ന് അത് നിർത്തിയോ അന്ന് ആ ചാനൽ കാണുന്നത് നിർത്തി.നിങൾ ഇനി അതിൽ വന്നാൽ അപ്പൊൾ കാണും.so continue this ❤

    • @akhilashokan3541
      @akhilashokan3541 ปีที่แล้ว +8

      Me to 😍

    • @പനങ്ങോടൻ
      @പനങ്ങോടൻ ปีที่แล้ว

      @@akhilashokan3541 👍

    • @rahulkr2601
      @rahulkr2601 ปีที่แล้ว +1

      Onam vlogil evar indallo

    • @പനങ്ങോടൻ
      @പനങ്ങോടൻ ปีที่แล้ว

      @@rahulkr2601 ഞാൻ comment ഇട്ട് കഴിഞ്ഞാണ് vlog വന്നത്.മുകളിൽ പറഞ്ഞ പോലെ ഇവർ വന്നാൽ അത് കാണും

    • @noyalbaby1032
      @noyalbaby1032 ปีที่แล้ว

      Ivar ipo KARTHIK nte vlog il vararille? Njn kanarilla atha choiche

  • @ramiee.
    @ramiee. ปีที่แล้ว +46

    much better than karthik' s onam vlog.
    enjoyed 🎉🎉

  • @thennalimalayali7472
    @thennalimalayali7472 ปีที่แล้ว +40

    If Hashim is there, the video will be a hit👍

  • @03abhijithnair77
    @03abhijithnair77 ปีที่แล้ว +80

    Tnx for this wonderful 24 minutes and a special onam gift ❤
    Njan urupaaddu chirichu tnx guys 😂😂

  • @geraltofrivia3435
    @geraltofrivia3435 11 หลายเดือนก่อน +8

    കണ്ട് കഴിഞ്ഞപ്പോൾ ഒന്ന് ഉറപ്പായി, പുതിയ കാലത്തിൻ്റെ അമ്പി സാമി, അത് ഹാഷിർ തന്നെ
    1st ever anti gravity പായസം in the world
    ആരും അദ്ദേഹത്തിൻ്റെ കഴിവ് അറിയപ്പെടാതെ പോയത് കൊണ്ട് മാത്രം അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു.
    Keep going
    ഹാഷിർ ഫാൻസ് കേരള ഘടകം

    • @_.ashiq_.
      @_.ashiq_. 10 หลายเดือนก่อน

      Hashir alla bro hashim

  • @border5772
    @border5772 ปีที่แล้ว +14

    സൂപ്പർ ആയിരുന്നു,,, ഈ എപ്പിസോഡ്,,,,, നിങ്ങൾ ഒന്നിൽ കൂടുതൽ മൈക്ക് യൂസ് ചെയ്യണം,,, ഇടക്ക് ചിലർ കമന്റ് അടിക്കുന്നത് വ്യത്യ മാവുന്നില്ല,,,, 😊

  • @sanaljayan
    @sanaljayan ปีที่แล้ว +16

    പായസം ഉണ്ടാക്കി ആര് വിജയിക്കുന്നോ അവർക് competiton 😂

  • @saranya.s3092
    @saranya.s3092 ปีที่แล้ว +276

    I was watching this episode from my college library and nearly got thrown out because my laughter😅😅😇

    • @karthik8769
      @karthik8769 ปีที่แล้ว

      😅

    • @Dr._abish
      @Dr._abish ปีที่แล้ว +12

      Why are you in a college library on Onam? Are you a medical student?

    • @saranya.s3092
      @saranya.s3092 ปีที่แล้ว +11

      @@Dr._abish No
      But studying outside Kerala

    • @Dr._abish
      @Dr._abish ปีที่แล้ว

      @@saranya.s3092 okay

    • @bharath3181
      @bharath3181 ปีที่แล้ว

      ​@@saranya.s3092outside where mumbai?

  • @ancy2042
    @ancy2042 ปีที่แล้ว +22

    ഒത്തിരി ചിരിച്ചു😄❤️.... വളരെ സന്തോഷം... ഇത്രയും നിറഞ്ഞ ചിരി സമ്മാനിച്ച നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു 😊💮🏵️

  • @govindssa
    @govindssa ปีที่แล้ว +19

    വീഡിയോ കണ്ട ക്ഷീണത്തിൽ ലൈക്‌ അടുത്ത വർഷത്തേക്ക് മാറ്റി വച്ചിരിക്കുന്നു..!! 😂❤
    Happy Onam 🌼

  • @pratheeshm400
    @pratheeshm400 ปีที่แล้ว +44

    this is better than karthiks onam celebration

  • @bharathmadhavan2324
    @bharathmadhavan2324 ปีที่แล้ว +64

    Dr intro poli😂
    2:26 Hashim😂
    15:15 puthia technique
    14:10 dark
    18:22 🤣
    21:20 anti gravity formula

  • @Rising_Ballers
    @Rising_Ballers ปีที่แล้ว +55

    Most chaotic cooking competition ever 😂

  • @subeshsk3147
    @subeshsk3147 ปีที่แล้ว +262

    This is what is missing in Karthik Surya vlogs nowadays .

    • @Akshyy
      @Akshyy ปีที่แล้ว +5

      He is a fake vlogger I stop watching his fake vlogs since he got exposed

    • @aswanth7627
      @aswanth7627 ปีที่แล้ว +2

      Yes 💯

    • @antonysebastian2855
      @antonysebastian2855 ปีที่แล้ว +5

      Yes evide ningal vazhak ayarnoo
      🙂🙂

    • @Lancevance369
      @Lancevance369 ปีที่แล้ว

      @@Akshyy entha bro preshnam..entha sambaviche?

    • @Akshyy
      @Akshyy ปีที่แล้ว +13

      @@Lancevance369 bro karthik surya ayalude dad okke 3 masm munp expose aii character okke purath vannu....njn ann nirthiye ann vlog kanal

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 ปีที่แล้ว +24

    ചിരിച്ച് ചിരിച്ച് കണ്ണും നിറഞ്ഞു വയറുവേദനയുമെടുത്തു.....ഇത്രത്തോളം satisfaction തന്ന ഒരു വീഡിയോ ഈ അടുത്ത ഇടക്ക് കണ്ടിട്ടില്ല

  • @athulkrishna2633
    @athulkrishna2633 ปีที่แล้ว +5

    Vinu bro cinemayill vanna polikkum ❤

  • @roshnaaugustine4925
    @roshnaaugustine4925 ปีที่แล้ว +13

    Sreekanth is a handsome hunk❤️

  • @owner0066
    @owner0066 ปีที่แล้ว +52

    Karthik surya vlogs without these guys is boring

    • @cynicanarchist4923
      @cynicanarchist4923 11 หลายเดือนก่อน +4

      These guys were the soul of his vlogs. All the new guys made the vlogs all cringy and fake.

  • @Anandupapz
    @Anandupapz ปีที่แล้ว +18

    17:54 അയ്യോ ചിരിച്ച് ചിരിച്ച് ചത്ത്‌ 😂🤣😂

  • @saifunnisa1790
    @saifunnisa1790 ปีที่แล้ว +3

    Njan kure chirichu 🤣🤣🤣👍nighal orumikumbbo nalla rasamaakum kaarthiyum venamaairunu

  • @nidhinsanthosh9882
    @nidhinsanthosh9882 ปีที่แล้ว +3

    Korach down aayi irikyumbol aan ee video njan kandath......chirich chirich ippo mind full set aayi ☺️☺️

  • @kvsanjay141
    @kvsanjay141 ปีที่แล้ว +4

    Kidilan...chirich chath...far far better than ks onam vlog.

  • @creamcak3
    @creamcak3 ปีที่แล้ว +8

    Guys ningalde ella video adipoli anu full on vibe anu keep going brotha apo happy onam 💗🥰

  • @Stebin_Athiyalil
    @Stebin_Athiyalil ปีที่แล้ว +12

    കുറച്ചൂടെ Length ഉണ്ടായിരുന്നെങ്കിൽ..... അല്ലേൽ part B എങ്കിലും♥️😅

  • @ERROR-ys1mx
    @ERROR-ys1mx 11 หลายเดือนก่อน +4

    24 mins of pure happiness

  • @toufy1
    @toufy1 ปีที่แล้ว +8

    2x speedil ithlum superaaaa😂😂😂😂😂😂 onam best smoky 🎉 judgesinte avastha

  • @anushankar5853
    @anushankar5853 ปีที่แล้ว +53

    Better than Karthik Surya video, this vibe is missing in Karthik video nowadays

  • @richupj5507
    @richupj5507 ปีที่แล้ว +5

    11:23 hashim bro:njn palathum kanikkum
    Ullas bro:njn judge ahn

  • @soumyachandran5827
    @soumyachandran5827 ปีที่แล้ว +12

    I also want the curries on their order in the vazhayila,ammavan syndrome😂😂😂

  • @samuelgeorge8524
    @samuelgeorge8524 6 หลายเดือนก่อน +1

    Oh wow! That intro! Such a sweet and cute intro! Brought so much joy to my heart. You guys are actually funny btw.! Cheers! Looking ahead to see all your videos.

  • @anna_._irwin
    @anna_._irwin ปีที่แล้ว +19

    പായസ മത്സരം അടുത്തകൊല്ലത്തേക്ക് മാറ്റാഞ്ഞത് നന്നായി, ഇല്ലങ്കിൽ വീഡിയോ 3 min ൽ അവസാനിപ്പിക്കാമായിരുന്നു 😊

  • @A4A648
    @A4A648 ปีที่แล้ว +7

    ഹാഷിം ചുമ്മാ പൊളി ❤️❤️

  • @jovin61231
    @jovin61231 ปีที่แล้ว +17

    Hashim nte ഉത്സാഹം കണ്ടപ്പോരെ തോന്നി...Outcome perfect ആകും എന്ന്😂..Happy Onam ALL❤❤❤❤❤

  • @thegorr7742
    @thegorr7742 ปีที่แล้ว +5

    2:45 that ammavan on every sadhya😹😹

  • @shamnakukz
    @shamnakukz ปีที่แล้ว +6

    Sreekanth ulla tm 1st adikum vijarich last twist😹😹😹♥️

  • @A2ACREATIONS
    @A2ACREATIONS ปีที่แล้ว +5

    You difference from other that's your growth ❤🔥
    അടിപൊളി

  • @agentvikram4718
    @agentvikram4718 ปีที่แล้ว +5

    Sathyam paranja ippazhe excited for 2024, 2025 onam😂😂😂😂😂😂

  • @zainabraazi95
    @zainabraazi95 ปีที่แล้ว +2

    The best onam u tube video,,,,I like ur mike😂

  • @josenjose6422
    @josenjose6422 ปีที่แล้ว +12

    ഇന്ന് ഈ തിരുവോണം ദിനത്തിൽ മനസ്സ് വിഷമിച്ചിരിക്കുന്ന അവസരത്തിലാണ്, നിങ്ങളുടെ ഈ വീഡിയോ കണ്ടത് ഈ 25 മിനിറ്റും മനസിന്‌ നിങ്ങൾ തന്നസന്തോഷത്തിനു ഒരായിരം നന്ദി. ഒരിക്കൽ കൂടി കുട്ടികാലത്തെ ഓർമകളിലയ്ക്കു കൊണ്ട് പോയതിനു ❤, എത്രയും പെട്ടന്ന് ചാനൽ ഉയരകളിലയ്ക്കു എത്തട്ടെ. Old സ്കൂൾ ബോയ്സിന് ഒരായിരം ഓണാശംസകൾ 🌺🌼🌻🌹🌷

  • @iilillg3527
    @iilillg3527 ปีที่แล้ว +4

    vibe എന്ന് പറഞ്ഞാ അന്യായ vibe 🔥🔥🔥❤️❤️❤️❤️

  • @anju4211
    @anju4211 ปีที่แล้ว

    Ente ponnnee🤣🤣🤣... Aduthiruna arabi pedichupoyi ente chiri kandittu

  • @lidhinr2178
    @lidhinr2178 ปีที่แล้ว +5

    Best ഓണം video better than KS onam video

  • @murphy3692
    @murphy3692 7 หลายเดือนก่อน +2

    Anti gravity 😂🔥

  • @ar.004
    @ar.004 ปีที่แล้ว +7

    Happy onam oldskool 🔥💥💥

  • @aneeshmohan953
    @aneeshmohan953 ปีที่แล้ว +6

    Live l ente suggestions aarnn payasam making challenge 🎉🎉🎉

  • @vishnuv2967
    @vishnuv2967 ปีที่แล้ว +6

    2:50 ammavan spotted

  • @anjuannmathew
    @anjuannmathew ปีที่แล้ว +7

    Wishing you all a happy and prosperous Onam🌼🌼 really enjoyed watching you guys!!

  • @kesiyapj8871
    @kesiyapj8871 ปีที่แล้ว +4

    Sreekanthammavan during sadhya😂

  • @ar.004
    @ar.004 ปีที่แล้ว +11

    0:45 akkus intro 😂😂

  • @akashphotographs5485
    @akashphotographs5485 ปีที่แล้ว +11

    Best onam video ever😂❤

  • @princesunny3875
    @princesunny3875 ปีที่แล้ว +1

    korech kashtapetalum endh one of the best video of ur chnnl chirichu chathuuuuuuuuuuuuuuuuuuuuuuuuu🤣🤣🤣🤣🤣🤣🤣🤣🤣

  • @STALINSTUART
    @STALINSTUART ปีที่แล้ว +7

    ഓണതല്ലു കൂടി പ്രേതീക്ഷിച്ചു 😆

  • @doctorsahil6706
    @doctorsahil6706 ปีที่แล้ว +2

    😂😂😂 ഈ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല...

  • @Its_Me_Jithin
    @Its_Me_Jithin ปีที่แล้ว +5

    Karthik surya onam special vlog inekkal nallath ithaanu ❤

  • @vishnumohan755
    @vishnumohan755 ปีที่แล้ว +8

    2:43 vella andi onnum illa 😂😂

  • @Nithinlal25
    @Nithinlal25 ปีที่แล้ว +1

    ഒരുപാടു ചിരിച്ചു ഇവരെ വീഡിയോ ഒക്കെ വേറെ ലെവൽ vibe ആണ് ഹാഷിം bro fan ഇങ്ങേരു ഉണ്ടേൽ തന്നെ നല്ല vibe ആവും വീഡിയോ ❤ ഇനീം ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു ... ചിലരൊക്കെ karthik നെ കുറ്റം പറയുന്ന കാണുന്നു personal ആയി karthik നു പല പ്രശ്നങ്ങളും തെറ്റുകളും പറ്റിയേക്കാം മനുഷ്യനാണ് എന്ന് കരുതി പുള്ളിയുടെ ഇത്രകാലത്തെ മുഴുവൻ video കളെ തള്ളി പറയുന്നതിൽ അർത്ഥമുണ്ടോ ഈ വീഡിയോ യിൽ ഉള്ളവരെ പോലും നമുക്കു പരിചയം ആയതു karthik vlog ഉള്ളത് കൊണ്ട് മാത്രമല്ലെ !

  • @mufeed164
    @mufeed164 ปีที่แล้ว +3

    last bagham fun overloaded😅🙌

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +10

    Memorable Onam celebration 😊

  • @AneeetaKarthi
    @AneeetaKarthi ปีที่แล้ว +10

    2024 il ningalk Onam ille, ellam 2025 lot postpone cheythekkunnu😂... Anyways happy Onam guys 😍

  • @sous6302
    @sous6302 ปีที่แล้ว +6

    23:28 lakshmi padakkam 😭😂

  • @erenjaeger8984
    @erenjaeger8984 ปีที่แล้ว +3

    Shey lelam vili speed up aakkandarnnh

  • @afzalsainu3568
    @afzalsainu3568 ปีที่แล้ว +4

    18:23 kurae chirichu🤣😂

  • @iqbaliqu4257
    @iqbaliqu4257 ปีที่แล้ว

    Kurach kaalaayi inganonnu chirichitt. Ente ponnooo😂😂😂❤❤❤❤

  • @scablochocobar8450
    @scablochocobar8450 ปีที่แล้ว +11

    Better than karthik video

  • @shanilshanu920
    @shanilshanu920 ปีที่แล้ว +1

    Orupad nanyoo enn oru samshayam 😆❤️

  • @kavya4535
    @kavya4535 ปีที่แล้ว +7

    Happy onam oldskool family 🎉🎉🎉🎉

  • @Im_Sharan
    @Im_Sharan ปีที่แล้ว +2

    17:53 18:17 18:21 19:42
    20:00 Judegement
    Entte ponne...ariyathe 1am nu kandu... vaa vittu chirikyanum vayya... chiri adakki pidikyannum vayya myrrr😂😂😂 ijathiii vibe 😂😂😂😂 pwolii
    Ayooo pwolii❤❤❤❤

  • @athul840
    @athul840 ปีที่แล้ว +6

    onathinu ithrem repeat value ulla vdo vere arum irakindavilla 🤣🤣

  • @nandakumart2331
    @nandakumart2331 ปีที่แล้ว +2

    നിങ്ങളുടെ സൗഹൃദം ആണ് നിങ്ങളുടെ ലഹരി ❣️

  • @georgenduglus
    @georgenduglus ปีที่แล้ว +2

    Poli episode 💥💥💥orupaad chirichu 😂😂😂😂 ചിരിച്ചോണം 😂😂😂

  • @abhiramiammu9237
    @abhiramiammu9237 ปีที่แล้ว +1

    Chirich oru vazhiyaaayiii😂😂😂 old school boyz thakarthitond❤

  • @ArjunParameswaran
    @ArjunParameswaran ปีที่แล้ว +2

    ഓണത്തിന് അളിയന്മാർ പൊങ്കാല ഇട്ട് 😂...❤

  • @Anonymous-lc5we
    @Anonymous-lc5we ปีที่แล้ว +4

    2x speed ittath alpam kudipoyo ennoru samshayam

  • @MuhammadArshad-ev9hb
    @MuhammadArshad-ev9hb 7 หลายเดือนก่อน +1

    😅😅😅Kidilan Vibe❤️❤️❤️

  • @Abbasmkhaan
    @Abbasmkhaan ปีที่แล้ว +6

    Old skool boys >>> karthik surya

  • @dileep_fan_boy
    @dileep_fan_boy ปีที่แล้ว +5

    എവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

  • @rohinisreekumar6318
    @rohinisreekumar6318 11 หลายเดือนก่อน

    😂😂😂😂ayyoo chirichu chathu😂😂😅

  • @Akshyy
    @Akshyy ปีที่แล้ว +4

    Hashim😂❤️

  • @yolo9492
    @yolo9492 ปีที่แล้ว +3

    22:51 hashim aliyan🤣🤣🤣❤️❤️

  • @Aaro.7
    @Aaro.7 ปีที่แล้ว +1

    Ayoo aah mic 😂❤

  • @Abubakar786-w7v
    @Abubakar786-w7v ปีที่แล้ว +6

    Hashim annan scn😂😂😂😂😂

  • @girlinwonderland7768
    @girlinwonderland7768 ปีที่แล้ว +1

    Njaan karuthi real Mike aahnnu 😂

  • @sachinhk2515
    @sachinhk2515 ปีที่แล้ว +1

    Subscribed 😂happy onam

  • @rahulrk543
    @rahulrk543 ปีที่แล้ว +1

    Ith Vibeoosky 😂🥰🫰

  • @ajm1088
    @ajm1088 ปีที่แล้ว +3

    Oru authentic Onam cooking vlog😂❤❤

  • @Anandhuvenjaramoodu
    @Anandhuvenjaramoodu ปีที่แล้ว +1

    nta mone nighal superade ❤❤❤

  • @ShefinShefi-td1lm
    @ShefinShefi-td1lm ปีที่แล้ว +6

    Karthik surya nigalod eppo mingle ellea ahamkaram aayo pullik ariyilla athond chothichathaatto

  • @witedevl.
    @witedevl. ปีที่แล้ว +2

    Entertainment>>>>>>>>>>

  • @Anandhuvenjaramoodu
    @Anandhuvenjaramoodu ปีที่แล้ว +1

    ❤❤❤❤ennum sneham matram ❤❤❤❤

  • @surya8457
    @surya8457 ปีที่แล้ว +1

    Congrats For The 50K Subs ❤❤

  • @JKSB19
    @JKSB19 ปีที่แล้ว +3

    Loved it bros❤

  • @akarshakz8187
    @akarshakz8187 ปีที่แล้ว +1

    Best till now 😂😂