സാഹസിക സഞ്ചാരി മൊയ്തു കിഴശ്ശേരി സംസാരിക്കുന്നു | Moidu Kizhisseri
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- മൊയ്തു കിഴിശ്ശേരിക്കൊപ്പം ഇന്നലെ അൽപ്പസമയം ചിലവഴിച്ചു. രോഗം തളർത്തുന്ന അവശതയെല്ലാം യാത്രയെ കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെ അദ്ദേഹത്തിൽ നിന്നും അകന്ന് പോയി. ഒരു മണിക്കൂറിലധികം ഞങ്ങൾ സംസാരിച്ചു. യാത്ര, കല, സൂഫിസം, സംസ്കാരം എല്ലാം സംസാര വിഷയമായി. വല്ലാത്തൊരു എനർജി തന്നെയാണ് ഈ മനുഷ്യൻ.
കയ്യിലുണ്ടായിരുന്ന 200 രൂപയിൽ 150 രൂപയും പാവങ്ങൾക്ക് വിതരണം ചെയ്താണ് മൊയ്തുക്ക യാത്ര തുടങ്ങുന്നത്. അന്ന് പ്രായം വെറും 10 വയസ്സ്... ആ യാത്ര അവസാനിച്ചത് 1984 ൽ. വിസയും പാസ്പോർട്ടും ഇല്ലാതെ സഞ്ചരിച്ചത് 43 രാജ്യങ്ങൾ.
യാത്രക്കിടയിൽ വിദ്യാർത്ഥി, അധ്യാപകൻ, പട്ടാളക്കാരൻ, ഗറില്ലാ പോരാളി, പത്രപ്രവർത്തകൻ അങ്ങനെ പല ജോലികൾ ചെയ്തു. ചങ്ങാടം, കുതിരവണ്ടി, ലോറി, സൈക്കിൾ തുടങ്ങി ഏതെല്ലാം സഞ്ചാര മാർഗങ്ങൾ ഉണ്ടോ അതിലെല്ലാം സഞ്ചരിച്ചു. ആരാധനാലയങ്ങളിലും വഴിയരികിലുമെല്ലാം അന്തിയുറങ്ങി. പേമാരിയും കൊടുങ്കാറ്റും പകർച്ചവ്യാധികളുമെല്ലാം അതിജീവിച്ച യാത്ര. ഹിച്ച് ഹൈക്കിങിനെ കുറിച്ച് മലയാളികൾ ചിന്തിക്കന്നതിന് മുമ്പ് ലോകം ചുറ്റിയ മനുഷ്യൻ.
നിങ്ങൾക്ക് ഫ്രീയായി എനർജി ലഭിക്കണമെന്നുണ്ടെങ്കിൽ ഇൗ മനുഷ്യനൊപ്പം അൽപ്പ സമയം ചിലവഴിച്ചാൽ മതി.
#travelstory
#moidukizhisseri
#sanchari
#hichhiking
#trip
#worldtour
#chayamakkani
മൊയ്തു കിഴിശ്ശേരി യുടെ പുസ്തകങ്ങൾ
1. തുർക്കിയിലേക്കൊരു സാഹസിക യാത്ര
പൂങ്കാവനം ബുക്സ്:
0495 2 729036
0495 2 729037
2. ചരിത്ര ഭൂമികളിലൂടെ
പൂങ്കാവനം ബുക്സ്:
0495 2 729036
0495 2 729037
3. സൂഫികളുടെ നാട്ടിൽ
പൂങ്കാവനം ബുക്സ്:
0495 2 729036
0495 2 729037
4. ലിവിംഗ് ഓൺ ദി എഡ്ജ്
കൈരളി ബുക്സ്:
0497 2 761200
5. ദർദേ ജുദാഈ
കൈരളി ബുക്സ്:
0497 2 761200
6. ദൂർ കെ മുസാഫിർ
മാതൃഭൂമി ബുക്സ്:
0495 2765381
7. മരുഭൂ കാഴ്ചകൾ
ഒലിവ് പബ്ലിക്കേഷൻസ്:
0495 2765871
Good Information 👍
Tnx
Uae il kittan sadhyatha undo
UAE le kitumo books??
@@bkworld6674 ഉണ്ടാകാം..
ഇദ്ദേഹത്തിന്റെ അനുഭവം സഫാരി ചാനലിൽ വരണം എന്നാഗ്രഹിക്കുന്നു
🌹
💯💯💯💯
സഫാരിയിൽ വന്നാലേ സഞ്ചാരി ആകു എന്നുണ്ടോ....
😊🤗👌👍👍
💯💯💫💫💫❤❤❤❣️❣️
അത്ഭുതമാണ് സൂഫിസം നിറഞ്ഞ ഈ മനുഷ്യൻ …… …… ഒരു പത്ത് സിനിമയാക്കാൻ മാത്രമുണ്ട് ഈ മനുഷ്യന്റെ ജീവിതം …… ഒരു ഫുൾ ഡോകുമെന്ററി എങ്കിലും ആരെങ്കിലും ചെയ്യണം
🌹
പോട്ട ഇതിൽ എന്താ ഇത്ര അൽഭുതം
ഇത്തരം ആയിരങ്ങൾ ഇന്ത്യ പാകിസ്താൻ ബംഗളാദേശ് ദർഗ കളിൽ
കുളിയും നനയും ഇല്ലാത്ത കഞ്ചാവും മയക്കുമരുന്നും അടിച്ചു നിസ്കാരം പോലും ഇല്ലാതെ mastan എന്ന labal വിലസുന്നത് കണ്ണാ നമസ്കാരത്തെ പറ്റി ചോദിച്ചാൽ ഉടൻ മറുപടി വരും. ഭക്ത വത്സ എന്റെ ഒരു ശരീരം മാത്രമേ നീ കാണ നുള്ളൂ ഇത് പോലെ 5-6 വേറെ unnd അതിൽനൊണ് മക്ക . മറ്റൊന്ന് madeena ഇൽ നമസ്കരിക്കുന് അത്തരത്തിൽ പെട്ട ഒരു മഹാ സൂഫി ഔലിയ യാണ് cm മടവൂർ പള്ളി അങ്ങേർക്ക് ഹറാം annu ഒരു ദിവസം 4 നേര നിസ്കാര സമയം ഞ്ഞാൻ kandhatha. ഇത്തരക്കാരുടെ ഭക്ത സംഘികൾക്ക് നമസ്കാരം ഒന്നും പ്രശ്നമല്ല കറാമത്ത് അതാണ് മുഖ്യം ഇവരുടെ സ്ഥാനം പല്ലപൊഴും പടച്ച തമ്പുരാൻ മുകളി ല.
chelsa നിന്റെ സംസ്ക്കാരം സൂപ്പർ ഡാ
@@shereejk5079 സത്യം പറയുന്നതാ എന്റെ സംസ്കാരം ,ചൂഷണത്തിന് എതിർ
@@chesschalchal5706 ചിന്തിക്കുന്നവർക്ക് ......... ഉണ്ട്?
ഇദ്ദേഹത്തെ സഫാരി ടീവീ യിൽ കാണാൻ കൊതിക്കുന്നു 😍😍😍
അതിർതികൾ ഇല്ലാത്ത ,, ജാതി മത രാഷ്ട്രിയ അതിർവരമ്പുകൾ ഇല്ലാത്ത ലോകം,, അതാണ് യാത്രിക്കന്റെ ലോകം,,, സല്യൂട്ട്,,, യാത്രികർക്ക്,,,,,,, സഞ്ചാരികൾക്ക്,,,,,
Yes
ദൂർ കെ മുസാഫിർ വായിച്ചപ്പോഴെ ഇദ്ദേഹത്തെ കാണാനും കേൾക്കാനും ആഗ്രഹമുണ്ടായിരുന്നു. വൈകിയെങ്കിലും ഇദ്ദേഹത്തെ സ്ക്രീനിന് മുന്നിലെത്തിച്ചതിന് നന്ദി🌹
🥰
Ee പുസ്തകം എവിടെ കിട്ടും. ഏത് ഭാഷയിലാണ് ഉള്ളത്
@@starway6192 പുസ്തകങ്ങൾ
1. തുർക്കിയിലേക്കൊരു സാഹസിക യാത്ര
പൂങ്കാവനം ബുക്സ്:
0495 2 729036
0495 2 729037
2. ചരിത്ര ഭൂമികളിലൂടെ
പൂങ്കാവനം ബുക്സ്:
0495 2 729036
0495 2 729037
3. സൂഫികളുടെ നാട്ടിൽ
പൂങ്കാവനം ബുക്സ്:
0495 2 729036
0495 2 729037
4. ലിവിംഗ് ഓൺ ദി എഡ്ജ്
കൈരളി ബുക്സ്:
0497 2 761200
5. ദർദേ ജുദാഈ
കൈരളി ബുക്സ്:
0497 2 761200
6. ദൂർ കെ മുസാഫിർ
മാതൃഭൂമി ബുക്സ്:
0495 2765381
7. മരുഭൂ കാഴ്ചകൾ
ഒലിവ് പബ്ലിക്കേഷൻസ്:
0495 2765871
@@chayamakkani എല്ലാം മലയാളത്തിൽ തന്നെയാണോ
@@starway6192 yes
ഇന്ന് ഇപ്പോൾ പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിൽ പോലും നടക്കാനാകില്ല ... വന്നില്ലെ നരഭോജി നിയമം
ഒരു രേഖയും ഇല്ലാതെ ഏതുരാജ്യത്തു തനിക്ക് നിൽക്കാൻ പറ്റും
@@vishnuvichu3210 എങ്ങനെ
നിന്നെ ഒക്കെ ഇപ്പൊഴെ ഒതുക്കി ഇല്ലെങ്കിൽ ഇ രാജ്യം തന്നെ മുടിക്കും...ആജ്ജാതി വ്യത്തികെട്ടവൻമാർ അല്ലെടാ നിങ്ങൾ
@@shuhaibkp2562 Don't you know how a country takes care of their citizen and security of the nation..
@@singlesigma8626 what are you mean by.......
യാത്ര അല്ല സഞ്ചാരം.... സൂപ്പർ.... സത്യം....... i സല്യൂട്ട് sir....
👌
യാത്രകളുടെ ലോകത്ത് വിസ്മയമായി മൊയ്ദു കിഴിശ്ശേരി
Big salute to this humble Man... I deeply understand what he is telling... I too had similar experiences...
🌹
നിങ്ങളുടെ ധൈര്യം അപാരം
വല്ലത്തൊരു അനുഭമാണ് ഇദ്ദേഹത്തിന്റേത് ..ഒരുപാട് പഠിക്കാനുണ്ട് ..ഇന്ന് ഇപ്പൊ ഇദ്ദേഹത്തെ പോലെ യാത്ര അല്ലെങ്കിൽ സഞ്ചരിക്കാൻ സാധ്യമല്ല എന്നുള്ളതാണ് എങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് പോവാൻ ആഗ്രഹമുള്ളവർക്ക് ലോകം മുഴുവൻ കറങ്ങാം ..😍😍😍👏👏👏
🌹👌
ഇതിൽ വല്യ ഏമന്മാരായി അഭിപ്രായമിടുന്നവരൊക്കെ ഈ രാജ്യം തന്നെ മര്യാദക്ക് കണ്ടിട്ടുണ്ടോ ആവോ..
🌹
അത്ഭുത മനുഷ്യൻ,
മനസ്സിനെ തൊട്ടുണർത്തുന്ന അനുഭവങ്ങൾ..
👌
ഈശ്വരന്റെ ചൂടും അവിടത്തെ സ്നേഹവും നിങ്ങളെ ഇനിയും വഴി നടത്തട്ടെ.
👌
ബീഗ് സല്യൂട്ട് ദർവീശ് സൂഫിസം ഒരു കണക്കിന് ഈ ലോകത്ത് നല്ലത് നല്ലത് അതു തന്നെയാണ് അല്ലാതെ എന്ത് നേടാൻ വെറും മായ നൈമിഷികം
ഹൃദയ സ്പര്‍ശിയായ വാക്കുകള്‍. ചിന്തിപ്പിക്കുന്ന വാക്കുകള്‍
🌹
How educative and wonderful is Moidu’s experiences, here we must study from his experiences. Great man.
Yes, അദ്ദേഹത്തിന്റെ പുസ്തകങ്ങളും മനോഹരമാണ്
അനുഭവങ്ങൾ അങ്ങനത്തെന്നെ പറയുക അതാണ് വിവരണം
ഇദ്ദേഹം സഞ്ചാരി മാത്രമല്ല അതിലൂടെ അമൂല്യമായ അറിവുകൾ കിട്ടിയ മനുഷ്യൻ...... ഈ കാലത്ത് 'ഇത് പോലോത്ത അനുഭവം മറ്റുള്ളവർക്ക്: കിട്ടുക പ്രയാസമേറിയ താണ് ... ചിലപ്പോൾ അതിർത്ഥികളിൽ കാത്തിരിക്കുക ചീറി പാഞ്ഞ് വരുന്ന വെടിയുണ്ടകളായിരിക്കും ..
🌹
Great മാൻ.. പച്ചയായ സഞ്ചാരി...
Yes 🌹
തുർക്കിയിലേക്കൊരു സാഹസിക യാത്ര പുസ്തകം വായിച്ചത് മുതലുള്ള ആഗ്രഹമാണ് ഇങ്ങേരെ ഒന്ന് കാണാൻ
മഹാനായ ലോകസഞ്ചാരി...
യഥാർത്ഥ ലോക സഞ്ചാരിക്ക് വിട 🌹🌹🌹
അത്ഭുതമാണ് ഈ മനുഷ്യൻ
അദ്ദേഹത്തിൻ്റെ മരണം അറിഞ്ഞാണ് ഇത് കാണുന്നത്😭
🌹
ദൂർ കെ മുസാഫിർ എന്ന പുസ്തകം 10വർഷം മുൻപാണ് വായിച്ചത്... അതിലെ ഗുൽബർഗിലെ ഫിദ, മെഹർ ഇവരെ കുറിച്ചൊക്കെ വെറുതെ ആലോചിക്കാറുണ്ട്. നല്ലൊരു വായനാനുഭവം ആണ്.
🥰
മലയാളം ആണോ
@@nadirmuhammed9896
അതെ
@@nadirmuhammed9896 yes
Book evide ninn kittum ?
Sir nigale nerittu kanan kothi tonunnu
👍
Big salute
Salute സർ
👌
Ooh... Poli 💯😍❤️😘🔥
💕
കയ്യിൽ' പണമില്ലാതെയുള്ള യാത്ര ഒരനുഭവം തന്നെയായിരിക്കും!!
🌹
18:23 onwerds great job💖🤲
Adipoli
🌹👍
എനിക്ക് ഇത് പോലെ ആവണം എന്നൊക്കെ ആയിന്നു പ്രാരാപ്തങ്ങള്‍ കാരണം എങ്ങോട്ടും പോവാന് പറ്റിയില
😝
സഫാരി ചാനലിൽ ഇതുപോലെ ..രാജ്യങ്ങളുടെ ഹൃദയം കണ്ട യാത്രകൾ ഇല്ല കുറെ പ്രധാന കാഴ്ചകൾ മാത്രം ..
🌹
RiP 🥀
🌹
Great man
ദൈവത്തിന്റെ ഭൂമി ദൈവത്തിന്റെ മരഷ്യൻ നടക്കടാ നട ഒരുത്തന്റെയും സമ്മതം വേണ്ട കേട്ടാ
🌹
Ithehathinte arivukal nammude thalamurakk upakarapedette
Great person
Yes
Legend...👏
🌹
Bhoomiyil evidem povan soofisam thanne venam ennilla... thankalk athayirunnu motivation.. thats it bro..
Deerathmavu
Masha Allah
Koode Njanum anubavichu angayude anubhavam 👍👍
കേരളത്തിലെ ആദ്യത്തെ സന്തോഷ് ജോർജ് കുളങ്ങര ..!!
ഇതെഹത്തിന്റ ബുക്ക് pdf കിട്ടാൻ വഴി ഉണ്ടോ
ബല്ലാത്ത പഹയൻ
🌹
Wonderful journey.. Big inspiration for new gen riders 💪
🌹
Kairali tv yil pandu nalla oru documerty undu edhehathe kurichu.Kerala expressil
പാവം നല്ല മനുഷ്യൻ
🌹
യാത്രയും സഞ്ചാരവും രണ്ടെന്ന അറിവ് കിട്ടി
Really applause you from bottom of hart💜💙👌🙏💯
🌹
Moyidikka pranamam
👌
I feel Shri. Mohanlal or Mammooty and Mani Rathnam should see this episodes and make a film of this great person.
Please convey this comment to three of them. This story can be a film. That film can be an another Oscar for our country.
Instead of action movies, if they (Mammooty and Mohanlal ) make realistic movies how great it will be. We know the calibre of both the legends. They do not act in realistic movies but live in. If you want to make action movies, there are great martial artist- turned actors. Please make use of them. We want our Heros to be in realistic movies.
@@dwellingod1917 movie aakan mathram onnum illa bro.
Thank you bro for the reply. Actually it depends upon the script writer and the director. If they have a crystal clear visualisation, it is possible. Its upto them.
പണം ലോകയാത്രയ്ക്ക് പരിമിതിയല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച വിശ്വ സഞ്ചാരിയ്ക്ക് പ്രണാമം
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
🌹
tnx
Very interested story
ആദരാഞ്ജലികൾ
🌹
ഒരു പറവയെ പോലെ ഈ ലോകം മുഴുവൻ പറന്ന് നടക്കാൻ കഴിഞ്ഞെങ്കിൽ
🥰
*ഇദ്ധേഹം യാത്ര ചെയ്ത മുഴുവൻ രാജ്യങ്ങളുടെ പേര് ഒന്നു പറഞ്ഞു തരാമോ*
മുഴുവനായി അറിയില്ല
45 rajyangalil sanjarichittund
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
കിർഗിസ്ഥാൻ
താജിക്കിസ്ഥാൻ
ഖസാക്കിസ്ഥാൻ
ചൈന
ഭൂട്ടാൻ
നേപ്പാൾ
ഇറാൻ
ഇറാഖ്
തുർക്കി
റഷ്യ
ഫ്രാൻസ്
യുഎ ഇ
സൗദി
ഒമാൻ
ഇറ്റലി
സ്പെയിൻ
Adipoli🌹🌹👍👍👌
🌹
Wowow very very interesting........
🌹
RIP 🌹
🤲
Play back speed 1.5👍
Masha Allah
💪🥰
adipoli 🤗🤗😊😊👌👌👌👌👌👌👍
👌
Iyaludu story eduth oru movie undaaku
Insha allah
സൂഫി മാർഗ്ഗം.....😍😍😍
يارب
🤲
ഒരു പാട് ആഗ്രഹം ഉണ്ട് ഒന്ന് കാണാൻ.
കിഴിശ്ശേരി വന്നാൽ ഇദ്ദേഹത്തിന്റെ വീട് ചോദിച്ചാൽ ആരും പറഞ്ഞ് തരും
@@chayamakkani insha allah
2 um kalppichulla yathra
സമ്മതിച്ചു ഇതാണ് സഞ്ചാരം
👌
Is it soofism... travel without taking tickets?
Ashfak ahammed. O it’s funny
Ath cheruppathila mone
നാവിൽ ദിക്‌റുണ്ടങ്കിൽ ....
റബ്ബിന്റെ സാറ്റലൈറ്റുമായി കണക്ഷൻ ഉണ്ടങ്കിൽ .....
എവിടയും പോകാം ...
അയാൾ സഞ്ചരിച്ചു കൊണ്ടേ ഇരിക്കും ....
ശാന്തമായ മനസ്സുമായി ...
👌
Book vaazhikkan kaathirikkunna njaan👳♂
12:54 ❤️❤️
🥰
Kizhissery kkar undooo?
S
8 വർഷം കഴിശ്ശേരി ഉണ്ടായിരുന്നു
Kds ക്ലബ് അറിയാം ...
പാച്ചു വിനേ അറിയാം അണ്ണൻ ഷാജി യേ അറിയാം പൂള ബഷീർ റാഫി ഭരതൻ ജംഷീർ അങ്ങിനെ നിരവധി അനവധി ആളുകളെ അറിയാം ...
ഏതാ ജില്ല ?
@@Shihabudheenk9... Eth oke araa... 🙄
@@anasmuthu158 ഇതൊക്കെ നമ്മളെ ചങ്കുകൾ ആണ്
اللهم اغفر له ورحمه وعفو عنه وعافه وأكرم نزله ووسع مدخلة وغسله بالماء والثلج والبرد ونقيها من الخطايا كما ينطق ثوب الأبيض من الدنس وأبدلهم دارا خيرا من داره وأهلا خيرا من اهله وزوجه خيرا من زوجها وجيراني خيرا من جيرانك وأدخله الجنة واعوذ هو من عذاب القبر ومن فتنة به ومن عذاب النار
اللهم آمين
🤲🤲
Inganeyum oralo? Aarum ariyathe?
Ella musliminnum allahu madhi avan mathramanu avananu muslim " HASBUNALLA"
🌹
Hahahah
Poor. Man
കുറെ വായിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ ചരിത്രം
ആ യാത്രികന് പ്രണാമം
🤲
big selute
വേറിട്ട കാഴ്ചകൾ
Bhai Thallaneno
🥺❤❤❤
💕
ماشاالله ماشاالله
Schoolil ninnulla padana yathrayil iddehathinte nilambooraduthulla Puravasthu musiyam sandarshichirunnu
Lokathile eettavum cheriya Quran shareef adakkam undayirunnu.
Vereyum orupad vasthukkal und
Ann moidukka njangal vidyarthikalod oru videsha bashayil samsarichad innum orkkunnu
Orupad arivukalulla oru vyakthiyan
ماشاالله
"سيرو في الارض"
👌🌹
👍
പാസ്പോർട് പോലും ഇല്ലാത്ത ഒരാൾ ക് എങ്ങനെ യാണ് മിൽട്ടിറീയിൽ
ജോലി കിട്ടുക. അതും വിദേശത്ത്. ഇറാനിൽ അവിടത്തെ പൊരൻ നമ് രെ മാത്രമേ മിൽട്ടിയിൽ എടുകുകയൊള്ളു
അദ്ദേഹത്തിന്റെ ബുക്ക് വായിച്ചാൽ സംശയം മാറും
വല്ലാത്തൊരു ജിന്ന് തന്നെ
യഥാർത്ഥ ജിന്ന്
Iddheham oru sambhavamanu, Door ke musafir enna book iddhehathintethanu, vayichal nalla upakaramakum
🌹
വിശ്വാസമാണ് ജീവിതത്തിന്റെ അടിസ്ഥാനം... എന്തിലെങ്കിലും അടിയുറച്ചു വിശ്വസിച്ചാൽ പ്രപഞ്ചം തന്നെ നമ്മുടെ ഒപ്പം നിൽക്കും....😊
🌹👌
😎
🌏👑💖
Yatra kond njn oru manushyan ayi
Yes
ലൗ സ്റ്റോറി 👌👌👌
യാത്രയിലെ പ്രണയം പറയുന്ന ഒരു പുസ്തകം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട് 👌👌👌
👍🏼👍🏼👍🏼👍🏼👌👍🏼👌👍🏼👌💐
🌹
🌹
Naraboji barikkunna nammude rajyatthekalum dhuritham mattoru raajyatthum undaavilla
So sorry. Are you. Ellian? Are you babe.father😍
🤗
Oru albhutha manushyan idhehathine adress or phone num ariyuo frnds😊😊
കൊണ്ടോട്ടി കിഴശ്ശേരി വന്നു ചോദിച്ചാൽ മതി
ഇയാള് ഒരു മാസം മുമ്പ് മരിച്ചു.ഇയാളുടെ ബുക്കുകൾ ഉണ്ട്