സംശയ രോഗം അവസാനിച്ചത് കൊലപാതകത്തില്‍; ക്രൂര കൃത്യത്തിന്‍റെ പിന്നാമ്പുറം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 538

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +532

    ഓർമ ഇല്ലാത്തപ്പോൾ അമ്മയെ നഷ്ടമായ അവന് എന്തറിയാം. അവനെ ഉപേക്ഷിച്ച് പോയ അമ്മയെക്കുറിച്ചു നല്ല ഓർമ്മകൾ ആരും കൊടുത്തുകാണില്ലല്ലോ.

    • @noor-eb5ff
      @noor-eb5ff หลายเดือนก่อน +34

      😢😢😢paavam kutty

    • @rencygeorge4428
      @rencygeorge4428 หลายเดือนก่อน +17

      Pavam Mon kallen achany viswasichu 😢

    • @bilalhamsa4418
      @bilalhamsa4418 หลายเดือนก่อน

      ഒന്ന് പോടോ 😡😡😡മകൻ ഉണ്ടായിട്ടും ഭർത്താവ് ഉണ്ടായിട്ടും അവൾ വിലസുക ആയിരുന്നു 😡😡കാമുകന്മാരുടെ ഒപ്പം... 😡😡😡

    • @abhinav9395
      @abhinav9395 หลายเดือนก่อน

      ​@@noor-eb5ff😊 9:08

    • @abdulnazar4747
      @abdulnazar4747 หลายเดือนก่อน +24

      സത്യം അമ്മയെ മോശ കരിയായിട്ടായിരിക്കും ളത്രയും കാലം ആ മോൻ കരുതി കാണുക സത്യം പറഞ്ഞാൽ ഒരുമിച്ച് ജീവിച്ച് കുറച്ച് കഴിഞ്ഞപ്പോൾ കുടുബത്തിൻ്റെ എല്ലാം കൂടി ഭർത്താവ് മുതലെടുത്തു അപാവത്തിനെ വകവരുത്തി പാവം നീതി കിട്ടണം😢😢😢😢😢😢

  • @sudheeshjanaki
    @sudheeshjanaki หลายเดือนก่อน +39

    കല മറ്റൊരാളോട് ഒപ്പം ജീവിക്കുന്നു എന്ന് വിളിച്ചു പറഞ്ഞത് കലയല്ല,അതാരാണ് എന്ന് കണ്ടെത്തണം. സൂരജ് എന്ന വ്യക്തി അനിലിന്റെ സൃഷ്ടിയാണ്.. കലയെ കൊലപ്പെടുത്തി പതിനഞ്ച് ദിവസത്തിനകം ഇവൻ കല്യാണം കഴിച്ചു എന്നത് ശ്രദ്ധേയമാണ്.. ആ വിവാഹത്തിനുവേണ്ടിയാണ് ഇവൻ കലയെ കൊന്നത്.. രണ്ടാമത് കല്യാണം കഴിച്ച സ്ത്രീയാണോ കലയെന്നുപറഞ്ഞ് വിളിച്ചത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

  • @teresaxavier1820
    @teresaxavier1820 หลายเดือนก่อน +145

    സംശയ രോഗമല്ല വേറെ പെണ്ണ് കെട്ടാൻ ഒഴിവാക്കിയതാണ്

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +1

      ആരെങ്കിലും കല്യാണംകഴിക്കാൻ വേണ്ടി കൊല ചെയ്തു ജീവപര്യന്തം റിസ്ക് എടുക്കുമോ?

    • @rinuthomas6754
      @rinuthomas6754 หลายเดือนก่อน

      athilapuravum cheyyum​@@sumeshs8239

    • @marygreety8696
      @marygreety8696 หลายเดือนก่อน +3

      Criminal. Enthayalum sathyam thelinjallo

    • @lijorachelgeorge5016
      @lijorachelgeorge5016 หลายเดือนก่อน +12

      ​@@sumeshs823915 കൊല്ലം അവൻ മറച്ചു വെച്ചില്ലേ. ആ കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ടാവും അതിന് മുതിർന്നത്

    • @ratheesh3833
      @ratheesh3833 หลายเดือนก่อน +4

      ദുഷ്മാർ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. ദ്രോഹികൾ. സത്യം ഒരു നാൾ പുറത്തു വരും. പ്രകൃതിയ്ക്ക് ശക്തിയുണ്ടെന്ന് മനുഷ്യൻ അറിഞ്ഞിരുന്നാൽ നന്ന്.

  • @ishoosfamily
    @ishoosfamily หลายเดือนก่อน +325

    കള്ളം ഒരുപാട് കാലം ഒളിപ്പിച്ചു വെക്കാൻ പറ്റില്ല ഒരുനാൾ പുറത്തു വരും. സത്യം പുറത്തു വന്നില്ലേ 😔😔

    • @kunjumonbin
      @kunjumonbin หลายเดือนก่อน +6

      thangal oru police karan anengil angane parayilla karanam 20 sathmanam murder caseum oru thumbum kittate kidakkunnathu aanu

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +5

      എവിടെ? മിക്കവാറും കൊലക്കേസുകൾ ഒരു തുമ്പും കിട്ടാതെ കാലം കഴിയുമ്പോൾ മറക്കും. പോലീസ് ശ്യാഷനുകളിൽ 1000 കണക്കിന് കൊലക്ജെസുകൾ കിടക്കുന്നു. വളരെ ചുരുക്കം കേസുക്സലിലെ കുറ്റവാളികൾ പിടിക്കപ്പെടൂ

    • @jaacksmedia2838
      @jaacksmedia2838 หลายเดือนก่อน

      Sukumarakurup evide ....
      Omana Doctor evide ....
      Ingane ethra cold murder case kal und sathyam endhanennu ariyathath ....

  • @Mr_John_Wick.
    @Mr_John_Wick. หลายเดือนก่อน +283

    ആ ചേച്ചിയുടെ കരച്ചിൽ... 😔.. ഇത്രേം നാളും സഹോദരി എവിടെ എങ്കിലും ജീവനോടെ എന്ന് കരുതി അവർ സമാധാനിച്ചു കാണും... ആ 4 bastards ഉം നരകിച്ചു തീരണം...

    • @geethadevi8961
      @geethadevi8961 หลายเดือนก่อน +11

      True😢😢😢

    • @Blackhoodie9
      @Blackhoodie9 หลายเดือนก่อน

      Poda mire, dhurabhimanikalaya kalayude veetukarkethire aadhyam case edukanam, ithrayum kalam aa samayath kuti Aya kalaye kurich ivanmaru anweshicho, enit ipo kidannu mongunnu naarikal

    • @revathyr4139
      @revathyr4139 หลายเดือนก่อน +5

      Ente veedinte adtha sambhavam ivarok paavangal aarunnu ithu viswasikan pattunnilla

  • @ManuMani-ef8jj
    @ManuMani-ef8jj หลายเดือนก่อน +74

    സത്യം ഉണ്ട് ആത്മാവ് ഉണ്ട് തെറ്റുചെയ്യാഞ്ഞിട്ട് കണ്ടവന്റെ കൂടെ പോയെന്നു പഴിപറഞ്ഞു നാറ്റിച്ചു അത് കളവു എന്നു പറയാൻ ആത്‍മാവ് ഉയർത്തെണീറ്റു വന്നു 15 വർഷം കഴിഞ്ഞെങ്കിലും സത്യം ഈ ലോകം അറിഞ്ഞു

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +190

    സംശയരോഗിയുടെ കൂടെയുള്ള ജീവിതം കഠോരമാണ്😢😢😢😢

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz หลายเดือนก่อน +391

    ഗൾഫിലുള്ള ആണുങ്ങളോട് ഭാര്യയുടെ അവിഹിതകഥ പറഞ്ഞു വിശ്വസിപ്പിക്കാൻ ചിലപ്പോ എളുപ്പമാരിക്കും. എന്നാലും 10 ദിവസം കൊണ്ട് ഭർത്താവിന് എങ്ങനെ പുതിയ ഭാര്യയെ കിട്ടി, ചില കൊറിയർ വരെ ഇതിനേക്കാൾ slow ആണ്

    • @familykitchen3245
      @familykitchen3245 หลายเดือนก่อน +25

      സത്യം 😂

    • @user-gj2qw9cm7t
      @user-gj2qw9cm7t หลายเดือนก่อน +9

      Correct

    • @rubiahaneef8675
      @rubiahaneef8675 หลายเดือนก่อน +31

      Bhartjavinte ipolathe wife ne koode question cheyanam

    • @Kuttifamily
      @Kuttifamily หลายเดือนก่อน +4

      😂😂😂😂

    • @bindub1098
      @bindub1098 หลายเดือนก่อน +48

      ഭർത്താവിന് വേറെ അവിഹിതം ഉണ്ടായിരുന്നു. അവന് ജാതിയിൽ താണ കുട്ടിയെ ഒഴിവാക്കാൻ വേണ്ടി അവിഹിതം ആരോപിച്ചു കൊന്നു. അതാണ് അവൻ രണ്ടാഴ്ച കഴിഞ്ഞപ്പോൾ വേറെ കെട്ടിയത്. ഒളിച്ചോടി പോയെന്ന് കള്ളം പറഞ്ഞു

  • @jayas4210
    @jayas4210 หลายเดือนก่อน +133

    സത്യം എത്ര കാലം കഴിഞ്ഞാലും പുറത്തു വരും. ഒരു complaint പോലും ഇല്ലാതെ ഒരു കേസ് തെളിയണമെങ്കിൽ, കാലം തെളിയിക്കും

  • @Aishu9115
    @Aishu9115 หลายเดือนก่อน +232

    ചേച്ചിയെ കുറ്റം പറയുന്നവരോട്... നല്ലരീതിയിൽ ജീവിച്ചു പോകുമ്പോൾ ഒളിച്ചോടി പോയി നാണക്കേട് ഉണ്ടാക്കിയാൽ സ്വന്തം വീട്ടുകാർ കൂടെ നിക്കുമോ? അയാളുടെ കുടെയെ നാട്ടുകാരും വീട്ടുകാരും എല്ലാം നിൽക്കൂ... അപ്പോ പോണേൽ പോട്ടെ നാശം എന്നല്ലേ കരുതൂ.. ഈ ഭർത്താവ് അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചു കാണും... അപ്പോ ഇപ്പോ ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞപ്പോൾ സ്വഭാവികമായും സങ്കടം വരില്ലേ....

    • @teresaxavier1820
      @teresaxavier1820 หลายเดือนก่อน +3

      ഇത്ര അഭിനയം വേണ്ട സ്വന്തം ചേച്ചി അല്ല ഒരിക്കലും വിളിക്കാത്ത ആളെ അനേഷക്കാത്തവർ

    • @amrutha2786
      @amrutha2786 หลายเดือนก่อน +5

      ആൺസുഹൃത്തു എന്ന് പറയുന്ന ആൾ അന്ന് കല കാണാതായിട്ട് അന്വേഷിച്ചില്ലേ..?? അന്ന് ഇയാളുടെ ഒപ്പം ഒളിച്ചോടി എന്ന് അല്ലേ ന്യൂസ്‌ പറഞ്ഞിരുന്നേ.. അപ്പോൾ ഇയാൾ ന്ത്‌ ചെയ്തു.. ഇയാളെ നാട്ടിൽ ആരും കണ്ടില്ലേ... അല്ലങ്കിൽ ഇയാൾക്കു സ്വയം പന്തികേട് തോന്നിയില്ലേ?

    • @Sajanmk-tf9jy
      @Sajanmk-tf9jy หลายเดือนก่อน +11

      ​@@amrutha2786ശെരിക്കും അങ്ങനെ ഒരാൾ ഇല്ലല്ലോ. മാത്രമല്ല ദൂരെ എവിടെയോ ഉള്ള ഒരാൾ ആണെന്നാണ് പറഞ്ഞിരുന്നത്.

    • @Mayavi691
      @Mayavi691 หลายเดือนก่อน +3

      അവരുടെ ആങ്ങളയുടെ ഭാര്യ പറയുന്നു വേറെ ആരുടെ കൂടെ പോകുക ആണെന്ന് സാധനങ്ങൾ പാക്ക് ചെയ്തു പോയി വേറെ ആരുടെ കൂടെയോ എന്നൊക്കെ ആർക്കറിയാം കുഴഞ്ഞു മറിഞ്ഞ കേസ്

    • @rinuthomas6754
      @rinuthomas6754 หลายเดือนก่อน

      ​@@Mayavi691avar arudeyum koode poyilla samsaya Rogam moothu konnatha

  • @user-br4rv8ff3e
    @user-br4rv8ff3e หลายเดือนก่อน +25

    ശരിക്കും എല്ലാ പാലത്തിന്റെയും പുഴയുടെയും എല്ലാം ഭാഗത്തിലും ഓരോരോ ക്യാമറകൾ ഘടിപ്പിക്കുന്നത് ഏറ്റവും നല്ലതായിരിക്കും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ആത്മഹത്യകളും പീഡനങ്ങളും കൊന്നു തള്ളലും വളരെ അധികം വേറെയാണ് അതുകൊണ്ട് തന്നെ ക്യാമറ എല്ലാ സ്ഥലങ്ങളിലും അധികമായി വെച്ച് പിടിപ്പിക്കുന്നത് എന്തിനും യോജിച്ച ഒരു കാര്യമാണ്... പിന്നെ എടുത്തു പറയേണ്ടത് നമ്മുടെ കക്കൂസും കുഴി വൃത്തിയാക്കിയ ഏട്ടനെയാണ് അദ്ദേഹത്തെ പ്രശംസിക്കാൻ വാക്കുകളില്ല ... എന്തുകൊണ്ടും തന്റെ ജോലിയെ ഒരു മടിയും കൂടാതെ തന്നെ ചെയ്ത ഒരു വ്യക്തി .. എവിടെയാണ് നമ്മുടെ ലോകം അനുകരിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും...

  • @user-zk3wn6fg6u
    @user-zk3wn6fg6u หลายเดือนก่อน +101

    നിങ്ങൾക്ക് മനസിലാകന്നില്ലേ അവൾ വേറേ ആൾന്റെ കുടെ േപായന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാൽ പിന്നെ എന്ത് പറഞ്ഞ് കേസ് കൊടുക്കും നാണക്കേട് കാരണം അവർ പോയില്ല പെൺകുട്ടികൾ ഇങ്ങനെ പോകുന്നതും പതിവുണ്ടല്ലോ വേറേ ഇവർ തമ്മിൽ പ്രശ്നം ഒന്നു ഉണ്ടായിരുന്നതായി ആർക്കും അറിയില്ലാ പിറന്ന ചോദികൂവാ 15 വർഷമായിട്ടും കേസിന് പോയില്ലേ എന്ന് ഇത് മനസില്ലാക്കൻ കോമൺസൻസില്ലേ ഈ കമന്റ് ഇടുന്ന വർക്ക് ന ബുദ്ധി ക്കൾ

    • @user-lt1bq6ji3p
      @user-lt1bq6ji3p หลายเดือนก่อน +8

      ബോധം ഇല്ലാത്തവർക്ക് എന്തും പറയാം. ഇതൊക്കെ അവരുടെ കുടുംബത്തു നടന്നാലേ വേദന എന്താണെന്നു അവർ മനസ്സിലാക്കു..

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +49

    ഒരു കുഞ്ഞുണ്ടെങ്കിൽ അവനെ കാണാൻ അമ്മ വരാതിരിക്കില്ല😢😢😢😢😭

  • @sasikumarsasikumar3786
    @sasikumarsasikumar3786 หลายเดือนก่อน +224

    അവൻ മന്തബുദ്ധി അല്ല വിക്ക് ഉണ്ടന്നൊള്ളു പക്ഷേ അച്ഛന് സപ്പോട്ട് ആണ്

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 หลายเดือนก่อน

      17 vayass ulla kutty aan.... Avante samsaram kettille vikkund samsarathil​@@Aadhithyan148

    • @maheswaryg6063
      @maheswaryg6063 หลายเดือนก่อน

      കുട്ടി എന്തോ പറയെട്ടെ. കാരണം അവൻ അവന്റെ അമ്മയെ അറിയില്ല ആളുകൾ പറയുന്നത് മാത്രം അവനു അറിയൂ. അതുകൊണ്ട് ആകുട്ടിയെ ഇതിൽനിന്ന് ഒഴിവാക്കുന്നതാണ് നല്ലത് അല്ലങ്കിൽ അതിനെയും അവന്മാർ നശിപ്പിക്കും.ഇവന്മാരെ തൂക്കികൊല്ലണം

    • @jubybaby7421
      @jubybaby7421 หลายเดือนก่อน +48

      അവനെ വളർത്തിയത് അയാൾ അല്ലെ.... അമ്മയെ പറ്റി ഓർമപോലും ഉണ്ടാവില്ല.... പെട്ടന് അച്ഛനെ വെറുക്കാനും patillalo

    • @axabalan6386
      @axabalan6386 หลายเดือนก่อน +36

      അങ്ങനെ ഒന്നും പറയല്ലേ അവൻ കൊച്ചു കുട്ടി ആയിരുന്നു അമ്മ പോയപ്പോ പറഞ്ഞ് കേട്ട അറിവ് അല്ലെ അവനു ഓള് അമ്മയും പോയി ഇനി അച്ഛനും ഉണ്ടാവില്ല എന്നാ പേടി ആണ്‌ ആ കുട്ടിക്ക് പോട്ടെ

    • @subaidhamoothedath8846
      @subaidhamoothedath8846 หลายเดือนก่อน +1

      Yathra yayalum ninthay amma uallay 😢😢😢😢 mone

  • @user-if2mt3ux9s
    @user-if2mt3ux9s หลายเดือนก่อน +122

    അവനു ആരിക്കും പരസ്ത്രീ ബന്ധം അത് കലയ്ക്കു നേരെ തിരിച്ചു എന്നിട്ട് കലയെ കൊന്നു സ്നേഹിച്ചവളെ കെട്ടി സുഖായിട് കഴിഞ്ഞയ

    • @neerajasuresh6818
      @neerajasuresh6818 หลายเดือนก่อน +21

      Athe athalle avan 15 days kazhinja udane kettyath

    • @user-if2mt3ux9s
      @user-if2mt3ux9s หลายเดือนก่อน +17

      @@neerajasuresh6818 അതെ എന്തൊരു മനസ് ആണ് അവന്റെ

    • @marygreety8696
      @marygreety8696 หลายเดือนก่อน +3

      Correct

    • @DipuDiputd
      @DipuDiputd 29 วันที่ผ่านมา +3

      ആ പാവം പെണ്ണിനെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ കിട്ടുന്നതിനുവേണ്ടിയിട്ട് ജോയിൻ ചെയ്ത ചതികൂടങ്ങൾ ആണത്

    • @user-if2mt3ux9s
      @user-if2mt3ux9s 29 วันที่ผ่านมา

      @@DipuDiputd yes

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy หลายเดือนก่อน +16

    സത്യം എത്ര നാൾ കഴിഞ്ഞാലും ദൈവത്തിന്റെ കോടതിയിൽ തെളിയും 🔥🔥

  • @sumaks738
    @sumaks738 หลายเดือนก่อน +22

    ആ പാവം കലക്ക് വേറെ പുരുഷനുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞു അയാളെ വിളിച്ചു വരുത്തിയ ബന്ധുക്കൾളെ കൂടി പിടിച്ചു ജയിലിൽ ഇടണം ഒരു ജീവൻ കളഞ്ഞപ്പോൾ അവർക്ക് മതിയായല്ലോ, കുറെ കുടുംബക്കാർ ഉണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ

  • @ponnuvavasfamily5654
    @ponnuvavasfamily5654 หลายเดือนก่อน +53

    സംശയ രോഗം ഒന്നുമല്ല. അവന് ആ പെൺകുട്ടിയെ ഒഴിവാക്കണമായിരുന്നു. അതിന് അവൻ തയ്യാറാക്കിയ തിരക്കഥ. അതുകൊണ്ടാണല്ലോ അവൾ കാമുകന്റെ കൂടെ പോയി എന്ന് വരുത്തി തീർത്തിട്ട് പതിനഞ്ചാമത്തെ ദിവസം അവൻ വേറെ വിവാഹം കഴിച്ചത്.

  • @shankokkathodu2131
    @shankokkathodu2131 หลายเดือนก่อน +98

    കരയുന്നവരുടെ അണ്ണാക്കിലേക്ക് മൈക്ക് ഇടിച്ചു കേറ്റുന്നു സമ്മതിക്കണം🙏🏽🙏🏽🙏🏽

  • @lathikabalan1707
    @lathikabalan1707 หลายเดือนก่อน +96

    ഒരു പെൺകുട്ടിയെ കൊന്നിട്ട് സെപ്റ്റിക് ടാങ്കിൽ ഇട്ടത് ആ വീട്ടിലുള്ളവർ പോലും അറിഞ്ഞില്ല എന്ന് പറയുന്നതും വിശ്വസിക്കാൻ പറ്റുന്നില്ല ടാങ്ക് പൊട്ടിക്കാതെ എങ്ങനെയാണ് അതിനുള്ളിൽ ഒരാളെ തള്ളിവിടുന്നത് എങ്ങനെ ആയാലും കുറേ സമയം അതിനു വേണ്ടി ചിലവാക്കി കാണുമല്ലോ അതൊന്നും ആ വീട്ടിലുള്ളവർ അറിഞ്ഞില്ലേ പിന്നെ ആരുടെയോ കൂടെ പോയി എന്ന് പറയുന്നു ആ വ്യക്തി ആരാണ് അതോ അയാളെയും കൊന്നു കളഞ്ഞു കഴിഞ്ഞോ

    • @GeethuT.AGeethujijil
      @GeethuT.AGeethujijil หลายเดือนก่อน +21

      ആ വിട്ടുകാർക് ആ പെണ്ണിനെ ഒഴിവാക്കണം ആയിരുന്നു..... അവര്കക് എല്ലാം അറിയാം

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +9

      Agne oru aalum kanukanum onnum illa. Annoke mobile phone polum ellardem kayyil vannitilla. Anil undakiya kadhaya ellaam

    • @sudheeshjanaki
      @sudheeshjanaki หลายเดือนก่อน +7

      അങ്ങനെ ഒരാൾ ഇല്ലല്ലോ.. അനിൽ എന്ന ഭർത്താവിന്റെയും വീട്ടുകാരുടെയും കഥയാണത്

  • @basheerbasheer8417
    @basheerbasheer8417 หลายเดือนก่อน +94

    അനിലിന്‍റെ അമ്മകോ അഛനോ രണ്ട് പേര്‍കുമോ അറിയാദിരിക്കാന്‍ ഒരു സാദൃതയും ഇല്ല കര്‍ഷകരായദ് കൊണ്ട് സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചദ് അറിഞില്ലെന് വിസ്വൊസികാന്‍ കഴിയില്ല കര്‍ഷകര്‍ തന്‍റെ വീട്ടിലോ സ്ഥലത്തോ പരിസരത്തോ ചെറിയ്യ മറ്റങ്ങള്‍ വന്നാല്‍പോലും അറിയുന്നവരായിരിക്കും

    • @ASWATHIBIJESH
      @ASWATHIBIJESH หลายเดือนก่อน

      😊

    • @user-du5ip9sd9i
      @user-du5ip9sd9i หลายเดือนก่อน

      അവർക്കു എല്ലാം അറിയാം ജാതിയിൽ താണ നാണക്കേടും കൊട്ടയ്ക് സ്ത്രീധനവും കിട്ടാത്തതിൽ ഉള്ള പരിപാടി അവർ തന്നെ ആണു ആസൂത്രണം ചെയ്തത് ഭർത്താവിന് ആണു വേറെ ബന്ധം അവരെ ആണു കെട്ടിയതു അയാൾ 😜😜

  • @revikudamaloor3715
    @revikudamaloor3715 หลายเดือนก่อน +223

    ഏത് കേസിൻ്റെ പുറകേ പോകാനും സാമ്പത്തികം വേണം. ഇവർ അതൊന്നും ഉള്ളവരായിരുന്നില്ല

    • @milaanmasood7746
      @milaanmasood7746 หลายเดือนก่อน +3

      നിന്നോട് പറഞ്ഞോ

    • @thewings9485
      @thewings9485 หลายเดือนก่อน +11

      Yes I know thz family they are very much poor. Ipol aane avar kurach ankilum onnu nannyi jeevikunth. Nattil full paranjkumth Ivar aarud kuda poyi enn aane

    • @bilalhamsa4418
      @bilalhamsa4418 หลายเดือนก่อน

      Bt കല എന്നവൾക്ക് കാമുകന്മാർക്ജ് ഒരു കുറവും undaayirunnilla 😡😡

    • @indujavnair6247
      @indujavnair6247 หลายเดือนก่อน

      ​@@milaanmasood7746അങ്ങനെ പറയണ്ട ഒരു കേസിൽ ഒന്ന് ഇറങ്ങിയാൽ മതി അറിയാം

    • @jancyjancy5567
      @jancyjancy5567 หลายเดือนก่อน

      ​@@bilalhamsa4418😡😡😡😡😡 അതിനു കൊല്ലണോ

  • @janakammab9990
    @janakammab9990 หลายเดือนก่อน +179

    അനിലിന്റെ വീട്ടുകാർ അന്നേ തീരുമാനിച്ചു കാണും പുലയത്തി ചോവന്റെ വീട്ടിൽ വേണ്ടെന്ന്. അതിന് പറഞ്ഞു പരത്തിയത് ആണ് പരപുരുഷ ബന്ധം. വീട്ടുകാരുടെ

    • @shaijiprasad8727
      @shaijiprasad8727 หลายเดือนก่อน +32

      എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്.

    • @media55551
      @media55551 หลายเดือนก่อน +34

      ജാതി. മതം പറയുന്നവരെ ഇങ്ങനെ പീഡിപ്പിക്കുന്നവരെ യും ഭൂമിക്ക് ഭാരം ആയിട്ട് വച്ചേക്കരുത്.... എത്ര ജീവിതം നരകിക്കുന്നുണ്ടാകും 😢

    • @3Gdas
      @3Gdas หลายเดือนก่อน +11

      കറക്റ്റ്

    • @sajeesh9189
      @sajeesh9189 หลายเดือนก่อน +2

      👍

    • @reshusvlog.1726
      @reshusvlog.1726 หลายเดือนก่อน +11

      Ente ammayi amma enneyum bharthaavineyum thettikkaan enteyum pulliyude yum nattil muzhuvan paranju nadakkunnu enikk parapurusha bandham undennu. Kure nal athortthu karanju. Ennod pullikkari eppolum parayumaayirunnu ninne njan angane sugikkan vidilledeeennu. Ippo parayunnavar parayatte enikk enne ariyam ennu vijaarichu njan nadakkuvanu. Maybe ningal paranjathum sari ayirikkum.

  • @Vinodk-gr1kn
    @Vinodk-gr1kn หลายเดือนก่อน +42

    അതങ്ങനെയാണ്. ...സത്യം ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല. .....അതൊരു ദിവസം പുറത്തു വരും......

    • @mittuz9636
      @mittuz9636 หลายเดือนก่อน

      Vidhiyundel purathu varum. Theliyikkapedatheyum dhuroohamayum ipozhum nilkunna anekam sambavangal bakiya.

  • @Sachushafi
    @Sachushafi หลายเดือนก่อน +15

    പാവം പോലീസ് കാർ സെപ്റ്റിക് തങ്ങൾ വരെ നോക്കേണ്ട അവസ്ഥ 🤷‍♀️ സത്യം എന്നായാലും മറനീക്കി പുറത്ത് വരും

  • @shinykutti3445
    @shinykutti3445 หลายเดือนก่อน +65

    അവനവനേക്കാൾ അന്യരെ സ്നേഹികുകയും വിശ്വസിക്കുകയും ചെയ്യുന്ന ഇവർ, മറ്റുള്ളവരുടെ പൊയ്‌മുഖം കാണുന്നില്ലല്ലോ, ഭർത്താവിന്റെ മുഖം , എല്ലാകള്ളത്തരവും വെളിപ്പെടുത്തുന്നു, എന്ത് വിരോധാഭാസം 🙏

    • @Beloperone2830
      @Beloperone2830 หลายเดือนก่อน

      Cyanide jolly was a man's wife

  • @sabeethahamsa7015
    @sabeethahamsa7015 หลายเดือนก่อน +64

    സ്നേഹത്തോടെ കഴിയുന്ന ഭാര്യയും ഭർത്താവും പെട്ടെന്ന് ഭാര്യ മറ്റൊരുത്ൻ്റെ കൂടെ ഒളിച്ചോടി എന്ന് പറഞ്ഞാല് പാവങ്ങളായ അവളുടെ വീട്ടുകാർ എന്തു ചെയ്യും പിന്നെ അവള് വിലിച്ചെന്ന പറയുന്ന കോൾ സൂരജനോപ്പം ഞാൻ ജീവിക്കുകയാണ് ആണ് എന്ന് ആരെയോ കൊണ്ട് വിളിപ്പിച്ചു വീട്ടുകാരെ പറ്റിച്ചു പിന്നെ അവർ എന്ത് ചെയ്യും അവള് എവിടേലും ജീവിക്കട്ടെ എന്ന് കരുതിക്കാണും ഇവരൊക്കെ വെറും പാവങ്ങൾ അല്ലേ പണമോ സ്വാധീനമോ ഇല്ലാത്ത അവസ്ഥ കഷ്ടം ദൈവം തുണക്കട്ടെ

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +2

      Athe...agnoru sooraj illann ullathum koode police theliyikkanam

    • @justforfun123...
      @justforfun123... 25 วันที่ผ่านมา +1

      Adhe.,pakshe sooraj enna aal undengil thanne ithrayum naal magale kurich vivaram illathapol aneshikalo ..adhum IPO social media okke ulla ee timil....sooraj enna aale koode aval jeevichoripundo aval maricho enn polum aneeshikalo Karanam sooraj enn paranja aale avark ariyuga polum illa

  • @Rebel883
    @Rebel883 หลายเดือนก่อน +72

    പാർട്ടിക്കാർ ആയതോണ്ട് കേസിൽന്നു ഊരിപോരാൻ എളുപ്പമായല്ലോ 😡. 2 നേതാക്കൾ മാപ്പുസാക്ഷിയായി 😏

    • @muhsimuhammad2155
      @muhsimuhammad2155 หลายเดือนก่อน +6

      സംഗ പ്രവര്ത്തകര്

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      അതെയതെ, ദേശസ്നേഹികളാണ് പ്രതികൾ. അതുകൊണ്ടു കുഴപ്പമില്ല. പാക്കിസ്ഥാൻകാരയിരുന്നെങ്കിൽ കാണാമായിരുന്നു

  • @nishadmon1215
    @nishadmon1215 หลายเดือนก่อน +34

    മദ്യം കൊണ്ട് ഉള്ള ഗുണം ഇപ്പോൾ മനസ്സിലായി.. 15 കൊല്ലം ഒളിച്ച് വെച്ച രഹസ്യം വരെ ഒരു നിമിഷം കൊണ്ട് അല്ലെ പുറത്ത്‌ വന്നത്‌... 😂😂

    • @shijisuzanne6497
      @shijisuzanne6497 หลายเดือนก่อน

      😂😂😂😂

    • @user-rg9ei5oo7w
      @user-rg9ei5oo7w หลายเดือนก่อน +2

      മദ്യം മയക്കു മരുന്ന് ഓക്കേ കണക്കാ മതത്തിൽ മദ്യം മാത്രം പറഞ്ഞെന്നു കരുതി മറ്റുള്ളത് ഓക്കേ മോശം തന്നെ ആണ്

    • @justforfun123...
      @justforfun123... 25 วันที่ผ่านมา

      Sherikum IPO enganeya ee case purath vannad

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +16

    എന്തൊരു പാപമാണ് ചെയ്തത്😢😢😢😢😢😢 സെപ്റ്റിക്ക് ടാങ്ക്😭

  • @ManjushaM-d8y
    @ManjushaM-d8y หลายเดือนก่อน +15

    ഇരമത്തൂർ എന്ന എന്റെ ഗ്രാമത്തിന് വൈറൽ ആക്കിയ എല്ലാ മാധ്യമ പ്രവർത്തകർക്കും ഒരു ആയിരം നന്ദി..ആഘോഷം ആകുമ്പോൾ ആരെ പരിഗണിച്ചില്ലെങ്കിലും ആ മകനെ ഓർക്കുക ചെറിയ പ്രായത്തിൽ ഈ സാഹചര്യം എങ്ങനെ ഫേസ് ചെയ്യണം എന്നു അറിയാതെ നിൽക്കുന്ന മാനസിക അവസ്ഥ ഓർക്കുക. ആ വീട്ടിൽ രണ്ടു സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ കൂടെ ഉണ്ട്...

    • @jomon3609
      @jomon3609 หลายเดือนก่อน +1

      ഇരമത്തൂർ ഇൽ എനിക്ക് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു

    • @aravindraj5114
      @aravindraj5114 หลายเดือนก่อน +6

      അത് അച്ഛൻ അല്ലെ ഓർക്കേണ്ടി ഇരുന്നത്. ഒഴിവാക്കാൻ കൊല്ലേണ്ടി ഇരുന്നില്ല. കൊന്നിട്ട് 15ദിവസം കൊണ്ട് കെട്ടി. അപ്പോൾ ആരാണ് തെറ്റ് കാരൻ

  • @anju4277
    @anju4277 หลายเดือนก่อน +10

    ഇവൻ മാർക്ക്നല്ല ശിക്ഷ കൊടുക്കണം കഷ്ട്ടം കുഞ്ഞിനെ ഉപക ഷിച്ച് പോയി എന്ന് പറഞ്ഞ്😢

  • @jeminijemini6934
    @jeminijemini6934 หลายเดือนก่อน +31

    എത്ര കാലം കഴിഞ്ഞാലും ഒരു നല്ല തെളിവ് അവിടെ കിടക്കും. അനുഭവം. 😢😢😢😢😢

  • @3Gdas
    @3Gdas หลายเดือนก่อน +100

    ഈ ഭർത്താവ് ഒരു നാടകം ഉണ്ടാക്കി... ആ യുവതിയെ കൊന്നിട്ട്. അവനെ എത്രയും വേഗം നാട്ടിൽ എത്തിക്കണം.

  • @user-wq2yf1jy2f
    @user-wq2yf1jy2f หลายเดือนก่อน +7

    അതാണ് കള്ളം എപ്പോഴായാലും ഒരുനാൾ പുറത്ത് വരും എന്നത് എത്ര ശരിയാണ്.

  • @anugadas5415
    @anugadas5415 หลายเดือนก่อน +7

    വെള്ളത്തിലെ പോള സാക്ഷി എന്നൊരു കഥ പണ്ട് അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കാലമെത്ര കഴിഞ്ഞാലും സത്യം പുറത്ത് വരുക തന്നെ ചെയ്യും

  • @jacobgeorge5484
    @jacobgeorge5484 หลายเดือนก่อน +3

    Your Mother is With You! 🙏 Your belive is your love for your mother. May God bless you 🙏❤❤❤😢😢😢😢

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +28

    കല മറ്റൊരാളുടെ കൂടെ പോയി എന്നറിഞ്ഞ വീട്ടുകാർ. അന്വേഷിക്കാതിരുന്നു.

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      മാസം മാസം പുതിയ ആളുകളെ തേടുന്നവക്ക് എന്ത് വില?

    • @ExplainMedia-hv1ee
      @ExplainMedia-hv1ee หลายเดือนก่อน

      ഇങ്ങനെ പല കേസുകളും ഉണ്ടായിട്ടുണ്ട്

    • @ExplainMedia-hv1ee
      @ExplainMedia-hv1ee หลายเดือนก่อน

      ​@@sumeshs8239മൈ # നി കണ്ടോ മാസാമാസം ആർക്കാരെ നോക്കുന്നത്

  • @manjushas4455
    @manjushas4455 หลายเดือนก่อน +15

    പ്രതി എന്നല്ല വിളിക്കേണ്ടത് പ്രതികൾ എന്ന് സംശയിക്കുന്ന വ്യക്തികൾ എന്നുവേണം പറയാൻ.... അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ആ പയ്യന് പക്ഷേ ഇപ്പോൾ അച്ഛനും നഷ്ടപ്പെടും എന്നുള്ള ഒരു വേദനയുണ്ട് അവൻ ഇങ്ങനെയൊക്കെ പറയുന്നത് സത്യം പുറത്ത് വരട്ടെ ഈശ്വരൻ ആ കുഞ്ഞിനെ സഹായിക്കട്ടെ...

  • @yolo5845
    @yolo5845 หลายเดือนก่อน +9

    സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരും അത് എത്ര കാലം കഴിഞ്ഞാലും സംഭവിച്ചിരിക്കും

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      എവിടെ? മിക്കവാറും കൊലക്കേസുകൾ തെളിവില്ലാതെ പോലീസ് സ്റ്റേഷനിൽ പോടീ പിടിച്ചു കിടക്കും. മിക്കവാറും കൊലയാളികൾ ജീവിതകാലം മുഴുവൻ സ്വാതന്തരായി നടക്കും

  • @anshadusa-pp5ji
    @anshadusa-pp5ji หลายเดือนก่อน +4

    തീർച്ചയായും വീട്ടുകാർ അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത്‌ നടന്നിട്ടുള്ളത്.അവരെ ശെരിക്കും ചോദ്യം ചെയ്‌താൽ എല്ലാ സത്യങ്ങളും പുറത്തു വരും.

  • @ayishaayish8226
    @ayishaayish8226 หลายเดือนก่อน +4

    ഇത് നടക്കുന്നത് 15 വർഷം മുൻപാണ്.. അന്ന് ഈ കേരളത്തിൽ എത്രെ പേർക് mobile phone ഉണ്ട്.. ഒരു വീട്ടിൽ ഒരു landline കാണും.. അതല്ലാതെ അവിടുത്തെ മുതിർന്ന ആണിന്റെ കൈവശം മൊബൈൽ കാണും... കലയുടെ vettyle സാമ്പത്തിക സ്ഥിതി ഇപ്പോഴും മെച്ചമല്ല.. അപ്പോൾ 15 വർഷം മുൻപ് കലയുടെ ചേട്ടന്റെ ഭാര്യക്ക് മൊബൈൽ ഉണ്ടായിരുന്നോ, കലയുടെ കൈവശം മൊബൈൽ കാണാം കാണില്ലായിരിക്കും but എന്തോ missing ആണ്

  • @salu325
    @salu325 หลายเดือนก่อน +18

    മറച്ചു വെച്ചിട്ട് ഇവന്മ്മാര് ഇവരുടെ മുന്നിലൂടെ നീണ്ട പതിനഞ്ചു വർഷം അത് ഒരിക്കലും സഹിക്കാൻ പാന്റ്റൂല ഇവന്മാരെ ഇനി തീറ്റി പോറ്റാൻ പോകുന്ന സാർമ്മാർക്ക് ഇരിക്കട്ടെ 😡😡😡🫵🏻

    • @neenuneenus2659
      @neenuneenus2659 หลายเดือนก่อน +1

      ആ സാറുമാർ അല്ലെ ഇപ്പോൾ കണ്ട് പിടിച്ചത് മാറേണ്ടത് ഇവിടുത്തെ നിയമം ആണ് പോലീസ് എത്ര കഷ്ടപ്പെട്ട് പ്രതിയെ കണ്ട് പിടിച്ചാലും കോടതിയിൽ ചെല്ലുമ്പോൾ വെറുതെ വിടും

  • @manjuraju8504
    @manjuraju8504 หลายเดือนก่อน +7

    ദുഷ്ടൻ അവന്റെ വീട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊടുത്തു

  • @shamsudeenth5113
    @shamsudeenth5113 หลายเดือนก่อน +2

    Please be shown continued 🆗 Thanks ✓

  • @nisam6557
    @nisam6557 หลายเดือนก่อน +7

    അവൻ ഒറ്റക്ക് അവളെ കൊന്നത് ആണെങ്കിൽ ഒരിക്കലും ഇത് പുറത്തു വരില്ല... അവന്റെ കൂട്ടുകാർ ആരെങ്കിലും ക്യാഷ് കടം ചോദിച്ചു കാണും.. ഇല്ലെങ്കിൽ അവൻ തിരിച്ചു ചോദിച്ചു കാണും .. അതുമല്ലെങ്കിൽ ഇവർ തമ്മിൽ എന്തെങ്കിലും തർക്കം കാണും അപ്പോഴാണ് ഊമ കത്ത് സ്റ്റേഷനിൽ എത്തുന്നത് എന്തായാലും സത്യം ഒരിക്കലും മറച്ചുവെക്കാൻ പറ്റില്ല... അത് ഏതെങ്കിലും തരത്തിൽ പുറത്തുവരും ചിലപ്പോൾ കൊല്ലങ്ങള് എടുക്കേണ്ടി വരും ഇതുപോലെ 😢😢 എന്തായാലും ആദരാഞ്ജലികൾ നേരുന്നു 😢😢 കൊന്നവരെ രാജീവനാന്തം ജയിലിൽ അടയ്ക്കാനും പോലീസ് ശ്രദ്ധിക്കുക..

    • @Beloperone2830
      @Beloperone2830 หลายเดือนก่อน +1

      തൻ്റെ വീട്ടിനുള്ളിൽ ഭാര്യയുമായി വഴക്കിട്ടപ്പോൾ, കലയെ കൊന്നതുപോലെ അവളെയും കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇടുമെന്ന്, കൊലയാളികളിലൊരാൾ തൻ്റെ ഭാര്യയെ മുന്നറിയിപ്പ് നൽകി. ഭാര്യ പോലീസിൽ അറിയിച്ചു..

  • @Rahul9768..
    @Rahul9768.. หลายเดือนก่อน +5

    ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരേം ഒന്നിനേം വിശ്വസിക്കരുത് ..👆

  • @biotech2876
    @biotech2876 หลายเดือนก่อน +39

    അയ്യോ പാവം 15 വർഷം ആയിട്ട് തിരിഞ്ഞു നോകിയിട്ടില്ല

  • @NBRNBR-zx1xw
    @NBRNBR-zx1xw หลายเดือนก่อน +15

    ഇതെങ്ങനെയാണ് ഇപ്പൊ പുറത്ത് വന്നതെന്ന് ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് പറയുമോ

    • @myfriend3252
      @myfriend3252 หลายเดือนก่อน +1

      എനിക്കറിയാം

    • @SaheeraShihab-tu8cm
      @SaheeraShihab-tu8cm หลายเดือนก่อน +3

      Oomakath police n ayachu aaro

    • @sandra09757
      @sandra09757 หลายเดือนก่อน +6

      Kure Frds aayi kudich irikumbo ee karyam paranju. Aa frds il oral police nu uuma kath aychu.. Ingne oru karyam samsayam und enn.. Police poi nokkipo avar ozhivakkal thudangi... parisothichapo sambavam ulatharnn

    • @Beloperone2830
      @Beloperone2830 หลายเดือนก่อน

      തൻ്റെ വീട്ടിനുള്ളിൽ ഭാര്യയുമായി വഴക്കിട്ടപ്പോൾ, കലയെ കൊന്നതുപോലെ അവളെയും കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇടുമെന്ന്, കൊലയാളികളിലൊരാൾ തൻ്റെ ഭാര്യയെ മുന്നറിയിപ്പ് നൽകി. ഭാര്യ അടുത്തിടെ വിവാഹമോചനം നേടി.. ഭാര്യ പോലീസിൽ അറിയിച്ചു..

  • @shaheelame8432
    @shaheelame8432 หลายเดือนก่อน +22

    Kunjineyum vittu mattoralude koode povum ellarkkum deshyam aayirikkum....but ...veruthe ithrayum kaalam veruthallo enna sankadam aayirikkum ippo relativesinu....

  • @sebastianjoseph5131
    @sebastianjoseph5131 หลายเดือนก่อน +62

    അവന് വേറെ കല്യാണം കഴിക്കാൻ വേണ്ടി ഭാര്യയെ കൊന്നതാ അവൻ്റെ തള്ളക്ക് കലയെ ഇഷ്ട്ടമല്ലായിരുന്നു പെണ്ണിനെ കാണാത പോയ രണ്ടു മാസം കൊണ്ട് അവൻ വേറെ കല്യാണം കഴിച്ചു ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ഇവൻ വേറെ ആളെ
    കണ്ടു വച്ചിട്ടുണ്ടായിരുന്നു ലോകത്ത് ആരെങ്കിലും ഭാര്യയെ കാണാതെ പോയി രണ്ടു മാസം കൊണ്ടു വേറെ കല്യാണം കഴിക്കുമോ

    • @jubybaby7421
      @jubybaby7421 หลายเดือนก่อน +9

      2 മാസവോ... After 1 week

    • @sumeshs8239
      @sumeshs8239 หลายเดือนก่อน +1

      ആരെങ്കിലും ഒരു കല്യാണം കഴിക്കാൻവേണ്ടി കൊല ചെയ്തു ജീവപര്യന്തം റിസ്ക് എടുക്കുമോ?

    • @shisa4097
      @shisa4097 หลายเดือนก่อน

      ​​@@sumeshs8239കൊല്ലണം എന്ന് വിചാരിച്ച് ചെയ്തത് ആവില്ല, വഴക്കിനൊടുവിൽ കൊല്ലപ്പെട്ടു കാണും രക്ഷപെടാൻ body ഒളിപ്പിച്ചു.കാമുകന്റെ കൂടെ പോയെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. ചെറിയ കുട്ടിയെ നോക്കാൻ എന്ന പേരും പറഞ്ഞ് വീണ്ടും കല്യാണവും കഴിച്ചു.. വേറെ ഏതോ പെണ്ണിനെ ഉപയോഗിച്ച് കല ആണെന്നും പറഞ്ഞ് ഫോൺ വിളിച്ചിട്ടുണ്ടാകും കാമുകന്റെ കൂടെ പോയ ഒരാളെ, കുട്ടിയെ ഉപേക്ഷിച്ച ഒരമ്മയെ പിന്നെ ആർക്ക് വേണം എന്ന് അവക്കും തോന്നി

    • @MisiriyaMisi-l2s
      @MisiriyaMisi-l2s หลายเดือนก่อน

      ​എടുക്കും അവനെപ്പോലെയുള്ളവൻ ​@@sumeshs8239

    • @achu488
      @achu488 หลายเดือนก่อน +1

      ​@@sumeshs8239Angane yethra nadannu, greeshma yenthina visham kodth kaamukne konnadh

  • @manjuraju8504
    @manjuraju8504 หลายเดือนก่อน +5

    10 പേരെ കൊന്നാലും ജയിലിനകത്ത് സുഖവാസം

  • @user-gf3jp7qj2g
    @user-gf3jp7qj2g หลายเดือนก่อน +3

    Wonder how many such kalas are there in our state

  • @anasabbas92
    @anasabbas92 หลายเดือนก่อน +4

    adi pwoli story

    • @user-gv5ef2yi1w
      @user-gv5ef2yi1w หลายเดือนก่อน

      ninak varathe irikate
      kake

  • @valsanpallathery5240
    @valsanpallathery5240 หลายเดือนก่อน +13

    അഡ്വ. ആള്ളൂർ എവിടെ?😂😂

    • @JulieSaji-he3km
      @JulieSaji-he3km หลายเดือนก่อน

      😂

    • @Otsana7
      @Otsana7 หลายเดือนก่อน +2

      Purappettittund😂

  • @lissymukulel8425
    @lissymukulel8425 หลายเดือนก่อน +9

    I think that poor boy lost his mind

  • @sujamathavansujamathavan9735
    @sujamathavansujamathavan9735 หลายเดือนก่อน +4

    കല യെ കൂട്ടിപ്പോയി ന്നു സൂരജിനെ യും കൊന്നു കാണും അല്ലേൽ അവൻ കലയെ അന്നെഷിച്ചു വരും അവളുടെ വീട്ടിൽ നാട്ടിൽ കൂട്ടുകാരോടും ചോദിച്ചു അറിയും അപ്പോ എല്ലാം പൊളിയും അല്ലോ ...or അങ്ങനെ ഒരു ആളിനെ വെറുതെ ഉണ്ടാക്കിയോ... അവിടെ നാട്ടിൽ ഉണ്ടോ സൂരജ് എന്ന ആൾ.. പാവം .. കല അവനെ എത്രത്തോളം വിശ്വസിച്ചു സ്നേഹിച്ചാണ് ഇറങ്ങി പോയത്.. ഒരിക്കലും അവൾ മറ്റൊരാളിനെ പ്രെണയ്ക്കില്ല..... 😢😢😢

  • @mittuz9636
    @mittuz9636 หลายเดือนก่อน +2

    Veroru jathiyil petta aalarunnu kala. Swabhavikamayum veetukark ishtakurav undakum.Kuttangalum kuravukalum avihithom okke mix cheythu ayale thettidharipich kanum. Ayale angane kolapathakam cheyyanulla sthithiyil aaki kanum. Samsaya rogam vallatha avasthayanu

  • @avkitchenvlog940
    @avkitchenvlog940 หลายเดือนก่อน +31

    ആക്ടിംഗ് അല്ല, ജാതി പറയുന്നതെങ്കിലും പരസ്പര സ്നേഹം ഒത്തൊരുമ അത് സത്യമാണ്

  • @Tharaneo5166
    @Tharaneo5166 หลายเดือนก่อน +1

    Pavam

  • @12345678archana
    @12345678archana หลายเดือนก่อน +3

    Very sad thinking about 15 years old son.

  • @grgcxghh
    @grgcxghh หลายเดือนก่อน +14

    ഇവന്മാര് ചോവന്മാരാണെന്ന് തോന്നുന്നു ...

    • @aronjayesharavjayesh1374
      @aronjayesharavjayesh1374 หลายเดือนก่อน +1

      Enthayalum oru pavathine konnu kalanjille, dhushttan mar😢

    • @Maasha959
      @Maasha959 หลายเดือนก่อน +1

      എന്താണ് ഈ ചോവന്മാർ 🤔

    • @grgcxghh
      @grgcxghh หลายเดือนก่อน

      @@Maasha959 തെങ്ങിൽ കയറി കള്ളുചെത്തുന്ന ജാതി ചോവൻ OBC
      തെങ്ങിൽ കയറി തേങ്ങയിടുന്നവൻ തണ്ടാൻ Sc Scheduled caste🥹🥹🥹

    • @Arun-vg8ub
      @Arun-vg8ub หลายเดือนก่อน

      @@aronjayesharavjayesh1374ഭർത്താവ് നാട്ടിൽ ഇല്ലാത്ത നേരത്ത് സ്വന്തം ഭാര്യ അവിഹിതം നടത്തുന്നുണ്ടെന്ന് അറിയുന്ന നട്ടെല്ലുള്ള ഏതൊരു ആണും ചെയ്തുപോകും

    • @jayalakshmynair2493
      @jayalakshmynair2493 หลายเดือนก่อน

      ഇവന്മാർ കാലന്മാർ ആണ്. കലയുടെ കാലൻ ആകാൻ വന്ന ദുഷ്ടന്മാർ

  • @syamtirur8532
    @syamtirur8532 หลายเดือนก่อน +2

    നിന്റെ വിഷമം നമ്മൾക്ക് മനസിലാകും, പക്ഷേ സത്യം മറ നീക്കി ഒരുനാൾ പുറത്തു വരും.

  • @supertopics9652
    @supertopics9652 หลายเดือนก่อน +2

    ജസ്ന കേസും ഏതാണ്ട് ഇതു പോലെയാണ് എന്ന് കരുതുന്നു... ആ കുട്ടി ജീവനോടെ ഇല്ല.

  • @user-sb2gs8qw1o
    @user-sb2gs8qw1o หลายเดือนก่อน +2

    കരയുന്നവരുടെ മുൻപിൽ കോലും കൊണ്ട് നികുന്നവരെ എന്ത് പറയാൻ ആണ്

  • @thuhrmedia5932
    @thuhrmedia5932 หลายเดือนก่อน +10

    സിനിമക്കാർക്ക് പുതിയ സ്ക്രിപ്റ്റ് കിട്ടി.. 😌😌

    • @ummuhabeeba6798
      @ummuhabeeba6798 หลายเดือนก่อน +1

      Aa yennitt manushanmar ath anukarikkukayum chyyum😢😢

    • @ummuhabeeba6798
      @ummuhabeeba6798 หลายเดือนก่อน +1

      Aa yennitt manushynmar ath anukarikkum😢😢😢

  • @user-br4rv8ff3e
    @user-br4rv8ff3e หลายเดือนก่อน

    😢😢

  • @SamSam-wd3ci
    @SamSam-wd3ci 27 วันที่ผ่านมา +1

    ഈ പാവം മകനെയും വഞ്ചിച്ചവനാണ് അനിൽ എന്ന പിതാവ്. സംശയം അല്ല അവന്റെ അവിഹിതബന്ധം ആണ് കൊലപാതകത്തിൽ എത്തിയത്.

  • @lathikak3109
    @lathikak3109 หลายเดือนก่อน +1

    Pavam aa mone aaswasippikku..kashtam.

  • @SGzJourney6868
    @SGzJourney6868 หลายเดือนก่อน

    Ethra snehamulla chechi ethra naal evida aairunu

  • @foryouforyou1926
    @foryouforyou1926 หลายเดือนก่อน +7

    സാമദ്രോഹി അനിൽ 😢

  • @saleemSaleem-iu5in
    @saleemSaleem-iu5in หลายเดือนก่อน +12

    ഇന്നത്തെ കാലത്ത് ഒരു ആളെയും വിശ്യുസിക്കാൻ പറ്റില്ല മറ്റുള്ള പെണ്ണുങ്ങളുമായ്ആവാഹിത ബന്ധം ഉള്ളവർ ആയിരിക്കും

  • @gazalzain9827
    @gazalzain9827 หลายเดือนก่อน +1

    തെളിവ് ഇല്ലെങ്കിൽ അങ്ങിനെ ഒന്ന് ഇല്ല എന്ന് പറയുന്ന നിയമം 😥പ്രതി സമ്മദിച്ചാൽ പോലും ശാസ്ത്രീയ തെളിവ് വേണം

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🙏🙏🙏🙏🙏🙏🙏🌹🌹

  • @pranilap9224
    @pranilap9224 หลายเดือนก่อน

    മാഡം ബിഗ് സല്യൂട്ട്.

  • @PrabeeshKammana
    @PrabeeshKammana หลายเดือนก่อน +89

    15 കൊല്ലം കഴിഞ്ഞപ്പോഴാണ് അനിയത്തിയെ ഓർമ്മ വരുന്നത് ചേച്ചിക്ക്

    • @babeshbabesh2538
      @babeshbabesh2538 หลายเดือนก่อน

      Appo ayalalenthada koppe ninakentha oru pollal

    • @AadishMathew
      @AadishMathew หลายเดือนก่อน +6

      😂😂 Comment of the year😂😂

    • @GeethuT.AGeethujijil
      @GeethuT.AGeethujijil หลายเดือนก่อน +2

      എന്തോന്നടെ ഇത്..

    • @miyamichu2301
      @miyamichu2301 หลายเดือนก่อน +17

      അവർക്ക് അന്നു കേസ് നൊന്നും പോകാൻ ഉള്ള പ്രായവും , പക്വതയും ഇല്ല സുഹൃത്തേ..മുതിർന്ന ആളുകൾ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നു..

    • @zaheerza7642
      @zaheerza7642 หลายเดือนก่อน +26

      നിന്റെ കുടുംബത്തിൽ വരുമ്പോൾ നീ ഒന്ന് ആലോചിച്ചുനോക്ക്... മറ്റുള്ളവരെ പറയുന്നതിനുമുൻപ്... എന്തോന്നടെ ഇത് അവരെ പറഞ്ഞു പറ്റിച്ചു ജീവിച്ചിരിപ്പുണ്ട് ഇന്ന് അതില്ല എന്നറിഞ്ഞപ്പോൾ അവർക്കു വിഷമം കാണില്ലേ

  • @user-nf5kz3se5v
    @user-nf5kz3se5v หลายเดือนก่อน

    😢😢😢😢😢

  • @littlewondergirl3901
    @littlewondergirl3901 หลายเดือนก่อน +11

    പാവം ആ കുഞ്ഞു 😔

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 หลายเดือนก่อน +1

    15 വർഷം ഈ സഹോദരിയെ ഒന്ന് തിരക്കാതിരുന്നവർ... കൊലപാതകികളെ കണ്ടപ്പോൾ .. പുറത്ത് ചാടിയ സങ്കടത്തോട് വെറും പുച്ഛം മാത്രം.... സഹോദരിയകുറിച്ച് .. ആ ദുഷ്ടൻ പറഞ്ഞു പരത്തിയ നുണ വിശ്വസിച്ചു ... അവളെ വെറുത്തു ഉപേക്ഷിച്ചിട്ടു ഇപ്പൊ കിടന്നു കരയുന്നു.. ആരെ കാണിക്കാൻ.. 😡

  • @adarshram7620
    @adarshram7620 หลายเดือนก่อน +1

    സത്യമേവ ജയതേ 🙏🏻

  • @lijorachelgeorge5016
    @lijorachelgeorge5016 หลายเดือนก่อน +1

    സ്വന്തം സഹോദരിയെ മനസ്സിലാക്കാതെ വല്ലവനും പറയുന്നത് വിശ്വസിച്ചിട്ടു ഇപ്പൊ ആ സ്ത്രീ വലിയ വായിൽ മോങ്ങുന്നു 😡😡😡

  • @jacksonj8990
    @jacksonj8990 หลายเดือนก่อน

    കലയുടെ കൊലകൾ സൂപ്പർ story

  • @naveenraramparambil7819
    @naveenraramparambil7819 หลายเดือนก่อน +23

    അങ്ങനെ മഞ്ഞരമ കേസ്‌ തെളിച്ചിരിക്കുന്നു 😂

    • @biotech2876
      @biotech2876 หลายเดือนก่อน +5

      എന്നാ ദേശാഭിമാനി തെളിയിക്കും

  • @NirmalaDevi-bs6cy
    @NirmalaDevi-bs6cy หลายเดือนก่อน

    G.

  • @habeebahabeeba2984
    @habeebahabeeba2984 หลายเดือนก่อน +1

    Varkthukukayarkodukanam

  • @rejithamolpk
    @rejithamolpk 28 วันที่ผ่านมา

    ആ സെപ്റ്റിക് ടാങ്ക് തുറന്ന ചേട്ടന്മാരുടെ അവസ്ഥ പാവം 😢😢😢

  • @AbdulSalam-c3s
    @AbdulSalam-c3s หลายเดือนก่อน

    Manoramkkarode, edakkide parasyam maran u poyekkaruthenn paranhekkanam ketto

  • @user-ev5sw1qd9h
    @user-ev5sw1qd9h หลายเดือนก่อน

    😮😮

  • @steephenp.m4767
    @steephenp.m4767 29 วันที่ผ่านมา

    Feeling very sad 😪😪😪

  • @paulsontjohn
    @paulsontjohn หลายเดือนก่อน +49

    കല എങ്ങാനും തിരിച്ചു വന്നാൽ എല്ലാം മൂഞ്ചും 😂😂

    • @GeethuT.AGeethujijil
      @GeethuT.AGeethujijil หลายเดือนก่อน +11

      നിനക്ക് ഉറപ്പുണ്ടോ വരുമെന്ന്

    • @Music_Lover2281
      @Music_Lover2281 หลายเดือนก่อน

      കൊന്നവർ തന്നെയാണ് പറഞ്ഞത് body septic ടാങ്കിൽ ആണെന്ന്. മുടിയും എല്ലിൻ്റെ ഭാഗങ്ങളും ക്ലിപ്, വള, മാല , അടിവസ്ത്രത്തിൻ്റെ ഭാഗങ്ങൾ ഒക്കെ കിട്ടുകേം ചെയ്ത്. ഇനി ഒരു തിരിച്ചു വരവില്ല 99%. ഫോറൻസിക് റിപ്പോർട്ട് കൂടി വന്നാൽ ഉറപ്പിക്കാലോ ആ സ്ത്രീയുടെ dead body തന്നെ ആണെന്ന്.

    • @parvathygirishparu3570
      @parvathygirishparu3570 หลายเดือนก่อน +1

      😂😂

    • @parvathygirishparu3570
      @parvathygirishparu3570 หลายเดือนก่อน

      Moonjiyalum kuzhappom illa. Pullikari varunnenkil varattee

    • @MINIkKMINI
      @MINIkKMINI หลายเดือนก่อน

      😂😂

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 หลายเดือนก่อน

    സത്യം എത്ര മൂടി വെച്ചാലും അത് ഒരുനാൾ മറനീക്കി പുറത്തുവരും

  • @user-ev5sw1qd9h
    @user-ev5sw1qd9h หลายเดือนก่อน

    😮

  • @AbhinithAbhinav
    @AbhinithAbhinav หลายเดือนก่อน

    Kerala polide is Big salute for all

  • @pathummuap8061
    @pathummuap8061 หลายเดือนก่อน

    👊👊

  • @user-wl8fl5eb2p
    @user-wl8fl5eb2p หลายเดือนก่อน +48

    അനിയത്തി ഒരാളുടെ കൂടെ പോയി തല്ലിന്റെ കുറവ് ആയിരുന്നു. എന്നാലും അങ്ങനെ സ്നേഹിച്ചു പോയവൾ വീണ്ടും അവനെ കളഞ്ഞു വേറെ ഒരാളുടെ കൂടെ പോയി എന്ന് പറയുമ്പോ അത് കള്ളം ആണോ സത്യം ആണോന്ന് അനന്വേഷിക്കാതെ കാണാൻ ശ്രമിക്കാതെ ഒഴുവാക്കിയിട്ട്. ഇപ്പൊ എന്തിനാ ചേച്ചിയും ആങ്ങളയും കരയുന്നത് .. നിങ്ങൾക് അതിന് അവകാശം ഇല്ല

    • @Timepass13111
      @Timepass13111 หลายเดือนก่อน +16

      Bro.. avare kanditt angane anneshich pokkan ulla sambhathikam ullavar aanennu thonnunnundo???

    • @ajikumarsk3644
      @ajikumarsk3644 หลายเดือนก่อน

      👍

    • @ajith3841
      @ajith3841 หลายเดือนก่อน +1

      Missing complaint polum register cheythittilla.

    • @adharshsachu3879
      @adharshsachu3879 หลายเดือนก่อน +1

      Athe annu innathe pole phono onnum illallo

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ദിവസവും റാത്രി പുതിയ ഒരാളുടെ കൂടെ പോകുന്നവളെ ആരെങ്കിലും മിസ്സിംഗ്‌ കംപ്ലയിന്റ് കൊടുക്കുമോ?

  • @ishap4362
    @ishap4362 หลายเดือนก่อน +8

    Chechi acting super

    • @ammuammoos2023
      @ammuammoos2023 หลายเดือนก่อน +10

      കരഞ്ഞാൽ അഭിനയം ആണോ

    • @sapien772
      @sapien772 หลายเดือนก่อน +10

      അവൾ ജീവനോടെ ഇരിക്കുന്നു എന്ന് വിശ്വസിച്ചത് ആണോ ആവരുടെ തെറ്റ്....

    • @Krishnadev425
      @Krishnadev425 หลายเดือนก่อน

      🤣🤣

    • @Abcwe191
      @Abcwe191 หลายเดือนก่อน

      ​@@sapien772pinne😂 ini oru 100 yr koode oru vivaravumillathe irunnalum aval evdeyenglum jeevichirippundennorthu irikkumo??

    • @foryouforyou1926
      @foryouforyou1926 หลายเดือนก่อน

      നിന്റെ ഫുദ്ധി വിമാനം തന്നെ😊

  • @AwesomeSlodi
    @AwesomeSlodi หลายเดือนก่อน +6

    എല്ലാ അവിഹിതക്കാരയും ഇങ്ങനെ തന്നെ ചെയ്യണം

    • @sheejaceline6627
      @sheejaceline6627 หลายเดือนก่อน

      Manasilaayilla

    • @geethujopps3836
      @geethujopps3836 หลายเดือนก่อน +8

      താൻ തീരുമാനിച്ച മതിയോ അവർക്കു അവിഹിതം ഉണ്ടെന്നു. എന്നിട്ട് ഭാര്യ ഒളിച്ചോടി പോയി ന്നു പറഞ്ഞിട്ട് 15ദിവസത്തിനുള്ളിൽ കല്യാണം കഴിച്ച അവൻ ആണോ വലിയ മഹാൻ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน +1

    15 Kollamayittu Aarum Anweshichilla. Ippol Alari Karayunnu.

  • @RachelJoseph-wr7ub
    @RachelJoseph-wr7ub หลายเดือนก่อน

    വേറെ ആളാണെങ്കിൽ അത് ആരാണ് എന്നു കണ്ടു പിടിക്കണം.

  • @praveenfrancis1506
    @praveenfrancis1506 หลายเดือนก่อน +2

    അനിയത്തിയെ കാണാഞ്ഞിട്ട് എന്തെ അന്ന് ബന്ധുക്കൾ കേസ് കൊടുക്കാതിരുന്നത് എന്നിട്ട് ഇപ്പോൾ വന്നു കരയുന്നു

    • @prijivinod6485
      @prijivinod6485 หลายเดือนก่อน

      ഒളിച്ചോടി പോയതല്ലേ അപ്പോൾ അവർക്ക് അവളോട് ദേഷ്യം കാണില്ലേ അങ്ങനെയല്ലേ ഭർത്താവ് പ്രചരിപ്പിച്ചത്

    • @justforfun123...
      @justforfun123... 25 วันที่ผ่านมา

      ​@@prijivinod6485ennalum 15 varsham aayi ..IPO oru 4 -5 kollam aayi social media nalla pole active aan.. anneshichirunnel jeevanode undayirunnel kittumairnnu