ഇതാണ് യദാർത്ഥമാലഖാ ഒരു അറപ്പും വെറുപ്പും കൂടാതെ 100 കണക്കിന് പേരുടെ മൈയ്യത്ത് കളിപ്പിച്ച് വൃതിയാക്കി കർമ്മങ്ങൾ ചെയ്ത ചേച്ചിയ്ക്ക് ഒരായിരം പ്രത്ഥനകൾ ബിഗ് സലൂട്ട്❤❤❤❤❤
പൊന്നു സഹോദരി ഇന്ന് ഞാൻ വളരെ അപ്രതീക്ഷിതമായി ആണ് ഈ വീഡിയോ കാണാനിടയായത്. ഇത് മുഴുവൻ കണ്ടു തീർന്നതും എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല,എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയാണ്. ഈ കാലത്തും ഇത്രയും ത്യാഗം ചെയ്യുന്ന സ്ത്രീകളോ അതും ഗൾഫിൽ? അതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. ഈ പുണ്യ കർമം ചെയ്യുന്ന താങ്കൾ, ഭർത്താവ്, കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകർക്കും പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. സമൂഹത്തിനും വീടിനും നാടിനും നന്മചെയ്യുവാൻ യുവാക്കൾക്കും യുവതികൾക്കും ഇതൊരു പ്രചോദനമാകട്ടെ..... Alhamdulillah.
IF Kerala people are dedicate like this we can make heaven on earth. As per the Europeans Kerala is abundantly naturally rich for natural food. God bless you.
ഇതാണ് യദാർത്ഥമാലഖാ ഒരു അറപ്പും വെറുപ്പും കൂടാതെ 100 കണക്കിന് പേരുടെ മൈയ്യത്ത് കളിപ്പിച്ച് വൃതിയാക്കി കർമ്മങ്ങൾ ചെയ്ത ചേച്ചിയ്ക്ക് ഒരായിരം പ്രത്ഥനകൾ ബിഗ് സലൂട്ട്❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
നാടിനു ഉപകാരം ഇല്ലാത്ത സിനിമകാരെ ആദരിക്കുന്നതിനും നല്ലത് ഇവരെയൊക്കെ ആദരിക്കുന്നത് നല്ലത് 🎉
പൊന്നു സഹോദരി ഇന്ന് ഞാൻ വളരെ അപ്രതീക്ഷിതമായി ആണ് ഈ വീഡിയോ കാണാനിടയായത്. ഇത് മുഴുവൻ കണ്ടു തീർന്നതും എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല,എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയാണ്. ഈ കാലത്തും ഇത്രയും ത്യാഗം ചെയ്യുന്ന സ്ത്രീകളോ അതും ഗൾഫിൽ? അതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. ഈ പുണ്യ കർമം ചെയ്യുന്ന താങ്കൾ, ഭർത്താവ്, കൂടെ ജോലിചെയ്യുന്ന സഹപ്രവർത്തകർക്കും പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. സമൂഹത്തിനും വീടിനും നാടിനും നന്മചെയ്യുവാൻ യുവാക്കൾക്കും യുവതികൾക്കും ഇതൊരു പ്രചോദനമാകട്ടെ..... Alhamdulillah.
പടച്ചോനെ
ഈ സഹോദരിക്കും കുടുംബത്തിനും
എല്ലാ നന്മയും നൽകണേ
❤❤❤
ഗ്രേറ്റ് സല്യൂട്ട് ❤
🙏🏻🙏🏻🙏🏻🙏🏻
ഇവരെയൊക്കെയാണ് നമ്മൾ ആദരിക്കേണ്ടത് സിസ്റ്റർ താങ്ക്യൂ
ഈ സേവനത്തിനു ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് സല്യൂട്ട് ❤️
ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ 🙏
ബബിത മനോജ്.. ദൈവം പ്രണയിച്ച മാലാഖ ❤
ഈ ചേച്ചി ക്കു കുടുംബംത്തിനും നല്ലത് മാത്രം വരു എവിടെയും തളരില്ല ഉയർച്ച മാത്രം ഉണ്ടാവുക 🥰🥰🤲🏼🤲🏼🤲🏼🤲🏼🤲🏼🌹🌹🌹❤️❤️❤️❤️
ഞങ്ങളുടെ നാട്ടിൽ ഇതേ കാര്യം ചെയ്യുന്ന ഞാൻ....സഹോദരി നിങ്ങൾക്കും അർഹമായ പ്രതിഫലം പടച്ചവൻ നൽകട്ടെ ❤❤❤
ചേച്ചി ഒത്തിരി സന്തോഷം,, ❤️❤️❤️❤️
സഹോദരീ നിങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽക്കട്ടെ! എന്ന് മനസ്സ് അറിഞ്ഞ് പ്രാർത്ഥിക്കുന്നു !
ഈ പെങ്ങളുട്ടിയെപ്പോലെയുള്ളവരെയാണ് നാം പരിഗണിക്കേണ്ടത്❤😢
സർക്കാരുകൾ ആലോചിക്കുക ആദരവ് ആർക് സിനിമാക്കാർക്കോ ഇവരെ പോലുള്ളവർക്കോ ?
ചേച്ചി എല്ലാം ദൈവം കാണുന്നു
ഇവരെ നമ്പർ ഉണ്ടെങ്കിൽ അറിയിക്കു,,, നമുക്ക് ഇവരെ ആദരിക്കണം
അഭിനന്ദനങ്ങൾ സഹോദരി🎉🎉🎉. സിസ്റ്ററെ മറ്റുള്ളവരുടെ മുന്നിൽ കൊണ്ടുവരാനും അവർക്ക് ഒരു അവാർഡ് കൊടുക്കാനും തോന്നിയ നല്ല മനസ്സുകാർക്കും നന്ദി ❤❤❤
നൂറ് നൂറ് നന്ദി സഹോദരി.....🎉
Chachee ❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲
Daivam anugrahikkattay ❤❤❤❤🤲🤲🤲
Great lady
Big salute mam
God bless all of your family
Thank you editorial
U really deserved this Award chechi, well defined the dedication in her profession ,God bless you abundantly 😊
I cried seeing this vedio. I believe God will accept to you as you are
Proud to be a nurse..God bless you sister
Well deserved recognition and award Babitha Manoj👍👍🙏🙏🙏
ധൈവം അനുഗ്രഹിക്കട്ടെ
ആരോഗ്യമുള്ള ദീർഘായുസ്സ് പഠച്ചോന് നൽകട്ടെ കുടുംബത്തിൽ സമാധാനം നിലനിർതണോ..
ഉപമിക്കാൻ കഴിയാത്ത അഭിമാനം 🙏
God bless you Abundantly sister ❤❤❤
ആദരിക്കണം ❤😍
നന്ദി. സിസ്റ്റർ🎉🎉🎉🎉🎉
She is not a wonder woman, she is a angel from heaven ❤❤❤
Big Salute 🙏
Hats off dear God bless you❤
You deserve this award ❤ well done God bless you 🙏
സഹോദരി അങ്ങയുടെ പാദങ്ങളിൽ നമസ്കാരം
IF Kerala people are dedicate like this we can make heaven on earth.
As per the Europeans Kerala is abundantly naturally rich for natural food.
God bless you.
അഹങ്കാരം തലയ്ക്കു പിടിച്ച സിനിമക്കാരെക്കൊണ്ട് ആർക്ക് എന്തു പ്രേയോജനം.
God bless you dear സിസ്റ്റർ 🙏❤
Angel GOD BLESS YOU... ONE DAY YOU ARE IN THE HEAVEN🙏🙏🙏🙏🙏🙏🙏🙏🙏🙏
God Blees Sister
Big salute to Babita sister. May God bless you abundantly
Great madam God bless you
Great madam. Entha mona churitti kutti pothighu anu kittiyathu. God bless u...
God bless you angel of God 🙏🙏🙏
Hats of you madam❤
Thanks,sister🎉
❤God bless you❤
Yes, you are correct.
God Almighty bless you babitha abundantly
You are a wonder woman❤
BAIBTHA MAM 👌 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Big Salute to Babitha❤❤
Congratulations Babithachechy 🥰
No words to describe this true Angel 😍🙏🏼😇
May God Bless You 🙏🙏🙏
ബിഗ് സല്യൂട്ട് ❤
O my God..what a service...❤❤❤
Great work God bless🙏
God bless you abundantly
❤❤❤
God bless you chechy
God Bless You Sister
God bless sister
Great god bless you
Chechi❤❤❤❤
nalla mansinu udamayannu e chechiigod bless youuu, 🙏🏻🥹❤️
Big salute Babitha🙏🙏🙏
Good bless you.
Salute
Big salute.
ബബിത മോളെsuper
Salute 🔥
Big salute.sister
ഏറ്റുമാനൂരിലെ പുണ്യമേ നിന്നെ ഞാൻ നമിക്കുന്നു
God bless you 🙏
Hai❤
Oho.my.God.God.bless.you.
God bless you sister❤🙏🙏
Pengale atharam❤❤❤❤❤❤❤🙏🙏🙏✝️
Padachavan. Anugrahikatte
🙏🙏🙏🙏🙏🙏🙏🙏
🙏🏼❤️❤️❤️❤️
🙏🙏🙏🙏🙏
God ബ്ലെസ് you
🙏🏼
🙏🙏🙏
❤🎉
Nillavarramillyatha, Nadi Nadanmarrillyathe, udgadanamillya, Narriya Nattill
🙏🏼🙏🏼🙏🏼🌹🌹🌹
👏👏👏
♥️♥️♥️🤲🤲🤲♥️♥️♥️
❤🤗🙏
Bigsalute❤
ആശംസകൾ 🙏
Salute 🫡 to you sister.
Good
🥰
Chechiye polullavareyannu Adarikaendathu Alate kanchavum pennum kuttykodupumai nadakunna cinima comady polulla feeldilullavareyalla
ഇവർ മലയാളി ആണോ
𝓖𝓸𝓭 𝓫𝓵𝓮𝓼𝓼 𝔂𝓸𝓾 💐🙏💐
❤❤❤
🩵🩵🩵🩵
God bless you chechi❤
God bless you