അതേ പ്രസീത പറഞ്ഞത് കറക്റ്റ് ആണ് ഇല്ലാത്തൊർക്ക് ഉള്ളവർ കൊടുക്കണം. അത് മക്കളെ ആദ്യം പറഞ്ഞു പഠിപ്പിക്കണം.. കുട്ടികൾ സ്കൂളിൽ കൊണ്ടു പോകുന്ന കറികൾ അവർ ഇഷ്ടം ഉണ്ടെങ്കിൽ അല്ലേ മറ്റുള്ള കുട്ടികൾക്ക് കൊടുക്കൂ എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് വീഡിയോയിൽ.. അങ്ങനെ അല്ല മക്കളെ പഠിപ്പിക്കേണ്ടത്.. അടുത്ത് ഇരികുന്ന കുട്ടികൾക്കും കൊടുക്കണം എന്ന് പറഞ്ഞ് കൊടുക്കൂ. ❤
ഇതു പ്രസി ഓരോ അനിലെന്റെ you tube ചാനൽ ആണ് സുകന്യ വേണമെങ്കിൽ തനിയേ ഒരു ചാനെൽ തുടങ്ങട്ടെ പ്രസിയുടെ ചാനെൽ ആയതു കൊണ്ട് പ്രസി അല്ലേ അവിടെ സംസാരിക്കേണ്ടത് friends പ്രസിയുടെ സംസാരം കേൾക്കാൻ ആണ് പ്രസി youtube ചാനൽ
സുകന്യക്ക് ഇത്രയും നല്ല സ്നേഹമുള്ള എടത്തിയമ്മയെ കിട്ടിയത് നല്ല കാര്യം. സുകന്യയും സൂപ്പർ ആണ് കേട്ടോ❤
♥️🥰
Prasi chechi enthengilum undakki kazhikkan kodumbozhekkum.... Egane und.... Egane und....😂😂😂😂😂avaru KAzhichitt swanthamayi parayatte tto prasi chechi..
🤣🤣😎🤣
എന്ത് ഉണ്ടാക്കും ബോഴും പറയും. എന്തൊരു മണമാണ് എന്ന് 😂😂😂
എന്തൊരുമണം അല്ല എന്തോരു ഊൗൗ മണം
സംസാരം കൂടിപ്പോകുന്നോ എന്ന് തോന്നി
sukanya chechi adipoliyah enik kuduthal
isttam chechine ahnnu
ആ കൂടക്കകത്തു എന്താ?
സുന്ദരി സുകന്യ
Prasi ithiri samsaram kurachittu bakkiyullavare samsarikkan anuvadhikku enthoru bore
ശെരിയാണ്. ഉള്ളത് പറയുമ്പോൾ
അംഗീകരിക്കണം.
സുകന്യ യുടെ ചുരിദാർ സൂപ്പർ
പ്രസീത ഒരു ഐറ്റം ഉണ്ടാക്കുമ്പോൾ അതിനെക്കുറിച്ച് മാത്രം 'പറയുക 'കേൾക്കുന്നവർക്ക് ആകെ ആശയകുഴപ്പം.
ശ്രദ്ധിക്കുക
സുകന്യ സുന്ദരി❤❤
മോരുക്കൂട്ടാൻ ഭയങ്കരാആആആആ ഇഷ്ടാണ്... ഓ ഭയങ്കരത്തിന്റെ ഒരു ഭയങ്കരം 😂
vayankaram😂
ചേച്ചി സുകന്യ കൂടി പറയട്ടേ അവളും പഠിക്കട്ടേ പറയാൻ സമ്മതിക്ക് ചേച്ചി പറയാൻ
Sukanye pachakam Cheyyano Samsarikano Prasy samathikula Onnum ariyathapole kaliyakalanu Prasikanengil yellam ariyamenna bhavamanu Uchathilulla Prasiyude Samsaram boranu Aniyekalum vilichukuvunnath Prasiyanu Aniyude Samsaram Kelkan rasamanu Ammaye silent akathe Ammayekondu Cooking Vedio Kanikanam Ammayude Samsaram Kelkan yenthe rasamanu Sukanyayude cooking Vedio kanikanam Sukanyayude Samsaram Kelkan ishtamanu Ammayku mulakum yeriyum kuduthal kodukaruth Marunnum bhashana um samayathinu kashikan parayanam Aniyude patu rasamanu Iniyum padanam
Ath corect aanu
Suganya. Smile. Super
♥️🥰
സുകന്യ യുടെ intro പറഞ്ഞപ്പോ ഉള്ള ചിരി Superrrr😍❤️❤️❤️
ചേച്ചിയും അനിയത്തിയും കൂടി ഒരു കുക്കിംഗ് വിഡിയോ കാണിക്കുമോ. രണ്ടാളുടേയും വർത്താനം നല്ല രസം ആണ്.
Sukanya pavam kuttiyanu❤❤❤
പാവം മൂന്നു കുട്ടികളുടെ അമ്മക്കുട്ടിയാണ്
Atheee pavamma kochallee 🥰
സുകന്യ ചുരിദാർ വീട്ടിൽ ഇട്ടാൽ മതി മോളെ❤
❤
മനസിന്റെ അഗ്രഹം പറയുന്നല്ലേ കളിയാക്കണ്ടാ❤❤❤
Samsaaram kurachu kurakkam...
♥️🥰
Sukanya oru simple aanu
കടം തീരം പ്രാർത്ഥിക്കാം ❤
❤
മെളക് അല്ല മുളക്.
Hai Sukanya super
Sukhanyaye video il ettan edukkumbol appo praseetha villikkum .etta ath idunnund idh nokk ennum paranj..
♥️🥰
❤❤❤🎉🎉 superr
Mulaku- തൈര് കറി 👌 ഞങ്ങൾ ഉണ്ടാക്കാറുണ്ട് 😃
Sukanya ethupole active akanam tto kitchen il..athinu nulla panikal yudu avide alladu nigale thammil adipikan parayunne alla tto agne cheythitu viewersinu etha labam ennalathe video yil prasi parayunne kettu
🥰🥰♥️
Oru nadamn family chanal avarku veedayiathupole ninjnalku vegam palukachal avan dayvam vazhiyorukate
Sukanya ishttam
❤❤sukanyayude chiri😂 evide sathish?
ഇൗ കറി വേറൊരു ചാനലിൽ കണ്ടിട്ടുണ്ട്........
♥️🥰
Dears undakuthu ellam suberrrrrr alle ❤❤❤❤,
അതെ അതെ... Superb തന്നെ, ഭയങ്കരാആആആ ഇഷ്ടാണ്
❤❤❤❤ superr vedio 🎉🎉
Hiiii chechi
Super
കൊടുക്കാൻ മനസ്സുള്ളവർക്ക് ദൈവം മടിക്കുന്നു കൊടുക്കാൻ❤❤❤
ധനം നമുക്ക് കിട്ടൻ ആഗ്രഹിച്ചാൽ മാത്രേ നമുക്ക് കിട്ടൂ.മറ്റുള്ളവർക്ക് കൊടുകൻ ആണേൽ ദൈവം നേരിട്ട് കൊടുത്തോലില്ലേ😅
Ningalchanalilnallabhashasamsarikku malakallmulaku
Hai.sukanya.prasitha
🥰🥰🥰🥰
❤❤❤❤❤
Hai pressi ❤❤❤
❤❤❤😂
👍👍👍👍👍🙏🙏🙏🙏🙏
♥️🥰
Super😂😂
Sukanya❤❤❤❤ prasi❤❤❤❤
കോന്നി തിരിയും തോനുന്നു
Sukanyaye kkalum maturity ind achunum ammunum...entho oru kali kalikka sukanya
ചേച്ചിയും ചേട്ടനും ഇട്ടു കൊഞ്ചിക്കുവാ,, പക്ഷെ രസം ഉണ്ട്, നിഷ്കളങ്കത ആണ് ആ കുട്ടി
@@prameelanair1471 athe...paavama..
അതേ പ്രസീത പറഞ്ഞത് കറക്റ്റ് ആണ് ഇല്ലാത്തൊർക്ക് ഉള്ളവർ കൊടുക്കണം. അത് മക്കളെ ആദ്യം പറഞ്ഞു പഠിപ്പിക്കണം.. കുട്ടികൾ സ്കൂളിൽ കൊണ്ടു പോകുന്ന കറികൾ അവർ ഇഷ്ടം ഉണ്ടെങ്കിൽ അല്ലേ മറ്റുള്ള കുട്ടികൾക്ക് കൊടുക്കൂ എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് വീഡിയോയിൽ.. അങ്ങനെ അല്ല മക്കളെ പഠിപ്പിക്കേണ്ടത്.. അടുത്ത് ഇരികുന്ന കുട്ടികൾക്കും കൊടുക്കണം എന്ന് പറഞ്ഞ് കൊടുക്കൂ. ❤
മക്കൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്🥰
prasi ellam shariyakum, ningalute kunchoose family iniyum valuthakatte athil ninnum ningalkku iniyum paisa kootuthal kittatte , ingane vlog ullathu oraswsam alle , GOD BLESS YOU
♥️🥰
സുകന്യക്ക് ഗ്യാസ് അടുപ്പിൽക്ക് എത്തുന്നില്ല പ്രസിടെ പാകത്തിനല്ലേ ഗ്യാസ് അടുപ്പ് ഇരിക്കുന്നദ്ധ
Hi
ഇത്രയും എരിവ് എങ്ങനെ കഴിക്കും പ്രസി 🙄
👌👌
Hi🙋♂️
Sukanya samsarikkan purakotte aayathkond minda!theya
♥️🥰
Kichu oru hi tharo 😊
സുകന്യ ഇടം കൈയാണോ
ചില ചാനൽസ് കാണുമ്പോൾ കൺഡന്റ് ഉണ്ടാക്കി ആളുകൾ കാണാൻ വേണ്ടി ഇടുന്നത് പോലെയാണ്, നിങ്ങടെ വീഡിയോ കാണുബോൾ മടുപ്പ് തോന്നില്ല, ഒരു കാട്ടിക്കൂട്ടലും ഇല്ല ♥️
Sukanya oru youtube channel thudangu chechi ude samsaram nice🥰
100% കറക്റ്റ്
Sukanya edathe kayyukondanallo ellam cheyyunnathu.innu prasiyundakkiya morukari adyamayittanu kanunnathu.ende monum urulakkizhangu varuthathu nalla ishttanu.vattathil nurukkiyittu uppum mulakum cherthu meenvarukkunnathupole varuthedukkum😊😊😊😊😊😊
Purathu poyi Vanna dress matathryano cook
Sukanya kurachum kuda thadikuraykkan nokkanam
Haii
സുഖനിയാക്കിഷ്ട്ടായില്ല mulak
Super video. 👍
Anikum eshtalla thalennathe chorum kariyum onnum😢.....
ഇനിക്ക് ഇഞ്ചി തൈര് മുളക് തൈര് ഇഷ്ടാ❤❤
തൈരിൽതാളിച്ചതിൽഅഞ്ചാറ്ചെറിയ ഉള്ളികുനുകുനാഅരിഞ്ഞതുകൂടിഇട്ടാൽസൂപ്പറാ.ഞാനുണ്ടാക്കാറുണ്ട്
🥰♥️
ഉരുളകിഴഗ് അടിപൊളിയല്ലേ
ഇതു പ്രസി ഓരോ അനിലെന്റെ you tube ചാനൽ ആണ് സുകന്യ വേണമെങ്കിൽ തനിയേ ഒരു ചാനെൽ തുടങ്ങട്ടെ പ്രസിയുടെ ചാനെൽ ആയതു കൊണ്ട് പ്രസി അല്ലേ അവിടെ സംസാരിക്കേണ്ടത് friends പ്രസിയുടെ സംസാരം കേൾക്കാൻ ആണ് പ്രസി youtube ചാനൽ
Oh pinne
Kichu kuta ❤❤❤❤❤❤
❤❤❤❤❤❤❤
❤❤
Kichu kuta ❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤❤
❤❤❤
❤❤❤
❤
❤️❤️❤️❤️
❤️
❤
♥️🥰
❤❤❤
❤❤❤