Raga Parichayam - Episode 03 | Shama | A Simple Approach

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Raga Parichayam - Episode 03 | Shama | A Simple Approach
    A simple, novel approach to understand the basics and nuances of Sama/Shama Raga.
    #Sama #Shama #ragaparichayam #carnaticmusic #classicalmusic #classicalragas #Samaraga #raga #lecturedemonstration #lecdem #lecture #musiclecture #music
    Tags : introduction to raga, ragas, introduction to ragas, carnatic devotional songs, carnatic hindu devotional song, carnatic songs malayalam, raga parichayam, grahabhedham, deepak varma, shruthi varma, gowri studios, deepak varma songs, mohanam krishnante, malayalam music, carnatic music, graha bhedham, graha bhedham carnatic music
    ANTI-PIRACY WARNING
    This Audio Visual content is Copyright protected and licensed to ShruthiLayaDeeptham. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Those who wish to post any audio video content , licensed to ShruthiLayaDeeptham, in their TH-cam Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
    ©️ 2021 ShruthiLayaDeeptham

ความคิดเห็น • 34

  • @rajendranm9457
    @rajendranm9457 3 ปีที่แล้ว +2

    ശ്യാമ രാഗം കലക്കി. മലയാളികൾക്ക് ആത്മ വിദ്യാലയമേ ഇല്ലാതെ ഒരു ശ്യാമ രാഗ ചിന്ത ഇല്ല തന്നെ. ദീപു, എന്റെ ഒരു guess തെറ്റിയില്ല. Thanks.
    ആ അതി പ്രശസ്ത ഗാനം തുടക്കത്തിൽ മിക്കവാറും "മാനസ സഞ്ചരരെ.." ആണ് എന്നതു പലർക്കും ഒരു പുതിയ അറിവായേക്കും. ദീപു 'മാനസ സഞ്ചരരെ' യും "ആത്മ വിടാലയമേ" യും ഒന്നിന് പിറകെ അടുത്തതായി പാടി സാമ്യത കാണിക്കാമായിരുന്നു.
    രണ്ടു പാട്ടുകളും കേട്ടവർക്കു അവ പാടി verify ചെയ്യാവുന്നതേയുള്ളൂ.
    ഈ രാഗം പൊതുവേ തത്വചിന്താത്മകം ആണ് എന്ന് വിചാരിക്കാം എന്നു തോന്നുന്നു.
    ഈ രാഗത്തിൽ വേറെയും പാട്ടുകൾ ഉണ്ടായേക്കാം. അഭ്ജ്ഞർ പറയട്ടെ.
    ദേവർഷി നാരദൻ തുടക്കമിട്ട രാഗം.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 ปีที่แล้ว

      അതെ, ആ രണ്ടു പാട്ടുകളും ഒരുമിച്ചു പാടി കാണിക്കാമായിരുന്നു. തിരക്കിനടയിൽ വിട്ടു പോയി. അത് ചൂണ്ടികാണിച്ചതിന് 🙏🙏

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    സംഗീതം പഠിക്കണം എന്നു ണ്ടായിരുന്ന സാധിച്ചിട്ടില്ല താങ്കളുടെ യെല്ലാം ഇങ്ങനെ യുള്ള ക്ലാസുകൾ വളരെ യേറെഗുണംചയ്യുംകുറച്ചൊക്കെമനസ്സിലാക്കാൻസാധിക്കും

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 3 ปีที่แล้ว +2

    വളരെ നന്നായി present ചെയ്തിട്ടുണ്ട്🙏🙏

  • @sureshraman9687
    @sureshraman9687 ปีที่แล้ว

    എന്തിനധികം ഈ പറഞ്ഞു തന്ന അറിവ് വെച്ച് ശ്യാമ ഓരു മണിക്കൂർ രാഗം പാടാം.അത്രക്കുണ്ട് ടീച്ചിങ്‌ power.താങ്ക്സ്

  • @ranjinig7352
    @ranjinig7352 3 ปีที่แล้ว +1

    Very good presentation 🌹

  • @raghunathkv6800
    @raghunathkv6800 6 หลายเดือนก่อน

    Nice sir😍😍

  • @sumadevigirishvarma6815
    @sumadevigirishvarma6815 3 ปีที่แล้ว +2

    അസ്സലായി 👏👏👏

  • @mandrake4778
    @mandrake4778 3 ปีที่แล้ว +1

    Super. 👌👌👌👌

  • @muralikalithody4145
    @muralikalithody4145 3 ปีที่แล้ว +1

    Very informative

  • @geethavarma7920
    @geethavarma7920 3 ปีที่แล้ว +1

    Nannayittund🙏🙏

  • @b-dimension9248
    @b-dimension9248 8 หลายเดือนก่อน

    Thank you Sir

  • @sathivijayan4327
    @sathivijayan4327 ปีที่แล้ว

    So informative😊

  • @bijukadungalath4328
    @bijukadungalath4328 2 หลายเดือนก่อน

    ദർശനം പുണ്യദർശനം എന്ന അയ്യപ്പഭക്തിഗാനം.

  • @girijaravi2113
    @girijaravi2113 ปีที่แล้ว

    Arumai

  • @nandukrishnan2784
    @nandukrishnan2784 ปีที่แล้ว

    th-cam.com/video/fR197YMGQ1Q/w-d-xo.htmlfeature=shared - സാർ ഇത് ശ്യാമ ആണോ.. അല്ലങ്കിൽ ഏതു രാഗമെന്ന് പറയാമോ 🥹

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  ปีที่แล้ว

      Not Shyama… its a Gamaka less version of Shankarabharanam, with some notes skipped in a random pattern😊

    • @nandukrishnan2784
      @nandukrishnan2784 ปีที่แล้ว

      @@ShruthiLayaDeeptham full songum sankarabharanam ano.. Idakku mohanam verunnundo?

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  ปีที่แล้ว

      @@nandukrishnan2784 S R GM , SRGP, SRMP ... okke kelkunnundu..

  • @navaneethammusicalentertai4859
    @navaneethammusicalentertai4859 ปีที่แล้ว

    Thank you sir🙏