സർക്കാരിനെ വെട്ടിലാക്കി പി.വി അൻവർ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...
ฝัง
- เผยแพร่เมื่อ 6 พ.ย. 2024
- സർക്കാരിനെ വെട്ടിലാക്കി പി.വി അൻവർ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... പി.വി അൻവറും മലപ്പുറം മുൻ എസ്.പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണം... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അൻവറെ ഇപ്പോൾകേരള ഭരണം ബി ജെ പി യുടെ അടുത്താണ്. നിന്നോട് സംസാരിക്കുന്ന s p വരെ b j p യുടെ സഹായിയായി പോലീസ് വകുപ്പിൽ തുടരുന്ന ആളാണ്
ഇത്തരം കളളൻമാരെ തന്നെ ഡിജിപി ആക്കണം
ഇതൊന്നും മുതലാകാൻ പറ്റാത്ത പ്രതിപക്ഷം ഉണ്ടായിട്ട് എന്ത് കാര്യം
സത്യം
ഇന്ന് രാവിലെ sp ഓഫീസിൽ നിന്ന് തിരിച്ചു അയച്ചപ്പോയെ മനസ്സിലായിരുന്നു അൻവർക്ക പണി കൊടുക്കും എന്ന് 😂😂😂
അധികാരം തലയ്ക്കു പിടിച്ച ഒരു ips കിഴങ്ങനാണു ഇത്.
Athe😂
CM നോട് പറയാനുള്ളത് nice ആയി SP യോട് പറഞ്ഞു 😂, മടിയിൽ കനമില്ലാത്തവർ വഴിയിൽ പേടിക്കേണ്ടതില്ല !!
PV🤞
ഇവനൊക്കെ പെൻഷന്നില്ലാതെ പിരിച്ചുവിടണം
Sathyam
പാവം സുജിത് sir....
ഇയാളുടെ നാൾ എന്ത് ആണ് ആവോ?
പൂരാടം ആവാൻ ആണ് ചാൻസ്... അവർക്കെ ഇത്ര കഷ്ടകാലം ഉണ്ടാവു......
ഒരു IPS കാരൻ്റെ integrity ! ത്ഫൂ
Anwar സെർ ശരിക്കും ഇപ്പൊ ആരു വെട്ടിലാക്കി 😂😂
ഇതിലും നല്ലത് കാലു നക്കി ജീവിക്കുന്നതാണ്
Alla pinne😂
Inganoru nakki enthinaa policil..😂😂
1:20 ഇതിനെ ആണ് കൂട്ടുകൃഷി എന്ന് പറയുന്നത്.
ഇങ്ങനെയുളളവർ നാടിന് ആപത്ത് ആണ്.രാഷ്ട്രീയ- പോലീസ് -ഉദ്യോഗസ്ഥ ഉപജാപക കൂട്ട് കെട്ട് എങ്ങനെ ഉണ്ടാകുന്നു, എങ്ങനെ വർക്കൗട്ടാകുന്നു എന്ന് വ്യക്തമാക്കുന്ന സംഭാഷണം
കഴിവുകെട്ട സർക്കാറും പ്രധിപക്ഷവും.....അൻവർ ..നീ പുലിയാണ്
Eali ALLA Evan Mairu Ahnu😅
അൻവറിന് ഇതിൻ്റെ പങ്ക് കിട്ടാത്തത് കൊണ്ടല്ലേ''😂
Nyayam aaya karyangal parayumpol, ee chali parayunnathil karyamillallo,
സിനിമ മേഖലയിലെ വാർത്തയല്ലാതെ പുതിയ വാർത്ത ഒന്നും ഇല്ലാത്തത് കൊണ്ട് അൻവർക്ക വക ഒരു പുതിയ വാർത്ത 😂😂😂
വെറുതെയല്ല അൻവർന് വിജയം വീണ്ടും വരുന്നത്... 👍
Koppanu😂
❤❤❤ അൻവർ സാർ വിശ്വാസവഞ്ചന കാണിക്കരുത് ഇതൊക്കെ ലാസ്റ്റ് ഘട്ടത്തിലാണ് പുറത്തുവിടുക😂😂😂😂
വിശ്വാസ വഞ്ചന ആണല്ലോ
@@rathishkumarprmarayoor2420 നമുക്ക് അങ്ങനെ തോന്നിയെങ്കിലും അദ്ദേഹത്തിന് തോന്നി കാണില്ല കാരണം പല സംഭവങ്ങളുടെയും ചുരുളഴിക്കാൻ ഉള്ള മുന്നോടിയായി ഇരിക്കും
സാജൻ MLA അൻവർ സർ ന്റെ ആളുകൾ പിന്നാലെ ഉണ്ട് 👌👌👌
പണ്ട് സെൻകുമാറിനെ കുറിച്ച് ക്യാപ്റ്റൻ പറഞ്ഞ കാര്യം ഓർമ്മ വരുന്നു.
സത്യസന്ധതയുള്ള ഒരു ഉദ്യോഗസ്ഥനും ഇല്ലേ നമുക്ക്?
ലെ അൻവർ. ആളറിഞ്ഞു കളിക്കടാ.... 🔥🔥🔥
Anwar 🔥🔥🔥🔥
അൻവർ സൂപ്പർ മാൻ 👍👍👍❤❤❤
❤❤❤ അൻവർ എന്ന ഒറ്റക്കൊമ്പന് വെല്ലാൻ കേരളത്തിൽ ആരുമില്ല എന്ന് മനസ്സിലാക്കിത്തരുന്നത് തെളിവാണിത് ബിഗ് സല്യൂട്ട് സാർ അൻവർ
പോട പൊട്ടാ 🤣🤣🤣
അടിമകൾ താങ്ങിക്കോ... 🤣🤣
ഒന്ന് പോ കമ്മി അൻവർ ഒരു മൈ.... ചെയ്യില്ല ഈ സങ്കി തീവ്രവാദി sp യെ അൻവർ വെറുതെ തള്ളി മറിച്ചു കമ്മികളെ പൊട്ടൻ മരക്കുന്നു
Kuzhimandhi sudappi kundan African MLA👌🏾
Nyayam parympol ingane parayaruth mosham thanne
@@Balu-th5zb ok
പോലീസ് കള്ളൻ ആയാൽ കടപ്പാട് ഉണ്ടായിരിക്കും അപ്പോൾ ഈ സുജിത്ത് ദാസ് എന്ന എസ് പി എന്തൊരു ഒലിപ്പിക്കൽ ആണ് എസ് പി😂😂😂
സുജിത് 😢
പാവം sp ഒരു pc ന്റെ പവർ കൂടി ഇല്ല
പോലീസ് മന്ത്രി ഏത് വാഴ എന്ന് MLA അൻവർ 😂 ആ വാഴേ മാറ്റണം എന്ന് ആണ് അൻവർ
ഇത്തരം പോലീസ് വാലാട്ടി കൾ നമ്മുടെ സേനയെയും രാജ്യത്തെയും ഒറ്റുകൊടുക്കും
Athe athe.. 😂😂
കാക്കിയിട്ടിട്ട് ഇങ്ങനെ കാല് നക്കരുത്
എത്രയോ ലജ്ജാകരം😢
എല്ലാം സംസാരിച്ചു. അതു ലീക്കുമായി.😂
അൻവർ 🔥🔥🔥🔥❤
Anwar 👌
MLAക്ക് മുമ്പിൽ മുതല കണ്ണീർ ഒഴുക്കുന്ന മനുഷ്യ
Chetta sagi
സഹോദരനു ഇട്ടു പണി കൊടുത്തു....
ഉണക്ക പ്രമോട്ടീ..😂
ഉണക്ക പ്രമോട്ടീക്ക് ഇതിലും അന്തസ് ഉണ്ട്, എന്തായാലും MLA പൊളിച്ചു. പൊതുജനങ്ങളോട് പോലീസ് സേനയുടെ ഉത്തരവാദിത്തമില്ലായ്മ പുറത്ത് പറയാൻ കാണിച്ച തൻ്റേടം .. Big salute,
Pv🔥🔥
കല്ലും മണ്ണും പിടിച്ച് നടക്കും
ഹെൽമെറ്റ് വിട്ടു പോയി
ഇന്ന് യുവാക്കളുടെ ഹീറോ അൻവർ സർ ❤
അൻവർ 🙏🙏🙏👍👍👍❤❤❤
പാവം വിശ്വസിച്ചു എല്ലാം വിളിച്ചു പറഞ്ഞു 😊
ഒരു പോലീസുകാരന്റെ അവസ്ഥ
10:36 🚬 le cigarette kathikkunne aarelum keto.... 😀
അൻവർ MLA LDF ആയത് കൊണ്ട് SP കിഴടങ്ങി
എന്നാലും എന്റെ സുജിത്.... ഇങ്ങനെയും താഴാമോ.... അപ്പോൾ കാര്യം കാണാൻ താങ്കൾ ഏതൊക്കെ രീതിയിൽ വിട്ടുവീഴ്ച ചെയ്യുമായിരിക്കും.
Anvar🔥🔥🔥🔥
❤❤anwar
ഇയാൾ ഡിജിപി ആയി റിട്ടയർ ചെയ്യുമെന്നത് സ്വപ്നം മാത്രമാവുമോ..?😂
അവസാനം ആഭ്യന്തര വകുപ്പിന് അൻവറിക്ക ചെസ് നമ്പർ ഇട്ടു.🤓
എല്ലാം ഒറ്റു കാർ 😮😮😮😮
P v anwer പുലി അല്ല പുപ്പുലി ആണ് ആണ് i p s കാർ ഇത്ര ഉളം മാർ ആണോ
Anvar MLA❤
This is kerala police.
മലബാറിൽ കൈക്കൂലി അധികം കിട്ടും അതിനുള്ള വിലപേശൽ
11:15 S. P. യും കൊള്ളാം MLA യും കൊള്ളാം..ഇവിടെ നീതി എങ്ങിനെ കിട്ടും. മിനിസ്ട്രി പിരിച്ചു വിട്ട് governor ഭരണം ഏർപ്പെടുത്തണം.....വെട്ടിയ മരം തിരിച്ചു കിട്ടുമോ?
MLA polichu.❤
Anwar full support ❤
അതെ കുമാരനല്ലേ ഇപ്പോ എല്ലാത്തിനും മുന്നിൽ
Anwar redeemed himself 👍👍👍
ആഫ്രിക്കയിലെ സ്വർണക്കനി എന്തായി
അത് നടക്കുണ്ട് നിനക്ക് കുറച്ചു 💩 തിന്നുടെ വിട്ടുകാർക് കൊടുക്കു 👍🏻👍🏻
Nannait ponund enthada
കേരള ജനതയുടെ സ്വത്തിനും ജീവനും സുരക്ഷ തരേണ്ട വിഭാഗത്തിന്റെ നിലവിലെ അവസ്ഥ...നല്ലവരായ പോലീസുകാരുടെ മനോവീര്യം തകരാതിരിക്കാൻ പ്രാർത്ഥിക്കാം.
E sp very danger
✨✨✨സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര സജീവം എല്ലാ എന്ന് പറയാൻ പറഞ്ഞു..
എന്തു വാഡൈ ഈ കൊച്ച് കേരളത്തിൽ നടക്കുന്നെ
well done mla
അൻവർ എംഎൽഎ 🔥🔥🔥
അങ്ങനെ സിനിമ കഥകൾ തത്കാലം നിർത്തി
സാജനെ വേട്ടയാടാൻ കാണിക്കുന്ന ജാഗ്രത ഉണ്ടായിരുന്നോജനത്തോട്കാ കാണിച്ചാൽ ജനത്തിന് ഗുണം ഉണ്ടായിരുന്നു.
കേരളം പേടിക്കേണ്ട രണ്ട് വിഷ വിത്തുകൾ
ഒരു എംഎൽഎ യെ സർ എന്നല്ലെ വിളിക്കേണ്ടത് .. പ്രോട്ടോക്കോൾ പാലിക്കാത്ത ഇത്തരം പോലീസുകാരെ സർവീസിൽ പോലും നിർത്തരുത്
ഈ നടുവളഞ്ഞവനൊക്കെ ഡിജിപി ആയാൽ 😂
അൻവറിന് ഇതിൻ്റെ പങ്ക് കിട്ടാത്തത് കൊണ്ടായിരിക്കും
ethil aranu mmmm...janam/mla/sp...aranu please onu. parayu
മുഖ്യൻ പകരം ഒരു വാഴ വെച്ചാൽ മതിയായിരുന്നു
അവസ്ഥ 😆😆😆😆😆😆
അമിത് ഷാ.., m. R ajith Kumar,.. പിണറായി.., ലാവ് ലിൻ 😁😁
*😂തനിക്ക് എതിരെ ഉള്ള കേസുകൾക്ക് പുറകെ പോവാതിരുന്നാൽ MLA യോട് "ജീവിതകാലം മുഴുവൻ" കടപ്പെട്ടിരിക്കും എന്ന് സംസ്ഥാന പോലീസിലെ ഏറ്റവും ഉയർന്ന നിലയിൽ ഉള്ള SP😮😮😮😢😢😢😢*
*ദയനീയമായ അവസ്ഥ തന്നെ🫣🫣🫣🫣🫣😱😱😱😱😱*
*എന്തൊക്കെയാണ് ഇരട്ട ചങ്കന്റെ കേരളത്തിൽ നടക്കുന്നത്😂😂😂🤐🤐🤐🤐🤐🤐*
MLA police നെ പറ്റിച്ചല്ലോ
ഞാൻ ആ മേഖല ന്നെ ശ്രദ്ധിക്കാറില്ല.. അയാൾ കത്തിപ്പാടരുകയാണ് 😂😂
ആരാണ് പൊട്ടൻ പൊട്ടൻ കളിച്ചതാര്.
ഈ നായ ആണോ sp
പാവം . SP. പറ്റിച്ചു. MLA .😂
അയ്യോ പ്യാവം😂😂😂😂
Eshanikkaran
PV അൻവർ ❤️❤️❤️❤️❤️
Adimayaayirikkaamennu SP Sujith Das😂
ഒരു പോലീസ് ഡിഗ്ഗ്രിറ്റി ഇല്ലാത്ത പോലീസ് എങ്ങനെ IPS കിട്ടുന്നു അതാണ് നമ്മുടെ സിവിൽ സർവീസ് പരാജയം.
ജോലി പോലും കളയാൻ തയാറാകും നേരായ വഴിയിലൂടെ അല്ലെങ്കിൽ ജോലി ചെയ്യില്ല അതുപോലുള്ള പോലീസ് സംവിധാനം ആണ് മോശമാകുന്നത്.
ബാബുരാജ് പെട്ട് 😂😂😂😂
അൻവർക ഞങ്ങളുടെ സ്വന്തം എംഎൽഎ❤❤❤
തീ ആളിപടരട്ടെ...
E റിക്കാർഡിലുള്ള രണ്ട് കള്ളൻമാരും മലപ്പുറത്തിന് തന്നെ ഭാരമാണ്. ഒരാൾ മരം മുറിച്ചു വിറ്റവൻ.മറ്റേയാൾ ആനക്കാംപൊയിൽ ഏക്കറ കയ്യേറിയവൻ രണ്ട് കള്ളൻമാരുടെ വാർത്ത ചോർത്തി നൽകിയ നിലവിലെ Spക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് .
sp ye nice ayi trap cheyuthu
marunadan super
നേരം വൈകിയതിന് അൻവർക്ക ചീത്ത പറഞ്ഞത് ഇദ്ദേഹത്തെത്തന്നെയല്ലേ ?
അല്ല
ആയൽ എസ്.പി ശശിധരൻ. ഇയാൽ അല്ലാ
അത് ഇപ്പോഴത്തെ SP. ഇത് മുന്‍ എസ്പി
ഉണക്ക പ്രൊമോട്ടി....😂
@@haneefavtr2719 oh ! thanx
വിശ്വാസവഞ്ചകൻ അൻവർ..
നിക്കാൻ പറഞ്ഞാ കുനിഞ്ഞു നിൽക്കുന്ന SP
അൻവർ ബ്രോ വോയിസ് ഇപ്പോളല്ല വിടേണ്ടതു നമുക്കെതിരെ നീങ്ങുമ്പോൾ ആണ് വിടേണ്ടത് ഇത് ചതി ആണ് ഇനി നിങ്ങളെ ആര് വിശ്വസിക്കും എന്നല്ല ഇനി full പോലീസ് ഫോഴ്സ് നിങ്ങൾക്ക് എതിരായിരിക്കും അതുപോലെ സർക്കാരും കാര്യങ്ങൾ ബുതിപരമായി നീക്കണം ഇങ്ങിനെ അല്ല
എന്തൊക്കെ യാ ഈ കേൾക്കുന്നത്
ഇതും ഒരു അവിഹിതം അല്ലല്ലേ..
അൻവർക്ക പുലിയാ കുഞ്ഞാപ്പ ഒക്കെ എന്ത്
ഒരു എസ് പി മറ്റൊരു എസ്പിയെ അഭിസംബോധന ചെയ്യുന്നത് “ഉണക്ക പ്രമോട്ടി, ഒരു എസ്ഐ ആയി കയറി വന്നവനല്ലേന്ന്” 😂😂
എന്താ അവസ്ഥ.!
ഡിജിപി ആകാൻ ഇതിൽപരം യോഗ്യത വേണ്ട.. You are qualified SP 😂
ethu ara record cheithathu ? randu perum arinjondu record cheithu game kalikuva
Sp ക്ക് ആളെ മനസ്സിലാക്കി സംസാരിക്കാൻ അറിയില്ലേ. ഒരു MLA ചീഫ് സെക്രട്ടറി റാങ്കിൽ ഉള്ള ആളാണ്. Sir എന്ന് വിളിക്കാനുള്ള മാന്യത കാണണം. അത് ആരായാലും അങ്ങനെ തന്നെ
Private secretary അല്ല ചീഫ് സെക്രട്ടറി.
@@քռsռօռ tnx🌹
ഒലക്കേടെ മൂഡ് ആണ് mla ചീഫ് സെക്രട്ടറി യോ 😆
Sir ooo , endu sir . Onnupoda 10 Paisa vidyabhyasam illatha ee criminal oke aano ninek sir
@@SspsspSsp-kx2sk അങ്ങനെഎങ്കിൽ ഒരു 90% രാഷ്ട്രീയക്കാരെയും വിളിക്കാൻ പറ്റില്ല. പ്രദാനമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ. ഞാൻ നിയമമാണ് പറഞ്ഞത്.വിദ്യാഭ്യാസവും വിവരവും വെള്ളിയാഴ്ചയും ഇല്ലാത്തവരോട് sory 😇😇