A Trip to Statue of Liberty,New York.Malayalam Vlog.
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Malayalam vlog trip to Statue of Liberty,New York ,USA.The Statue of Liberty (Liberty Enlightening the World) is a colossal neoclassical sculpture on Liberty Island in New York Harbor within New York City, in the United States. The copper statue, a gift from the people of France to the people of the United States, was designed by French sculptor Frédéric Auguste Bartholdi and its metal framework was built by Gustave Eiffel. The statue was dedicated on October 28, 1886.The statue is a figure of Libertas, a robed Roman liberty goddess. She holds a torch above her head with her right hand, and in her left hand carries a tabula ansata inscribed JULY IV MDCCLXXVI (July 4, 1776 in Roman numerals), the date of the U.S. Declaration of Independence. A broken shackle and chain lie at her feet as she walks forward, commemorating the recent national abolition of slavery.After its dedication, the statue became an icon of freedom and of the United States, seen as a symbol of welcome to immigrants arriving by sea.The statue was administered by the United States Lighthouse Board until 1901 and then by the Department of War; since 1933 it has been maintained by the National Park Service as part of the Statue of Liberty National Monument, and is a major tourist attraction.
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
****************************************************
#Statue_of_liberty #SAVAARI
Statue of Liberty യുടെ ചരിത്രത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കു വച്ച എല്ലാവരോടും നന്ദി.ഇതിന്റെ ചരിത്രത്തെ പറ്റിയുള്ള ഒഫീഷ്യൽ വിവരണം ആണ് പങ്കു വച്ചത്.
Please refer
www.nps.gov/stli/learn/historyculture/the-french-connection.htm
www.history.com/this-day-in-history/france-gives-statue-of-liberty-to-united-states-friendship
ചരിത്രത്തിന് ഒരു പ്രശ്നമുണ്ട് ..അത് ആര് എഴുതുന്നുവോ അവരുടെ ഇഷ്ടത്തിനു അനുസരിച്ചാണ് എഴുതുക.
I remember the history of this statue told by SGK❤️ in the programme Sanchariyude diary kurippugal. Thank you for the visual treat👍
Chetta... well narrated as usual..can see lot homework done... keep going 💪💪ente ella support Bro... the way you presenting the each topic give us goosebumps...never get bored... for sure you will reach great heights.. 🙏
Thank you for the support Tharun
The flow in the presentation and knowledge in the subject is here highly appreciated bro.
Thank You 🙏
This brought back memories of my visit 10 years ago.
Thank You 🙏
കാഴ്ചകൾ വെറുതെ അങ്ങു കാണിച്ചു പോകാതെ ഓരോകാഴ്ചകളെക്കുറിച്ചും വിശദമായൊരു വിവരണം കൂടി തരുന്നു. അങ്ങനെ ചരിത്രവും കാഴ്ചകളും സൂപ്പർ photographyum. Beyondwords. Congrats
Thank You 🙏
Thank You brother for details Video about NEWYORK Statue of Liberty
Thank You 🙏
കുറേ നാളായി ട്രാവൽ വീഡിയോ ക്കയി കാത്തിരിക്കുകയായിരുന്നു..സൂപ്പർ😍👏🔥
Thank You 🙏
@@SAVAARIbyShinothMathew നിങ്ങൾ ന്യൂ യോർക്കിൽ എവിടെയാണ് താമസിക്കുന്നെ
ഇത് ഈജിപ്ത്തിൽ വെക്കാൻ വേണ്ടി ഉണ്ടാക്കിയതല്ലായിരുന്നോ skg പറഞ്ഞത് കേട്ടിട്ടുണ്ട്
Exactly I had listened that he explained well
Frederic augesti bartholdy he was french guy ❤️
Yes
The Statue of Liberty which we see now is a Roman Liberty Goddess
Yes I also recently seen in his channel.
Great presentation and very informative! 👏🏽👏🏽
Thank You 🙏
Very happy to see and hear your speech
ഒരു നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒരു travel video,,,, വളരെ വിശദമായി തന്നെ അവതരിപ്പിച്ചു.,❤️❤️, തുടക്കത്തിൽ ഇന്ത്യ എന്നു പറയുമ്പോൾ ഓർമ്മ വരുന്ന താജ് മഹലിൻ്റെ കാര്യം കൂടി സൂചിപ്പിക്കാമായിരുന്നു.....
Thank You Subeesh .. ya that’s is a good suggestion.. I could say that 🙏
ട്രാവൽ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അതോടൊപ്പം കുറെ കാര്യങ്ങളും മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം
Thank You 🙏
New DP🔥🔥
Thank You 🙏
Really interesting with history of the statue! Awesome!
Hi, I regularly watch your Vlog,
Looks very informative. Happy to say that you are improving episode by episode. Keep it up.
Thank You for the support
Your each vedio for me is like an encyclopedia.. May god bless you and your family brother. keep it up.
Thank You 🙏
Beautiful video അങ്ങനെ അതും കണ്ടു സ്റ്റാച്യു ഓഫ് ലിബർട്ടി thanks sir ❤❤❤❤❤❤❤❤❤❤❤❤
🙏🙏
Super explanation... Sure lot of your research behind these details... Appreciate and Hearty congrats bro...
Thank You Eldho 🙏
Hi Shinoj. I just love your episodes. Carry on
Thank You 🙏
Thank you. Very beautiful
SUUUUUPER VLOG DIFFERENT EXPLAIN THANKS
Thank You 🙏
Adipoli.Kurach naal aayi chettande oru travel video kanditt ,ethayalum polichu.Very informative
Thank You 🙏
I recently seen in one of Safari Channel that it's given by Eygpt, it was supposed to install in Egypt but permission denied and finally given to US.
Seeing you after a long time
nice video chetta..you did well detailed story behind the statue of liberty and thank you for accepting my request to do a travel vlog..waiting to see more.
Thank You Ajay
Beautiful vlog ❤
Thank You 🙏
Good..., Video editting super, feel like a professional touch.
Thank You 😊
🗽..
Well explained...👁️
Thank You 🙏
എന്നാണോ ഇതൊക്കെ ഒന്ന് നേരിൽ കാണുന്നത്.... Nice😍😍😍😍😍
💪
I will wait for this type of travel videos thank you shinooj Etta chetta eniyum enganathe video ettal mathi Eth oru request aa plzz , a love your videos 🔥🔥🙏🙏🙏🙏🙏
Thank You 🙏
Super and great job 👏
Thank You 🙏
Hi chetta, nice to c u . have a great weekend ❤️💝.
Happy to learn the history of it. Though I could see it earlier the history was not clearly known. Thank u so much
🙏
My dream destination 😍😎😎 NYC
👍
Beutiful vlog thanks
🙏
സുയസ് കാനലിന്റെ എൻട്രൻസിൽ വേക്കൻവേണ്ടി ഉണ്ടാക്കിയതാണ് ഇത്.
ഞാനും അങ്ങനെയാണല്ലോ കേട്ടിരിക്കുന്നത്
www.nps.gov/stli/learn/historyculture/the-french-connection.htm
www.nps.gov/stli/learn/historyculture/the-french-connection.htm
ഞാനും അങ്ങിനെ കേട്ടു
Athe SGK yum parayund oru sanchariyude dairy kurippil
Awesome video as usual
Thank You 🙏
Very informative video 🥰 Thank you.. NYC is always a Dreamland 😘
Thank You 🙏
Great...
Thank You 🙏
Thank you
Good bro 👍
chetta vedio super aayirunnu .. ini newyork state kurich oru detail vedio idamoo ...
സവാരി ലോഗോ പൊളിച്ചു.അടിപൊളി.
Thank You 🙏
Very informative 👍 interesting 🙏
Thank You 🙏
Thumbnail very well done🙏🔥💯
Thank You 🙏
God bless you
Good explanation..
Thank You 🙏
I learnt about the history of Statue of liberty in social science
അമേരിക്കയിലെ ജീവിത ചിലവ്, tax മറ്റു കാര്യങ്ങൾ വിശദീകരിക്കാമോ. അത്തരം വിഷയങ്ങൾ മറ്റു ട്രാവൽ വ്ലോഗർ മാർ ചർച്ച ചെയുന്നത് കണ്ടിട്ടില്ല... അത് പോലെ ഇന്ത്യയിൽ ജീവിക്കുന്നതിലും, അമേരിക്കയിൽ ജീവിക്കുന്നതിലും എത്രത്തോളം അന്തരം ഉണ്ടെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
Ok sure will do 👍
👍
@@shijojohn2545 Tax is not that high in the US compared to some European countries.
@@shijojohn2545 that means no millionaires in USA.... You mean to say that Nobody can make money in USA??
@@shijojohn2545 നിങ്ങളിൽ ഇതുപോലെ ഉള്ള ചില അച്ചായന്മാർക്ക് അങ്ങിനെ ഉള്ള അഭിപ്രായം കാണും. എന്നാൽ എല്ലാ അച്ചായന്മാരും നിങ്ങളെപ്പോലെ വർഗീയത കലർത്തുന്നവരല്ല. എത്രയോ മുസ്ലിം ഹിന്ദു സിഖ് തുടങ്ങി പല മതത്തിൽ പെട്ടവരും അമേരിക്കയിൽ ജോലി ബിസിനസ് ചെയുന്നുണ്ട്. തന്റെ വർഗ്ഗക്കാർക്ക് മാത്രമുള്ളതാണ് അമേരിക്ക എന്ന് അമേരിക്കൻ ഭരണകൂടം പറയുന്നുണ്ടോ??.... ഞാൻ പോസ്റ്റ് ചെയ്തത് അമേരിക്കയിൽ എല്ലാവരും സാദാരണക്കാർ അല്ല. കോടികൾ ഉള്ള മറ്റു നാട്ടുകാരും ഉണ്ട് എന്ന് ഉള്ളതാണ്.... തന്നെ പോലെ ഇതിലും വർഗീയ വിഷം കാണുന്ന വരോട് നല്ല നമസ്കാരം എന്നേ പറയാനുള്ളു
First comment new change sprr pwli🔥🥰❤️
Thank You 🙏
I WAS THERE IN 1998 AND BOATING IN THE HUDSON RIVER 🥰🤩
Shinoth bro I heard that Statue of Liberty was originally designed for Suez Canal gateway but later gifted to America
New Logo Very 👌
Thank You 🙏
Praise the Lord
thank you so much ,wonderful explanation
Glad you liked it
Small video ,but contains good knowledge...
Thank You 🙏
Super 👍🏻👍🏻
Thank You 🙏
New dp new name totally new ❤️superb
Thank You 🙏
Nalla avatharanam
Very informative
Thank You 🙏
Chetta vedio sooper aayirunnu.. ini newyork le county s kurich ulla details aayi oru vedio idamoo ...plzz.
Thank u
ഞാൻ ഇങ്ങനെ ഒരു കഥയും കേട്ടിട്ടുണ്ട്(സഫാരി ടീവിൽ )
ഏഷ്യയിലേക്ക് വെളിച്ചം വഹിക്കുന്നത് ഈജിപ്ത്, (പ്രോഗ്രസ് കാരിംഗ് ദി ലൈറ്റ് ടു ഏഷ്യ എന്നും അറിയപ്പെടുന്നു,) ഇത് ഒരു വലിയ നിയോക്ലാസിക്കൽ ശില്പത്തിനുള്ള പദ്ധതിയായിരുന്നു. 1860 കളുടെ അവസാനത്തിൽ ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബർത്തോൾഡി രൂപകൽപ്പന ചെയ്ത ഈ പദ്ധതി ഈജിപ്തിലെ പോർട്ട് സെയ്ഡിലെ സൂയസ് കനാലിന്റെ പ്രവേശന പാതയിൽ ഒരു ടോർച്ച് വഹിച്ച കവർച്ചക്കാരായ സ്ത്രീയുടെയോ കർഷകന്റെയോ പ്രതിമയായിരിക്കും. പ്രതിമ 86 അടി ഉയരത്തിലും അതിന്റെ പീഠം 48 അടി ഉയരത്തിലുമായിരുന്നു. നിർദ്ദിഷ്ട പ്രതിമ ഖേദിവ് നിരസിച്ചു, വിലകൂടിയ ചെലവ് ചൂണ്ടിക്കാട്ടി, 1869 ൽ ഫ്രാങ്കോയിസ് കോയിനെറ്റ് രൂപകൽപ്പന ചെയ്ത പോർട്ട് സെയ്ഡ് ലൈറ്റ്ഹൗസ് അതേ സ്ഥലത്ത് തന്നെ നിർമ്മിച്ചു.
പുരാതന ഈജിപ്ഷ്യൻ ഭീമൻ പ്രതിമയുമായി അബു സിംബെലുമായി ബർത്തോൾഡി കണ്ടുമുട്ടിയതാണ് സൂയസിന്റെ വായിൽ ഒരു പ്രതിമ എന്ന ആശയം പ്രചോദിപ്പിച്ചത്. പുരാതന കൊളോസസ് ഓഫ് റോഡ്‌സിനെക്കുറിച്ച് ബർത്തോൾഡി കൂടുതൽ ഗവേഷണം നടത്തി (പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്ന്, ദ്വീപുകളുടെ പ്രധാന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ ഗ്രീക്ക് ദേവനായ ഹീലിയോസിന്റെ 33 മീറ്റർ ഉയരമുള്ള പ്രതിമയായിരുന്നു ഇത്) പെൺ ഫെല്ലയുടെ രൂപകൽപ്പനയുമായി മുന്നോട്ട് വന്നു ഇത് പിന്നീട് ഒരു ക്ലാസിക്കൽ ദേവതയായി പരിണമിച്ചു.
ഈജിപ്ഷ്യൻ പദ്ധതിയുടെ പരാജയത്തിനുശേഷം, ബാർത്തോൾഡി തന്റെ രൂപകൽപ്പനയെ ലിബർട്ടി എൻലൈറ്റിംഗ് വേൾഡ് എന്ന പേരിൽ പുനരുപയോഗിച്ചു, ഇത് സ്റ്റാച്യു ഓഫ് ലിബർട്ടി എന്നറിയപ്പെടുന്നു, ഇത് 1886 ൽ ന്യൂയോർക്ക് ഹാർബറിൽ സ്ഥാപിച്ചു
very good
Thank You
സ്വാതന്ത്ര്യത്തിൻ്റെ വിലയറിയുന്ന അമേരിക്ക ,മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിൽ കയ്യിടുന്നതിനെ ഈയവസരത്തിൽ ഓർമ്മിച്ചത്.. ആരൊക്കെ...?
Thank You 🙏
@unni , 100%👍
Super 😍🥰🥰
Good
Thank You 🙏
Actually statue of Liberty സിയിസ്cannal sidel vekkan udeshicha oru Egyptian vanitayude prathima aanu pakshe cannal nirmikunnathinte chelav koodutal karanam aa project venda ennu vechu pakshe statue nte work appolekum teernirunnu appol aanu avar ath americalek ayachath
Sanchariyude dairykuripukal kanda ariv aanu
Supereaa👏👏👏
Thank You 🙏
Good post
Thank You 🙏
Dp😍😍😍😍 🔥🔥🔥🔥
Thanks 👍
🙏
സന്തോഷ് ജോർജ് കുളങ്ങര യെ കാൾ നല്ല അവതരണം ❤❤❤❤
Thank you 🙏
1000th like😌❤️
Super😍
Thank You 🙏
അമേരിയയെക്കുറിച്ചുള്ള നിങ്ങളുടെ videos ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. പഴയ കെട്ടിടങ്ങളുടെ സൗന്ദര്യം പുതിയവയ്ക്കില്ല. Immigration museum ഉത്തമ ഉദാഹരണം
Athe. Evide Europe lum angane thanne
Powli❤️
🙏
സൂപ്പർ!
Thank you 🙏
Very nice vedeo as usual. Hats off to you Mr Shino. But there lies a real twist in this statue. I have been to this place twice and heard a different story then.Since I was on official duty and a guest of USA then, official guide was with me and he had narrated a story wrt this statue connecting SUEZ CANAL. I think that version is the real fact. Please get it checked and clarify lat
വീഡിയോ ഇഷ്ട്ടപ്പെട്ടു സാർ അടുത്തത് അവിടുത്തെ ഒരു മലയാളിയുടെ ജീവിതഷൈലികളെക്കുറിച്ചു പിന്നെ മലയാളിചെയ്യുന്ന ജോലികളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ സാർ
Thank You 🙏👍
സൂയസ് കനാലിന്റെ മുന്നിൽ ഇരിക്കേണ്ട സാധനം.
Oru Sanchariyude Diary Kurippukal | EPI 369 14:41(STATUE OF LIBERTY)
1 മാസത്തെ ഇടവേളക് ശേഷം SGK തിരിച്ചുവന്നെ💙
Nice video.......I went all the way to the head by inside steps. After 911 they stopped allowing people inside.
Now it’s open inside due to Covid
👌✌️
From പാലാ 😎
Thank you 🙏
Poli
Havooo smadhanam aiii... Njan dhe ivde indd.....
good
Thank You 🙏
Orikkal njan ith neritt kaanum
Does, it first decided to instal near sooyas canal ?.?.?.....
Bro old Dp was better 😁
nerathe umayappayil,ippo ivede
walk around video iniyum predishikunnu
Nasayum spacexum tesla yum oke kanikumenne predishichote
Nice, From Holy Land lsrael.
What is the height of this statue? Maybe 6'5"?.
Ellis island was the only gateway to America by ship for centuries. Don't miss important info.
I think it’s 151 feet (46 metres) tall and weighed 225 tons.. thank you
Love from pala 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Thank You 🙏
എന്തെ വീഡിയോ വരാതെ.. എന്ന് ആലോചിക്കുകയായിരുന്നു......❤️
Thank You 🙏 for the support Amal
ചേട്ടാ ഈ മൊട്ടത്തല തണുക്കത്തില്ലേ...😀😀😀
നല്ല വിവരണം. എല്ലാ വീഡിയോയും കാണാറുണ്ട്. അവതരണത്തിലെ മികവ് കൊണ്ട് കേട്ടിരുന്നു പോകും.
😀😂Thank You so much
👌👌👌
11 years aayi Manhattil il ulla njan- staten island ferry yil keri orupaadu pravasyam rounds adichathallathe, ithu vare irangi kandilla🤣
🙏🙏🙏
🙏