അമേരിക്കയിലെ കൃഷിപ്പണി-Malayalam Vlog.

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 744

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 ปีที่แล้ว +8

    Instagram: instagram.com/savaaribyshinoth/
    Clubhouse- www.clubhouse.com/@savaari

    • @Tech_no_logic-uap
      @Tech_no_logic-uap 3 ปีที่แล้ว

      ningal enth visa ill aanu usa ill eathiyee?

  • @abinpeter8148
    @abinpeter8148 3 ปีที่แล้ว +232

    അവസാനം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ആ പഞ്ച് dialogue ഒണ്ടല്ലോ ഒരു രക്ഷയുമില്ല 💯

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +15

      Thank You 😊

    • @SalamSalam-zn1pu
      @SalamSalam-zn1pu 3 ปีที่แล้ว +2

      സത്യം അതാണ് എനിക്കും ഇഷ്ടം

    • @muhammedrashid5227
      @muhammedrashid5227 3 ปีที่แล้ว +1

      💯

    • @MrNazirpp
      @MrNazirpp 3 ปีที่แล้ว +2

      @@keralahunk അമേരിക്കൻ കാഴ്ചക്കാരാവണം

    • @ARUN3108
      @ARUN3108 3 ปีที่แล้ว +1

      True !! That’s what I usually watch first in the video 😅

  • @CaptBinoyVarakil
    @CaptBinoyVarakil 3 ปีที่แล้ว +25

    ഞാനും ഒരു കർഷകൻ ആണ്.... വീട്ടിൽ ആവശ്യമായ എല്ലാം കൃഷി ചെയ്യുന്നുണ്ട്... വാഴ, കപ്പ, ചേന, ചേമ്പ്, മുളക്, കുമ്പളം, മത്തൻ ഇതെല്ലാം ഉണ്ട്..... താങ്കളുടെ കൃഷിക്ക് വിജയാശംസകൾ.... All the best 👍

  • @thalipolichannel7914
    @thalipolichannel7914 3 ปีที่แล้ว +43

    അമേരിക്കയിൽ ആണെങ്കിലും ഇപ്പോഴും മലയാളത്തിലെ പഴയ തനിമയെ സ്നേഹിക്കുന്നു ഒരു അവതാരകൻ

    • @noufalsiddeeque4864
      @noufalsiddeeque4864 ปีที่แล้ว

      അറിവ് ഉള്ള മനുഷ്യൻ അല്ലെ.

  • @joseantony6521
    @joseantony6521 3 ปีที่แล้ว +21

    താങ്കളുടെ സംസാരം കേട്ടാൽ എല്ലാ മൂഡോഫും മാറി ഫ്രെഷ് ആയ ഫീലാണ്...

  • @TECHMFK
    @TECHMFK 3 ปีที่แล้ว +3

    ആരെയും പിടിച്ചിരുത്തുന്ന അവതരണം സംഭാഷണത്തിനിടയിൽ അല്പം നർമങ്ങളും പിന്നെ അവസാനത്തിൽ അർത്ഥവത്തായ ചില യദാർഥ്യങ്ങളെ ഓര്മപ്പെടുത്തലും ലേശം ഉപദേശവും. മൊത്തത്തിൽ കേട്ടിരിക്കാൻ നല്ല രസാ

  • @LIFE-gc2id
    @LIFE-gc2id 3 ปีที่แล้ว +19

    അമേരിക്കയിലെ ഓരോ കാര്യങ്ങളും മനസ്സിലാക്കുവാൻ സാധിക്കുന്നതിൽ സന്തോഷം. നന്ദി ഷിനോദ്ജി.

  • @sintochan7
    @sintochan7 3 ปีที่แล้ว +251

    ഞാൻ ഒരു കോടീശ്വരൻ ആണെന്ന് അറിയില്ലായിരുന്നു. 50 ഡോളറിന്റെ ചെമ്ബരത്തിയാണ് ഇവിടെ ആട് തിന്നുന്നത് ✌️

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +11

    കൃഷി....... ഹൃദയത്തിന്റെ സന്തോഷം. അച്ചായാ..... സന്തോഷിക്ക്.... ആ സന്തോഷത്തിൽ ഞാനും.

  • @sivadasanm.k.9728
    @sivadasanm.k.9728 3 ปีที่แล้ว +2

    വാചാലമായ അടിപൊളി വിവരണം തന്നെയാണ് ഈ പരിപാടിയുടെ ആകർഷണീയത. അമേരിയ്ക്കയിൽ അതും അവിടുത്തെ ഗ്രാമങ്ങളിൽ ജീവിതത്തിൽ ഒരിയ്ക്കൽ പോലും വരാനൊ കാണാനോ കഴിയാത്ത ഞങ്ങളേപ്പോലുള്ള ധാരാളം മലയാളികൾക്കിതെല്ലാം കൗതുകവും ഒപ്പം പുതിയ അറിവുകളുമാണ്. Very good. Thanks a lot. 👍👍👍

  • @truepath2115
    @truepath2115 3 ปีที่แล้ว +102

    അമേരിക്കയിലും കൊതുക്.. ഓഹ് സമദാനായി 😜😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +5

      😂😂😂

    • @MiniGeorge654
      @MiniGeorge654 3 ปีที่แล้ว

      കൊതുകു മാത്രമല്ല ഈച്ച യും പാറ്റയും ഒക്കെയുണ്ട് ഡോർ തുറന്നാൽ അകത്തു കേറും 😅

    • @cyriljacob4839
      @cyriljacob4839 3 ปีที่แล้ว

      Athentha America Marsilonum alalo.

    • @truepath2115
      @truepath2115 3 ปีที่แล้ว

      @@cyriljacob4839 ബുദ്ധിമാൻ അനക്ക് ഒരു കുതിരപ്പവൻ 🤣

    • @gouthamkrishna5034
      @gouthamkrishna5034 3 ปีที่แล้ว

      @@cyriljacob4839 😂

  • @shajahanahmed7500
    @shajahanahmed7500 3 ปีที่แล้ว +5

    നിങ്ങൾ ഇതൊക്കെചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം വിജയാശംസകൾ.ഇതിന്റെ വളർച്ചാ ഘട്ടങ്ങൾ കാണിക്കണം പിന്നെ എല്ലാ എപ്പിസോഡിലും ഉണ്ടാകുന്ന അവസാനത്തെ ഇടിവെട്ട് ഡയലോഗ് 👍

  • @manuganga9204
    @manuganga9204 3 ปีที่แล้ว +5

    നിങ്ങളുടെ ഈ എളിമയും വിനയവും ആണ് നിങ്ങളെ ഈ നിലയിൽ എത്തിച്ചത്.... 🌹🌹🌹
    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
    ആശംസകൾ സഹോ.... 👍💞💞💞💞💞💞💞💞💞💞💞

  • @maithrigopidas8812
    @maithrigopidas8812 3 ปีที่แล้ว +4

    കണ്ടിരിക്കാൻ നല്ല രസമുള്ള വീഡിയോ. ഇനിയും പുതിയതു കാത്തിരിക്കുന്നു

  • @reality1756
    @reality1756 3 ปีที่แล้ว +4

    എന്റെ പൊന്നുബ്രോ. നിങ്ങളുടെ വ്ലോഗ് കണ്ടു കണ്ടു അവിടെയൊക്കെപോകാൻ കൊതിവരുന്നു.

  • @sudhakarenmp5267
    @sudhakarenmp5267 3 ปีที่แล้ว +7

    പച്ചക്കറി കൃഷിയുടെ വിവിധ ഘട്ടങ്ങൾ ഇടയ്ക്ക് പ്രതീക്ഷിക്കുന്നു.👍

  • @labeeb1014
    @labeeb1014 3 ปีที่แล้ว +1

    മക്കളെയും കൂട്ടി കൃഷി ചെയ്ത ഏട്ടനൻ ഒരു മാതൃക ആണ്

  • @udayakumar7919
    @udayakumar7919 3 ปีที่แล้ว +1

    ചേട്ടനൊരു ജീനിയസ് ആണ്.....

  • @anilkumar1976raji
    @anilkumar1976raji 3 ปีที่แล้ว +13

    നല്ല ശബ്ദം, നല്ല അവതരണം 👍👍

  • @sijukjose3722
    @sijukjose3722 3 ปีที่แล้ว +4

    അമേരിക്കയിലെ കൃഷിക്കാരൻ തകർത്തു...

  • @ajithjoseph7321
    @ajithjoseph7321 3 ปีที่แล้ว +3

    അമരിക്കയിൽ ജോലി തിരക്കിൻ്റ ഇടയിലും തനി കേരള കർഷകൻ ആയി കൃഷി ചെയുന്ന ക്യഷിയെ സ്നേഹിക്കുന്ന ചേട്ടനും കുടുംബത്തിനും ഒരായിരം സ്നേഹ ആശംസൾ ന്നേരുന്നും.

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว +1

    ഷിനോദ് ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് നാട്ടിലെ പോലെ മുണ്ടൊക്കെ ഉടുത്ത v അടി െപാ ളി ലാസ്റ്റ്‌ ഉള്ള പഞ്ച് ന്ധയ ലോക് സൂപർ👍👍🙏

  • @anithatr2136
    @anithatr2136 3 ปีที่แล้ว +1

    ഇവിടെ ഇപ്പോൾ മിക്കവരും കൃഷി ചെയുന്നുണ്ട്. ഇതിൽ മിക്ക ചെടികളും എന്റെ വീട്ടിൽ ഉണ്ട്‌. അമേരിക്കയിൽ ആയിരുന്നെകിൾ കുറേ പൈസ സമ്പാദിക്കാമായിരുന്നു. അമേരിക്കയിൽ ചെമ്പരത്തി എത്തിയപ്പോൾ എന്തൊരു ഗമ.

  • @sajinkp8141
    @sajinkp8141 3 ปีที่แล้ว +10

    This video is giving good message to our new generation. Best wishes to senior farmer and junior farmers...❤️👍🏻👏🏻

  • @valsalaraman8257
    @valsalaraman8257 3 ปีที่แล้ว

    കാവി കൈലിയും പച്ചമലയാളവും അവസാനത്തെ പഞ്ച് ഡയലോഗും ആകെകൂടി കലക്കി. ഇവിടുള്ള സായിപ്പുമാർ മണ്ണിൽ കാലു തൊടാൻ മടിക്കുമ്പോ അങ്ങു ന്യൂയോർക്കിൽ ഒരു മടിയുമില്ലാതെ ഉള്ള സ്ഥലത്തു കൃഷി ചെയ്യാൻ തോന്നുന്നത് big salute

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +3

    എന്റെ വീട്ടിലും ചെബരത്തിയും കള്ളറുള്ള ചെടിയും(പേരറിയില്ല) ഉണ്ട് 🌺🌺🌺❤️👍

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +131

    വെട്ടുകത്തി പെട്ടിയിൽ.ഇട്ട് അമേരിക്കൻ എയർപോർട്ടിൽ ഇറങ്ങാൻ കാണിച്ച ധൈര്യം 🙄
    ചേട്ടൻ ചാൾസ് ശോഭരാജന്റെ ആരെങ്കിലും 😂😂

  • @jomalgeorge9844
    @jomalgeorge9844 3 ปีที่แล้ว +32

    ലെ ചെമ്പരത്തി: എന്റെ range എന്താന്ന് മനസിലായോടാ പിള്ളേരെ😎

  • @proudbharatheeyan23
    @proudbharatheeyan23 3 ปีที่แล้ว +8

    ഞാനും ഒരു അടുക്കള തോട്ടം പരിപാലിക്കുന്നു
    അതിൽ ഒരു പൂവ് വരുമ്പോൾ ഉള്ള സന്തോഷം അത് വേറെ ലെവലാണ്
    അത് അനുഭവിച്ചവർ കുറവാണ് എന്നൊരു വിഷമം മാത്രം

  • @ebinmathewjose6459
    @ebinmathewjose6459 3 ปีที่แล้ว +1

    ഷിനോദേട്ടാ...
    video എന്നത്തെയും പോലെ നന്നായി. മറ്റ് ബഹളങ്ങളൊന്നും ഇല്ലാതെ താങ്കളുടെ സംസാരം മാത്രം കെട്ടിരിക്കുന്നത് ഒരു സന്തോഷമാണ്. മാസ്ക്കൊന്നും ഇല്ലാതെ നിങ്ങളെല്ലാം കറങ്ങി നടക്കുന്നത് കാണുമ്പോൾ കൊതിവരുന്നു. എന്നെങ്കിലുമൊരിക്കൽ നിങ്ങളെ കാണാം എന്ന് പ്രതീക്ഷിക്കുന്നു. അപ്പൊ, ഇതുപോലെ തന്നെ ഇനിയങ്ങോട്ടും ഉഷാറാക്ക്❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      Thank you Ebine 🙏 Sukmayi erikunnu ennu karuthunnu

    • @ebinmathewjose6459
      @ebinmathewjose6459 3 ปีที่แล้ว

      @@SAVAARIbyShinothMathew സുഖം ചേട്ടാ...മംഗലാപുരത്ത് ഡിഗ്രീ final year ആണ്. Lockdown മാറിയിട്ട് വേണം ചെന്ന് പരീക്ഷയെഴുതാൻ...

  • @lisajoseph7265
    @lisajoseph7265 3 ปีที่แล้ว +3

    The comment box tells how much we accept Savaari...
    Good comments....
    Credit goes to you bro...
    Keep going...

  • @manuganga9204
    @manuganga9204 3 ปีที่แล้ว +1

    ഹിബിസ്ക്കസ് റോസ സൈനൻസിസ്..... ചെമ്പരത്തി 👍👍👍

  • @moidurajalas6641
    @moidurajalas6641 3 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ ശെരി യാണ്

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +13

    ഇങ്ങനെ മാസ്ക്ക് ഇ ല്ലാതെ സംസാരിക്കുന്നത് കാണുമ്പോ തന്നെ കൊതിയാവുന്നു

  • @albinjohn9409
    @albinjohn9409 3 ปีที่แล้ว +1

    Chettante Ela videos njan kanarund.. Way of presenting Adipoli aanu …Epozum note cheythu karyam ella video ante avasanam conclude cheyumbol Parayana karyangal oru nala thirich arivanu kannunvarku …cheriya timel valare detail aayit Neat and clear aayit chettan videol karyangal Paranju tharanund athum nala neat malayathil… great effort…All the very best chetta 😍

  • @sharathdya
    @sharathdya 3 ปีที่แล้ว +1

    Chettante veediyokallude prathyekatha simple ayi nattile karyangallumayi tharathamyapeduthumbozhannu...athukondu pettannu relate cheyan pattunnu...chettante ella videosum kanarundu...Ellam adipoli...kepp doing chetta

  • @iamsteevejohns.2508
    @iamsteevejohns.2508 3 ปีที่แล้ว +4

    "കൊള്ളാം അടിപൊളി വീഡിയോ... ❤️💯."
    ഞാൻ എൻ്റെ വാക്കു പാലിച്ചു; വീഡിയോയും കണ്ടു, അഭിപ്രായവും പറഞ്ഞു.! 😁

  • @jyothismathew6151
    @jyothismathew6151 3 ปีที่แล้ว +28

    കാവി ലുങ്കി ഉടുത്ത് കൃഷി സൂപ്പർ
    കൃഷി കേരളത്തിൽ ഞങ്ങൾ പൊളിച്ചടുക്കുവാ .

  • @anisworld9377
    @anisworld9377 3 ปีที่แล้ว +2

    2.19 കാണിച്ച ചെടി നാട്ടിൽ നമ്മുടെ കിണറിന്റെ sideil കിളിച്ചുവരുന്നതാണ് ഞാൻ കഴിഞ്ഞ ദിവസം giantil പോയപ്പോ കണ്ണാടിച്ചെടി കണ്ടു ഒരെണം എടുത്തു 16 usd 😍😅
    😍

  • @sajubabu1347
    @sajubabu1347 3 ปีที่แล้ว +1

    ചേട്ടാ അടിപൊളി സൂപ്പർ വളരെ നന്നായി അവതരണാശയിലി അടിപൊളി ചേട്ടാ

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 ปีที่แล้ว

    അവസാനത്തെ ഡയാലോഗ് പൊളിച്ചു👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️🌹🌹🌹🌺🌺🌺🧡💛💚💘💖💜💙👍👍👍👍

  • @cinemakaanunnavan7152
    @cinemakaanunnavan7152 3 ปีที่แล้ว +60

    3:08 കൊച്ചിന് അറിയില്ലല്ലോ അമേരിക്കേയിലെ നമ്പർ വൺ മലയാളി യൂ ട്യൂബ്റിന്റെ ഫ്രയിമിയിൽ ആണ് വന്നു കയറിയതെന്ന് 😎😎😁

    • @trivandrumcafe5636
      @trivandrumcafe5636 3 ปีที่แล้ว +5

      😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +6

      😂😂😂

    • @jishnuks5394
      @jishnuks5394 3 ปีที่แล้ว +5

      കൊച്ച് സോറി പറഞ്ഞിട്ട പോയത്.... അതാണ്...😂😂

    • @akhil-j
      @akhil-j 3 ปีที่แล้ว +1

      😁😁

  • @prasannathomasthomas5920
    @prasannathomasthomas5920 3 ปีที่แล้ว

    തോട്ടി ഇഷ്ട്ടപ്പെട്ടു. കിട്ടിയാൽ നന്നായിരുന്നു. സൂപ്പർ,

  • @midhunp2765
    @midhunp2765 3 ปีที่แล้ว +1

    Chetta nigal kollam..nalla sound, nalla presentation. Etevum manoharamai Amerika enna rajyam namuku kanich tharunu..vesham polichu tto..black shirt, kaavi kaili, malayaali daa🔥🔥🔥

  • @christyka1407
    @christyka1407 3 ปีที่แล้ว +1

    Presentation ആണ് ചേട്ടന്റ main ❤️❤️❤️❤️❤️

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 3 ปีที่แล้ว +1

    Enikkum krishi othiri ishtamanu ee video athukond kurachu kooduthal ishtam aakukayum cheythu. Njanum pala nursary yil poyi kaanunna plant okke medichu nadunna aalanu

  • @AnnakuttiesTales
    @AnnakuttiesTales 3 ปีที่แล้ว

    ഒരു രക്ഷയും ഇല്ല ചേട്ടൻ പൊളിയാണ്.... എല്ലാം കൊണ്ടും 👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +1

    നന്നായിരിക്കുന്നു ഷിനോ!

  • @shintus7760
    @shintus7760 3 ปีที่แล้ว

    നല്ല അവതരണം..ചിരിയും ചിന്തയും ഉണ്ടായി എനിക്ക്...

  • @saifullahsaifu6977
    @saifullahsaifu6977 3 ปีที่แล้ว +2

    ഇനിയും ഇടുപോലെത്തെ വീഡിയോസ്
    പ്രതീക്ഷിക്കുന്നു 😊

  • @subykmry
    @subykmry 3 ปีที่แล้ว

    Whatsappഉം instagramഉം clubhouse മൊന്നും ഞങ്ങളുടെ വയറു നിറക്കില്ലെന്നറിയാം.. പക്ഷേ ചേട്ടൻ്റെ ഓരോ വീഡിയോസും ഞങ്ങളുടെ മനസ്റ്റു നിറക്കാറുണ്ട്‌, ചിന്തിപ്പിക്കാറുണ്ട്.....
    ശുദ്ധ മലയാളത്തിലുള്ള ചേട്ടൻ്റെ കൃഷി വിവരണം അടിപൊളിയായി....
    പിന്നെ ചേട്ടൻ്റെ first Live ഗംഭീരമായിരുന്നു... ഇടക്ക് നമ്മുടെ പേരൊന്ന് വായിച്ചു കേട്ടത് വലിയ സന്തോഷമായി.....🧡❤️💛💚💙💜

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      Thank You for the nice words... club houseil undo?

    • @subykmry
      @subykmry 3 ปีที่แล้ว +1

      @@SAVAARIbyShinothMathew club house il und..just join cheythe ullu...chetante innalathe
      Session wind up cheyyan nerathanu kandath...Adutha sessionil samsarikan patrum ennu pratheekshikunnu..❤️❤️❤️❤️

  • @beeshanireesh1628
    @beeshanireesh1628 3 ปีที่แล้ว +1

    എന്നത്തേയും പോലെ ഇന്നും super

  • @lecturestudio4640
    @lecturestudio4640 3 ปีที่แล้ว +1

    U r my new favorite among vlogers. Crisp and factual.

  • @PratheeshB-n9x
    @PratheeshB-n9x 10 หลายเดือนก่อน

    അമേരിക്കയിലെ പച്ചപ്പ് കണ്ടപ്പോൾ സന്തോഷം തോന്നി. അവിടെ പോകാൻ പറ്റിയാൽ ചെവിയിൽ രണ്ടു ചെമ്പരത്തിപ്പൂവും വെച്ച് നടക്കും. അത്രക്ക് demand alle...😊😊😊

  • @ignatiusdavid7397
    @ignatiusdavid7397 3 ปีที่แล้ว +1

    Very informative video. Tks for showing American style. Your final advice is the best.

  • @suneeshnt1090
    @suneeshnt1090 3 ปีที่แล้ว +1

    America is always natural....
    Beautiful...💖💖💖
    Thanks bro..🥰🥰

  • @Saleemsaleem-vp2ic
    @Saleemsaleem-vp2ic 3 ปีที่แล้ว +1

    അവതരണം ഒരു രക്ഷയും ഇല്ല😍😍

  • @mayasanthosh5495
    @mayasanthosh5495 3 ปีที่แล้ว

    വേറെ ലെവൽ ആണ് മാഷേ നിങ്ങൾ

  • @gokulvijayanarayan2003
    @gokulvijayanarayan2003 3 ปีที่แล้ว

    Avatharanam.....kelkaan.......Nalla.....rasam👍

  • @salmanulfarisfaris1368
    @salmanulfarisfaris1368 3 ปีที่แล้ว +3

    എപ്പോഴും wait ചെയ്യും പുതിയ video ക്കു വേണ്ടി

  • @rajeevkoliyadan152
    @rajeevkoliyadan152 3 ปีที่แล้ว +1

    ചേട്ടാ... ആ.. ചെമ്പരത്തിയെ കുറിച്ച് പറഞ്ഞത്.... പൊളിച്ചു... എന്നാലും.... നമ്മുടെ ചെമ്പരത്തി... നാട്ടിലെ വള്ളി ട്രൗസർ.... അവിടെ ബർമുഡ...

  • @keraladesigns2606
    @keraladesigns2606 3 ปีที่แล้ว +1

    Oru rakshayumilaa.. അവതരണം.. സൂപ്പർ..🥰😎👍

  • @arjundevkv1438
    @arjundevkv1438 3 ปีที่แล้ว +7

    ന്ന പിന്നെ lawn ഒക്കെ മാറ്റി ഫുൾ കൃഷി ആക്കിക്കൂടെ😉.നാട്ടിൽ തന്നെയാ നല്ലത് ചെടി 'അമ്മ എങ്ങോട്ടേലും പോയി വരുമ്പോ നുള്ളി പെറുക്കി കൊണ്ടുവരും

  • @jaythomas2656
    @jaythomas2656 3 ปีที่แล้ว +1

    excellent presentation chetta.... very mature and explaining in very detailed manner.. well done... I am sure you will reach in big screen its just matter of time...

  • @angusskpeter606
    @angusskpeter606 3 ปีที่แล้ว +2

    നല്ല ശബ്‌ദം ❤

  • @anithapreyadarshaniramacha9849
    @anithapreyadarshaniramacha9849 3 ปีที่แล้ว +1

    U can take knife like sharp things in Checking luggage. Yes in Bangalore also 🌺 & crotons are costly.

  • @jabirnazeeb9157
    @jabirnazeeb9157 3 ปีที่แล้ว

    ആർക്കും മനസ്സിലാവുന്ന നല്ല മലയാളത്തനിമയുള്ള അവതരണം shinoth വീഡിയോകൾ കാണുവാൻ വൈകിപ്പോയി, കുറെ ജാട കാണിക്കുന്നവന്മാരുടെ വീഡിയോകളിൽ നിന്നും ഏറ്റവും വ്യത്യസ്തവും അറിവ് പകരുന്നതും അതിലേറെ താങ്കൾ അവതരിപ്പിക്കുന്നത് ഏതു രാജ്യത്തെയാണോ അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിത്തരുന്നതുമാണ് ഷിനോദിന്റെ വിഡിയോയും അവതരണവും, എല്ലാ വിഡിയോയും ഇപ്പോൾ കാണുന്നുണ്ട്, കൂടുതൽ സബ്സ്ക്രൈബ്ർസ് എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @JstJJay
    @JstJJay 3 ปีที่แล้ว +2

    Chettayi dollar tree pole olla kadayil poyi plastic laundry basket medichu bottom cut cheythal cheap aayi tomato cage ondakkam

  • @annalisavezhampassery5251
    @annalisavezhampassery5251 3 ปีที่แล้ว

    Intelligent and cultured oeople God bless America

  • @futurearetask
    @futurearetask 3 ปีที่แล้ว

    അതിമനോഹരമായ Presentation....

  • @amburs3532
    @amburs3532 3 ปีที่แล้ว +1

    വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു 👍

  • @crystalprostudio3735
    @crystalprostudio3735 3 ปีที่แล้ว

    സൂപ്പറായി എന്റെ സാറേ

  • @adarshekm
    @adarshekm 3 ปีที่แล้ว

    അവസാനം പറഞ്ഞത് 100%👍👍👍

  • @BSCUTS
    @BSCUTS 3 ปีที่แล้ว +4

    കലപ്പ ഏന്തിയ കർഷകൻ ❤👍✌

  • @mollyabraham6689
    @mollyabraham6689 ปีที่แล้ว

    Shinoth njaanum Pathanamthitta Swadeshi aane. Thotti soopper aanallo. Onu kittiyaal nallatharunu. Naattil valare prayojanapettene

  • @joyalksimon333
    @joyalksimon333 3 ปีที่แล้ว +4

    Safari 😍 SAVAARI ❣️

  • @Txs123
    @Txs123 2 ปีที่แล้ว

    Chetan oru mini Kerala Ann. Vettukattii. Onuu miss ayyi karalipayathu. Purikadan

  • @gafoortv3177
    @gafoortv3177 3 ปีที่แล้ว +26

    തോട്ടി നമ്മുടെ kseb ക്ക് ഉപകരിക്കും

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 3 ปีที่แล้ว +2

    Wish you all success..God bless you..great job

  • @ebulljet8246
    @ebulljet8246 3 ปีที่แล้ว

    കൃഷിപ്പണി നന്നായിരിക്കുന്നു വിദേശത്ത് ആണെങ്കിലും നന്നായി മലയാളം സംസാരിക്കുന്നുണ്ട് ല്ലോ

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 ปีที่แล้ว

    തകർത്തു ആശാനേ all the best

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 ปีที่แล้ว +1

    താങ്കൾ ഒരു സംഭവം തന്നെ

  • @sunilpk3154
    @sunilpk3154 3 ปีที่แล้ว

    Cheetaaa..... Super kidilan videos.... 👍

  • @sunnykattumpuram5291
    @sunnykattumpuram5291 3 ปีที่แล้ว

    Thank u 4 ur newyork agriculture and indian vakathi bye comrade

  • @churulan1567
    @churulan1567 3 ปีที่แล้ว +1

    2 krishikkar 🙌🏻🙌🏻👌🏼

  • @muhadkt3635
    @muhadkt3635 3 ปีที่แล้ว +38

    ഇതു പോലെ ഒരു തോട്ടി നമ്മുടെ KSEB ക്കാർക്ക് കൊടുക്കാം

  • @sreekanthep5548
    @sreekanthep5548 3 ปีที่แล้ว +1

    Last music 🎧 🥰🥰🥰

  • @sajis8099
    @sajis8099 3 ปีที่แล้ว +1

    2 കർഷകരെ ഇഷ്ടപ്പെട്ടു 😀,,,, ഫ്രം nc

  • @terleenm1
    @terleenm1 3 ปีที่แล้ว +1

    Great... Beautiful presentation. Thank you

  • @akhilabhayan6353
    @akhilabhayan6353 3 ปีที่แล้ว +1

    അവസാനം പഞ്ച് ഡയലോഗ് ആണ് സാറേ മെയിൻ

  • @nishad.c544
    @nishad.c544 3 ปีที่แล้ว

    Good message bro..👍

  • @krishnakumartr4416
    @krishnakumartr4416 3 ปีที่แล้ว

    Brooo..super presentation

  • @wizardzz8008
    @wizardzz8008 3 ปีที่แล้ว

    Shinood cheeetttooooiiii ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍 adipoli ......

  • @ashageorge8706
    @ashageorge8706 3 ปีที่แล้ว

    Good luck ചേട്ടാ. ഞാനും കൊറേ കൃഷി സംരംഭം last weekend il തുടങ്ങി വെച്ചു😍
    Also ഒരു ചെമ്പരത്തി ചെടിയും മേടിച്ചു വെച്ചു😀

  • @jayamenon1279
    @jayamenon1279 3 ปีที่แล้ว +1

    Correct Words 🙏

  • @anishdavid5864
    @anishdavid5864 3 ปีที่แล้ว +1

    Behind the screen need much appreciation, hope you got it. Salute to her with all respects!

  • @pachisfarmlife2879
    @pachisfarmlife2879 3 ปีที่แล้ว

    Ravile thanne oru adipoli video kanan patti... mundum shirtum chappalum okke ittu krishi.... super ketto.... u r presentation is AMAZING 🤩

  • @robinvk3102
    @robinvk3102 3 ปีที่แล้ว

    Vilav edukunna vedio koodi cheyyamo

  • @joeljojisam5569
    @joeljojisam5569 3 ปีที่แล้ว +1

    Nalla presentation.

  • @anvarpmanu3102
    @anvarpmanu3102 3 ปีที่แล้ว

    Chettaye Adipwolli vedio nice matter