ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
ഇന്ന് എന്റെ കാമുകിയുടെ engagement ആയിരുന്നു. ......... ഇതിൽ ആ കൊച്ച് ആദ്യ ഭാഗത്ത് പറഞ്ഞ dialogue ഒക്കെയാണ് അവൾ എന്നോടും പറഞ്ഞുകൊണ്ടിരുന്നത്..... ഇന്നിപ്പോൾ ഗുതാവഹാ 😁 നല്ല സങ്കടം ഉണ്ട് എന്നാലും ചിരിക്കാം അല്ലേ 🫡😌 Edited :- 31-12-23 എന്റെ കല്യാണം കഴിഞ്ഞു, എനിക്കും കിട്ടിമോനെ പെണ്ണ് 🥹❤️
ആഴ്ചയിൽ ഒരിക്കൽ kuttistories ന്റെ ഒരു സ്റ്റോറി അത് ഒരു ശീലം ആയി മാറിയിരുന്നു... ഈ ദിവസവും ചായ കുടിക്കുന്നവർക്ക് രണ്ട് മൂന്നു ദിവസം ചായ കുടിക്കാതെ ആകുമ്പോൾ ഉള്ള ഒരു അവസ്ഥയില്ലേ അത് പോലെ ഒരു അവസ്ഥ ആയിരുന്നു ഈ 3 ആഴ്ച... ഇനിയും ഇതുപോലെ ഉള്ള kutti stories ആയിട്ട് വരണം മുടങ്ങാതെ അത് കാണാൻ ഞങ്ങൾ waiting ആണ് ❤❤❤
രണ്ടു പേരും തമ്മിൽ പ്രേമി ക്കും പക്ഷെ കല്യാണം കഴിയിക്കില്ല. ❤❤❤❤ പ്രണയം വല്ലാത്ത ധൈര്യം തന്നെ പക്ഷെ ഒരു ദിവസം . കഴിഞ്ഞാൽ എല്ലാം തീർന്നു. അത്ര ഉള്ളൂ. ഈ പ്രായത്തിൽ പ്രണയം മോ കഷ്ടം 🙏🏽🙏🏻
The old kutty story is back..🥹❤️ Superb acting... Especially aa piller 2perum adipoliiii ❤️ chekkn nyc ayi chythitund orupad eshtai ❤️ Ethupole eni orupad nalla vdos predishikunu
ഇപ്പോഴത്തെ പിള്ളേർ ചെയ്യുന്ന കാര്യം...😅(കൗമാരപ്രായം)ആൺകുട്ടികൾക്ക് എന്തും ചെയ്യാനുള്ള തന്റേടം 😂പക്ഷെ മുന്നും പിന്നും നോക്കില്ല അവസാനം പെട്ട് കഴിയുമ്പോ പഠിക്കും.. ഈ എന്നെപോലെ 😁ഈ ഷോർട് ഫിലിമിൽ ടീച്ചർ പറഞ്ഞപോലെ... ഇതൊക്കെ അനുഭവമുള്ള ആൾ പറഞ്ഞതാണെന്ന് കൂട്ടിക്കോ...😊😇💝
Aa teacherkk edakk oru anu sithaara voice edakk oru shivada voice and heronu tovinonde voice....thonnanathano avo and that boy super ayind kore cute expressions ind avanu....keep it up guys
2013 schoolinte puragil 4:00pm oru kissnn vendii kathirunaa kalam 2023 അവള് ആരെയോ കുട്ടിയെയും നോക്കി ഇരിക്കുന്നു ഞാൻ വേറെ ഒരുത്തിയുടെ തേപ്പും വാങ്ങി ഇരിക്കുന്നു 🙏😅😅😅😅കാലം
Finally.... I saw quality from Kutti stories.... I was a fan but now I am a big fan of Kutti stories. You have set yourself a benchmark. Continue just like this. Thank you for gifting such a wonderful entertainment.
Actors ellam poly ayittund especially teacher nte pair korach scene ollengilum natural acting ottum over alla nice direction ellarum jeevichu a penkutty okk Expresion okke ottum over avathe nice ayittind❤
Teacherum mashum onnavide ninney...chaya kudich bill adachitt poya mathi...alla pinne😏.......pinne kidu story aan tto❤️......short film ayathil sankadam ind😿
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
Fee veno
😂
Movie music name
Ny. . ക... x🎉
😊
Instagram reels കണ്ട് വന്നവർ ഹാജരാകേണ്ടതാണ്❤
😅
🖐🏻
😹
Njn😂
🙌
കണ്ടു കഴിയുമ്പോൾ നമ്മൾ അറിയാതെ നമ്മുടെ മുഖത്ത് ഒരു ചിരി വരും.അതാണ് kuttistories♥️♥️
Sthiram kanunna comment
Sathyam ☺️
Sathyama ketto🤗
Chilathil athu kittanilla ippo
Awwwwww🤢
ടീച്ചറിന് നിഖില വിമലിന്റെ ഒരു ചായ കാച്ചൽ ❤❤😘
Chaya Mathram alla Edakku okke ulla aa expression koodi indu Nice ayittu thonni Man 😂
Ya
Oyyo appo athu nikhila allarnno😮
Und
💯
ആ സ്കൂൾ ചെക്കൻ നല്ല അടിപൊളി ആർട്ടിഫിഷ്യൽ ആക്ടിങ് ആയിരുന്നു🔥🔥🔥
എല്ലാവരും സൂപ്പർ... e cuteness overloaded.. പ്രത്യേകിച്ച് കുട്ടികൾ... ടീച്ചറും കുട്ടിയും same face cut പോലെ
Director brilliance 😊
Sathyo😮❤
Enik mathre thoniyollunn orthirunatha🤣❤️🔥
School actor actress name?
Correct
പഴയ കുട്ടി സ്റ്റോറീസ് തിരിച്ചു വന്നതിൽ സന്തോഷം ♥️
Sathyam
Fresh comment 😂
Nop pazhaya pole onnm ella😐
wtf ithaarno pand muthale kandondirunnath...no hate but I didn't like it personally 🤌
😂😢❤
ഈ ടൈപ്പ് സാധനം ആണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് 🤩❤ just nailed it🥰
👍👍
How old are you brhu
😂😂
Tovino voice matching😍
Sunnywayne sound ayitta enikku thonniye🤗
Enikkum thonni bro 😅
Same enikum thonni
Mee too😅
Ys😍
ടീച്ചർ പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെ നമ്മൾ ചിന്തിക്കുന്നത് കൊണ്ടാണ് ഇപ്പഴും സിംഗിൾ ആയി ഇരിക്കുന്നെ 😌🔥
😂
അല്ലാതെ പെണ്ണ് കിട്ടാതെ alalle🤣🤣
@@magicmuzik247 😂
Sheriya
Sathyam 😂
ആ സ്കൂൾ ബോയ് നേ കാണാൻ എന്തു ക്യൂട്ട് ആണ്. Adorable ❤
abinayikkaan ariyulla mathram
Correct
Correct
Correct
ഇന്ന് എന്റെ കാമുകിയുടെ engagement ആയിരുന്നു. .........
ഇതിൽ ആ കൊച്ച് ആദ്യ ഭാഗത്ത് പറഞ്ഞ dialogue ഒക്കെയാണ് അവൾ എന്നോടും പറഞ്ഞുകൊണ്ടിരുന്നത്.....
ഇന്നിപ്പോൾ ഗുതാവഹാ 😁
നല്ല സങ്കടം ഉണ്ട് എന്നാലും ചിരിക്കാം അല്ലേ 🫡😌
Edited :- 31-12-23 എന്റെ കല്യാണം കഴിഞ്ഞു, എനിക്കും കിട്ടിമോനെ പെണ്ണ് 🥹❤️
Ninakku vere pennu varuda muthee.
Paavam athine dhaiyvam kaathu....😢
@@farismohammed199🤭🤭🤭 മൈ *&.. ചിരിച്ചു പോയി 😁😁..
Sorry കമന്റ് തുടങ്ങ്യ bro.. Better luck next time. 🙏🏻
@@farismohammed199 Eda kadavule. Sathyam para nee avalude alalle. I mean the hus.
യോഗല്ല്യമ്മിണ്യേ......🥴
നല്ല സുന്ദരിയായ ടീച്ചർ അതിലേറെ സുന്ദരിയായ സ്റ്റുഡന്റ് 😊
Full team superb ❤️❤️❤️❤️. എനിക്ക് school boy കണ്ടപ്പോ പിള്ളേച്ഛനെ ഓർമ വന്നത് (പുരികം ).പെൺകുട്ടി നാച്ചുറൽ ആക്ടിങ് ഒരുപാട് ഇഷ്ട്ടപെട്ടു 👍
നായകന്റെ സൗണ്ട് ടോവിനോയുടെ പോലെ തന്നെ 😍😍
Yes und 😊😍
Ysss body language corrct
Yes
Yess
💯
Anusree and tovino ഇവരുടെ ആക്ടിങ് സ്റ്റൈൽ പോലെ തോന്നി ടീച്ചറും ബോയ്ഫ്രണ്ടും.
ആഴ്ചയിൽ ഒരിക്കൽ kuttistories ന്റെ ഒരു സ്റ്റോറി അത് ഒരു ശീലം ആയി മാറിയിരുന്നു... ഈ ദിവസവും ചായ കുടിക്കുന്നവർക്ക് രണ്ട് മൂന്നു ദിവസം ചായ കുടിക്കാതെ ആകുമ്പോൾ ഉള്ള ഒരു അവസ്ഥയില്ലേ അത് പോലെ ഒരു അവസ്ഥ ആയിരുന്നു ഈ 3 ആഴ്ച... ഇനിയും ഇതുപോലെ ഉള്ള kutti stories ആയിട്ട് വരണം മുടങ്ങാതെ അത് കാണാൻ ഞങ്ങൾ waiting ആണ് ❤❤❤
ഇതൊക്കെ കാണുമ്പോ ഒരു ചുംബനം പോലും നൽകാനോ / ചോദിക്കാനോ ധൈര്യമില്ലാതെ കടന്നു പോയ എന്റെ സ്കൂൾ, കലാലയ കാലത്തെ ഓർത്ത് ഒന്ന് ദീർഘമായ് നിശ്വസിച്ചു പോയി 🤭
ടീച്ചറിന്റെ ഡയലോഗിൽ എല്ലാ ആൺകുട്ടികളും ഒരേ പോലെ എന്നത് ഇഷ്ടപ്പെട്ടില്ല ഇതുപോലെ ഇന്നും കാത്തിരിക്കുന്നവർ ഈ ലോകത്ത് ഉണ്ടടോ. 💞
7 Kollam aayi reletion innvare kiss um hug um allathe onnm cheythittilpa cheyyukem illa ...waiting for our days ...
@@Vkp233മരണം വരെ അങ്ങനെ തുടരുക...
Athey bro 💯
@@Vkp233 🖤💎
Athe🙂
ഇത് കണ്ടപ്പോൾ നല്ല രസം ഉണ്ട് ഇതിന്റെ part 2 ഇറക്കുമോ plees 😭😭😭😭😭
വേറെ ആർകെങ്കിലും ഉണ്ടോ എന്റെ കുടെ 😁
Illa
Part 2 venam ennu ullavar like....❤
Harey.. Waahh..... 🥰
അങ്ങനെ കുറേ നാളുകൾക്ക് ശേഷം kutti stories ന്റെ ഒരു അടിപൊളി episode🥳🥰🥰
ന്തെ വന്നില്ല വന്നില്ല എന്ന് നോക്കി ഇരിക്കയിരുന്നു... Finally ഒരു നോട്ടിഫിക്കേഷൻ വന്നു.. ചാടി കേറി ക്ലിക്ക് അടിച്ചു 🥰🥰
❤
Tovino nte voice aa chettanum 😍❤️ enthaaylum 2pillerum teacher um chettanum thakarthu❤️😍👏
നിങ്ങൾക്ക് എന്നാ പിന്നെ ഇതൊരു സിനിമ ആക്കികൂടെ 🙂 കിടു ❤️💯
അതേ...ഈ നായകന്റെ ഡബ്ബിങ് ആർട്ടിസ്റ്റ് ടോവിനോ തോമസ് ആണോ..??..🙄🙄..അതേപോലെ തന്നെ സൗണ്ട്.❤❤
💯
Premikathavar ayittum pallu tekkathavar ayittum ee lokhath kurach pere ullu... Epic dialogue 😂😂
😂
😂😂😂
😂😅
1% ആളുകൾ ഇല്ലു ഒരാൾ
Yeah we're legends 😌
Yaaa ഇത് ശെരിക്കും പൊളിച്ചു ആ പഴയാ കുട്ടി സ്റ്റോറീസ് feel is comming back🥰🥰
Nice Story..😊 Song Supr.. End oru Happiee പതിവ് ആണ്..😍❤😂
Loved it.. ❤️ hero voice likes Tovino..😊 2,3 times kandu വീണ്ടും.. 🤭
Song Take Off movie le aan..
@@sabarinathvk352 aaa but ea film nnu ചേർച്ച ഉണ്ട് നന്നായിട്ട് ❤️❤️
@@astrophile5715 💯
@@sabarinathvk352😂Enikk അറിയില്യായിരുന്നു 🤭 tnq പറഞ്ഞതിന്
രണ്ടു പേരും തമ്മിൽ പ്രേമി ക്കും പക്ഷെ കല്യാണം കഴിയിക്കില്ല. ❤❤❤❤ പ്രണയം വല്ലാത്ത ധൈര്യം തന്നെ പക്ഷെ ഒരു ദിവസം . കഴിഞ്ഞാൽ എല്ലാം തീർന്നു. അത്ര ഉള്ളൂ. ഈ പ്രായത്തിൽ പ്രണയം മോ കഷ്ടം 🙏🏽🙏🏻
നിഖിലാ വിമലും, ടോവിനോയും.. 👍👍
Aa chettante acting oru raksha yilla vittil samarthichu ennu parjappo ulla expression priceless
The old kutty story is back..🥹❤️
Superb acting... Especially aa piller 2perum adipoliiii ❤️ chekkn nyc ayi chythitund orupad eshtai ❤️
Ethupole eni orupad nalla vdos predishikunu
Low Budjet Tovino and low budjet Nikhila Vimal ...... Nice combo....
As Akways Kutti stories ❤❤❤❤
Hero heroine chemistry wohhh niceee ❤❤ really liked it .....
Hero voice seems like tovino ❤️ and good work... Want more❤️
Instagram reel കണ്ട് വന്നവർ.....👇💗
Heyy
😢
kollaam❤️
matured and maturing
nalla neatandcontrolled making and acting
Oru expectation illathe kanndo but kayinjappoll mukkathe oru smile 🥰🥰 good acting and nice jodi😍keep it kutti stories 💞
Superb👍🏻👍🏻, ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️. Male voice ടോവിനോടെത് പോലെ തോന്നി ❤
ഇപ്പോഴത്തെ പിള്ളേർ ചെയ്യുന്ന കാര്യം...😅(കൗമാരപ്രായം)ആൺകുട്ടികൾക്ക് എന്തും ചെയ്യാനുള്ള തന്റേടം 😂പക്ഷെ മുന്നും പിന്നും നോക്കില്ല അവസാനം പെട്ട് കഴിയുമ്പോ പഠിക്കും.. ഈ എന്നെപോലെ 😁ഈ ഷോർട് ഫിലിമിൽ ടീച്ചർ പറഞ്ഞപോലെ... ഇതൊക്കെ അനുഭവമുള്ള ആൾ പറഞ്ഞതാണെന്ന് കൂട്ടിക്കോ...😊😇💝
😊 okk sis or bro❤️❤️
Cringe 🙄
@@unais___. oomb😌
Me too man experience und e year 😅
എല്ലാം ഒരുപോലെ അല്ലല്ലോ 🥰ഇതും ഒരു അനുഭവം ഉള്ള ആൾ പറഞതാണ് കൂട്ടിക്കോ ❤
This is our kutty story.... ❤️ at last the wait is over... Powerful come back✌️✌️
Aa teacherkk edakk oru anu sithaara voice edakk oru shivada voice and heronu tovinonde voice....thonnanathano avo and that boy super ayind kore cute expressions ind avanu....keep it up guys
12:40 shivada sound pole
@@iamshiyasys aa bhagath nallonam thonnind
@@iamshiyas who is shivada?
Very well-made short film. Minnu you were so natural.
ടീച്ചർടെ നായകൻ ടോവിനോ ന്റെ അനിയൻ. ഫുൾ ടോവിനോ mannerisms. ടീച്ചർ #Stini വൻ ഡാന്സര് ആണ്. ഓണാഘോഷം കണ്ടിരുന്നു. 😎
making is so beautiful and the content extra ordinary 🤩😍
Hero tovino's voice ❤
Yes yes
Finally got this comment 😌❤️
@@__shidhayaya
@@akhilma339 yes
Ss
Nice story. I love it. Ithinte part 2 venamayirunnu. Adi poli kutti story 💗❤️🩹
Pallu thekkathavarum premikkathavarum...wow...what a line ❤❤❤❤❤
ഇതൊക്കെ ക്ളീഷേ ആണ്... ഞാൻ sigma യാണ് 😮💨🥲
Second part .....
Beautiful pair teachrum cherukkanm nice chemistry ❤️❤️
male charactr n TOVINO yude voice
Kollam nalla kadha. Relevant for society ❤
2013 schoolinte puragil 4:00pm oru kissnn vendii kathirunaa kalam 2023 അവള് ആരെയോ കുട്ടിയെയും നോക്കി ഇരിക്കുന്നു ഞാൻ വേറെ ഒരുത്തിയുടെ തേപ്പും വാങ്ങി ഇരിക്കുന്നു 🙏😅😅😅😅കാലം
😂
Ippazhum athe irupp ano 😂😂
😂
😅❤
Aaiwaah pwoli💙😻
Pillaru chumma visheyam ❤🩹😻
Kuttistories back to power💥
Always kuttistories 💖
#sthiramprekshakan😌
❤
Finally vannu alle 🥲🥺Kutti stories 🥺🫰Miss cheyth orupad 😫🥺
😊
Reallllyyyyyyy lotzzzzz
Pinnallathe.. Kore ayi kaathirikkunnu
Really 😢
📌📌
എനിക്ക് മാത്രാണോ ഏട്ടന് ടോവിനോ ടെ സൗണ്ട് പോലെ തോന്നിയത്🤍 അവരുടെ ഭാഗം അടിപൊളി ആയിട്ട്ണ്ട്❤
Aa student role cheytha penkutty acting super
Eee teachere kanumbo pettennu nikila vimalite face orma vannavarundel like adichoo ee comment....enna lookkaa ❤
🥰🥰❤️❤️
Aah chekkan last nth kanikkanaa nokiye?
Mansilayilla.....
Its really amazing and feel good..... 💥🥰
Keep it up.. Teamzee....💥❣️
I think I waited long than before.. Finally. Nice one. Good flow, good editing n a sweet script. ❤🎉
Tovinode voiceeee❤❤
Kutti stories.... Beautiful comeback ❤😊
Tovino lookum soundum ullath pole enik evideyo thonni..story super❤
Finally....
I saw quality from Kutti stories....
I was a fan but now I am a big fan of Kutti stories.
You have set yourself a benchmark. Continue just like this.
Thank you for gifting such a wonderful entertainment.
Beautiful...a different feel...nice one...liked very much
Story narration naayittunde & casting also gud
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു പ്രേമം... 🙂ഇപ്പോഴും ind... 😁
ഹിമയെ കാണുമ്പോൾ എവിടെയൊക്കെയോ അന്ന ബെൻ ന്റെ ഛായ... പിന്നെ ആദ്യസിനിമകളിലെ പാർവതിയുടെയും. (Notebook, vinodayathra)
2:32 that song 😌💘
ഈ ടീച്ചർക്ക് നിഖില വിമലിന്റെ ചായയും
അനുശ്രീയുടെ വോയിസും..
എനിക്ക് അങ്ങനെ തോന്നി നിങ്ങൾക്കോ...
Reels kand.. Short film searcheyth vannavar like ❤
Compared to past weeks this is really worth in content ❤... really nice❤
Chekkante acting👏...Sprbb🥰💖
Reelu kandu vannavar undo❤😊
അയ്യോടാ... ഇത് ടോവിനോന്റെ സൗണ്ട് അല്ലേ 😍 അല്ലെങ്കിൽ ടോവിനോയ്ക്ക് വേണ്ടി ഇങ്ങേരോട് ഡബ്ബ് ചെയ്തോളാൻ പറ 😁😜
Actors ellam poly ayittund especially teacher nte pair korach scene ollengilum natural acting ottum over alla nice direction ellarum jeevichu a penkutty okk Expresion okke ottum over avathe nice ayittind❤
❤❤
Tovinoyude voice..!!
BGM അടിപൊളി....... 👌🏻👌🏻👌🏻👌🏻👌🏻
ഒരു രക്ഷയും ഇല്ല....... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice story. ....😊. hero voice likes tovino. ....😊
ടീച്ചറിന്റെ ചെക്കന് ടോവിനോയുടെ ശബ്ദം! 😃
Teacherum mashum onnavide ninney...chaya kudich bill adachitt poya mathi...alla pinne😏.......pinne kidu story aan tto❤️......short film ayathil sankadam ind😿
4:40 ആ ചുരുക്കം പറഞ്ഞ കുറച്ചുപേരിൽ ഒരാളാണ് ഞാനും 😂😂😂
😅
അവസാനം ഞാൻ കൊറേ ഓർത്തൊന്ന് ചിരിച്ചു ☺️
ആ whirt shirt ഇട്ട നടന് ടോവിനോയുടെ face കട്ട് and voice ഉള്ളത് പോലെ തോന്നി
Kutti storys wait cheythvr undo???❤❤❤
Hero Kollam ❤️. FANBOY MOMENT
എന്നും നോക്കും കുട്ടി സ്റ്റോറി വന്നോ വന്നോ എന്ന്. എന്നെങ്കിലും വന്നല്ലോ 😍 സൂപ്പർ സ്റ്റോറി ❣️
ടോവിനോയുടെ സൗണ്ട് ❤️❤️
മൂന്നു സ്കൂളിലും ഒരു കോളേജിലും പഠിച്ചു, എന്നിട്ട് അവിടെ നിന്നും നമുക്ക് ഇതുപോലൊരു ടീച്ചറിനെ കിട്ടിയില്ലല്ലോ,
Eth vare ullathil serikkum nadakkn sadhyatha ulla oru story enn thonniyath may be nadanna onn ,❤
6:46 those words hits hard man 🥺
Kalip modil veruthe kanda njan vare chirichu
Tank you kutti story for smiling me😄
ഉയ്യോ, ന്താ ഇപ്പോ ഉണ്ടായേ. കൊതിപ്പിച് കടന്നു കളഞ്ഞ പോലൊരു ഫീൽ. 4 പേരും സൂപ്പർബ്.
😊❤endho nte story pole ,...9th love and now we r engaged
ഉവ്വാ ഇതൊക്കെ നടന്നത് തന്നെ ജീവിതത്തിൽ എല്ലാർക്കും ഒരുപോലെ അല്ലാ അനുഭവം ഉള്ള ഒരാൾ പറഞ്ഞു എന്ന് കൂട്ടിയാൽ മതി 😂😂
Inganeyum nadakkum ...anubavam ulla ala parayunne 😂
Leading character penn kutti looks like nikila vimal pole ind😍😍
Story poli ayitunde... anna benintaye lite polaye ind hima❤ and male actor sound like tovino
Teacherine kaanaan nikhila vimaliney pooley und
Tovino chettante cheriya ct ind nammude hero ykk 😍😍
Well done 👍❤️