Falling In Love With My Best Friend | College Days | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 929

  • @KuttiStoriesOfficial
    @KuttiStoriesOfficial  ปีที่แล้ว +219

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @abiabi2712
    @abiabi2712 ปีที่แล้ว +3202

    പരസ്പരം ഇഷ്ടം ഉണ്ടായിട്ടും പറയാതെ പോയ എത്ര എത്ര പ്രേണയങ്ങൾ 🙂

    • @gameerr5551
      @gameerr5551 ปีที่แล้ว +29

      Poyi parayada ellom sett avum

    • @Niaamary6624
      @Niaamary6624 ปีที่แล้ว +21

      Orennam alla le. . kore indalle 🙊

    • @VASITH
      @VASITH ปีที่แล้ว +51

      പറഞ്ഞതിന്റെ പേരിൽ പിരിഞ്ഞ പോയാ ബന്ധം 💔

    • @abeeba.e9g545
      @abeeba.e9g545 ปีที่แล้ว +6

      💔

    • @_pixelakku_
      @_pixelakku_ ปีที่แล้ว +4

      ​@@abeeba.e9g545 😍

  • @Happysoul4
    @Happysoul4 ปีที่แล้ว +1923

    ആ നാളുകൾക്ക് പകരം വയ്ക്കാൻ ലോകത്ത് ഒന്നിനും കഴിയില്ല...... college & school life ❤........ missing those days 😢😢

    • @kuttichathan114
      @kuttichathan114 ปีที่แล้ว +17

      Naale thode +2 theernnu😐

    • @lukasneo4054
      @lukasneo4054 ปีที่แล้ว +3

      @@kuttichathan114 🥺

    • @vaishus3086
      @vaishus3086 ปีที่แล้ว +8

      Eni 2
      Days
      10 um kayiju

    • @Parusss18
      @Parusss18 ปีที่แล้ว +4

      +1 thirnu ha

    • @solobus7481
      @solobus7481 ปีที่แล้ว +4

      Yes🥰

  • @amruthaasok6767
    @amruthaasok6767 ปีที่แล้ว +93

    സത്യത്തിൽ ഏറ്റവും കൂടുതൽ പറയാതെ പോയ പ്രണയം bestfriends നിടയിൽ ആയിരിക്കും,,, ഉണ്ടായിരുന്ന happiness രണ്ടു പേർക്കുമിടയിൽ നഷ്ട മാകരുതെന്ന് കരുതി 😢🥰

    • @lijireji6434
      @lijireji6434 6 หลายเดือนก่อน +2

      Sathyam..!😢

  • @odhamcreations620
    @odhamcreations620 ปีที่แล้ว +842

    പക്ഷെ തുറന്നു പറയുമ്പോൾ പല സൗഹൃദങ്ങളും പിരിയും പിന്നെ അപരിചിതരെ പോലെ കഴിയേണ്ടി വരും.... It's too heart breaking 💔😔

    • @Adhix06
      @Adhix06 ปีที่แล้ว +8

      Satyam😢

    • @_.saniya._0183
      @_.saniya._0183 ปีที่แล้ว +3

      It true

    • @ramseena962
      @ramseena962 ปีที่แล้ว +1

      True😇

    • @Parusss18
      @Parusss18 ปีที่แล้ว +2

      ​@@Adhix06 true katta bestiee Ayirunu Avan tholachu njan yes paranju pakshe set ayilla ipo ente bestie anu Avante gf and Eniku ente 4 bestiees ee reason Karanam poYi kitti

    • @stormeeey
      @stormeeey ปีที่แล้ว +1

      💯😕

  • @kc_manuz3658
    @kc_manuz3658 ปีที่แล้ว +497

    പ്ലസ് ടു കഴിയാൻ ഇനി ഒരു ദിവസും കൂടെ ബാക്കി... നൽകിയ ഒരുപാട് ഓർമകളും കിട്ടിയ ഒത്തിരി സൗഹൃദങ്ങളും എന്നും അങ്ങനെ നിലനിൽക്കട്ടെ...❤️

    • @praveen.k9192
      @praveen.k9192 ปีที่แล้ว +5

      Aah da🚶🥺

    • @nasofficial7200
      @nasofficial7200 ปีที่แล้ว +4

      ❣️💔

    • @rukshanashana1548
      @rukshanashana1548 ปีที่แล้ว +3

      Scl life is the bst life 😍

    • @ronyxplore7943
      @ronyxplore7943 ปีที่แล้ว +2

      ​@@rukshanashana1548 College is better.. Everyday Celebrations..

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว +3

      ഇനിയുള്ള 12 വർഷം ഏറ്റവും വിലപ്പെട്ടത്. എല്ലാക്കാര്യത്തിനും. എല്ലാം ആസ്വദിക്കണം.

  • @shadow-de4bg
    @shadow-de4bg ปีที่แล้ว +5092

    നല്ല ആഗ്രഹം ഇണ്ട് ഒന്ന് പ്രണയിക്കാൻ ഒക്കെ but അതിനുള്ള minimum ഭംഗി പോലും ഇല്ലാത്തത് കൊണ്ട് single uyire പറഞ്ഞു നടക്കുന്ന്..... 😂

    • @adithyaprasad4001
      @adithyaprasad4001 ปีที่แล้ว +23

      😂

    • @Snow.__white.7
      @Snow.__white.7 ปีที่แล้ว +114

      𝘚𝘪𝘯𝘨𝘭𝘦 𝘱𝘢𝘴𝘴𝘢𝘯𝘨𝘦.... 😂🔥👻

    • @MadhuMadhu-ke3sq
      @MadhuMadhu-ke3sq ปีที่แล้ว +75

      Dentist paniyum nalla sugam olla paniyaa😁
      Enthayalum single alle onnu try cheythu nokku😂
      njan single pasange paadi nadannappo ente frnd Moyalu ahnu enikku ithu prescribe cheythathu ippol nalla maattam ond

    • @fayiza4608
      @fayiza4608 ปีที่แล้ว +130

      Bhangi nooki pranayichit kryilla😅😊

    • @nfccyclops
      @nfccyclops ปีที่แล้ว +98

      Break up ayi kazhiyumbo olla samdanom povum.appo tonum onnum vendarunu samdanam elum ondarunalo ipo athum poyen.💔

  • @deepaksanthosh650
    @deepaksanthosh650 ปีที่แล้ว +62

    സൗഹൃദങ്ങൾക്കിടയിലുള്ള പ്രണയം മിക്കപ്പോഴും തിരിച്ചുണ്ടാകില്ല, കാരണം അവർ നമ്മളെ നല്ലൊരു സുഹൃത്തായി മാത്രമേ കണ്ടിട്ടുണ്ടാകുള്ളൂ❤️❤️

  • @jobinjoy1879
    @jobinjoy1879 ปีที่แล้ว +56

    വരച്ചു തീർക്കാൻ കഴിയാത്ത മനോഹരമായ ചിത്രങ്ങൾ പോലെയാണ് ചിലരുടെ ജീവിതം....പൂർണതയിൽ എത്താൻ കഴിയാത്തവ.... ❣️

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 ปีที่แล้ว +6

    കലാലയത്തിൽ പഠിയ്ക്കാൻ പറ്റാതെ ആഗ്രഹം ബാക്കി വച്ച് പ്രവാസ ലോകത്ത് എത്തിച്ചേർന്ന എനിയ്ക്ക് ഇങ്ങനെയുള്ള കുട്ടി സ്റ്റോറീസ് ഒരുപാട് ഇഷ്ടമാണ് ❤

  • @kunjooskunjata3263
    @kunjooskunjata3263 ปีที่แล้ว +76

    മറക്കാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച കാലം... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല

  • @SABINVS23
    @SABINVS23 ปีที่แล้ว +258

    പറയാതെ പോയ പ്രണയങ്ങളാണ് കൂടുതലും 😊❤️

    • @Indian1947.A
      @Indian1947.A 5 หลายเดือนก่อน

      😢😢

  • @gangadharvaalmeekisonnepal2568
    @gangadharvaalmeekisonnepal2568 ปีที่แล้ว +30

    രാഹുൽ ജി എന്നെ വളരെയധികം അഭിമാനിക്കുന്നു. കാരണം, മലയാളത്തിലെ ഒരു ഭാവി സൂപ്പർതാരത്തിനൊപ്പവും കുറച്ചു ദിവസങ്ങൾ പ്രവർത്തിച്ചു. നിങ്ങളെ സ്‌ക്രീനിൽ കണ്ടതിൽ വളരെ സന്തോഷമുണ്ട്. നിങ്ങൾ തീർച്ചയായും ഒരു വലിയ സംവിധായകനും നായകനും ആകും

  • @MajeshAlseerCom
    @MajeshAlseerCom ปีที่แล้ว +66

    സത്യം ഒരിക്കലും തിരിച്ചു കിട്ടാത്ത കോളേജ് ലൈഫ് 💓

  • @vishnunair5901
    @vishnunair5901 ปีที่แล้ว +187

    10 വർഷം മുൻപേ ഇതൊക്കെ ജീവിതത്തിൽ സംഭവിച്ചു... 2 പിള്ളേരും ആയി.. 😊

  • @Manushyan439
    @Manushyan439 ปีที่แล้ว +97

    😊2009.ല് 10th ൽ പഠിക്കുമ്പോള് ഒരു പ്രണയം ഉണ്ടായി junior ന്നോട് ❤😊
    ഇഷ്ട്ടം പറഞ്ഞു അവൾ സമ്മതംപറഞ്ഞു അന്ന് തൊട്ട് സ്കൂളിൽ പോവാനും അവളെ കാണാനും uff ഒരു ആവേശം ആയിരുന്നു ☺️മൂന്ന് മാസം അങ്ങനെ കടന്നു ആ മൂന്ന് മാസം മൂന്നു വർഷംത്തെ feel തന്നിട്ടുണ്ടെ 😊and exam കഴിഞ്ഞു പിന്നെ 11th 12th ആയപ്പോയേക്കും അവളുടെ കല്യാണം ആയി ചിന്തിച്ചപ്പോൾ practical ആകില്ലെന്ന് അറിയാംന്നുകൊണ്ട് ആ പ്രേമം മറക്കേണ്ടി വന്നു🥲🥲🥲🥲

  • @shonymachan9882
    @shonymachan9882 ปีที่แล้ว +124

    നല്ലയൊരു മുട്ടായി പോലത്തെ ഒരു story പഴയ കാലത്തേക്ക് കൊണ്ട് പോയി ♥️😍 nalla feel ഉണ്ടായിരുന്നു insha♥️ and team polichu🔥 camera editing direction acting എല്ലാം നന്നായിട്ടുണ്ട് 👏🏻👏🏻👏🏻

    • @inshaestel9074
      @inshaestel9074 ปีที่แล้ว

      ❤❤❤😘😘😘Thank you da

  • @minnaminni2432
    @minnaminni2432 ปีที่แล้ว +98

    ഇന്നലെ സ്കൂൾ life അവസാനിച്ചു ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച 2വർഷം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മാഞ്ഞു പോയി എന്നും ഹൃദയത്തിൽ ഓർമിക്കാൻ തേനുറും സൗഹൃദം 😢 fairwell പോലുമില്ലാതെ നഷ്ടമായി തിരിച്ചു കിട്ടാത്ത ഒരുപിടി നല്ല നിമിഷങ്ങൾ 🥺😭❣️

  • @harikrishnanm4600
    @harikrishnanm4600 ปีที่แล้ว +46

    ഞങ്ങളുടെ ക്യാമ്പസ്..❤️
    അവരിരുന്നത് പോലെ
    അതേ ക്യാന്റീനിൽ ഇരുന്നത് ഓർക്കുന്നു.💔

  • @Basiththangal
    @Basiththangal ปีที่แล้ว +15

    ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊക്കെ എന്ത് അതൊക്കെ അന്ത കാലം സ്നേഹത്തിന്റെ കാലം മ്മ്ഹ്ഹ് പറഞ്ഞിട്ട് കാര്യം ഇല്ല

  • @akhilsanthosh8909
    @akhilsanthosh8909 ปีที่แล้ว +46

    ഇതിലെ ലൊക്കേഷൻ എന്റെ കോളേജ് ആണ്. ഇത്പോലെ അതെ കാന്റീനിലെ അതെ ബെഞ്ചിൽ ഞാനും എന്റെ ഫ്രണ്ടിനോട് ഇത്പോലെ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞു.... പക്ഷെ ഇതിലെ ക്ലൈമാക്സ്‌ പോലെ ഒന്നും സംഭവിച്ചില്ല.... ഞാൻ ചമ്മി നാണംകെട്ടു 😊.... ഈ വീഡിയോ കണ്ടപ്പോൾ എന്റെ ആ സമയത്തെ ഈ കാര്യങ്ങൾ ഒരു ഒളിക്യാമെറയിൽ പകർത്തി ഒന്നുടേം അത് കണ്ട ഒരു ഫീൽ 🥺🙂

    • @varshanandhan5535
      @varshanandhan5535 ปีที่แล้ว

      Eeh college evideyan? Aah kochinde karyam pinnendayi

    • @akhilsanthosh8909
      @akhilsanthosh8909 ปีที่แล้ว +1

      @@varshanandhan5535 Ssv college, valanchirangara, perumbavoor.... ആ കുട്ടി ഇപ്പോൾ higher studies inu ജർമ്മനിക്കു പോവാനുള്ള തയാറെടുപ്പിൽ ആണ് 😁👍🏻

    • @Sneha-vk7nb
      @Sneha-vk7nb 2 หลายเดือนก่อน

      ​Ayyo, ssv airapuram aano? Njan predegree padicha college​....othiri maatam vannallo@@akhilsanthosh8909

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 ปีที่แล้ว +17

    ഇന്നത്തേക്ക് " 2556 ദിവസമായി " ഞാൻ അവളെ മനസിൽ കൊണ്ട് നടക്കുന്നു. എന്റെ എല്ലാമാണവൾ നേരിൽ കണ്ടിട്ടില്ല നേരിൽ സംസാരിച്ചിട്ടില്ല പക്ഷെ അവൾക്ക് എന്റെ സ്നേഹവും ♥️ഇഷ്ടവും ഈ 2556 ദിവസമായി അറിയാം പക്ഷെ ഇന്നേവരെ Yes എന്നൊരു വാക്കു പറയുന്നതുമില്ല 😢 കടൽ കടന്നുള്ള ഈ ജീവിതത്തിലെ നല്ല നല്ല സ്വപ്നവും പ്രതീക്ഷയും അവളാണ് ♥️ കേട്ടതൊന്നും സത്യo അവരുതേ എന്നൊരു പ്രാർത്ഥന 🙏 അത്രയ്ക്കും ഇഷ്ടപെടുന്നു എന്റെ ♥️അപ്പുവിനെ ❤️ എത്ര കാലമെങ്കിലും കാത്തിരിക്കാം ഞാൻ ❤️ കൂടെ ഉണ്ടെങ്കിൽ കൈവിടില്ല, സങ്കടപെടില്ല, 💪

    • @Justforfun23718
      @Justforfun23718 ปีที่แล้ว +3

      7 kollamo..entha athu..patumenkil story parayumo

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 ปีที่แล้ว +2

      @@Justforfun23718 എങ്ങനെ പറയും?

    • @ajvl1382
      @ajvl1382 ปีที่แล้ว +2

      ​@@bhuvaneshramakrishnan4457 Tell your story

    • @siyana1181
      @siyana1181 ปีที่แล้ว +1

      ​@@bhuvaneshramakrishnan4457 pls para bro😊❤

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 ปีที่แล้ว

      @@siyana1181 എങ്ങനെ പറയണം? Dear 😊

  • @mjmalayalivlogs1843
    @mjmalayalivlogs1843 ปีที่แล้ว +621

    ഒരിക്കലും തിരിച്ച കിട്ടാത്ത് കാലം College

  • @shilpamc6342
    @shilpamc6342 ปีที่แล้ว +12

    ഒരുപാട്‌ സ്നേഹിച്ചു പക്ഷെ ഒന്നിക്കാൻ വിധിയുണ്ടായില്ല... ചങ്ക് പറിച്ചെടുക്കുന്ന വേദനയിൽ പിരിയേണ്ടിവന്നു... വേറെ വിവാഹം കഴിക്കേണ്ടിവന്നു പക്ഷെ ഇപ്പോഴും ഞാൻ ചിലപ്പോളൊക്കെ ഓർക്കാറുണ്ട് വേദനയോടെ ആാാ നല്ല നിമിഷം

  • @queeenof6456
    @queeenof6456 ปีที่แล้ว +18

    ഇതിലെ ആക്ടർ നെ കണ്ടാൽ അപ്പൊ ഉള്ളിലൊരു spark🔥🔥🔥🔥

  • @suryakannattu5035
    @suryakannattu5035 ปีที่แล้ว +9

    ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടങ്ങളും പ്രതീക്ഷകളും നിറഞ്ഞ ssv കോളേജ് 🥰
    8 വർഷങ്ങൾക്ക് ഇപ്പുറം ഞങ്ങളുടെ കോളേജ് ഓർമ്മകൾ മനസ്സിലേക്ക് വന്നു.ഇനിയുമൊരിക്കൽ അവിടേക്ക് എത്താൻ ആഗ്രഹം ❤️

    • @Itsme-zb2bn
      @Itsme-zb2bn ปีที่แล้ว

      Aa Collage evideya

  • @Lifestoryy__1
    @Lifestoryy__1 ปีที่แล้ว +14

    കോളേജിലെ അവസാന പരീക്ഷ എഴുതിയ ദിവസം തന്നെ ഇത് കാണുന്ന ഞാൻ🥲.

  • @donzzzz23
    @donzzzz23 ปีที่แล้ว +12

    കോളേജിൽ പഠിച്ചു എന്നേയുള്ളു എന്താണോ സംഭവം എന്നു ശെരിക്കും പിടികിട്ടാത്ത കോവിഡ് കാല online cllg lyf🥺🥀

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +82

    Areee wahhh🙏title തന്നെ അടിപൊളി ആണല്ലോ ♥️സൂപ്പർ 😍ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം♥️കോളേജ് ഡേയ്‌സ് ♥️ഇത് പൊളിക്കും ♥️♥️♥️♥️♥️♥️♥️♥️

  • @ubaidullakunnath7767
    @ubaidullakunnath7767 ปีที่แล้ว +181

    ഒരുപാട് പ്രണയങ്ങൾ പാതിവഴിയിൽ ആയി.. പക്ഷെ സൗഹൃദങ്ങൾ ഇന്നും അതേ പോലെ 🥰

    • @mjmalayalivlogs1843
      @mjmalayalivlogs1843 ปีที่แล้ว +9

      എല്ലാവരും പല വഴിക്ക് ആകെ കുറച് ആൾക്കാർ❤️😭

    • @aravindmohan3476
      @aravindmohan3476 ปีที่แล้ว +9

      Ela souhradangal angne alla.. pathi vazhiyl poyathmundu😊

    • @Niaamary6624
      @Niaamary6624 ปีที่แล้ว +9

      സൗഹൃദങ്ങൾ ചിലത് മാത്രം എപ്പോഴും കൂടെ കാണുകയുള്ളു 😐🚶🏻‍♀️ നമ്മൾ വിചാരിക്കുന്നപോലെ ഒന്നും അല്ലഡോ എല്ലാവരും 🙃

    • @chippi1262
      @chippi1262 ปีที่แล้ว +1

      adh paathivazhiyil aaya pranayathe pati aalukal samsarikarind. enna souhrudhangale patti paryarila..

    • @aswathikingini2181
      @aswathikingini2181 ปีที่แล้ว +3

      പുതിയ ഫ്രണ്ട്സിനെ കിട്ടിയാൽ പഴേതിനെ ഒഴിവാകുന്നതും ഉണ്ട്

  • @_r_anju_
    @_r_anju_ ปีที่แล้ว +25

    ഇനി കോളേജ് കഴിയാൻ വെറും അഞ്ച് ദിവസം മാത്രം.അവസാന ദിവസം എങ്കിലും എൻറെ ഇഷ്ട്ടം അവനോട് തുറന്നു പറയാൻ കഴിഞ്ഞ മതിയായിരുന്നു. പക്ഷെ ........🥀

    • @vysh1234
      @vysh1234 ปีที่แล้ว +1

      ennit paranjo ?

    • @Mr.2-3
      @Mr.2-3 ปีที่แล้ว +1

      Paranjho?🤔🤔

    • @thasnisalih6352
      @thasnisalih6352 ปีที่แล้ว +1

      Paranjo....❤

    • @_r_anju_
      @_r_anju_ 4 หลายเดือนก่อน

      🙂😇​@@vysh1234

    • @_r_anju_
      @_r_anju_ 4 หลายเดือนก่อน

      ​@@Mr.2-3ila😇

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +25

    ഈ പഴയ ടീമിനെ കണ്ടപ്പോൾ തന്നെ ഒരു മനസ്സുഖം..

  • @chinnubaby6437
    @chinnubaby6437 ปีที่แล้ว +7

    ഇത് എന്റെ കോളേജ് ആണ്. എൻ്റെ 3 വർഷകാലയളവു ജീവിച്ചു നടന്ന എൻ്റെ കോളേജ് ലൈഫ് 27ആയപ്പോൾ അവസാനിപ്പിക്കണ്ടി വന്നു miss u 🥰

  • @captainsmagic2857
    @captainsmagic2857 ปีที่แล้ว +8

    നിങ്ങളുടെ bgm ഒരു വല്ലാത്ത feel വരുന്നു. Dear best friend എൻ്റെ സ്വന്തം കഥ പോലെ ആണ്,

  • @thefairytale4132
    @thefairytale4132 ปีที่แล้ว +15

    Don't know whether it is love or not... പരസ്പരം best friends എന്ന് പറഞ്ഞ് മറ്റുള്ളവരുടെ വായടപ്പിക്കുമ്പോഴും പ്രണയിക്കാൻ ആളുണ്ട് എന്നറിഞ്ഞിട്ടും എന്തോ...lots of love to my bff❤

  • @sabarinathgl3146
    @sabarinathgl3146 ปีที่แล้ว +11

    പ്രണയം ഒക്കെ ഉള്ള സമയത്ത് ടൂർ ഒക്കെ നല്ലത് ആണ് കുറച്ചു കാലം കഴിഞ്ഞു ഓർക്കുമ്പോൾ അത് ഒക്കെ മനസിലാകും അതിന്റെ ഭംഗി ath പോലെ ആ ഒരു കാലം ഇപ്പോൾ ഓർക്കുമ്പോൾ 🥺💔

  • @nidheeshaachu3216
    @nidheeshaachu3216 ปีที่แล้ว +465

    Friendship turns to relationship is a best feeling💗

    • @dharsuu____
      @dharsuu____ ปีที่แล้ว +1

      Yes ❤️

    • @nfccyclops
      @nfccyclops ปีที่แล้ว +41

      Sometimes the worst one💔

    • @arathip1224
      @arathip1224 ปีที่แล้ว +1

      Yes😊

    • @amz3905
      @amz3905 ปีที่แล้ว +5

      If it's mutual otherwise it's the worst ....l lost my 10 yr friendship because he confessed he has feelings for me

    • @gopika93
      @gopika93 ปีที่แล้ว

      yea😍

  • @aswathik4415
    @aswathik4415 2 หลายเดือนก่อน +2

    ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കാതെ ഒരു ക്യാമ്പസും കടന്നുപോയിട്ടില്ല ❣️

  • @subaidakader6827
    @subaidakader6827 ปีที่แล้ว +54

    Part 2 plss..😍
    Tour . Life etc🤩

  • @jibinsunny5579
    @jibinsunny5579 ปีที่แล้ว +53

    Ohh വല്ലാത്ത ഫില്ലിംഗ് തന്നെ,kutti stories..... 🙌

  • @LEAO-h8p
    @LEAO-h8p ปีที่แล้ว +14

    Once she was my best friend.... Now she is my everything ❤💙🖤

  • @nafiyasajar2057
    @nafiyasajar2057 ปีที่แล้ว +33

    ഇനി കോളേജ് കഴിയാൻ വെറും 2ദിവസം മാത്രം 🥺💔

  • @avmworldbuddies8959
    @avmworldbuddies8959 ปีที่แล้ว +33

    നല്ല ഓർമ്മകൾ സമ്മാനിക്കാതെ ഒരു ക്യാമ്പസ്‌ ജീവിതവും കടന്ന് പോയിട്ടില്ല - ലാസ്റ്റ് ഡയലോഗ് കേട്ടപ്പോൾ, കൊറോണ കൊണ്ട് പോയ online ക്ലാസ്സ്‌ മാത്രം അറ്റൻഡ് ചയ്തു തീർത്ത എന്റെ clg ലൈഫ് ആണ് ഓർമ വന്നത് 😢😢

  • @mzr_clt
    @mzr_clt ปีที่แล้ว +7

    ആസ്വദിച്ചു വരുമ്പോഴേക്കും കഴിയുന്നത് ന്ത്‌ സങ്കടാണ് അറിയുമോ....😢❤💯

  • @phenoixangelo
    @phenoixangelo ปีที่แล้ว +75

    Having a happy ending is a heavenly blessing

  • @shilpsshilps7920
    @shilpsshilps7920 ปีที่แล้ว +3

    Aa കാലത്തിനു പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല college &school life. Missing those days ...........🥲🥲

  • @_alt__haf__2990
    @_alt__haf__2990 ปีที่แล้ว +6

    ഇതൊക്കെ real ലൈഫിൽ ആർന്നെഗിൽ എത്രയോ ആളുകൾ രക്ഷപെട്ടേനെ ❤

  • @Mirror-pq2tq
    @Mirror-pq2tq ปีที่แล้ว +1

    ഇഷ്ട്ടം അങ്ങനെ എപ്പോഴും ആരോടും തോന്നുന്ന ഒരു ഇതല്ല
    അങ്ങനെ തോന്നിയാൽ തുറന്നു അത് തുറന്നു പറയാതെ ഇരിക്കുകയും ചെയ്യരുത്
    എല്ലാം ശെരിയായിട്ട് പറയാം എന്ന് കരുതിരുനാൽ അങ്ങനെ ഒരു സമയം ❣️❣️❣️❣️❣️

  • @shijup.n1713
    @shijup.n1713 ปีที่แล้ว +44

    Memories are always precious 💞

  • @AbhishekDJoseph-wc4gs
    @AbhishekDJoseph-wc4gs 4 หลายเดือนก่อน +3

    ഇങ്ങനെ ഒക്കെ അവസരങ്ങളും സന്ദർഭങ്ങളും കിട്ടാനും വേണം ഭാഗ്യം😊😢

  • @Rivera.altiga
    @Rivera.altiga ปีที่แล้ว +33

    Your contents are very impressive and creative
    One of the most underrated Malayalam TH-cam channel

  • @abdulhaseeb6524
    @abdulhaseeb6524 ปีที่แล้ว +72

    Yesterday...... I said my love to her... She asked some time for thinking.... And I'm waiting.... Padachone... Minnichekkane🤲

  • @tinuvarghese2258
    @tinuvarghese2258 ปีที่แล้ว +18

    കൈവിട്ട ഒരു സന്ദർഭം എവിടെയായാലും നല്ലത് വരട്ടെ

  • @_r_anju_
    @_r_anju_ ปีที่แล้ว +61

    എനിക്കും അവനും പരസ്പരം അറിയാം ഇഷ്ടമാണെന്ന് .എന്നിട്ടും ഒന്നും തുറന്നു പറയാതെ.......... അങ്ങനെ.......🙂

    • @monknight5193
      @monknight5193 ปีที่แล้ว +2

      Ennal pettenn thanne paranjude😊

    • @aadhiii106
      @aadhiii106 4 หลายเดือนก่อน +1

      Onn paryy doo 😇

    • @_r_anju_
      @_r_anju_ 4 หลายเดือนก่อน

      ​@@monknight5193agane parayan kazhiyula 🙂

    • @_r_anju_
      @_r_anju_ 4 หลายเดือนก่อน +1

      ​@@aadhiii106vnda do . Aa ishtam avde thane irrikkatte 😇

    • @aadhiii106
      @aadhiii106 4 หลายเดือนก่อน +2

      @@_r_anju_ 😇 sett aavumm .💞

  • @undertakeryt4782
    @undertakeryt4782 ปีที่แล้ว +383

    Not everyone gets same ending ❤

    • @thoufeeky4665
      @thoufeeky4665 ปีที่แล้ว +5

      That's their mistake 😂

  • @gopika93
    @gopika93 ปีที่แล้ว +36

    ഇപ്പോഴത്തെ എന്റെ അവസ്ഥയാണ് ഈ shortfilm... കിട്ടിയാ കിട്ടി...🙂💔💞

    • @ERENYEAGER-h6j
      @ERENYEAGER-h6j ปีที่แล้ว

      Enthayi bro🙂

    • @gopika93
      @gopika93 ปีที่แล้ว

      @@ERENYEAGER-h6j bro ninta..🤐

    • @ERENYEAGER-h6j
      @ERENYEAGER-h6j ปีที่แล้ว +2

      @@gopika93 girl aaarno.. Oki. Karyam nthr aayi👀

    • @gopika93
      @gopika93 ปีที่แล้ว

      @@ERENYEAGER-h6j onum aayilla🙂

    • @rejishrej5393
      @rejishrej5393 ปีที่แล้ว +3

      കിട്ടാതെ എവിടെ പോവാൻ

  • @reshmammenon1633
    @reshmammenon1633 ปีที่แล้ว +111

    ❤Clg days❤ best days with wonderful memories..never ever ends😊

  • @_achuuuhh
    @_achuuuhh ปีที่แล้ว +21

    Enikk oru bestfriend und🥺💘avanee enik othiri ishtavaa❤️🌝avnood cmpny aayappo thott enikk avnee bhayangara ishtavaa💗avnte orohh perumaattathil avnum ennod ishtullahh poleyaa thonnunee👀but avnkk vere aal ind💔avnk avlee bhayangara ishtavahn avlkum agnee thanne but avl cheriya karyathin breakup paranj poovum nnit pinnehm niy ilathey pattillah paranj verum🙂💔avn enne bhayangara caring ahn njn vere ethelum boysinood cmpny aavunnath avn ishtavalla😶avnkk bhayangara possessiveness ahn🥹njn nnit avnood choichitind nee nthaa enne areyum nokaan samaikaathey niy ntha enne aroodum cmpny aavaan vidaathey ennoke appo avn parayunnath niy nokkiya randperum nine oombichitehh ulluh😐appo iniyum nintey lyf agnee aavandaa nn vechitahh👀ninkk oru age aavumboo oraal vannoolum🫣niy ippo aareyum nokkandaa ennahh parayunehh🫣enikk ahnell ivaneyaa ishtam🥹❤‍🩹njn ivn parayunnath elaam anusarikkum agneyahn njn🫶🏻yelaa karyoom njngal randaalum thurann parayumm🫵🏻❤‍🩹but enik avnoodullahh ishtam mathram thurann parayaan pediyahn🥺onnamath avn aal ind appo njn engaanum nte ishtam paranjaa avn accept cheythilelohh pinne ithinte per paranj enne avoid aakiyaalohh paranjitaa njn pedikkunnehh🥺👀avnte aalk enneh ishtavalla onnamath😶avl paranjitind avnood nte character sherilaa nn🥺appo njn engaanum ivnee pooyi propose cheythaal avn chelapo vicharchaalohh nte aal paranjath sheriyaa ennokke but avn agnee onnum vicharkoolahh agne onnum cheyoolah nn enikkk evideyoooh oru vishwasam ind🥺💘 njn avnood parayahnoo nte ishtam? 🥺💘

    • @BREVEMODS
      @BREVEMODS 9 หลายเดือนก่อน

      Paranjoolu

    • @rockstarsmovies00
      @rockstarsmovies00 5 หลายเดือนก่อน +1

      Parayan ullath appo parayanam

    • @arjunpk6692
      @arjunpk6692 3 หลายเดือนก่อน

      😂

    • @abhimanyuashok2715
      @abhimanyuashok2715 2 หลายเดือนก่อน +2

      Eni than ishtam thurannu paranja avan Thannod ishtam thonni aah pennine thekkoole...vere oralde life kalayanda dear..than aanu aah pennite sthanath enkil appo thante manasikavastha nthayirikum...ullilulla sneham ennum agahe thanne nilkate ath mattoralude sneham thakarthitavaruth...❤

    • @dashboard7287
      @dashboard7287 หลายเดือนก่อน

      immathiri imoji itt paranja avanu ishtam anengi polum kalalnjit pokum

  • @albyaby8227
    @albyaby8227 ปีที่แล้ว +38

    Need 2nd part🥺❤️

  • @navaneethkv7951
    @navaneethkv7951 ปีที่แล้ว +36

    This took me back to those days.. 💕🙂

  • @anamikabiju558
    @anamikabiju558 ปีที่แล้ว +8

    എനിക്കും ഉണ്ട് ഒരു boy ബേസ്ഡ്ഫ്രണ്ട്.. ഞങ്ങൾക് പരസ്പരം ഇഷ്ടമാണ്‌. But ഇതുവരെ തുറന്നുപറഞ്ഞാട്ടില്ല.😩♥️

    • @thasnisalih6352
      @thasnisalih6352 ปีที่แล้ว

      Onn parayedee

    • @moncypm389
      @moncypm389 4 หลายเดือนก่อน

      Parayyyyy time is very valuable

  • @robinsamvarghese3943
    @robinsamvarghese3943 ปีที่แล้ว +75

    Falling ❤ --"Love is what makes the ride worthwhile "

  • @interstellarsignature3952
    @interstellarsignature3952 ปีที่แล้ว +57

    ഇതിലെ ആ ആത്മാർത്ഥ പ്രണയം ഉള്ളവനെ എല്ലാ പെൺപിള്ളേരും തേക്കും.💔... എന്നിട്ട് കോണിപ്പടിയുടെ സൈഡിൽ നിൽക്കുന്ന കോഴിയെ പ്രണയിക്കും...

  • @sandrasudheer661
    @sandrasudheer661 ปีที่แล้ว +11

    Only one exam plus two end🥺❤🌍ettavum kooduthal frmdsine kittiyath kure alukale parichayapettath angane othiri moments memoires thanna nalla 2 years vegam theernnu ethryokke padichalum njan epozhum miss cheyunath plus two ayirikum🥺💋🌍🐒💫

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +12

    അടിപൊളി 💞
    കോളേജ് ലൈഫ് സൂപ്പർ 💞

  • @prcpattoram
    @prcpattoram ปีที่แล้ว +3

    സ്കൂളിൽ ലൈഫ് കോളേജ് ലൈഫ് സൂപ്പർ ആണ് എന്നുള്ളവർ ഉണ്ടോ ഇവിടെ

  • @shamseenafarook3689
    @shamseenafarook3689 ปีที่แล้ว +34

    I really miss those days😢❤

  • @soorajksuresh3088
    @soorajksuresh3088 ปีที่แล้ว +5

    പയ്യനെ കണ്ടിട്ട് G.O.T ലെ John Snow യെ പോലെ തോന്നിയവർ ഉണ്ടോ?😅

  • @amalkannan2963
    @amalkannan2963 ปีที่แล้ว +14

    Expectations ❣️👩‍❤️‍👨
    But
    Realty🙂🚶‍♂️

  • @akshaypushpan
    @akshaypushpan ปีที่แล้ว +2

    ഇങ്ങനെ എത്രെയെത്രെ സ്വപ്‌നങ്ങൾ കണ്ടതാ...
    ആഹ് എന്താകാൻ അതിനും ഒരു യോഗം വേണം 😔😔😔

  • @Human558
    @Human558 ปีที่แล้ว +1

    ഓർക്കാൻ ഒന്നും ഇല്ല ക്യാമ്പസ് ജീവിതത്തിൽ. ലവറോ ഫ്രണ്ട്സോ ഇല്ലാതെ ഒറ്റക്ക് നടന്നു. ക്ലാസ്സിൽ പോകാതെ ചില ദിവസങ്ങളിൽ റൂമിൽ വിശന്ന് കിടന്ന് ഉറങ്ങി. ഒറ്റപ്പെടലിന്റെ വേദനകൾക്ക് 17 വർഷങ്ങൾ.. ഇന്നും തുടരുന്നു

  • @abhinav._350
    @abhinav._350 ปีที่แล้ว +7

    Ohnoo noklachi adich😵😅💖😻
    Always kuttistories 😻😻
    Adipoli😻

  • @sulekhaali6621
    @sulekhaali6621 ปีที่แล้ว +13

    Love it 🥰

  • @PRANAVVELAMBATH
    @PRANAVVELAMBATH ปีที่แล้ว +4

    I have never felt the sweetness of long distance love. Love is waiting❤

  • @mohdsinan6292
    @mohdsinan6292 ปีที่แล้ว +13

    Kurach length kootamayirunnu short films okke. Oru 20 min enkilum becouse your shortfilms are amazing to watching♥️🤏

  • @iringeorge1997
    @iringeorge1997 ปีที่แล้ว +4

    നറുപുഞ്ചിരിയോടെ മാത്രം ഇതും കണ്ട് ഇരുന്നു..... 😍😍😍

  • @ViSwA1536
    @ViSwA1536 ปีที่แล้ว +12

    Adipoli short film ❤Ithinte part 2 undakuoo please

  • @rithuvarnakm3575
    @rithuvarnakm3575 ปีที่แล้ว +16

    I am the fan of your voice 🔥❤️soooo good

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 18 วันที่ผ่านมา

    ഇതിലെ പെണ്ണ് 👍 ഇവളെ മുടി അതിലകള്ളേറെ 👍 ആയിടുട്. അഭിനയം vowww..

  • @MadhavadasJoy
    @MadhavadasJoy ปีที่แล้ว +26

    Rahul Dinesh, one day we will hear your voice in the big screen broo🤗

  • @devilmen8227
    @devilmen8227 ปีที่แล้ว +13

    Athokke oru feel anu🥵❤️

  • @merinmathew3230
    @merinmathew3230 ปีที่แล้ว +9

    It's simply superb❤❤

  • @abhilashap2446
    @abhilashap2446 ปีที่แล้ว +33

    We can never or ever forget our college days 🤔

  • @sreelakshmipm1631
    @sreelakshmipm1631 ปีที่แล้ว +98

    25300 + 50000 + 1380 + 3300 = 62300
    From where did he calculate😅
    It amounts to 79980.

  • @dijinc.darvin4748
    @dijinc.darvin4748 ปีที่แล้ว +9

    Last "മിശിഹ" 🤩❤️

  • @bangtanbts-
    @bangtanbts- ปีที่แล้ว +35

    Not ever yone gets same ending 🥰♥️

  • @mohdshefiq2754
    @mohdshefiq2754 ปีที่แล้ว +8

    Climax il മെസ്സി യെ കണ്ടെത് ഞാൻ മാത്രമാണോ 😝😁♥️

  • @renjuiype28
    @renjuiype28 ปีที่แล้ว +6

    Njanjalude college..good old memories...nalla film Rahul,Gokul,and all team..

  • @delnadenny
    @delnadenny ปีที่แล้ว +16

    Powli🎉❤

  • @saniya4683
    @saniya4683 ปีที่แล้ว +11

    എന്തോ ഒന്ന് മനസ്സ് പിടഞ്ഞോ എന്നൊരു തോന്നൽ🥺❤️
    And i fell in love with my bestfriend too..!
    But How can i tell him🥲

    • @aaryasajeev8007
      @aaryasajeev8007 ปีที่แล้ว

      Edo thanne manassilakkunna aalu aayirikkoollee ee best friend....Dairyaayit istaanu parayedoo.. He'll really understand you ❤

    • @dashboard7287
      @dashboard7287 หลายเดือนก่อน

      chumma poi para. nala tirinj nokmbo namak kuttabodham thonnaruth

  • @A2ACREATIONS
    @A2ACREATIONS ปีที่แล้ว +61

    3 വർഷമായി പ്രണയിക്കുന്ന മൊരട്ടു സിംഗിൾ 🔥😌😂😂

  • @BAIXZL
    @BAIXZL ปีที่แล้ว +1

    ഒരിക്കല്ക്കൂടെ ആ ക്യാമ്പസിലേക്ക് പോവാൻ തോന്നിപ്പോയി... ❤️🥹

  • @adcomservice5157
    @adcomservice5157 ปีที่แล้ว +10

    that messiah flux💖

  • @Riyamiya123
    @Riyamiya123 ปีที่แล้ว +1

    Bestfriend lover aayal uff adh vere vibe ayirikkum 💥❤️😌

  • @dathankalanad8978
    @dathankalanad8978 ปีที่แล้ว +16

    The feel ❣️

  • @j_o_z_z_y
    @j_o_z_z_y ปีที่แล้ว

    ഏറ്റവും അവസാനം ക്യാമ്പസ് കാണിക്കുമ്പോൾ ആരെങ്കിലും ശ്രദ്ധിച്ചോ അവിടെ ഒരു മിശിഹാ ഉയർന്ന് നിൽക്കുന്നത് #Leo❤🐐

  • @Anonymous-zk2vj
    @Anonymous-zk2vj ปีที่แล้ว +36

    വെറുതെ ഇല്ലാത്ത പ്രതീക്ഷ തരല്ലേ....🙂

  • @akshayanand5845
    @akshayanand5845 ปีที่แล้ว +1

    S. S. V college avide padicha njngalude kootukar ennu oro nimishavum ormyil undagum best years in my life golden age

  • @ajay__sasi
    @ajay__sasi ปีที่แล้ว +5

    Location : SSV College.. My College..

  • @sinureels3986
    @sinureels3986 22 วันที่ผ่านมา +1

    എനിക്ക് എന്റെ 10 E ക്ലാസ്സ്‌ ഓർമ വന്നു ❤