Water from #ShokaNashini from #chittur & #GayathriPulzha will add water not #malampuzha which has already joined #Nila or #Neela, #ThiruNeelayi/#Thirunellai is the Native place of #ThiruNellai NarayanaIyer Seshan (#TNSeshan), Famous IAS officer, #Chief_Election_Commisner who introduced Photo Id Card & Indian #PresidentCandidate 1997. The Brahmins of #ThiruNeelayi/#Thirunellai were settle by #Palakkad #ShekariPuramVarma #RajasKombiAchan from #Thirunelveli otherwise called as #Thirunellai, That is how the same name is there for this village
ഭൂതംകുറിശ്ശി, ചിറ്റിലഞ്ചേരി, എലവഞ്ചേരി,ചെർപ്പുളശ്ശേരി,തൃത്താമര എന്നിവിടങ്ങളിൽ ഗ്രാമങ്ങളുണ്ട് എന്ന് കേട്ടിട്ടുണ്ട് പക്ഷെ തിരുനെല്ലായി ,കൽപ്പാത്തി,കൊടുവായൂർ ഗ്രാമങ്ങൾ പോലെ ഇത്രയേറെ വലുതല്ല എന്ന് തോന്നുന്നു .അധികമാരും കേട്ടിട്ടില്ല .അവയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ
@@Sulthanpetsignal തഞ്ചാവൂർ മധുര എന്നിവിടങ്ങളിൽ നിന്ന് വന്ന തമിഴ് ബ്രാഹ്മണർ പാലക്കാട് 96 ഗ്രാമങ്ങളിലായി കുടിയേറി പാർത്തു എന്നാണ് പറയുന്നത്. മിക്കവയും അഗ്രഹാരങ്ങളാണ്.എന്നാൽ ചിലതൊക്കെ അഗ്രഹാരത്തിന്റെ രൂപത്തിൽ അല്ലാതെ ഒറ്റപ്പെട്ട വീടുകളാണ് ഉദാഹരണം :പഴയന്നൂർ,കൂടല്ലൂർ ചില ഗ്രാമങ്ങൾ ഇന്ന് പാലക്കാട് ജില്ല അതിർത്തിയോട് ചേർന്ന് തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു ഉദാഹരണം:ചേലക്കര, പഴയന്നൂർ .ഈ 96 ഗ്രാമങ്ങളിൽ 2 ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി.പാലക്കാട് മുക്കൈ ഗ്രാമം ആണ് ഇല്ലാതായവയിൽ ഒന്ന്
ഇവയിൽ ശേഖരീപുരം, ഗോവിന്ദരാജപുരം ,ചാത്തപുരം ഗ്രാമങ്ങൾ കൽപ്പാത്തി ഗ്രാമവുമായി ബന്ധപ്പെട്ട് കിടക്കുന്നതിൽ കൽപ്പാത്തി യുടെ ഭാഗമായി കരുതി പോരുന്നു. കൽപ്പാത്തിയുടെ സമീപപ്രദേശങ്ങളിൽ പാലക്കാട് ടൗണിൽ തന്നെയുള്ള ഗ്രാമങ്ങളാണ് വൈദ്യനാഥപുരം ,രാമനാഥപുരം,ലഷ്മിനാരായണപുരം ചൊക്കനാഥപുരം,കുമാരപുരംനൂറണി ,തൊണ്ടിക്കുളം ,താരേക്കാട് മുതലായവ.പാലക്കാട് നഗരത്തിൽ നിന്നകന്ന് പാലക്കാട് ജില്ലയിലെ വിവിധ താലൂക്കൂകളിലായി സ്ഥിതിചെയ്യുന്നവയായ ചിറ്റൂർ ചെമ്പൈ, പറളി,മാത്തൂർ,മഞ്ഞപ്ര,മേക്കനാംകുളം,മേലാർകോട്,വടക്കാഞ്ചേരി, വടക്കന്തറ,വേങ്ങശ്ശേരി,കരുമനശ്ശേരി, കാടംകുറിശ്ശി,കാവശ്ശേരി,കിഴക്കഞ്ചേരി,കുനിശ്ശേരി,കൊടുവായൂർ,കൊല്ലങ്കോട്,തത്തമംഗലം,നെന്മാറ,നെല്ലിശ്ശേരി,നൊച്ചൂർ,പല്ലഞ്ചാത്തന്നൂർ,പല്ലശ്ശന, പല്ലാവൂർ,പയ്യല്ലൂർ,പള്ളിപ്പുറം,പാടൂർ പെരിങ്കുളം,പെരുവെമ്പ് പുതുക്കോട്,അയിലം,അയിലൂർ, അംബികാപുരം, ഇലപ്പുള്ളി എന്നീ ഗ്രാമങ്ങളിൽ പഴയ അഗ്രഹാരങ്ങൾ തനിമയോടെ നിലനിർത്തിയിട്ടുണ്ട്
The video of Thirunellay gramam is good but I want to tell you the truth that you made a blunder by not showing the famous Thirunellay Ayyappa Swamy Temple. സാരമില്ല, ഇനി ഈ വഴി തിരിച്ച് വരില്ല എന്നൊന്നും ഇല്ലല്ലോ!?!
എന്താണ് ചേട്ടാ തിരുനെല്ലായിയുടെ സൗന്ദര്യം . ആ പുഴയുടെ സൗന്ദര്യം ചെക്ക് ഡാമിന്റെ സൗന്ദര്യം അതു കൂടി കാണിക്കാം ആയിരുന്നു .തിരുനെല്ലായി ഗ്രാമത്തിൻറെ ഉള്ളിൽ അല്ലേ ഇതെല്ലാം ഉള്ളത്
You have seen just the gramam. So many pictures shooting had taken place here. Still shooting is being done you have not seen the check dam and it's surrounding. And also the temple
Seen. You could have shown all the temples including Sivan temple. Also could have added interviews of senior people about their life in the village. Any how thanks for the coverage of the grammam.
ALL OUR POLITICNAS MUST BE HAPPY BECAUSE T.N. SESHAN FROM THIS VILLAGE WHO WAS SCREWEING EVERY ONE TO THE CORE- I CAN CALL THIS VILLAGE AS KINGMAKER VILLAGE
താങ്കൾ ഒരു കൗമാരക്കാരന്റെ അലസതയോടെയാണ് ഈ പ്രോഗ്രാം ചെയ്യുന്നത് എന്നാൽ എന്നെപോലെയുള്ളവർ തിരക്കൊഴിഞ്ഞ ശേഷം രാത്രി പത്തുമണിക്ക് ഇതുകാണാനിരിക്കുമ്പോൾ ഗൗരവത്തോടെയാണ് ഇരിക്കുന്നത് പല ലക്ഷ്യങ്ങളോടെ ബിസിനസ് ആശയങ്ങൾ താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ എന്നിവ തേടുന്നു
വീഡിയോ നന്നായി. പക്ഷെ...... ക്ഷമിക്കണം. ഒരു സ്ഥലത്തെ കുറിച്ചു അതിന്റെ ചരിത്രം, ആ സ്ഥലത്തെ മഹത് വ്യക്തികൾ, അവിടുത്തെ പ്രധാന വിശേഷങ്ങൾ, ഉത്സവങ്ങൾ എന്നിവ സ്വാഭാവികമായും പ്രേക്ഷകർ പ്രതീക്ഷിക്കും. എന്നാൽ അതൊന്നും ഇവിടെ കണ്ടില്ല. സാധാരണയായി vlog ചെയ്യുന്നവർക്ക് ഇതൊക്കെ അറിയണ്ണമെന്നില്ല. അതുകൊണ്ട് അവർ ആ പ്രദേശത്തെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ഓരോ വ്യക്തികളെ ഇന്റർവ്യൂ ചെയ്ത് ഇത്തരം കാര്യങ്ങൾ നമ്മളെ അറിയിക്കുന്നു. ഇത് ശരിയാണെന്നു തോന്നുന്നുവെങ്കിൽ താങ്കൾക്ക് സ്വികരിക്കാം. തിരുന്നെല്ലായി ഒരുപാട് മഹത് വ്യക്തികൾക്ക് ജന്മ്മം നൽകിയ സ്ഥലമാണ്. ബ്യൂറോക്രറ്റുകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി.... അതിൽ പ്രധാനി, ഇന്ത്യയുടെ..... മലയാളിയുടെ..... അല്ല പാലക്കാടുകാരന്റെ സ്വകാര്യ അഭിമാനമായ മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ T. N. ശേഷന്റെ ജന്മ സ്ഥലമാണ്. അദ്ദേഹത്തിന്റെ സഹോദരൻ, ലക്ഷ്മിനാരായണനും സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. രാഷ്‌ട്രപതി ഭരണകാലത്തു, ഗവണ്ർ ജ്യോതി വെങ്കിട്ടചാലത്തിന്റെ അഡ്വൈസറായി ഇവിടെ ജോലിചെയ്തിട്ടുണ്ട്.
പാലക്കാട് മേഴ്‌സി കോളേജിന് മുൻപിലൂടെ ഒരു റോഡ് പോകുന്നുണ്ട് അതിലൂടെ ഏകദേശം ഒരു 3km പോയാൽ മതി. ഒരു പുഴപ്പാലം എത്തും അതിനു തൊട്ടു മുൻപ് വലത്തോട്ട് ഒരു റോഡ് ഉണ്ട് അതിലൂടെ കയറിയാൽ ഗ്രാമം ആണ്..
Better than giving running commentary and passing away, you may shoot the scenes first and after neatly editing it, may add voice and present the matter elegantly. Shooting our heritage villages and places with HiFi camera will do more justice to the job
Please don't mistake me that I am under estimating your effort. It's just a suggestion to improve the quality so that the information provided by you would have more authenticity and the generations to come make use of it as a reference.
no need to talk always..its very boring to listen..sometimes its better if you provide a soft music background without any explaination...we find your talk very boring at times...learn and see how others upload their travel videos
ഞാൻ എല്ലാ ദിവസവും പണിക് പോകുന്ന വഴിയാണ് മോഴിപു ലം road
👍❤️
5.15 left side is my house
നേരത്തെ അറിഞ്ഞത് ആണെങ്കിൽ ചായ കുടിക്കാൻ വന്നേനെ😍👍
Devaragam movie ivide aanu chitrikarichath
👍
Dhevargham filim evide aanu shoot cheythathu superr place aanu
My favourite place forever uyir place ☺️🤭😇😘❤️🥳😝🥰💕
Kalpathiyude. Santhamaya. Chutupadum. Anthareekshavum. Etra manoharam
😍😍😍
Njan evidayanu irrikunu
Thank you, njangak 42 Kollam munpu e gramathil thamasichuttundu ettavum avasanathe veettil. Valathu vasathu altharakaduthu.thotathil madam ennu parayum.aa Veedum altharayum kandapol ORU santhoshamum ORU nombaravum thonni.hari hara puthraneyum thozuthu.thanks again.
👍👍👍👍👍❤️
എന്റെ അച്ഛന്റെ മാമന്റെ വീട് തിരുനെല്ലായി ല് തന്നെയാണ് 😍 നങൾ ഇന്നലെ അവിടേക്ക് പോയിട്ട് വന്നെ ഉള്ളൂ 😘 പോയ സമയം - 2021 ഒക്ടോബർ 10 ന് സൺഡേ.( ഇന്നലെ )
അടിപൊളി😍👍
@@Sulthanpetsignal 😍😊 Thanks 🤩 By അച്ചു കുട്ടി.
@@girishgirishneelathum1451 thank you achu kutty😊
Ningalude chithrikaranam
Ellam valare nannayittundu.
Ayilur agraharam avidathe ratholsavam chithreekarichal nannayirikkum.
തീർച്ചയായും.. 👍😍
Thirunellai puzha miss cheythuu...... 😂
Check dam.......
മറ്റൊരു വിഡിയോ ചെയ്തിട്ടുണ്ട്😍
ചേട്ടാ എനിക്ക് കുറച്ച് ലൊക്കേഷൻ അറിയാം.വരാൻ പറ്റുമോ
തീർച്ചയായും.. എൻ്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്.. വിളിക്കൂ 😊👍
Devaraagam shoot ivide alle
Athe
Shooting kure yeduthitt ind etta ente vidu thirunallayi aa
Aahaa..nte..veedu..ivideya..thirunnellai😁😁
😊👍👍
Water from #ShokaNashini from #chittur & #GayathriPulzha will add water not #malampuzha which has already joined #Nila or #Neela, #ThiruNeelayi/#Thirunellai is the Native place of #ThiruNellai NarayanaIyer Seshan (#TNSeshan), Famous IAS officer, #Chief_Election_Commisner who introduced Photo Id Card & Indian #PresidentCandidate 1997. The Brahmins of #ThiruNeelayi/#Thirunellai were settle by #Palakkad #ShekariPuramVarma #RajasKombiAchan from #Thirunelveli otherwise called as #Thirunellai, That is how the same name is there for this village
Evide ano devaragam movie shoot cheythe
❤️
Ivide ano devaragam film shoot cheythath
Varavelppu ivide aanu😊👍
Devaragam film ivide ano cheythath
Devaragam film ivide ano cheythath
Ithu ente nad💖💖
Thirunellaikari✌️✌️💪💪
❤️😊
Nammalum eehh naattukkaraa
Vadakkanchery to ayakkad gramam onnu vedeo cheyyamo
Sure👍
Kizhakkencherry also
@@Sulthanpetsignal kizhakkencherry gramam vennam
സൂപ്പർ നല്ല അന്തരീഷം കാണുമ്പോഴേ മനസ് നിറയുന്നു 👌👌👌👌👌👌❤️❤️👍👍👍👍👍
😍
ഞങ്ങളുടെ തത്തമംഗലം ഗ്രാമത്തിലേക്ക് വരൂ.🎉
Agraharam home vangikkan pattuoo?
Ariyilla.. അന്വേഷിക്കണം👍
ഭാമ,വിനീത് എന്നിവർ അഭിനയിച്ച നീലാംബരി സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്
❤️
Nthayalum adipoli place pinne vlogum super 😍😍😍😊😊😊😊
😍👍
ഞങ്ങളുടെ നാട്
Ith ente naad
അടിപൊളി..😍😍😍
@@Sulthanpetsignal tks
എല്ലാ ഗ്രാമം ചെയ്തു. ഇനി chittur ഗ്രാമം ചെയ്യണം ഇല്ലക്കിൽ മിണ്ടില്ല 😄😄😓missu chittur ഗ്രാമം 😭😭😭😭😭😭
അത് ഉടനെ തന്നെ ചെയ്യും..😍👍
@@Sulthanpetsignal ok tns etttaa😍😍
പല്ലശ്ശന ഗ്രാമം ചെയ്യു
തീർച്ചയായും..😍😍😍
കാണാൻ ഇഷ്ടം 😍
Pls coyalmannam grammamm kannichu tarumo pls sir
Sure❤️
ഭൂതംകുറിശ്ശി, ചിറ്റിലഞ്ചേരി, എലവഞ്ചേരി,ചെർപ്പുളശ്ശേരി,തൃത്താമര എന്നിവിടങ്ങളിൽ ഗ്രാമങ്ങളുണ്ട് എന്ന് കേട്ടിട്ടുണ്ട് പക്ഷെ തിരുനെല്ലായി ,കൽപ്പാത്തി,കൊടുവായൂർ ഗ്രാമങ്ങൾ പോലെ ഇത്രയേറെ വലുതല്ല എന്ന് തോന്നുന്നു .അധികമാരും കേട്ടിട്ടില്ല .അവയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും.. അറിയാവുന്ന മറ്റു സ്ഥലങ്ങൾ കമെന്റ് ചെയ്യൂ.. 😍❤️
@@Sulthanpetsignal തഞ്ചാവൂർ മധുര എന്നിവിടങ്ങളിൽ നിന്ന് വന്ന തമിഴ് ബ്രാഹ്മണർ പാലക്കാട് 96 ഗ്രാമങ്ങളിലായി കുടിയേറി പാർത്തു എന്നാണ് പറയുന്നത്. മിക്കവയും അഗ്രഹാരങ്ങളാണ്.എന്നാൽ ചിലതൊക്കെ അഗ്രഹാരത്തിന്റെ രൂപത്തിൽ അല്ലാതെ ഒറ്റപ്പെട്ട വീടുകളാണ് ഉദാഹരണം :പഴയന്നൂർ,കൂടല്ലൂർ
ചില ഗ്രാമങ്ങൾ ഇന്ന് പാലക്കാട് ജില്ല അതിർത്തിയോട് ചേർന്ന് തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു ഉദാഹരണം:ചേലക്കര, പഴയന്നൂർ .ഈ 96 ഗ്രാമങ്ങളിൽ 2 ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി.പാലക്കാട് മുക്കൈ ഗ്രാമം ആണ് ഇല്ലാതായവയിൽ ഒന്ന്
പാലക്കാടും പാലക്കാട് ജില്ലയോട് ചേർന്ന് തൃശൂർ ജില്ലയിലുമായുള്ള തമിഴ് ബ്രാഹ്മണ ഗ്രാമങ്ങളുടെ ലിസ്റ്റ്
1.ആലമ്പള്ളം
2.ആലത്തൂർ(അഗ്രഹാരം ഇല്ല)
3.അംബികാപുരം
4.ആയക്കാട്
5.ആനിക്കോട്
6.അയിലം
7.അയിലൂർ
8.അയ്യപ്പൻകാവ് ( കോട്ടായി)
9.ചാത്തപുരം
10.ചന്ദ്രശേഖരപുരം(എടത്തറ)
11.ചിറ്റിലഞ്ചേരി(അഗ്രഹാരം ഇല്ല)
12.ചിറ്റൂർ തെക്കേ ഗ്രാമം
13.ചിറ്റൂർ ലങ്കേശ്വരം
14.ചിറ്റൂർ ദുർഗ്ഗാ ഗോഷ്ഠം
15.ചെമ്പൈ
16.ചേലക്കര(തൃശ്ശൂർ ജില്ല)
17.ചൊക്കനാഥപുരം
18.ഇലപ്പുള്ളി
19.എലവഞ്ചേരി(അഗ്രഹാരം ഇല്ല)
20.ഗോവിന്ദരാജപുരം
21.കാടംകുറിശ്ശി
22.കൽപ്പാത്തി
23.കണ്ണമ്പ്ര (അഗ്രഹാരം ഇല്ല)
24.കരുമനശ്ശേരി
25.കാവശ്ശേരി കിഴക്കേ ഗ്രാമം
26.കാവശ്ശേരി പടിഞ്ഞാറേ ഗ്രാമം
27.കിഴക്കഞ്ചേരി
28.കൊടുന്തിരപ്പുള്ളി
29.കൊടുവായൂർ ഗോകുലം സ്ട്രീറ്റ്
30.കൊടുവായൂർ കേരളപുരം
31.കൊടുവായൂർ മുക്കു തെരുവ്
32.കൊടുവായൂർ രട്ടൈ തെരുവ്
33.കൊടുവായൂർ ഒറ്റത്തെരുവ്
34.കൊല്ലങ്കോട് കിഴക്കേ ഗ്രാമം
35.കൊല്ലങ്കോട് പടിഞ്ഞാറേ ഗ്രാമം
36.കൊല്ലങ്കോട് പുതിയ ഗ്രാമം
37.കുമാരപുരം
38.കുനിശ്ശേരി
39.കൂടല്ലൂർ
40 കുഴൽമന്ദം
41.ലക്ഷ്മിനാരായണപുരം
42.മഞ്ഞപ്ര/മന്നപ്ര
43.മംഗലം തെക്കേ ഗ്രാമം/
അഞ്ചുമൂർത്തി മംഗലം
44.മാത്തൂർ
45.മുക്കൈ (ഇപ്പോൾ നിലവിലില്ല)
46.മേക്കനാംകുളം
47.മേലാർകോട്
48.മൊള്ളയനൂർ/മൊളയന്നൂർ
49.നല്ലേപ്പിള്ളി
50.നെല്ലിശ്ശേരി
51.നെന്മാറ കണിമംഗലം
52.നെന്മാറ കൃഷ്ണപുരം
53.നെന്മാറ പഴയഗ്രാമം
54.നെന്മാറ പുതിയ ഗ്രാമം
55.നൊച്ചൂർ
56.നൂറണി
57.പാടൂർ
58.പല്ലഞ്ചാത്തന്നൂർ
59.പല്ലാവൂർ
60.പല്ലശ്ശന
61.പള്ളിപ്പുറം
62.പറളി
63.പയ്യല്ലൂർ
64.പഴയന്നൂർ(തൃശ്ശൂർ)
65.പെരിങ്കുളം കാരിയോട്ട് ഗ്രാമം
66.പെരിങ്കുളം ഒറ്റവരി
67.പെരിങ്കുളം തെക്കെഗ്രാമം
68.പെരിങ്കുളം പടിഞ്ഞാറേ ഗ്രാമം
69.പെരുവെമ്പ്
70.പൂതൻകുറിശ്ശി/ഭൂതൻകുറിശ്ശി
71.പുതുക്കോട്
72.പുളിനെല്ലി/പുലിനെല്ലി
73.രാമനാഥപുരം
74.ശേഖരീപുരം
75.തെന്നിലാപുരം
76.താരേക്കാട്
77.തത്തമംഗലം കിഴക്കേഗ്രാമം
78.തത്തമംഗലം പടിഞ്ഞാറേ ഗ്രാമം
79.തത്തമംഗലം തെക്കെഗ്രാമം
80.തിരുനെല്ലായി/തിരുവില്ലക്കടവ്
81.തൊണ്ടിക്കുളം
82.തൃത്താമരൈ
83.വടക്കന്തറ
84.വടക്കാഞ്ചേരി
85.വൈദ്യനാഥപുരം
86.വെള്ളിനേഴി/ കാന്തള്ളൂർ
87.വേങ്ങശ്ശേരി
88.വേട്ടങ്ങരക്കാവ്(അഗ്രഹാരം ഇല്ല)
89.വിളയന്നൂർ
ഇവയിൽ ശേഖരീപുരം, ഗോവിന്ദരാജപുരം ,ചാത്തപുരം ഗ്രാമങ്ങൾ കൽപ്പാത്തി ഗ്രാമവുമായി ബന്ധപ്പെട്ട് കിടക്കുന്നതിൽ കൽപ്പാത്തി യുടെ ഭാഗമായി കരുതി പോരുന്നു. കൽപ്പാത്തിയുടെ സമീപപ്രദേശങ്ങളിൽ പാലക്കാട് ടൗണിൽ തന്നെയുള്ള ഗ്രാമങ്ങളാണ്
വൈദ്യനാഥപുരം ,രാമനാഥപുരം,ലഷ്മിനാരായണപുരം ചൊക്കനാഥപുരം,കുമാരപുരംനൂറണി ,തൊണ്ടിക്കുളം ,താരേക്കാട് മുതലായവ.പാലക്കാട് നഗരത്തിൽ നിന്നകന്ന് പാലക്കാട് ജില്ലയിലെ വിവിധ താലൂക്കൂകളിലായി സ്ഥിതിചെയ്യുന്നവയായ ചിറ്റൂർ ചെമ്പൈ,
പറളി,മാത്തൂർ,മഞ്ഞപ്ര,മേക്കനാംകുളം,മേലാർകോട്,വടക്കാഞ്ചേരി, വടക്കന്തറ,വേങ്ങശ്ശേരി,കരുമനശ്ശേരി, കാടംകുറിശ്ശി,കാവശ്ശേരി,കിഴക്കഞ്ചേരി,കുനിശ്ശേരി,കൊടുവായൂർ,കൊല്ലങ്കോട്,തത്തമംഗലം,നെന്മാറ,നെല്ലിശ്ശേരി,നൊച്ചൂർ,പല്ലഞ്ചാത്തന്നൂർ,പല്ലശ്ശന, പല്ലാവൂർ,പയ്യല്ലൂർ,പള്ളിപ്പുറം,പാടൂർ പെരിങ്കുളം,പെരുവെമ്പ് പുതുക്കോട്,അയിലം,അയിലൂർ, അംബികാപുരം, ഇലപ്പുള്ളി എന്നീ ഗ്രാമങ്ങളിൽ പഴയ അഗ്രഹാരങ്ങൾ തനിമയോടെ നിലനിർത്തിയിട്ടുണ്ട്
@@ajk7725 super explanation 👍
Ividey kinar maathram alla , adithara varey . Maandhi nokum😊
😊
Please upload chelakkara and venganellore villages
❤️❤️❤️
I believe tirunellai village is the native place of former chief election commissioner TN Seshan 🕉️🙏
👍
Thanks for doing my suggestion.
💜🙏
Kizhakkencherry gramam varooo Nan avide indd ❤️
Sure 😊😊
@@Sulthanpetsignal ❤️❤️ thanks 😘
Bro come to kizhakkencherry gramam
Sure bro.. 👍❤️
Ottapalam anakamala onnu kanikkamo
തീർച്ചയായും..😊👍
Ivade Kure cinema shooting cheyithittudu😍
അറിയുന്നത് പറഞ്ഞു തരൂ..😊
Devaragam
കണ്ടൂ കണ്ടറിഞ്ഞ് മോഹൻലാൽ മമ്മൂട്ടി സിനിമ,തമിഴ് നടൻ sathyarajinte ആണ്ടാൽ അടിമൈ, ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട് അങ്ങനെ ഒരുപാട്
Adipoli
❤️👍
varavelp shooting location thirunellay
❤️
Njan kandittundallo🥰👌 adipoliya
പിന്നല്ലാ..😊👍
Nic location
😊❤️
The video of Thirunellay gramam is good but I want to tell you the truth that you made a blunder by not showing the famous Thirunellay Ayyappa Swamy Temple.
സാരമില്ല, ഇനി ഈ വഴി തിരിച്ച് വരില്ല എന്നൊന്നും ഇല്ലല്ലോ!?!
തീർച്ചയായും.. ഉടൻ തന്നെ ഒരു ദിവസം കാണിക്കാം.. ❤️😊
എന്താണ് ചേട്ടാ തിരുനെല്ലായിയുടെ സൗന്ദര്യം . ആ പുഴയുടെ സൗന്ദര്യം ചെക്ക് ഡാമിന്റെ സൗന്ദര്യം അതു കൂടി കാണിക്കാം ആയിരുന്നു .തിരുനെല്ലായി ഗ്രാമത്തിൻറെ ഉള്ളിൽ അല്ലേ ഇതെല്ലാം ഉള്ളത്
അടുത്ത തവണ കാണിക്കാം..👍👍
Varavelp shooting location ivide yalle
അതേ.. ❤️
Sulthanpet signal baus niruthiya location onne kaanik
Ma fav place 😍
This is my Native place
👍
Koduthirapully my place 😍
ഇന്ന് വൈകുന്നേരം അടിപൊളി വിഡിയോ വരുന്നുണ്ട്.. കാണണം.. സ്വന്തം നാട് ആണ്..😜❤️👍
You have seen just the gramam. So many pictures shooting had taken place here. Still shooting is being done you have not seen the check dam and it's surrounding. And also the temple
Seen. You could have shown all the temples including Sivan temple. Also could have added interviews of senior people about their life in the village. Any how thanks for the coverage of the grammam.
❤️❤️
ALL OUR POLITICNAS MUST BE HAPPY BECAUSE T.N. SESHAN FROM THIS VILLAGE WHO WAS SCREWEING EVERY ONE TO THE CORE- I CAN CALL THIS VILLAGE AS KINGMAKER VILLAGE
❤️
ബൈക്ക് യാത്രയാണ് നല്ലത്. 😃😃🌷
അതേ.. 😍❤️👍
👍👌
Bro ottappalam Enna varuka
ഉടനെ വരാം ബ്രോ.. ❤️
സൂപ്പർ 👌👌👌
❤️
2 number bus starts from Tirunellai.
U missed nearst twin villages
അടുത്ത തവണ പോകാം..😊👍
P.GT and PCTbuses
Went too fast inside the village
താങ്കൾ ഒരു കൗമാരക്കാരന്റെ അലസതയോടെയാണ് ഈ പ്രോഗ്രാം ചെയ്യുന്നത് എന്നാൽ എന്നെപോലെയുള്ളവർ തിരക്കൊഴിഞ്ഞ ശേഷം രാത്രി പത്തുമണിക്ക് ഇതുകാണാനിരിക്കുമ്പോൾ ഗൗരവത്തോടെയാണ് ഇരിക്കുന്നത് പല ലക്ഷ്യങ്ങളോടെ ബിസിനസ് ആശയങ്ങൾ താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ എന്നിവ തേടുന്നു
❤️
Super
❤️
വീഡിയോ നന്നായി. പക്ഷെ...... ക്ഷമിക്കണം. ഒരു സ്ഥലത്തെ കുറിച്ചു അതിന്റെ ചരിത്രം, ആ സ്ഥലത്തെ മഹത് വ്യക്തികൾ, അവിടുത്തെ പ്രധാന വിശേഷങ്ങൾ, ഉത്സവങ്ങൾ എന്നിവ സ്വാഭാവികമായും പ്രേക്ഷകർ പ്രതീക്ഷിക്കും. എന്നാൽ അതൊന്നും ഇവിടെ കണ്ടില്ല. സാധാരണയായി vlog ചെയ്യുന്നവർക്ക് ഇതൊക്കെ അറിയണ്ണമെന്നില്ല. അതുകൊണ്ട് അവർ ആ പ്രദേശത്തെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ഓരോ വ്യക്തികളെ ഇന്റർവ്യൂ ചെയ്ത് ഇത്തരം കാര്യങ്ങൾ നമ്മളെ അറിയിക്കുന്നു. ഇത് ശരിയാണെന്നു തോന്നുന്നുവെങ്കിൽ താങ്കൾക്ക് സ്വികരിക്കാം.
തിരുന്നെല്ലായി ഒരുപാട് മഹത് വ്യക്തികൾക്ക് ജന്മ്മം നൽകിയ സ്ഥലമാണ്. ബ്യൂറോക്രറ്റുകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി.... അതിൽ പ്രധാനി, ഇന്ത്യയുടെ..... മലയാളിയുടെ..... അല്ല പാലക്കാടുകാരന്റെ സ്വകാര്യ അഭിമാനമായ മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ T. N. ശേഷന്റെ ജന്മ സ്ഥലമാണ്. അദ്ദേഹത്തിന്റെ സഹോദരൻ, ലക്ഷ്മിനാരായണനും സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. രാഷ്‌ട്രപതി ഭരണകാലത്തു, ഗവണ്ർ ജ്യോതി വെങ്കിട്ടചാലത്തിന്റെ അഡ്വൈസറായി ഇവിടെ ജോലിചെയ്തിട്ടുണ്ട്.
👍
Films eduthitundu..👍😊
Ethu Film
😍👌👌👍👍
😍😍
👍👍
❤️👍
ഈ സ്ഥലം പാലക്കാടുന്നു എങ്ങനെയാ പോകുന്ന bro
പാലക്കാട് മേഴ്‌സി കോളേജിന് മുൻപിലൂടെ ഒരു റോഡ് പോകുന്നുണ്ട് അതിലൂടെ ഏകദേശം ഒരു 3km പോയാൽ മതി. ഒരു പുഴപ്പാലം എത്തും അതിനു തൊട്ടു മുൻപ് വലത്തോട്ട് ഒരു റോഡ് ഉണ്ട് അതിലൂടെ കയറിയാൽ ഗ്രാമം ആണ്..
👍❤️
❤️❤️
👍👍👍👍👍
😊👍
Better than giving running commentary and passing away, you may shoot the scenes first and after neatly editing it, may add voice and present the matter elegantly.
Shooting our heritage villages and places with HiFi camera will do more justice to the job
👍
Please don't mistake me that I am under estimating your effort. It's just a suggestion to improve the quality so that the information provided by you would have more authenticity and the generations to come make use of it as a reference.
😍👍👍
😍❤️
Haii nan robinanu adpolyy
❤️❤️❤️
no need to talk always..its very boring to listen..sometimes its better if you provide a soft music background without any explaination...we find your talk very boring at times...learn and see how others upload their travel videos
👍
,
Good
😊👍
😍😍😍💜💜💜
❤️😍
❤️👌🏼👌🏼
❤️
👍👍👍👍👍👍👍👍👍
😊👍
Adipoli
😊👍