Police റോഡിൽ ഇനി വിട്ടു വീഴ്ച്ചയില്ല

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 50

  • @SunnyThomas-d3j
    @SunnyThomas-d3j 11 วันที่ผ่านมา +15

    പ്രിയ അധികാരികൾ അറിയുവാൻ ഇപ്പോൾ എല്ലാം വാഹനം ഓടിക്കുന്നവരും അഭിമുകീകരിക്കുന്ന പ്രശ്നം വാഹനം ഓടിച്ചു തളരുമ്പോൾ ഒരു പത്തു മിനിറ്റ് വാഹനം പാർക്കു ചെയ്തു ഒന്ന് മയങ്ങാൻ അല്ലെങ്കിൽ ഒരു അല്പം റീലാക്സ ചെയുവാൻ പറ്റിയ ഒരു പാർക്കിംഗ് സൗകര്യം പോലും ഏർപ്പാട് ചെയ്യാത്ത അവസ്ഥയിൽ ഓടിച്ചു തളർന്നു വരുന്ന ഡ്രൈവർ ഒന്ന് റെസ്റ് എടുക്കാൻ എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞു തന്നു ബോധവത്കരിക്കണം എന്ന് കേരളത്തിൽ ഓടുന്ന എല്ലാ ഡ്രൈവർമാർക്കും വേണ്ടി അപേഷിക്കുന്നു

  • @SsunilkumarThachanillam
    @SsunilkumarThachanillam 10 วันที่ผ่านมา +4

    ഒരു നാടകം മാത്രം.
    അതും സാധാരണക്കാരെ മാത്രം ക്രൂശിക്കുന്നത് ആയിരിക്കും.

  • @joshyjoseph2483
    @joshyjoseph2483 10 วันที่ผ่านมา +7

    റോഡിൻ്റെ ശോച്യാവസ്ഥ കൂടി കണക്കാക്കണം. ഉദാഹരണത്തിന് രണ്ടു ലൈൻ ഉള്ള റോഡ് കുപ്പി കഴുതുപോലെ ഒറ്റ ലൈനിലേക്ക് ഉള്ള പാലങ്ങളും അതുപോലെ കിണർ പോലത്തെ കുഴിയും കൂടി കണക്കാക്കണം.

  • @johnchathanat8229
    @johnchathanat8229 10 วันที่ผ่านมา +11

    കൊള്ളയടിക്കാൻ ഒരു action plan!?

  • @sunilkumar.v.v7713
    @sunilkumar.v.v7713 10 วันที่ผ่านมา +8

    ആദ്യ റോഡ് സുരക്ഷാ റോഡിൻറെ പണികൾ വൃത്തിയായി ചെയ്യുക പല റോഡുകളിലും വണ്ടി ഓടിച്ച് നോക്കണം അപ്പോൾ റോഡിൻറെ കുറ്റങ്ങൾ മറിയ അതാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണം

  • @adorngodfred8591
    @adorngodfred8591 10 วันที่ผ่านมา +5

    കചനാവ് നിറക്കൽ മഹാമഹം അത്രമതി !
    ആദ്യം റോഡ് നന്നാക്ക് എന്നിട്ട് ഒണ്ടാക്ക് '

    • @MuhammedMeleparambath
      @MuhammedMeleparambath 10 วันที่ผ่านมา

      ആദ്യം ട്രാഫിക് നിയമം പഠിക്കട്ടെ

  • @ajithkumarkajith6655
    @ajithkumarkajith6655 2 วันที่ผ่านมา +1

    New year collection only from middle class peoples

  • @RajanKj-f9f
    @RajanKj-f9f 10 วันที่ผ่านมา +2

    റോഡു വി തിഇല്ല. റോഡു റിപ്പയർ വേണം. കുഴി കുണു ശരിയാക്കണംഡ്രൈവിംങ്ങു പഠനം ശരിയാക്കണം സിഗ നൽപടനം. എല്ലാം കുറവു തന്നെയാണ്. എന്നിട്ടു പരിശോധന ശക്തമാക്കുക.😢😢😢

  • @preetha-martin
    @preetha-martin 10 วันที่ผ่านมา +5

    തുമ്മിയാൽ പെറ്റി വളിവിട്ടാൽ പെറ്റി
    ചാവട പോയി

    • @sujithsujithks2388
      @sujithsujithks2388 9 วันที่ผ่านมา +1

      Upadheshavum Ooompikkalum Ennu Churukkam..

  • @rajeevkp9246
    @rajeevkp9246 10 วันที่ผ่านมา +5

    ആദ്യം റോഡിലെ കുഴികൾ അടക്കുക അതും വൃത്തിയായി അടക്കണം ഒന്നുകിൽ കുഴി അടക്കുന്നത് കുഴിയിൽ പായിണ്ടടിച്ചു കുഴി അവിടെ ഉണ്ടാകും അല്ലെങ്കിൽ പൊന്തി മുഴച്ചു നിൽക്കും അതെല്ലാം ഒന്ന് ശരിയാക്കണം

  • @adwaithaji-y1y
    @adwaithaji-y1y 10 วันที่ผ่านมา +2

    ഓരോ ഡ്രൈവർമാർ ശ്രദ്ധയോടെ, റോഡിന്റെ ശോച്യാവസ്ഥയ്ക്കും, ട്രാഫിക്കും അനുസരിച്ചു വണ്ടിയോടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു 👍

  • @harikrishnank.s7388
    @harikrishnank.s7388 10 วันที่ผ่านมา +1

    രാത്രി കാലങ്ങളിൽ ലൈറ്റ് ഡിം ചെയ്യാൻ ബോധവത്കരണം നടത്തണം.. കമ്പിനി അനുവാദിക്കാത്ത അഡീഷണൽ ലൈറ്റുകൾ അഴിച്ചു മാറ്റണം

  • @JAIPALKRL
    @JAIPALKRL 10 วันที่ผ่านมา +1

    താഴെയുള്ള കമൻറുകളിൽ മിക്കതും ഇപ്പോഴും റോഡിൻറെ അവസ്ഥ തുടങ്ങി എന്തെങ്കിലും കുറ്റം പറഞ്ഞ് ട്രാഫിക് മര്യാദയെ ഒഴിവക്കുന്നവയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് മിക്കറോഡുകളും വളര മികച്ച രീതിയിലുള്ളവയാണ്. അപകടങ്ങളിൽ കൂടുതലും നല്ല റോഡുകളിൽ തന്നെയാണ് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നതും. ഇനിയും മുട്ടാപ്പോക്ക് തർക്കങ്ങൾ പറഞ്ഞ് റോഡ് മര്യാദ പാലിയ്ക്കാതിരുന്നാൽ ഒരു ദിവസം നിങ്ങളുടേയും വാർത്ത മാധ്യമങ്ങളിൽ വരും എന്നതു തന്നെയാണ് ഫലം.

  • @aleyammajacob4654
    @aleyammajacob4654 10 วันที่ผ่านมา +1

    വളവിന് 25 മൈൽ speed ആക്കണം . school ഏരിയയിലും 30-35 മൈൽ സ്പീഡ് ആക്കണം ഒരു വാഹനവും overtake ചെയ്യരുത്. highway യിൽ 55mile സ്പീഡ് കൂടരുത്.

  • @sundarsubramanian5026
    @sundarsubramanian5026 10 วันที่ผ่านมา +1

    എന്നാൽ പിന്നെ ഈ പരിശോധന എന്നും തുടർന്ന് കൂടെ... എന്തു ബോധവൽക്കരണം നടത്തിയാലും മരണം അടുത്തു കഴിഞ്ഞാൽ അതിനു ചെറിയവനോ വലിയവനോ എന്നൊരു വ്യെത്യാസവും ഇല്ല. പിന്നെ മന്ത്രി പറഞ്ഞാൽ തീർച്ചയായും ചെയ്തിരിക്കണം 😊

  • @Limelick
    @Limelick 10 วันที่ผ่านมา +1

    ആദ്യം റോഡ് പണി 😂എന്നിട്ട് ആവാം ഫൈൻ

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 10 วันที่ผ่านมา +2

    എത്ര ദിവസം ആണ് ഈ വാഹന പരിശോധന എന്തെങ്കിലും ഒരു വിഷയം നടക്കുമ്പോൾ ഇറങ്ങും റോഡിൽ അതുവരെ മിണ്ടാതെ ഇരിക്കും

  • @sebastianantony3378
    @sebastianantony3378 10 วันที่ผ่านมา +1

    Bodhavalkaranam anpatham vayassilala thudangendathu .Nursery class mutual road rules padippikkanam. Driving schoolukar steering balancum cluch and gear shiftingum, H edukkalum mathram padippikkathey road signs,signals ,road use, driving manners , civic sense , parking modes and rules, interpretation of lines and markings on roads muthalaya karyangal koodi padippikkanam.Ithokkey school carricculathil undayal varum naalukalil enkilum nammudey roadukal kurachu koodi safe aavum.Illenkil phalam naasthi,thallukal baaki.

  • @SureshKumar-pf5uq
    @SureshKumar-pf5uq 10 วันที่ผ่านมา +1

    ആദ്യം ചെയ്യേണ്ടത് റോഡ് ടാക്സ് പിരിക്കുന്നതിൽ മിനിമം 75% റോഡില് ചെലവാക്കാൻ ശ്രമിക്കുക അപ്പോൾ തന്നെ അപകടങ്ങൾ പകുതി കുറയും

  • @georgepaul6443
    @georgepaul6443 10 วันที่ผ่านมา

    റോഡ് നന്നാക്കാത്തതും കുറെ തലപ്പത്തിരിക്കുന്ന മനുഷ്യരെ ബോധവൽക്കരണം നടത്താതു കൊണ്ടാണ് 😂

  • @kandampullysasi7692
    @kandampullysasi7692 11 วันที่ผ่านมา +2

    Major accident cause is bad road condition and not driving carelessness.

  • @ranjithv2145
    @ranjithv2145 10 วันที่ผ่านมา +1

    Instructions to be given for lady two wheelers keep left

  • @lifeisthegiftofsages590
    @lifeisthegiftofsages590 9 วันที่ผ่านมา

    e officer very nice

  • @sudakm8258
    @sudakm8258 11 วันที่ผ่านมา +2

    KOLLAYADIKKAN ENNUPARAYU

  • @gireeshks326
    @gireeshks326 10 วันที่ผ่านมา

    365 divasavum undavanam sir.. Day... Night parisodhana. Nightilanu over load torrusukal povunnathu

  • @thambichemmassery4512
    @thambichemmassery4512 10 วันที่ผ่านมา +1

    ആദ്യം റോഡ് സൈഡ് കച്ചവടങ്ങൾ തന്നെ നിർത്തലാക്കു. അഥവാ കച്ചവടക്കാരെ വേണമെങ്കിൽ നിങ്ങൾ അവർക്ക് മെയിൻ റോഡിൽ നിന്നും ചുരുങ്ങിയത് ഒരു 30 മീറ്റർ ദൂരെ കടകൾ സ്ഥാപിക്കാൻ ഉള്ള നിയമം കൊണ്ടുവരു. റോഡിൻറെ പകുതിയും അനധികൃത പാർക്കിംഗ് വേണ്ടി ഉപയോഗിക്കുന്നു. പലപ്പോഴും അപകടകരം വിധത്തിൽ.

  • @babukuttanpillai915
    @babukuttanpillai915 10 วันที่ผ่านมา

    Firstly need to improve road conditions

  • @RaghavanAu
    @RaghavanAu 10 วันที่ผ่านมา

    ഒരു പലിശയും നടത്തും ഇല്ല

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 9 วันที่ผ่านมา

    MVD യും പോലീസും ചേർന്നു ആദ്യം ചെയ്യണ്ടത്.. സാധാരണ വണ്ടികൾക്കും.. വിലകൂടിയ വണ്ടികൾക്കും ഒരേ രീതിയിലുള്ള ലൈറ്റ്കൾ മാത്രമേ അനുവദിക്കാവു ... കുടിയാവണ്ടിയുടെ ലൈറ്റ് എതിരെ വരുന്ന സാധാരണ വണ്ടിയുടെ ഡ്രൈവറുടെ കണ്ണ് മഞ്ചിക്കും.. അത് ആദ്യം മാറ്റണം.. നമ്പർ പ്ലേറ്റ് ചെറുതോ വലുതോ ആയാൽ പെറ്റി അടിക്കും ഈ ലൈറ്റ് എന്താ ശ്രെദ്ധിക്കത്തെ.. അതോ MVD യുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വിലകൂടിയ വണ്ടികൾ ഉള്ളതുകൊണ്ടാണോ അത് ശ്രെദ്ധിക്കത്തെ ...രാത്രി കാലങ്ങളിൽ അപകടങ്ങക്ക് കുടുതലും കാരണം ഈ കണ്ണ് മഞ്ചിക്കുന്ന ലൈറ്റ്റുകളാണ്..

  • @GeorgepjThankachan
    @GeorgepjThankachan 10 วันที่ผ่านมา

    ആദ്യം സഞ്ചാരയോഗ്യമായ റോഡുണ്ടാക്കുക ശേഷം റോഡു സുരക്ഷയെ കുറിച്ച് ചിന്തിക്കുക. സർക്കസ് പഠിച്ചവർ ക്കേ കേരളത്തിലെ റോഡിലൂടെ വാഹനമോടിക്കാൻ കഴിയുകയുള്ളൂ

  • @sreekumarm.s5458
    @sreekumarm.s5458 10 วันที่ผ่านมา

    Only for Two Wheelers

  • @majeeshkottayi2632
    @majeeshkottayi2632 11 วันที่ผ่านมา +4

    എല്ലാം ശ്രെദ്ധ കുറവ് പത്തനം തിട്ട കാർ ആക്‌സിഡന്റ് ശ്രെദ്ധ കുറവ് മണ്ണാർക്കാട് ലോറി ഡ്രൈവർ മൊബൈൽ ഫോൺ കാരണം പിഞ്ചു കുട്ടികൾ മരിച്ചു ഓരോന്ന് സംഭവം തോന്നിയ വാസം കാരണം അവരോര് കാണിക്കുന്ന മറ്റുള്ളവരുടെ നെഞ്ചത്ത് ആകരുത്

  • @JaleelVc
    @JaleelVc 10 วันที่ผ่านมา +1

    ആദ്യം റോഡ് ശരിയാക്. എന്നിട്ട് ഉറങ്ങെന്ന ആളെ പിടിക്ക്.

    • @MuhammedMeleparambath
      @MuhammedMeleparambath 10 วันที่ผ่านมา

      ട്രൈവിങ്, ട്രാഫിക്, നിയമം പഠിച്ചു വേണം റോഡിൽ ഇറങ്ങാൻ

  • @SsunilkumarThachanillam
    @SsunilkumarThachanillam 10 วันที่ผ่านมา +1

    ഈ നടക്കുന്ന എല്ലാ അപകടങ്ങൾക്കും ഉത്തരവാദികൾ പോലീസും MVD യും ആണ്.

  • @uthaman2296
    @uthaman2296 10 วันที่ผ่านมา

    ആദ്യം റോഡ് ശരിയാക്കൂ. പിന്നെ മതി പെറ്റിയും ജെട്ടിയും

  • @RadhaSukumaran-g4h
    @RadhaSukumaran-g4h 10 วันที่ผ่านมา

    😅

  • @mr_dry.inster
    @mr_dry.inster 9 วันที่ผ่านมา

    Ok by🥲

  • @johnypaul6826
    @johnypaul6826 10 วันที่ผ่านมา

    ആദ്യം നിങ്ങൾ ചെയ്യണ്ടത് സ്കൂൾ തലത്തിൽ ട്രാഫിക് നിയമവും സമാഹ ബഹുമാനവും പഠിപ്പിക്കുക പാർക്കിന് ഇല്ലാത്ത കടകൾക്കുo ആഡിറേറാറി യങ്ങൾക്കും അനുമതി കൊടുക്കാതിരിക്കു പാർക്കിട സ്വകര്യം കൊടുത്തതിനു ശേഷം സം പാർക്കി ഗ് Bord വെക്കുക അല്ലാതെ ജനത്തിന്റെ തേളെ കയറുക അല്ല വേണ്ടത്

  • @anilkumarg.anilkumar7365
    @anilkumarg.anilkumar7365 10 วันที่ผ่านมา

    ഒരു പുണ്ണാക്കും നടക്കില്ല ആദ്യം ചെയ്യുക
    നല്ല റോഡ് എന്നിട്ട് മതി
    ബോധവൽക്കരണം... അല്ലാതെ 50 - വർഷം കഴിഞ്ഞല്ലും ഇങ്ങനെ നടക്കു🤣🤣🤣🤣.

  • @shajishajimon4461
    @shajishajimon4461 9 วันที่ผ่านมา

    ഈ ബോധം എത്ര ദിവസം ഉണ്ടാകും ഇപ്പോൾ ചൂടാറിയില്ല ഇനി വേറെ ഏതെങ്കിലും അപകടം വന്നിട്ട് പോരെ പെറ്റി അടിക്കാൻ നോക്ക