ഇന്ന് എന്റെ താമരത്തോട്ടത്തിൽ കണ്ടത് മനസിനെ വിഷമിപ്പിക്കുന്ന കാഴ്ച്ചയാണ്....

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 73

  • @vijinakp6001
    @vijinakp6001 หลายเดือนก่อน +3

    എനിക്കും സങ്കടം തന്നെയാ ഇങ്ങനെ കാണുബോൾ നമ്മൾ വളർത്തുന്ന ചെടിയിലെ പൂവോ ഇലയോ ആരെങ്കിലും പറിച്ചാൽ വിഷമം വരും
    👍👍 വിജിന kp

  • @lincysoban8466
    @lincysoban8466 หลายเดือนก่อน +1

    സാരമില്ല. പോട്ടെ. ഒന്നല്ലേ പോയുള്ളു. അത് നമുക്ക് വീണ്ടും ഉണ്ടാക്കാം.

  • @binugeorge3167
    @binugeorge3167 หลายเดือนก่อน +1

    ഒരുപാട് സങ്കടം ആയി പോയെല്ലോ അവർ മരം മുറിച്ചു അതിന്റെ മുകളിൽ ഇട്ടോ നിങ്ങൾ ഇല്ലെകിലും അവർക്കു കണ്ട് കൂടായിരുന്നോ

  • @preethigirija4095
    @preethigirija4095 หลายเดือนก่อน +1

    Maram vettunnenu munpe avark onnu parayamayirunnu.athalle mariyatha.

  • @teenaantony730
    @teenaantony730 หลายเดือนก่อน +1

    Sheriyaato ponnupole nokunnath alle saarilla chechi.

  • @preethymurali5469
    @preethymurali5469 หลายเดือนก่อน

    കണ്ടപ്പോൾ വിഷമമായി ഇലക്ട്രിസിററിക്കാരാണോ കബൊക്കെ വെട്ടിയത്

  • @ranidevakumar1241
    @ranidevakumar1241 หลายเดือนก่อน +1

    ശ്ശോ, സങ്കടം വരുന്നു ഇത് കണ്ടിട്ട് 😢

  • @reshmadhanesh1484
    @reshmadhanesh1484 หลายเดือนก่อน

    Saramilla chechi ഒന്ന് alle പോയുള്ളു ബാക്കി ഒന്നും kuzhapillallo. Eniyum നമുക്ക് നട്ട് valartham.

  • @Rainbowcollection24
    @Rainbowcollection24 หลายเดือนก่อน +2

    അയ്യോ കണ്ടപ്പോ സങ്കടായിട്ടോ. അപ്പൊ ചേച്ചിക്ക് എത്രമാത്രം സങ്കടായിണ്ടാവും. ഒരു പൂവായാലും കമ്പായാലും കേടുവന്നാൽ ഒരുപാട് സങ്കടാണ്. അത് ചെടിയെ സ്നേഹിക്കുന്നവർക്കെ മനസ്സിലാവൂ. സാരല്ല്യ ചേച്ചി😊. സങ്കടൊക്കെ മറന്നു സന്തോഷം തരുന്ന ഒരുപാട് ഉണ്ടല്ലോ അതിനെ കുറിച്ചു ചിന്തിക്കൂ 👍👍🥰. Be happy...... ❤️❤️❤️

  • @anithaskumar2565
    @anithaskumar2565 หลายเดือนก่อน +1

    Sho kashtamayi poyallo😢

  • @lekhaap4492
    @lekhaap4492 หลายเดือนก่อน +1

    Ayyo , sankadam ayallo.

  • @sruthyv.k1988
    @sruthyv.k1988 หลายเดือนก่อน

    Potte chechi vishamikkathe. Bakkiyulla pottukal ellam damage aavathe kittiyallo. Nalla vasham chinthikku. Terrace gardenekkalum adipoli thazhathe garden aanu.beautiful❤

  • @sheenapk4843
    @sheenapk4843 หลายเดือนก่อน

    😔😔😔 sheena pk

  • @crafttime7948
    @crafttime7948 หลายเดือนก่อน

    കഷ്ടമായി പോയി. എന്തര് മനുഷ്യർ

  • @anoj1434
    @anoj1434 หลายเดือนก่อน

    😢😢

  • @syamalalotus
    @syamalalotus หลายเดือนก่อน

    Ithu kandapol orupadu vishamam thonni. Enik ethrak vishamam ayi appo chechik ethratholam undamum ennu ariyam😢

  • @Shalini-wk4iw
    @Shalini-wk4iw หลายเดือนก่อน +1

    ❤ഒത്തിരി വിഷമം ആയി കണ്ടപ്പോൾ ചേച്ചി വിഷമം എത്ര ആണെന്ന് വിഡിയോ കണ്ടപ്പോൾ മനസിലായി ,
    100/സത്യം ബാക്കി ഫ്ലവർ സൂപ്പർ

  • @നിജി
    @നിജി หลายเดือนก่อน

    സാരമില്ല ചേച്ചി വിഷമിക്കേണ്ട 😢

  • @Sreekutty-rm9zk
    @Sreekutty-rm9zk หลายเดือนก่อน

    Useful video❤❤(sreekutty)

  • @anjuvlog6287
    @anjuvlog6287 หลายเดือนก่อน

    അയ്യോ വല്ലാത്തൊരു കഷ്ടയല്ലോ ❤❤

  • @sangeetha____
    @sangeetha____ หลายเดือนก่อน

    Ithu polulla nalla ayalkkar enikkumund valiya marangalude chillakal idaykkide vetti ittu tharum😞😞

  • @RemyasaijuRemyasaiju-tv4sp
    @RemyasaijuRemyasaiju-tv4sp หลายเดือนก่อน

    😢😢 എനിക്കും വിഷമം വരും

  • @MiniRaju-sc2sx
    @MiniRaju-sc2sx หลายเดือนก่อน

    😢😢😢😢അയ്യോ... കഷ്ടം 😭😭😭😱

  • @nandhakrishnanp5670
    @nandhakrishnanp5670 หลายเดือนก่อน +1

    പൂക്കൾ കണ്ട് ആരോ കണ്ണ് വച്ചുന്ന് തോന്നുന്നു❤❤❤😊😊😊

  • @Mydreamfactory-it7us
    @Mydreamfactory-it7us 28 วันที่ผ่านมา

    ചേച്ചി നമ്പർ തരുമോ

  • @Nainulekshmi
    @Nainulekshmi หลายเดือนก่อน

    അയ്യയ്യോ 😢

  • @plantspot1112
    @plantspot1112 หลายเดือนก่อน

    Vishamickenda❤

  • @shynishameer
    @shynishameer หลายเดือนก่อน

    അയ്യോാ

  • @SunithaRamesh-u8m
    @SunithaRamesh-u8m หลายเดือนก่อน

    കഷ്ട്ടം

  • @minijohnson1698
    @minijohnson1698 หลายเดือนก่อน

    Ayyo, very sad.

  • @priyan1638
    @priyan1638 หลายเดือนก่อน

    Ayyoo... 😞

  • @SajiRaj-gv5js
    @SajiRaj-gv5js หลายเดือนก่อน

    ❤❤❤❤

  • @rajalakshmiamma875
    @rajalakshmiamma875 หลายเดือนก่อน

    Ayoo

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt หลายเดือนก่อน +1

    Super❤️👍❤️
    Azeena panoor

  • @Nivyashaijukannanthanam
    @Nivyashaijukannanthanam หลายเดือนก่อน

    കണ്ണേറ് കിട്ടീതാകും ചേച്ചിക്കുട്ടീ
    ❤❤❤❤ വിഷമിക്കേണ്ടാട്ടോ കൂടുതൽ ശക്തിയോടെ കാവേരി കേറിവരും ❤❤❤❤❤

  • @daffodils8282
    @daffodils8282 หลายเดือนก่อน

    👍👍👍👍beautiful🎉🎉🎉
    Hafsath malappuram

  • @subhishap6767
    @subhishap6767 หลายเดือนก่อน

    ❤❤