World Famous Nizami Chicken Biryani | Hyderabadi Nizami Biryani Recipe | Cooking In a Village

แชร์
ฝัง

ความคิดเห็น • 6K

  • @4kpixels178
    @4kpixels178 3 ปีที่แล้ว +9800

    ഇദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണം എന്ന ആഗ്രഹിക്കുന്നവർ ലൈക് ❤

    • @nishishami4608
      @nishishami4608 3 ปีที่แล้ว +57

      Ingane onnum chodhikalle enik deshyam verum😂athenth chodya setta

    • @iloveu6545
      @iloveu6545 3 ปีที่แล้ว +11

      Ondekil

    • @abinandmm7968
      @abinandmm7968 3 ปีที่แล้ว +12

      @@iloveu6545 ondaki iruno

    • @sameerakabeer2532
      @sameerakabeer2532 3 ปีที่แล้ว +12

      വല്ലാണ്ട് kothikknn

    • @notsniperr9
      @notsniperr9 3 ปีที่แล้ว +7

      😢🤤🤤🤤

  • @diyass5224
    @diyass5224 3 ปีที่แล้ว +5501

    ചുമ്മാ വന്ന് വായിൽ നിന്ന് വെള്ളം ഇറക്കിയിട്ടു പോകുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ 😁😁😂😂😍

  • @trollkallan2328
    @trollkallan2328 3 ปีที่แล้ว +677

    സ്ഥലം വാങ്ങാൻ പോകുമ്പോൾ, ബ്രോക്കർ :ഫിറോസ് ന്റെ അടുത്താണ് വീട് അതാണ് ഇത്ര rate 😂

  • @thahsinashajahan5772
    @thahsinashajahan5772 3 ปีที่แล้ว +97

    ചുമ്മാതല്ല ഇത്ര subscribers.
    ഒരു രക്ഷയുമില്ല. ആത്മാര്‍ത്ഥമായാണ് പാചകം ചെയ്യുന്നത്. പുള്ളികാരന്‍ full dedicated ആണ്.

  • @jithusasimon1883
    @jithusasimon1883 3 ปีที่แล้ว +7254

    ജിയോ മച്ചാന്റെ ടർക്കി കോഴിടെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ....? 😁

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +2292

    ടർക്കി പോളിച്ചത് കണ്ടതിനുശേഷം വന്നവർ ഇണ്ടോ ❤️😋

  • @sabithss7005
    @sabithss7005 2 ปีที่แล้ว +331

    വൃത്തിയാണ് ഇക്കാടെ മെയിൻ ❤️❤️❤️

  • @Rehansfunlife
    @Rehansfunlife 2 ปีที่แล้ว +234

    *Let's just respect the camera man for controling himself*

    • @fadhilsheaven3326
      @fadhilsheaven3326 ปีที่แล้ว +4

      Hats off

    • @gamingbeast1685
      @gamingbeast1685 ปีที่แล้ว +6

      ലെ രതീഷ് :- ഇതൊക്കെ എന്ത് 🔥

  • @sahaltech1942
    @sahaltech1942 3 ปีที่แล้ว +1793

    , ഇദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് എങ്ങാനും ആയിരിക്കണം നമ്മുടെ വീട്

    • @Girldiaries8990
      @Girldiaries8990 3 ปีที่แล้ว +11

      Sathyam 🙏😉😉😁😁

    • @rasheedrasheed9619
      @rasheedrasheed9619 3 ปีที่แล้ว +11

      Correct 👍

    • @sahaltech1942
      @sahaltech1942 3 ปีที่แล้ว +6

      😍

    • @Jishnu1000
      @Jishnu1000 3 ปีที่แล้ว +11

      Avide poyi irunne vellam erakkam😂

    • @thomman._5
      @thomman._5 3 ปีที่แล้ว

      th-cam.com/video/eJ2dNYrVipo/w-d-xo.html

  • @sreeragssu
    @sreeragssu 3 ปีที่แล้ว +428

    പ്രതീക്ഷിക്കാത്ത നേരത്തെ നോട്ടിഫിക്കേഷന്‍ കണ്ട് ഓടിവന്നവരുണ്ടോ
    ഫിറോസ് ഇക്ക ഇഷ്ടം ♥

    • @Alok-nc9yv
      @Alok-nc9yv 3 ปีที่แล้ว

      @joyal Babu rock u again🥶🥶🥶

  • @S.hibblll09
    @S.hibblll09 2 ปีที่แล้ว +83

    ബിരിയാണി ആകുന്നത് വരെ പിടിച്ചു നിക്കുന്ന ഫിറോസ് ഇക്കക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏😄

  • @fayisamir5256
    @fayisamir5256 3 ปีที่แล้ว +30

    ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയാണ്.
    അത് കണ്ടിരിക്കാൻ അതിലേറെ രസം

  • @shahul664
    @shahul664 3 ปีที่แล้ว +425

    തൈര് കണ്ടപ്പോ rahul gandhi ne ഓർമ വന്നവർ ഉണ്ട 😂😌😌💯

  • @-gk8084
    @-gk8084 3 ปีที่แล้ว +492

    *Turkeyകോഴി കണ്ടിട്ട് വന്നവർ ഇങ്ങ് പോരട്ടെ...!!* 😌❤️❤️
    👇

  • @faisal____auto____1751
    @faisal____auto____1751 3 ปีที่แล้ว +143

    ഇൗ നോമ്പ് കാലത്ത് കാണുന്ന എത്ര പേര് ഉണ്ട് ഇവിടെ .... നൊണി വന്നു പോയി😋😍 ....

    • @liveplant1678
      @liveplant1678 3 ปีที่แล้ว

      😋

    • @hibro1096
      @hibro1096 3 ปีที่แล้ว

      അജിത് ബ്ദിൻഡ് യനിയഗ്😩😛😋

    • @thaninadanvloger1088
      @thaninadanvloger1088 3 ปีที่แล้ว

      നോമ്പ് മുറിഞ്ഞു 🤣🤣🤣

    • @gafooredm
      @gafooredm 3 ปีที่แล้ว +1

      ആര് വന്നെന്നു 🤔

    • @hashimhashi8987
      @hashimhashi8987 3 ปีที่แล้ว

      😋😋😋

  • @cookandunbox1928
    @cookandunbox1928 2 ปีที่แล้ว +2

    Eth kandu vayil vellam niranjavar aara like piz😋😋

  • @rizasworld429
    @rizasworld429 3 ปีที่แล้ว +756

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @rambogaming6069
    @rambogaming6069 3 ปีที่แล้ว +337

    +2, (SSLC)എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ👍👍👍

    • @EldhosevlogZ
      @EldhosevlogZ 3 ปีที่แล้ว +1

      @KBFC 4 EVER shoda pavam💔

    • @ahammedroshanak8903
      @ahammedroshanak8903 3 ปีที่แล้ว

      Tankzz🤗

    • @r34er60
      @r34er60 3 ปีที่แล้ว +2

      Ith m4tech lum ittayirunno

    • @ajnnasss9505
      @ajnnasss9505 3 ปีที่แล้ว +1

      Tnku 🤗പ്രാർത്ഥനയിൽ ulpeduthane 🤗

    • @nikhilk9696
      @nikhilk9696 3 ปีที่แล้ว +2

      𝐍𝐈𝐑𝐓𝐇𝐈 𝐏𝐎𝐃𝐎 𝐀𝐕𝐀𝐍𝐓𝐄 𝐎𝐑𝐔 𝐀𝐒𝐀𝐌𝐒𝐀 𝐊𝐀𝐍𝐃 𝐌𝐀𝐃𝐔𝐓𝐇𝐔

  • @shashwath9686
    @shashwath9686 3 ปีที่แล้ว +16

    ഇവർ കഴികുനത് കാണുമ്പോൾ എന്തൊരു രൊമഞ്ചം 💓✨

  • @Thetimingwizard
    @Thetimingwizard 3 ปีที่แล้ว +98

    What i like about this guy is. He enjoys cooking and he enjoys eating too. And good thing he shares the food with everyone. Thats really awesome. No food is waste. Food is God's Blessing.

  • @AbrahamPeter10
    @AbrahamPeter10 3 ปีที่แล้ว +321

    ടർക്കി കോഴി കഴിഞ്ഞിട്ട് നേരെ ഇങ്ങോട് വന്നവരുണ്ടോ ??

  • @jyothykanand2036
    @jyothykanand2036 2 ปีที่แล้ว +1

    Palakkad district ഇൽ നിന്ന് കാണുന്നവർ ആരൊക്കെയാണ്.
    Like അടി.

  • @beemacooking771
    @beemacooking771 2 ปีที่แล้ว

    Nizami chicken ഇഷ്ടമുള്ളവർ llike and commant

  • @mhdzsuhail9798
    @mhdzsuhail9798 3 ปีที่แล้ว +265

    ഇങ്ങേരുടെ അയൽവാസി ആയി വല്ലോം ജനിച്ചാ മതിയാരുന്ന് എന്ന് ആഗ്രഹിച്ചവർ ആരൊക്കെ ഉണ്ട്😋

    • @techcraft3209
      @techcraft3209 3 ปีที่แล้ว +12

      Ee diologe nirtharayille

    • @StarCochin
      @StarCochin 3 ปีที่แล้ว +2

      Yes

    • @mhdzsuhail9798
      @mhdzsuhail9798 3 ปีที่แล้ว +1

      @@techcraft3209 😁😁😁

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      നമസ്കാരം,
      തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത്
      എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.😍😍

    • @rafeekhabeevi8823
      @rafeekhabeevi8823 3 ปีที่แล้ว +1

      🤣

  • @AswanthKv-iw2zi
    @AswanthKv-iw2zi 3 ปีที่แล้ว +320

    കഴിച്ചതിനു ശേഷംമുള്ള ആ ഉം അതാണ് കേൾക്കാൻ ഒരു രസം 🤩😍

    • @mallumix6080
      @mallumix6080 2 ปีที่แล้ว +2

      th-cam.com/video/ZWlhWtwMNAY/w-d-xo.html

    • @pulsarns804
      @pulsarns804 2 ปีที่แล้ว +6

      Garact

  • @ArunKumar-yn3du
    @ArunKumar-yn3du 3 ปีที่แล้ว +31

    ഒത്തൊരുമ.... സഹകരണം... Ikka ടെ main 💥💥🔥🔥

  • @artified_by_subin
    @artified_by_subin 3 ปีที่แล้ว +55

    ലക്ഷ്മണനെ ഓർമ്മ ഉള്ളവർ ഇവിടെ കമോൺ ❤️

    • @dinkadinka7601
      @dinkadinka7601 3 ปีที่แล้ว

      Lakshmnan എവിടെ ഇപ്പോൾ

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +336

    ഉച്ചക്ക് വിശന്നു പണ്ടാരം അടങ്ങി ഇരിക്കുന്ന
    ഞാൻ ഇത് കാണാൻ പാടില്ലായിരുന്നു..!!😂😌

    • @afsalafsu4635
      @afsalafsu4635 3 ปีที่แล้ว +8

      😂😂

    • @SIBIKS-dh1nl
      @SIBIKS-dh1nl 3 ปีที่แล้ว +6

      🙄🔥😌

    • @appubro7s579
      @appubro7s579 3 ปีที่แล้ว +4

      ഞാനും 😌

    • @amazingvibesbybirshan9845
      @amazingvibesbybirshan9845 3 ปีที่แล้ว +3

      ഒരിക്കലും😂

    • @aranunjan9279
      @aranunjan9279 3 ปีที่แล้ว +3

      Ivide Kanji muthira ulla Samyathanu ivrde video.....erakan kanda Samyam 😂😂

  • @7yago344
    @7yago344 3 ปีที่แล้ว +727

    തൈര് എന്നു കേട്ടപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് ഓർമ്മ വന്നവരുണ്ടോ😂😂

    • @johnmichaelshelby9494
      @johnmichaelshelby9494 3 ปีที่แล้ว +12

      I'm ur subscriber broo😘😘😘

    • @7yago344
      @7yago344 3 ปีที่แล้ว +5

      @@johnmichaelshelby9494broo ummahh❤️

    • @abilullas9447
      @abilullas9447 3 ปีที่แล้ว +6

      Illa orma vannilla

    • @anshifanu9173
      @anshifanu9173 3 ปีที่แล้ว +7

      @@abilullas9447 dei ne full negative vibe anallo vere oru comment koodi kandalla😂😂

    • @sangeethkrishna3040
      @sangeethkrishna3040 3 ปีที่แล้ว +2

      Kallupp um undu..😆

  • @hecker5041
    @hecker5041 2 ปีที่แล้ว

    ചിലപ്പോൾ വീട്ടിൽ കഞ്ഞി കഴിക്കുമ്പോൾ ഇതു കാണും❤😌

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 ปีที่แล้ว +14

    video കണ്ടുകൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😁

  • @yousafkayyalas3434
    @yousafkayyalas3434 3 ปีที่แล้ว +369

    സ്ഥിരം പ്രേഷകർ ഇണ്ടോ എന്നെ പോലെ 💝🙌

    • @muhasin663
      @muhasin663 3 ปีที่แล้ว +11

      ഇല്ല

    • @adithyan9186
      @adithyan9186 3 ปีที่แล้ว

      Adipoli

    • @EldhosevlogZ
      @EldhosevlogZ 3 ปีที่แล้ว +10

      Enittu pode spam olli😐

    • @clownyt5215
      @clownyt5215 3 ปีที่แล้ว +8

      Ith tne m4 tech ilum

    • @progamer-dt6nx
      @progamer-dt6nx 3 ปีที่แล้ว +4

      Thane alle ipi m4tech lum kande🔥🤣

  • @mr_charlichaplin0499
    @mr_charlichaplin0499 3 ปีที่แล้ว +297

    ഫിറോസ് ഇക്കാന്റ ഫുഡ് കഴിക്കണം എന്നെ ഉള്ളവരെ ഉണ്ടോ? ✌️✌️

  • @ashiqashiq5585
    @ashiqashiq5585 3 ปีที่แล้ว +1

    ഇവരുടെ ബിരിയാണി thinnan കൊതിയുള്ളവർ ആരൊക്കെ

  • @aravindramesh3752
    @aravindramesh3752 3 ปีที่แล้ว +1

    Ikkada watch ee videoyil illathath sradhichavr like👇🏻👇🏻👇🏻

  • @ecotouchexplore5863
    @ecotouchexplore5863 3 ปีที่แล้ว +169

    ഫിറോസ് ഇക്കയുണ്ട ക്യാമറമാനെ കാണാൻ ആഗ്രഹം ഉള്ളവർ like Adi

    • @vishnuraj1302
      @vishnuraj1302 3 ปีที่แล้ว +7

      Dubai trip videoil kanikkunund bro

  • @ramanan__
    @ramanan__ 3 ปีที่แล้ว +18

    ചേട്ടാ ചേട്ടന് ഒരു Hotel തുടങ്ങിക്കൂടെ എന്നാൽ ഞങ്ങൾക്കും food കഴിക്കാമല്ലോ 😄😄😄ഈ അഭിപ്രായം ഉള്ളവർ എത്ര പേർ ഉണ്ട്....???

  • @rajeshreddyvari8604
    @rajeshreddyvari8604 2 ปีที่แล้ว

    Muslims are very special they are blessed to cook biryani very very specially 💪💪💪💪😘😘😘

  • @MUHAMEDAMEENK
    @MUHAMEDAMEENK 2 ปีที่แล้ว +1

    മസാല ചിക്കനിൽ തേച് പിടിപ്പിക്കുന്നത് കാണാൻ തന്നെ രസമാണ്

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +512

    *ഫിറോസ് ഇക്ക fans* 👍👍

    • @sanuts1672
      @sanuts1672 3 ปีที่แล้ว

      പൊളി സാനം 😍

    • @iammad9892
      @iammad9892 3 ปีที่แล้ว +1

      Erangi poda

    • @dz_dyno
      @dz_dyno 3 ปีที่แล้ว +1

    • @misbahmichu7069
      @misbahmichu7069 3 ปีที่แล้ว

      @SRUTHI K ethe aladukayum endalo😂😂

    • @HassanSecretFoodie
      @HassanSecretFoodie 3 ปีที่แล้ว

      Watch my recipes

  • @K4r7hIk
    @K4r7hIk 3 ปีที่แล้ว +42

    ബിരിയാണി 🍗##
    ഇഷ്ടമുള്ളവർ 🤤🤤***...
    ആരൊക്കെ 👍
    Uff... %%%

    • @vn5533
      @vn5533 3 ปีที่แล้ว +1

      ❤️❤

  • @ascreations7756
    @ascreations7756 2 ปีที่แล้ว +3

    ഈ പിള്ളേർക്ക് നല്ല സുഖാ എപ്പോഴും നല്ല ഫുഡ് കിട്ടും പ്രത്യേകിച്ച് ചിക്കൻ ഐറ്റംസ്. കാണുമ്പോൾ വായിൽ വെള്ളമൂറുന്നു🤤🤤🤤🤤

  • @wilsoncr9121
    @wilsoncr9121 2 ปีที่แล้ว +25

    1) All the recipes posted in your channel are very good.
    2) Good thing is that, food is tasted by others and they give the feedback.
    3) Wishing to taste full nadan duck roast prepared by you.

  • @jijithkumarn2289
    @jijithkumarn2289 3 ปีที่แล้ว +132

    Turkey പൊള്ളിച്ചത് കണ്ട ശേഷം വന്നവർ ഉണ്ടോ

  • @Filmoli
    @Filmoli 3 ปีที่แล้ว +168

    *SSLC PLUS 2 പരീക്ഷ എഴുതുന്ന എല്ലാ മച്ചാന്മാർക്കും full A+ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു*🔥❤️😍

    • @mohammedanwarsha4273
      @mohammedanwarsha4273 3 ปีที่แล้ว +16

      അല്ലായിടത്തും കണ്ട് മടുത്തു ഒന്ന് നിർത്തുവോ 🙏🙏🙏

    • @berlin3860
      @berlin3860 3 ปีที่แล้ว +2

      Thank you machaa💋

    • @ajnnasss9505
      @ajnnasss9505 3 ปีที่แล้ว +1

      Tnku🤗

    • @NONAME-rq4qx
      @NONAME-rq4qx 3 ปีที่แล้ว

      @joyal Babu rock 😌

    • @ajith8220
      @ajith8220 3 ปีที่แล้ว +3

      Poda myreeeee

  • @nidhinlalig3692
    @nidhinlalig3692 ปีที่แล้ว +1

    ഇത് കണ്ടിട്ട് ബിരിയാണി ആക്കാൻ ശ്രമിച്ചവർ like അടി 😅

  • @mottus123
    @mottus123 ปีที่แล้ว +5

    Anyone after 2 years😄😅

  • @HAPPY-ki9xp
    @HAPPY-ki9xp 3 ปีที่แล้ว +222

    M4 tech ന്റെ ടർക്കി കോഴി കഴിഞ്ഞു ഇനി ഫിറോസ് ഇക്കാടെ ചിക്കൻ ബിരിയാണി 😌🤤

  • @misbahmichu7069
    @misbahmichu7069 3 ปีที่แล้ว +119

    M4TEACH vedio kand kazin vanavar undo❤️👍👍❤️❤️

  • @sindhusuku7303
    @sindhusuku7303 2 ปีที่แล้ว +16

    എന്ത് തന്നെ ഉണ്ടാക്കിയാലും അത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സ്......... 😍😻

  • @Malikmalik-ul9eq
    @Malikmalik-ul9eq 3 ปีที่แล้ว +51

    nombukalath nombum pidich irunn kanunnavarundo 😉

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +25

    ഇൻട്രോ പറഞ്ഞു സമയം കളയാതെ എത്രെ പെട്ടന് തന്നെ വിഡിയോയലേക്ക് കടക്കുന്ന ഫിറോസിക്ക പോളിയല്ല 👇🥰🥰

  • @gache7960
    @gache7960 3 ปีที่แล้ว +105

    കല്ലുപ്പും തൈരും എന്നൊക്കെ പറഞ്ഞപോ പലതും ഓർമ്മ വന്നു
    മനസ്സിലായവർ ലൈക്ക്

  • @hashirmchhashirmch7723
    @hashirmchhashirmch7723 3 ปีที่แล้ว +1

    നോമ്പ് നോറ്റ് വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @capicdevan
    @capicdevan 2 ปีที่แล้ว

    ഈ വിഡോയോ കണ്ട് ചമ്മന്തിയും ചോറും തിന്നുന്ന ഞാൻ 🤗❤️

  • @malluvibes1836
    @malluvibes1836 3 ปีที่แล้ว +356

    ലോകത്ത് മനുഷ്യരേക്കാളും കൂടുതൽ ചിക്കൻ ആണെന്ന് തോന്നുന്നു.🐓🐔🐓🐤🐣🐥

  • @ashique9523
    @ashique9523 3 ปีที่แล้ว +27

    ഫിറോസ് ക്ക ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണമെന്ന ആഗ്രഹം ഉള്ളവർ ലൈക്ക്

  • @Hiiiwelcome
    @Hiiiwelcome 3 ปีที่แล้ว +23

    Road to 1K fam ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദി. ഇനിയും പ്രേതഷിക്കുന്നു..🌹🌹

  • @progirlff7008
    @progirlff7008 2 ปีที่แล้ว +1

    2021August kanunnavar und🤣🤣
    Like idu ivide 😁

  • @njanparayum9231
    @njanparayum9231 3 ปีที่แล้ว +316

    *വീട്ടിൽ ചോറിന് കറിയൊന്നും ഇല്ലാത്തതു കൊണ്ട് വീഡിയോ കണ്ടു കൊണ്ട് ചോറ് തിന്നുന്ന പാവം ഞാൻ😊*

    • @faisal____auto____1751
      @faisal____auto____1751 3 ปีที่แล้ว +14

      😞സാരല്ലഡോ🤗

    • @reflexop6201
      @reflexop6201 2 ปีที่แล้ว +2

      😭 🙏💙

    • @aksabinu7604
      @aksabinu7604 2 ปีที่แล้ว +6

      appo njn mathram alla

    • @ninu_jidu4996
      @ninu_jidu4996 2 ปีที่แล้ว +3

      കറി വെക്കാൻ ഇല്ലാത്തത് കൊണ്ടാണോ 😢😢😢

    • @gokulmnair7215
      @gokulmnair7215 2 ปีที่แล้ว +2

      Njnum 😂

  • @robbn.
    @robbn. 3 ปีที่แล้ว +344

    ഇത് കണ്ടിട്ട് വീട്ടിൽ ഇരുന്ന് ചോർ & സാമ്പാർ കൂട്ടി കഴിക്കുന്നവർ ondo😅😌❤️

    • @jincy1381
      @jincy1381 3 ปีที่แล้ว +1

      Mm

    • @srk3315
      @srk3315 3 ปีที่แล้ว +1

      Chor rasam😂

    • @haridashari871
      @haridashari871 3 ปีที่แล้ว

      Chor 😁

    • @faisal____auto____1751
      @faisal____auto____1751 3 ปีที่แล้ว +1

      നിന്നെ ഞാൻ മോജിലും കണ്ടിനല്ലോ

    • @dq4003
      @dq4003 2 ปีที่แล้ว +1

      Illa

  • @sahadsulaiman686
    @sahadsulaiman686 2 ปีที่แล้ว +1

    ഉഫ് അ ബിരിയാണി തട്ടിലേക്ക് മാറ്റിയപ്പോൾ ഉള്ള ഫീലിംഗ് 😬ഒരു ഒന്നന്നര ബിരിയാണി ❣️

  • @deathcloudgaming5127
    @deathcloudgaming5127 2 ปีที่แล้ว

    Ee biriyani nannayitt undavum enn parayunavar like cheyu🤤🤤nj parayunnu super aayitundaavun enn

  • @jeemonthaiparambil851
    @jeemonthaiparambil851 3 ปีที่แล้ว +202

    ആരൊക്കെ വന്നാലും പോയാലും ഫിറോസ് ഇക്കയുടെ തട്ട് താണ് തന്നെ ഇരിക്കും 😌💓

    • @fayisk1106
      @fayisk1106 3 ปีที่แล้ว +2

      അതിന് ഇക്കയുടെ തട്ട് എപ്പോഴാ പൊന്തിയത് 🤩🤩ഇക്ക 🔥🔥

    • @arunimaraveendran5570
      @arunimaraveendran5570 3 ปีที่แล้ว

      Correct 👍

    • @reactbro369
      @reactbro369 3 ปีที่แล้ว +1

      Jio Jospeh thattu kurachu muttaaa

    • @vishakvyshu7309
      @vishakvyshu7309 3 ปีที่แล้ว +1

      Pinnalla

    • @StarCochin
      @StarCochin 3 ปีที่แล้ว +1

      Yes

  • @akashbiju8999
    @akashbiju8999 3 ปีที่แล้ว +70

    ഒരു പ്രാവശ്യമെങ്കിലും
    ഇക്കാ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണമെന്ന്
    ആഗ്രഹിക്കുന്നവർ ഉണ്ടോ...

    • @Siva-on1tc
      @Siva-on1tc 3 ปีที่แล้ว +6

      illa

    • @ansifsharjah4991
      @ansifsharjah4991 3 ปีที่แล้ว +1

      തീർച്ചയായും
      ആഗ്രഹമുണ്ട്

  • @prasadkannan3887
    @prasadkannan3887 2 ปีที่แล้ว

    Ayoo kandutu thanne kodi avanu supper biriyani adipoli🤑🤑

  • @mullavallikal3
    @mullavallikal3 3 ปีที่แล้ว +66

    കണ്ടപ്പോ വായിൽ വെള്ളമൂറിയവർ ഉണ്ടോ അടി ലൈക്‌ 👍👍

  • @mohammedbilal7347
    @mohammedbilal7347 3 ปีที่แล้ว +49

    യൂട്യൂബിലെ ജാഡ ഇല്ലാത്ത ഒരേ ഒരാൾ Firozzikka uyir💥

  • @h.kedits4674
    @h.kedits4674 2 ปีที่แล้ว

    Kandale chaadi veezum food ammathiri sadhanam ithe vicharathil vannavar adi like

  • @devil_yt485
    @devil_yt485 11 หลายเดือนก่อน +4

    2023 IL video kaanunnavar👇

  • @NaDe_Sura
    @NaDe_Sura 3 ปีที่แล้ว +13

    തെെരും കല്ലുപ്പും ഇഷ്ടമുള്ളവർ ഇങ്ങ് പോര്. 👍🏻👍🏻

  • @santhoshdevasia9021
    @santhoshdevasia9021 3 ปีที่แล้ว +585

    ഹും കേക്കാൻ വന്നവർ അടി ലൈക്‌ 😁

  • @mycreation9077
    @mycreation9077 2 ปีที่แล้ว +1

    Super കാണുബോൾ കൊതി വരുന്നു 😋😋

  • @kingleo8752
    @kingleo8752 ปีที่แล้ว +4

    Nombin kanunnavar 👍🏿

  • @shanuvenchempu8842
    @shanuvenchempu8842 3 ปีที่แล้ว +189

    സ്ഥിരം പ്രേഷകർ ഉണ്ടോ ഇവിടെ..... 😁😍
    👇

  • @ajithradhakrishnan153
    @ajithradhakrishnan153 3 ปีที่แล้ว +135

    യൂട്യൂബർ മാരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊത്തി വലി ഒന്നും കാണാതെ ഇവിടെ ഇതാ മനുഷ്യനെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 🔥...
    എന്ത് മൻ സൻ ആണ് ഇങ്ങേര് 🥰

    • @shobidas189
      @shobidas189 2 ปีที่แล้ว +1

      TH-camr ൽ നിന്ന്തന്നെ ഒരു വ്യത്യസ്തൻ ഫിറോസ് ഇക്ക 🤩😍

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว

    ഹായ്, ഫിറോസ്ഇക്ക, നിസാമിബിരിയാണി, അടിപൊളി,

  • @rekhas1091
    @rekhas1091 3 ปีที่แล้ว +1

    ഈ ബിരിയാണി ഉണ്ടാക്കി നോക്കി super👌ആയിരുന്നു. Chicken നല്ല soft ആയിരുന്നു

  • @arunmundro11
    @arunmundro11 3 ปีที่แล้ว +85

    ഒന്നും ഉണ്ടാക്കില്ല ഉണ്ടാക്കാനും അറിയില്ല എങ്കില്ലും എന്നെ പോലെ ചുമ്മ കണ്ട് കൊണ്ട് ഇരിക്കുന്നവര കുടുതൽ പേരും

    • @_nx.hlx_
      @_nx.hlx_ 3 ปีที่แล้ว +1

      Sathyam

  • @librazhar
    @librazhar 3 ปีที่แล้ว +756

    ❤️❤️Food kazhich vayaru nirakan patathavark..Food kand manassum vayarum nirakam ❤️❤️ #Firoz ikka special

  • @shabeeredy2334
    @shabeeredy2334 3 ปีที่แล้ว +5

    വായിൽ സുനാമി വന്നവർ ലൈക്ക് ചെയ്യൂ...😅😂😂😂

  • @musimusi2267
    @musimusi2267 9 หลายเดือนก่อน +3

    ഇത് കണ്ട് വീട്ടിൽ പോയി ഇന്ന് കറി എന്ത് എന്ന് ചോയ്ച്ചവർ ഉണ്ടോ എന്നെ പോലെ 😃

  • @trickyjamez9266
    @trickyjamez9266 3 ปีที่แล้ว +27

    Firoz ikkayude shabdham ishtapettavar like adicho

  • @comadyplatform2137
    @comadyplatform2137 3 ปีที่แล้ว +76

    New roket GT2500 eduth കണ്ട് വരുന്നവർ ഉണ്ടോ 😹😹😹

  • @tobinthomas776
    @tobinthomas776 3 ปีที่แล้ว +5

    ഇങ്ങേരുടെ മുഴുവൻ വീഡിയോയും കാണാതെ കഴിക്കുന്നഭാഗവും... ആ മ്മ്മ് എന്നുള്ള മൂളിച്ചെയും മാത്രം നോക്കി വരുന്നത് ഞാൻ മാത്രമാണോ 🤗😂😂🥰❤️

  • @nandhananandhu5958
    @nandhananandhu5958 2 ปีที่แล้ว +1

    Ikkante veedinte aduthe mathiyarunnu ente veedu ennu agrahikua😁😁

  • @Shihabudheen.B
    @Shihabudheen.B 3 ปีที่แล้ว +51

    ജിയോ മച്ചാന്റെ ടർക്കി കോഴി കണ്ട് ഈ വഴിക്ക് വന്നവർ ഉണ്ടോ:-[❤️❤️💘💘❤️❤️❤️💝💘💝❤️❤️💝

  • @abdulmajeedkp24
    @abdulmajeedkp24 3 ปีที่แล้ว +131

    ഫിറോസിക്കാൻ്റെ നാട്ടുകാരുടെ ഒരു ഭാഗ്യം

  • @elonmusk5897
    @elonmusk5897 3 ปีที่แล้ว +1

    ഞാൻ ഫിറോസിക്കയുടെ ഉം ഡയലോഗ് മിസ്സ് ചെയ്യുന്നു.

  • @rifanandrinsha2656
    @rifanandrinsha2656 2 ปีที่แล้ว

    നോൽബിൻ കാണുന്നവർ ആരൊക്കെയുണ്ട്

  • @nakulappus3910
    @nakulappus3910 3 ปีที่แล้ว +113

    *M4tech വീഡിയോ കണ്ടുകഴിഞ്ഞ് വരുന്നവർ ഇണ്ടോ*

  • @sadiquali922
    @sadiquali922 3 ปีที่แล้ว +235

    ഞമ്മക്ക് കപ്പൽ ഓടിക്കല്ലാതെ വിധി ഇല്ലല്😓😓

    • @tubevillagebd1965
      @tubevillagebd1965 3 ปีที่แล้ว +2

      Please visit our channel and enjoy our videos

    • @hibro1096
      @hibro1096 3 ปีที่แล้ว

      ടിർച്ചങ്ങണപ് ഇടന്ദ അമ്മവരിൻ ചല്പുടി കണ്ഡവരിക് നിൻഡ് ചക ചൂകി ചകപറിൻ വർണ 🙄🙄

    • @navasmi8465
      @navasmi8465 3 ปีที่แล้ว +1

      യോഗം ഇല്ല അമ്മിണിയെ

    • @faisal____auto____1751
      @faisal____auto____1751 3 ปีที่แล้ว +1

      @@navasmi8465 പായ മടക്കിക്കാളി😹

    • @faisal____auto____1751
      @faisal____auto____1751 3 ปีที่แล้ว +1

      😹

  • @m.m___d___j9947
    @m.m___d___j9947 3 ปีที่แล้ว +7

    Njan ith veettil undaakki.super taste aayirunnu❤️😋.thanks firozkka

  • @aa2motivationalfansclubarv211
    @aa2motivationalfansclubarv211 2 ปีที่แล้ว +1

    I am vegetarian but I watching this video 😂🤣😁

  • @midlaj_midu
    @midlaj_midu 3 ปีที่แล้ว +325

    ഈ വീഡിയോ കാണുമ്പോൾ വിശന്നിരിക്കുന്നവറ് ഉണ്ടോ 😖

    • @abilullas9447
      @abilullas9447 3 ปีที่แล้ว +1

      Oh illadave

    • @jacksonrodrigues3546
      @jacksonrodrigues3546 3 ปีที่แล้ว

      😭😭😭😭😭

    • @shanahasps4965
      @shanahasps4965 3 ปีที่แล้ว

      Illa

    • @praveenscooktv7451
      @praveenscooktv7451 3 ปีที่แล้ว

      th-cam.com/video/wncUBCrK7xs/w-d-xo.html

    • @molusworld7868
      @molusworld7868 3 ปีที่แล้ว

      എന്ത് ബിരിയാണി ഇയാളെ പുതിയത് മാത്രമേ ബിരിയാണി വെക്കാൻ അറിയുകയുള്ളൂ എന്നാണ് കഷ്ടം

  • @FunnyMedia7
    @FunnyMedia7 3 ปีที่แล้ว +76

    സ്വന്തമായിട്ട് ചാനൽ ഉണ്ടാക്കി സ്വന്തം ആയിട്ട് കറി വെച്ച് സ്വന്തം ആയിട്ട് പൊളി എന്നു പറയുന്ന ഫിറോസ് ഇക്ക ആണ് ഇന്നത്തെ താരം

  • @alanmadhu4886
    @alanmadhu4886 3 ปีที่แล้ว

    Aaaran firos ekade videos edukane enn ariyan thalparyam ollavar like adui

  • @krishnakumariamma8430
    @krishnakumariamma8430 3 ปีที่แล้ว

    ഫിറോസ് ഞങ്ങളും കൂടി വരുവാ കൊതിയാകുന്നു അത്രയ്ക്ക് നല്ല ഭക്ഷണമല്ലേ ഉണ്ടാക്കുന്നത് സൂപ്പർ അടിപൊളി 👍👍👍👌

  • @ardraramachandran4005
    @ardraramachandran4005 3 ปีที่แล้ว +245

    അവിടെ കുറെ പാലക്കാട്ടുകാർ ഹിന്ദുവും മുസ്ലിമും കൂടെയുള്ള സിനിമാ ചിത്രീകരണം തടയുന്നു... അതേ പാലക്കാട്ടിൽ ഫിറോസ്ക്ക ഭക്ഷണം തയ്യാറാക്കി നൽകി കണ്ണേട്ടനോട് രുചി അന്വേഷിക്കുന്നു...Firozkka Uyir...

    • @palakkadan9745
      @palakkadan9745 3 ปีที่แล้ว +9

      മറിച്ചു ചിന്തിച്ചു നോക്കു സുഹൃത്തേ മറ്റുള്ള ആരാധനാലയങ്ങളിൽ സിനിമ ചിത്രീകരിക്കാൻ പറ്റുമോ എന്ന്
      അതും ഇതേ കഥ നേരെ മറിച്ചു ചിത്രീകരിക്കാൻ

    • @ardraramachandran4005
      @ardraramachandran4005 3 ปีที่แล้ว +18

      @@palakkadan9745 എന്തിനാ സുഹൃത്തേ ഇതിനിടയിൽ ആ കാര്യങ്ങൾ എടുത്തിടുന്നത്??ആരാധനാലായങ്ങളല്ല,വിദ്യാലയങ്ങളാണ് നമുക്ക് വേണ്ടത് എന്ന ചിന്താഗതിയാണ് എന്റേത്... So...

    • @akg2724
      @akg2724 3 ปีที่แล้ว +2

      @@ardraramachandran4005 അത് തന്നെ ആകണം എല്ലാവരുടെയും നിലപാട് എന്ന് പറയുന്നത് ശരിയല്ലല്ലോ 😊

    • @ardraramachandran4005
      @ardraramachandran4005 3 ปีที่แล้ว +6

      @@akg2724 അങ്ങനെ ആവണമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ???

    • @ajithvadakkekara1375
      @ajithvadakkekara1375 3 ปีที่แล้ว +3

      നടുപ്പാടത് അല്ല ചേട്ടാ സിനിമ ഷൂട്ട്‌ ചെയ്തത്.. ആരാധനാ ലയത്തിൽ ആണ്.. അത് അന്യ മതക്കാരുടെ ഡ്രസ്സ്‌ ഇട്ട് കൊടി പിടിച്ചു..ഇത്രേം പറഞ്ഞു മനസ്സിൽ ആയില്ലെങ്കിൽ jai ശ്രീ രാം വിളിച്ചു ഒന്ന് പള്ളിയിൽ കയറി നോക്കുക ഒരു കാവി കൊടി കൂടി പിടിച്ചോളൂ... എന്ത് സംഭവിച്ചു എന്ന് പറയാൻ കൂടി ചേട്ടൻ പുറത്ത് വരില്ല.. അവിടെ ഇട്ട് കൊന്ന് അപ്പൊ തന്നെ കബർ അടക്കും അവർ...... അത് കൊണ്ട് ഇത് പോലുള്ള രസകരമായ വീഡിയോ കാണുമ്പോൾ ഈ കാര്യങ്ങൾ പറയരുത് എന്ന് അപേക്ഷിക്കുന്നു..

  • @adarsh__4410
    @adarsh__4410 3 ปีที่แล้ว +60

    ഫിറോസ്ക്കന്റെ ക്യാമറമാനേ ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ 😝😜😜