ഈ രാത്രി ഇത് പ്രാർത്ഥിക്കൂ, നിൻ്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 166

  • @celeenarenny808
    @celeenarenny808 11 ชั่วโมงที่ผ่านมา +6

    ഈശോയെ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറി പരിശുദ്ധൽമാവ് നിറയണേ 🙏

  • @philipjohn2999
    @philipjohn2999 11 ชั่วโมงที่ผ่านมา +6

    എന്റെ ഈശോയെ ഞങ്ങളുടെ ഭവനത്തെ സംരക്ഷിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ മകളുടെ ജോലി ശരിയായി കൊടുക്കേണമേ ആമീൻ യേശുവേ

  • @MiniKV-b3h
    @MiniKV-b3h 11 ชั่วโมงที่ผ่านมา +5

    ഈ ശോ മക്കളെ അനുഗ്രഹിക്കണമേ മകളുടെ നിയോഗങ്ങൾ. ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു

  • @philominathomas9849
    @philominathomas9849 11 ชั่วโมงที่ผ่านมา +4

    ഈശോ എൻ്റെ എല്ലാ അസുഖനും മാറ്റി തരണമം😊

  • @RajiniBony-md5zw
    @RajiniBony-md5zw 10 ชั่วโมงที่ผ่านมา +2

    കർത്താവെ എല്ലാം
    കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏

  • @sheebavarghese7390
    @sheebavarghese7390 10 ชั่วโมงที่ผ่านมา +2

    ഈശോയെ, രോഗത്താൽ വലയുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു... അങ്ങ് ഏറ്റെടുക്കണമേ 🙏🙏🙏

  • @CR78477
    @CR78477 11 ชั่วโมงที่ผ่านมา +3

    ഈശോയെ ഈ ആഴ്ച എനിക്ക് കൊടുക്കുവാനുള്ള പൈസ കൊടുക്കാൻ പറ്റണമേ

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 10 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ നിയോഗങ്ങളെ എല്ലാം സ്വീകരിച്ചു നടത്തി തരേണമേ 🙏ആമേൻ 🙏

  • @sallyrajan8088
    @sallyrajan8088 11 ชั่วโมงที่ผ่านมา +5

    ആമേൻ 🙏 ദൈവമേ രക്ഷിക്കണേ

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 11 ชั่วโมงที่ผ่านมา +4

    Amen Sthothram Hallelujah❤❤❤🎉🎉🎉

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 10 ชั่วโมงที่ผ่านมา +2

    Amen Hallelluja I trust and believe in you Jesus Lord protect me from all enemies and problems Thank you Jesus Praise you Jesus

  • @MariyammaKorachan
    @MariyammaKorachan 10 ชั่วโมงที่ผ่านมา +1

    ആമേൻ കർത്ത വേ എൻ്റെ ഭർത്താവിൻ്റെ എല്ലാ രോഗങ്ങളെയുമാറ്റിത്തരണമേ എല്ലാം സഹിക്കാനുള്ള കഴിവ് ഞങ്ങൾക്ക് തരണമേ ആമേൻ

  • @celeenarenny808
    @celeenarenny808 11 ชั่วโมงที่ผ่านมา +3

    ഈശോയെ നീതു ഗീതു ജീസ് കെവിൻ നെബിൻ ഇവരെ സമർപ്പിക്കുന്നു 🙏ഈശോയെ ഒരു നല്ല ജോലി കിട്ടാൻ അങ്ങ് അത്ഭുതം പ്രവർത്തിക്കണേ 🙏

  • @celeenarenny808
    @celeenarenny808 11 ชั่วโมงที่ผ่านมา +4

    ഈശോയെ യാത്രയിൽ ആയിരിക്കുന്ന എന്റെ മോനെ സമർപ്പിക്കുന്നു 🙏

  • @celeenarenny808
    @celeenarenny808 11 ชั่วโมงที่ผ่านมา +3

    ഈശോയെ എന്റെ മോൾ അയച്ചു കൊടുത്ത സർട്ടിഫിക്കേറ്റ് അവിടെ സ്വീകരിച്ചു എല്ലാം പെട്ടെന്ന് നടത്തി തരണേ 🙏

  • @minibiju1067
    @minibiju1067 10 ชั่วโมงที่ผ่านมา +2

    എന്റെ മാതാവേ ബിബിന്റെ നഴ്സിംഗ് ന്റെ എക്സാം ആണ് ഡിസംബർ യിൽ അങ്ങ് കൂടെ ഇരിക്കണേ നന്നായി പഠിച്ചേ എക്സാം എഴുതി നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏

  • @jamesjoseph283
    @jamesjoseph283 10 ชั่วโมงที่ผ่านมา +2

    ദൈവമേ എല്ലാം അറിയുന്നവനേ കരുണ ആയിരിക്കണമേ ആമ്മേൻ

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +3

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @lissykoshy7308
    @lissykoshy7308 11 ชั่วโมงที่ผ่านมา +3

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @ponnachank5149
    @ponnachank5149 10 ชั่วโมงที่ผ่านมา +1

    എന്റെ കർത്താവെ നാളത്തെ എന്റെ മകളുടെ എക്സാം.നല്ല വിജയം കിട്ടാൻ കർത്താവെ സഹായിക്കണേ അപ്പാ 🙏🏻🙏🏻🙏🏻

  • @lillysamuel8617
    @lillysamuel8617 11 ชั่วโมงที่ผ่านมา +6

    ആമേൻ, കർത്താവെ annet ന് ആറാം തിയ്യതി മുതലും ചിന്നൂന് ഒമ്പതാം തിയ്യതി മുതലും exam തുടങ്ങുകയാണ് രണ്ട് പേരെയും അനുഗ്രഹിക്കേണമേ. exam ന് നല്ല മാർക്ക്‌ കിട്ടാൻ സഹായിക്കേണമേ. 🙏🏻🙏🏻

  • @syamalarajendran2859
    @syamalarajendran2859 9 ชั่วโมงที่ผ่านมา +1

    കർത്താവേ, മാരകമായ ഒരു രോഗപീഡയും എന്റെ ശരീരത്തിൽ ആക്രമിക്കരുതേ, കാത്തിടണമേ, ആമേൻ

  • @geethahenry1605
    @geethahenry1605 10 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മകനെ കേസിൽ ജാമ്യം നില്കാൻ ആളിനെ കണ്ടത്തിതരേണമേ അതിനുള്ള സാമ്പത്തികവുംനൽകി അനുഗ്രെഹിക്കണമേ

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Ammya mathava ellavarayum kathukollanyma amen 🙏

  • @ponnachank5149
    @ponnachank5149 10 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മകളുടെ 4,5,സെമെസ്റ്റർ llb എക്സാം വിജയിക്കാൻ കർത്താവെ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @Rajim-ds8cd
    @Rajim-ds8cd 8 ชั่วโมงที่ผ่านมา

    കർത്താവെ 🙏🏻🙏🏻🙏🏻 ഞാൻ നോക്കുന്ന മമ്മ സീരിയസ് ആയി ഹോസ്പിറ്റൽ അബോധവസ്ഥയിൽ കഴിയുന്നു 🙏🏻🙏🏻അവിടുത്തെ കരുണയിൽ വേഗം ബോധം വസ്ഥയിക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻 ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @vvbose1641
    @vvbose1641 10 ชั่วโมงที่ผ่านมา +1

    കർത്താവേ എനിക്ക് വേഗം തന്നെ ജോലി കിട്ടണമേ ധാരാളം കടം ഉണ്ട് യേശുവേ ഒരു സമാധാനവും ഇല്ല ഞങ്ങൾക്ക് വേഗം ലോൺ ശരിയാക്കി തരേണമേആമേൻ മാലതി

  • @remyaappu3941
    @remyaappu3941 7 ชั่วโมงที่ผ่านมา

    എന്നെ കാക്കുന്ന എന്റെ കർത്താവിനു നന്ദി 🙏... എന്റെ നിയോഗങ്ങൾ അവിടുന്ന് സ്വെകരിക്കണമേ... എന്റെ കുടുംബത്തിൽ വന്നു നിറയേണമേ യേശുനാഥ 🙏.. ആമേൻ ❤

  • @Sssssssss-c6f
    @Sssssssss-c6f 11 ชั่วโมงที่ผ่านมา +2

    Karthave karuna maya amen appa nanhi daivame 🙏🏽 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @diyavolges4518
    @diyavolges4518 11 ชั่วโมงที่ผ่านมา +2

    Amen ❤Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤🥰❤️

  • @jijijoy9117
    @jijijoy9117 10 ชั่วโมงที่ผ่านมา +1

    എൻ്റെ ദൈവമേ അങ്ങ് തന്ന എല്ലാ കൃപ കൾക്കും കോടനു കോടി നന്ദി അർപ്പിക്കുന്നു അപ്പാ പിതാവേ നാളെ ഞാൻ പോകുന്ന ജോലി സന്തോഷത്തോടും തികഞ്ഞ ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യുവാൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും എല്ലാ തടസ്സവും അകറ്റി നിർത്താൻ അവിടുന്ന് മുൻപേ പോയി എല്ലാ തടസ്സവും മാറ്റി തരേണമേ അപ്പാ പിതാവേ എൻ്റെ ഉള്ളിലെ ഓരോ ചിന്തയും ഓർമ്മകളും എല്ലാം അവിടുന്ന് അറിയുന്നു അപ്പാ അതിൽ നിന്നും എല്ലാം സന്തോഷമായി വരുവാൻ അവിടുന്ന് ഇട വരുത്തും എന്ന് ഞാൻ പൂർണ്ണമായി വിശ്വാസം അർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ എല്ലാം അങ്ങയുടെ ഹിതം പോലെ ഭവിക്കട്ടെ ❤❤❤❤

  • @thomassebastian1324
    @thomassebastian1324 11 ชั่วโมงที่ผ่านมา +1

    ദൈവമേ എന്റെ മക്കളെ സമർപ്പിക്കുന്നു.ഈശോയെ അവടുന്ന ആരെയാത്ത ഒന്നും ഇല്ല ദൈവമേ.കുടുംബത്തിന് athira വരുന്ന ശ തൃ വേന ബന്തിക്കണമാ 🙏🙏🙏

  • @suganthip.v6466
    @suganthip.v6466 11 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള ക്യാഷ് എത്രയും പെട്ടന്ന് തരാൻ മനസ്സ് തോന്നി തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @arunmk2342
    @arunmk2342 10 ชั่วโมงที่ผ่านมา +1

    ആമേൻ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔എനിക്ക് മടുത്തു ജീവിതം 😔

  • @rohinirajesh3369
    @rohinirajesh3369 9 ชั่วโมงที่ผ่านมา +1

    എന്റെ ദൈവമേ നാളെ മുതൽ 32000രൂപ വേണം അടിയങ്ങൾക്കു ഒരു വഴി കാണിച്ചു തരണമേ. കൈവിടല്ലേ ദൈവമേ ആരും ഇല്ല അപ്പാ സഹായിപ്പാൻ. ഈ നിമിഷം മുതൽ എനിക്ക് വേണ്ടി അങ്ങ് പ്രവർത്തിക്കണമെ. 🙏🙏🙏🙏🙏🙏🙏ആമേൻ

  • @lissykoshy7308
    @lissykoshy7308 11 ชั่วโมงที่ผ่านมา +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana ➕️

  • @sajinibinoy3352
    @sajinibinoy3352 10 ชั่วโมงที่ผ่านมา +2

    കർത്താവേ കൗണ്ട് കുറഞ്ഞു പോകുന്ന അസുഖം ബാധിച്ചു. ഹോസ് പറ്റലിൽ കഴിയുന്ന ആൽബിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടുത്തെ തിരുരക്കതാൽ നിൻ്റെ മകന് കഴുകേണമെ ഇന്ന് തന്നെ അത്ഭുതം സംഭവികേട്ടേ അമ്മേ മാതാവേ തിരുകുമാരനോടു അപേക്ഷിക്കേണ്മെആമ്മേൻ

  • @celeenarenny808
    @celeenarenny808 11 ชั่วโมงที่ผ่านมา +2

    ഈശോയെ എന്റെ മോന്റെ 4th സെം എക്സാം,, ISSD എക്സാം പേപ്പർ ഈശോയെ അങ്ങ് നോക്കി മാർക്ക്‌ ഇടണേ 🙏ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണേ 🙏

  • @MiniK-z8h
    @MiniK-z8h 11 ชั่วโมงที่ผ่านมา +3

    ആമേൻ 🙏🏻

  • @lathaphilipose8376
    @lathaphilipose8376 8 ชั่วโมงที่ผ่านมา

    സ്നേഹവും സമാധാനവും എൻ്റെ ഭവനത്തിൽ ഉണ്ടാകണം യേശുവിൻ നാമത്തിൽ തന്നെ Amen

  • @bhavanareji6038
    @bhavanareji6038 11 ชั่วโมงที่ผ่านมา +3

    ആമേൻ

  • @valsammageorge8494
    @valsammageorge8494 9 ชั่วโมงที่ผ่านมา +1

    Amen hallelujah hallelujah 🙏🙏

  • @RajiniBony-md5zw
    @RajiniBony-md5zw 10 ชั่วโมงที่ผ่านมา +1

    കർത്താവെ ലൂക്ക മോന്റെ ജലദോഷം മാറ്റിതരണേ. അവൻ നന്നായി ആഹാരം കഴിക്കണേ. ആമേൻ 🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et 9 ชั่วโมงที่ผ่านมา +1

    ഈശോയെ നാളെ അടയ്‌ക്കേണ്ട പൈസ സമയം ആകുന്നതിനു മുൻപ് കിട്ടണേ അടയ്ക്കാൻ സാധിക്കണേ

  • @jessy3531
    @jessy3531 10 ชั่วโมงที่ผ่านมา +1

    Eesoye Nanni.Hallelujah.

  • @sneharajesh9043
    @sneharajesh9043 9 ชั่วโมงที่ผ่านมา +1

    Amen esoye Theresinu nannpadikkan parisudhathmavinal nirakkane

  • @BinduSunil-cm4et
    @BinduSunil-cm4et 9 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ പൈസ ഇന്ന് ഇപ്പോൾ തന്നെ കിട്ടണേ 🙏🙏🙏🙏

  • @lissyjaison8438
    @lissyjaison8438 9 ชั่วโมงที่ผ่านมา

    യേശുവേ എനിക്ക് നാളെ ആവശ്യമായ പൈസ ശരിയായി കിട്ടണേ

  • @georgethampan3531
    @georgethampan3531 10 ชั่วโมงที่ผ่านมา +3

    🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏

  • @maryrajan8591
    @maryrajan8591 10 ชั่วโมงที่ผ่านมา +1

    jesus i thanku for your blessings jesus bless all our family members deliver sins evils protect from enemies evilsprits give peace faith guide give goodhealth sleep

  • @suseelapsuseelap6163
    @suseelapsuseelap6163 9 ชั่วโมงที่ผ่านมา +1

    Karthavayadaivamaekatholanae..amen..amen..amen

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva entya ammada ellam asukangalum matty tharanyma amen 🙏

  • @leelammapappachan6808
    @leelammapappachan6808 8 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയേ Jonah മോ ൻ്റെ മേ ലില് ു ള്ള പൈ ശാ ചിക ബ ന്ദന ഗ് ൽ മറ്റി തരേണമേ. ഈശ്ശൊ യിൽ വിശ്വസേതിൽ വ്ളെ രൺഇടേയ് കേണമേ. പളളി യിൽ പോകുന്നതിനും പഠി ക്കു ന്നതിനും നല്ല മ ന് സൂ കൊടുക്കനെ. ദേഷ്യം മാറ്റി കൊടുക്കേണമേ🙏🙏🙏

  • @anuscaria7093
    @anuscaria7093 10 ชั่วโมงที่ผ่านมา +1

    Karthave njagaleyu njngalude kudumbatheyu makkalu karthave karangalil samarppikkuunnu kathukollannemme nadha amen praise the lord hallelujah ❤❤❤

  • @mollykuruvilla2342
    @mollykuruvilla2342 11 ชั่วโมงที่ผ่านมา +1

    ദൈവമെഞങളോട് കരൂണതോനനണമേ ❤🤲🤲🙏🙏🙏➕➕➕🌻🌻🌻🌻

  • @sheejajoji756
    @sheejajoji756 6 ชั่วโมงที่ผ่านมา

    Ente yeshoae enike New Zealand oru joli tharane, ente kudumbathe onnakanae amen amen amen

  • @jessy3531
    @jessy3531 10 ชั่วโมงที่ผ่านมา +1

    Inne Kanadhe poya ente modhiram Kandu kittan Prathikane.Amen

  • @babylatisha2240
    @babylatisha2240 9 ชั่วโมงที่ผ่านมา +1

    Amen 🙏 karthave njagalude Ella kariyangalilum kude undakaneme anugrahikane kathukollane

  • @VasanthaMuraleedharan
    @VasanthaMuraleedharan 10 ชั่วโมงที่ผ่านมา +1

    Easoye ente chechiyude asugham ethrayum pettannu matti tharename🙏🙏🙏🙏✝️✝️✝️✝️Aamen🙏

  • @somachacko6109
    @somachacko6109 11 ชั่วโมงที่ผ่านมา +2

    Entay yesuvae molay anugrahikkanay padikkanulla budhi kodukkanay periods regular aakanay maharogangalku edayakkalay, montay coc exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +1

    Amen 🙏 🙏 🙏 🙏 🙏 🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 11 ชั่วโมงที่ผ่านมา +2

    ആമേൻ♥️🙏✝️➕♥️🙏♥️

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen 🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 9 ชั่วโมงที่ผ่านมา +2

    കൊച്ചിന്റെ പനി മാറാൻ പ്രാർത്ഥിക്കണമേ

  • @asavj5732
    @asavj5732 11 ชั่วโมงที่ผ่านมา +2

    Yente kathave yente mahane ythenkilu joly koduthanugrahikename Rahul mone vendy prarthikename Amen 14:31

  • @CsajiSaji
    @CsajiSaji 11 ชั่วโมงที่ผ่านมา +1

    Amen❤❤❤❤

  • @mariammavarghese6595
    @mariammavarghese6595 9 ชั่วโมงที่ผ่านมา +1

    Karthave karunyam cheyename, karuna kanikkename, Hallelujah, Amen. Fill up with Your Holy spirit .❤❤❤

  • @rehanaJ
    @rehanaJ 10 ชั่วโมงที่ผ่านมา +1

    Amen 🙏

  • @rachelthomas2712
    @rachelthomas2712 11 ชั่วโมงที่ผ่านมา +2

    Ente karthave sherinmoente mukeadape alargy matey kodukane 8/11/24 ksfe chitty first naruke kedane shebinmone padiquvan pogane joli kedane ente parthavente kayeude vathana matey kodukane ente kadom vetuvan markam therane🙏🙏🙏✝️✝️✝️✝️✝️✝️✝️amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 10 ชั่วโมงที่ผ่านมา +1

    Ente eshoye, enne alattunna ella prasanangaleyum angil samarpikunnu appa, njangale ellavareyum, kudumbathil ullavareyum, ante makkaleyum, aniyaneyum mathapithakaleyum, mattellavareyum, lokam muzhuvaneyum, arum asryamillathavareyum, anadhareyum, arum sagayikkan ellathavareyum, sambathika budhimutte anubavikunnavareyum, palavidha rogangalal barapedunna ellavareyum, palavidha mararogangalal budhimutte prayasangal anubavikunna ellavareyum, thudar chelkasakke medicine vangan polum cash ellathe vishsmikunna ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭

  • @LizyMathew-y4x
    @LizyMathew-y4x 10 ชั่วโมงที่ผ่านมา +1

    Praise the lord god bless our family

  • @RobleKJohn
    @RobleKJohn 8 ชั่วโมงที่ผ่านมา

    എന്റെ ജോലി സ്ഥാപനത്തിൽ എനിക്കെതിരെ അനീതി സംസാരിക്കുന്ന നാവുകളോട് ഇടപെടണമേ 🙏😭ബബിത 😭🙏

  • @geethaajayan2971
    @geethaajayan2971 10 ชั่วโมงที่ผ่านมา +1

    Thanku 👏👏

  • @richymathew2410
    @richymathew2410 10 ชั่วโมงที่ผ่านมา +1

    Ente eshoye Ente apaye Ente karthavaya daivame apa pithave apa pithave njangalude ee kudumbathile ella preshnangal ellam matti tharaname ennu prarthikunnu apa ronymonu uyarnna salariyil Kuwaitil oru nalla joly koduthu anugrahikaname ennu prarthikunnu ronymone anugrahikaname avanu oru nalla vazhi thurannukodukaname ennu prarthikunnu amen 🙏

  • @richymathew2410
    @richymathew2410 9 ชั่วโมงที่ผ่านมา +1

    Apa pithave Ente ee bhavanathile ella preshnangal ellam matti tharaname ennu prarthikunnu njangalude kudumbathil santhoshavum samadhanavum thannu njangale anugrahikaname kudumba samadhanam nalki njangale anugrahikaname ronymonte ella dursobhavam ellam matti kodukaname ennu prarthikunnu avante pinakam ellam matti avan ee bhavanathil ulla ellavarodum snehathodum santhoshathodum perumaraname ennu prarthikunnu amen 🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii 10 ชั่วโมงที่ผ่านมา +1

    Entey karthave sthuti avidannu thanna kripakalk nanni orikkalum ñgalude makkal thinmayudey vazhiyil nadakkuvan avidannu edayakkaruthey ammen❤❤❤❤❤

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 10 ชั่วโมงที่ผ่านมา +1

    AMEN 🙏

  • @sneharajesh9043
    @sneharajesh9043 9 ชั่วโมงที่ผ่านมา +1

    Amen esoye Rajeshinte sthalam udane nalla vilakku vilkkan anugrahikkane

  • @caabraham8815
    @caabraham8815 11 ชั่วโมงที่ผ่านมา +2

    Ameen 🙏🙏

  • @JishapriyanJisha
    @JishapriyanJisha 11 ชั่วโมงที่ผ่านมา +1

    Amen

  • @maryrajan8591
    @maryrajan8591 10 ชั่วโมงที่ผ่านมา +1

    jesus bless me healy eyes skinproblems all diseses disorders give me a job takeaway our financial problems

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 10 ชั่วโมงที่ผ่านมา +1

    Ente pithave, nalathe ente ella avasyathinayi angayodu njan apeshikunnu appa kaividalle, koode undakaname, anikke arumilla enne sagayikkan ange neritte erangi varename, sunilinte nashtapetta joli thirike vangi kodukaname rakshikaname nadha, nervazhikke nadathaname appa🙏🙏🙏amen🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️😭😭😭

  • @geethaajayan2971
    @geethaajayan2971 10 ชั่วโมงที่ผ่านมา +1

    Karthave ente kudubhathil ninum rogtheay attipaikanamey 👏👏👏

  • @thankammarajan5480
    @thankammarajan5480 8 ชั่วโมงที่ผ่านมา

    Karthave innale enne kathu
    Rakshichathinu kodanu kodi
    Nandium stuthium aradanaum
    Mahathavum thannanugrahichathinu nandi.
    Amen Amen Amen🙏🙏🙏🙏🙏

  • @remapillai9076
    @remapillai9076 10 ชั่วโมงที่ผ่านมา +1

    Amen appa 🙏🙏

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva pray for my sister son name Alby avantya kannintya pressure matty tharanyma amen 🙏

  • @thomassebastian1324
    @thomassebastian1324 11 ชั่วโมงที่ผ่านมา +1

    ദൈവമേ സഹായിക്കണം

  • @minnuannachacko9791
    @minnuannachacko9791 11 ชั่วโมงที่ผ่านมา +1

    Yesuva eniku nalla oru jolli thannu anuhrahikkaname.. enta visiting visa kazhiju verunnu enta karthavae visa kazhijunea mubea oru job sherikayyi tharaname Amen😢

  • @maryrajan8591
    @maryrajan8591 10 ชั่วโมงที่ผ่านมา +1

    jesus bless my brothers give peace goodhealth deliver djad sibi drunks

  • @leenaanil8039
    @leenaanil8039 8 ชั่วโมงที่ผ่านมา

    സാമ്പത്തിക ബുദ്ധിമുട്ടu maattitharename ആമേൻ ആമേൻ ആമേൻ

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏 avaluda kalintya vadhanya maran prayer chayanay amen 🙏

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏 penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay 🙏 penay urinary infections matty tharanyma amen 🙏

  • @Aarusworld1202
    @Aarusworld1202 9 ชั่วโมงที่ผ่านมา +1

    Entae eeshoppa kayvidalle nale divasam angekku samarppikkunnu🙏🙏🙏

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +1

    Ammya mathava pray for me

  • @Sujithabinubinu
    @Sujithabinubinu 11 ชั่วโมงที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏

  • @leenaalex3372
    @leenaalex3372 11 ชั่วโมงที่ผ่านมา +2

    Yesuva pray for my mother name Thankamma alex adoor 🙏

  • @SarakuttyBaby
    @SarakuttyBaby 9 ชั่วโมงที่ผ่านมา +1

    Plzpray.4 myson benson nd family sp daniel 5yrs still not started talking praise the lord amen

  • @lenimathew8083
    @lenimathew8083 5 ชั่วโมงที่ผ่านมา

    Entae karthavae companiyil ninnum Labour law anusarichulla aanukooliyangal labhikunnathinayi meladhikariyudaemel pravarthikanamae. Yesuvae karuthonny anugrahikkanamae. Amen Amen 🙏🙏🙏❤️❤️❤️

  • @SunithaSelvamony
    @SunithaSelvamony 8 ชั่วโมงที่ผ่านมา

    ഈശോയേ എന്റെ ഭർത്താവിനെ makkalum കടബാധ്യത നിനും രക്ഷിക്കണം വഴങ്ങിയ പണം തിരികെ കൊടുത്തു തീര്‍ക്കാന്‍ കര്‍ത്താവ് സഹിക്കണം amme എന്റെ ഭർത്താവിനെ പോലീസ് ആക്കും എന്നു പറയുന്നു കര്‍ത്താവ് കരുണ തോന്നണം രക്ഷിക്കണം കര്‍ത്താവ് എന്റെ ഭർത്താവിനെ കാത്തു കൊള്ളണം കര്‍ത്താവ്