Salu kitchen valapuram ജീവിതത്തോടുള്ള കാഴ്ചപാട് ഒന്ന് കണ്ട് നോക്കു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 99

  • @Rinu1278
    @Rinu1278 2 วันที่ผ่านมา +64

    താത്ത നെവെച്ച് കാശ് ഉണ്ടാക്കുന്ന കുറച്ച് പെണ്ണുങ്ങൾ ഉണ്ട് ഇപ്പം 'സേപ്പ് ഇട്ട് താത്തനെ വിളിച്ച് കാശ് ഉണ്ടാക്കുന്ന നാണം കെട്ട പെണ്ണുങ്ങൾ

    • @Bava-f9p
      @Bava-f9p 2 วันที่ผ่านมา +2

      100 വട്ടം ശരി

    • @ramlashareefvakkayil6238
      @ramlashareefvakkayil6238 2 วันที่ผ่านมา +1

      Nanam ketta pennunghal

    • @Chedikaludelokam
      @Chedikaludelokam 2 วันที่ผ่านมา +1

      അതെ ഇതിനെ സോപ്പിട്ട് റീച് കൂട്ടുന്നു

    • @shailajak.v1312
      @shailajak.v1312 วันที่ผ่านมา

      👍👍👍

    • @shanuanu8795
      @shanuanu8795 วันที่ผ่านมา +1

      സത്യം

  • @NafeesaNafee-i6z
    @NafeesaNafee-i6z 2 วันที่ผ่านมา +70

    പെണ്ണ്ങ്ങളെ നിങ്ങളെല്ലാരും കൂടെ അതിനെ വല്ലാതെ ആകുന്നുണ്ടല്ലോ🙆‍♂️

  • @ruksanaharis3528
    @ruksanaharis3528 2 วันที่ผ่านมา +61

    ആളേ ഇങ്ങനേ കുരങ്ങ് കളിപ്പിക്കരുത്പാവം ജീവിച്ച് പോട്ടേ

    • @muhammedshibili9229
      @muhammedshibili9229 2 วันที่ผ่านมา +1

      അതന്നെ ആരാന്റമ്മക്പിരാന്ത് ആയാൽ കാണാൻ നല്ല ചേല് ഈ പെണ്ണുങ്ങൾക് ഒക്കെ അതിന്റ കേടാ

  • @RealmeService-b9e
    @RealmeService-b9e 2 วันที่ผ่านมา +42

    ഭർത്താവിന്റെ മുന്നിൽ തന്നെ മതി മേക്കപ്പ് സലു പറഞ്ഞത് ശെരിയാ. അതാണ് ഇസ്ലാമിൽ പറഞ്ഞത്

    • @umaibanthahir9470
      @umaibanthahir9470 2 วันที่ผ่านมา

      അതോണ്ടാണോ salu മൈലാഞ്ചി അണിഞ്ഞു മേക്കപ്പ് ഇട്ട് നടക്കുന്നത്

  • @dillusworldremya7575
    @dillusworldremya7575 2 วันที่ผ่านมา +20

    നടിമാർക്ക് പോലും ഇതുപോലൊരു ഇന്റർവ്യൂ ഉണ്ടായിട്ടുണ്ടാവില്ല വളഞ്ഞിട്ട് ഒരു ഇന്റർവ്യൂ👍🏻😂❤

  • @Anila-v5m
    @Anila-v5m 2 วันที่ผ่านมา +53

    കുറേ താത്തമാര് ഇറങ്ങിയിട്ടുണ്ട് ഇതിനെ കുരങ്ങ് കളിപ്പിക്കാൻ.... പാവം അതിന് ഇതൊന്നും അറിയുന്നുമില്ല..... കഷ്ട്ടം

    • @RamlasKitchen2024
      @RamlasKitchen2024 2 วันที่ผ่านมา +1

      അതെ

    • @Jinu545-z8c
      @Jinu545-z8c 2 วันที่ผ่านมา +3

      എല്ലാരും ചാനലിൽ നിറക്കുകയാണ് ആ സാധുവിനു അതൊന്നും അറിയില്ല

  • @RealmeService-b9e
    @RealmeService-b9e 2 วันที่ผ่านมา +10

    സലു ഇടക്ക് കോമഡി പറയുന്നു അത് സൂപ്പർ ആണ് ട്ടോ

  • @Jinu545-z8c
    @Jinu545-z8c 2 วันที่ผ่านมา +30

    ഈ സാധുന്റെ പേരും പറഞ്ഞു നിങ്ങളുടെ വിഡിയോ ക്ക് റീച്ചു കൂട്ടാനായി ല്ലേ

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 2 วันที่ผ่านมา +10

    അപ്പൊ സലു അനക്ക് പറയേണ്ടാത്തത് അറിയാം ല്ല്യേ ഇജ്ജ് കൊള്ളാം 😄

  • @SajnaGafoor-u8u
    @SajnaGafoor-u8u 2 วันที่ผ่านมา +6

    പാവം ഇത്ത ആണ് അതിനെ എല്ലാരും കൂടെ 🙄🙄

  • @ShanibaShaniba-b9c
    @ShanibaShaniba-b9c วันที่ผ่านมา +3

    വീട്ടിൽ എല്ലാവരും വന്നു. കളി യാകീ പോകുന്നു. അതാണ് സംഭവം

  • @ManuManu-t4g
    @ManuManu-t4g 2 วันที่ผ่านมา +23

    റകീബ് അതീദ് ചോദ്യം ചോദിക്കുമ്പോലെ ഓരോരുത്തർ വന്ന് ചോദ്യം ചോദിക്കുന്നു വേറെ പണി ഒന്നും ഇല്ലേ 😊

    • @Aputyy
      @Aputyy วันที่ผ่านมา

      munkar nakeer alle

  • @ruksanaharis3528
    @ruksanaharis3528 2 วันที่ผ่านมา +15

    അവര് വയറ ലായത് കൊണ്ടല്ലെ നിങ്ങൾ ഇതിനേ കുരങ്ങ് കളിപ്പിക്കുന്നത് ഇത് മോശകെ കേട്ട

  • @ameenkm6050
    @ameenkm6050 2 วันที่ผ่านมา +8

    കൊറേ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട്

  • @vloger___sajilap
    @vloger___sajilap 2 วันที่ผ่านมา +1

    താത്ത നിങ്ങൾ മേക്കപ്പ് ചെയ്യണം നിങ്ങൾ ഒരുങ്ങി നടക്കണം അത് ഒരുങ്ങി നടക്കാത്ത കൊണ്ട് മറ്റുള്ളവർക്ക് ഭയങ്കര കുശുമ്പാണ് താത്ത നിങ്ങൾ ഒരുങ്ങി നടക്കണം കേട്ടതാത്ത ഒരുങ്ങുമ്പോഴാണ് അടിപൊളിയാണ് ❤❤❤

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 2 วันที่ผ่านมา +2

    തോണ്ടി തോണ്ടി വയസ്സുവരെ എത്തിയില്ലേ നിങ്ങൾ എല്ലാവരും 😂😂😂 പറയില്ല ഞാൻ പറയില്ല സലു കിച്ചൻ 😂😂

  • @NafeesaNafee-i6z
    @NafeesaNafee-i6z 2 วันที่ผ่านมา +16

    പോയടിഅവിടന്ന് അതിനെ ഇട്ട് കളിയാക്കല്ലേ ഇപ്പോൾ ചെയ്യുന്നത്

  • @hasnahamna202
    @hasnahamna202 2 วันที่ผ่านมา +6

    പാവം അതിനെ ഇട്ട് പൊട്ടൻ കളിപ്പിക്കുകയാണ്

  • @SareenaMuhammed-m5j
    @SareenaMuhammed-m5j 2 วันที่ผ่านมา +11

    ഒറ്റക്ക് നിന്ന് വൈറലായ ആ സാധുവിനെ പിടിച്ചു കൊണ്ട് പോയി വളഞ്ഞിട്ട് ആക്രമിക്കുന്നു 😢😢😢

  • @noufalkannur7492
    @noufalkannur7492 วันที่ผ่านมา

    😂❤❤🎉

  • @sherinjasmin4072
    @sherinjasmin4072 2 วันที่ผ่านมา +6

    താത്താനെ കളിപ്പിക്കാണല്ലേ... പാവം....

  • @KhadeejaValiyakath
    @KhadeejaValiyakath 2 วันที่ผ่านมา +17

    മേക്കപ്പ് ചെയ്യാത്ത ആളെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്..... സലീന നിങ്ങൾക്ക് പറഞ്ഞു തന്നില്ലേ അത് നല്ലതല്ല ന്ന്... മൂക്കുത്തിയും അതുപോലെ തന്നെ

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 วันที่ผ่านมา +6

    ഈ പെണ്ണുങ്ങൾ സലീനയെ കളിയാക്കുന്നു.

  • @nafeesamk7397
    @nafeesamk7397 2 วันที่ผ่านมา +24

    സലിത്ത പറഞ്ഞത് ശെരിയാ മേക്കപ്പും മൂക്കുതിയും പാടില്ല
    അതിനെ വൈപിഴപ്പിക്കാൻ നിൽക്കണ്ട

  • @marjaanlulu7737
    @marjaanlulu7737 23 ชั่วโมงที่ผ่านมา

    Ithaante Thadi kurakkaan Ningalkk Try cheyth Nokkikkoode

  • @noorjukitchennoor
    @noorjukitchennoor วันที่ผ่านมา +1

    പാവം സലു 😢

  • @jasivlog1521
    @jasivlog1521 2 วันที่ผ่านมา

    Polichu സലുകിച്ചൻ 🥰🥰🥰🥰🥰

  • @SulikhaKt
    @SulikhaKt 2 วันที่ผ่านมา +6

    ഇടക്ക് ഭക്ഷണത്തിൻറെ കാര്യം മറക്കല്ലേ

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 วันที่ผ่านมา +4

    വളഞ്ഞിട്ട് ആക്രമിക്കുന്ന പെണ്ണുങ്ങൾ

  • @ashraf1899
    @ashraf1899 2 วันที่ผ่านมา

    കേട്ട് രസിക്കാൻ ഭ യങ്കര രസം

  • @itsshebislife4805
    @itsshebislife4805 วันที่ผ่านมา

    താത്താനെ വെച്ച് റീച്ച് ആവാൻ നോക്ക... ഈ വീഡിയോ കാണും അല്ലാണ്ട് ആര് കാണാൻ 😂😂😂

  • @shefeeqshefe254
    @shefeeqshefe254 2 วันที่ผ่านมา +1

    താത്താനെ കളിയാക്കാൻ പോയ പോലെ തോന്നുന്നു 😌

  • @SainabaSalam-em6nv
    @SainabaSalam-em6nv วันที่ผ่านมา

    E pavathinett muthaluddakkukayanno

  • @ruksanaharis3528
    @ruksanaharis3528 2 วันที่ผ่านมา +2

    എല്ലാവരും ഒര് പോലെ എല്ലാ ലോ

  • @muhammedsahalsahalpt5217
    @muhammedsahalsahalpt5217 15 ชั่วโมงที่ผ่านมา +1

    ഉളുപ്പുണ്ടോ ഈ പെണ്ണ്ങ്ങൾക്ക്

  • @nafeesamk7397
    @nafeesamk7397 2 วันที่ผ่านมา +13

    ശെരിക് സെലി പാവമാണ്

    • @sabirasabi
      @sabirasabi  2 วันที่ผ่านมา

      😊👍

  • @Onlyvlog-s6z
    @Onlyvlog-s6z 2 วันที่ผ่านมา +1

    പൈസ ഇപ്പോൾ ഉണ്ടല്ലോ മുന്നിലെ ആ പല്ല് വെച്ച് ക്ലിയർ ചെയ്യൂ താത്താ

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 2 วันที่ผ่านมา

    സലീന താത്താക് ഇഷ്ടം ഇല്ലാത്ത കാര്യം പറഞ്ഞ മുഖത്തെ എക്സ്പ്രഷൻ മാറുന്നത് ശ്രദ്ധിച്ചവർ 😂

  • @user-xj3tg1oo5d
    @user-xj3tg1oo5d 2 วันที่ผ่านมา +1

    മൂക്കു കുത്താൻ പാടില്ല..

  • @Jinu545-z8c
    @Jinu545-z8c 2 วันที่ผ่านมา

    മക്കളെ അത് അതിനു നിസ്‌ക്കരിച്ചിട്ടുവേണ്ടേ കൂട്ടരേ 😂

  • @noufalkannur7492
    @noufalkannur7492 2 วันที่ผ่านมา

    Salu good 👍 paranjath karat 😭🦮

  • @Inshaസ്2010
    @Inshaസ്2010 2 วันที่ผ่านมา

    👍😂

  • @aneesmohammedmohammed4638
    @aneesmohammedmohammed4638 วันที่ผ่านมา

    അവരോടു, മിടുക്കികളാണെന്ന് കരുതുന്ന നിങ്ങൾക്കു നാണമില്ലേ ഇങ്ങനെ അവരോടു പെരുമാറാൻ. വളരെ മോശം തന്നെ....

  • @shamnapm1756
    @shamnapm1756 2 วันที่ผ่านมา +1

    Ne okke enthinu poyathaaa avde .....

  • @sulaikak9534
    @sulaikak9534 2 วันที่ผ่านมา +2

    പറഞ്ഞു കൊടുക് മറക്കാൻ

  • @Zanahh451
    @Zanahh451 2 วันที่ผ่านมา

    Pavan aa thatha

  • @Jinu545-z8c
    @Jinu545-z8c 2 วันที่ผ่านมา +2

    വയസൊന്നും ചോദിച്ചു ഇടങ്ങറാക്കല്ലേ ട്ടോ

  • @PesSinan
    @PesSinan 2 วันที่ผ่านมา

    പുതിയ ആഭരണം ഒക്കെ വാങ്ങിയോ salu

  • @whitemediakunjimol7076
    @whitemediakunjimol7076 2 วันที่ผ่านมา +4

    ഉൾപ്പ്‌ ഇല്ലാത്ത........ സ്ത്രീകൾ

  • @RealmeService-b9e
    @RealmeService-b9e 2 วันที่ผ่านมา +4

    കുഞ്ഞു വാവ വരട്ടെ

  • @shailajak.v1312
    @shailajak.v1312 วันที่ผ่านมา

    Ohh കമന്റ് നോക്കരുത് ലൈക്കും സബ്സ്ക്രൈബുമ്മ് വേണം

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp 2 วันที่ผ่านมา +2

    Mook.kuthal.haraman

  • @RahinaRahi-y4c
    @RahinaRahi-y4c วันที่ผ่านมา

    Seleena nalla karyamgal parayuund pottathigal adhine kaliyakkunnu

  • @sonambinshad7836
    @sonambinshad7836 2 วันที่ผ่านมา

    Shame on u ladies! I feel pity over u. You're talking about Islam and Is these kind of videos allowed in Islam? Is it allows to show our face over the world and know about our personal stuffs? Please don't bring our pure religion in topic. I hope these ladies got some sense.

  • @saleenashihabudeen9949
    @saleenashihabudeen9949 2 วันที่ผ่านมา

    Vannam kurakoo

  • @navasnavas224
    @navasnavas224 2 วันที่ผ่านมา

    പരിഹാസം തെറ്റാണ്

  • @FaseenaFaseena-j3u
    @FaseenaFaseena-j3u 2 วันที่ผ่านมา +2

    Thathde innate dres adipoli ayitund

  • @fahisnajas1590
    @fahisnajas1590 2 วันที่ผ่านมา

    പാവട്ടോ

  • @ABDULGAFOOR-q3b
    @ABDULGAFOOR-q3b 2 วันที่ผ่านมา

    Bullet manu

  • @hawaandfriends2331
    @hawaandfriends2331 2 วันที่ผ่านมา +1

    Aa പാവത്തിനെ.വെച്ച്. കാശുണ്ടാക്കുകയ. കോമാളിയായി ഇരുന്നു കൊടുക്കല്ലേ താത്ത

  • @whitemediakunjimol7076
    @whitemediakunjimol7076 2 วันที่ผ่านมา

    ഡോക്ടറെ വേണം

  • @Zanahh451
    @Zanahh451 2 วันที่ผ่านมา

    Pavan aa thatha

  • @Zanahh451
    @Zanahh451 2 วันที่ผ่านมา

    Pavan aa thatha

  • @Zanahh451
    @Zanahh451 2 วันที่ผ่านมา

    Pavan aa thatha